Building a house for AFRICAN VILLAGE Lady

Поделиться
HTML-код
  • Опубликовано: 20 окт 2024
  • MALAWI DIARY SUPPORTING MALAWI CHILDREN'S EDUCATION 💜
    #africa #africanvillage #youtube #viralvideo #africavibes #farming #cooking #malawidiary

Комментарии • 379

  • @josephcorreyo9627
    @josephcorreyo9627 11 месяцев назад +80

    ഇത് കലക്കി 😂 നിങ്ങൾക്ക് ദൈവം തന്ന വരദാനം ആണ്. ദൈവത്തിന്റെ മക്കൾ ആയ നിങ്ങളെ ദൈവം ഒരിക്കലും കൈവിടില്ല.❤❤❤❤. God bless 🙏 both of you.

  • @raghivijayan5468
    @raghivijayan5468 11 месяцев назад +1

    💜💜💜💜💜💜💜

  • @SidheequeAriyani-ex7hd
    @SidheequeAriyani-ex7hd 11 месяцев назад +35

    നിങ്ങളെപ്പോലുള്ളവരെയൊക്കെ ഉള്ളതുകൊണ്ടാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായത് ❤️

  • @snehappuassuntha8284
    @snehappuassuntha8284 6 месяцев назад +1

    എന്റെ മക്കളെ നിങ്ങൾ ഒരു സംഭാവമാണ് ദൈവം നിങ്ങളെ തിരഞ്ഞടുത്ത് അയച്ചതാണ്.ദൈവം അനുഗ്രഹിക്കട്ടെ.❤

  • @ushakumari9832
    @ushakumari9832 11 месяцев назад +28

    ❤❤❤🙏🙏🙏🙏 ഭൂമിയിൽ ചിലരൊക്കെ ചിലയിടങ്ങളിൽ ലക്ഷങ്ങളുടെയും കോടികളുടെയും വീടുകൾ പണിയുമ്പോൾ ഇങ്ങനെയും വീടുകൾ പണിത് മനുഷ്യർ താമസിക്കുന്നു.

  • @sidharthanmasidhartha736
    @sidharthanmasidhartha736 11 месяцев назад +1

    ഒരു ബിഗ് സല്യൂട്ട്

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 11 месяцев назад +32

    പ്രകൃതിയോട് ചേർന്ന ജീവിതം.. വീടും മറ്റു കാര്യങ്ങളും എല്ലാം പ്രകൃതിസഹജമായ രീതിയിൽ നീങ്ങുന്നത് കാണുമ്പോൾ ഒത്തിരി സന്തോഷം... കഷ്ടപ്പാടിൽ സന്തോഷം കണ്ടെത്തുന്ന മനുഷ്യർ.. എത്ര സിംപിൾ... ദൈവം നിങ്ങളോട് കൂടെ ഉണ്ട്‌ ❤❤

  • @SusammaK-n3k
    @SusammaK-n3k 8 месяцев назад +1

    God Bless You

  • @vargheseantony5022
    @vargheseantony5022 11 месяцев назад +1

    സൂപ്പർ ഗോഡ് ബ്ലെസ് your family

  • @ImanTholba
    @ImanTholba Месяц назад

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 11 месяцев назад +1

    Ningal randu perudeyum samsaravum chiriyum kanumbol thanne oru energy aane ❤nishkalangayaya bharya dheergayus nerunnu

  • @gardencorner.3809
    @gardencorner.3809 11 месяцев назад +27

    നല്ല വീട്. മറ്റുള്ളവർക്കും ഇതുപോലെയുള്ള വീടുകൾ ഉണ്ടാക്കാൻ തോന്നട്ടെ. എല്ലാവരും നന്നായിരിക്കട്ടെ അരുൺ, സുമി 🌹🌹🥰

  • @vichithrav4246
    @vichithrav4246 11 месяцев назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @ashaa8479
    @ashaa8479 11 месяцев назад +10

    കുറേ നാൾ കൂടെ കഴിയുമ്പോൾ എല്ലാവർക്കും നല്ല മനോഹരമായവീടുകൾ പണിയുവാനും അവർക്ക് വേണ്ട കിണറുകൾ, ശുചിമുറികൾ, കറന്റ് cnctn, വാഹനം, അതിന്റെ സൗഹര്യങ്ങൾ, അവർക്ക് ആവശ്യമുള്ളതെല്ലാം നിങ്ങളെപ്പോലെയുള്ളവരിൽ കൂടെ അവർക്ക് ലഭിക്കേണ്ടതിന് സർവ്വശക്തിയുള്ള ദൈവം സഹായിക്കുമാറാകട്ടെ
    🙏🙏🤍🤍

  • @sebastianjoseph1583
    @sebastianjoseph1583 11 месяцев назад +18

    വീടിന്റെ മേൽക്കൂര കുറച്ചു കൂടി ചരിവ് കൂട്ടിയാൽ, പുല്ലിന് കൂടുതൽ ലൈഫ് കിട്ടും. Mud-plastering ചെയ്യുമ്പോൾ 10% സിമന്റ്‌ കൂടി ചേർത്താൽ വളരെ കൂടുതൽ ഉറപ്പ് കിട്ടും.

  • @sreenivasnpkpk2286
    @sreenivasnpkpk2286 11 месяцев назад +1

    Great......

  • @Rejoice809
    @Rejoice809 11 месяцев назад +19

    എല്ലാം നല്ലതാവട്ടെ..❤️ toilet n bathroom സൗകര്യങ്ങൾ ഉപയോഗിക്കാനുള്ള സ്ഥിതിയിൽ അവർ എത്തിച്ചേരണമെന്ന് ആഗ്രഹമുണ്ട്..

  • @Inul64
    @Inul64 11 месяцев назад +12

    മക്കളെ ❤❤❤ വലിയ വീടാണല്ലോ. അവർ എത്ര പേരാണ്. Beautiful 🙏❤️👍

  • @sobhadayanand4835
    @sobhadayanand4835 11 месяцев назад +7

    ഈശ്വരന്റെ കൃപയും അരുണിന്റെയും സുമിയുടെയും കാരുണ്യവും സ്നേഹവും കഠിന പ്രയത്നവും കൊണ്ട് നല്ലൊരു വീട് അവിടെ ഉയർന്നുവന്നു. ഈ വീട് കണ്ട് മറ്റുള്ളവരും ഇതുപോലെ വീടുകൾ പടുത്തുയർത്തട്ടെ. എന്റെ എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു

  • @sreedevibalan8873
    @sreedevibalan8873 11 месяцев назад

    ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻

  • @rajeshpkd3088
    @rajeshpkd3088 11 месяцев назад

    🎉🎉🎉🎉❤❤❤❤❤🎉🎉🎉

  • @jayachandranpillai4561
    @jayachandranpillai4561 11 месяцев назад

    👍 we like your RUclips

  • @soumyakp127
    @soumyakp127 11 месяцев назад

    ❤❤❤❤

  • @SanthoshBabu-k8f
    @SanthoshBabu-k8f 11 месяцев назад

    💞💞🤗

  • @syamalakd378
    @syamalakd378 11 месяцев назад +2

    30വർഷം മുൻപ് ഇടുക്കി ഭാഗത്തൊക്കെ ഇതുപോലെ മണ്ണ് തേച്ച വീടുകൾ ആയിരുന്നു തറ ചാണകം മെഴുകിയതും ഇത്‌ കണ്ടപ്പോൾ ഓർമ്മകൾ പുറകോട്ട് പോയി

  • @PT-83
    @PT-83 11 месяцев назад +1

    ഇതൊക്കെ ചെയുമ്പോൾ മനസിന്‌ കിട്ടുന്ന സന്തോഷം. പറഞ്ഞറിയിക്കാൻ പറ്റില്ല ❤️❤️❤️

  • @kalamohanan4898
    @kalamohanan4898 11 месяцев назад +9

    നന്നായിട്ടുണ്ട്. ആ കിണർ ഒന്ന് കൂടി കാണിക്കുമോ. നല്ല ജലം വന്നോ.❤❤❤❤❤

  • @rhaeghar5014
    @rhaeghar5014 11 месяцев назад

    👍👍👍👍❤❤❤suppar

  • @busharahakeem378
    @busharahakeem378 11 месяцев назад +1

    👌👌👌👍

  • @jessynambiar9096
    @jessynambiar9096 11 месяцев назад +7

    Majavo is doing great work and helping in execution of work. Of course all villagers are also happily helping him. Thanks to you both.

    • @akj10000
      @akj10000 11 месяцев назад

      Majavo the name itself signifies Maja avo let Happiness come

  • @taeyongboba
    @taeyongboba 11 месяцев назад +4

    beautiful work 💜

  • @dencyyesu9708
    @dencyyesu9708 11 месяцев назад

    🥰😍❤️

  • @AnumolJobi
    @AnumolJobi 11 месяцев назад +4

    രണ്ടുപേരെയും കാണുന്നതുതന്നെ സന്തോഷം ❤❤❤

  • @aniben6183
    @aniben6183 11 месяцев назад +13

    Great effort 🙏💕Arun and Sumi👌

  • @premamm5251
    @premamm5251 11 месяцев назад +6

    ഹായ് അരുൺ സുമിക്കുട്ടീ, അടിപൊളി വീട് പ്രകൃതിയ്ക്കിണങ്ങുന്ന ശുദ്ധവായു ആവോളം കിട്ടുന്ന തരത്തിൽ ക്രമീകരിച്ച മുറികൾ നമ്മുടെ പഴയ കേരളീയ ഭവനം ഒരു പാട് സന്തോഷമായി, ഇനി നിന്ന് കത്തിക്കുന്ന രീതിയിലുള അടുപ്പ്, അതിനടിയിൽ അല്പം വിറക്സൂക്ഷിക്കാനായിട്ടുള്ള ഇടം, മുൻവശത്ത് ചെറിയ തിണ്ണയും. അതിനൊരു കൊച്ചു തിണ്ണയും (Step) എല്ലാം ഒരുക്കി കഴിഞ്ഞതിനു ശേഷമൊരു പാലുകാച്ചലും, നിങ്ങൾക്കവിടെ നമ്മുടെ നാടിനെ miss ചെയ്യില്ല ഇതെല്ലാം കാണാൻ കാത്തിരിക്കുകയാണ് ഒപ്പം ആത്മസംതൃപ്തി നിറഞ്ഞ നിങ്ങളുടെ സുന്ദര മുഖവും അഭിമാനത്തോടെ, നിറഞ്ഞ മനസ്സോടെ ഞങ്ങളുടെ അരുണിനെയും സുമി ക്കുട്ടിയേയും ചൂണ്ടിക്കാട്ടി ഞങ്ങൾക്ക് പറയണം ഇതാണ് മലയാളത്തിന്റെ നർമമരങ്ങൾ എന്ന്

    • @malawidiary
      @malawidiary  8 месяцев назад

      Thank you so much for the support 🥰🥰🥰🥰🥰🥰🥰🥰

  • @indirasathyan7604
    @indirasathyan7604 11 месяцев назад

    ,❤❤❤

  • @avanisvinod5180
    @avanisvinod5180 11 месяцев назад

    Super ❤

  • @mvinayak7103
    @mvinayak7103 11 месяцев назад +1

    🙏🙏🙏 god bless you ❤❤

  • @monai3759
    @monai3759 11 месяцев назад

    ആ വീടിന്റെ പുതുമണം, തണുപ്പ് ഒക്കെ ഇവിടെ കിട്ടി. ഞങ്ങളുടെ പഴയ വീട് കാട്ടുകല്ല് ഇളക്കി എടുത്ത് മണ്ണ് വെള്ളം ഒഴിച്ച് കുഴച്ച് കെട്ടി എടുത്ത വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ മണ്ണിൽ ചാണകം കൂടി ചേർത്ത് ആണ് ചെയ്യുന്നത്. ചാണകം മെഴുകിയ തറയിൽ ആണ് ഉറങ്ങിയിരുന്നത്. ഇന്ന് വീഡിയോ കണ്ടപ്പോൾ അതൊക്കെ വീണ്ടും ഓർമ്മയിൽ വന്നു. കൂടാതെ പനയോല, തെങ്ങോല കൊണ്ട് മറച്ചും മേഞ്ഞതുമായ വീടുകളും ഞങ്ങൾക്ക് ഉണ്ടായിരുന്നു. പുതിയ വീട്ടിൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്നും ദൈവം അനുഗ്രഹിക്കട്ടെ എന്നും ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏. ഇങ്ങനെ ഉള്ള കാലഘട്ടം ഒരിക്കലും മറക്കാൻ കഴിയില്ല. വീഡിയോ ഒരുപാട് ഇഷ്ടം ആയി 🤍🤍🤍

  • @jayanjai7652
    @jayanjai7652 11 месяцев назад

    ❤❤❤❤❤❤❤

  • @anshadem5781
    @anshadem5781 11 месяцев назад +4

    പ്രിയപ്പെട്ട നിങ്ങൾ കൈവച്ച ഓരോന്നും സൂപ്പർ സൂപ്പർ സൂപ്പർ 🌹🌹🙏🙏🙏

  • @seemasanthoshsanthosh8713
    @seemasanthoshsanthosh8713 11 месяцев назад

    ,🤗❤️🙌

  • @Shanshayanpv
    @Shanshayanpv 11 месяцев назад +6

    നിങ്ങൾക് ഇങ്ങനത്തെ നല്ല കാര്യങ്ങൾ ചെയ്യാൻ എന്നും കയ്യട്ടെ

  • @ratheeshvjd9771
    @ratheeshvjd9771 11 месяцев назад +2

    വീടിൽ മേഞ്ഞ പുല്ലിന്റെ താഴെത്തെ end ഒരേപോലെ straight ആയി കട്ട് ചെ
    യ്താൽ കുറച്ച് കൂടി ഭംഗി കിട്ടും.

  • @pancyn5914
    @pancyn5914 11 месяцев назад +8

    Wow beautiful 🎉🎉🎉❤❤
    Hats off to you both ❤❤Arun and Sumi ❤❤

  • @freez300
    @freez300 11 месяцев назад

    Wonderful 😮

  • @Manjusha2013
    @Manjusha2013 11 месяцев назад +4

    നല്ലൊരു കാര്യമാണ് നിങ്ങൾ രണ്ടാളും ചെയ്യുന്നത് 🥰.. ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തിച്ചേരാൻ സാധിക്കട്ടെ🙏🙏അതിനു സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏.... വീട്, പാചകം, സഹജീവി സ്നേഹം.. കിണർ, വിദ്യാഭ്യാസം കൃഷി, etc എന്തൊക്കെ കാര്യങ്ങളാണ്... A big salute both of you🤝

  • @alexanderpi4751
    @alexanderpi4751 2 месяца назад

    Great work..thanks and Congrats...May God bless you both dear Sumi and Arun.....🎉🎉.....

  • @geethammaak6
    @geethammaak6 11 месяцев назад +5

    Wow super. May God bless you both 🎉😊

  • @nazarb7116
    @nazarb7116 11 месяцев назад +1

    Goood❤❤👍👍🙏🙏🙏👏👏👏🤲🤲

  • @donydony9411
    @donydony9411 11 месяцев назад

    👌👌👌

  • @aijamathew4310
    @aijamathew4310 11 месяцев назад +1

    Adipolly ❤❤❤❤❤❤

  • @Kettathumkandathum
    @Kettathumkandathum 11 месяцев назад +2

    Sumi ARun.....ORUPADU ISHTAM

  • @rajeshexpowtr
    @rajeshexpowtr 11 месяцев назад

    Its heaven built by love

  • @jayasreen7838
    @jayasreen7838 11 месяцев назад

    Very good, God bless you

  • @AjithKumar-ps6mp
    @AjithKumar-ps6mp 11 месяцев назад

    👏👏👏👏🙏

  • @valsalakumari7596
    @valsalakumari7596 11 месяцев назад

    Great post 👌👏🌹❤️

  • @sabareeshksks6026
    @sabareeshksks6026 11 месяцев назад

    God bless you arun sumi

  • @habeebrehman3344
    @habeebrehman3344 11 месяцев назад

    Suuuuper ❤

  • @girijaanand398
    @girijaanand398 11 месяцев назад

    Super God bless ❤️

  • @rajeshnr4775
    @rajeshnr4775 11 месяцев назад +1

    👍👍👍❤️❤️❤️👍👍👍

  • @portiasebastian4256
    @portiasebastian4256 11 месяцев назад +3

    God bless both of you ❤️🌹🌹🌹

  • @RajappanG-x3b
    @RajappanG-x3b 11 месяцев назад

    ❤❤❤👍👍👍👌👌👌

  • @sindhuvishwan5066
    @sindhuvishwan5066 11 месяцев назад

    Super ❤❤🥰

  • @susammaachankunju4623
    @susammaachankunju4623 11 месяцев назад

    Super❤🙏🙏🙏🙏

  • @sadikkunjikulam8495
    @sadikkunjikulam8495 11 месяцев назад +2

    ദൈവം ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

  • @Manjusha2013
    @Manjusha2013 11 месяцев назад

    God bless you dears🥰🥰🥰🥰

  • @gdcd6094
    @gdcd6094 11 месяцев назад +2

    അവരുടെ പ്രർഥനാ മതി നിങ്ങൾക്ക് എല്ലാ ആയിശുരിവും ഉണ്ടാവാൻ നിങ്ങൾക്ക് എന്ന് ദൈവം നല്ലത് വരുത്തട്ടെ എന്ന് പ്രർഥിക്കുന്നു ❤❤❤🙏

  • @Rathie83
    @Rathie83 11 месяцев назад

    ❤❤️❤️❤️

  • @FADEEM59
    @FADEEM59 11 месяцев назад

    God bless you dears

  • @sreelathac7505
    @sreelathac7505 11 месяцев назад +6

    Vloggers are generally interested in enhancing only their fortune.but both of you are an exception.when you do something without thinking about the rewards it becomes a divine action.may Lord's blessings be with you.

  • @Asha-lt4xe
    @Asha-lt4xe 11 месяцев назад +1

    Veedu ...super 👍👏👏👏 God bless you both 🙏 ❤️

  • @Ananta-rw3hj
    @Ananta-rw3hj 11 месяцев назад

    Very very thanks

  • @ganeshganesh3737
    @ganeshganesh3737 11 месяцев назад

    👌👌👍👍🌹🌹

  • @veenanaadam6220
    @veenanaadam6220 11 месяцев назад +1

    Super🙏🙏🙏 God bless you guys

  • @jishamanoj5479
    @jishamanoj5479 11 месяцев назад +1

    Good work 👏👍

  • @vickyvidhu8750
    @vickyvidhu8750 11 месяцев назад +4

    Hai Arun & sumi
    ഉയർന്ന അടുപ്പ് ഉണ്ടാക്കുമ്പോൾ അവരുടെ comfort zone
    അറിയാൻ ശ്രമിക്കണം.കാരണം സീമ ഉണ്ടാക്കുന്ന സമയത്ത് ഉയരമുള്ള അടുപ്പിൽ കുറുക്കി എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായാലോ.
    ബാക്കിയെല്ലാം സൂപ്പർ ആണ്❤❤

  • @valsannavakode7115
    @valsannavakode7115 11 месяцев назад +7

    അരുണിനും, സുമിക്കും,
    ഒരുപാട് ഒരുപാട് നന്ദിയും ആദരവും നേരുന്നു.. ഒരു കാര്യം മനസ്സിലായി സുമി മലപ്പുറം ആണല്ലേ
    🙏🙏🙏

  • @achsahmathew5456
    @achsahmathew5456 11 месяцев назад

    ❤❤God bless you both

  • @jaithasunilkumar375
    @jaithasunilkumar375 11 месяцев назад +1

    വീട് സൂപ്പറായിട്ടുണ്ട്...... 👌👌

  • @bindusoman3297
    @bindusoman3297 11 месяцев назад

    Super

  • @ajayakumar6940
    @ajayakumar6940 11 месяцев назад +1

    വീട് അടിപൊളി ആയിട്ടുണ്ട്. ❤❤🥰

  • @madmax2547
    @madmax2547 11 месяцев назад

    God bless you dears❤❤

  • @philominafelix8981
    @philominafelix8981 11 месяцев назад

    ❤️❤️❤️❤️👌👌

  • @ajayasathishmenon5430
    @ajayasathishmenon5430 11 месяцев назад

    Great job

  • @laithamohan3103
    @laithamohan3103 11 месяцев назад

    ഇത് കാണുമ്പോൾ വലിയ സന്തോഷം ❤❤❤❤❤❤

  • @JayanCC
    @JayanCC 11 месяцев назад

    Arun sumi ❤ beautiful God bless you dears ❤

  • @vineshmavelikara1390
    @vineshmavelikara1390 11 месяцев назад

    നല്ല ഭംഗി ഉണ്ട് വിട് കാണാൻ 👍

  • @ramyasajith9252
    @ramyasajith9252 11 месяцев назад +1

    Innale muthale kathirikkuva.... 🥰

  • @ShithaKk-g1e
    @ShithaKk-g1e 11 месяцев назад

    God bless you both

  • @manojmathew4569
    @manojmathew4569 11 месяцев назад

    God bless you 🙏

  • @jancymonson6216
    @jancymonson6216 11 месяцев назад

    Live with nature

  • @dileeshdileesh5717
    @dileeshdileesh5717 8 месяцев назад

    🥰🥰🥰🥰

    • @malawidiary
      @malawidiary  8 месяцев назад

      Thank you 💜💜💜

  • @radhanair788
    @radhanair788 11 месяцев назад

    Super.God bless you dear.Nothing to say.👍👍👍🙏🏻❤️❤️.

  • @shinyjoseph61
    @shinyjoseph61 11 месяцев назад

    Super God bless you❤

  • @GireeshGireeshvasudevan-gj9zn
    @GireeshGireeshvasudevan-gj9zn 11 месяцев назад +1

    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @harikumargopal1870
    @harikumargopal1870 11 месяцев назад

    ❤🎉👌 super aayittud veedu

  • @anjuvavachi1911
    @anjuvavachi1911 11 месяцев назад +2

    Majavokum nalla oru vid veanam😊 athinu dhevam thunayatte

  • @Itsmesusanna
    @Itsmesusanna 11 месяцев назад +1

    Daivam vaarikoori anugraham tharatte... Othiri sneham❤

  • @sarammachacko8941
    @sarammachacko8941 11 месяцев назад

    Sweet & wonderful couple.God bless you.