jimny വന്നേ പിന്നെ മറ്റു വണ്ടികൾ എടുക്കാറില്ല

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 110

  • @manuvarghese4740
    @manuvarghese4740 8 месяцев назад +55

    Most People who own this car is very happy. But still many people hate

    • @vaishakc985
      @vaishakc985 8 месяцев назад +2

      True😂

    • @machineenthusiast4393
      @machineenthusiast4393 8 месяцев назад +18

      ആ Haters... ഇതുവരെ നല്ല ഒരു jeep പോലും drive ചെയ്യാത്തവർ ആയിരിക്കും, അല്ലെങ്കിൽ വണ്ടികളെ പറ്റി ഒന്നും അറിയാത്തവർ ആയിരിക്കും sure

    • @bijojoseph1659
      @bijojoseph1659 8 месяцев назад +3

      Gimny nalla vandy aanu...allam kondum👌 Ekm poleyulla city drive cheyan engane ulla vandy aanu super. Budget four wheel drive vandy , Smooth aanu , athiyavisham power allam undu... Parking sugam aanu..👍 All rounder aanu...🤘👏 Njan Fortkochi kaaran aanu...Athukondu Ekm eg: paranjathu...😊 Thumbine kondu kallu adupikkunna teaminu aanu ee vandy pora ennu thonunnathu...

    • @shafeeqat8043
      @shafeeqat8043 5 месяцев назад

      Because they dont know the purpose of the vechile.. and they are comparing jimny with mahindra thar ! Jimny is an international saling vechile, and its off-road capability is just superb. Those who know they will buy it, those who don't know they will cry on it.

    • @thanioruvan4556
      @thanioruvan4556 5 месяцев назад

      That is good actually, the legacy of Jimny will spoil if such people also started buying it just for looks. i know people bought 2 Wheel version of Thar , its like buying an elephant with two artificial legs. funny people

  • @vaishakc985
    @vaishakc985 8 месяцев назад +32

    People who own jimny won't hate it... People seeing it from outside is hating it😂

    • @aromalambadi4782
      @aromalambadi4782 8 месяцев назад +2

      Nalla virthiketta sunglass

    • @rimsonfrancis4286
      @rimsonfrancis4286 7 месяцев назад

      Owners won't hate, but regret

    • @jimmoriarty4530
      @jimmoriarty4530 3 месяца назад

      Tata yude karyathil nere thirichum. Medikkathavar okke fans aanu, but medichavar okke heaters um

  • @iamab912
    @iamab912 8 месяцев назад +8

    Oru Thodupuzha registration vandi vtl onne kandal mathi aayirunu 😌

  • @മുന-ഭ8ഝ
    @മുന-ഭ8ഝ 8 месяцев назад +1

    Hi.. fron where did you get the Gypsy scaled model... and how much it costs...

  • @sujithjithu3268
    @sujithjithu3268 5 месяцев назад

    Bro eee graphics showroom purchase ano

  • @pradeeppadijanakara5695
    @pradeeppadijanakara5695 5 месяцев назад

    Bro did you get PPF done for Jimny?

  • @drajaykurumadathil
    @drajaykurumadathil 8 месяцев назад +2

    Bro, how much did u bought jimny for ? Hw much discount did u got?

  • @sujithjithu3268
    @sujithjithu3268 5 месяцев назад

    Purchase link undo bro

  • @sarathmohan9969
    @sarathmohan9969 7 месяцев назад

    BH series evide ninnu eduthu Kerala implement chuthiyillalo

  • @aswanthj
    @aswanthj 7 месяцев назад

    Jimny edukan plan und. Stock tyre eduthu new tyre ( extra cash koduthu ) shops tharumo?

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 7 месяцев назад

    City riden patya suv❤️with a rough, cute look❤️pricing matre prsnmolu

  • @bibinanithasamuel
    @bibinanithasamuel 8 месяцев назад +2

    Enne pole aanallo... servicenu kodutha athum nokki avide irikkum😂

  • @shawnjamessjk16
    @shawnjamessjk16 4 месяца назад

    Broo.... Ee bharath reg evidunnu eduthu

  • @travelnomad7288
    @travelnomad7288 7 месяцев назад

    What is the service schedule in days for the 2nd service?

  • @aromalambadi4782
    @aromalambadi4782 8 месяцев назад +3

    Nalla virthiketta sunglass

  • @jibinjose6539
    @jibinjose6539 8 месяцев назад

    Sticker evidunu kittum

  • @nishanthviru5360
    @nishanthviru5360 8 месяцев назад +32

    Black എടുക്കായിരുന്നു അതല്ലേ ലുക്ക്‌ 😌🖤

    • @machineenthusiast4393
      @machineenthusiast4393 8 месяцев назад

      Black & Red ❤️

    • @samahzabid
      @samahzabid 8 месяцев назад

      Athinalle custom chyyanille option 😅

    • @riyaskt8003
      @riyaskt8003 8 месяцев назад

      ആരാണ് ഒരു change ആഗ്രഹിക്കാത്തത്

  • @kunjumolshaju2836
    @kunjumolshaju2836 8 месяцев назад

    I have a JIMNY. Super. 👍

  • @AkaashGopal
    @AkaashGopal 7 месяцев назад

    കണ്ണ് ചീഞ്ഞു പഴുത്തു ഇരിക്കുകയാണ് സർ.. 😂

  • @AkashjijinAkashjijin
    @AkashjijinAkashjijin 8 месяцев назад +3

    Bro Suzuki jimny ബ്രോ യൂടെ അന്നോ അതോ brother ഇന്റ അന്നോ

  • @josephmathew7025
    @josephmathew7025 7 месяцев назад

    ഓസ്ട്രേലിയ പോയിരുന്നോ?

  • @രാജേഷ്കൃഷ്ണ
    @രാജേഷ്കൃഷ്ണ 7 месяцев назад

    jimny dem ford ntem tire change cheytha video eduuuu.....brinto....

  • @TechiesLife
    @TechiesLife 8 месяцев назад

    Nexa service kollam but as costly as other brands.

    • @gamingjunkie707
      @gamingjunkie707 7 месяцев назад

      Maruthide premium service aanu Nexa, appo rate koodum.

    • @TechiesLife
      @TechiesLife 7 месяцев назад

      @gamingjunkie707 cost kootan vendi oil grade mattaruth. Thats the point. What ever is recommended by manufacturer need to be used.

  • @Budget_backpacker
    @Budget_backpacker 7 месяцев назад

    Jimny promotion 😅

  • @shahadasshas8360
    @shahadasshas8360 7 месяцев назад

    Muth mani stickr polich🔥

  • @machineenthusiast4393
    @machineenthusiast4393 8 месяцев назад +1

    JIMNY ❤️

  • @MydearSigma
    @MydearSigma 8 месяцев назад +2

    Jimmy is best ❣️

  • @siddiqsiddi5965
    @siddiqsiddi5965 8 месяцев назад +1

    👌🔥🔥🔥

  • @lp6015
    @lp6015 8 месяцев назад

    Jimmy kandal oru kuduse match box 🎁 look anu

    • @lijusumayya1927
      @lijusumayya1927 8 месяцев назад +5

      Jimny I have booked as Rent for a few days. I love this SUV.

    • @ajeeshs1883
      @ajeeshs1883 8 месяцев назад

      ആദ്യം നീയൊരു സൈക്കിൾ വാങ്ങെടാ ഫൈവ് സ്റ്റാറോളീ 🤣

  • @varghesemangadan627
    @varghesemangadan627 8 месяцев назад +7

    എട്ടുകാലിക്കു നാല് ചക്രം ഫിറ്റ്‌ ചെയ്തതു പോലെയുണ്ട്.

    • @015049417
      @015049417 8 месяцев назад +11

      ഇത് പോലെ vere ഒരു എട്ട്കാലി വണ്ടിയും ഉണ്ട്. . പേര് G wagon. .

    • @jossenaiju3778
      @jossenaiju3778 8 месяцев назад +3

      did Suzuki come to your house to compel you to buy?

    • @ajeeshs1883
      @ajeeshs1883 8 месяцев назад +4

      ആദ്യം നീയൊരു സൈക്കിൾ വാങ്ങെടാ ഫൈവ് സ്റ്റാറോളീ 🤣

    • @varghesemangadan627
      @varghesemangadan627 8 месяцев назад

      @@ajeeshs1883 സംസ്കാര ശുന്യ ശ്വനമർക്കട കൂപ മണ്ഡോദരാ താനൊരഷ്ടകൻ ഫോബിയിൽ വിളറി ചിത്തത്തിലന്ധത ബാധിച്ചു.

    • @redpillmatrix3046
      @redpillmatrix3046 7 месяцев назад +1

      G wagon kannapi version Jimny 😂

  • @sreeragn.s5814
    @sreeragn.s5814 8 месяцев назад

    Mileage kurav ale

  • @kadavathpremnath
    @kadavathpremnath 8 месяцев назад +1

    ❤❤❤

  • @66051760
    @66051760 7 месяцев назад +1

    ഗ്രീൻ കളർ ആണ് ലുക്ക്‌

  • @martinraphael
    @martinraphael 8 месяцев назад

    ❤🎉

  • @______2166
    @______2166 7 месяцев назад

    Thar💥

  • @muhamedrashid331
    @muhamedrashid331 8 месяцев назад

    Sticker super ❤

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 8 месяцев назад

    👍👍👍👍

  • @cvktravels5790
    @cvktravels5790 8 месяцев назад +9

    ഒരു സോപ്പ് പെട്ടി പോലെ ജിമ്നി

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER 8 месяцев назад +7

      What would you say if seen G class ?+ 😂😂

    • @ajeeshs1883
      @ajeeshs1883 8 месяцев назад

      ആദ്യം നീയൊരു സൈക്കിൾ വാങ്ങെടാ ഫൈവ് സ്റ്റാറോളീ 🤣

  • @Aji_TVM
    @Aji_TVM 8 месяцев назад +7

    ഈ സോപ്പ് പെട്ടിയിൽ പോയാൽ ഉള്ള ഇമേജ് കൂടി പോകും. അസ്സൽ വെള്ളിമൂങ്ങ ലുക്ക്😂

    • @ajeeshs1883
      @ajeeshs1883 8 месяцев назад +6

      ആദ്യം നീയൊരു സൈക്കിൾ വാങ്ങെടാ ഫൈവ് സ്റ്റാറോളീ 🤣

    • @Aji_TVM
      @Aji_TVM 8 месяцев назад

      @@ajeeshs1883 ഞാൻ 3 വർഷമായി Thar ഉപയോഗിക്കുന്നു . ഒരു രൂപ പോലും ലോൺ ഇടാതെ സ്വന്തമായി അധ്വാനിച്ച കാശിന് . വേറെയും കുറെ വണ്ടികൾ ഉണ്ട് . നീ ഇങ്ങു TVM വാ , ഞാൻ ആരാണെന്നു നേരിട്ട് കാണിച്ചു തരാം

    • @NONAME-hh1uc
      @NONAME-hh1uc 7 месяцев назад +2

      നീ ദുബായിൽ വാ ഓരോ അറബി വീട്ടിലും നിനക്ക് jimny കാണാം.

    • @ajeeshs1883
      @ajeeshs1883 7 месяцев назад +3

      @@NONAME-hh1uc പൊട്ടകിണറ്റിൽ കിടന്ന് തുരുമ്പു ടാറ്റ മാത്രം കാണുന്നവൻ ഇതൊക്കെ എങ്ങനെ അറിയാൻ ആണ് 🤣🤣🤣

    • @Aji_TVM
      @Aji_TVM 7 месяцев назад

      @@ajeeshs1883 നീ കാണാത്ത രാജ്യങ്ങൾ കണ്ടവനാ ഞാൻ. Software architect working in an MNC. I can even buy you man 😂

  • @torpidotorpido3081
    @torpidotorpido3081 8 месяцев назад +18

    Build quality ഇല്ലാത്ത വണ്ടി, ഇടിച്ചാൽ പരലോകം

    • @sathyantk8996
      @sathyantk8996 8 месяцев назад +24

      ഒന്നു പോയേടാ

    • @ajeeshs1883
      @ajeeshs1883 8 месяцев назад +19

      ആദ്യം നീയൊരു സൈക്കിൾ വാങ്ങെടാ ഫൈവ് സ്റ്റാറോളീ 🤣

    • @renjith1
      @renjith1 7 месяцев назад +9

      swanthamayi orennam edukkan kazhiyathavanmara oro vandiye kuttam parayane...kashtamm

    • @torpidotorpido3081
      @torpidotorpido3081 7 месяцев назад

      @@sathyantk8996 ആദ്യം നീ പോടാ

    • @torpidotorpido3081
      @torpidotorpido3081 7 месяцев назад

      @@ajeeshs1883 കോഴിക്കൂടു പണിയുന്ന meterial വെച്ചാണ് ഇതിന്റെ roof top പണിയുന്നത്, ഇടിച്ചു രണ്ടു പേരുടെ ജീവൻ പോയ വീഡിയോ യൂട്യൂബിൽ ഉണ്ട്

  • @adarsh.a7
    @adarsh.a7 7 месяцев назад

    ഈൗ സ്റ്റിക്കർ MVD പിടിക്കൂല്ലെ

  • @MrEppyg
    @MrEppyg 7 месяцев назад

    ജീപ്പ്‌ കൊടുക്കുന്നോ..?

  • @thomaspj1247
    @thomaspj1247 8 месяцев назад +6

    നിനക്ക് ഇതിന് മാത്രം വണ്ടികൾ എവിടുന്ന് കിട്ടുന്നെടാ ഉവ്വേ. പ്രത്യേകിച്ച് പണിക്കൊന്നും പോകുന്നതൊട്ട് കാണാനുമില്ല.

    • @mailmemaheshraj
      @mailmemaheshraj 8 месяцев назад +11

      നല്ല വിഷമം ഉണ്ടല്ലേ, നമ്മൾ മലയാളികൾ ഇങ്ങനെയാ, ഒരുത്തൻ നന്നാകുന്നത് കാണുപോഴുള്ള ആ ഒരു വിഷമമുണ്ടല്ലോ 😂😂😂

    • @thomaspj1247
      @thomaspj1247 8 месяцев назад

      @@mailmemaheshraj എന്ത് ചെയാന ചേട്ടാ ഇ ഗതികെട്ട നാട്ടിൽ ജനിച്ചു പോയില്ലേ. അഞ്ച് ലക്ഷം രൂപ
      പോളണ്ടിൽ പോകാൻ ഏജന്റിന് കൊടുത്ത് പണികിട്ടി ഇപ്പൊ ബാങ്കുകാർ കാണാതിരിക്കാൻ
      മുങ്ങി നടക്കുവ. വല്ല നോർത്തിന്ത്യയിൽ പോകാം എന്ന വെച്ചാൽ അവന്മാർ റോഡിൽ
      പിടിച്ചു നിർത്തി ജയ് ശ്രീറാം വിളിപ്പിക്കും.

  • @Adp-j8q
    @Adp-j8q 7 месяцев назад

    One of the worst car in market 😂😂😂

  • @rasheedk7316
    @rasheedk7316 8 месяцев назад

    ❤❤