സ്വന്തം നാടും വീടും വിട്ട് മനസ്സിൽ വേദന ഏറെ സഹിച് നല്ലൊരു ജീവിതം സ്വപ്നം കണ്ട് വന്നവരാണ് ഞങ്ങൾ എന്നും പ്രവാസികൾ എന്നൊരു പേരിൽ അറിഞ്ഞാവരാ....ണ് നാട്ടിൽ നല്ലൊരു വീട് പണിയാൻ മാതാപിതാക്കളെസംരക്ഷിക്കാൻ മക്കളെഭാവി ബാസുരമാക്കാൻ ഭാര്യയും കുടുംബവും സന്തോധിക്കാൻ ആശകളേറെ മനസ്സിൽ വെച്ച് നിറച്ചവരാണ്. .നമ്മൾ എന്നും പ്രവാസികൾ സ്വപ്നം കണ്ടൊരു ചിന്ത യതാണ്. സ്വന്തം നാടും. .. മണിക്കൂറോളം ജോലി എടുത്തു പലരുടെ ആട്ടും കേട്ട് സഹിച് പൊള്ളും ചൂഡിൽ കഷ്ടപ്പെട്ട് ഏറെ പണവും നാട്ടിൽ അയച് കുടുംബത്തിനായ് ഭാരം ചുമന്നു തളർന്നവരാണ് നമ്മൾ എന്നും പ്രവാസികൾ യാതന ഏറെ സഹിച്ചവരാണ് സ്വന്തം നാടും വീടും ചുമട് ചുമന്ന് മുത്ക് തളർന്ന് ശക്തിയും ഊർജവും എല്ലാം തീർന്ന് പലരും പലവിധ രോഗം വന്ന് സ്വന്തം ശരീരം ഏറെ തളർന്ന് സുന്ദര ജീവിതം സ്വപനം കണ്ട് പറന്നവരാണ് ഞങ്ങൾ എന്നും പ്രവാസികൾ വേദന തിന്ന് കഴിഞ്ഞവരാണ് സ്വന്തം നാടും വീടും വിസയുടെ കാലാവധിയത് തീർന്നാൽ exit ആയി നാട്ടിൽ ചെന്നാൽ പലരുടെ ഭാവം മട്ടും മാറും കുടുംബവും നമ്മെ തള്ളി പറയും സാമ്പാത്യങ്ങൾ അള വതു നോക്കി ചിലർ പെരുമാരും അതിനാൽ നമ്മൾ പ്രവാസികൾ ഭാവിക്കായൊരു കരുതല് വേണം സ്വന്തം
എനിക്ക് 54 വയസുണ്ട് ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപെട്ട പാട്ട് സൂപ്പർ.. നവാസ് സാഹിബിന്റെ ശബ്ദം എന്നും അള്ളാഹു നില നിർത്തട്ടെ ആമീൻ...... അടുത്ത പാട്ടിനായി കാത്തിരിക്കുന്നു ഞാനീ പാട്ട് പാടി പഠിച്ചു karoke വെച്ച് പാടാറുണ്ട് അർത്ഥം മനസിലാക്കി പാടിയാൽ കരയും തീർച്ച
സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ ഉണർത്തുന്ന മാസമായ ദുൽഹിജ്ജയിൽ തന്നെ ഉപ്പയും മകളും കൂടി മികവുറ്റ ആലാപനത്തിലൂടെ ഹൃദയത്തില്‍ കുളിരേകി. Keep it up 👌💞👌
നവാസ് അടിപൊളി എന്ന് പറഞ്ഞാലും മതിയാവില്ല, താങ്കളുടെ വരികൾ ബാബുക്കന്റെ മറ്റൊരു പതിപ്പാണ്, മാഷാ അല്ലാഹ് 🤲 (ഒന്ന് പാടി നോക്കാൻ കൊതിയായി, കൊറാക്കി ക്കു വേണ്ടി അലയുന്നു ഞാൻ)😢
ഭൂരിഭാഗം പ്രവാസി സുഹൃത്തുക്കളുടെയും വളരെ പരിതാപകരമായ അവസ്ഥ ഇമ്പമാർന്ന മാപ്പിളപ്പാട്ടിലൂടെ മലയാളി ലോകത്തിന് മുമ്പാകെ വരച്ചു കാട്ടിയ പ്രിയപ്പെട്ട സുഹൃത്ത് നവാസിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു....
സ്വന്തം നാടും വീടും വിട്ട് മന സ്സിൽ വേദന ഏറെ സഹിച്ച് നല്ലൊരു ജീവിതം സ്വപ്നം ക ണ്ട് വന്നവരാണ്..ഞങ്ങൾ എ ന്നും പ്രവാസികൾ എന്നൊരു പേരിലറിഞ്ഞവരാണ്....[2] നാട്ടിൽ നല്ലൊരു വീട് പണി യാൻ മാതാപിതാക്കളെ സം രക്ഷിക്കാൻ മക്കളെ ഭാവി ഭാസുരമാക്കാൻ ഭാര്യയും കു ടുംബവും സന്തോഷിക്കാൻ ആശകളെറെ മനസ്സിൽ വെ ച്ച് നിറച്ചവരാണ്..നമ്മൾ എ ന്നും പ്രവാസികൾ സ്വപ്നം കണ്ടൊരു ചിന്തയതാണെ... സ്വന്തം നാടും വീടും വിട്ട് മന സ്സിൽ വേദന ഏറെ സഹിച്ച് നല്ലൊരു ജീവിതം സ്വപ്നം ക ണ്ട് വന്നവരാണ്..ഞങ്ങൾ എ ന്നും പ്രവാസികൾ എന്നൊരു പേരിലറിഞ്ഞവരാണ്.... മണിക്കൂറൊളം ജോലി എടു ത്ത് പലരുടെ ആട്ടും കേട്ട് സ ഹിച്ച് പൊള്ളും ചൂടിൽ കഷ്ട പ്പെട്ട് ഏറെ പണവും നാട്ടിലയ ച്ച് കുടുംബത്തിനായ് ഭാരം ചു മന്ന് തളർന്നവനാണ്..നമ്മൾ എന്നും പ്രവാസികൾ യാഥന ഏറെ സഹിച്ചവരാണ്.... സ്വന്തം നാടും വീടും വിട്ട് മന സ്സിൽ വേദന ഏറെ സഹിച്ച് നല്ലൊരു ജീവിതം സ്വപ്നം ക ണ്ട് വന്നവരാണ്..ഞങ്ങൾ എ ന്നും പ്രവാസികൾ എന്നൊരു പേരിലറിഞ്ഞവരാണ്... ചുമട് ചുമന്ന് മുതുക് തളർന്ന് ശക്തിയും ഊർജവും എല്ലാം തീർന്ന് പലരും പലവിധ രോ ഗം വന്ന് സ്വന്തം ശരീരം ഏറെ തളർന്ന് സുന്ദര ജീവിതം സ്വ പ്നം കണ്ട് പറന്നവരാണ്..ഞ ങ്ങൾ എന്നും പ്രവാസികൾ വേദന തിന്ന് കഴിഞ്ഞവരാണ് സ്വന്തം നാടും വീടും വിട്ട് മന സ്സിൽ വേദന ഏറെ സഹിച്ച് നല്ലൊരു ജീവിതം സ്വപ്നം ക ണ്ട് വന്നവരാണ്..ഞങ്ങൾ എ ന്നും പ്രവാസികൾ എന്നൊരു പേരിലറിഞ്ഞവരാണ്..... വിസയുടെ കാലാവധിയതു തീർന്നാൽ എക്സിറ്റായി നാ ട്ടിൽ ചെന്നാൽ പലരുടെ ഭാ വം മട്ടും മാറും കുടുംബം ന മ്മെ തള്ളി പറയും സമ്പാദ്യ ങ്ങൾ അളവത് നോക്കി ചി ലർ പെരുമാറും..അതിനാൽ നമ്മൾ പ്രവാസികൾ ഭാവി ക്കായോരു കരുതല് വെണം (സ്വന്തം നാടും)
ഇപ്പോഴത്തെ ജെൻറെഷന് അറിയില്ല.... പണ്ടത്തെ (80,,,90,,,)കളിലെ സ്വകാര്യ സങ്കടം അഹങ്കാരം.. 😭😭😭... അതൊരു കാലം.. 😭😭.. മധുരം നിറഞ്ഞ കയ്പ്പുള്ള എന്നൽ ഇരട്ടി മധുരം ഉള്ള ബർകത്തുള്ള കാലം
സത്യം ഒരോ പ്രാവാസിയും നാട്ടിൽ തിരിച്ച് എത്തുമ്പോൾ നമ്മുക്കായ് എന്തെങ്കിലും മാറ്റിവെക്കണം എന്ന ചിന്ത ഒരാ പ്രാവി സിയും ഓർക്കണം നല്ല സ ന്നേഷം അതിൽ ഉപരി വേദനയോടെ ഓർക്കാൻ ഒരുനൂറ് കാര്യങ്ങളും പ്രാവാസി❤❤❤❤
സ്വന്തം നാടും വീടും വിട്ട് മനസ്സിൽ വേദന ഏറെ സഹിച് നല്ലൊരു ജീവിതം സ്വപ്നം കണ്ട് വന്നവരാണ്
ഞങ്ങൾ എന്നും പ്രവാസികൾ എന്നൊരു പേരിൽ അറിഞ്ഞാവരാ....ണ്
നാട്ടിൽ നല്ലൊരു വീട് പണിയാൻ
മാതാപിതാക്കളെസംരക്ഷിക്കാൻ
മക്കളെഭാവി ബാസുരമാക്കാൻ
ഭാര്യയും കുടുംബവും സന്തോധിക്കാൻ
ആശകളേറെ മനസ്സിൽ വെച്ച് നിറച്ചവരാണ്. .നമ്മൾ എന്നും പ്രവാസികൾ സ്വപ്നം കണ്ടൊരു ചിന്ത യതാണ്.
സ്വന്തം നാടും. ..
മണിക്കൂറോളം ജോലി എടുത്തു പലരുടെ ആട്ടും കേട്ട് സഹിച്
പൊള്ളും ചൂഡിൽ കഷ്ടപ്പെട്ട്
ഏറെ പണവും നാട്ടിൽ അയച് കുടുംബത്തിനായ് ഭാരം ചുമന്നു തളർന്നവരാണ്
നമ്മൾ എന്നും പ്രവാസികൾ യാതന ഏറെ സഹിച്ചവരാണ്
സ്വന്തം നാടും വീടും
ചുമട് ചുമന്ന് മുത്ക് തളർന്ന്
ശക്തിയും ഊർജവും എല്ലാം തീർന്ന്
പലരും പലവിധ രോഗം വന്ന്
സ്വന്തം ശരീരം ഏറെ തളർന്ന്
സുന്ദര ജീവിതം സ്വപനം കണ്ട് പറന്നവരാണ് ഞങ്ങൾ
എന്നും പ്രവാസികൾ വേദന തിന്ന് കഴിഞ്ഞവരാണ്
സ്വന്തം നാടും വീടും
വിസയുടെ കാലാവധിയത് തീർന്നാൽ
exit ആയി നാട്ടിൽ ചെന്നാൽ
പലരുടെ ഭാവം മട്ടും മാറും
കുടുംബവും നമ്മെ തള്ളി പറയും
സാമ്പാത്യങ്ങൾ അള വതു നോക്കി ചിലർ പെരുമാരും
അതിനാൽ നമ്മൾ പ്രവാസികൾ ഭാവിക്കായൊരു കരുതല് വേണം
സ്വന്തം
എനിക്ക് 54 വയസുണ്ട്
ഞാൻ കേട്ടതിൽ വെച്ച്
ഏറ്റവും ഇഷ്ടപെട്ട പാട്ട്
സൂപ്പർ.. നവാസ്
സാഹിബിന്റെ ശബ്ദം എന്നും
അള്ളാഹു നില നിർത്തട്ടെ ആമീൻ......
അടുത്ത പാട്ടിനായി കാത്തിരിക്കുന്നു ഞാനീ പാട്ട്
പാടി പഠിച്ചു karoke വെച്ച്
പാടാറുണ്ട്
അർത്ഥം മനസിലാക്കി
പാടിയാൽ കരയും തീർച്ച
സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ ഉണർത്തുന്ന മാസമായ ദുൽഹിജ്ജയിൽ തന്നെ ഉപ്പയും മകളും കൂടി മികവുറ്റ ആലാപനത്തിലൂടെ ഹൃദയത്തില്‍ കുളിരേകി.
Keep it up 👌💞👌
നല്ല ഫീൽ എന്റെ കണ്ണ് നിറഞ്ഞു പോയി എല്ലാം പ്രവാസികൾക്കും ആരോഗ്യം ആഫിയത്തും ദീർകായുസും അള്ളാഹു നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻😢😢😢😢😢ആമീൻ 🤲🏻🤲🏻🤲🏻യാ റബ്ബൽ ആലമീൻ
ഇനിയും എഴുതാനും പാടാനും അള്ളാഹു തൌഫീഖ് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ
അതിമനോഹരമായി പാട്ടിലൂടെ വിവരച്ചു പ്രവാസജീവിതം പാടിയവർക്കും മറ്റ് അണിയറ ശില്പികൾക്കും അഭിനന്ദനം നേരുന്നു
സൂപ്പർ സഹോ 😍😥😥👍🏽👍🏽വളരെ അർത്ഥവത്തായ പാട്ട് 😍👍🏽👍🏽🙏🏽🙏🏽🙏🏽
നവാസ് അടിപൊളി എന്ന് പറഞ്ഞാലും മതിയാവില്ല, താങ്കളുടെ വരികൾ ബാബുക്കന്റെ മറ്റൊരു പതിപ്പാണ്, മാഷാ അല്ലാഹ് 🤲 (ഒന്ന് പാടി നോക്കാൻ കൊതിയായി, കൊറാക്കി ക്കു വേണ്ടി അലയുന്നു ഞാൻ)😢
ഒരുപാട് കാലം ആയി ഞാൻ പാട്ട് എഴുതുകയും പാടുകയും ചെയ്യുന്നു പക്ഷെ എനിക്ക് എവിടെയും എത്തിപ്പെടാൻ കഴിഞ്ഞില്ല എന്നസങ്കടം ഉണ്ട്
ഭൂരിഭാഗം പ്രവാസി സുഹൃത്തുക്കളുടെയും വളരെ പരിതാപകരമായ അവസ്ഥ ഇമ്പമാർന്ന മാപ്പിളപ്പാട്ടിലൂടെ മലയാളി ലോകത്തിന് മുമ്പാകെ വരച്ചു കാട്ടിയ പ്രിയപ്പെട്ട സുഹൃത്ത് നവാസിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു....
ഹൃദയം നുറുങ്ങുന്ന വരികൾ എന്റെ അനുഭവങ്ങൾ തുറന്ന് എഴുതി പാടി. അഭിനന്ദനങ്ങൾ 😢😢😢😢😢
നവാസ് ബായ് എഴുതിയതും പാടിയതും നന്നായിട്ടുണ്ട്
ഇനിയും എഴുതണം പാടണം 🤝😘😘😘
പ്രവാസത്തിന്റെ നോവും,കരുത്തും പ്രതിഭലിപ്പിക്കുന്ന നല്ല ഗാനം...
Navas....Alhamdulillah....nalla song
Allahu barketh nalkette
വാക്കുകൾ. കൊണ്ട്. എന്ത്. എഴുതണം. എത്ര പ്രശസിച്ചാലും മതിയാവില്ല. അതുക്കും മേലെ. ഗാനരചിതാവിനും. ഗായഗനും. 🙏🙏🙏
സ്വന്തം നാടും വീടും വിട്ട് മന
സ്സിൽ വേദന ഏറെ സഹിച്ച്
നല്ലൊരു ജീവിതം സ്വപ്നം ക
ണ്ട് വന്നവരാണ്..ഞങ്ങൾ എ
ന്നും പ്രവാസികൾ എന്നൊരു
പേരിലറിഞ്ഞവരാണ്....[2]
നാട്ടിൽ നല്ലൊരു വീട് പണി
യാൻ മാതാപിതാക്കളെ സം
രക്ഷിക്കാൻ മക്കളെ ഭാവി
ഭാസുരമാക്കാൻ ഭാര്യയും കു
ടുംബവും സന്തോഷിക്കാൻ
ആശകളെറെ മനസ്സിൽ വെ
ച്ച് നിറച്ചവരാണ്..നമ്മൾ എ
ന്നും പ്രവാസികൾ സ്വപ്നം
കണ്ടൊരു ചിന്തയതാണെ...
സ്വന്തം നാടും വീടും വിട്ട് മന
സ്സിൽ വേദന ഏറെ സഹിച്ച്
നല്ലൊരു ജീവിതം സ്വപ്നം ക
ണ്ട് വന്നവരാണ്..ഞങ്ങൾ എ
ന്നും പ്രവാസികൾ എന്നൊരു
പേരിലറിഞ്ഞവരാണ്....
മണിക്കൂറൊളം ജോലി എടു
ത്ത് പലരുടെ ആട്ടും കേട്ട് സ
ഹിച്ച് പൊള്ളും ചൂടിൽ കഷ്ട
പ്പെട്ട് ഏറെ പണവും നാട്ടിലയ
ച്ച് കുടുംബത്തിനായ് ഭാരം ചു
മന്ന് തളർന്നവനാണ്..നമ്മൾ
എന്നും പ്രവാസികൾ യാഥന
ഏറെ സഹിച്ചവരാണ്....
സ്വന്തം നാടും വീടും വിട്ട് മന
സ്സിൽ വേദന ഏറെ സഹിച്ച്
നല്ലൊരു ജീവിതം സ്വപ്നം ക
ണ്ട് വന്നവരാണ്..ഞങ്ങൾ എ
ന്നും പ്രവാസികൾ എന്നൊരു
പേരിലറിഞ്ഞവരാണ്...
ചുമട് ചുമന്ന് മുതുക് തളർന്ന്
ശക്തിയും ഊർജവും എല്ലാം
തീർന്ന് പലരും പലവിധ രോ
ഗം വന്ന് സ്വന്തം ശരീരം ഏറെ
തളർന്ന് സുന്ദര ജീവിതം സ്വ
പ്നം കണ്ട് പറന്നവരാണ്..ഞ
ങ്ങൾ എന്നും പ്രവാസികൾ
വേദന തിന്ന് കഴിഞ്ഞവരാണ്
സ്വന്തം നാടും വീടും വിട്ട് മന
സ്സിൽ വേദന ഏറെ സഹിച്ച്
നല്ലൊരു ജീവിതം സ്വപ്നം ക
ണ്ട് വന്നവരാണ്..ഞങ്ങൾ എ
ന്നും പ്രവാസികൾ എന്നൊരു
പേരിലറിഞ്ഞവരാണ്.....
വിസയുടെ കാലാവധിയതു
തീർന്നാൽ എക്സിറ്റായി നാ
ട്ടിൽ ചെന്നാൽ പലരുടെ ഭാ
വം മട്ടും മാറും കുടുംബം ന
മ്മെ തള്ളി പറയും സമ്പാദ്യ
ങ്ങൾ അളവത് നോക്കി ചി
ലർ പെരുമാറും..അതിനാൽ
നമ്മൾ പ്രവാസികൾ ഭാവി
ക്കായോരു കരുതല് വെണം
(സ്വന്തം നാടും)
Uuuuuuuuu tt🎉😮
എത്ര കേട്ടാലും മതിയാകില്ലാ സൂപ്പർ❤❤❤❤
😢😢ഭയങ്കര വിഷമം തോന്നി പോയി പടച്ചോൻ അവരെ കാക്കട്ടെ
നല്ല അർത്ഥമുള്ള വരികൾ.
ആയ് എവിടെ യും കേൾക്കാത്താ പാട്ടുകൾ നല്ല പാട്ട് കുഴപ്പം ഇല്ല ❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤
Very true lyric. Excellent singing dear Bro Navas.😍🥰💐
നവാസ്ക്ക ഒട്ടും കൂട്ടാനുമില്ല കൊറക്കാനുമില്ല സെറ്റ് അഫിയത്തുള്ള ദീർഗായസ്സു തരട്ടെ,,,,
😢😢
അനുഭവം ഗുരു. വളരെ നല്ല ഗാനം
Suppar song❤️❤️❤️❤️
Navase muthe adipoli.sooper.onnum parayanilla.
അടിപൊളി നവാസ് ബായ്
Super Pwolichu 💚💚💚💚💚💚
Allahu ellavarkum dheerghayus nalghumaaraavatte
ഒരു പ്രവാസിയുടെ ജീവിതവും മനസുംഅതേപടി പകർത്തിയനല്ല പാട്ട് അഭിനന്ദനങ്ങൾ❤❤❤💐💐💐😢
Valare Correct. Super Ganam 👌 👍 🙏Nalla Arthamulla Pattu.🎉🎉
സൂപ്പർ 🙏
😭😭😭😭അള്ളാഹു ella പ്രവാസികൾക്ക് ആഫിയതുള്ള ആരോഗ്യവും അയുസും പ്രദാനം ചെയ്യട്ടെ 😭😭😭😭🤲
Ameen 🤲
Aameen
അടിപൊളി 😍😍
സൂപ്പർ
Mashaallah sooooper ❤❤❤🤲🤲🤲
നല്ല. ശബ്ദം .നല്ല പാട്ട് . നല്ല വരി
Moosakakku പകരം മൂസാക്ക മാത്രം allah കബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ....
നന്നായിട്ടുണ്ട്
ഇനിയും എഴുതണം പാടണം 🤝
ഇപ്പോഴത്തെ ജെൻറെഷന് അറിയില്ല.... പണ്ടത്തെ (80,,,90,,,)കളിലെ സ്വകാര്യ സങ്കടം അഹങ്കാരം.. 😭😭😭... അതൊരു കാലം.. 😭😭.. മധുരം നിറഞ്ഞ കയ്പ്പുള്ള എന്നൽ ഇരട്ടി മധുരം ഉള്ള ബർകത്തുള്ള കാലം
Super Ganam. 🎉🎉🎉
Masha allah sooooper❤️❤️🤲🤲🤲🤲🤲🤲
പെളിച്ചു....❤
Good 👌👌🙏
ഗൾഫ് മലയാളികൾക്ക്.അഭിവാദൃങ്ങൾ
Ecxelent🎉🎉🎉❤
Mashaallah
Valare nannayi pravasigalke orumuthalkuot❤❤❤❤❤ parayanvakugalilla
Mashaalla
❤❤adipoli
Mashah.allhah.😭😭😭😭😭
Assalayi paadi navas😢❤
Spr❤
Ethra thavavana kattalum madiyavula, kannugal nirayum,
ആ നല്ല കാലം🥰🥰💞💞
കുടുംബത്തിന് വേണ്ടി കുടുംബം വിട്ട പ്രവാസികൾ ഉയർച്ച നൽകണേ 🥰
അടിപോൾ
Supar
നല്ല പാട്ട് ഇതിന്റെ കരോക്കെ കിട്ടാനില്ല
+91 96454 30885 contact Navas Kunduthod
അടിപൊളി
Mashallha 👍
👌👌👌😀😀😀
അടിപൊളി നവാസ്ക ❤❤❤❤❤
സൂപ്പർ
@@abdullatheef2211 👍
❤❤❤
😆a
@@ashrafpk3320
സൂപ്പർ. പാട്ട് 👍
Super Navaskkaa🎉🎉🎉🎉
പൊളിച്ചു
സത്യം ഒരോ പ്രാവാസിയും നാട്ടിൽ തിരിച്ച് എത്തുമ്പോൾ നമ്മുക്കായ് എന്തെങ്കിലും മാറ്റിവെക്കണം എന്ന ചിന്ത ഒരാ പ്രാവി സിയും ഓർക്കണം നല്ല സ ന്നേഷം അതിൽ ഉപരി വേദനയോടെ ഓർക്കാൻ ഒരുനൂറ് കാര്യങ്ങളും പ്രാവാസി❤❤❤❤
❤..supaf
Nice ❤
Eganthindy karoke ayakumo please
👍👍👍👍👍
ഗൾഫ് തൊഴിലാളി നല്ല പേര്
❤❤
❤❤❤❤❤
Super❤
Thanks 🔥
Supper
👍🏼🌹🌹
Suppar
❤
🎉🎉🎉🎉👍👍👍👍👍👍👍👌👌👌👌👌
👍👍
👍🏼🌹❤
👍
Supper
Thanks 🔥🔥🔥
😮🎉🎉😮😮😮
Super❤❤❤❤
🎉
കരോക്കേ ഉണ്ടോ navskka🏃🏽♂️
ഈ പൊന്നു മ്മക്കൾക്ക് നല്ല സമ്മാനം കൊടുക്കണം
🌹
എനിക്ക് ഇഷ്ട്ടം
Anuba
A.h.m
❤😢
ഈ കുട്ടിയുടെ നാട്ടിലേക്ക് തലമറക്കൽ എത്തിയിട്ടില്ലന്ന് തോന്നുന്നു.
Correct
ഇത് കേട്ടാൽ തന്നെ അറിയൂലെ നുണക്കതാ യാണെന്നു
Rahulmngottam
😢😢😭
Orupidi yalla .orupadiyannu Padam shariyadakam.
Ind vvip aaakal my roole so my peavaasi at ind on all panjaayath. Good hhealth cow pushpam. Ok.
ഇപ്പോൾ ഒന്ന് കൂടി കേട്ടു
❤😂❤❤dmk
😭😭
Nt me pravasi. Life ok. My pravasi life at ind all panjayath ias naad my pravasi ok. Tk.
😊 1:02