എനിക്ക് കിട്ടണില്ല ... അടുപ്പിൽ ഊതും പോലെ താഴോട്ട് അല്ല മേലോട്ട് വലി .. | Malayalam Comedy Scenes

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,5 тыс.

  • @freefireshortsyt6448
    @freefireshortsyt6448 3 года назад +573

    Anandhavalli : യമുന റാണിയുടെ ചേച്ചിയാ
    Servent : ആയ
    Kousalya : ആയ ..... അപ്പോ ഹിന്ദിയറിയാലേ ......അച്ചി
    മേം കൗസല്യ ഹും
    ijjathi🤣

  • @arunima658
    @arunima658 3 года назад +1700

    മനസിലായിലെ നമ്മൾ സിസ്റ്റേഴ്സ് നഴ്സുമാറാണെന്ന ചോയ്ച്ചത്...🤣🤣🤣😂😂

  • @shaminashami7731
    @shaminashami7731 3 года назад +960

    ഇതിൽ ഏറ്റവും അടിപൊളി ബിന്ദു പണിക്കർ ആണ് പൊളി 😝😝
    അതെ ഞങ്ങൾ നല്ല ക്ലോസപ്പാ 😆😂😂😂😂😂🤭

  • @aswinsabhijiths6383
    @aswinsabhijiths6383 3 года назад +574

    സൂപ്പർ സ്റ്റാർ ഇല്ലാതെ സൂപ്പർ ഹിറ്റ്‌ ആയ സിനിമ... ബിന്ദു പണിക്കരുടെ മുറി ഇംഗ്ലീഷ് വേറെ level 👍👍👍

  • @SDR-eq4sk
    @SDR-eq4sk 3 года назад +2627

    ഇന്ദുവിന്റെ ഫാൻസ് ഇവിടെ come on🥰 ബിന്ദു ചേച്ചീ ഇഷ്ടം

  • @Jabish337
    @Jabish337 2 года назад +261

    യമുന :യുവർ ഗുഡ് നെയിം? 🤗
    KPC ലളിത :ഗുഡ് നൈറ്റ്‌ 😂😂😂😂😂

  • @rythmofhearts7383
    @rythmofhearts7383 3 года назад +4606

    എത്ര കണ്ടാലും മതിവരാത്ത സിനിമ . ബിന്ദു പണിക്കർ ഒരു രക്ഷയുമില്ല.

  • @vihaaphoenixfeather6160
    @vihaaphoenixfeather6160 2 года назад +403

    കൗസു ഏട്ടത്തിക്ക് പ്രണാമം.... ഇപ്പോഴും വിശ്വസിക്കാൻ ആവുന്നില്ല ലളിതമ്മ പോയി എന്ന്....ആദരാഞ്ജലികൾ അമ്മേ 🥺🙏🌹

    • @sojajose9886
      @sojajose9886 2 года назад +5

      സത്യം☹️🙏🙏🙏♥️

  • @TutorMalayalam
    @TutorMalayalam 3 года назад +2378

    പടം ഇറങ്ങിയിട്ട് 23 വർഷം കഴിഞ്ഞു. നമ്മളിപ്പഴും അതിലെ കോമഡികൾ കണ്ട് ചിരിക്കുന്നു. അപ്പോ ഇതിൻ്റെ ഷൂട്ടിംഗ് ടൈമിൽ എത്ര കോമഡിയായിരുന്നിരിക്കും... ഇവരൊക്കെ എത്ര ചിരിച്ചിട്ടുണ്ടാകും!

  • @laughingbird9088
    @laughingbird9088 3 года назад +273

    ബിന്ദു പണിക്കർ 😂 പിന്നെ മണീസ് കൊടുക്കാനെ നേരം ഉണ്ടാകുള്ളൂ 😄

  • @janseerjansi1452
    @janseerjansi1452 4 года назад +2343

    ബിന്ദു പണിക്കർ ഒരു രക്ഷയും ഇല്ല 😂😂😂മുംബൈൽ

  • @alliswell90
    @alliswell90 3 года назад +172

    സങ്കടം വരുവാ.... എത്ര നല്ല നടന്മാരും നടികളും ആണ്...... ഇനി ഇവരുടെ ഇത് പോലുള്ള അഭിനയം ഒരിക്കലും ഇല്ലല്ലോന്ന് ഓർക്കുമ്പോ ഒരു വിങ്ങൽ 😣

  • @blacklover880
    @blacklover880 3 года назад +1611

    സ്കൂളിൽ പഠിക്കുമ്പോൾ സമൂഹഗാനം വരെ ഞാൻ ഒറ്റക്ക് പാടിട്ടുണ്ട്😆😆😆
    Oo.. I see
    Ys iam in the see..😆

  • @subashsuba2570
    @subashsuba2570 3 года назад +308

    2021ൽ കോവിഡ് ബാധിച്ചു ഒറ്റക്ക് താമസിക്കുന്ന ഞാൻ ഇത് കണ്ട് ഒരുപാട് ചിരിച്ചു 😃😃😃😃മനസിന്‌ നല്ല സമാധാനം 🤲

  • @kinavu_official
    @kinavu_official 3 года назад +423

    അടുപ്പൂതും പോലെ താഴോട്ടല്ല മേലോട്ട് വലി 🤣🤣🤣🤣

  • @melodys82
    @melodys82 3 года назад +202

    ഇത്തിപോരം തണുത്ത വെള്ളം കുടിക്കാൻ ഫ്രിഡ്ജ് ഉണ്ടോ ഇവിടെ അത് കുടിക്കാനുള്ള നീണ്ട കുഴൽ ഉണ്ടോ😁😁 ലളിത ചേച്ചി❤️

  • @ansih8502
    @ansih8502 3 года назад +357

    കോമഡിയിലെ രാജാക്കന്മാർ ഉണ്ടായിരുന്നിട്ടും Score ചെയ്തത് ബിന്ദു പണിക്കർ 😅( I is come thnkyou😆)

  • @devilpsycho7548
    @devilpsycho7548 3 года назад +563

    സ്കൂളിൽ പഠിക്കുമ്പോൾ സമൂഹഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിയിട്ടുണ്ട് 😂😂😂😂

  • @മാക്രിഗോപാലൻ-ച9ഛ

    കൗസല്യ :- ഓ ഞങ്ങൾക്ക് അങ്ങനെ ഒന്നും ഇല്ലാ ഏത് സൈഡിലും നിക്കും... 😂🤣😂 😂🤣😂

  • @sirajmuhammedsha820
    @sirajmuhammedsha820 3 года назад +335

    ഞങ്ങൾക്കങ്ങനൊന്നൂല്ല...ഏത് സൈഡും നിക്കും 😂😂😂

  • @proudatheist9423
    @proudatheist9423 3 года назад +113

    Bindhu panikkar ..Natural acting...ee combo oru rakshem illaaa....enne ariyuMo?? Illaaaa ariyillaaa..I see ..yes iam in the sea😆

  • @devin5856
    @devin5856 3 года назад +67

    Kaliyattam soothradharan pinne ee movie...moonnilum totally different roles perfect aayi cheythu bindu panikkar😍😍

  • @ChrisNolan95
    @ChrisNolan95 3 года назад +82

    ആയ... അപ്പൊ ഹിന്ദി അറിയാല്ലേ.. അച്ചി 🤣😊6:29

  • @aswathyvinod7546
    @aswathyvinod7546 3 года назад +551

    Yamuna: Ur good name
    Kousalya: Good night
    Lmao 😂🤣

  • @THE-gl6wj
    @THE-gl6wj 3 года назад +211

    വയർ ഇല്ലാത്തത് കൊണ്ട് അതിനു വില കുറവ് ആയിരിക്കും 😁🤣🤣🤣🤣🤣

    • @arunmk2342
      @arunmk2342 9 месяцев назад

      മോമ്പയിൽ

  • @anjuraj5583
    @anjuraj5583 3 года назад +158

    6:09 ഹോ വയറിംഗ് ഇല്ലാത്ത ഫോൺ 😂😃😂

  • @FujinsFVlogs
    @FujinsFVlogs 3 года назад +323

    മലയാളത്തിലെ ever green കോമഡി 😍😍😍

  • @sreerenjinishijesh8945
    @sreerenjinishijesh8945 2 года назад +57

    ജൂസ് കുടിച്ചിട്ട് ഏമ്പക്കം വിടുന്ന ബിന്ദു പണിക്കർ ...... അതു കേട്ട് ചേച്ചി മാരുടെ ഞെട്ടൽ😂😂😂😂

  • @sufailkm6105
    @sufailkm6105 3 года назад +67

    എങ്ങനെയുണ്ടെടീ🍹😋😋
    എനിക്ക് കിട്ടുന്നില്യ😬
    അടുപ്പൂതും പോലെ താഴോട്ടല്ല
    മേലോട്ട് വലി മേലോട്ട് വലി 😂😂

  • @houseworld23
    @houseworld23 3 года назад +251

    എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമകളിൽ ഒന്ന് ആണിത്....❤️

    • @rosejoby1577
      @rosejoby1577 3 года назад +2

      Which movie is this

    • @neymar_girl3484
      @neymar_girl3484 3 года назад +6

      @@rosejoby1577 sreekrishna purathe nakshara thillakkam🤗

  • @__-bj5bm
    @__-bj5bm 3 года назад +3525

    2021 ൽ കാണുന്നവർ 100 like കിട്ടുമെന്ന് വിചാരിച്ചില്ല വെല്ല 1, 2 കിട്ടും എന്നെ വിചാരിച്ചുള്ളു 😍EDIT-OMG NJAN VICHARICHILLA 2000 KITTUMENNU

  • @aswathyvinod7546
    @aswathyvinod7546 3 года назад +162

    Anandhavalli: Sure we will come
    Indumathi: I is come thank u (Rip English)😂❤️
    Kousalya: Sukriya
    Lol I am choking😂🤣❤️ and lmao 😂

  • @jaisonsebastian3840
    @jaisonsebastian3840 3 года назад +58

    എത്ര പ്രാവശ്യം ഈ മൂവി scene കണ്ടു എന്ന് അറിയില്ല...... അത്രക്കും pwoli............ 😂😂😂😂😂😂😂😂

  • @outdoorsp2554
    @outdoorsp2554 3 года назад +149

    Most funny is
    Yamuna:ur good name
    Kausalya:good night
    😂😂😂😂😂😂😂

  • @abhilashkumar.sathyam4520
    @abhilashkumar.sathyam4520 3 года назад +238

    തഗ്ഗൊട്.തഗ്ഗ്.ചിരിച്ചു.മറിഞ്ഞു.

  • @ranneshmm8659
    @ranneshmm8659 2 года назад +85

    പൊങ്ങച്ചം അഭിനയിക്കാൻ ലോകത്തിലെ no 1ബിന്ദു പണിക്കർ

  • @nitheeshkumarm
    @nitheeshkumarm 2 года назад +131

    ലളിത ചേച്ചി മരിച്ച വാർത്ത അറിഞ്ഞു ഒന്നൂടെ കാണാൻ വന്നതാ 😢😢

  • @safvanmuhammed1390
    @safvanmuhammed1390 3 года назад +215

    ഇപ്പോഴത്തെ ഏതെങ്കിലും നായിക മാർ ഇങ്ങനെ അഭിനയിക്കുമോ 🌸

  • @aryasprasad2558
    @aryasprasad2558 3 года назад +222

    ബ്രിഡ്ജ് പാലാവോ അവർക്ക് നടന്ന് വന്നാപ്പോരെ 😂😂😂😂

  • @swethax
    @swethax 3 года назад +37

    ഞാൻ ഇത് എപ്പോഴും കാണാറുണ്ട് ഏറ്റവും ഇഷ്ട്ടപ്പെട്ടു ഈ സിനിമ ദയ ! എന്നു പറയുന്നതാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടത്👑

  • @FathimaSana-hw5bo
    @FathimaSana-hw5bo 7 месяцев назад +337

    2024il kanunnavar🎉

  • @sreyas8113
    @sreyas8113 3 года назад +644

    ഈ സിനിമ എത്രതവണ കണ്ടാലും.മടുക്കില്ല.

    • @fathimahamnack2938
      @fathimahamnack2938 3 года назад +4

      Which movie is this

    • @nandanas5976
      @nandanas5976 3 года назад +7

      @@fathimahamnack2938 ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം

  • @anjalikannan8145
    @anjalikannan8145 3 года назад +784

    തനി മലയാളി വീട്ടമമാർ 🤩ഇതുപോലൊക്കെ ഒരു joint family ഉണ്ടാർന്നേൽ

    • @edenblumoon4167
      @edenblumoon4167 3 года назад +3

      ruclips.net/video/ADyEAStIHbk/видео.html

    • @vijayaag177
      @vijayaag177 3 года назад +20

      ഉണ്ട് എൻറെ വീട്

    • @sreejithv1990
      @sreejithv1990 3 года назад +23

      ഇപ്പോൾ ഇങ്ങനെ ഒന്നും ഇല്ല എവിടെയും

    • @Anantha10
      @Anantha10 3 года назад +15

      Shawthanam serial kandu nokea

    • @anjalikannan8145
      @anjalikannan8145 3 года назад +12

      @@Anantha10 ath ithaano. Naathoon poralle😆

  • @farseenashareefkl1032
    @farseenashareefkl1032 2 года назад +13

    Oru glass കൂടി ചോദിക്കട്ടെ ടീ 😆😆😆😆😆
    സീലിംഗ് ബ്യൂട്ടി 😂😂😂 ബിന്ദു ചേച്ചി

  • @sreelekhasaraswathi7068
    @sreelekhasaraswathi7068 3 года назад +2042

    ഇവർ കുടിക്കുന്നത് കണ്ടിട്ട് ഒന്ന് ടേസ്റ്റണം എന്ന് തോന്നിയിട്ടുണ്ടോ 🤤
    Thanks for 1 k+ likes 😘🤩

  • @joyp.t5424
    @joyp.t5424 3 года назад +152

    സ്കൂളിൽ പഠിക്കുമ്പോൾ സമൂഹഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിയിട്ടിട്ടുണ്ട് 😂😂😂😁😁😁

  • @JosephVM
    @JosephVM 3 года назад +265

    Pure ബിന്ദു പണിക്കർ show! 😂

  • @kinguqamar7657
    @kinguqamar7657 3 года назад +56

    Ithinolam varumo modern movies...🙄 Adhikam VFX onnum use cheyyathe natural acting...loved it😁🤠

  • @twinniezworld7161
    @twinniezworld7161 3 года назад +1955

    2021 ൽ കാണുന്നവർ ഉണ്ടോ

  • @vinodkarat5996
    @vinodkarat5996 3 года назад +37

    My favrte movie💕💕💕😍........ എത്ര കണ്ടാലും മടുക്കില്ല വളരെ കോമഡിയാ

  • @edwinkt836
    @edwinkt836 3 года назад +41

    ബിന്ദു പണിക്കരുടെ മകളുടെ പുതിയ reel video കണ്ട് വന്നവരുണ്ടോ ഇതിൽ ബിന്ദു പണിക്കർ ഒരു രക്ഷയുമില്ല സാക്ഷാൽ ജഗതി ചേട്ടനെ വരെ side ആക്കി score ചെയ്തു

  • @vishnuprasadvettiyattil7
    @vishnuprasadvettiyattil7 3 года назад +89

    മലയാള സിനിമയിലെ ഏറ്റവും കളർഫുൾ സീൻ ചിലപ്പോ ഇതായിരിക്കും

  • @sirajmuhammedsha820
    @sirajmuhammedsha820 3 года назад +178

    അടുപ്പിലൂതുന്ന കുഴല് പോരെ 😂😂😂

    • @Ra_Zal
      @Ra_Zal 2 года назад

      🤣🤣🤣

  • @renjithr1245
    @renjithr1245 3 года назад +76

    Aa moonnu perum thammilulla coordination super👌👌

  • @arishaisha4507
    @arishaisha4507 3 года назад +269

    Ee seenukal yethra kabdalum mathiyagoola❤️❤️

    • @btsarmygirl2275
      @btsarmygirl2275 3 года назад +4

      Anikum

    • @shameenariyas5598
      @shameenariyas5598 3 года назад +5

      ഈ സിനിമന്റെ പേര് എന്താ ഒന്ന് പറഞ്ഞു തരുമോ ഇതിന്റെ ഫുൾ യൂട്യൂബിൽ അടിച്ചു നോക്കാനാ pleas reply

    • @btsarmygirl2275
      @btsarmygirl2275 3 года назад +3

      @@shameenariyas5598 ശ്രീ കൃഷ്ണപുരത്ത് ഒരു നക്ഷത്ര
      തിളക്കം ഞാൻ ഈ Cinema
      കുറയെ തവണ കണ്ടിൻ
      super Ann full comedy Ann
      ഈ Scene Ann എനിക്ക് ഒരുപാട്
      ഇഷ്ടം

    • @btsarmygirl2275
      @btsarmygirl2275 3 года назад +2

      @@shameenariyas5598 ശ്രീ കൃഷ്ണ
      പുരത്തെ എന്നാണ്‌ Movie Name
      ശ്രീകൃഷ്ണ പുരത്തെ നക്ഷത്ര
      തിളക്കം എന്നാണ് ഈ Cinemayude Name

    • @shameenariyas5598
      @shameenariyas5598 3 года назад +2

      @@btsarmygirl2275ആണോ പറഞ്ഞു തന്നതിന് very very thankx

  • @rashidarj5120
    @rashidarj5120 2 года назад +214

    ലളിത ചേച്ചി മരിച്ചതിനു ശേഷം കാണുന്നവരുണ്ടോ😢

  • @suhailsumayya6361
    @suhailsumayya6361 3 года назад +741

    2021 ൽ കാണുന്നവർ

  • @anishhariharan4135
    @anishhariharan4135 3 года назад +64

    ഒടുവിലിന്റെ ലാസ്റ്റ് scene ❤️💙💜

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +657

    *ഇന്നത്തെ ന്യൂ ജൻ നടിമാരിൽ ഇത്‌ പോലെ വെറുപ്പിക്കാതെ കോമഡി ചെയ്യുന്ന എത്ര പേരുണ്ടാകും?*

    • @shyamayoor
      @shyamayoor 3 года назад +54

      ആരുമില്ലേ ഇപ്പോൾ.കല്പന, അങ്ങനെ പഴയ നടിമാരുടെ കലാ ശേഷം ഇപ്പോഴുള്ള നടിമാർ ആരും ഇല്ല

    • @nandanakvinod3692
      @nandanakvinod3692 3 года назад +12

      Correct

    • @coolthoyba4evea439
      @coolthoyba4evea439 3 года назад +7

      🤩

    • @suhaila.s7522
      @suhaila.s7522 3 года назад +8

      Aarumillla

    • @devikap.v6186
      @devikap.v6186 3 года назад +2

      Yes

  • @Alone_571
    @Alone_571 Год назад +11

    Le ആനന്ദവല്ലി :എടി ജ്യൂസ്‌ എങ്ങനെ ഉണ്ടടി 🤔
    Le ഇന്ദുമതി : എനിക്ക് കിട്ടുന്നില്ല 😐
    Le ആനന്ദവല്ലി :അടുപ്പ് ഊതുന്ന പോലെ താഴോട്ട് അല്ലാ.. മേപ്പോട്ട് വലി മേപ്പോട്ട് 🤣🤣🤣🤣

  • @farhananizar7506
    @farhananizar7506 2 года назад +96

    ലളിതമ്മ മരിച്ചതിനു ശേഷം ഇത് കാണുന്നവർ ഒണ്ടോ... 🥺🤧🌹🌹

  • @sameerasup6927
    @sameerasup6927 3 года назад +46

    എനിക്ക് എന്ത് ഇഷ്ട്ട ന്നോ ഈ സിനിമ

  • @adichakkinadhus
    @adichakkinadhus 2 года назад +16

    കേ.പി.ഏസി.ലളിതാമയുടെ ഓർമ്മകൾ ഞങ്ങൾ ഒരിക്കലും മറക്കില്ല 🌹🌹😥

  • @trrrfvndfnsfbnjbbn
    @trrrfvndfnsfbnjbbn 2 года назад +70

    KPAC ലളിത ആദരാഞ്ജലികൾ 💔

  • @fahmaminzzz9270
    @fahmaminzzz9270 3 года назад +58

    ഛെ, മണ്ടത്തരം പറയാതെ ടീ പാൽ അല്ലെ കുടിക്കൂ😂😂

  • @riyajoseph2684
    @riyajoseph2684 3 года назад +406

    ഇതിൽ യമുന റാണിക് സൗണ്ട് കൊടുത്തേക്കുന്നത് മുകേഷിന്റെ ആദ്യ ഭാര്യ സരിത ആണ്

    • @nishraghav
      @nishraghav 3 года назад +43

      ആണൊ... സരിത 👍 thank u. ഇതറിയില്ലാരുന്നു 👍👍

    • @roshnathomas2456
      @roshnathomas2456 3 года назад +8

      Sathyamano

    • @spg1643
      @spg1643 3 года назад +11

      Adipoli voice aanu

    • @gangagireesh4196
      @gangagireesh4196 3 года назад +4

      Chummatha thallalle😂

    • @spg1643
      @spg1643 3 года назад +17

      Sarithakkentha prasnam.She ia a well known dubbing artist in tamil film industry

  • @storyteller4988
    @storyteller4988 2 года назад +41

    കണ്ടിട്ടും കണ്ടിട്ടും പൂതി കെടാത്ത ഈ സീന് ❤

  • @advleenageorge
    @advleenageorge 2 года назад +17

    അഭിനയിക്കുന്നു എന്ന് തോന്നില്ല അത്രയ്ക്കും നാച്ചുറൽ....ലളിതാമ്മയെ മിസ്സ്‌ ചെയ്യന്നു 😞

  • @shabasav2957
    @shabasav2957 3 года назад +105

    ഞങ്ങൾക്ക് അങ്ങനെയൊന്നുമില്ല ഏതു സൈഡും നിൽക്കും

  • @andriya4078
    @andriya4078 3 года назад +66

    സമൂഹഗാനം വരെ ഞാൻ ഒറ്റക്ക് പാടിയട്ടുണ്ട് 😹😹😹

    • @aswathyachu-py9jk
      @aswathyachu-py9jk Год назад +1

      LOVE🥰💋❤️👀💕😘🤔🥰💋❤️😁🥰💋❤️👀🥰🥰🥰💋❤️👀🥰🥰🥰

  • @gsubbulakshmi8172
    @gsubbulakshmi8172 3 года назад +22

    ഈ സിനിമ എത്ര കണ്ടാലും മതിവരാത്ത സിനിമയാണ് ഇത്

  • @mariyashafna
    @mariyashafna 3 года назад +10

    6:27 ആയ.! അപ്പൊ ഹിന്ദി അറിയാല്ലേ, അച്ചി 🤣🤣 മേം കൗസല്യ ഹൂം 😄

  • @sajna3262
    @sajna3262 3 года назад +92

    Nagma... so beautiful...

  • @mohamadpawaz308
    @mohamadpawaz308 3 года назад +60

    " yess.. I am in the see" 😅🤣🤣🤣

  • @varalakshmiraj3949
    @varalakshmiraj3949 3 года назад +101

    Evergreen comedy movie....kandaalum..kandaalum..mathiyavilla....

  • @shifanakichu7474
    @shifanakichu7474 3 года назад +58

    Samooha gaanamm vare njan ottakk paadeettund😂😂😂😂😂

  • @nvkgovind9665
    @nvkgovind9665 3 года назад +39

    മനസ്സിലായില്ലേ...നമ്മൾ സിസ്റ്റേഴ്സ്... നേഴ്സ്മാരോണോ എന്ന ചോയ്ച്ചത് 🤣🤣🤣 tug ബിന്തു

  • @aswathyvinod7546
    @aswathyvinod7546 3 года назад +49

    This is the best movie ever ❤️

  • @chinchuchinchu1300
    @chinchuchinchu1300 3 года назад +21

    Ethra kandalum mathi varilla. Tension free😍😍😍😘

  • @donmariyajohn9615
    @donmariyajohn9615 3 года назад +65

    Indhu is the legend💥💥💥💥🔥🔥🔥🔥🔥

  • @sujithps6277
    @sujithps6277 3 года назад +104

    Prestige ഷൂസ് 😂😂😂😂😂

  • @IMettymetty
    @IMettymetty 3 года назад +31

    എന്നെ അരിയുമോ
    ഇല്ല അരിയില്ല 😂😂😂

  • @akshayasasikumar5932
    @akshayasasikumar5932 2 года назад +12

    ലളിത ചേച്ചി... ശെരിക്കും മിസ്സ്‌ ചെയ്യും 💕🥺🥺

  • @nimithavg197
    @nimithavg197 3 года назад +37

    Are you watching this scene even after 23 years....
    You are a legend...😎

  • @sebinpkpk5183
    @sebinpkpk5183 2 года назад +7

    ഇ സിനിമ കാണുന്നത് 2000ആണ് ദൂരദർശനിൽ ഒളിപ്പിക്സ് കാലം വീട്ടിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ ഉള്ള വീട്ടിൽ ഞങ്ങൾ പത്തിൽ ഏറെ പേര് പോയി ജനൽ അഴിയിൽ കൂടി നിന്ന് കണ്ട സിനിമ ♥️വീടിന്റെ അകത്തേക്കു പ്രവേശനം ഉണ്ടാവില്ല പുറത്തു നിന്ന് കാണാൻ അവസരം കിട്ടുന്നത് തന്നെ ഭാഗ്യം

  • @Anjumol960
    @Anjumol960 3 года назад +166

    2021 കാണുന്നവരുണ്ടോ..... Like തരുമോ..🤗🤗

    • @megha2122
      @megha2122 3 года назад +1

      Ella

    • @ridharichu7054
      @ridharichu7054 3 года назад +2

      Ee movie tte name entha

    • @megha2122
      @megha2122 3 года назад +3

      @@ridharichu7054 ശ്രീകൃഷ്ണപുരത്ത് നക്ഷത്രതിളക്കം

    • @kssubabu3641
      @kssubabu3641 3 года назад

      ☑️☑️☑️☑️☑️

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 года назад +6

    0:53 എന്നെ അരിയുമോ?
    ഇല്ല അരിയില്ല 😂😂

  • @anithasasi8880
    @anithasasi8880 3 года назад +36

    *Dialogues 😂😂👌👌 Extreme level*

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 2 года назад +13

    ഒരേ സീനിൽ കല രഞ്ജിനിയുടെ മുടി കെട്ടിയത് അഴിഞ്ഞതും പിന്നീട് അത് പഴയ പോലെ തന്നെ ആയതും ആരെങ്കിലും ശ്രദ്ധിച്ചോ 😂😂😂😂😂😂😂😂😂😂

  • @muhammedmuneerkvmm9476
    @muhammedmuneerkvmm9476 3 года назад +338

    ശ്രീ കൃഷ്ണ പുറത്ത് നക്ഷത്രത്തിളക്കം ഈ ഫിലിമിന്റെ പേര്

    • @sanasulu1097
      @sanasulu1097 3 года назад +15

      Ayin

    • @shakalaka-a
      @shakalaka-a 3 года назад +48

      @@sanasulu1097 ath aavashyamullavar undaakum

    • @mufeedamufi2864
      @mufeedamufi2864 3 года назад +13

      @@shakalaka-a yss

    • @Sal-cb7or
      @Sal-cb7or 3 года назад +4

      @Brotherhood Entertainments 😂😂

    • @mufeedamufi2864
      @mufeedamufi2864 3 года назад +4

      @@sanasulu1097 👿😤😤😕😏

  • @ബീരാൻ
    @ബീരാൻ 3 года назад +23

    23 കൊല്ലം ആയി.ഇതൊക്കെ കണ്ടാൽ ഇപ്പോഴും ചിരി വരും

  • @sreejakn584
    @sreejakn584 3 года назад +32

    Pala veedukalilum ind eganathe chechi aniyathimaru🥰🥰🥰🥰

  • @s_h_i_f_n_apu2197
    @s_h_i_f_n_apu2197 3 года назад +154

    Yes,I am in the sea😆😂

  • @raphelolimattel6687
    @raphelolimattel6687 Год назад +15

    For anybody who's wondering, it's "Yes, I'm Indu C" not "I'm in the sea" or "I'm in the see". Thank me later❤️😁

  • @user-gq9qs7nq9m
    @user-gq9qs7nq9m 3 года назад +69

    ബിന്ദു പണിക്കർ ഫാൻസ്‌ ഉണ്ടോ ❤❤❤❤

  • @vj_surya
    @vj_surya 3 года назад +24

    2021 il kaanunavar aarengilum undoo..?? ..🤩
    Ethra kandaalum madiyaavillaa.
    E movie il ettavum ishtapetta scene😍

  • @Gkm-
    @Gkm- 4 года назад +318

    അവിടെ എന്താ കഥകളി ഉണ്ടോ മൂന്ന് കത്തി വേഷം

    • @Gkm-
      @Gkm- 3 года назад +11

      @Peter Spark കരഞ്ഞോ

    • @Gkm-
      @Gkm- 3 года назад +4

      @Ragini D yes അത് തന്നെ അല്ലേ ഞാനും പറഞ്ഞത്

    • @Gkm-
      @Gkm- 3 года назад +6

      @Ragini D പരസ്പര ബന്ധമില്ലാത്ത കാരൃങൾ ആണലോ പറയുന്നത്

    • @Gkm-
      @Gkm- 3 года назад +4

      @Ragini D ഓഹോ അതാണോ ok

    • @Gkm-
      @Gkm- 3 года назад +2

      @Ragini D 👍🏻👍🏻

  • @liya8526
    @liya8526 3 года назад +182

    2021ൽ ഇത് കാണുന്നവരുണ്ടോ.

  • @rifarafna573
    @rifarafna573 3 года назад +12

    Super ee seenukal kandaalum madkuulaa👌👌

  • @jinuthomas4011
    @jinuthomas4011 2 года назад +9

    Rorschach cinema kanditte ee cinemayile bindu panicker character difference 🥰🥰
    Super 🔥❤️