നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം, പഠിച്ചത് സർക്കാർ സ്കൂളുകളില്‍; ആയിഷ പറയുന്നു | NEET 2020

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 594

  • @sniyanechu6919
    @sniyanechu6919 4 года назад +407

    ഇതാണ് പറയുന്നത് എവിടെ പഠിച്ചാലും പഠിക്കേണ്ടവർ പഠിക്കും..
    Cngrzz aysha👏👏👏

    • @pulickansvlog2114
      @pulickansvlog2114 4 года назад

      ദുബായിൽ നിന്നും കുറച്ചു കാഴ്ചകൾ നിങ്ങളുടെ മുൻപിൽ എത്തിക്കാൻ ഒരു ശ്രമം നടത്തുക ആണ് ഞങ്ങൾ 3 മാസത്തിനു അടുത്തായി തുടങിയ ചാനൽ ആണ് .. കുറച്ചു കഷ്ടപ്പാടുകൾ ഉണ്ട് ഇതിന്റെ പിന്നിൽ ... ഇത്‌ വഴി ഒന്നു വന്നു നോക്കു ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ഒരു ലൈക്ക് തരൂ .. കൂടെ ആ സബ്സ്ക്രൈബ് ബട്ടൺ കൂടെ ഒന്ന് press ചെയ്യൂ

  • @shibu4331
    @shibu4331 4 года назад +344

    മ്മടെ ഗോവെന്മേന്റ് സ്കൂളിൽ.... മിടുക്കി 😀😀👍👍👍💐💐💐💐

    • @pulickansvlog2114
      @pulickansvlog2114 4 года назад

      ദുബായിൽ നിന്നും കുറച്ചു കാഴ്ചകൾ നിങ്ങളുടെ മുൻപിൽ എത്തിക്കാൻ ഒരു ശ്രമം നടത്തുക ആണ് ഞങ്ങൾ 3 മാസത്തിനു അടുത്തായി തുടങിയ ചാനൽ ആണ് .. കുറച്ചു കഷ്ടപ്പാടുകൾ ഉണ്ട് ഇതിന്റെ പിന്നിൽ ... ഇത്‌ വഴി ഒന്നു വന്നു നോക്കു ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ഒരു ലൈക്ക് തരൂ .. കൂടെ ആ സബ്സ്ക്രൈബ് ബട്ടൺ കൂടെ ഒന്ന് press ചെയ്യൂ

  • @NajmaAbdulla
    @NajmaAbdulla 4 года назад +712

    അല്ലാഹുവിന്റെ അനുഗ്രഹത്തോടെ തന്നെ വിജയം, തഹജ്ജുദ് നിസ്കാരം 👍, മാഷാ അല്ലാഹ്

    • @afnansadikh4604
      @afnansadikh4604 4 года назад +1

      😄😄😄👍👍👍👍

    • @munnizz1533
      @munnizz1533 4 года назад +1

      Sathyam.😍

    • @environment3590
      @environment3590 4 года назад +8

      12 th rank alle. 11 rank vare kittiyavar thahajjuth niskarichittundavum alle? Ellavarum ....

    • @NajmaAbdulla
      @NajmaAbdulla 4 года назад +50

      @@environment3590 ആവാം, aavathirikkam, no problem bcz അള്ളാഹു ഈ ലോകത്ത് വഴിപ്പെട്ടവനും വഴിപ്പെടാത്തവനും ഗുണം ചെയ്യുന്നവനും, പരലോകത്തു വഴിപ്പെട്ടവൻക് മാത്രം ഗുണം ചെയ്യുന്നവനും ആണ് 😊

    • @fasijali8452
      @fasijali8452 4 года назад

      sathyam

  • @rejeena.ismail
    @rejeena.ismail 4 года назад +630

    അല്ലാഹുവിനെ സ്തുതിച്ചു സംസാരിക്കുന്ന മോളെ അല്ലാഹു ഹിദായത് വര്ധിപ്പിക്കട്ടെ 😘😘😘😘😘😘

  • @abhi__ram_v
    @abhi__ram_v 4 года назад +606

    cbse യിൽ പഠിച്ചവർക്ക് മാത്രമല്ല Aiims എന്ന കോളേജിൽ പോകാൻ പറ്റുക എന്നു തെളിയിച്ചു തന്നതിന് thankss💯💯

    • @lokasanjari5276
      @lokasanjari5276 4 года назад +56

      അങ്ങനെയൊന്നും ഇല്ല. Cbse ഒരു ചുക്കും ഇല്ലാന്ന് cbse കാരനായ ഞാൻ തന്നെ പറയും.... കുറച്ചു കൂടി ബുദ്ധി വികസിക്കുന്ന രീതിയിൽ ഉള്ള സിലബസ് സ്റ്റേറ്റിൽ ആണ്.. Cbse വെറുതെ കാണാതെ പഠിച്ചാൽ മതി. അല്ലെങ്കിലും പണ്ട് മുതലേ നീറ്റിൽ സ്റ്റേറ്റ് കാർ ആണല്ലോ കൂടുതൽ കയറാറു.... താനെന്താ ഇങ്ങനെ പറയുന്നേ 🤔🤔🤔

    • @maheshmanikandan8476
      @maheshmanikandan8476 4 года назад +11

      Adyam poi cbse ude spelling padikk😕

    • @lokasanjari5276
      @lokasanjari5276 4 года назад +12

      @@shifa3075 ഓട്ടോ കീബോർഡ് ൽ എഴുത്തുമ്പോൾ അങ്ങനെയുള്ള മിസ്റ്റേക്ക് ഒക്കെ ഉണ്ടാകും.... ഒരു ടൈപ്പിംഗ്‌ മിസ്റ്റേക്ക് കണ്ട് ആളെ വിലയിരുത്തിയ നിന്നെ ഇനി വിലയിരുത്താനില്ല.....10 വർഷം cbse യും 2 വർഷം സ്റ്റേറ്റും പഠിച്ച ആളാണ് ഞാൻ. ഇപ്പോൾ cbse സ്കൂളിൽ ടീച്ചറുമാണ്.....എൻട്രൻസ് കോച്ചിങ് സെന്റർ കളിൽ ക്ലാസും എടുക്കുന്നുണ്ട്.... എൻട്രൻസ് റിസൾട്ട്‌ കളെ കുറിച്ച് നന്നായറിയാം... അതിന്റെ ബേസിൽ പറന്നന്നെ ഉള്ളൂ.... നിങ്ങൾ ടെൻഷൻ അടിക്കേണ്ട...

    • @preeja8533
      @preeja8533 4 года назад +2

      @@lokasanjari5276 sheri aanu sir paranjth njaanm cbse aanu padichath...

    • @parvati1668
      @parvati1668 4 года назад +37

      @@lokasanjari5276 angane parayelle mashe! Syllabus is entirely different. CBSE pillere kashtapett ezhuti edukunn mark oru state karane sukamayit kittum. The marking scheme is different. CBSE IS ALWAYS ONE STEP AHEAD OF STATE

  • @abdusamad8972
    @abdusamad8972 4 года назад +537

    പടച്ച തമ്പുരാനെ മറക്കാത്തിന് പടച്ചവൻ നൽകിയ അനുഗ്രഹം.

    • @pratheeshr.s1862
      @pratheeshr.s1862 4 года назад +21

      അപ്പൊ ബാക്കി ഉള്ളവർക്ക് ഒക്കെ റാങ്ക് കിട്ടുന്നത് എന്തിന്റെ പേരിലാ?

    • @franjon5350
      @franjon5350 4 года назад +1

      Marakathooo..ath eenth chathenamm.....pinne padach thamburann evide corona pidich lashagal annn chathhhhh jannathil poyeeeee......appozh onnum oru thamburanemm kandilaloooo......oh sorry thamburan neet participantsin rank vaaagi kodukunete tensionill ayirikummmmmmmmmmm

    • @asifasurumi9016
      @asifasurumi9016 4 года назад +1

      @@pratheeshr.s1862 😆👌

    • @shafeerkwt9700
      @shafeerkwt9700 4 года назад +4

      @@pratheeshr.s1862 ദൈവത്തിനെ ആർ സ്തുദിക്കുന്നു അവർക്ക് വിജയം ഉണ്ടണ്ടാകും സഹോദര...

    • @environment3590
      @environment3590 4 года назад +1

      @@pratheeshr.s1862 you are currect

  • @sharjilwanderer5707
    @sharjilwanderer5707 4 года назад +17

    മോള്...
    ഭാവിയിൽ ലോകം അറിയപ്പെടുന്ന ഡോക്ടറാവട്ടെ....
    അള്ളാവുവിൻ്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകും.....

  • @thajudhiencp6166
    @thajudhiencp6166 4 года назад +74

    She is great... വിജയത്തിലും റബ്ബിനെ ഓർക്കുന്നു.... ഇനിയും നല്ല വിജയങ്ങൾ കൈ വരികട്ടേ... ആമീൻ

    • @pulickansvlog2114
      @pulickansvlog2114 4 года назад

      ദുബായിൽ നിന്നും കുറച്ചു കാഴ്ചകൾ നിങ്ങളുടെ മുൻപിൽ എത്തിക്കാൻ ഒരു ശ്രമം നടത്തുക ആണ് ഞങ്ങൾ 3 മാസത്തിനു അടുത്തായി തുടങിയ ചാനൽ ആണ് .. കുറച്ചു കഷ്ടപ്പാടുകൾ ഉണ്ട് ഇതിന്റെ പിന്നിൽ ... ഇത്‌ വഴി ഒന്നു വന്നു നോക്കു ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ഒരു ലൈക്ക് തരൂ .. കൂടെ ആ സബ്സ്ക്രൈബ് ബട്ടൺ കൂടെ ഒന്ന് press ചെയ്യൂ

    • @aseems8049
      @aseems8049 4 года назад

      ആമീൻ

  • @jayarajks9083
    @jayarajks9083 4 года назад +81

    അയിഷ കുട്ടിക്ക് അനുമോദനങ്ങൾ

  • @lamanindian210
    @lamanindian210 4 года назад +74

    തുടക്കം അല്ലാഹുവിന് സ്തുതിയോടെ വളരെ നന്നായി ആയിഷാ (മാസ്ക് വെക്കണം )

    • @pulickansvlog2114
      @pulickansvlog2114 4 года назад

      ദുബായിൽ നിന്നും കുറച്ചു കാഴ്ചകൾ നിങ്ങളുടെ മുൻപിൽ എത്തിക്കാൻ ഒരു ശ്രമം നടത്തുക ആണ് ഞങ്ങൾ 3 മാസത്തിനു അടുത്തായി തുടങിയ ചാനൽ ആണ് .. കുറച്ചു കഷ്ടപ്പാടുകൾ ഉണ്ട് ഇതിന്റെ പിന്നിൽ ... ഇത്‌ വഴി ഒന്നു വന്നു നോക്കു ഇഷ്ടപ്പെട്ടെങ്കിൽ മാത്രം ഒരു ലൈക്ക് തരൂ .. കൂടെ ആ സബ്സ്ക്രൈബ് ബട്ടൺ കൂടെ ഒന്ന് press ചെയ്യൂ

  • @indian3781
    @indian3781 4 года назад +96

    Al hamdulillah dheeniyaya chitta mash allah allahu yella karayaum poorthi aakatte

  • @indianpremi4245
    @indianpremi4245 4 года назад +190

    Allahuvine sthudicha ninne allahu Kai vidilla.inshallah.

  • @anzark4251
    @anzark4251 4 года назад +5

    ഇങ്ങനെ ആദ്യമായി പലതവണ അൽഹംദുലില്ലാഹ് പറയുന്ന കുട്ടിയെ കാണുന്നത് അല്ലാഹുവേ ആ മോളെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കണേ

  • @whitemediakunjimol7076
    @whitemediakunjimol7076 4 года назад +135

    Allahuvine സ്തുതിച്ചു സംസാരിക്കുന്ന മോളെ... പെരുത്ത് ishttom മോളെ..
    Engane ആവണം മരണം വരെ...

  • @Aaliya317
    @Aaliya317 4 года назад +109

    മാഷാ അല്ലാഹ്.അല്ലാഹുവിനെ സ്തുതിച്ചു

  • @BhuvanRaj_
    @BhuvanRaj_ 4 года назад +90

    ചില ആളുകൾക്കു ഒരു വിചാരം ഉണ്ട്. സർക്കാർ സ്കൂളിൽ പഠിച്ചവർ മോശം ആണെന്നും, ഭാവിയിൽ എവിടെയും എത്തില്ല എന്നും. ആദ്യം നിങ്ങൾ ഈ മനോഭാവം ആണ് മാറ്റേണ്ടത്. ആ കുട്ടി തന്റെ സ്കൂൾ വിദ്യാഭ്യാസത്തെ പറ്റി പറയുമ്പോൾ, normal ആയി സർക്കാർ സ്കൂളിൽ ആണ് പഠിച്ചത് എന്നാണ് പറഞ്ഞത്.. ഈ medias അത് highlight cheyt ക്യാപ്ഷനിൽ ഇടേണ്ട ഒരു കാര്യവും ഇല്ല :)

  • @saadiyyanasreen_17
    @saadiyyanasreen_17 4 года назад +39

    സർക്കാർ സ്കൂളിന് എന്താ കുഴപ്പം ..?പഠിക്കേണ്ടവർ എവിടെ ആയാലും പഠിക്കും.. well done aayisha
    1:48 ❣️👍

  • @learn-with-me352
    @learn-with-me352 4 года назад +199

    ഗവണ്മെന്റ് സ്കൂളിൽ പഠിച്ചു എന്ന് എടുത്തു പറയണ്ട കാര്യം ഇല്ല ഉയരങ്ങളിൽ എത്താൻ CBSE യിൽ പഠിക്കേണ്ട ആവശ്യം ഇല്ല.. മികച്ച നിലയിൽ നിൽക്കുന്നവർ അധികവും ഗവണ്മെന്റ് സ്ഥാപനങ്ങളിൽ പഠിച്ചവരാണ്

    • @afzalmollah8319
      @afzalmollah8319 4 года назад +8

      എല്ലാ സ്‌കൂളും നല്ലത് തന്നെ

    • @lunarfortnight4234
      @lunarfortnight4234 4 года назад +8

      Iyal Kerala syllabus aayirikyum le padichath😄

    • @sherlyshaji1848
      @sherlyshaji1848 4 года назад +2

      Government schools function only in Kerala properly.

    • @rijodas5797
      @rijodas5797 4 года назад

      CBSE യിൽ കാര്യമില്ല മെച്ചം മാനേജർ കു മാത്രം

    • @vijayfn2
      @vijayfn2 4 года назад +7

      സിബിസിയിൽ പഠിച്ചാൽ അതിന്റേതായ ഗുണങ്ങൾ കിട്ടും😀

  • @jaselvp8929
    @jaselvp8929 4 года назад +3

    Masha Allah ... നല്ല്ല സംസാരം .. എന്നും സർവ്വ ശക്തൻ ഉയർച്ചകളിലേക് എത്തിക്കട്ടെ ..അമീൻ

  • @indianfromcalicut2351
    @indianfromcalicut2351 4 года назад +19

    നിങ്ങൾ ശ്രദ്ധിച്ചോ
    ആയിഷ ആദ്യം പറഞ്ഞ വാക്ക്
    അൽഹംദുലില്ലാഹ്.(അല്ലാഹുവിനു സ്തുതി ) എന്ന്
    ഈമാൻ ഇസത് അത് വഴിയേ പോകുന്നവന് കിട്ടില്ല പ്രയത്നിക്കുക തന്നെ വേണം
    MASHA ALLAH സഹോദരി

  • @azraarafath6134
    @azraarafath6134 4 года назад +78

    Congrats mole

  • @มาเลยมาเลย-ง2ณ
    @มาเลยมาเลย-ง2ณ 4 года назад +14

    തഹജ്ജുദ് നിസ്കാരം അത് നിസ്കരിക്കുന്നവർക്കറിയാം അതിന്റെ പ്രയോജനം masha allah

  • @എന്റെഈമാൻ
    @എന്റെഈമാൻ 4 года назад +21

    Alhamdulillah.നന്നായി വരട്ടേ

  • @ardrapar6861
    @ardrapar6861 4 года назад +2

    Congrats chechi...i'm also from govt school... neet aspirant...ur words are really inspiring...u r so humble... god bless you😍😍😍

  • @safasadic4335
    @safasadic4335 4 года назад +11

    God bless u dheedhi....eniyum uyarchayilekk etthatte...😀😁insha allah

  • @mehfirmp
    @mehfirmp 4 года назад +114

    ഒരു വാർത്ത കണ്ട്ട്ട് ഈ അടുത്ത കാലത്തൊന്നും
    ഇത്രേം സന്തോഷം തോന്നീട്ടില്ല...
    Mabrook...

  • @juhaina_juhai2372
    @juhaina_juhai2372 4 года назад +3

    💝Mashaallah congrajulation ayisha👍👏👏... allahuvine sthudichu😍💓

  • @_x2659
    @_x2659 4 года назад +44

    അൽഹംദുലില്ലാഹ്.. അഭിനന്ദനങ്ങൾ. മോൾക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. ആമീൻ.. ഓർത്ത് പോകുന്നു ch എന്ന മഹാനെ.. അല്ലാഹു അവരുടെ ഖബറിടം സ്വർഗമാക്കട്ടെ.. ആമീൻ

  • @trippingworld9649
    @trippingworld9649 4 года назад +26

    പക്കാ ദൈവ വിശ്വാസി ദൈവം അനുഗ്രഹിക്കട്ടെ. ഗുഡ് ഫാമിലി....🌹🌹🌹🌹

    • @lakshmiradhakrishnan3162
      @lakshmiradhakrishnan3162 4 года назад

      Daiva viswasigal ellaarum jayichhu...Deivam illaannu parrayunna ellaavarum thottru! Maasha allah?

    • @thahirmuhammed1367
      @thahirmuhammed1367 4 года назад +2

      @@lakshmiradhakrishnan3162 Jai sree Ram... Ippo ready aayo😆

    • @thahirmuhammed1367
      @thahirmuhammed1367 4 года назад

      @@lakshmiradhakrishnan3162 Inganathe comments okke idumbol profile okke nokkande Lakshmi kuttye?😁

  • @arifalmalaibari4021
    @arifalmalaibari4021 4 года назад +1

    ماشاء الله ♥️♥️♥️
    Congratulations dear!

  • @vinodchaithram4946
    @vinodchaithram4946 4 года назад +45

    Congratulation mole all the best

  • @salmanpm262
    @salmanpm262 4 года назад +93

    *1:48** അത് തന്നെയാണ് വിജയ രഹസ്യം* 👍

    • @environment3590
      @environment3590 4 года назад +4

      Ithratokke cheythittum 1 St kittiyillallo... Ithonnum cheyyatha oralkka 1 St rank enn oorthal nallath

    • @keerthanatharal7572
      @keerthanatharal7572 4 года назад +8

      @@environment3590 Still way better than you 😏

    • @hitler7095
      @hitler7095 3 года назад +1

      @@environment3590 still she is in aiims Delhi

    • @environment3590
      @environment3590 3 года назад

      @@hitler7095 I'm also here 😁

    • @hitler7095
      @hitler7095 3 года назад

      @@environment3590 were???

  • @chinesecollarguy
    @chinesecollarguy 4 года назад +47

    Well done aysha ✌️✌️

  • @kabeernneesa5682
    @kabeernneesa5682 4 года назад +1

    Masha Allah... congrats aysa

  • @vanithatp8153
    @vanithatp8153 4 года назад +7

    നന്നായി വരട്ടെ, മോളേ....എല്ലാ ഭാവുകങ്ങളും നേരുന്നു.👍👍👍🏼

  • @bindhujayamohan1110
    @bindhujayamohan1110 4 года назад +16

    Well done
    Keep it up
    Best of luck for your good future.

  • @napeesworld5859
    @napeesworld5859 4 года назад +13

    തഹജ്ജുദ് നിലനിർത്താൻ ഭാഗ്യം നൽകട്ടെ 🌹🌹

  • @lachoos_saan887
    @lachoos_saan887 4 года назад +1

    Masha Allah❤ Thahajjudh niskkarikkunna ee Aysha ithatha ne Allahu iru lokathum uyarthatte...😍💞

  • @hadisrecipes4439
    @hadisrecipes4439 4 года назад +3

    Difficult roads alwayz leads to beautiful Destination!God bless u dea❤️

  • @bhagathmanoj
    @bhagathmanoj 4 года назад +3

    മതം ഏതായാലും ദൈവവിചാരം കൈവിടാതെ ഇരിക്കുക... അപ്പോഴേ നമ്മൾക്ക്‌ അഹങ്കാരം കൈവെടിഞ്ഞു പ്രയത്നിക്കാനാവു ✝️🕉️☪️
    താത്തക്ക് all the best💕 എന്നും എല്ലാവർക്കും inspiration ആയിരിക്കും 😍

  • @binaboobakker9991
    @binaboobakker9991 4 года назад +1

    Congrats Aisha.. ALLAHU ellaa nanmakalum nalki anugrahikkatte..Aameen

  • @ymsuhail7646
    @ymsuhail7646 4 года назад +7

    അല്‍ഹംദുലില്ലാഹ് ♥ നാഥന്‍ ഹൈറും ബര്‍കത്തും ചൊരിയട്ടെ...💯 ആമീന്‍

  • @newyoutube..2890
    @newyoutube..2890 4 года назад +7

    We are proud of you....all the best for your future success

  • @asifasurumi9016
    @asifasurumi9016 4 года назад +96

    സർക്കാർ സ്കൂൾ എന്ന് എടുത്തു പറയുന്നത് എന്തിനാണ്..? പഠിക്കുന്ന കുട്ടികൾ എവിടെ ആണെങ്കിലും പഠിക്കും.. അങ്ങനെ ഉള്ളവർക്ക് സർക്കാർ സ്കൂൾ,പ്രൈവറ്റ് സ്കൂൾ എന്നില്ല..

    • @rijodas5797
      @rijodas5797 4 года назад +10

      ഇപ്പോൾ മെച്ചo സർക്കാർ സ്കൂൾ തന്നെ

    • @happyjoker6122
      @happyjoker6122 4 года назад +6

      Thankal private schoolil padichathanalle

    • @aalfiyaaali1669
      @aalfiyaaali1669 4 года назад +1

      👍👍👍👍

    • @aalfiyaaali1669
      @aalfiyaaali1669 4 года назад +2

      Comment adipoli

    • @kavungalkavungal8822
      @kavungalkavungal8822 4 года назад +2

      ഇപ്പോഴത്തെ കാലത്ത് സര്ക്കാര് സ്കൂൾ എന്ന് എടുത്തു പറയണം കാരണം private സ്കൂളിൽ പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും സർക്കാർ സ്കൂളുകളെ പുശ്ചമാണ്

  • @anjanapj5097
    @anjanapj5097 3 года назад

    You are blessed with good parents dear. Avarum ayishaye pole thanne kashtapettitundu.All the best for entire life

  • @sabeenasabeena6688
    @sabeenasabeena6688 4 года назад +3

    അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.... നല്ലത് വരട്ടെ അവൾക്

  • @nizurashi5057
    @nizurashi5057 4 года назад

    Mashaa Allah....May Allah bless you

  • @muhammadfahis3649
    @muhammadfahis3649 4 года назад

    She started her reply saying Alhamduliliah, like u sister very much....u are a good model for those who forget the blessings of God when they get success in life.

  • @lamihas5224
    @lamihas5224 4 года назад +2

    Masha Allah may you conquer more n more heights of success,dear sister♥️💯

  • @butterflydiaries5415
    @butterflydiaries5415 4 года назад +7

    Masha Allah ....

  • @miyamattil6553
    @miyamattil6553 4 года назад

    Masha Allah..alhamdulillaah👏👏

  • @rappi007
    @rappi007 4 года назад

    Masha allha. Congrats aysha

  • @hitler7095
    @hitler7095 3 года назад +1

    Iam addicted to this interview

  • @mmmedia3291
    @mmmedia3291 4 года назад +1

    Maashaallah 😍 alhamdulillah congratulations dear ❤️

  • @sayyidhnadeer4202
    @sayyidhnadeer4202 4 года назад +1

    Masha Allah...❤️

  • @rumshi777rahim7
    @rumshi777rahim7 4 года назад +1

    Masha Allah..mabrook Ayisha

  • @ginilkumar4832
    @ginilkumar4832 4 года назад +1

    Congratulations chechiiiii👍👍👍

  • @ABBASPARAMBADAN
    @ABBASPARAMBADAN 4 года назад +1

    بارك الله

  • @afsanaafs3840
    @afsanaafs3840 4 года назад +18

    Congrats dear 😍

  • @riyasah7582
    @riyasah7582 4 года назад +2

    Masha Allha... Mabrook

  • @abhijithsagar4398
    @abhijithsagar4398 4 года назад +1

    Congrats 👏 👏 👏 👏
    God bless you.

  • @nazrinabdulsalam6948
    @nazrinabdulsalam6948 4 года назад

    Mashallah valare santhoshamm thonnunnu....mabrook sister...... Alhamdulillah....

  • @kuitalmusthafa
    @kuitalmusthafa 4 года назад +9

    Masha Allah

  • @reenavijayanreena9819
    @reenavijayanreena9819 4 года назад +1

    God bless you
    Mole🌹🌹🌹🌹❤️

  • @basithnv5091
    @basithnv5091 3 года назад

    Masha allha congrats

  • @nadaaaa..9297
    @nadaaaa..9297 4 года назад +1

    MA SHA ALLAH♥️🌠
    MABROOK👍👍

  • @muhammadavolam1515
    @muhammadavolam1515 4 года назад +1

    Masha allah 🌷

  • @moideenkutty1025
    @moideenkutty1025 4 года назад

    Alhamdulillah... Mabrook

  • @noorjahannoorjahan7586
    @noorjahannoorjahan7586 4 года назад +1

    Congradulation ayisha ennum santhoshamayirikkuka👍👍👍👍👍

  • @zainamuhammed4981
    @zainamuhammed4981 4 года назад +13

    Masha Allah 😍 Alhamdulillah
    Congratulations dear

  • @rishalhilar3117
    @rishalhilar3117 4 года назад +1

    Masha Allah.. mabrook mole

  • @shukkooralavi6448
    @shukkooralavi6448 4 года назад +88

    12 DISLIKE adicha machaanmaar Rank pradheekshicha Nalla kuttigal aayirikkum. 🤣😂😂😅

  • @sibblingsvlogs9857
    @sibblingsvlogs9857 4 года назад

    Woowwww........ Congratess Aysha♥️♥️♥️♥️♥️🥰🥰🥰🥰

  • @asheeghanasrinv6644
    @asheeghanasrinv6644 4 года назад +1

    Congratulations Ayshuu eppoyum Allahne sthudikkunna ninne Allah kaividilla Moluu

  • @devikaas6270
    @devikaas6270 4 года назад +1

    Congratulations Dr 👏👏👏

  • @AveragE_Student969
    @AveragE_Student969 4 года назад +2

    congrats 🎊🎉 ആയിശകുട്ടീ 🥰

  • @thachishamithachishami8358
    @thachishamithachishami8358 4 года назад +1

    Ma shaa allah uyarangalil ethattee... Allahu thoufeeq nalkatte.... Nadinum ella sadarana manushyarkum vendi neraya margathil nalloru jolyum kittatte ameen

  • @anamikaanu9114
    @anamikaanu9114 4 года назад +1

    Congratulations dear ♥️

  • @saleemkm8327
    @saleemkm8327 4 года назад +1

    Masha Allah
    Cngtrz...

  • @sufiyans7374
    @sufiyans7374 4 года назад +1

    Very fantastics.........., !

  • @chikkujubinrj1069
    @chikkujubinrj1069 4 года назад

    Masha allah... mabrook👍👍👍👍

  • @gokulms6699
    @gokulms6699 4 года назад

    May God bless u.... inspiration...

  • @annuandbachu8141
    @annuandbachu8141 4 года назад

    അഭിനന്ദങ്ങൾ അയിഷ....കഠിന പരിശ്രമം കൊണ്ടും ആത്മ വിശ്വാസം കൊണ്ടും അതിന് മീതെ പ്രാർത്ഥനകൾ കൊണ്ടും anugraheethamakki neet enna kadamba uyarchayode kadann വന്ന ninak ജീവിതത്തിൽ ഉട നീളം നിന്റെ ഗുണങ്ങൾ നിനക് സഹായമാവറ്റെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്ന്....ആശംസകൾ👍

  • @MkT-bn7lb
    @MkT-bn7lb 4 года назад +10

    അഭിനന്ദനങ്ങൾ ആയിശ

  • @faisalp7703
    @faisalp7703 4 года назад

    Great sister, may Allah give you a bright future

  • @farm2flamebyraseenasam506
    @farm2flamebyraseenasam506 4 года назад

    Mashaallah.. mabrook

  • @keramnadu2946
    @keramnadu2946 4 года назад +9

    Inshallah, iniyum uyarngalil ethette.ella ashamsakalum 💐🌹

  • @anvershilu4656
    @anvershilu4656 4 года назад +1

    Congrates Ayisha tha😍😍

  • @quickquestionforyouirfan1160
    @quickquestionforyouirfan1160 4 года назад

    Masha Allah 👍👍

  • @shajid_kl_ten
    @shajid_kl_ten 4 года назад +8

    Congratulations 🎉

  • @bushrabipp2908
    @bushrabipp2908 4 года назад

    Masha Allah, well done Ayisha

  • @rasheedbapputty7358
    @rasheedbapputty7358 4 года назад +1

    Maashaallah😍

  • @wafazxya4867
    @wafazxya4867 4 года назад +1

    So Great 😍🔥

  • @razaktp6828
    @razaktp6828 4 года назад

    Masha allha👍👍

  • @farsinatp1257
    @farsinatp1257 4 года назад

    masha allahh...may god bless uh....

  • @ullasan1905
    @ullasan1905 4 года назад

    Congratulations...god bless u.😇

  • @ayishaayishan5473
    @ayishaayishan5473 4 года назад

    Alhamdurilla

  • @nafeesathansar7867
    @nafeesathansar7867 4 года назад

    ماشاء الله، الله അനുഗ്രഹിക്കട്ടെ ആമീൻ

  • @jamsheedjamshi3224
    @jamsheedjamshi3224 4 года назад +5

    God bless you my sister

  • @FazilaS
    @FazilaS 4 года назад

    Maashallaah ❤️ congratulations Aysha on your success. May allah grand all his blessings upon you throughout your journey!