നഴ്സിങ് വിദ്യാർഥിനിയുടെ മരണം; പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പോലീസ് | Nursing Student Death

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 165

  • @AthiraSyamAnju
    @AthiraSyamAnju 5 часов назад +259

    മരിച്ച കൊച്ചിനും 22 വയസേ ഉണ്ടായിരുന്നുള്ളു എന്ന് പ്രതിഭാഗം വക്കീലിനെ ഓർമിപ്പിക്കണേ

    • @mittushome05
      @mittushome05 5 часов назад

      21

    • @sintokk9317
      @sintokk9317 5 часов назад

      Suicide prenana caseil aaru aayalum bail kodukkanam..😮 idhu murder allalo...kodathiyil vadhikkan avarkum right und 😊

    • @ShikhaS-i3i
      @ShikhaS-i3i 5 часов назад

      ​@@sintokk9317atheee avarkum right ind

    • @sheelakumary7386
      @sheelakumary7386 4 часа назад

      Yes

  • @jancyaji2906
    @jancyaji2906 5 часов назад +137

    ജാമ്യം കിട്ടല്ലേ എൻ്റെ ദൈവമേ... ഒരു കുഞ്ഞിനേ കൊന്നിട്ട് അഹങ്കാരികൾ

  • @umeshvm3592
    @umeshvm3592 5 часов назад +96

    പ്രായം കുറഞ്ഞവർക്ക് എന്തും ആകാം എന്നാണോ മാതൃകാപരമായി ഇവരെശിക്ഷിക്കണം.

  • @Navarang123Nimisha-w2r
    @Navarang123Nimisha-w2r 5 часов назад +106

    22 വയസ് ഉള്ള അവളുമാർക്ക് അപ്പൊ എന്ത് വേണമെങ്കിലും ചെയ്യാമോ പ്രായത്തിന്റെ അനുകൂല്യത്തിൽ ജാമ്യം കിട്ടുമോ 🤔

    • @Kann7g
      @Kann7g 5 часов назад +5

      ഒരുത്തൻ ട്രാക്കിൽ കല്ല് കയറ്റി വച്ചു ചോദിച്ചപ്പോ കൗതുകത്തിന് ചെയ്തതാണ് പോലും ചായയും വാങ്ങി കൊടുത്ത് പോലീസ് പറഞ്ഞു വിട്ടു. അതാണ് കേരളം

    • @safeervm6080
      @safeervm6080 5 часов назад

      ​@@Kann7gക്രിസ്ത്യൻ കുട്ടികൾ

  • @manju2769
    @manju2769 5 часов назад +80

    ഞാനും ഒരു സ്ത്രീയാണ് ഒരു അമ്മയാണ് പക്ഷേ എങ്കിൽ സ്ത്രീകൾക്ക് ഇങ്ങനെയുള്ള പരിഗണനകൾ ഒന്നും കൊടുക്കണ്ട ആവശ്യമില്ല ക്രിമിനൽ കുറ്റം ചെയ്താൽ ആ ഒരു രീതിയിൽ മാത്രമേ ഇവളുമാരെ കാണാവൂ ഇവളുമാർക്ക് 22 വയസ്സ് അപ്പോൾ മരിച്ച കുട്ടിക്ക് 99 വയസ്സ് ആയിരുന്നു അല്ലേ വക്കീലേ ജാമ്യം കൊടുക്കണം എന്ന് പോലും

    • @Zodiac521
      @Zodiac521 5 часов назад +4

      പ്രതികൾക്ക് ജാമ്യമില്ല റിമാൻഡ് ചെയ്തു ഈ രാജ്യത്തെ നിയമം ശരിക്കും സ്ത്രീകൾക്ക് ലക്ഷ്വറിയാണ് അതിന്റെ അഹങ്കാരവും ഉണ്ട് ഇവളുമാർക്ക്..

  • @sherif.T
    @sherif.T 5 часов назад +61

    ഇവൾമാർക്കു ജാമ്യം കൊടുക്കുന്ന കോടതി എന്തു സന്ദേശം പൊതു സമൂഹത്തിന് നൽകും കേരളം വല്ലാത്ത ഒരു സാമുഹ്യ വേവസ്ഥയിലേക്ക് നിങ്ങുന്നു

    • @Zodiac521
      @Zodiac521 5 часов назад

      ജാമ്യമില്ല പ്രതികളെ റിമാൻഡ് ചെയ്തു 14 ദിവസത്തേക്ക്

  • @abdunnassar5981
    @abdunnassar5981 5 часов назад +64

    മരിച്ച കുട്ടിക്കും 22
    വയസ്സായിരുന്നു
    അതും കോടതി
    പരിഗണിക്കട്ടെ

  • @vishnupkarottu
    @vishnupkarottu 5 часов назад +60

    പെൺകുട്ടികൾ അല്ല പ്രതികൾ. അവളുമാരുടെ ഫോട്ടോ കാണിക്കാൻ എന്താണ് മടി ആണുങ്ങളുടെ ജാതകം മുതൽ അവന്റെ കുടുംബം വരെ ഒരുത്തൻ പ്രതിയാകുന്നതിന് മുൻപ് തന്നെ നിങ്ങൾ പ്രതിയാക്കിയിട്ട് കാണിക്കുമല്ലോ. ഈ കാര്യത്തിൽ സമത്വം വേണ്ട 😏

  • @HitechKvkavu
    @HitechKvkavu 5 часов назад +63

    ഒരു ഇളവും കൊടുക്കരുത്. ഈ കൂത്താടികൾക്ക്👍👍👍

  • @jinajames8562
    @jinajames8562 2 часа назад +2

    കൊല്ലുന്നവർക്കെല്ലാം ജാമ്യം കൊടുത്ത് വിടരുത്. അതാണ് ഇങ്ങനെ ദുഷ്ട്ടതകൾ കൂടുന്നത്

  • @salmahaneefa4291
    @salmahaneefa4291 5 часов назад +14

    അഹങ്കാരികൾക് ജാമ്യം കൊടുക്കരുത്

  • @sreelethaashok5997
    @sreelethaashok5997 5 часов назад +21

    ജാമ്യം കൊടുക്കരുത്... കാരണം മരിച്ച കുട്ടിക്കും പ്രായം 22

    • @Zodiac521
      @Zodiac521 5 часов назад

      ജാമ്യമില്ല
      പ്രതികളെ റിമാൻഡ് ചെയ്തു

  • @manju2769
    @manju2769 5 часов назад +11

    ചുരുക്കം പറഞ്ഞാൽ പ്രായം കുറഞ്ഞവർക്ക് എന്തു പോക്രിത്തരം വേണമെങ്കിലും കാണിക്കാം കേസിനു പോകാൻ പാടില്ല മുൻപേ വരെ കുറ്റം ചെയ്തിട്ടില്ല ആദ്യമായിട്ട് ഒരു നിസ്സാര കാര്യമല്ലേ അവര് ചെയ്തത് ഒരു പെൺകുട്ടിയെ കൊന്നത് വെറും 22 വയസ്സ് മാത്രം പ്രതികൾക്ക് ജാമ്യം കൊടുക്കണം എന്ന് പോലും കൊച്ചു അവരാതികൾക്ക് ഇവളുമാരെ പുറത്തുവിട്ടാൽ ഈ കണ്ട ജനങ്ങളെല്ലാം കൂടി ജാമ്യം കൊടുക്കാൻ മുൻ നിരയിൽ നിന്ന് വക്കീലിനെ കല്ലെറിഞ്ഞു കൊല്ലണം 22 വയസ്സുള്ള ഒരു പെൺകുട്ടിയാണ് മരിച്ചത് എന്തിനും ഏതിനും ജാമ്യം

  • @kcthomas5497
    @kcthomas5497 5 часов назад +11

    ഇനിയും എങ്കിലും nursing fieldyil rolesnnu changes studentsnnu ആണെങ്കിലും staff nnu ആണെങ്കിലും kondu വരണം. മാനസികമായി aaryum ആർക്കും വിഷമിപ്പിക്കാൻ idaverutharuthu

    • @kannananand3655
      @kannananand3655 3 часа назад

      Nursing field,ൽ മാത്രമല്ല എല്ലാ മേഖലകളിലും കൊണ്ടുവരണം

  • @dubaijose-hk1by
    @dubaijose-hk1by 5 часов назад +18

    മുൻ കുറ്റകൃത്യങ്ങളിൽ ഏർപ്പാടാത്തത് കൊണ്ട് കുഴപ്പമില്ല 22 വയസ്സല്ലേ ഒള്ളു.. എന്തൊരു നിയമമാണ് ഇതൊക്കെ.. ഇവളെ ഒക്കെ സംരക്ഷിക്കാൻ നോക്കുന്ന ഓരോരോ.. 😡

    • @Kann7g
      @Kann7g 5 часов назад

      ട്രാക്കിൽ കല്ലെടുത്ത് വച്ചവനും കൗതുകം എന്ന് പറഞ്ഞപ്പോ പറഞ്ഞയച്ച പോലീസ് ' നാളെ അവൻ കൗതുകത്തിന് ബോംബ് വക്കും

    • @sagartargon8424
      @sagartargon8424 4 часа назад

      അവന്റെയൊക്കെ കുടുംബത്തിൽ ഇതുപോലെ സംഭവിക്കുമ്പോഴേ അതിന്റെ വേദന മനസ്സിലാവൂ

  • @NivaTony-yk1cl
    @NivaTony-yk1cl 4 часа назад +7

    22 വയസ്സിൽ നല്ല പ്രവൃത്തി ചെയ്ത മഹാ നന്മ മരങ്ങൾ ആണല്ലോ 😏😏😏😏

  • @Abutty-hm1th
    @Abutty-hm1th 4 часа назад +6

    വെറുതെ വിടല്ലേ 👍മരിച്ച കുട്ടിയും 22കാരി ആണ് 👍

  • @Reeja-vh6ub
    @Reeja-vh6ub 5 часов назад +7

    22 വയസ്സ് ഇല്ലേ, ഒരു മനുഷ്യന് നല്ലതും ചീത്തയും തിരിച്ചറിയാൻ ഈ പ്രായം അധികമാണ്.
    മൊബൈൽ ഫോൺ ഒളിപ്പിക്കാൻ അറിയാമോ പുറത്ത് ഇപ്പോ വിട്ടാൽ തീർച്ചയായും തെളിവ് നശിപ്പിക്കപ്പെടും

  • @ananthakrishnank97
    @ananthakrishnank97 4 часа назад +7

    അല്ല ഇതൊക്കെ കാണിക്കുബോൾ അവളുമ്മാർക്ക് അറിയില്ലേ 22 വയസ്സ് ഉള്ളുന്നു. മരിച്ച കൊച്ചിനും ആ പ്രായമേ ഉള്ളു. ഒരു കാരണവശാലും അവളുമാരെ ജാമ്യത്തിൽ വിടരുത്, അത് കേസ് ആട്ടിമറിക്കാൻ സാധ്യത ഉണ്ട്. പിന്നെ വാദിയെ അനുരഞ്ചനത്തിനും പിന്നെ അവരെ ഭീഷണിപ്പെടുത്താനും സാധ്യത ഉണ്ട്. ഇത് ചെയ്ത ആണാണെങ്കിൽ ഒരു ആനുകൂല്യവും അവർക്ക് കിട്ടില്ല അപ്പോൾ ഇത് പോലെ ഒരു കേസ് ആയോണ്ട് അതുപോലെ ഒരു റിഡക്ഷനും ഒരു പെണ്ണിനും കൊടുക്കണ്ട കാര്യം ഇല്ല അവളുമാര് വാദി അല്ലല്ലോ പ്രതി അല്ലേ.

  • @johnsondaniel8366
    @johnsondaniel8366 4 часа назад +3

    ഒരു കാരണവശാലും ജാമ്യം കൊടുക്കരുത് കാരണം മരിച്ച കുട്ടിയുടെയും പ്രായം അവരുടേത് തന്നെയല്ലേ

  • @81pprasad
    @81pprasad 5 часов назад +5

    22 വയസ് ഉള്ളവർക്ക് എന്തും ചെയ്യാമോ

  • @gracevarghese7717
    @gracevarghese7717 3 часа назад +1

    Treat everyone equally.

  • @amithak.a8697
    @amithak.a8697 3 часа назад +1

    ജാമ്യം നൽകരുത്.. ഒരിക്കലും... പ്രായം ഒരാളെ മരിക്കാൻ അവസരം ഉണ്ടാക്കിയില്ലേ

  • @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ

    22വയസുള്ള പുലിയാടിച്ചി പെണ്ണുങ്ങൾ

  • @m_i_kh_a_e_l
    @m_i_kh_a_e_l 3 часа назад

    Big salute police ❤ avaru varuthe vedallu

  • @marykuttyjoseph4719
    @marykuttyjoseph4719 4 часа назад +1

    തക്ക ശിക്ഷ പ്രതികൾക്ക് നൽകണം. എല്ലാവരുടെയും ജീവന് വിലയുണ്ട്.

  • @adarshsajeev8559
    @adarshsajeev8559 4 часа назад +3

    അപ്പോ 22 വയസ്സ് ഉള്ള പെൺകുട്ടികൾക്ക് എന്തും ആവാം എന്നാണോ..ആൺകുട്ടികൾ ആണെങ്കിൽ ഇങ്ങനെ ഒരു വാദവും കേൾക്കാർ ഇല്ലാലോ... 🤷

  • @shibiludheenb7450
    @shibiludheenb7450 5 часов назад +1

    ... ഓരോ ഹീനപ്രവൃത്തികൾക്കും തക്കതായ ശിക്ഷ ബന്ധപ്പെട്ട കോടതികൾ കൊടുത്താൽ
    ഒരു പരിധി വരെ ഇത്തരം പ്രവൃത്തികളിൽ നിന്നും സമൂഹം പിന്തിരിയും. അല്ലെങ്കിൽ ശിക്ഷ കിട്ടില്ല എന്ന കാരണത്തിൽ അഹങ്കാരത്തോടെ വീണ്ടും അത് ചെയ്യാൻ കാരണമാകും

  • @meharafathima718
    @meharafathima718 3 часа назад +1

    ജാമ്യം കൊടുക്കല്ലേ ദൈവമേ

  • @sijumj9046
    @sijumj9046 3 часа назад

    മൂന്നു നരഭോജികൾക്ക് ജാമ്യം ലഭിക്കരുതേ 🙏

  • @ajanthakumari6678
    @ajanthakumari6678 3 часа назад

    വീട്ടുകാരെ ഓർക്കുക 😡എത്ര കഷ്ടപ്പെട്ട് ആണ് ഇവളെ ഓക്കേ പഠിയ്ക്കാൻ വീടുന്നത് 😥കഷ്ടം

  • @jayasreesg8142
    @jayasreesg8142 3 часа назад +1

    കുറ്റകൃത്യം ചെയ്യുന്നവർക്ക് മുൻപരിചയം വേണം എന്നാണെങ്കിൽ ജയിലിൽ ശിക്ഷ കാത്ത് കഴിയുന്ന 90% പേരെയും ശിക്ഷിക്കാതെ വെറുതെ വിടണം. ഈ പെൺകുട്ടികൾ വളരെ planned ആയിരുന്നു

  • @Devikadevii
    @Devikadevii 5 часов назад +2

    Konnappol orthille prayam 22 enn

  • @im_aru
    @im_aru 2 часа назад

    ഇവരെ പൊതിഞ്ഞു വച്ചേക്കുന്ന അതെന്തിനാ

  • @scariyapappachan4280
    @scariyapappachan4280 4 часа назад

    They don't deserve justice and bail.

  • @korahmkurian
    @korahmkurian 5 часов назад +1

    ദൈവം വിശ്വസ്തനാണ് - ജാമ്യം കിട്ടരുത്

  • @laljibalan9263
    @laljibalan9263 5 часов назад +1

    Don't give bail

  • @DevilishRohit
    @DevilishRohit 2 часа назад

    Evarude photos enthukondu kaanikunnilla because of there woman ? 😠

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 4 часа назад +1

    ഇവൾമാർക്ക് ജാമ്യം കൊടുക്കരുത്

  • @Malluorgin
    @Malluorgin 5 часов назад +1

    Ella 22 vayasulla penkuttikaludem sredhakk 22 vayase ayittullu enkil niggalkk enthu thonivaasavum kanikkanulla anumathi bharanagoodam thannirikkunnu prethekam ormippikkatte (22) vayas 🙌🏻

  • @haseenashihab1689
    @haseenashihab1689 5 часов назад +2

    22 vayasinullil thonni vasam kaanikkam Alle ahankarikal akathukidakkatte veliyil vidaruth

  • @VivekVivu-rx9hp
    @VivekVivu-rx9hp 3 часа назад

    മുൻപ് കുറ്റകൃത്യം ചെയ്തിട്ടില്ല ഇപ്പോൾ ആദ്യമായിട്ടാണ് ചെയ്യുന്നത് അതോണ്ട് വെറുതെ വിടാം 😂

  • @arunkumararun9346
    @arunkumararun9346 3 часа назад +1

    22 വയസ്സ് ആയിട്ടെ ഉള്ളൂ എന്ന് . ഒരു പെൺകുട്ടിയുടെ കൊലയ്ക്ക് കാരണമായി. അതിനുള്ള പക്വത ഉണ്ടായിരുന്നു അല്ലോ. വക്കീലേ നിനക്കും ഉണ്ടാകും അല്ലോ പെൺ മക്കൾ സൂക്ഷിച്ചോ അവർക്ക് ഒന്നും വരാതിരിക്കട്ടെ.

  • @BushraBushra-l3s
    @BushraBushra-l3s 2 часа назад

    Njan.karudhi.2.vayase.ulloo.annu.evattagale.jeevikan.anuvadhikarudhu.a.kuttiye.evar.jeevikan.anuvadhichilla.

  • @sarammapeter9402
    @sarammapeter9402 3 часа назад +1

    മുൻപ് കുറ്റം ചെയ്തവർക്ക് മാത്രമേ പിന്നീട് കുറ്റം ചെയ്യാൻ പറ്റുമുള്ളോ. 22 വയസ്സ് പാൽ കുടിക്കുന്ന കുട്ടിയല്ലേ, ഇത് പോലെ കൂതറ പരിപാടി ചെയ്യാൻ ഒരു മടിയും ഇല്ലല്ലോ.

  • @ashrafkk2824
    @ashrafkk2824 3 часа назад

    Ivattakalkku perille ? Enttha peru parayathathu

  • @abhijithabi6024
    @abhijithabi6024 5 часов назад +4

    🌸റി മക്കൾ

    • @whaleblue833
      @whaleblue833 4 часа назад

      ഒരുപാട് വികാരം കാണിക്കല്ലേ! തള്ളിയിട്ട് കൊന്നതൊന്നും അല്ലല്ലോ!

    • @abhijithabi6024
      @abhijithabi6024 Час назад

      @whaleblue833 ആത്മഹത്യാ പ്രേരണാക്കുറ്റം തള്ളിയിട്ടു കൊല്ലുന്നതും വലിയ വ്യത്യാസം ഒന്നും ഇല്ല. ഇവളൊക്കെ നഴ്സ് ആയി വന്നാൽ എന്തൊക്കെ ചെയ്യും

  • @Nn12239
    @Nn12239 4 часа назад

    Ithpole thanne nadapadi venamarnu oru newschannelnte vandi idich randu kuttikal marichathil.. janaganamana movie ormavarunu.. ethra correct aanu athil parayunath .. maadhyamaghal theerumanikkum eth vartha aakkanamenu.

  • @nasarkm7340
    @nasarkm7340 3 часа назад

    പ്രായം കുറവാണ് മുല കുടി പ്രായം

  • @shalm1022
    @shalm1022 Час назад

    പൈസ എറിയാനുണ്ടോ ഈസിയായി രക്ഷപെടും...

  • @rubyabraham5985
    @rubyabraham5985 5 часов назад

    Aha പ്രായം kuranjuppy

  • @Gopinath-m2o
    @Gopinath-m2o 3 часа назад

    ദിവ്യ ടെ കേസിൽ പോലിസിന് ഈ ന്യായം ഒന്നം കണ്ടില്ല

  • @alshinasp7301
    @alshinasp7301 5 часов назад +10

    എന്തൊരു ശുഷ്‌കാന്തി പോലീസ് നു..... 24 മണിക്കൂറിനുള്ളിൽ പ്രേരണ കുറ്റം ഉള്ള 3 കുട്ടികളെ പിടിക്കുന്നു, കോടതിയിൽ ഹാജറാക്കുന്നു,
    ഇതൊന്നും ദിവ്യ ചേച്ചിയെ ചെയ്‌തത്‌ കണ്ടില്ലാലോ......
    അവസാനം ലോക്കോട്ട് നോട്ടീസ് വരെ ഇറക്കി വരെ നാടകം കളിചില്ലേ

    • @pavithrankumar5245
      @pavithrankumar5245 5 часов назад +2

      PP Divya pinu nte kaalinte edayil aayirunnu. Polisinu avide tirayaan patto😂

    • @Zodiac521
      @Zodiac521 5 часов назад +3

      പോലീസിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഭരിക്കുന്നത് അവരുടെ പാർട്ടി അല്ലേ😏

  • @Sam-hj9kx
    @Sam-hj9kx 5 часов назад

    First Second and third rank holders aavum. Jamyam urappalle..

  • @alantabraham8601
    @alantabraham8601 3 часа назад +1

    എന്തുകൊണ്ട് മാധ്യമങ്ങൾ പെൺകുട്ടികളുടെ ഫോട്ടോ പുറത്തുവിടുന്നില്ല? ഈ സ്ഥാനത് ഒരു ആണ് ആയിരുന്നെങ്കിൽ ഇതാണോ നിങ്ങളുടെ നിലപാട്? അതെന്താ പെണ്ണിനോരു നിയമവും ആണിനൊരു നിയമവും ആണോ?

  • @roslinreji6099
    @roslinreji6099 5 часов назад

    Three devils.

  • @Kann7g
    @Kann7g 5 часов назад +2

    ഓ ഒരു കൗതുകം തോന്നി ശല്യം ചെയ്തതാ വെറുതെ വിട്ടേരെ 30 വയസ് വരെ ഇങ്ങനെ കൗതുകം നിലനിർത്തും ന്യൂജെൻ

  • @jisav9266
    @jisav9266 4 часа назад

    Parents lost their daughter.. their whole life is gone .

  • @chunkskid3501
    @chunkskid3501 2 часа назад

    അമ്മുവിന്റെ പ്രായം പ്രേശ്നല്ലേ

  • @sophiammacherian1844
    @sophiammacherian1844 2 часа назад

    ഇവളുമാരെ പുറത്തിറക്കരുത് ഇവളെയൊക്കെ പഠിപ്പിച്ചിട്ട് എന്ത് എടുക്കാൻ അതിനകത്തു കിടക്കട്ടെ എന്തൊരു തന്റേടം

  • @anittaanittajose1091
    @anittaanittajose1091 4 часа назад +1

    Appol 22 vayasuvare ethra kolapathakam vare cheyallo veruthe vidum ithu kanumpo dhustarayitulla alukalk prolsahanom akum onnum cheyullalo😠

  • @bibinmathew5222
    @bibinmathew5222 5 часов назад

    Ithinokke enthu valya punishment anu evide olle

  • @NasiraBVE
    @NasiraBVE 4 часа назад

    ജാമ്യം നൽകരുത്

  • @sunithavinu1270
    @sunithavinu1270 3 часа назад

    Divya സ്ത്രീ ആയതുകൊണ്ട് ജാമ്യം കിട്ടി അപ്പോൾ പിന്നെ ഇവർ 21 വയസുള്ള സ്ത്രീകൾ എന്ന പരിഗണന കിട്ടും

  • @karlosefernades3917
    @karlosefernades3917 5 часов назад +1

    22 vayasil kuttiyude ammayakamallo pinne enthu munjia 22vayas

  • @johnsamuel1664
    @johnsamuel1664 5 часов назад

    As per the argument 1st time we can do any crime without punishment😂

  • @ahammed_suhail_
    @ahammed_suhail_ 2 часа назад

    Mobile phone um കൈയിൽ കൊടുത്ത് പറഞ്ഞ് വിട്... എന്തൊരു തോൽവി ആണ് ഇന്ത്യൻ നിയമം...🥴 തെളിവ് ഒക്കെ നശിപ്പിക്കാൻ govt തന്നെ സമയം കൊടുക്കും എന്നിട്ട് തെളിവ് ഇല്ല എന്ന് പറഞ്ഞ് വെറുതെ വിടും 🙂

  • @ArjunP-u9k
    @ArjunP-u9k 2 часа назад

    Ennal pinne 22 vayasu ullavar enthu venam engilum cheyammallo

  • @mallikam.k.4049
    @mallikam.k.4049 8 минут назад

    Oru. kuttiye. kollan. naerathu.
    avarkku. chinthikamayieunnille....

  • @jacobrodriguez1357
    @jacobrodriguez1357 5 часов назад

    Prayam alla manushyathuam akath kidhakumbol padhikum😮

  • @rasheedameeni8449
    @rasheedameeni8449 5 часов назад +2

    പ്രതികളുടെ പ്രായം വെറും 😅 22😅😅

  • @shibyshaju7458
    @shibyshaju7458 3 часа назад

    Maricha kuttiyum athe praayakkaariyaayirunnu.aa ageil ithravaliya kuttam cheyyaam alle?

  • @danijose3057
    @danijose3057 5 часов назад +1

    പി പി ദിവ്യയുടെ കാര്യത്തിൽ പൊലീസിന് ഈ ശുഷ്‌കാന്തി ഇല്ലായിരുന്നല്ലോ?

    • @theinvisiblesigma
      @theinvisiblesigma 4 часа назад

      Ithum kuttam thanne alle .pp Divya veruthe poyen karuthi ivark jamyam kodukano???
      Divyade case ivide kondoi idenda

    • @danijose3057
      @danijose3057 4 часа назад

      @theinvisiblesigma ദിവ്യയുടെ കാര്യം ഇവിടെ ഇടുന്നതിനു താങ്കൾക്ക് നോവുന്നത് എന്തിനാ? ഇവർക്ക് ജാമ്യം അനുവദിക്കണം എന്ന് ഞാൻ പറഞ്ഞില്ലല്ലോ. പോലീസിന്റെ ഒരു ശുഷ്‌കാന്തിയെപറ്റിയാണ് പറഞ്ഞത്

    • @theinvisiblesigma
      @theinvisiblesigma 4 часа назад

      @danijose3057 njn communist onnum alla bro . Divyade karym parayan patiya post alla ithu . Oru penkuttik raging Karanam jeevan nashtapetta case ahn ..bakki evide veleum divyadem karym paranjo kozhapam ila .

    • @theinvisiblesigma
      @theinvisiblesigma 4 часа назад

      @danijose3057 athipo police angane alle valiya valiya alkar kuttam chythal pidikan madiyaa🤣

  • @vanajaayyappan8973
    @vanajaayyappan8973 4 часа назад

    Maricha molum 22vaisu ayirnu

  • @sarathstanly2347
    @sarathstanly2347 3 часа назад

    ഇവർക്ക് എന്താ മുഖം ഇല്ലേ

  • @Sheikh3786
    @Sheikh3786 5 часов назад +4

    പുറത്ത് നിന്ന് ഉള്ള ആളുകൾ ചേച്ചിമാരെ കാണാൻ എത്തുന്നതും ചേട്ടിമാർ തമ്മിൽ കാട്ടിക്കൂട്ടുന്ന ലീലാവിലാസങ്ങൾ അബദ്ധത്തിൽ കാണുന്ന പാവം അമ്മുവിനെ പോലുള്ള നിരപരാധികളെ ചേച്ചിമാർ തന്നെ ഇല്ലാതാക്കുന്നു

  • @geethagopinathanpillai9393
    @geethagopinathanpillai9393 5 часов назад

    Aranju veluppikkanam
    Ellathineyum thookkikollanam

  • @Navarang123Nimisha-w2r
    @Navarang123Nimisha-w2r 5 часов назад +1

    ആദ്യം മൂന്ന് എണ്ണത്തിനും കുറച്ച് അധികം കൃമി കടിയുടെ ഗുളിക വാങ്ങി കൊടുക്ക് പിന്നെ ജാമ്യം കൊടുക്കാം 😁

    • @Zodiac521
      @Zodiac521 5 часов назад

      ജാമ്യമില്ല

  • @stelladbstella9382
    @stelladbstella9382 4 часа назад +1

    ദുഷ്ടത്തി കൾ

  • @Firerouts000
    @Firerouts000 3 часа назад

    ആദ്യം ദിവ്യ എവിടെ എന്ന് പറ.

  • @venugobal8585
    @venugobal8585 3 часа назад

    Ghosts are living in college hostels..

  • @rammohan56
    @rammohan56 2 часа назад

    If justice cannot stop these kind off characters then tomorrow the victims will be husband and in-laws and others ie is neighbours and family and friends. Including patients they treat even doctors will be pushed to extreme.

  • @soumyaraju1278
    @soumyaraju1278 5 часов назад

    Oru kunjine Jeevan edukkan mathram droham cheytha ivalumarude age enthinanu nokkunnathu. Jamyam nalkaruthu..Aa kunjinum 22 vayassu ayirunnu. Oru kudumbathinte pratheeksha ayirunnu..

  • @Narayanankutty-b9e
    @Narayanankutty-b9e 5 часов назад +2

    ജാമ്യം കിട്ടരുത്... പോലീസിന് നാണക്കേടാകും... 22 വയസായാൽ എന്തും ചെയ്യാമോ... ഇവളൊക്കെ വളർന്നാൽ എന്താകും...

  • @vandhanasmaheshvandhanasma1326
    @vandhanasmaheshvandhanasma1326 3 часа назад

    22 vayasinte sookkedallallo ivalumaarkkonnum, vakkilanmaaru angine palathum parayaum, poyavarkku ariyam oru kunjine 22 vayasuvare valarthiyathinte kashtappadu, pattumengil 12 varsham kazhinje irakki vidavu shavangale

  • @JijoJoanJijojoan
    @JijoJoanJijojoan 4 часа назад

    ഇവളുമാരുടെ ഫോട്ടോസ് പുറത്തു വിടൂ

  • @salam4043
    @salam4043 3 часа назад

    Cheriya Kuttykal alle
    Jamyam koduthe

  • @pelefans6549
    @pelefans6549 3 часа назад

    Poori makkale nursing oru Pennine konnittu , evalmare kollathe kollanam plsss😢😢😢😢😢

  • @abhijiths-vk9fy
    @abhijiths-vk9fy 4 часа назад

    Avare veruthe vedum women enna otta ethille 💯

  • @yahyakp2110
    @yahyakp2110 3 часа назад

    Koothichikkal...😅

  • @anittaanittajose1091
    @anittaanittajose1091 4 часа назад

    22 vayasulla kunju makkal prayapurthiyaya ladies alle😠

  • @kcsreekumar6095
    @kcsreekumar6095 5 часов назад

    Pannimol.

  • @sachingr5907
    @sachingr5907 5 часов назад +1

    There is no name for girls

    • @AthiraSyamAnju
      @AthiraSyamAnju 5 часов назад +1

      അഞ്ജന, അലീന, അക്ഷിത

    • @Zodiac521
      @Zodiac521 5 часов назад

      പ്രതികളിൽ രണ്ടുപേർ കോട്ടയം ഒരാൾ പത്തനാപുരം

  • @Krishnamma-x9y
    @Krishnamma-x9y 3 часа назад

    Evattalk jamyam kodukkaruthe

  • @oneloveonelife2572
    @oneloveonelife2572 5 часов назад

    Ivare mukam purt vidathe

  • @jayantito8520
    @jayantito8520 Час назад

    Parsyamaayitt hostelil, thalli konn. That also 2 days of brutal torture.. Jamyam kittiyallo. Da po.... Ith Keralam. PP divya, greeshma.... Da.. Poi mullitt, kidann urang. Malayali, ith, kure kandatha

  • @ajithaajitha6033
    @ajithaajitha6033 3 часа назад

    22 vayassu mathram ulla ivalumarku oru kunjinte Jeevan edukkan ulla pani oke cheyyamallo appol oru parigananayum ivalumarku kodukenda kariyam illa jayil idanam ee pannachikale😡😡

  • @irfanieesa-qx1wp
    @irfanieesa-qx1wp 3 часа назад

    നാളത്തെ ജോളി പെണ്ണുങ്ങൾ

  • @MayaMaya-gb3ho
    @MayaMaya-gb3ho 5 часов назад +1

    Jamyam poyittu evalumare 90 vayasu akum vare jailil eduka allenkil eppol thanne 3 neyum kolluka jara santhathikale 🤬🤬🤬🤬

    • @Zodiac521
      @Zodiac521 5 часов назад

      ജാമ്യമില്ല

  • @shahilshadh
    @shahilshadh 2 часа назад

    enjoy oombiya niyamnagal ❤