സ്വാമിസംഗീതം | പഴയസൂപ്പർഹിറ്റ് അയ്യപ്പഭക്തിഗാനങ്ങൾ | Swami Sangeetham | KJ Yesudas Old Ayyappa Songs

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 647

  • @Raghunathan-hy7th
    @Raghunathan-hy7th 26 дней назад +3

    എക്കാലവും, ജീവിക്കുന്ന, ഗാനങ്ങൾ, സ്വാമിയെ, ശരണമയ്യപ്പാ, u🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍

  • @nanthanananthuzz9899
    @nanthanananthuzz9899 3 года назад +22

    അയ്യപ്പ സ്വാമി കാത്തോളണേ... സ്വാമിയേ ശരണം അയ്യപ്പ 🙏

    • @vinodms6182
      @vinodms6182 3 года назад +1

      Dasatensuperdevotionalsong

  • @geethageetha6284
    @geethageetha6284 3 года назад +11

    ലോകാ സമസ്താ സുഖിനോ ഭവന്തു :സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshyuvaraj5379
    @rajeshyuvaraj5379 2 месяца назад +3

    77മുതൽ 47 കൊല്ലമായി പമ്പയും അയ്യപ്പനും ദാസേട്ടനും നിലക്കാത്ത വസന്തമായി 🙏

  • @AmbiliDileep-xh6zo
    @AmbiliDileep-xh6zo Месяц назад +2

    കൈ വിടല്ലേ എന്റെ അയ്യപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShyamKumar-mo7sm
    @ShyamKumar-mo7sm 3 года назад +4

    എന്റെ. സ്വാമി

  • @manuattingal2879
    @manuattingal2879 3 года назад +4

    സ്വാമിയെ ശരണം അയ്യപ്പാ
    ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകൾ 👌

  • @hafismoideen6925
    @hafismoideen6925 5 лет назад +16

    Nostalgic..നീല നീല മലയുടെ മുകളിൽ എന്ന പാട്ട് ഞാൻ സ്റ്റേജിൽ പാടിയിട്ടുണ്ട്. childhood memories❤️💕.

  • @dushyanthakumar4623
    @dushyanthakumar4623 5 лет назад +40

    ഈശ്വരാ... എന്റെ എന്റെ ഹൃദയതുടിപ്പ് ദാസേട്ടന്റെ ശബ്ദമാണ് അദ്ധേഹത്തിന് ദീർഘായുസ് നൽകണേ ശബരീശ്വരാ ഒരാപത്തും വരുത്താതെ കാക്കണേ ഭഗവാനേ

    • @saseendraniringal4518
      @saseendraniringal4518 4 года назад

      Dhanush and sex me real VIDEOS on RUclips and 012 KUklyyMARAN

    • @whiteraptor8518
      @whiteraptor8518 4 года назад +1

      @@saseendraniringal4518😡😵😵po

    • @vineethvineethvinee3035
      @vineethvineethvinee3035 3 года назад

      @@saseendraniringal4518 aaru la nee

    • @shijilparassini4332
      @shijilparassini4332 25 дней назад

      ഇത് പാടിയത് ദാസേട്ടൻ അല്ല.. ഷൈൻ എന്നൊരു പാട്ടുകാരൻ ആണ്

  • @BhaskaranBhaskaran-k7f
    @BhaskaranBhaskaran-k7f Месяц назад +1

    തെറ്റും പിഴയും ചെയ്തെരു പാപികൾ കെട്ടു നിറയ്ക്കുന്നു

  • @aswanimohan5116
    @aswanimohan5116 3 года назад +5

    ഭക്തിയോടെ പാടുന്നു..🙏🙏🙏sir... സ്വാമി ശരണം..

  • @kdas841
    @kdas841 2 года назад +3

    സ്വാമി ശരണം 🙏 .... ദാസേട്ടന്റെ സ്വരമാധുരിയിൽ ഭഗവാനെ അടുത്ത് കാണുന്ന ഒരു പ്രീതി തന്നെ ആണ് എപ്പോഴും .... എല്ലാം സ്വാമിയിൽ അർപ്പിച്ചാണ് അദ്ദേഹത്തിന്റെ ഓരോ ഭക്തിഗാനങ്ങളും ...❤️

    • @sureshe.p5247
      @sureshe.p5247 2 года назад

      Atypicalflap@a@Saabasthankshtyuytgbtyhbvmhumuh:)off-season

    • @shijilparassini4332
      @shijilparassini4332 25 дней назад

      ഇതിൽ ഉള്ള പാട്ടുകൾ പാടിയത് ദാസേട്ടൻ അല്ല

  • @sudhisudheer5697
    @sudhisudheer5697 4 года назад +15

    സ്വാമിയേ ശരണം അയ്യപ്പാ ശരണം എന്നും എപ്പോഴും കൂടെ ഉണ്ടാവണം സ്വാമിയേ

  • @sajithaanilkumar5242
    @sajithaanilkumar5242 5 лет назад +4

    എത്രകേട്ടലും മതിവരാത്ത സൂപ്പർ ഗാനങ്ങൾ ഇതു കേൾക്കുമ്പോൾ എന്റെ കുട്ടിക്കാലം ഓർമ്മ വരും

  • @rajkumarch766
    @rajkumarch766 5 лет назад +46

    സ്വാമിയെ ശരണമയ്യപ്പാ പൊന്നമ്പലവാസനെ ശരണമയ്യപ്പാ ദേവാദി ദേവനെ ശരണമയ്യപ്പാ🙏🙏🙏

  • @SobhanaSasi-s9r
    @SobhanaSasi-s9r 15 дней назад

    മധു ബാലകൃഷ്ന്റെ സോങ് കേൾക്കുമ്പോൾ ഭക്തി അറിയാതെ മനസ്സിൽ നിറയുകയാണ് ഭഗവാനെ 🙏🙏🙏🙏🙏

  • @rejeenajohn1701
    @rejeenajohn1701 6 лет назад +92

    ചെറുപ്പത്തിൽ കേട്ട് കേട്ട് മനസ്സിൽ ഇന്നും ഹൃദയത്തോട് ചേർത്തുവെയ്ക്കുന്ന ഗാനം ..... ആ ദിവ്യനാമം അയപ്പാ ...

  • @rajeevnair6218
    @rajeevnair6218 3 года назад +2

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏻
    ഗന്ധർവ്വ സംഗീതം, ദാസട്ടാ 🙏🏻

  • @rajkumarsrambickal8142
    @rajkumarsrambickal8142 Месяц назад

    Ayyappa അങ്ങയുടെ കേരള മണ്ണിനും മാലോകർക്കും ജീവികൾക്കും സൗഖ്യം നൽകണേ. സ്വാമിയേ ശരണം 🙏. നല്ല ഭരണം നടക്കണേ. പൌരുഷം ആർജവം തരണേ

  • @BhaskaranBhaskaran-k7f
    @BhaskaranBhaskaran-k7f Месяц назад

    തെറ്റും പിഴയും ചെയ്ത രു പാപികൾ കെട്ടു നിറയ്ക്കുന്നു ശരണം അയ്യപ്പാ

  • @allinonebysk9793
    @allinonebysk9793 4 года назад +18

    ദാസേട്ടൻ്റെ ശബ്ദത്തിൽ ഈ പാട്ടുകൾ കേട്ടാൽ ഭക്തി ഇല്ലാത്തവരുടെ മനസ്സിലും ഭക്തി ഉണരും.

  • @razakpang
    @razakpang 4 года назад +11

    ഈ 2020ലും ഞാൻ ഈ ഭക്തിഗാനങ്ങളൊക്കെ വീണ്ടും വീണ്ടും കേൾക്കുമ്പോൾ ആ നല്ല നാളുകളുടെ ഒരു ഓർമ്മപെടുത്തൽ എന്നെ എന്റെ കുഞ്ഞുനാളിലേക്കു എത്തിക്കുന്നു.
    ഉമ്മ ഉറക്കെ വിളിച്ചു പറയും ..''വേഗം പോയി കുളിച്ചു വാടാ ..സ്കൂളിൽ പോകുന്നില്ലേ..?'' തോർത്തു മുണ്ടും സോപ്പും എടുത്തു കുളിക്കാൻ പോകും, വീട്ടിലെ കുളത്തിൽ വെള്ളം നല്ല തണുപ്പായിരിക്കും, അതുകൊണ്ടു തന്നെ തോട്ടവും പറമ്പും കഴിഞ്ഞു പാടത്തേയ്ക്‌ (വയലിൽ) ഇറങ്ങുന്ന അവിടം ''കറേർ കുഴി'' എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു ചെറിയ കുളം, ആ കുളത്തിൽ കുളിക്കാനാണ് എനിക്കേറ്റം ഇഷ്ടം, അവിടെ കുളക്കരയിൽ നിൽക്കാൻ വല്ലാത്ത ഒരു സുഖമാണ്, പാടത്തു നിന്നും നെല്ലോലകളെ തഴുകി വരുന്ന ഒരു ഇളം കാറ്റും അതിന്റെ സുഗന്ധവും നെല്ലോലകളിൽപറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുകണങ്ങളിൽ ജ്യോതികിരണങ്ങൾ ഉണ്ടാക്കുന്ന വജ്രമുത്തുകളും എല്ലാത്തിനുമുപരി പാടത്തിനക്കരെ അമ്പലപ്പറമ്പ് ഹൈസ്കൂളിനടുത്തുള്ള ‌ അമ്പലത്തിൽ നിന്നും ഒഴുകി വരുന്ന ഈ ഭക്തി ഗാനങ്ങളൂം...അതിലങ്ങിനെ മുഴുകി കുറെ നേരം ഇരിക്കുമ്പോഴായിരിക്കും പുറകിൽ നിന്നും വീണ്ടും ഉമ്മാടെ വിളി...''കഴിഞീല്ലേ അന്റെ കുളീം നനീം..സ്കൂളിൽ ഇപ്പൊ ബെല്ലടിക്കും..അമ്പലത്തിലെ പാട്ട് വൈകീട്ടും ഉണ്ടാകും ..സ്കൂള് വിട്ടു വന്നിട്ട് വന്നിരുന്നങ്ങനെ കേട്ടോ '' അപ്പോഴാണ് എനിക്ക് സ്വബോധം തിരിച്ചു കിട്ടുക ..പിന്നെ തോർത്തും ചുറ്റി കുളത്തിലേക്ക്‌ ഒരു ചാട്ടം.

    • @somlata9349
      @somlata9349 Месяц назад +3

      എന്താ ആ കാലം ഒക്കെ അല്ലെ 👌, ഒന്നൂടെ തിരിച്ചു കിട്ടിയിരുന്നെങ്കിൽ

  • @venugopalunikkat5535
    @venugopalunikkat5535 4 года назад +5

    My Yesudas Ettan brought a new life to Ayyappan devotees and Hindu religion with Ettan's melodious tone.I am Seeing Lord Ayyappa in Yesudas ettan.

  • @bhasurasantosh9795
    @bhasurasantosh9795 3 года назад +5

    Swamiye Saranam Ayyappa 🙏
    My favorite songs of Swami Ayyappan 🙏

  • @sumangalanair135
    @sumangalanair135 3 года назад +1

    Nice slkshn 👌👌🙏🙏🙏🙏🙏🙏

  • @RajKumar-ff5uo
    @RajKumar-ff5uo 6 лет назад +12

    എത്ര കേട്ടാലും മതി വരില്ല. അത്രയും മനസിന്‌ സമാധാനം നൽകുന്ന.

    • @sreekumar.psreekumar.p6200
      @sreekumar.psreekumar.p6200 5 лет назад

      നല്ല ഗാനങ്ങൾ കേട്ടാലും മതിവരില്ല .പാട്ടിന്റെ യി ട ക്കുള്ള പരസ്യം ഉമ്പിത്തരമായി

  • @sureshchandran4976
    @sureshchandran4976 2 года назад

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏, സന്നിധാനത്തു നിന്നും അയ്യപ്പ സ്വാമിയേ കണ്ട പോലെ....

  • @ramachandranpachupillai6037
    @ramachandranpachupillai6037 2 года назад +1

    വളരെ ഇഷ്ടപ്പെട്ട അയ്യപ്പ ഭക്തി ഗാനങ്ങൾ. 🙏🙏🙏

  • @shijuchittoor2289
    @shijuchittoor2289 Месяц назад +1

    Supoer❤️‍🔥❤️‍🔥

  • @anugraha8707
    @anugraha8707 2 года назад +8

    ഈ പാട്ടുകൾ കേൾക്കുമ്പോൾ അതിൽ അലിഞ്ഞ ഇരിക്കുന്ന സുഖം ☺️

  • @balakrishnanbalakrishnan4419
    @balakrishnanbalakrishnan4419 6 лет назад +82

    ഈ പാട്ടുകൾ ദാസേട്ടന്റെ മനോഹര ശബ്ദത്തിൽ തന്നെ കേൾക്കണം അതിന്റെ ഫീൽ ഒന്ന് വേറെ തന്നെയാ

  • @suneeshnt1090
    @suneeshnt1090 3 года назад +10

    നാദവിസ്മയം....... ഗന്ധർവ്വനാദം.....ഭക്തി സാന്ദ്രം...♥️♥️♥️🙏

  • @അജിതാമോഹൻ
    @അജിതാമോഹൻ 6 лет назад +158

    എന്റെ ദാസേട്ടൻ പാടി അനശ്വര മാക്കിയ ഈ പാട്ടുകൾ മറ്റാര് പാടിയാലും ദാസേട്ടന് പകരം ദാസേട്ടൻ മാത്രം . .

  • @venupk6573
    @venupk6573 22 дня назад

    രാവിലെ റേഡിയോവിൽ കേൾക്കുന്ന ഗാനം

  • @ramacha7601
    @ramacha7601 Год назад

    SWAMIYEE, SARANAMAYYAPPAA, ENTHAA, KELKKAANORUSUGAM, ATHYMANOHARAM, HRIDYAVUM💙💙THANKYOU🧡🧡

  • @sugeshkumar4377
    @sugeshkumar4377 5 лет назад +78

    അയ്യപ്പന്റെ അനുഗ്രഹം കിട്ടിയ അനശ്വര ഗായകനാണ് ദാസേട്ടൻ ദാസേട്ടന്റെ ഗാനങ്ങൾക്ക് പകരം വെക്കാൻ ആർക്കും കഴിയില്ല.അയ്യപ്പന്റെ ഉറക്കു പാട്ട് പാടിയത് ദാസേട്ടനാണ്..

    • @rajeevpookutty2818
      @rajeevpookutty2818 5 лет назад +2

      അത് ഇപ്പോൾ......
      യേശുദാസ് ജനിക്കുന്നതിനു മുൻപോ....?

    • @hajisadanandan273
      @hajisadanandan273 4 года назад +2

      ഇന്ത്യ എന്നാ മഹാരാജ്യത്തിൽ ഇനി ഒരു ശബ്ദം ദാസ് സാറിനെപ്പോലെ ഒരിക്കലും വരുല്ല, വരുല്ല വരുല്ല അതു ഒറപ്പാണ്,

    • @whiteraptor8518
      @whiteraptor8518 4 года назад +1

      🙏🙏😊

    • @abhishorts486
      @abhishorts486 4 года назад

      Dasettan super singer in world😊😃😎😆😅😂😥😪

    • @Oxigenomalayalam-i3k
      @Oxigenomalayalam-i3k 4 года назад +1

      🙏🙏😇

  • @sudheesudheer5856
    @sudheesudheer5856 5 лет назад +5

    സ്വാമിയേ ശരണം എൻ ഗുരുനാഥനെ ശരണം ഭുലോകനാഥനെ ശരണം എന്നും തുണ ആയി ഉണ്ടായിരിക്കണെസ്വാമിയെ

  • @gopalram9957
    @gopalram9957 4 года назад +22

    ദാസേട്ടന്റെ പാട്ടുകൾ
    ശരണം അയ്യപ്പാ

  • @saishankarasai2115
    @saishankarasai2115 4 года назад +2

    Beautiful songs...... Thanks for sharing

  • @connectkalyan
    @connectkalyan 3 года назад +4

    Couldn’t even come close to Dasettan’s rendition. His voice is voice of God 🙏

  • @sureshkumardamodaran5481
    @sureshkumardamodaran5481 4 года назад +10

    മണ്ഡലകളാശംസകൾ 🙏🙏🙏🙏

  • @ushavasudevan1613
    @ushavasudevan1613 3 года назад +2

    എന്റെ ജീവൻ anne ഈ ഗാനം

  • @krishnas7614
    @krishnas7614 Месяц назад

    After fouty yrs go i still... Now lisiting..... In this song old cassettes.. When i was v small boy... Just 15 yrs now, 46 yrs old but still now lisiting... I am from ooty... I too love kerala.... So sup❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BhagyaS-k4u
    @BhagyaS-k4u Месяц назад

    "Sathyam...Sivam...Sundaram"
    🎉🎉🎉. 🎉🎉🎉. 🎉🎉🎉
    Swamiye
    Saranamayyappa
    🙏🙏🙏🙏🙏🙏🙏
    aisha sbn anchal
    30/11/2024,7:15am

  • @ravindran.c.c8531
    @ravindran.c.c8531 6 лет назад +5

    യേശുദാസിന്റെ ശബ്ദം എത്ര മനോഹരം, ഇത് ഓല വലിഞ്ഞ ശബ്ദം

  • @subashk2015
    @subashk2015 6 лет назад +5

    ഓം ശ്രീ ..ഹരിഹരാനന്ദച്ചിത്തനയ്യനയ്യപ്പസ്വാമിയേ.. ശരണമയ്യപ്പ...

  • @manikk6155
    @manikk6155 3 года назад +1

    സ്വാമി ശരണം 👍👍👍

  • @KannanKannan-ib6hv
    @KannanKannan-ib6hv 2 года назад +1

    supar.song.my.kannan.madurai

  • @midhunmohan9242
    @midhunmohan9242 3 месяца назад

    ദാസേട്ടന്റെ... ലാലേട്ടൻ. ഒക്കെ ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചത് പുണ്യം 🫶

  • @venugopalunikkat5535
    @venugopalunikkat5535 4 года назад +4

    My Yesudas Eytan brought a new life to Ayyappa devotees and Hindu devotees.I am seeing LordAyyappa in my Yesudas Eytan.

  • @biju8713
    @biju8713 2 года назад

    Endea Ayyappa kaathuRakshikkanea Sharanam

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 3 года назад +10

    കണ്ണടച്ചിരുന്നു കേൾക്കുക ആ അനുഭൂതി

  • @Mahesh-li5ox
    @Mahesh-li5ox 2 года назад

    എൻ്റെ അയ്യപ്പാ🙏🙏😢

  • @jayaprakasankannady7269
    @jayaprakasankannady7269 6 лет назад +12

    ഗാന ഗന്ധർവൻ യേശുദാസിന് എല്ലാവിധ ഭാവുകങ്ങളം നേരുന്നു

  • @Might.._guy
    @Might.._guy 5 лет назад +6

    dasetantte athi manoharamaya songs ethra kettalum mathivarulla

  • @rajankkkk8792
    @rajankkkk8792 4 года назад +7

    ഗന്ധർവ്വൻ പാടി അനശ്വര മാക്കിയിട്ടുണ്ട് പിന്നെ വേറെ..........

  • @prajod3564
    @prajod3564 4 года назад +2

    🙏AYAPPAAA🙏

  • @prasannaajith3060
    @prasannaajith3060 6 лет назад +16

    Nalla paattukal....
    Ayyappa🙏🙏🙏
    Swami Saranam....

  • @SushamaSuresh-b1w
    @SushamaSuresh-b1w 5 лет назад +3

    Manasinu aanandam pakarum ganangal. Swamiyeee..... Saranam🙏🙏💕

  • @rajeevann2963
    @rajeevann2963 6 лет назад +5

    Yesudas is in comparable. May god allows him eternal life. Every devotional song of his are purely divine.

  • @muraleedharankmp2818
    @muraleedharankmp2818 4 года назад +2

    Sir you are the great
    God bless you always

  • @abijithabi9328
    @abijithabi9328 5 лет назад +2

    Swamiya saranma ayyappaaaaaaaaa

  • @jayamohang7249
    @jayamohang7249 6 лет назад +3

    എത്രകേട്ടാലും മതിവരാത്ത ഗന്ധർവ്വനാദം......

  • @yadhumenon725
    @yadhumenon725 5 лет назад +2

    Muralee dharan K,M,P,. Very nice song

  • @vinodma2238
    @vinodma2238 5 лет назад +2

    നല്ല ആലാപനം. മറ്റുള്ള ഗായകരും വളരണം. എന്റെ ഇഷ്ട ഗായകൻ MG Sreekumar

  • @Roving27
    @Roving27 3 года назад

    പരസ്യം ..... സഹിക്കാൻ പറ്റുന്നില്ല

  • @challapallisanthoshkumar6558
    @challapallisanthoshkumar6558 5 лет назад +6

    My lovely malayalam singer

  • @aswathimusical1928
    @aswathimusical1928 5 лет назад

    Very very very ...... much good songs........ ...... ......

  • @suryanarayana743
    @suryanarayana743 2 года назад

    Surya 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹

  • @zykyadhukrishna5222
    @zykyadhukrishna5222 4 года назад +2

    Old is gold is ayyappa

  • @rejeenajohn1701
    @rejeenajohn1701 5 лет назад +4

    ഞാൻ ഇടയ്ക്കിടെ കേട്ട് ആനന്ദിക്കുന്ന ഭക്തിഗാനം

  • @sukidharma7524
    @sukidharma7524 6 лет назад +10

    Swamiye Saranam Ayyappa

  • @Gordon8629
    @Gordon8629 Год назад

    God himself chose him to sing songs for God, dasetta massive respect 🙏 Swami sharanam 🙏 Thatwamasi🙏

  • @satheeshbhanu442
    @satheeshbhanu442 7 лет назад +8

    Makara Jyothi Deepam ellavarkum abhinandanam Jagdish from Mauritius

  • @whiteraptor8518
    @whiteraptor8518 4 года назад +5

    Swami saranam🙏🙏🧡😊

  • @sujatanair1139
    @sujatanair1139 5 лет назад +2

    Super 👌👌👌👌👌👌 the

  • @sathyank7657
    @sathyank7657 6 лет назад +20

    മാമലയിൽ...... എത്രകേട്ടാലും മതിവരില്ല...

  • @Abhishek-ro3lj
    @Abhishek-ro3lj 3 года назад +1

    ❤️

  • @aravindakshamenon1798
    @aravindakshamenon1798 6 лет назад +8

    കാതിനിമ്പമേറും ഗാനങ്ങളാണിവയോക്കെയും.

  • @ramachandrannr3462
    @ramachandrannr3462 4 года назад +3

    ഒത്തിരി ഉഷ്ട്ടമുള്ള ഗാനങ്ങൾ
    സൂപ്പർഫീൽ 😊🙏🕉️

  • @syamkumarn7015
    @syamkumarn7015 4 года назад +1

    Yethra kettalum mathiyavatha bhakthi ganangal, Swamy Saranam

  • @k.petchiappank.petchiappan4603
    @k.petchiappank.petchiappan4603 3 года назад

    All song Great.

  • @nandana.r9386
    @nandana.r9386 3 года назад +1

    Supet

  • @sreenathk9052
    @sreenathk9052 5 лет назад +6

    God is great

  • @shabariitech6711
    @shabariitech6711 4 года назад +1

    Swami Sharanam 🙏🙏🙏

  • @SAJI81328
    @SAJI81328 6 лет назад +3

    Iddhehavum nannayi padiyittund. Cingratulations."swaamiye saranamayyappaa..."

  • @shaji934
    @shaji934 5 лет назад +3

    സൂപ്പർ

  • @rajoshkumarpt4465
    @rajoshkumarpt4465 6 лет назад

    Swamiye saranam Ayyappa. thanks to mcaudios

    • @sneha.s.j390
      @sneha.s.j390 6 лет назад

      super

    • @jdsvds1307
      @jdsvds1307 6 лет назад

      ഇത് പാടിയാ ആളുടെ പേര് കാണുന്നില്ലല്ലോ ഒർജിനൽ തിരഞ്ഞു നോക്കിയാലും ഇതാണ് കിട്ടുന്നത് എന്തായാലും യേശുദാസല്ല

  • @sukidharma7524
    @sukidharma7524 2 года назад +1

    ஸ்ரீபெரும்புதூர்

  • @shammysajith4459
    @shammysajith4459 5 лет назад +2

    അതി മനോഹരം

  • @aswinkrishnar7466
    @aswinkrishnar7466 6 лет назад +2

    what a songs are these ithu kelkkumbol manassil ayyappan varunna feeling

  • @pranavmr3313
    @pranavmr3313 4 года назад +1

    Ayappan god songs by yesudas. super songs

  • @rajeshk2936
    @rajeshk2936 5 лет назад +3

    എത്രകേട്ടാലും മതിവരാത്ത ഗാനങ്ങൾ .

  • @sudheeshkmsudheeshkm4152
    @sudheeshkmsudheeshkm4152 4 года назад +1

    Dasettan namma uyir...

  • @gireesh.kumar.kmeppayur7659
    @gireesh.kumar.kmeppayur7659 5 лет назад +1

    Old is gold.......

  • @rajesh.rajesh.g.r3600
    @rajesh.rajesh.g.r3600 4 года назад +1

    സൂപ്പർ സോങ്

  • @brahmanandane8471
    @brahmanandane8471 6 лет назад +4

    Swami saranam

  • @SasiKumar-eu5ny
    @SasiKumar-eu5ny 6 лет назад +9

    സ്വാമിയെ ശരണം കാത്ത് കൊള്ളണമെ' അയ്യപ്പാ

  • @sunilkumarc3250
    @sunilkumarc3250 5 лет назад +3

    ഒരിക്കലും മറക്കാൻ പറ്റാത്ത ഗാനങ്ങൾ

  • @ManeeshManeesh-cv6ty
    @ManeeshManeesh-cv6ty Год назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏