അൽഹംദുലില്ലാഹ്, ഉസ്താദ് പറഞ്ഞു തന്ന 3കാര്യങ്ങൾ ഞാൻ ഏകദേശം 2ആഴ്ച ആയിക്കാണും ഓതാൻ തുടങ്ങിയിട്ട് അൽഹംദുലില്ലാഹ് അൽഫ marrah, അർജെന്റായ വലിയൊരു ആവശ്യം സാധിച്ചു കിട്ടി 🤲🏻🤲🏻🤲🏻
ഞാൻ ഒത്തിരി മനപ്രയാസം കഷ്ടതയും അനുഭവിക്കുന്ന ആളാണ് അല്ലാഹുവിൽ പ്രിയ ഉസ്താദ് എനിക്കുവേണ്ടി പ്രാർത്ഥിക്കണം അങ്ങയുടെ പ്രഭാഷണം കേട്ടു അങ്ങ് പറഞ്ഞ ദിക്കർ കേട്ടു നിസ്കാരങ്ങൾ എനിക്കറിയില്ല ആയതിനാൽ ഈ ദിക്റ് ഞാൻ ചൊല്ലുന്നതു കൊണ്ട് കുഴപ്പമുണ്ടോ ഇല്ലയോ ദയവായി അങ്ങയുടെ ഉപദേശം എനിക്ക് നൽകുമോ എന്ന് പ്രതാപൻ
പ്രതാപാ ആരുചൊല്ലിയാലും അല്ലാഹുനലു കും അത് ചൊല്ലി ചൊല്ലി നിസ്കാരവും പഠിചോളും മനസ്സിൽ മുത്ത് നബിയേയും അല്ലാഹുവിനേയും വിചാരിച്ച് ചൊല്ലി കോ 40 തവണ ലാ ഇലാഹ ഇല്ലാ അൻത സുബുഹാനക്ക ഇന്നീ കുൻതു മിനല്ലാലി മീൻ എന്ന് ചൊല്ലി കോ ഇപ്പ തന്നെ തുടങ്ങിക്കോ തീർച്ചയായും നടക്കും എനിക്ക് അനുഭവം
അൽഹംദുലില്ലാഹ്.... ഉസ്താദേ ഈ വീഡിയോ ഞാൻ രാവിലെ കണ്ടിട്ട് ഒരു 10:00 ഒക്കെ ആയപ്പോൾ ഇത് പോലെ എന്റെ ഒരു ആഗ്രഹം നടക്കാൻ വേണ്ടി ചെയ്തു... അൽഹംദുലില്ലാഹ് ഒരു 12:00 ഒക്കെ ആയപ്പോൾ എന്റെ ഒരു ആഗ്രഹം നടന്നു അൽഹംദുലില്ലാഹ്
ഒരുപാട് സന്തോഷം, ഇത്രയും നാൾ വഴി തെറ്റി നടന്നിട്ട് പെട്ടെന്ന് ശരിയായ വഴി കണ്ടെത്തിയത് പോലെ, അറിയില്ലായിരുന്നു റബ്ബിനോട് എങ്ങനെ ചോദിക്കണമെന്ന്, ആരോടെങ്കിലും ചോദിച്ചാൽ കൂറേ ഉപേദേശങ്ങളും ശാസനകളും, എന്തായാലും ഇൻശാഅല്ലഹ് ഈ വീഡിയോ അള്ളാഹു എനിക്ക് ഉപകാരപ്പെടുത്തുമെന്ന് പൂർണമായി ഞാൻ വിശ്വസിക്കുന്നു
ഖുർആനിൽ പറഞ്ഞ ഈ ദുആ യൂനുസ് നബി ( അ ) മത്സ്യത്തിന്റ വയറ്റിൽ കിടന്നു ചൊല്ലിയ ദുആ ( ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാനക്ക ഇന്നീ കുൻതു മിന ള്വാലിമീൻ ) ( 4 ) നമുക്ക് ഉള്ള ആവിശ്യങ്ങൾ നിറവേറാൻ നീയത്തു ആക്കി ഒരു സുജൂദ് ചെയ്തു 40 തവണ ഈ ദുആ സുജൂദിൽ കിടന്നു ചൊല്ലി അള്ളാഹുവിനോട് എന്ത് ചോദിച്ചാലും അള്ളാഹു നിറവേറ്റി തരും എന്ന് നബി ( സ ) പറഞ്ഞു
ഉസ്താദെ ഒരു വാട് പ്രമാസങ്ങളിലാണ് എൻറ മോൻ ജയിലിലാണ് വീട്ജം പതി നോട്ടീസ് വന്നിട്ടുണ്ട് വീട് വിറ്റു കടം വീടാനും മോൻ ജയിലിൽ നിന്ന് മോ ജിദ നി വാനും കേബിൽ നിന്ന് രക്ഷപ്പെടാനും ദുഹാ വസിയത്ത്
അൽഹംദുലില്ലാഹ് ഗർഭിണിനിയൻ 9മാസം ആണ് സ്കനിൻകിൽ കുഴപ്പം ഉണ്ട് ഇത് ചൊല്ലാറുണ്ട് ബുദ്ധിമുട്ട് മാറിക്കിട്ടാൻ തുഹായിൽ ഉൾപ്പെടുത്തണം മൂന്നു ആൺകുട്ടികൾ ആണ് പെൺകുട്ടി യാവണം അല്ലാഹ് മക്കൾ nannavanam കൂട്ട് കേട്ട് മോശം ആണ് അതിൽ നിന്ന് രക്സ പ്പെടണം അല്ലാഹ്
നബി ( സ ) പറഞ്ഞു ആർക്കെങ്കിലും ഒരാൾക്ക് വളരെ ബുദ്ധിമുട്ടു ഉള്ള ഒരു കാര്യം നടന്നു കിട്ടണം എന്ന ആഗ്രഹം ഉണ്ടെങ്കിൽ നല്ലത് പോലെ വുളു ചെയ്തു രണ്ടു റക്ഹത്ത് സുന്നത്തു നിസ്കരിച്ചു സലാം വീട്ടിയതിനു ശേഷം വീണ്ടും ഒരു സുജൂദ് ചെയ്യുക സുജൂദിൽ 40 തവണ ഈ ദുആ ചൊല്ലുക ( ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാനക്ക ഇന്നീ കുൻതു മിന ള്വാലിമീൻ ) ഈ സുജൂദിനു ശേഷം ആ വ്യെക്തി അള്ളാഹുവിനോട് എന്ത് ആവിശ്യം ആണ് ദുആ ചെയ്യുന്നത് ആ ആവിശ്യം മുഴുവൻ അള്ളാഹു നിറവേറ്റി കൊടുക്കും
നമുക്ക് എന്ത് പ്രയാസം അനുഭവപ്പെടുമ്പോഴും ആദ്യം നാം എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ രണ്ട് റക്അത്ത് സുന്നത് നിസ്കരിച്ചതിനു ശേഷം തൗബ ചെയ്ത് പശ്ച്ചാത്തപിക്കുക ശേഷം ഏത് ദിക്ർ ആണോ ചൊല്ലേണ്ടത് അത് ചൊല്ലി ദുആ ചെയ്യുക, മറ്റാർക്ക്ക്ങ്കിലും നമ്മൾ കാരണം വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അവരോടു പൊരുത്തപ്പെടീക്കുക ധാരാളം അസ്തഗ്ഫിറുള്ള ചൊല്ലുക, നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടാതെ നില നിൽക്കുന്നടിത്തോളം കാലം നമ്മൾ പല വിധത്തിലുള്ള പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കും, വലിയ തെറ്റുകളാണെങ്കിൽ തീർച്ചയായും തൗബ ചെയ്യണം. ഇന്ഷാ ആല്ലാഹ്
Usdathe ഒരു വർഷം കടയിൽ ജോലി ചെയ്തു ചിട്ടി കൂടി എന്റെ കുട്ടിക്ക് ഒരു കമ്മൽ ചെയിൻ വാങ്ങി എന്റെ സഹോദരി മകൾ അത് കട്ട് കൊണ്ടുപോയി അത് തിരിച്ചു തരാൻ ദുവ ചെയ്യണേ ഒരു വർഷം പട്ടിണി കണ്ണുനീരും അനുഭവിച്ചു വാങ്ങിയതാണ് ഉറങ്ങിട്ടു ദിവസങ്ങൾ ആയി ഭയങ്കര വിഷമം ആണ് കേസ് കൊടുത്താൽ സിസ്റ്ററിന്റെ മകൾ plusonenu padikkuvanu
ഉസ്താദേ ഞാൻ ഇരുന്ന് നിസ്കരിക്കുന്ന ആൾ ആണ് kaalinde മുട്ട് വേദന യാണ് മടങ്ങി ഇരിക്കാൻ പറ്റുന്നില്ല. ഞാൻ കസേരയിൽ ഇരുന്നാണ് niskarikkar അങ്ങിനെ ചെയ്താൽ മതിയോ
അൽഹംദുലില്ലാഹ്, ഉസ്താദ് പറഞ്ഞു തന്ന 3കാര്യങ്ങൾ ഞാൻ ഏകദേശം 2ആഴ്ച ആയിക്കാണും ഓതാൻ തുടങ്ങിയിട്ട് അൽഹംദുലില്ലാഹ് അൽഫ marrah, അർജെന്റായ വലിയൊരു ആവശ്യം സാധിച്ചു കിട്ടി 🤲🏻🤲🏻🤲🏻
entha cholliyathu
Engane ചെയ്തത്
ഞാൻ ഒത്തിരി മനപ്രയാസം കഷ്ടതയും അനുഭവിക്കുന്ന ആളാണ് അല്ലാഹുവിൽ പ്രിയ ഉസ്താദ് എനിക്കുവേണ്ടി പ്രാർത്ഥിക്കണം അങ്ങയുടെ പ്രഭാഷണം കേട്ടു അങ്ങ് പറഞ്ഞ ദിക്കർ കേട്ടു നിസ്കാരങ്ങൾ എനിക്കറിയില്ല ആയതിനാൽ ഈ ദിക്റ് ഞാൻ ചൊല്ലുന്നതു കൊണ്ട് കുഴപ്പമുണ്ടോ ഇല്ലയോ ദയവായി അങ്ങയുടെ ഉപദേശം എനിക്ക് നൽകുമോ എന്ന് പ്രതാപൻ
പ്രതാപാ ആരുചൊല്ലിയാലും അല്ലാഹുനലു കും അത് ചൊല്ലി ചൊല്ലി നിസ്കാരവും പഠിചോളും മനസ്സിൽ മുത്ത് നബിയേയും അല്ലാഹുവിനേയും വിചാരിച്ച് ചൊല്ലി കോ 40 തവണ ലാ ഇലാഹ ഇല്ലാ അൻത സുബുഹാനക്ക ഇന്നീ കുൻതു മിനല്ലാലി മീൻ എന്ന് ചൊല്ലി കോ ഇപ്പ തന്നെ തുടങ്ങിക്കോ തീർച്ചയായും നടക്കും എനിക്ക് അനുഭവം
ആ മിൻ
@@ameerasalim7509 enthaa anubavam parayamo ethra vatttam chollanam
പ്രതാപൻ ഇത് ചൊല്ലിയാൽ ഈ മലവിയുടെ കാര്യം നടക്കും Youtub income അല്ലാതെ ഒന്നുമില്ല ശുദ്ധ തട്ടിപ്പ് 🙏🙏
ഞാൻ എപ്പോഴും ചൊല്ലുന്ന dikir ആണ് എനിക്ക് ഒരുപാടു കാര്യങ്ങൾ സാധിച്ചിട്ടു ഉണ്ട്. അൽഹംദുലില്ലാഹ്
ഉമ്മയുടെ അസുഖങ്ങള്‍ മാറാന്‍ ദുആ ചെയ്യണേ ഉസ്താദ്.
അൽഹംദുലില്ലാഹ് 🤲എനിക്ക് ഇത് ചൊല്ലീട്ട് എന്റെ ഒരുപാട് ആവശ്യങ്ങൾ നടന്നിട്ടുണ്ട് 🤲
ethra vattam chollum daily
അൽഹംദുലില്ലാഹ്.... ഉസ്താദേ ഈ വീഡിയോ ഞാൻ രാവിലെ കണ്ടിട്ട് ഒരു 10:00 ഒക്കെ ആയപ്പോൾ ഇത് പോലെ എന്റെ ഒരു ആഗ്രഹം നടക്കാൻ വേണ്ടി ചെയ്തു... അൽഹംദുലില്ലാഹ് ഒരു 12:00 ഒക്കെ ആയപ്പോൾ എന്റെ ഒരു ആഗ്രഹം നടന്നു അൽഹംദുലില്ലാഹ്
Enthayirunn agraham
@@Molusana ennit rahathayo
വല്ലാത്ത വിഷമത്തിലാണ് dua ചെയ്യണേ usthade😢😢😢
Njanum
ഒരുപാട് സന്തോഷം, ഇത്രയും നാൾ വഴി തെറ്റി നടന്നിട്ട് പെട്ടെന്ന് ശരിയായ വഴി കണ്ടെത്തിയത് പോലെ, അറിയില്ലായിരുന്നു റബ്ബിനോട് എങ്ങനെ ചോദിക്കണമെന്ന്, ആരോടെങ്കിലും ചോദിച്ചാൽ കൂറേ ഉപേദേശങ്ങളും ശാസനകളും, എന്തായാലും ഇൻശാഅല്ലഹ് ഈ വീഡിയോ അള്ളാഹു എനിക്ക് ഉപകാരപ്പെടുത്തുമെന്ന് പൂർണമായി ഞാൻ വിശ്വസിക്കുന്നു
അൽഹംദുലില്ലാ മക്കൾ സ്വാലിഹീങ്ങൾ ആവാൻ വീടുപണി വേഗം പൂർത്തിയാകാൻ ഞങ്ങളുടെ രോഗങ്ങളും മാറാൻ ദുആ ചെയ്യണേ ഉസ്താദ്
മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ
യൂനുസ് നബിയുടെ ബറകത് കൊണ്ട്....ഞങ്ങളുടെ എല്ലാവരുടെയും എല്ലാ ഹലാലായ ഉദ്ദേശങ്ങളും നീ ഹാസ്വിലാക്കി തരണേ...റബ്ബേ..🤲🏼🤲🏼🤲🏼
വ അലൈക്കും അസ്സലാം ആമീൻ
ഇനി കുറച്ചു കടം കൂടിയുണ്ട്, കിട്ടാനുള്ള കാശ് തിരിച്ചു കിട്ടാനും കടം വീടാനും ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🏻🤲🏻🤲🏻
Naseema.. ശരീര വേദന മാറാൻ ദുആ ചെയ്യണെ ഉസ്താദെ
മകൻ സുഹൈലിന് ഗൾഫിൽ കൂടിയ സാലറിയോടെ മറ്റൊരു ഹൈറായ കമ്പനി യിൽ. ജോലി കിട്ടാൻ. ഉസ്താദിന്റെ. എപ്പോഴുംമുള്ള ദുആകളിൽ ഉൾപെടുത്തണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് 🤲ഈ ദുഹാ പതിവാക്കാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
ഉസ്താദ് വലിയ പ്രയസത്തിലാണ് മകളുടെ കല്യാണം ആണ് കയ്യിൽ ഒരു രൂപ പോലും ഇല്ല ദുആ ചെയ്യണം 😢😢😢
Alhamdulilla Alhamdulilla Alhamdulilla rabbil alameen
Orupad prayasathila n rabbe karuna kaanikkane rabbe
Vayarinte ullil oru neeralal und maran
Usthath duaayil ulpedthane
Alhamdulillah Alhamdulillah Alhamdulillah
Alhamdulillah Alhamdulillah Alhamdulillah infinite
Enne മോൾക് 3 month ഡോക്ടർ ബുദ്ദിക്ക് പ്രശ്നം വരൂന്ന paranju. എല്ലാരീം പോലെ എന്റെ മോൾക്കും ബുദ്ദി തരാൻ ദുആ cheyyne
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുഹയിൽ ഉൾപെടുത്തുക
ഖൈറായ കല്ലിയാണം പെട്ടെന്നു ശരിയാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲
insha allah
Contacts number tharavo@@dhikrduaislamictipsmalayal4168
@@dhikrduaislamictipsmalayal4168jaljalooth ബൈത് ഇജാസിയത് ഇല്ലാതെ ചൊല്ലാമോ അങ്ങനെ ചൊല്ലിയാൽ പ്രോബ്ലം ഉണ്ടാകുമോ
Njangale ella muradum hasilakan... Duhayil ulppeduthane Usthadhe....
❤❤❤alhamdulillah❤❤❤
ഖുർആനിൽ പറഞ്ഞ ഈ ദുആ യൂനുസ് നബി ( അ ) മത്സ്യത്തിന്റ വയറ്റിൽ കിടന്നു ചൊല്ലിയ ദുആ ( ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാനക്ക ഇന്നീ കുൻതു മിന ള്വാലിമീൻ ) ( 4 ) നമുക്ക് ഉള്ള ആവിശ്യങ്ങൾ നിറവേറാൻ നീയത്തു ആക്കി ഒരു സുജൂദ് ചെയ്തു 40 തവണ ഈ ദുആ സുജൂദിൽ കിടന്നു ചൊല്ലി അള്ളാഹുവിനോട് എന്ത് ചോദിച്ചാലും അള്ളാഹു നിറവേറ്റി തരും എന്ന് നബി ( സ ) പറഞ്ഞു
ആമീൻ യറേബ്ബിൽ അമ്മീൻ
കടങ്ങൾ വീടാനും മകന്റെയും മകളുടെയും വിവാഹം വേഗത്തിൽ നടക്കാനും ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Usthade...duail ulpeduthanam
Barthavin visa adichu kittanum shambalam kittanum kadayil kachodam undavanum usthadh dua cheyyanam 😢😢🤲
insha allah
ഉസ്താദെ ഒരു വാട് പ്രമാസങ്ങളിലാണ് എൻറ മോൻ ജയിലിലാണ് വീട്ജം പതി നോട്ടീസ് വന്നിട്ടുണ്ട് വീട് വിറ്റു കടം വീടാനും മോൻ ജയിലിൽ നിന്ന് മോ ജിദ നി വാനും കേബിൽ നിന്ന് രക്ഷപ്പെടാനും ദുഹാ വസിയത്ത്
ഉസ്താതെ കടം കൊടുത്ത കാശും സ്വർണവും തിരികെ തരുന്നില്ല അത് തിരികെ തരുവാൻ ദുആ ചെയ്യണേ 😭😭😭🤲🤲🤲🤲🤲🤲🕋🕋🕋🕋🕋🕋
എൻ്റെയും പ്രശ്നം അതാ ഉസ്താതെ
എല്ലാം വിഷമതകൾ മാറൻ
ദുആചെയ്യണം .
insha allah
അൽഹംദുലില്ലാഹ് ഗർഭിണിനിയൻ 9മാസം ആണ് സ്കനിൻകിൽ കുഴപ്പം ഉണ്ട് ഇത് ചൊല്ലാറുണ്ട് ബുദ്ധിമുട്ട് മാറിക്കിട്ടാൻ തുഹായിൽ ഉൾപ്പെടുത്തണം മൂന്നു ആൺകുട്ടികൾ ആണ് പെൺകുട്ടി യാവണം അല്ലാഹ് മക്കൾ nannavanam കൂട്ട് കേട്ട് മോശം ആണ് അതിൽ നിന്ന് രക്സ പ്പെടണം അല്ലാഹ്
എനിക്ക് ഒരു പെൺകുട്ടിഉണ്ടാവാൻ ദുആ യിൽ ഉൾപെടുത്തണേ. 2 ആണ്മക്കളുന്നത്
വീട് നെ തറപണികഴിഞ്ഞിട് 5വർഷം കിടന്നു അതിനിടക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി ഇപ്പോൾ വാർപ്പ് കഴിഞ്ഞു 2വർഷം വീട് പണിപുറത്തിയവൻ ദുഃആയിൽ ഉൾപെടുത്തണേ ഉസ്താതെ 🤲
ഇന്ഷാ അല്ലാഹ് 🤲🏻🤲🏻🤲🏻ആമീൻ 🤲🏻ആമീൻ 🤲🏻🤲🏻🤲🏻യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
നബി ( സ ) പറഞ്ഞു ആർക്കെങ്കിലും ഒരാൾക്ക് വളരെ ബുദ്ധിമുട്ടു ഉള്ള ഒരു കാര്യം നടന്നു കിട്ടണം എന്ന ആഗ്രഹം ഉണ്ടെങ്കിൽ നല്ലത് പോലെ വുളു ചെയ്തു രണ്ടു റക്ഹത്ത് സുന്നത്തു നിസ്കരിച്ചു സലാം വീട്ടിയതിനു ശേഷം വീണ്ടും ഒരു സുജൂദ് ചെയ്യുക സുജൂദിൽ 40 തവണ ഈ ദുആ ചൊല്ലുക ( ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാനക്ക ഇന്നീ കുൻതു മിന ള്വാലിമീൻ ) ഈ സുജൂദിനു ശേഷം ആ വ്യെക്തി അള്ളാഹുവിനോട് എന്ത് ആവിശ്യം ആണ് ദുആ ചെയ്യുന്നത് ആ ആവിശ്യം മുഴുവൻ അള്ളാഹു നിറവേറ്റി കൊടുക്കും
Masha Allah 👍🏻👍🏻🤲🏻
Masha അല്ലാഹ് 👍🏻👍🏻👍🏻🤲🏻🤲🏻🤲🏻
Insha allah 🤲🏻🤲🏻🤲🏻👍🏻
Alhamdulillah 🤲🏻 duacheyyane usthade 🤲🏻
This dikar l am praying from many years sir to solve my problem l hope reach my goal thank u sir
Alhamdulillah😊
Aameen ya rabbil aalameen
Molude kalyanam annoruvayiyum ella yallamnallanilak rahathavandua cheyyanam
വീട് ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്🤲🏻😭😭😭
Duail ulpeduthanea ustadea
Veed pani Poorthi avanum kadagal Veedanum dua cheyyanam usthathe
എന്റെ മകന് പഠി ക്കാൻ മടിയാണ്😢 തലയിൽ കേറുന്നുമില്ല 🤲 ദുആ ചെയ്യണേ ഉസ്താദേ
Usthade salihaya Santhanam Avan usthad parathekam duhachayyannam usthade
Aameen ❤
ആൽഹംദുലില്ലഹ് 🤲🏻👍🏻
Alhamdulillah duacheyyane usthade
Ente angalakk nalloru pennine kittanum kadangalokke maranum dua cheyyane ustadee🤲🤲🤲
Alhamdulillah
ആമീൻ
Alhamdulillah.
Rokagaul maran dua Cheyenne usthade
Murad assillavan dua Cheyenne usthade
എന്റെ ഇക്കാക് കല്യണം ശെരിയാവാൻ oru ദുഃആ പറഞ്ഞു തെരോ ഉസ്താതെ 🤲
Ummi vappi khabarilanu.dua cheyyane
Alhamdulillah 🤲🤲
Duachayyanamusthad
ദുആ ചെയ്യണം
insha allah
Deergayuss nalkatte usthadinu.ennum kanarund
നമുക്ക് എന്ത് പ്രയാസം അനുഭവപ്പെടുമ്പോഴും ആദ്യം നാം എന്തെങ്കിലും തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ രണ്ട് റക്അത്ത് സുന്നത് നിസ്കരിച്ചതിനു ശേഷം തൗബ ചെയ്ത് പശ്ച്ചാത്തപിക്കുക ശേഷം ഏത് ദിക്ർ ആണോ ചൊല്ലേണ്ടത് അത് ചൊല്ലി ദുആ ചെയ്യുക, മറ്റാർക്ക്ക്ങ്കിലും നമ്മൾ കാരണം വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അവരോടു പൊരുത്തപ്പെടീക്കുക ധാരാളം അസ്തഗ്ഫിറുള്ള ചൊല്ലുക, നമ്മുടെ പാപങ്ങൾ പൊറുക്കപ്പെടാതെ നില നിൽക്കുന്നടിത്തോളം കാലം നമ്മൾ പല വിധത്തിലുള്ള പ്രയാസങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കും, വലിയ തെറ്റുകളാണെങ്കിൽ തീർച്ചയായും തൗബ ചെയ്യണം. ഇന്ഷാ ആല്ലാഹ്
Alhandulillah🤲
Duayil upeduthane
ആമീൻ 🤲
സുബ്ഹാനള്ളാ
Vishamam neekkan duhah cheyyanne usthade
Aameen
ഭർത്താവിന് വിസ അടിച്ചു കിട്ടാൻ ദുആ ചെയ്യണം 🥲🥲🤲
അൽഹംദുലില്ലാഹ്
Bharthavinu Sneham undavan
Duhail ulpedthenay usthaday
Kadagal veedan duachayyane usdade
Duayil Ulpaduthane
Stoke maran duachayyane usdade
Usdathe ഒരു വർഷം കടയിൽ ജോലി ചെയ്തു ചിട്ടി കൂടി എന്റെ കുട്ടിക്ക് ഒരു കമ്മൽ ചെയിൻ വാങ്ങി എന്റെ സഹോദരി മകൾ അത് കട്ട് കൊണ്ടുപോയി അത് തിരിച്ചു തരാൻ ദുവ ചെയ്യണേ ഒരു വർഷം പട്ടിണി കണ്ണുനീരും അനുഭവിച്ചു വാങ്ങിയതാണ് ഉറങ്ങിട്ടു ദിവസങ്ങൾ ആയി ഭയങ്കര വിഷമം ആണ് കേസ് കൊടുത്താൽ സിസ്റ്ററിന്റെ മകൾ plusonenu padikkuvanu
Allah😢
😢
ആമീന്‍
ദുആ ചെയ്യണേ
Kadam und ustade Dua cheyyanam
Engane ennam pidikum
Prayu
Usthade ithinte artham koodi parayukayanenkil nallathane.
ആരാധനയ്ക്ക് അർഹൻ അള്ളാഹു അല്ലാതെ മറ്റാരുമില്ല. അള്ളാഹുവിന്റെ പരിശുദ്ധിയെ ഞാൻ സമ്മതിക്കുന്നു ഞാൻ മഹപാപിയാകുന്നു ..എന്നെ സഹായിക്കണേ..അള്ളാഹുവേ...❤
❤❤❤
Please transmit briefly and shortly with effective emphasizely.
ഉസ്താദേ ഞാൻ ഇരുന്ന് നിസ്കരിക്കുന്ന ആൾ ആണ് kaalinde മുട്ട് വേദന യാണ് മടങ്ങി ഇരിക്കാൻ പറ്റുന്നില്ല. ഞാൻ കസേരയിൽ ഇരുന്നാണ് niskarikkar അങ്ങിനെ ചെയ്താൽ മതിയോ
വ അലൈകും മുസ്സലാം ആമീൻ
Masha Allah
Makanteswabavamnannavanduacheyyane
Alhandulillah❤️🤲
Usthadinde number thatumo Njan vallathoru vishamithilanu Njan Ippo kuwaitilanu
Makkalilla
insha allah
🌑🐤🐤🐤🐤🌑ആമീ൯🌑🐤🐤🐤🐤🌑
പ്രതാപാ Reply കണ്ടുവോ ചൊല്ലി തുടങ്യോ
RUclips ഉപ്പാപ്പമാർ ഇപ്പൊ offer ഒക്കെയുണ്ട് പോയി പണിയെടുത്ത് ജീവിക്കേടോ ഇങ്ങനെ പറ്റിച്ച് ജീവിക്കാതെ 🙏🙏
സുന്നത് നിസ്കരിക്കുമ്പോ എന്താണ് നിയ്യത്ത്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദ് ശരീരത്തിലെ വേദനകൾ മാറാൻ വേണ്ടി ഉസ്താദ് പ്രത്യേകം dua ചെയ്യണേ ആമീൻ 🤲🤲🤲 യാ Rabbal ആല മീൻ ♥️🌹🌹🕋🏕️♥️💯👍
ആമീൻ
ആമീൻ🤲
Duayil Ulpaduthane