ഞാൻ youtube ലെ തന്നെ ഒട്ടുമിക്ക എല്ലാ കേക്ക് ഉണ്ടാക്കുന്ന videos കണ്ടിട്ട് കേക്ക് ഉണ്ടാക്കി നോക്കി പക്ഷെ എല്ലാം flop ആയിരുന്നു കേക്ക് hard ആയിരുന്നു.... പക്ഷെ ചേച്ചിടെ ഈ വീഡിയോ കണ്ടു ഞാൻ ഉണ്ടാക്കി super soft cake ആയിരുന്നു...ആരും ഇത്രയും നന്നായി പറഞ്ഞു തരില്ല.ഒരുപാട് നന്ദി ഉണ്ട്... Thank you so much.... എല്ലാ videos കാണാറുണ്ട്... Keep going.. Kuddos to you👏🏾👏🏾
ഞാൻ ഇന്ന് ഉണ്ടാക്കി വൈകുന്നേരം ഇപോ എടുത്തു ചൂട് Aran വെച്ചക spr aayi nallam ponthi nalla soft um undu Thanku very much ith vare njn undakiyath onnum neraayutilla ith nerayi. & 1s Agn Thnku so much😍😘😍🤗🤗🤗
*Itha nan inn itha paranja pole ella tipsum follow cheitht oru black forest ndaki masha allah.... Adipoli aayi nalla soft... Pinne nan eplm 6inchinte sospanil aan undakar apo athinte oru mukal bagam ollu cake varar but inn adhinte adapinte oppam ethi apo nan vegm vere oru biriyani chembilot sos pan iraki vechu thnks ithaaa😘😘😘*
Hello ഇത്ത. ഞാൻ നിങ്ങളുടെ വീഡിയോസ് ആദ്യമായിട്ടാണ് കാണുന്നത് very very useful videos. എനിക്ക് ഈ cake try ചെയ്യണം എന്നുണ്ട് but ഒരു സംശയം. എന്റെ കൈയ്യിൽ dark cocoa powder anu ഉള്ളത് അപ്പോൾ 1kg ക്ക് എത്ര സ്പൂൺ cocoa powder cherkkanam
ഞാൻ എല്ലാ ചാനലിലും കണ്ടു കേക്ക് റെസിപ്പി ഞാൻ ഉണ്ടാകുന്ന ഒന്നും ശെരിയാക്കാറില്ല.... 😶ഇന്ന് എന്റെ ഒരു czn എനിക്ക് പറഞ്ഞു തന്നു adepoli ആയിട്ടുണ്ട് 🥰 try ചെയ്തിട്ട് feed pack അറിയികാം എന്റെ cznum ഈ ചാനൽ നോക്കി ആണ് കേക്ക് റെസിപ്പി പഠിച്ചത് ഇപ്പോ അടിപൊളി ആയി കേക്ക് ഉണ്ടാകും so... Very tnx🥰
ഞാനിന്നു ഉണ്ടാക്കി , എന്റേത് അടിപൊളിയായിട്ടു വന്നു ഇത്ര soft cake ഞാനിതുവരെ ഉണ്ടാക്കിയിട്ടില്ല , കുട്ടികൾ 💯മാർക്ക് തന്നു , അവതരിച്ച രീതി അതേ രീതിയിൽ പിന്തുടർന്നതാണ് വിജയം കണ്ടത് , നന്ദി ഒരുപാട് നന്ദി , 💕🙏❣️
ഞാൻ കുറച്ചു ദിവസം ആയതേ ഒള്ളു subscribe ചെയ്തിട്ട് അന്ന് മുതൽ എല്ലാ വീഡിയോസും കാണാറുണ്ട് 👌👌ഒരു സംശയം മുട്ടയുടെ yellow ചേർക്കാതെ കേക്ക് ഉണ്ടാക്കാൻ പറ്റുമോ. Pls replay.
ഞാൻ ഒരുപാട് വട്ടം chocolate sponge cake try ചെയ്തിട്ടുണ്ട് but കേക്ക് പൊങ്ങിവരും പക്ഷേ അപ്പോൾ തന്നെ താണൂ പോകും but എനിക്ക് അതിന്റെ reason എന്താണെന്ന് മനസ്സിലായില്ല
സത്യം പറഞാൽ ഒരുപാട് ചാനൽ ഒന്നും കാണണ്ട ഈ ഒരൊറ്റ ചാനൽ കണ്ടാൽ നല്ലതുപോലെ cake ഉണ്ടാക്കാം tks dr......എല്ലാം നല്ലത് പോലെ ക്ലിയർ ആകുന്നുണ്ട് ❤️
Thanks dear❤❤❤❤❤❤❤
ഈ vedeo എനിക്ക് വളരെ ഉപകാരമായി നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെ ഇനിയും ഇതു പോലോത്തത് ചെയ്യുവാൻ കഴിയട്ടെ
Ammeen thanks 😊😊
ഞാൻ youtube ലെ തന്നെ ഒട്ടുമിക്ക എല്ലാ കേക്ക് ഉണ്ടാക്കുന്ന videos കണ്ടിട്ട് കേക്ക് ഉണ്ടാക്കി നോക്കി പക്ഷെ എല്ലാം flop ആയിരുന്നു കേക്ക് hard ആയിരുന്നു.... പക്ഷെ ചേച്ചിടെ ഈ വീഡിയോ കണ്ടു ഞാൻ ഉണ്ടാക്കി super soft cake ആയിരുന്നു...ആരും ഇത്രയും നന്നായി പറഞ്ഞു തരില്ല.ഒരുപാട് നന്ദി ഉണ്ട്... Thank you so much.... എല്ലാ videos കാണാറുണ്ട്... Keep going.. Kuddos to you👏🏾👏🏾
❤️❤️
ഞാൻ ഇന്ന് ഉണ്ടാക്കി വൈകുന്നേരം ഇപോ എടുത്തു ചൂട് Aran വെച്ചക spr aayi nallam ponthi nalla soft um undu Thanku very much ith vare njn undakiyath onnum neraayutilla ith nerayi. & 1s Agn Thnku so much😍😘😍🤗🤗🤗
Okk frnd eni ellaam sheriyakki chyyam kure recipe und try 😊
@@RushaasRecipes Try Chyym❤
Enikum e cake recipe sariyayi. Pakshe orupadu softakum. Mukalu bhaagam pongi churungi nilkum. Layer akkan budhimutt
Athu tin nteyu kuzhappm aakum flm over low akaruthu okkk
Dhii
You explain each and each things
And nice explanation tooo❤️
Thank you so much dear😊
*Itha nan inn itha paranja pole ella tipsum follow cheitht oru black forest ndaki masha allah.... Adipoli aayi nalla soft... Pinne nan eplm 6inchinte sospanil aan undakar apo athinte oru mukal bagam ollu cake varar but inn adhinte adapinte oppam ethi apo nan vegm vere oru biriyani chembilot sos pan iraki vechu thnks ithaaa😘😘😘*
Okk dear😊😊😊😊 nalla ght undakum aavashyathinulla tin use chyyuu okkk😊
Ithaane kanan agraham ullavarund💥❤️❤️i lub u itha❤️
🥰🥰🥰
Ningale വാനില സ്പോന്ജ് ഞാൻ try ചെയ്തു ട്ടോ സൂപ്പർ ആയർന്നു ആത്യയിട്ട ഇത്ര സോഫ്റ്റ് ക്കേക്ക് കിട്ടിയത്
Ok dear happy aayille so next Recipes try success aakum 👍👍👍👍
Ok in sha allah🥰
vannila cakil milk powder ittal tase unakum..athupole choclate sponchil enthelum cherkan undo taste koodan
Cheche.. Batter last tin il ozhikkunna munne vinegar cherthal kooduthal soft aaville
Yes aakum cherthu kazhinjal pettenn bake aayillel hard um aakum
Ella cacke num bake cheyunathinu munbe vinergar add cheyamo
Cherkkam but kurachu karyangal sradhikanund allel panikittym
Hello ഇത്ത. ഞാൻ നിങ്ങളുടെ വീഡിയോസ് ആദ്യമായിട്ടാണ് കാണുന്നത് very very useful videos. എനിക്ക് ഈ cake try ചെയ്യണം എന്നുണ്ട് but ഒരു സംശയം. എന്റെ കൈയ്യിൽ dark cocoa powder anu ഉള്ളത് അപ്പോൾ 1kg ക്ക് എത്ര സ്പൂൺ cocoa powder cherkkanam
Dark coco 3 tbsp chila brands 4 tbsp vendivarum
എത്രയും ഡീറ്റെയിൽ ആയി പറഞ്ഞു തന്നതിന് വളരെ tnx itha
😊😊😊😊
Oru rekshayum illa, sponge recipe (rushaante) kandu, cake undakkan pokumbol cake tin encode parayum ingredients onnum venda Oru sponge cake njan free aytittu tharam ennu.athraikkum manassilakunna class annu 👌👌👌👌👌👌👌🙏🙏🙏🙏🙏🙏
Thanksss 😍😍😍 dear❤❤❤❤
ഞാൻ എല്ലാ ചാനലിലും കണ്ടു കേക്ക് റെസിപ്പി ഞാൻ ഉണ്ടാകുന്ന ഒന്നും ശെരിയാക്കാറില്ല.... 😶ഇന്ന് എന്റെ ഒരു czn എനിക്ക് പറഞ്ഞു തന്നു adepoli ആയിട്ടുണ്ട് 🥰 try ചെയ്തിട്ട് feed pack അറിയികാം എന്റെ cznum ഈ ചാനൽ നോക്കി ആണ് കേക്ക് റെസിപ്പി പഠിച്ചത് ഇപ്പോ അടിപൊളി ആയി കേക്ക് ഉണ്ടാകും so... Very tnx🥰
Ok dear tryy😍
Ingalod engane tnx parayanam enn arila frist time aan cake sponge ndakkitt ithra hightil varunnath thank you so much ❤
❤️❤️❤️❤️😍
ഇത്താടെ വീഡിയോ എല്ലാം വളരെ എളുപ്പമാണ് thanks ഇത്ത
😊😊😊
Chechi Mutta tharamutta use cheyyamo
Njn ithuvare chythilla 😊😊
Itha detail aayit paranju
Itha fondantinte modelling tool engne use chyya enn ulla video chyyumo
Ok chyyam
K ithaaa
Chechy valare thanks nan chechyyude cake vedios kandathinu
sheshamanu enikku soft and fluffy cake undakkan pattiyath❤❤❤💓💓💖
Ok dear😊😊😊😍
Ithayude vedios ellam nalla upakaaramullathaayirikkum .orupaad Thanks ithaaa....
Thanks
താത്താന്റെ നോക്കി ഞാൻ ഇപ്പോൾ കേക്ക് ഉണ്ടാക്കുന്നുണ്ട് നല്ലത് പോലെ റെഡിയാക്കുന്നു
ഒരു ബിഗ് താങ്ക്സ് 😍
Thanks dear❤
E methodl Try cheythu noki.perfect ayitt vannu.nalla soft and perfect height kittinu😘😘❤️
😍😍😍
സൂപ്പർ ആയിട്ടുണ്ട്
ഇത്ത മൈദ ഏതാണ് ഉപയോഗിക്കുന്നത്
Elite und pinne norml shopl maidayum use chyyam
Njan 9 month aayi cake indaakkaan padichittu kureyokke cake indaakki nokki but chilathokke flop aakum. Ithaade video kandathinu sheshamaannu correct cake indaakkaan kazhinjath. Thank u so much
Ok dear kure Recipes und try karyangal sradhikkanam okk😊
@@RushaasRecipes vanilla sponge aannu innu just indaakki nokkiyath Ini chocolate indaakkiyittu feedback ariyikkaattoo😍
Ys nan um ithupole yokke thanne aan
@@RushaasRecipes thank you so much
@@RushaasRecipes ruclips.net/video/sfcDnSmx5uw/видео.html
Ithrayum clear ayi aarum paranju thannittilla thanks 💓💓💓perfect sponge description il 1cup maida 3tsp coco anu koduthath
Okkk vittupoyathakum 😊
Palm oil use cheyyan pattumo
Veettle aavashyam use chyyam cheriya deffrnd udakumbut kuzhappilla
Cheechi , sunflower oil inu pakaram butter melt cheyth edamo ellla cakeinum ?
Yes cherkkam taste aanu
എനിക്കും ഈ താത്താന്റെ ക്ലാസ് ഒത്തിരി ഇഷ്ടം ആണ് 😘😘
Beater illa egg whites saprate ayittu beat cheyyamo
Yes athu njnvdo ittittund kandu nokku 😊
Ith cookeril cheyth koode?
Yes chyyam 👍👍👍
Nannayittu manassilavnnund 👍
Ithu pole 1 kg Vanilla cake recipe cheyyo itha
Ithupole chythittund kandi nokkuu👍👍👍 vdo und chanelil
Chechee.. 2kg cakinu ethra time and speed 8 eggs beat cheyyanam..
Norml 2 mnt low speed sugar melt then 5..8 mnt
Bateril paal cherknm nirbantham ndo ithaaa
Correct moisture texture kittan milk venam illangil mathram ozhivakkam kkk
Maam hersheys aanel ejganeya taste koodtgal aano engane loose ine kaattilum cocoa powder
Nallathan
Ithatha butter paper n pakaram normal paper cut cheythath aanenkil ithupole ithrem thanne oil brush cheythal mathiyo😇😇
Norml aanel koouthal oil vendi varum okkk athu tin il ottipidikkan vendiyum pinne cheruthayi papper il cake toutch aakunnadathum okk over akalle😊
Njn orupad videos kandittund perfect sponge Kittan vendy but onnum thanne result kittiyilla . Pakshe Chechide video kandathinu shesham perfect sponge njnum undakkii .thank you so muchhhh chechiii .
Okk da mutheee
Usefull video thankuu ithaa
😊😊😊😊
Ella cake intem rate verunna oru vedio edo itha
Butter paper vecheen sheshavum butter paperil oil akanooo
Just puratti over aakalle okk
സൂപ്പർ വീഡിയോ 👍🏻👍🏻👍🏻
Thanks ❤
1 cup ethra ml aanu use cheyyunathu
120
Akachi oru 2 kg chocolate sponge cake
Vdo kandunokku
സുപ്പർ കേക്ക് 💕👍god bless you🙏💓
Thanks 😊😊
ഞാനിന്നു ഉണ്ടാക്കി , എന്റേത് അടിപൊളിയായിട്ടു വന്നു ഇത്ര soft cake ഞാനിതുവരെ ഉണ്ടാക്കിയിട്ടില്ല , കുട്ടികൾ 💯മാർക്ക് തന്നു , അവതരിച്ച രീതി അതേ രീതിയിൽ പിന്തുടർന്നതാണ് വിജയം കണ്ടത് , നന്ദി ഒരുപാട് നന്ദി , 💕🙏❣️
@@jobystalin6615 thanks dear😊😊😊😊😊😊
Half kg sponge receipe pls
Cornflour black Forest nn use cheyano sponge undakumpo
Nirbandham illa undel kurachu koodi soft undakum
Sunflower oil matram use cheyyan padullu palm oil pattumo
sale nu sunflwr aan nallath veettle pm oil use chym
Chechi oru chocolate moist sponge cake udakooo
Chocolate Sponge cake kure ittittund chocolate cherthum allatheyum try ½ kg 1 kg ellam und
Ok
Chocolate sponge cakeil palinte pakaram vellam +coffee powder cherkkan pattuoo
Plzz reply
Oven ill ethra time edukkum bake aavan.. plz rply
30 35
Whippin cream ഉണ്ടാക്കുമ്പോൾ അതിലേക് പഞ്ചസാര ആഡ് ചെയ്യണോ. അതോ അതിൽ മധുരം ഉണ്ടാകുമോ?
എങ്കിൽ ഒരു കപ്പ്ലേക്ക് എത്ര വേണം?
Fiona crm aanel madhuram kurachu cherkanam 3 or 4 tbsp vivo rich athonnum sugar venda okk
കുക്കറിൽ ചെയ്യാൻ പറ്റുമോ ഈ കേക്ക്. 1kg ക്ക് എത്ര ലിറ്ററിന്റെ കുക്കർ ആണു use ചെയ്യേണ്ടത്
5 use chyyu okk
Valare nannayittund
Thanks ❤
Thank you dear for this recipe.i marked this cake.finally I get smooth cake.
Most welcome 😊
It's very useful Aunty..
Thanks 😊😊😊
thanks thatha
Ok daa😊
Cheechi,loose maida anno use cheyyune?
Athum use chyyam elite um
Itha kukkaril cake undakkunnad kanikkumo
Idattooo 😊😊
Neee poliyalle mutheeee
😊😊😊😊😊
Ente kayyil bakers inte coco powder Anu. Athu athra dark alla. Ethra tbsp cherkanam.
1 cup nu 4 5 vare
@@RushaasRecipes thank you
ithaa cakeill cocoa powder oru paad chearthaal kaiyp indaaville
Branded coco cherthaal kuzhappilla
Thanks
Coco powder evideyan stor cheyyendath
Purath thanne vekkuu
സൂപ്പർ
😊😊
Ith direct sospanil ozhikkaan patto
Cheyyam kurachu deffrnd undakum okk
Thank u so much
Welcome dear
Thanks
😊😊😊😊
Super ithaaaaaaa
Thanks
Ur page is really good
Thankss da
ഞാൻ കുറച്ചു ദിവസം ആയതേ ഒള്ളു subscribe ചെയ്തിട്ട് അന്ന് മുതൽ എല്ലാ വീഡിയോസും കാണാറുണ്ട് 👌👌ഒരു സംശയം മുട്ടയുടെ yellow ചേർക്കാതെ കേക്ക് ഉണ്ടാക്കാൻ പറ്റുമോ. Pls replay.
Yes chyyam but texture maarum spong ilokk
Cake notes ayachitharumo
Njan try cheythu 😍
Thanks
Daa 1/2kg കേക്ക് cream ethraനേരം. ബീറ്റ് ചെയ്യണം. Plz repaly
Athu 3 mnts cream vdo ittittund athil paranjpole cjyyuu
1Kg rainbow cake onnu iduvo plzzzzzz
😊😊👍👍
1kg cake decoration illathe icing matram cheyanu etra whipping cream vanam
1 cup okk fillings kurachanel ¾ aayalum madhi
Tank you iththaa 😍♥️
😊😊😊😊
Poliyan itha
😊😊😊thanks
Thanks use full video 😘
😍😍😍
Butter paper vekneente mumbum oil over avan padile ithaa
Njn last itta 2 vdo yil correct kanikunnund kandu nokk
Ma sha Allah ❤
ഇത്ത ഇഡ്ഡലി പത്രം വെച്ചേക്കുന്നേ ഗ്യാസിന്റ ചെറിയ ബർണേറിൽ ആണോ??? Cheruthil വെച്ചാലും low flamil ഉള്ള തീ മതിയാകുന്നോ കേക്ക് bake ആകാൻ
Vdo sherikkum kettille dear low flm preht aan bake cheyyendath medium flm aan okk low flm bake chyyalle okk
Very helpful
Ok thanks 😊
Hi....puthiya subscriber aanu...from knr....enteth convection oven aanu...oru doubt clear cheythu tharamo....nhan 160 ° yil aanu bake cheyyunnath....height kittarund...pakshe topil ninn oru half portion thazhekk cake nalla fluffy and spongy aayiitu kittum..thazhekk atrakkangott spongy aavunnilla...30 mnts aanu bake cheyyunnath...35 mnts vendi varuo...athondano ingane aavunnath....anneram pakshe mukal bhagam brown aavunnu....kure perod doubt chodichu....oro ovenum temp different aanennundallo...angane enik ok ayi thonniyath 160°aanu...enteth lgyude 21ltrs aanu...cake undakkan orupadishta...oru vidham ok enne parayanavu....perfect aayi kittanamenn vallatha agraham....athond cake undakkanamenn vicharikumbozhe oru mood out aanu...shariyayi vannillengilo enn....ningal itra detail aayi ellam paranhu tharunnond enne help cheyyan pattumenn karuthunnu...
Yes help cheyyam😊😊😊 no prblm dear oven thazhethe koyal mathram work chyyikku okk rand = undakum athu venda thazhe - mathram akkivekku okk 30 35 bak aakum kurachu deffrnd undakum pala oven cheriya deffnts
Ayyoooooo...enteth convection aanenn nhan paranhirunnu...athayirunnu ariyendath...enthayalum thank you itra pettenn reply thannathinu...😘
Ningal kollaam tto😍😍
Thanks ❤
3table spoon aano 3tspoon aano pls rply
Coco tbsp okkk
Thanks da very useful video 😍🥰🥰🙏🙏🙏👍👍
Ok dear😊😊
1 kg rainbow cake onnu iduvo
Ok idaattoo 😊
@@RushaasRecipes 😍
ഞാൻ ഒരുപാട് വട്ടം chocolate sponge cake try ചെയ്തിട്ടുണ്ട് but കേക്ക് പൊങ്ങിവരും പക്ഷേ അപ്പോൾ തന്നെ താണൂ പോകും but എനിക്ക് അതിന്റെ reason എന്താണെന്ന് മനസ്സിലായില്ല
Ingredients correct mix aayittundakilla pinne over mix aayittundakum over beating bubbles kooduthal aanu last thaazhunnath
7 speed aanengil sugar meltingum 3 min 1st speed baaki athu pole aano.. Total 10 min
Yes orooo beaternte speed pole tym deffrnd varum
Milk ellengil kozhappamundo
Correct moisture texture kittan milk venam illangil mathram ozhivakkam kkk
സൂപ്പർ 👌👌👌
😊😊😊😊
Choco chips recipe eduuuuu
Ittittund munb chocolate design il
Cake bake cheythu kazhinju kazhikumbo mutta ventha oru taste kittunnathu anthukondanu ?
Vanila cherthu nannayitt beat
Cake undakkumpol mukalil ottipidikkunu.. 🤔 Athu maran enthu cheyyanam
2 day munbaths vdo kandu nokku details atjilund okkk full
Oven illa atra time bake cheyanam athra degree ill
gass il medium flame 30 35 mnt
Very usefull video
Ok dear❤
എന്റെ 5 സ്പീഡ് beeter ആണ് 3 മിനിറ്റ് aakumpol ഇത് പോലെ ആകുന്നുണ്ട് കുഴപ്പമുണ്ടോ
Kuzhappilla but correct low yil ninnum kurachu aayispeed koottu
Firstee❤️🥰😋
😊😊😊thanks da
Ethra inch cake tin aan
Angne vechal nallath allatheyum chyyaam kuzhappilla
Ethra inchaanenn parayo
Amazing 🥰🥰😘😘😘😘
😊😊😊😊😊thanks
Pwoliii👏
Thanks