തെന്നൽ എന്ന് പലവട്ടം റേഡിയോവിലൂടെ കേട്ടിട്ടുണ്ട് ഞാൻ ഭയങ്കര സുന്ദരിയായ ഒരു ചേച്ചി ടോട്ടലി സുന്ദരി അതായിരുന്നു മനസ്സ് നിറയെ ചേച്ചിയെ നേരിൽ കണ്ടപ്പോഴാണ് മനസ്സിലായത് എങ്കിലും നല്ലൊരു ആർട്ടിസ്റ്റ് ആണ് അതിന്റെ ബഹുമാനം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല കേട്ടാ എന്നിരുന്നാലും ഞങ്ങളുടെ തെന്നൽ ചേച്ചി ഞങ്ങൾക്ക് എന്നും സുന്ദരി തന്നെ ❤❤❤
90's kids നും അതിനു മുമ്പ് ഉള്ളവർക്കും അറിയാൻ പറ്റും ചേച്ചിയെ പറ്റി. പണ്ട് റേഡിയോ യിൽ ഒരുപാട് കേട്ടിട്ടുണ്ട്. ഒന്നു കാണാൻ ആഗ്രഹിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഈ പേര് കേട്ടപ്പോൾ പഴയ ആകാശവാണി ഉം ചലച്ചിത്രഗാനങ്ങളും ഓർമ്മവന്നു.
ഈ ശബ്ദവും ചിരിയും ഒക്കെ കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നത് മഞ്ജു വാര്യരുടെ രൂപം ആയിരുന്നു കൊച്ചി എഫ് എമ്മിൽ നിന്നും റിട്ടയർ ചെയ്തു എന്നറിഞ്ഞപ്പോൾ ആണ് പ്രായത്തെ കുറിച്ച് ഒരു ധാരണ ഉണ്ടായത് ദൈവം അനുഗ്രഹിക്കട്ടെ
@@dhanyamadhu2769 അതിനു പിന്നിൽ ഒരു വലിയ കഥ ഉണ്ട്. ഒരു കുടുംബത്തിന്റെ തകർച്ച ഉണ്ട് 😭😭😭. ഒരു ഭാര്യയുടെ കണ്ണുനീർ ഉണ്ട്. ഒരു കലാകാരന്റെ എല്ലാ സമ്പാദ്യങ്ങളും ഉണ്ട് 😰😰.
Thankyou Mr. Benny.... 28 വർഷം മുൻപ് കലാഭവൻ ഗാനമേള കായംകുളത്തു അവതരിപ്പിച്ചപ്പോൾ കേട്ടതാണ്, പ്രോഗ്രാം കണ്ടതാണ്. പിന്നെ ഇപ്പോൾ കാണാൻ കഴിഞ്ഞു. നന്ദി... നന്ദി... ചിൽ പ്രകാശ്, ടെൽമ.. ഇവരെയും ഉൾപെടുത്തുക. 🙏🙏
ഷീല രാജ ഗോപാൽ. രാജേശ്വരി. T p രാധ മണി. സതീഷ് ചന്ദ്രൻ. പ്രതാപൻ രാമചന്ദ്രൻ. സൂസൻ ജോൺസ്. അലക്സ് വള്ള കാലിൽ. R ഗണേഷ്.കൊച്ചി നിലയത്തിൽ നിന്ന് കേട്ട ആശാ. ഗിരിജ പിന്നെ ഈ തെന്നൽ ❤❤❤മറക്കാൻ സാധിക്കാത്ത ഓർമ്മകൾ 🥰🥰🥰🥰റേഡിയോ എന്നും നൊസ്റ്റാൾജിയ ❤❤
തെന്നൽ -തരുന്ന സുഖം അനുഭവിക്കാത്തവർ ആരും കാണില്ല. പക്ഷെ ആദ്യമായിട്ടാണ് കാണുന്നത്.❤ ഒത്തിരി സന്തോഷം തോന്നി.❤ ഞാൻ കരുതിയിരുന്നത് 30-35 വയസ്സ് പ്രായം വരുന്ന കുട്ടിയാണെന്ന്.❤ ശബ്ദമാധുര്യം അതൊരു ഭാഗ്യം തന്നെ❤
തെന്നൽ ഞങ്ങളുടെ അഹങ്കാരമായിരുന്നു.... അഭിമാനമായിരുന്നു.... ടെലിവിഷന്റെ വരവോടെ വിസ്‌മൃതിയിലായ റേഡിയോയ്ക്ക് വീണ്ടും പൊടി തട്ടി എടുക്കാൻ ഞായറാഴ്ച കളിലെ ഉച്ചക്കുള്ള fone in പ്രോഗ്രാം....❤ u തെന്നൽ. 🙏🙏🙏
ഒരുകാലത്തെ ശബ്ദരോമാഞ്ചം... 😍ന്യൂജൻസിന് ഇതൊന്നും മനസ്സിലാവില്ല.. അതാണ് ചില കമന്റ്സ്ൽ കാണുന്നത്.. എങ്കിലും ഒരു പാട്ട് കേൾപ്പിക്കുമെന്ന് കരുതി കാത്തിരുന്നു നിരാശ ആയി.. ഞാനുൾപ്പടെ ഒരുപാടാളുകൾ കാണാൻ ആഗ്രഹിച്ച, ആരാധിച്ച ശബ്ദസൗകുമാര്യത്തിന് ആശംസകൾ 👍😍😍😍💕💕💕
ദേവികുളം ആകാശവാണി നിലയത്തിൽ 22 വർഷങ്ങൾക്ക് മുൻപ് തെന്നൽ ചേച്ചിയോടൊപ്പം അനൗൺസ് ചെയ്തത് ഓർക്കുന്നു. കൊച്ചിയിൽ നിന്നും കേട്ടു പരിചയിച്ച ഇഷ്ട ശബ്ദം ദേവികുളത്ത് വന്നതറിഞ്ഞു കാണാൻ പോയത് മറ്റൊരു കഥ. ഇന്നും 'ഫ' എന്ന അക്ഷരം ഉച്ചരിക്കുമ്പോൾ ഞാൻ ചേച്ചിയെ ഓർക്കും. ചേച്ചിയാണ് ആ അക്ഷരത്തിന്റെ ശരിയായ ഉച്ചാരണം എന്നെ പഠിപ്പിച്ചത്. നീണ്ട കാലയളവിന് ശേഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.😊
അയ്യോ ഇതായിരുന്നോ ആള്..❤❤ ഒത്തിരി സന്തോഷം...ഞാനൊക്കെ എന്തേരം വിളിച്ചിട്ടുണ്ട് FMലേയ്ക്ക് ഒരിക്കലും കിട്ടാത്ത നമ്പറും വച്ച് ആ ശബ്ദം കേൾക്കാൻ വേണ്ടി മാത്രം കാത്തിരുന്ന ദിനങ്ങളുണ്ട്.. ചാനലിന് നന്ദി❤❤ ചേച്ചീ ചേച്ചീടെ ശബ്ദം ഒരു രക്ഷേമില്ല...ആ പേരിട്ട മാതാപിതാക്കളെ നമിക്കുന്നു..❤❤ എല്ലാവിധ ആശംസകളും നേരുന്നു...
എന്റെ പേര് സുബി. എഫ്. എം കൊച്ചി നിലയത്തിന്റെ ഒരു ശ്രോതാവായിരുന്നു ഞാൻ. അതിൽ തെന്നൽ. വി. എം. ഗിരിജ ചേച്ചിയെയൊക്കെ എന്തിഷ്ടമായിരുന്നെന്നോ, ഏതായാലും ഇങ്ങനെ കാണാൻ പറ്റി. 👌🏻
ഞാൻ റേഡിയോ വാങ്ങിയത് 20വയസ്സ് കഴിഞ്ഞ് അതും കൊതിയോടെ ചലച്ചിത്റ ഗാനം അത് എവിടെ കേട്ടാലുഠ കൊതിയോടെ അവിടെ നിൽക്കുഠ അയലത്തെ വീട്ടിൽ റേഡിയോ ഉ ആ റേഡിയോ വഴി ആണ് പാട്ട് കേട്ടതുഠ തെന്നൽ എന്ന നേരിൽ കാണാൻ കഴിഞ്ഞത് മഹഭാഗൃഠ വന്നത് മെബൈൽ യൂറ്റുബ് വഴിയുഠ
ഞാൻ തെന്നൽ ചേച്ചിയുടെ ലോകത്തെ ഏറ്റവുംവലിയ ആരാധകൻ. എന്റെ അമ്മയെപ്പോലെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നു 1991 മുതൽ നാളിതുവരെ തെന്നൽ ചേച്ചിയുടെ ശബ്ദം കേൾക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല. തെന്നൽ ചേച്ചിയുടെ പഴയ പ്രോഗ്രാം എല്ലാം റെക്കോർഡ് ചെയ്തു വച്ച് വീണ്ടും വീണ്ടും കേൾക്കുന്നു .
ഇത് കേട്ടപ്പോൾ സ്വയം പുകഴ്ത്തുന്നത് പോലെ തോന്നി ഞാൻ ആന ആയിരുന്നു ചേന ആയിരുന്നു മിടുക്കി ആയിരുന്നു എന്നാൽ രണ്ടു വരി പാടാമായിരുന്നു ഞങ്ങളുo ഒന്ന് കേൾക്കട്ടെ
ആ സൗണ്ട് കേൾക്കുമ്പോഴൊക്കെ ഒരു കൗമാരകാരിയെയാണ് ഞങ്ങൾ കണ്ടിരുന്നത്. എത്ര വിളിച്ചുട്ടുണ്ട്. ഇപ്പോഴെങ്കിലും ഒന്നു കണ്ടല്ലോ ❤❤❤വളരെസന്തോഷമായി ❤❤❤❤ആശ०സകൾ ❤ഇപ്പോഴു० ആരാധനയോടെയു० സ്നേഹത്തോടെയു० മാത്ര० കാണുന്നു ❤❤❤😂😂😂
ആകാശവാണി കൊച്ചിയിൽ വച്ചു ഞാൻ സി. കെ. ജാനകിയെ പരിചയപ്പെട്ടിട്ടുണ്ട്.. അന്ന് ഇവർക്ക് നല്ല തടിച്ച ശരീരപ്രകൃതമായിരുന്നു.. എറണാകുളം മുളവുകാട് എന്ന സ്ഥലമാണ് ഇവരുടെ സ്വദേശം... വർഷങ്ങൾക്കു ശേഷം ഇപ്പോൾ കണ്ടപ്പോൾ നല്ല മാറ്റമുണ്ട്... ശബ്ദം പഴയതുപോലെ കർണ്ണ പീയൂഷം എന്ന് തന്നെ പറയാം.. ഇക്കഴിഞ്ഞ ദിവസം തെന്നലിന്റെ ശബ്ദം രാവിലെ കൊച്ചി നിലയത്തിൽ നിന്നും വീണ്ടും കേൾക്കുകയുണ്ടായി... നന്ദി...
കൊച്ചി Fm ൽ ഗാനോത്സവം പരിപാടി. ഒരു കലഹട്ടത്തിൽ ഹരം ആയിരുന്നു.. ഭാഗ്യം കൊണ്ട് ഒരുപാട് തവണ ചേച്ചിയെ കാണാനും ഭാഗ്യം ഉണ്ടയട്ടുണ്ട്... ഒരു കാലത്തുബാലേട്ടൻ തെന്നൽ ചേച്ചി.. ഗിരിജ ചേച്ചി. ഇവരെടെ പരിപാടി കൾ.. കേൾക്കാൻ ഒരുപാട് ഇഷ്ടം ആയിരുന്നു... 🥰🥰🥰🥰🥰🥰
തെന്നൽ എന്ന് പലവട്ടം റേഡിയോവിലൂടെ കേട്ടിട്ടുണ്ട് ഞാൻ ഭയങ്കര സുന്ദരിയായ ഒരു ചേച്ചി ടോട്ടലി സുന്ദരി അതായിരുന്നു മനസ്സ് നിറയെ ചേച്ചിയെ നേരിൽ കണ്ടപ്പോഴാണ് മനസ്സിലായത് എങ്കിലും നല്ലൊരു ആർട്ടിസ്റ്റ് ആണ് അതിന്റെ ബഹുമാനം ഒട്ടും തന്നെ കുറഞ്ഞിട്ടില്ല കേട്ടാ എന്നിരുന്നാലും ഞങ്ങളുടെ തെന്നൽ ചേച്ചി ഞങ്ങൾക്ക് എന്നും സുന്ദരി തന്നെ ❤❤❤
❤❤❤❤❤ അവാച്യമായ , അനുപമമായ അപൂർവ്വമായ പലതും ഈ ലോകത്തുണ്ട്. അതിലൊന്നാണ് ഈ ശബ്ദം!
19:23 എത്ര താഴ്മയായി ആണ് മാഡം ഓരോന്നും പറയുന്നത് ഒത്തിരി ഒത്തിരി ഇഷ്ടം ആയി അഭിനന്ദനങ്ങൾ 👍👍🙏🙏🥰🥰🌹🌹
എൻ്റെ ബാല്യകാലം മുതൽ ഗാനമേളകളിൽ നിറഞ്ഞു നിന്ന മധുര നാദം. പിന്നീട് നാടകഗാനങ്ങളിലൂടെയും, ആകാശവാണിയിലൂടേയും മനസ്സു കവർന്ന ഉന്നതയായ കലാകാരി .
ആശംസകൾ❤❤❤
അറിഞ്ഞു കൂടാത്ത പ്രേക്ഷകർക്കു ഈ കലാകാരി സ്വയം പരിചയ പെടുത്തുന്നതിൽ വളരെ സന്തോഷം thanks
ഒരായിരം ഭാവുകങ്ങൾ
ഒരു പാടു കലമായി ഈ ആളെ ഒന്നകാണാൻ ആഗ്രഹിച്ചിരുന്ന😅 കണ്ടതിലും ശബ്ദം കേൾക്കാൻ അവസരം ലഭിച്ചതിലും ഒത്തിരി സന്തോഷം ഒരു പാട് നന്ദി
ഗംഭീരം. തികച്ചും ഉചിതം. നന്ദി.
പാട്ടിൻ്റെ പാലാഴി തീർത്ത ശ്രീമതി തെന്നലിന് അഭിനന്ദനങ്ങൾ.
90's kids നും അതിനു മുമ്പ് ഉള്ളവർക്കും അറിയാൻ പറ്റും ചേച്ചിയെ പറ്റി.
പണ്ട് റേഡിയോ യിൽ ഒരുപാട് കേട്ടിട്ടുണ്ട്.
ഒന്നു കാണാൻ ആഗ്രഹിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഈ പേര് കേട്ടപ്പോൾ പഴയ ആകാശവാണി ഉം ചലച്ചിത്രഗാനങ്ങളും ഓർമ്മവന്നു.
ഈ ശബ്ദവും ചിരിയും ഒക്കെ കേൾക്കുമ്പോൾ മനസ്സിൽ ഉണ്ടായിരുന്നത് മഞ്ജു വാര്യരുടെ രൂപം ആയിരുന്നു കൊച്ചി എഫ് എമ്മിൽ നിന്നും റിട്ടയർ ചെയ്തു എന്നറിഞ്ഞപ്പോൾ ആണ് പ്രായത്തെ കുറിച്ച് ഒരു ധാരണ ഉണ്ടായത് ദൈവം അനുഗ്രഹിക്കട്ടെ
ഒരിക്കലും അനുഗ്രഹിക്കില്ല.
P@@kavitharajappan209
അനുഗ്രഹിക്കാഞ്ഞിട്ടാണോ ആയമ്മ ഇവിടം വരെ എത്തിയത്...
@@dhanyamadhu2769 അതിനു പിന്നിൽ ഒരു വലിയ കഥ ഉണ്ട്. ഒരു കുടുംബത്തിന്റെ തകർച്ച ഉണ്ട് 😭😭😭. ഒരു ഭാര്യയുടെ കണ്ണുനീർ ഉണ്ട്. ഒരു കലാകാരന്റെ എല്ലാ സമ്പാദ്യങ്ങളും ഉണ്ട് 😰😰.
അസുയക് മരുന്ന് എല്ലാ
Thankyou Mr. Benny.... 28 വർഷം മുൻപ് കലാഭവൻ ഗാനമേള കായംകുളത്തു അവതരിപ്പിച്ചപ്പോൾ കേട്ടതാണ്, പ്രോഗ്രാം കണ്ടതാണ്. പിന്നെ ഇപ്പോൾ കാണാൻ കഴിഞ്ഞു. നന്ദി... നന്ദി... ചിൽ പ്രകാശ്, ടെൽമ.. ഇവരെയും ഉൾപെടുത്തുക. 🙏🙏
സൂപ്പർ തെന്നൽ ചേച്ചി ഗിരിജ ചേച്ചി എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് ഇവരുടെ വീട്ടിൽ ഞാൻ പോയിട്ടുണ്ട്
ഷീല രാജ ഗോപാൽ. രാജേശ്വരി. T p രാധ മണി. സതീഷ് ചന്ദ്രൻ. പ്രതാപൻ രാമചന്ദ്രൻ. സൂസൻ ജോൺസ്. അലക്സ് വള്ള കാലിൽ. R ഗണേഷ്.കൊച്ചി നിലയത്തിൽ നിന്ന് കേട്ട ആശാ. ഗിരിജ പിന്നെ ഈ തെന്നൽ ❤❤❤മറക്കാൻ സാധിക്കാത്ത ഓർമ്മകൾ 🥰🥰🥰🥰റേഡിയോ എന്നും നൊസ്റ്റാൾജിയ ❤❤
Smt. C K Thennal എന്നെ നല്ലൊരു റേഡിയോ ശ്രോതാവ് ആക്കിയ വ്യക്തി. സുന്ദരമായ ഈ ശബ്ദത്തിന്റെ ഉടമ എൻ്റെ ഒരു സുഹൃത്തും ആയി. Chandy, Aluva
തെന്നൽ -തരുന്ന സുഖം അനുഭവിക്കാത്തവർ ആരും കാണില്ല. പക്ഷെ ആദ്യമായിട്ടാണ് കാണുന്നത്.❤ ഒത്തിരി സന്തോഷം തോന്നി.❤ ഞാൻ കരുതിയിരുന്നത് 30-35 വയസ്സ് പ്രായം വരുന്ന കുട്ടിയാണെന്ന്.❤ ശബ്ദമാധുര്യം അതൊരു ഭാഗ്യം തന്നെ❤
ആലപ്പുഴറേഡിയോ ആസ്വാദകരുടെ .ആശംസകൾ.ഇങ്ങനെ ഒരു പ്രോഗ്രാം ചെയ്തതിൽ ബെന്നി ചേട്ടന്❤ . 🎉
കാണാൻ വളരെ ആഗ്രഹിക്കുന്ന ഒരാളായിരുന്നു തെന്നൽ നന്ദി 👍
തെന്നൽ ഞങ്ങളുടെ അഹങ്കാരമായിരുന്നു.... അഭിമാനമായിരുന്നു.... ടെലിവിഷന്റെ വരവോടെ വിസ്‌മൃതിയിലായ റേഡിയോയ്ക്ക് വീണ്ടും പൊടി തട്ടി എടുക്കാൻ ഞായറാഴ്ച കളിലെ ഉച്ചക്കുള്ള fone in പ്രോഗ്രാം....❤ u തെന്നൽ. 🙏🙏🙏
ഒരു പാട്ടുകാരിയെ ഇന്റർവ്യൂ ചെയ്യുമ്പോൾ എപ്പോഴെങ്കിലും ഒരു പാട്ടിന്റെ നാലു വരികളെങ്കിലും പാടിക്കണം എന്ന സാമാന്യ ബോധമില്ലാതെ ഇന്റർവ്യൂവെർ
അവരുടെ പാട്ട് കേൾക്കാൻ വേണ്ടി മാത്രം വന്ന ഞാൻ
Crt
ഇത് മെഗാ സീരിയൽ ആയിരിക്കും. അവസാന എപ്പിസോഡിൽ പ്രതീക്ഷിക്കുന്നു.
ഒരുകാലത്തെ ശബ്ദരോമാഞ്ചം... 😍ന്യൂജൻസിന് ഇതൊന്നും മനസ്സിലാവില്ല.. അതാണ് ചില കമന്റ്സ്ൽ കാണുന്നത്.. എങ്കിലും ഒരു പാട്ട് കേൾപ്പിക്കുമെന്ന് കരുതി കാത്തിരുന്നു നിരാശ ആയി.. ഞാനുൾപ്പടെ ഒരുപാടാളുകൾ കാണാൻ ആഗ്രഹിച്ച, ആരാധിച്ച ശബ്ദസൗകുമാര്യത്തിന് ആശംസകൾ 👍😍😍😍💕💕💕
ചേച്ചി ഒരായിരം ആശംസകൾ ❤❤❤🌹
ദേവികുളം ആകാശവാണി നിലയത്തിൽ 22 വർഷങ്ങൾക്ക് മുൻപ് തെന്നൽ ചേച്ചിയോടൊപ്പം അനൗൺസ് ചെയ്തത് ഓർക്കുന്നു. കൊച്ചിയിൽ നിന്നും കേട്ടു പരിചയിച്ച ഇഷ്ട ശബ്ദം ദേവികുളത്ത് വന്നതറിഞ്ഞു കാണാൻ പോയത് മറ്റൊരു കഥ. ഇന്നും 'ഫ' എന്ന അക്ഷരം ഉച്ചരിക്കുമ്പോൾ ഞാൻ ചേച്ചിയെ ഓർക്കും. ചേച്ചിയാണ് ആ അക്ഷരത്തിന്റെ ശരിയായ ഉച്ചാരണം എന്നെ പഠിപ്പിച്ചത്. നീണ്ട കാലയളവിന് ശേഷം വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം.😊
ഇങ്ങനെ വീണ്ടും കണ്ട തിൽ സന്തോഷം❤
അയ്യോ ഇതായിരുന്നോ ആള്..❤❤
ഒത്തിരി സന്തോഷം...ഞാനൊക്കെ എന്തേരം വിളിച്ചിട്ടുണ്ട് FMലേയ്ക്ക് ഒരിക്കലും കിട്ടാത്ത നമ്പറും വച്ച് ആ ശബ്ദം കേൾക്കാൻ വേണ്ടി മാത്രം കാത്തിരുന്ന ദിനങ്ങളുണ്ട്..
ചാനലിന് നന്ദി❤❤
ചേച്ചീ ചേച്ചീടെ ശബ്ദം ഒരു രക്ഷേമില്ല...ആ പേരിട്ട മാതാപിതാക്കളെ നമിക്കുന്നു..❤❤
എല്ലാവിധ ആശംസകളും നേരുന്നു...
തെന്നൽ... ഞാൻ കണ്ണടച്ചു കേൾക്കുന്നു.... എന്റെ മനസിലുള്ള രൂപം ചിരി കുളിർമഴ പോലെ പെയ്തിറങ്ങുന്ന ശബ്ദം.,
തെന്നൽ എന്നപേര് വേറെയുണ്ട് ഞാൻജോലിനോക്കുന്ന അപ്പാർട്ടുമെൻ്റിൽ താമസിച്ചിരുന്ന ജിജി &ഉല്ലാസ് ദമ്പതികൾകൾക്ക് ആദ്യം ഇരട്ടകുട്ടികളായിരുന്നു രണ്ടു പെൺകുഞ്ഞുങ്ങൾ അതിലൊന്നു തെന്നലും മറ്റൊന്നു തിങ്കളും ❤❤
hai തെന്നൽ.....എത്ര നാളായി കേട്ടിട്ട്...sound..ആകാശവാണി യുടെ നഷ്ട്ടവസന്തം❤❤❤❤🎉🎉
ഒരു കാലത്ത് റേഡിയോ ധാരാളം കേൾക്കുമായിരുന്നു. ഇങ്ങനെയൊരഭിമുഖം ഒരുപാടിഷ്ടമായി 🥰❤❤💐💐💐💐👍🏻🎉🎉🎉🎉
Othiri santhosham.... Ente pappa padiya illimulam kadukalil... Thennale... Enna pattukariye arinjathil ❤❤❤❤❤❤❤❤❤❤❤❤❤
എന്റെ പേര് സുബി. എഫ്. എം കൊച്ചി നിലയത്തിന്റെ ഒരു ശ്രോതാവായിരുന്നു ഞാൻ. അതിൽ തെന്നൽ. വി. എം. ഗിരിജ ചേച്ചിയെയൊക്കെ എന്തിഷ്ടമായിരുന്നെന്നോ, ഏതായാലും ഇങ്ങനെ കാണാൻ പറ്റി. 👌🏻
ചേച്ചീ, ആത്മപ്രശംസ ആത്മഹത്യക്കു തുല്യം .
ഞാൻ കരുതി എനിക്ക് മാത്രം തോന്നിയതാണെന്നു 😜
സത്യം പറയുന്നത് ആത്മപ്രശംസ ആകുന്നത് എങ്ങനെ 'നുണ പറയണോ?
എന്നും ബസ്സിൽ കാണുമായിരുന്നു. പുള്ളിക്കാരി നല്ല ഫ്രണ്ട്‌ലി ആയിരുന്നു 🤩
Nallasabdham sabdhathinu prayamevannittilla ❤❤👍👍👌👌🙏🙏
ഞാൻ റേഡിയോ വാങ്ങിയത് 20വയസ്സ് കഴിഞ്ഞ് അതും കൊതിയോടെ ചലച്ചിത്റ ഗാനം അത് എവിടെ കേട്ടാലുഠ കൊതിയോടെ അവിടെ നിൽക്കുഠ അയലത്തെ വീട്ടിൽ റേഡിയോ ഉ ആ റേഡിയോ വഴി ആണ് പാട്ട് കേട്ടതുഠ തെന്നൽ എന്ന നേരിൽ കാണാൻ കഴിഞ്ഞത് മഹഭാഗൃഠ വന്നത് മെബൈൽ യൂറ്റുബ് വഴിയുഠ
ഒരു പാട് സന്തോഷം കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു ആ ചരി റേഡിയോ ൽ ശംബദം കേട്ടിരുന്നപ്പോൾ കണ്ടാ പോൾ ഒരു പാട് സന്ത്യേ ഷം
Fondly remembers Thennal ..as a young singer... beautiful voice and humble person..glad could sing with her those days in ganamela..
നൊസ്റ്റാൾജിയ. Love you ചേച്ചി
റേഡിയോ എന്ന ശബ്ദമാധ്യമ ഉപകരണത്തിന് ' പ്രേക്ഷകര' ല്ല 'ശ്രോതാക്കളാ'ണ്.
Sweet voice mam ❤
എന്തൊരു sweet voice ആയിരുന്നു. നല്ല അവതരണ രീതിയും❤❤❤
ഞാൻ തെന്നൽ ചേച്ചിയുടെ ലോകത്തെ ഏറ്റവുംവലിയ ആരാധകൻ. എന്റെ അമ്മയെപ്പോലെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്നു
1991 മുതൽ നാളിതുവരെ തെന്നൽ ചേച്ചിയുടെ ശബ്ദം കേൾക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല.
തെന്നൽ ചേച്ചിയുടെ പഴയ പ്രോഗ്രാം എല്ലാം റെക്കോർഡ് ചെയ്തു വച്ച് വീണ്ടും വീണ്ടും കേൾക്കുന്നു .
🤣🤣🤣
Super sound 👌🏻👌🏻👍🏻👍🏻ഒരു പാട്ട് കേൾക്കാൻ അവസാനം വരെ കാത്തിരുന്നു.
ഇനി ബാലേട്ടനെയും ഒന്നു കാണണം 🥰തെന്നൽ mam super voice 🥰എന്റെ ചെറുപ്പകാലത്തു കാണാൻ കൊതിച്ച ആൾ ❤
Love you thennal.
Was with you.air kochi.
Keep healthy.happy.
God bless you.
ചേച്ചി നല്ല സ്വരം
തമിഴിൽ അങ്ങനെ ഒരു പേരുണ്ട്... Thendral
ആ ചിരി ഞാനോർക്കുന്നു.
തെന്നലിന്റെ ഗാനമേള ഞാൻ കേട്ടിട്ടുണ്ട്. നല്ല സ്വരം
ഇത് കേട്ടപ്പോൾ സ്വയം പുകഴ്ത്തുന്നത് പോലെ തോന്നി
ഞാൻ ആന ആയിരുന്നു
ചേന ആയിരുന്നു
മിടുക്കി ആയിരുന്നു
എന്നാൽ രണ്ടു വരി പാടാമായിരുന്നു
ഞങ്ങളുo ഒന്ന് കേൾക്കട്ടെ
കണ്ണടച്ച് കേട്ടു... Kochi F M ❤❤
തെന്നൽ ചേച്ചി I love you very much
തെന്നൽ ചേച്ചി ഇഷ്ടം ❤️
എൻ്റെ ദൈവമേ ആകാശവാണിയിലെ തെന്നൽ ഇപ്പം ഞാൻ എൻ്റെ phone ലൂടെ കാണുന്നു. ഒരു പാട് സന്തോഷം കണ്ടതിൽ '❤❤❤❤❤❤❤❤
ഒപ്പീസ് പാടിയത് തെന്നൽ ചേച്ചി ആണ്.
അസ്ഥിരമല്ലോ...ഭുവനവുമിതിലെ...
മരണം വരുമൊരുനാൽ....
Superb...Congratulations...
Thennal chechiye parijayapeduthiyathinum chechiyepatti ariyankazhinjathinum nanni chechiyude chiri (pandathe)nallaresamayirunnu onnukanankothiyayirunnu❤❤❤❤❤❤❤
കാണാൻ ആഗ്രഹിച്ചിരുന്നു കുറെ കാലം ആയി
ആ സൗണ്ട് കേൾക്കുമ്പോഴൊക്കെ ഒരു കൗമാരകാരിയെയാണ് ഞങ്ങൾ കണ്ടിരുന്നത്. എത്ര വിളിച്ചുട്ടുണ്ട്. ഇപ്പോഴെങ്കിലും ഒന്നു കണ്ടല്ലോ ❤❤❤വളരെസന്തോഷമായി ❤❤❤❤ആശ०സകൾ ❤ഇപ്പോഴു० ആരാധനയോടെയു० സ്നേഹത്തോടെയു० മാത്ര० കാണുന്നു ❤❤❤😂😂😂
Very ഗുഡ് madam 🥰👍
ആകാശവാണി കൊച്ചിയിൽ വച്ചു ഞാൻ സി. കെ. ജാനകിയെ പരിചയപ്പെട്ടിട്ടുണ്ട്.. അന്ന് ഇവർക്ക് നല്ല തടിച്ച ശരീരപ്രകൃതമായിരുന്നു.. എറണാകുളം മുളവുകാട് എന്ന സ്ഥലമാണ് ഇവരുടെ സ്വദേശം... വർഷങ്ങൾക്കു ശേഷം ഇപ്പോൾ കണ്ടപ്പോൾ നല്ല മാറ്റമുണ്ട്... ശബ്ദം പഴയതുപോലെ കർണ്ണ പീയൂഷം എന്ന് തന്നെ പറയാം.. ഇക്കഴിഞ്ഞ ദിവസം തെന്നലിന്റെ ശബ്ദം രാവിലെ കൊച്ചി നിലയത്തിൽ നിന്നും വീണ്ടും കേൾക്കുകയുണ്ടായി... നന്ദി...
Sorry. ആദ്യം പേരെഴുതിയത് തെറ്റി. ജാനകി എന്നത് തെന്നൽ എന്ന് വായിക്കുവാൻ അപേക്ഷിക്കുന്നു... 🙏
❤❤❤❤
@@anandakrishnan9501
അതൊന്ന് എഡിറ്റ് ചെയ്യാവുന്നല്ലേയുള്ളൂ
തെന്നൽ ചേച്ചി ❤️
Enikku thennal aayittu redioyilude samsarikkanulla baghyamundayi
Thennal chechi ♥️
റേഡിയോ പ്രേക്ഷകർ അല്ലാ... ശ്രോതാക്കൾ ആണ്....
ഫോൺ ഇൻ ഗാനോത്സവം കേൾക്കാൻ കാരണം തെന്നൽ ചേച്ചി ആണ് എന്റെ അറിവിൽ എത്രയോ വീട്ടിൽ റേഡിയോ വാങ്ങാൻ കാരണം തെന്നൽ ചേച്ചി ആണ് 🙏.
1 pm
Iovecheei 7:03
❤
Ini
Mini
ഞാൻ അവിടെ പാടി
ഇവിടെ പാടി
നാടകത്തിൽ പാടി,
കർണ്ണാട സംഗീതം പഠിക്കുന്നു
കൂടാതെ ആത്മപ്രശം ഇത്തിരി കുടിപ്പോയി. 1
കഴിവുള്ള കലാകാരി തന്നെ ..എന്നു കരുതി ..ഇതിനു മാത്രം പൊങ്ങച്ചം കൂടി വിളമ്പണോ ..
Avar pongacham onnum paranjilla avark undaya anubhavamallea brother or sister
ഇവർ പൊങ്ങച്ചം പറയുന്നതായി തോന്നിയില്ല.
1 am Very lucky എന്ന് പറയുന്നത് തന്നെ പൊങ്ങച്ചമില്ലായ്മയാണ്. ആത്മവിശ്വാസക്കാരിയാണെന്ന് പറയൂ.
തെന്നൽ 🥰👍
Oru paattu paadikaamaayirunnu.. Athenthaanu angane cheyyanjath.nalla swabhavam ulla sthree. Kandaal ariyaam. Ingane venam sthreekal. Onnu kanaan sadhichathil santhosham. ❤️❤️
ഗാനമേള കേൾക്കാൻ കഴിഞ്ഞില്ലെങ്കിലും കൊച്ചി FM ലെ പരിപാടി ഒരു Weakness ആയിരുന്നു❤❤
Ante thennelechi love you❤❤❤❤.l am the fan of Thennal❤❤❤❤❤❤2008
കലാഭവൻ ബെന്നി
സാർ
എന്റെ ഗുരുനാഥൻ
കൊച്ചി Fm ൽ ഗാനോത്സവം പരിപാടി. ഒരു കലഹട്ടത്തിൽ ഹരം ആയിരുന്നു.. ഭാഗ്യം കൊണ്ട് ഒരുപാട് തവണ ചേച്ചിയെ കാണാനും ഭാഗ്യം ഉണ്ടയട്ടുണ്ട്... ഒരു കാലത്തുബാലേട്ടൻ തെന്നൽ ചേച്ചി.. ഗിരിജ ചേച്ചി. ഇവരെടെ പരിപാടി കൾ.. കേൾക്കാൻ ഒരുപാട് ഇഷ്ടം ആയിരുന്നു... 🥰🥰🥰🥰🥰🥰
വളരെ ശെരിയാണ്
തെന്നൽ ചേച്ചീടെ പാട്ട് കേൾക്കാനും ഫോണിഗ് പ്രോഗ്രാം കേൾക്കാനും വേണ്ടി റേഡിയോ സ്ഥിരമായി കേൾക്കുന്ന ആളാണ് ഞാർ
എനിക്ക് ഈ ചേച്ചിയെ നേരിട്ട് അറിയാം. Vallarpadam പനമ്പ് കാട്ടിൽ വേറൊരു തെന്നൽ നെ യും അറിയാം 😊
എന്റെ നാട്ടുകാരി❤❤❤
" സ്വർണ്ണവാകത്തണലിൽ ഞാനിരുന്നപ്പോൾ " പാടിക്കേട്ടാൽ നന്നായിരുന്നു
🥰🥰🙏🙏🎉🎉തെന്നൽ 🎉🎉🎉🎉
👍👍👍
Othiri kanan agrahichathanu kananpattiyathil santhodham
തെന്നെല്ച്ചിക്ക് എന്റെ മനസ്സിൽ ഇപ്പോഴും 30വയസാണ്. ഒന്ന് നേരിൽ കാണാനാണ് ആഗ്രഹം
Yes.
❤❤❤
നല്ല.അവതാരകൻ
തെന്നൽ ഒരുപാട് കേട്ടിട്ടുണ്ട് കാണാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം❤❤❤
Ente koumarathil ethra ishtappettirunna sabdam...
തെന്നൽചേച്ചിയെ കണ്ടതിൽ വളരെ സന്തോഷം 👍👍👍👍👍👍
അമിത വർണന 🙏🏻🙏🏻🙏🏻
💚💚💚👍
മി. ബെന്നി ഒരാളെ എങ്ങനെയാണു പരിചയപ്പെടുത്തേണ്ടതു് എന്നു് അല്പം കൂടെ മനസിലാക്കേണ്ടതുണ്ടു്
👏👏👏🎉
റേഡിയോ❤❤
തെന്നൽ പറഞ്ഞപ്പോഴാണ് ഇത്ര വല്ല്യ ആളാണ് മനസ്സിലായത് ആ ചിരിയുടആൾ ഇതായിരുന്നോ
ഇത്രയും നേരം പാട്ടിനെ പറ്റി പറഞ്ഞപ്പോൾ ഇടക്ക് ഒരു പാട്ട് പാടാമായിരുന്ന്.
Hi. Thennel സുഖമായിരിക്കുന്നോ..
👌🏼👌🏼👌🏼👏🏼👏🏼👏🏼🌹🌹🌹
എന്റെ മനസ്സിലെ തെന്നൽ ഇതല്ല
ഞാൻ ആദ്യമായി കാണുന്നത് ചങ്ങമ്പുഴ പാർക്കിൽ ഒരു ഗാനമേളക്ക് അന്വൻസർ ആയി വന്നപ്പോൾ ആണ്, മനസ്സിൽ പതിഞ്ഞ ശബ്ദം മുൻനിർത്തി ആളെ കണ്ടപ്പോൾ കുടുങ്ങി പോയി.
🤣
ഇദ്ദേഹത്തിന് പൃഥ്വിരാജിന്റെ സൗണ്ട്.
❤🙏
Sweet voice
🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍
ഇവർ തെട്ടിച്ചു കളഞ്ഞു ഞാൻ ഒരവസരം കൊച്ചി FM സ്ഥിരമായി കേട്ടിരുന്ന ഒരാളായിരുന്നു ഞാൻ അപ്പൊ വിജാരിച്ചത് ഒരു 35 കാരിയോ 45 യോ ആയിരി മെന്നായിരുന്നു