J3 vlog
J3 vlog
  • Видео 45
  • Просмотров 50 838
Vehicle certificate pollution paper ഇനിമുതൽ പൊലൂഷൻ എടുക്കുമ്പോൾ ശ്രദ്ധിക്കുക ❗
ഈ വീഡിയോയിലൂടെ പറയാൻ ഉദ്ദേശിച്ച കാര്യം പൊലൂഷൻ സർട്ടിഫിക്കറ്റിൽ അടങ്ങിയിരിക്കുന്ന കാര്യങ്ങളെ പറ്റിയുള്ള ഡീറ്റൈൽ ആയിട്ടുള്ള വീഡിയോയാണിത്
ഇതിലൂടെ പറയുന്നത് വണ്ടിയുടെ പൊലൂഷൻ റിജക്ട് ആകുന്നത് എങ്ങനെയാണ്
അതിനുള്ള മാർഗ്ഗവും എങ്ങനെയാണ് എന്നൊക്കെ ഇതിലൂടെ ഞാൻ പറയുന്നുണ്ട്
ഈ വീഡിയോ മുഴുവനായി കാണണം
Social media links
1) Facebook
share/14fnjLFVRp/
2) Instagram j3_vlog?igsh=MTJvY3dxOWV6ZGl6cQ==
Aap link:
Website link:
My gmail ID:jillugeorge6@gmil.com
നിങ്ങളുടെ സ്നേഹവും നിങ്ങളുടെ സപ്പോർട്ടും ഒന്നുകൊണ്ടുമാത്രമാണ് എനിക്ക് ഇത്തരത്തിലുള്ള വീഡിയോകൾ ചെയ്യുവാനായി സാധിക്കുന്നത്
എല്ലാവർക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി 🙏🏻
Thank you very much for watching my video❤️
Просмотров: 1

Видео

How to glass cutting in home എങ്ങനെ എളുപ്പത്തിൽ ഗ്ലാസ് കട്ട് ചെയ്യാം
Просмотров 2,7 тыс.День назад
എങ്ങനെ എളുപ്പത്തിൽ ഗ്ലാസ് കട്ട് ചെയ്യാം വീട്ടിലിരുന്ന് തന്നെ ചെയ്യാം Aap link: Website link: My gmail ID:jillugeorge6@gmil.com
കൈനിറയെ പൈസ എങ്ങനെ ഉണ്ടാക്കാം🤑An easy way to earn a lot of money
Просмотров 4921 день назад
An easy way to earn a lot of money 🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑 കൈ നിറയെ എങ്ങനെ പൈസ ഉണ്ടാക്കാം Download the app: link.super.money/2U6cbAse9Nb #telegram #smartphone #fasbook #india #kerala #youtube #super money
ഹാക്കർമാരിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം How to get rid of hackers🙄
Просмотров 43Месяц назад
How to get rid of hackers:- #telegram #fasbook #india #update #youtube #kerala
വാട്സാപ്പിൽ മെസ്സേജ് അയച്ച ബുദ്ധിമുട്ടിക്കുന്നുണ്ടോ? WhatsApp messag how to remove
Просмотров 393Месяц назад
നിങ്ങളുടെ വാട്സാപ്പിലൂടെ മറ്റൊരാൾ നിങ്ങളെ മെസ്സേജ് അയച്ചു ബുദ്ധിമുട്ടിപ്പിക്കുന്നുണ്ടോ? എങ്കിൽ ഈ വീഡിയോ കാണൂ. Gmail:. Jillugeorge6@gmail.com #whatsapp #whatsappstatus #fasbook #google #india #insragramvideo #telegram
100% government job vacancy. ഇനി എളുപ്പത്തിൽ ഗവൺമെന്റ് ജോലി നേടാം 😀
Просмотров 1082 месяца назад
ജോലികൾ ഇനി എളുപ്പത്തിൽ നേടാം #fasbook #smartphone #telegram #automobile #india #jobsearch #jobs #job
ഇനിമുതൽ അറിയാത്ത നമ്പറുകളിൽ നിന്ന് കോളുകൾ വന്നാൽ 🚫 spam calls
Просмотров 10 тыс.2 месяца назад
spam calls🚫 #fasbook #smartphone #google #youtube #telegram #india #kerala
Google Map ഉപയോഗിച്ച് ഇനിയൊരിക്കലും വഴി തെറ്റില്ല how to using a Google Map
Просмотров 1293 месяца назад
Google Map informations: #telegrammoviedownload #automobile #map #fasbook #insragramvideo #google
ഇനിയേത് കംപ്ലൈന്റ്റ് വീട്ടിലിരുന്ന് തന്നെ റെഡിയാക്കാം how to rectifying complaints
Просмотров 2973 месяца назад
All electronics product:- #yuotubeshorts #telegram #automobile #tech #map #fasbook #electronicmusic
SIM പോർട്ട് ചെയ്യുന്നവർ ശ്രദ്ധിക്കുക❗ how to SIM card port
Просмотров 8854 месяца назад
Sim card #jio #bsnl_plans #artandcraft #telegram #automobile #youtube #mobilephone #insragramvideo
പഴയ ബൈക്കിന്റെ സ്പെയർപാർട്സ് കിട്ടുന്നില്ലേ?😍 old model bike spare parts review
Просмотров 204 месяца назад
All kinds of old model bike spare parts are available here #telegram #bike #insragramvideo #youtubeshorts #youtube #yuotubeshorts #bikar #fb #fasbook
മൊബൈൽ ഫോൺ🤑റിപ്പയറിങ് ചാർജ്😍നമുക്ക് മനസ്സിലാക്കാം mobile phone repairing cost rectifying
Просмотров 195 месяцев назад
iQOO - www.iqoo.com/in/support/accessory REALME - www.realme.com/in/support/spare-parts-price SAMSUNG - www.samsung.com/in/support/spare-part-pricing-list-for-repair/ IPHONE - support.apple.com/en-in/iphone/repair/ VIVO - www.vivo.com/in/support/accessory/ OPPO - support.oppo.com/in/spare-parts-price/ XIAOMI - www.mi.com/in/service/sparepartsprice/ ONEPLUS - www.oneplus.in/support/repair-pricin...
മെഴുകുതിരി കൊണ്ടൊരു പരീക്ഷണം ചെയ്താലോ? An experiment with a candle
Просмотров 615 месяцев назад
മെഴുകുതിരി കൊണ്ടൊരു പരീക്ഷണം ചെയ്താലോ? An experiment with a candle
ഇത്രയും എളുപ്പമുള്ള കാര്യം What to do if the test cap of the speaker is dented
Просмотров 1,8 тыс.6 месяцев назад
ഇത്രയും എളുപ്പമുള്ള കാര്യം What to do if the test cap of the speaker is dented
വളരെ എളുപ്പത്തിൽ എങ്ങനെ എഡിറ്റ് ചെയ്യാം Free unlimited video editing website
Просмотров 246 месяцев назад
വളരെ എളുപ്പത്തിൽ എങ്ങനെ എഡിറ്റ് ചെയ്യാം Free unlimited video editing website
വാട്സാപ്പിൽ ഷെയർ ചെയ്തു വരുന്ന ഫെയ്ക്ക് മെസ്സേജുകൾ കണ്ടുപിടിക്കാം how to fake message detecting
Просмотров 397 месяцев назад
വാട്സാപ്പിൽ ഷെയർ ചെയ്തു വരുന്ന ഫെയ്ക്ക് മെസ്സേജുകൾ കണ്ടുപിടിക്കാം how to fake message detecting
നിങ്ങളുടെ ജാതകത്തിലെ ഫലങ്ങൾ ഇനി നിങ്ങൾക്ക് തന്നെ നോക്കാം Let's look at the horoscope on our own
Просмотров 167 месяцев назад
നിങ്ങളുടെ ജാതകത്തിലെ ഫലങ്ങൾ ഇനി നിങ്ങൾക്ക് തന്നെ നോക്കാം Let's look at the horoscope on our own
ഏതു ഫോണാണ് നല്ലത് എന്ന് ചിന്ത വേണ്ട Which phone is good?
Просмотров 3,4 тыс.7 месяцев назад
ഏതു ഫോണാണ് നല്ലത് എന്ന് ചിന്ത വേണ്ട Which phone is good?
ഇനി അടിപൊളിയായി ഫോട്ടോ എടുക്കാം 5 minute photography education
Просмотров 178 месяцев назад
ഇനി അടിപൊളിയായി ഫോട്ടോ എടുക്കാം 5 minute photography education
മൊബൈൽ ഫോണുകൾ ഇനി കണ്ണും പൂട്ടി വാങ്ങാം Be careful while buying a mobile phone
Просмотров 1,3 тыс.8 месяцев назад
മൊബൈൽ ഫോണുകൾ ഇനി കണ്ണും പൂട്ടി വാങ്ങാം Be careful while buying a mobile phone
ജോലി അന്വേഷിച്ചു നടക്കുന്നവർ ഉണ്ടെങ്കിൽ ഈ വീഡിയോ മുഴുവനായി കാണുക job vacancy
Просмотров 24 тыс.8 месяцев назад
ജോലി അന്വേഷിച്ചു നടക്കുന്നവർ ഉണ്ടെങ്കിൽ ഈ വീഡിയോ മുഴുവനായി കാണുക job vacancy
Amazon Flipkart Free shopping😍
Просмотров 299 месяцев назад
Amazon Flipkart Free shopping😍
8 മിനിറ്റിനുള്ളിൽ ലോകത്തിലെ എല്ലാ ഭാഷയും പഠിക്കാം🫨🫨 Learn every language in the world in 8 minutes
Просмотров 10410 месяцев назад
8 മിനിറ്റിനുള്ളിൽ ലോകത്തിലെ എല്ലാ ഭാഷയും പഠിക്കാം🫨🫨 Learn every language in the world in 8 minutes
How to work DVD player/ DVD പ്ലെയർ എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് നമുക്ക് നോക്കിയാലോ? 🚫
Просмотров 2,8 тыс.10 месяцев назад
How to work DVD player/ DVD പ്ലെയർ എങ്ങനെയാണ് വർക്ക് ചെയ്യുന്നത് എന്ന് നമുക്ക് നോക്കിയാലോ? 🚫
ഒരു വെറൈറ്റി മൈക്ക് പരിചയപ്പെടാം 🙄 camera Mike review
Просмотров 5610 месяцев назад
ഒരു വെറൈറ്റി മൈക്ക് പരിചയപ്പെടാം 🙄 camera Mike review
സ്മാർട്ട് വാച്ച് ഇതാണ്🔥This is what a smart watch is all about😍
Просмотров 450Год назад
സ്മാർട്ട് വാച്ച് ഇതാണ്🔥This is what a smart watch is all about😍
Hard disc ഇതിനുള്ളിൽ ഇങ്ങനെയൊക്കെ ഉണ്ടോ?
Просмотров 420Год назад
Hard disc ഇതിനുള്ളിൽ ഇങ്ങനെയൊക്കെ ഉണ്ടോ?
മേടിച്ച് പൈസക്കുള്ള ഗുണമുള്ള പ്രോഡക്റ്റ് 🔥 boat wireless headset value for money review
Просмотров 336Год назад
മേടിച്ച് പൈസക്കുള്ള ഗുണമുള്ള പ്രോഡക്റ്റ് 🔥 boat wireless headset value for money review
എല്ലാവരുടെയും വീട്ടിൽ അത്യാവശ്യമായി വേണ്ട ടെസ്റ്റർ ആണ് ഇത് digital tester
Просмотров 151Год назад
എല്ലാവരുടെയും വീട്ടിൽ അത്യാവശ്യമായി വേണ്ട ടെസ്റ്റർ ആണ് ഇത് digital tester
കരിങ്ങാലി വെള്ളം കൊണ്ട് ഒരു മാജിക് how to watercolor changing video
Просмотров 712 года назад
കരിങ്ങാലി വെള്ളം കൊണ്ട് ഒരു മാജിക് how to watercolor changing video

Комментарии

  • @SSarasamma.t.k
    @SSarasamma.t.k 4 часа назад

    Sarasamma.hai

  • @TechnoPathiripalam
    @TechnoPathiripalam 3 дня назад

  • @rasinarasi3387
    @rasinarasi3387 4 дня назад

    കാലിക്കറ്റ്‌ കല്ലായി യിൽ കിട്ടുമോ

    • @j3vlog804
      @j3vlog804 4 дня назад

      ആപ്ലിക്കേഷൻ ഇൽ കയറി ലൊക്കേഷൻ ഓൺ ആക്കി കഴിഞ്ഞാൽ അതിൽ വരും അടുത്തുള്ള വേക്കൻസികൾ. ഉണ്ടെങ്കിൽ

  • @noufalm8377
    @noufalm8377 9 дней назад

    Hai👍

  • @anandarajk6368
    @anandarajk6368 9 дней назад

    ഒന്ന് പോടാ.....

    • @j3vlog804
      @j3vlog804 9 дней назад

      നീ നിന്റെ പണി നോക്കി പോടാ.........

  • @baijupurushothaman1068
    @baijupurushothaman1068 10 дней назад

    വേറെ ഒരു പണിയും ഇല്ലെ

    • @j3vlog804
      @j3vlog804 10 дней назад

      ഇല്ലാത്തോണ്ടല്ലേ ഈ പണിക്ക് നിൽക്കുന്നെ

  • @shynmoanshynmoan8427
    @shynmoanshynmoan8427 14 дней назад

    നമ്മൾ സെർച്ച് ചെയ്യുന്ന നമ്പർ ടെലഗ്രാം ഗ്രൂപ്പിൽ ഉണ്ടെങ്കിൽ മാത്രമേ കിട്ടുകയുള്ളൂ

    • @j3vlog804
      @j3vlog804 14 дней назад

      നമ്മള് സെർച്ച് ചെയ്യുന്ന മൊബൈൽ നമ്പർ ടെലിഗ്രാം ഗ്രൂപ്പിൽ ഉണ്ടാകണമെന്നുള്ള ആവശ്യമേ ഇല്ല ഒരു ടെലിഗ്രാം ആപ്പിലും ആ നമ്പർ സൈൻ ഇൻ ചെയ്യണമെന്നില്ല ഇത് ട്രൂകോളറും ആയിട്ട് കണക്ട് ചെയ്തിട്ടുള്ള ഒരു ബോട്ടാണ് ട്രൂകോളർ ഉണ്ടെങ്കിൽ അവർ അതിൽ പേര് കൊടുത്തിട്ടുണ്ടെങ്കിൽ ആ പേര് കറക്റ്റ് ആയിട്ട് കാണാനായിട്ട് സാധിക്കും. അതാണ് ഈ ബോട്ടിന്റെ പ്രത്യേകത

  • @SumanaSudheer
    @SumanaSudheer 25 дней назад

    Yes

  • @TechnoPathiripalam
    @TechnoPathiripalam Месяц назад

    Wow amazing😮

  • @KanchanaAP
    @KanchanaAP Месяц назад

    ഇൻസ്റ്റാൾ ചെയ്യാൻ അറിയില്ല.

    • @j3vlog804
      @j3vlog804 Месяц назад

      ആ വീഡിയോ ശരിക്കും കണ്ടാൽ മനസ്സിലാകും

  • @sarunsarun8607
    @sarunsarun8607 Месяц назад

    Calicut kittumo

  • @ManafHaneefa-uz5fs
    @ManafHaneefa-uz5fs Месяц назад

    Coo k

  • @roobinvt265
    @roobinvt265 Месяц назад

    🎉

  • @ajithks2478
    @ajithks2478 Месяц назад

    Polly

  • @ajithks2478
    @ajithks2478 Месяц назад

    Nee roobina kuduki alla 😅

  • @TechnoPathiripalam
    @TechnoPathiripalam 2 месяца назад

  • @_ezhutholakal_official
    @_ezhutholakal_official 2 месяца назад

    Olx വഴി ജോബ് നു കൊടുത്തിട്ട് എന്റെ ക്യാഷ് പോയ്‌. Flpkart വെയർഹൌസിൽ ആണെന്ന് പറഞ്ഞു ക്യാഷ് ആദ്യം വാങ്ങി. 3900 പോയ്‌ 🥲🥲

    • @j3vlog804
      @j3vlog804 2 месяца назад

      ഞാനാ വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട് വേറെ ഹൗസിലെ ജോലികളൊക്കെ ഫെയ്ക്ക് ആണ് അതിൽ പോയി ചാടണ്ട എന്ന് നമ്മുടെ കയ്യിൽ നിന്ന് പൈസ മേടിക്കുന്ന ഒരു ജോലിയും അതിനകത്ത് നോക്കണ്ട കാരണം ഇപ്പൊ നടന്നതുപോലെ ആയിരിക്കും ഇനി നടക്കുക ഇതിലൂടെ ശരിക്കും ജോലി കിട്ടിയവരും ഉണ്ട്. ജോലി ചെയ്യുന്നവരും ഉണ്ട് ഇതിൽ ഞാനും ഒരു ഉദാഹരണമാണ് എനിക്കും ഇതിലൂടെ ജോലി കിട്ടിയിട്ടുണ്ടായിരുന്നു രണ്ടുപ്രാവശ്യം ജോലി കിട്ടിയതാണ് ജോലി ചെയ്തിട്ടും ഉണ്ടായിരുന്നു. നമ്മുടെ നാട്ടിൽ എന്തെല്ലാം സംഭവങ്ങൾ ഇതുപോലുള്ള തട്ടിപ്പുകൾ നടന്നു കേട്ടിട്ടുണ്ട് അതൊക്കെ മനസ്സിലാക്കാമായിരുന്നു. അവര് പൈസ ചോദിച്ചപ്പോൾ ആദ്യം എന്നോട് ചോദിച്ചാൽ മതിയായിരുന്നുഞാൻ അവർക്കുള്ള മറുപടി കൊടുത്തേനെ.ഇപ്പൊ പറഞ്ഞതുപോലെ കമന്റ് ബോക്സിൽ പറഞ്ഞാൽ മതിയായിരുന്നു......

  • @zubairn.p2093
    @zubairn.p2093 2 месяца назад

    ടെലഗ്രാം ഇൻസ്റ്റാൾ ചെയ്തു പിന്നെ വരുന്നത് STATE PHONE No എന്താ ഇത്

    • @j3vlog804
      @j3vlog804 2 месяца назад

      ഞാൻ വീഡിയോയിൽ പറഞ്ഞ ബോട്ടിന്റെ ഉള്ളിലേക്ക് കയറിയതിനു ശേഷം സ്റ്റാർട്ട് ബട്ടൺ ക്ലിക്ക് ചെയ്യുക അതിനുശേഷം ഒരു ചാനലിൽ ജോയിൻ ചെയ്യാൻ വേണ്ടി കാണിക്കും ജോയിൻ ആയതിനുശേഷം ആരുടെ നമ്പർ ആണ് കിട്ടേണ്ടത് എന്നുണ്ടെങ്കിൽ അവരുടെ നമ്പർ മെസ്സേജ് അയക്കുന്നിടത്ത് ടൈപ്പ് ചെയ്ത് സെന്റ് ചെയ്തു കൊടുത്താൽ മതി

  • @RajanCK-qz8qr
    @RajanCK-qz8qr 3 месяца назад

    ഇടിക്കി ജില്ലയിൽ വണ്ടൻ മേട് അവിടെ ഞാൻ ള്ളത് 53 വയസ് ഉണ്ട് എനിക്ക് എന്തെങ്കിലു ജോലി ഉണ്ടോ

    • @j3vlog804
      @j3vlog804 3 месяца назад

      അതിൽ ഒരുപാട് ജോലി വേക്കൻസി ഉണ്ട് എന്തായാലും ചേട്ടൻ ഒരു നല്ല ജോലി കിട്ടട്ടെ എന്ന് ആശംസിക്കുന്നു ❤

  • @majo-379
    @majo-379 3 месяца назад

    🎉

  • @AquatichPools
    @AquatichPools 3 месяца назад

    ❤😊

  • @AquatichPools
    @AquatichPools 4 месяца назад

    👍

  • @AquatichPools
    @AquatichPools 4 месяца назад

    ❤❤🥰👍

  • @roobinvt265
    @roobinvt265 4 месяца назад

    😮😊

  • @rajeeshkk4333
    @rajeeshkk4333 5 месяцев назад

    സൂപ്പർ

    • @j3vlog804
      @j3vlog804 5 месяцев назад

      Thank you bro

  • @ajithks2478
    @ajithks2478 5 месяцев назад

    Nokam

  • @ajithks2478
    @ajithks2478 5 месяцев назад

    Nadakumo

    • @j3vlog804
      @j3vlog804 5 месяцев назад

      Yes bro👍🏻

  • @ajithks2478
    @ajithks2478 5 месяцев назад

    Free fire😅

    • @j3vlog804
      @j3vlog804 5 месяцев назад

      Ok bro

    • @j3vlog804
      @j3vlog804 5 месяцев назад

      സുഖമാണ് ❤️

    • @ajithks2478
      @ajithks2478 5 месяцев назад

      Pubg lite varumo .?

    • @j3vlog804
      @j3vlog804 5 месяцев назад

      @@ajithks2478 ella bro

    • @j3vlog804
      @j3vlog804 5 месяцев назад

      പബ്ജി ലൈറ്റ് ബാൻ ചെയ്തിരിക്കുകയാണ് ബ്രോ അത് ഇപ്പൊ കിട്ടുന്നില്ല സർവ്വർ ബ്ലോക്ക് ചെയ്തിരിക്കുകയാണ് കേറാൻ പറ്റുകയില്ല.

  • @MuhammadRamees-dn4qw
    @MuhammadRamees-dn4qw 5 месяцев назад

    വയനാട്ടിൽ ജോലി കിട്ടുമോ

    • @j3vlog804
      @j3vlog804 5 месяцев назад

      കിട്ടും bro👍🏻

  • @merrydawnjoy1078
    @merrydawnjoy1078 5 месяцев назад

  • @AquatichPools
    @AquatichPools 5 месяцев назад

    😂😂😅

  • @rajeshjose4194
    @rajeshjose4194 6 месяцев назад

    എങ്ങനെ മേടിക്ക്കും എന്ന കൺഫ്യൂഷനിലാണ് ഞങ്ങൾ.....😅😅😅

    • @j3vlog804
      @j3vlog804 6 месяцев назад

      🤣🤣🤣

  • @shijums6942
    @shijums6942 6 месяцев назад

    ടൂട്ടർ അല്ല ട്വീറ്റർ ആണ് ..പിന്നെ ഇത് ഒക്കെ പഴയ ട്രിക്ക് ആണ് എല്ലാ സ്പീക്കറിലും ഇത് നടക്കില്ല വേറെ വഴികൾ ഉണ്ട് .

    • @j3vlog804
      @j3vlog804 6 месяцев назад

      അറിയില്ലാത്ത കുറെ പേരുണ്ട് അവർക്ക് വേണ്ടിയാണ് ഞാൻ ഈ വീഡിയോ ചെയ്തത്

    • @shijums6942
      @shijums6942 6 месяцев назад

      @@j3vlog804 ഇതൊക്കെ അറിയാത്തവർ ഈ പണി ഒരിക്കലും ചെയ്യാൻ പോകുന്നില്ല, ഈ പഴഞ്ചൻ സാധനം ഒക്കെ വിട്ട് അപ്‌ഡേറ്റ് കണ്ടന്റ്റ് ഇട് ചേട്ടാ , ഇനി ഫേക്ക് ഐഡിയിൽ വന്നു ഇതിനു തെറി റിപ്ലൈ ഇടാൻ നിക്കണ്ട

    • @j3vlog804
      @j3vlog804 6 месяцев назад

      നിങ്ങൾക്കറിയേണ്ട ആവശ്യമില്ല ഇല്ലെങ്കിൽ നിങ്ങൾ കാണണ്ട ഇത് താല്പര്യമുള്ളവർക്ക് വേണ്ടിയാണ് വീഡിയോ ചെയ്തത് എനിക്ക് നിങ്ങളെ ഫേക്ക് ഐഡിയിൽ വന്നിട്ട് തെറി പറയേണ്ട ഒരു ആവശ്യവുമില്ല എനിക്ക് തെറി പറയണമെങ്കിൽ ഈ ഐഡിയയിൽ നിന്ന് തന്നെ പറയാവുന്നതേയുള്ളൂ..

    • @shijums6942
      @shijums6942 6 месяцев назад

      @@j3vlog804 ninte koppile video eduthond podeyy, aarum kananda enkil ninte tharavatt groupil kond idu, social mediayil ittal abiprayam parayum

  • @AquatichPools
    @AquatichPools 6 месяцев назад

    ❤❤

  • @sidhiquepadinjare7766
    @sidhiquepadinjare7766 6 месяцев назад

    ഒന്നു പോടേ...

  • @rafeekppthalassery3243
    @rafeekppthalassery3243 6 месяцев назад

    hi

  • @narayania8739
    @narayania8739 6 месяцев назад

    Eanikke kasaragod jillayil oru joli venam yogyatha s s l c

    • @j3vlog804
      @j3vlog804 6 месяцев назад

      ലൊക്കേഷൻ ഓൺ ചെയ്തിട്ട് ആപ്ലിക്കേഷൻ ഇൽ കയറി നോക്കൂ വീടിനടുത്തുള്ള സ്ഥലങ്ങളിൽ വേക്കൻസി ഉണ്ടെങ്കിൽ ചിലപ്പോൾ കിട്ടിയേക്കാം

    • @ambikaVijayan-ru9qk
      @ambikaVijayan-ru9qk 4 месяца назад

      😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮​@@j3vlog804

  • @DevakiK-em2vq
    @DevakiK-em2vq 6 месяцев назад

    ഞാനും 😌

    • @j3vlog804
      @j3vlog804 6 месяцев назад

      ജോലി എന്തേലും സെറ്റ് ആയോ?

    • @UnniKrishnan-iv9sn
      @UnniKrishnan-iv9sn 28 дней назад

      ​@@j3vlog804ഇല്ല 😪

  • @Oru_local_rider
    @Oru_local_rider 6 месяцев назад

    ❤️❤️❤️

  • @sivaprasad5502
    @sivaprasad5502 6 месяцев назад

    ഞാൻ ഒരു ജോലി തിരക്കുന്നു.

    • @j3vlog804
      @j3vlog804 6 месяцев назад

      അന്തല്ലും jop കിട്ടിയോ

  • @AyishaVk-yd2pc
    @AyishaVk-yd2pc 7 месяцев назад

    Kasaragod district kittumo

    • @j3vlog804
      @j3vlog804 7 месяцев назад

      ലൊക്കേഷൻ ഓണാക്കി സെർച്ച് ചെയ്താൽ കിട്ടും bro

  • @jobymb
    @jobymb 7 месяцев назад

    ആലത്തുർ കിട്ടുമോ വടകൻ ഞ്ചേരി കിട്ടുമോ

    • @j3vlog804
      @j3vlog804 7 месяцев назад

      ലൊക്കേഷൻ കറക്റ്റ് ആയിട്ട് കൊടുത്തു കഴിഞ്ഞാൽ കിട്ടും...

  • @AneeshAzeez-q1s
    @AneeshAzeez-q1s 7 месяцев назад

    പൊട്ടാ ആപ്പിന്റെ പേര് എന്തുവാ

    • @j3vlog804
      @j3vlog804 7 месяцев назад

      പൊട്ട ആപ്പിന്റെ പേര് അറിഞ്ഞിട്ട് ഇപ്പോൾ എന്ത് ചെയ്യാനാ?

    • @funnyglobaldefeats
      @funnyglobaldefeats 7 месяцев назад

      Mobile comparison serching

  • @arunt5810
    @arunt5810 7 месяцев назад

    Applicationte name enthanu

    • @j3vlog804
      @j3vlog804 7 месяцев назад

      www.gadgets360.com ലിങ്കിൽ കയറിയാൽ മതി

  • @junaiskvs9391
    @junaiskvs9391 7 месяцев назад

    ❤🔥

  • @AquatichPools
    @AquatichPools 7 месяцев назад

  • @SaldanulHakeem-jt3kk
    @SaldanulHakeem-jt3kk 8 месяцев назад

    IPhone avumo

    • @j3vlog804
      @j3vlog804 8 месяцев назад

      Yes👍🏻

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 8 месяцев назад

    Super video

  • @muneermoodoli5099
    @muneermoodoli5099 8 месяцев назад

    👍👍

  • @bijoprincy1985
    @bijoprincy1985 8 месяцев назад

    Nice