Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - 584..| 4 Minute Adoration | SEND YOUR PRAYERS AS COMMENTS

Поделиться
HTML-код

Комментарии • 124

  • @user-nc4gx3ze1e
    @user-nc4gx3ze1e 16 дней назад +8

    പ്രായമായ ആരാരും നോക്കാനില്ലാത്ത എല്ലാ മാതാപിതാക്കളെയും ദിവ്യകാരുണ്യ നാഥന്റെ സന്നിധിയിൽ സമർപ്പിക്കുന്നു അവിടുത്തെ സ്നേഹം അവർക്ക് പകരം നൽകണമെന്ന്

  • @sheelakurian2421
    @sheelakurian2421 16 дней назад +1

    ഈശോയെ എന്നെ അങ്ങയുടെ സ്വന്തമാക്കണമേ എന്നെ ഹൃദയത്തിൽ സ്വീകരിക്കണമേ അപ്പായേ

  • @lillysebastian6022
    @lillysebastian6022 16 дней назад +1

    ഈശോയെ മകൻ ടോണി തെറ്റായ സ്നേഹത്തിൽ നിന്നും പിൻമാറി നല്ലൊരു ക്രിസ്റ്റ്യൻ പെൺകുട്ടിയെ ജീവിത പങ്കാളിയായി കിട്ടുന്നതിനും 29 വയസ്സായി എത്രയും വേഗം വിവാഹം നടക്കുന്നതിനും വേണ്ടി കണ്ണീരോടെ പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു

  • @Sagar_332
    @Sagar_332 15 дней назад +1

    ഏശുവേ അങ്ങയുടെ അനുഗ്രഹം മൂല എനിക്ക് വിദേശത്ത് പോകാൻ ഉള്ള വിസ ലഭിച്ച് എനിക്ക് ഇവിടെ എത്താൻ സാധിച്ചു. യേശുവിനും മാതാവിനും ഒരായിരം നന്ദി എശുവേ എന്റെ ജീവിതത്തിൽ ഇപ്പോ ഒരുപാട് പ്രേഷങ്ങളും ബുദ്ധിമുട്ടുകളും തടസങ്ങളും ഉണ്ട് എശുവേ എല്ലാം പ്രശ്നങ്ങളും തടസങ്ങളും പ്രതിസന്ധികളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. എശുവേ വിദേശത്തും സ്വദേശത്തും കുടുംബം കര കേറ്റാൻ കഷ്ടപ്പെടുന്ന എല്ലാരേയും അനുഗ്രഹിക്കേണമേ അവരുടെ കഷ്ടതകളും ബുദ്ധിമുട്ടുകളും തടസങ്ങളും എടുത്ത് മാറ്റി അനുഗ്രഹിക്കേണമേ. ആമേൻ

  • @selinejose634
    @selinejose634 16 дней назад

    O JESUS I surrender my family to you take care of everything. I believe in you Jesus I trust in you Jesus I adore you Jesus Amen Hallelujah JESUS

  • @elsyk2120
    @elsyk2120 15 дней назад

    Jesus have mercy on me Jesus remove all the negative thought from my mind Jesus cleanse me with your precious blood from head to foot Amen Hallelujah 🙏🙏🙏

  • @reenadcruz8694
    @reenadcruz8694 16 дней назад

    Jesus please come into my life and take away all the debts. Jesus cancel all the debts. Bless us with good finance. Heal me completely from my sickness. Take away all the pain.

  • @Sepharin
    @Sepharin 16 дней назад +1

    എൻ്റെ ആത്മാവേ നീ എന്തിന് നെടുവീർപ്പിടുന്നു. ദൈവത്തിൽ പ്രത്യാശ അർപ്പിക്കുക🙏✝️

  • @lizyjames1805
    @lizyjames1805 15 дней назад

    എന്റെ ഈശോയെ അവിടന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ കടബാധ്യതയിൽ നിന്ന് ഞങ്ങൾക്ക് മോചനം തരണേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @mithunseethal4672
    @mithunseethal4672 16 дней назад +1

    ഈശോയുടെ❤ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്ക് കാരുണ്യ സ്രോതസ്സായി ഒഴുകിയിറങ്ങിയ 🫀തിരു രക്തമേ 💦തിരു ജലമേ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🕯🕯🕯🕯🕯🕯🕯♥️♥️♥️

  • @rosemaryjames1899
    @rosemaryjames1899 15 дней назад

    കർത്താവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങയെ ഞാൻ മഹത്ത്വപ്പെടുത്തുന്നു 🙏🙏🙏

  • @bijujoseph8740
    @bijujoseph8740 15 дней назад

    എന്റെ ഹൃദയവ്യഥകളശമിപ്പിക്കണമേ!
    മനഃക്‌ളേശത്തില്‍നിന്ന്‌ എന്നെമോചിപ്പിക്കണമേ! സങ്കീ25 :17
    കര്‍ത്താവേ, അങ്ങയുടെ കാരുണ്യംഞങ്ങളുടെമേലചൊരിയണമേ! ഞങ്ങളഅങ്ങയില്‍ പ്രത്യാശഅര്‍പ്പിച്ചിരിക്കുന്നു.സങ്കീ33 :22

  • @maureenjudithmendoza7361
    @maureenjudithmendoza7361 16 дней назад

    Abba Father, Jesus my saviour I adore you and praise you for nothing can stand against you n nothing is impossible for you my lord Jesus Christ, bless n heal us with thy precious blood sweet Jesus, Amen

  • @mercymathew-yg8ve
    @mercymathew-yg8ve 15 дней назад

    Jesus release my family from all satanic power evils bondages blocks and quarrel and division and diseases and negative words and curses coming from others

  • @judyshajeevan4716
    @judyshajeevan4716 16 дней назад +1

    ഈശോയെ എന്റെ മകന്റെ മേൽ കരുണയായി രി ക്കേണ്മെ ആമേൻ

  • @ElsammaJose-fd3dy
    @ElsammaJose-fd3dy 15 дней назад +3

    Praise the Lord, Hallelujah 🙏

  • @mercydavid8159
    @mercydavid8159 15 дней назад

    ഈശോയേ ഞങ്ങളുടെയും,മക്കളുടെയും കുടുംബ ജീവിതത്തെ ഭിന്നിപ്പിക്കുകയും, തകർക്കുന്ന ഓരോ വ്യക്തികളുടെയും മേൽ അങ്ങ് ഇടപെടണമെന്ന് പ്രാർത്ഥിക്കുന്നു. ഈശോയേ ഞങ്ങളും, മക്കളും പരസ്പരം സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു .🙏🙏🙏🙏🙏🙏

  • @jomoljobyjoby6566
    @jomoljobyjoby6566 15 дней назад

    ഈശോയെ ആരാധന 🙏ഈശോയെ ഞങ്ങളുടെ jeeithathil idapedaname 🙏🙏🙏

  • @ushajoyponthekkan4214
    @ushajoyponthekkan4214 14 дней назад

    0 Jesus pray for my daughters first one to receive good job/to receive addmission in good college for pg study, second one to pass German language (2 modules), also pray for my brother's sons to get a suitable partners & also pray for me to solve our financial crises 🙏🙏🙏🙏🙏

  • @avemaria4630
    @avemaria4630 16 дней назад

    ദീവൃകാരുണൃനാദാ ഈ പ്രഭാതത്തിൽ ഇന്ന് അവിടുത്തെ സ്നേഹവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു ജീവിതം നയിക്കാൻ ഞങ്ങളെയും ഞങ്ങളുടെ മക്കളെയും ഞങ്ങളുടെ ഭവനത്തേയും അന്ഗൃഹിക്കണമേ , ആശീർവദിക്കണമേ . ആമേൻ ആമേൻ ആമേൻ ഹാലെലുയാ ഹാലെലുയാ ഹാലെലുയാ ആമേൻ.

  • @rosemaryjames1899
    @rosemaryjames1899 15 дней назад

    യേശുവേ ആരാധന യേശുവേ ആരാധന യേശുവേ ആരാധന 🙏🙏🙏

  • @elsammathomas3474
    @elsammathomas3474 16 дней назад

    🙏🙏🙏 ആമ്മേൻ 🙏🙏🙏♥️,,, നിത്യ സ്നേഹമായ പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ,, ദിവ്യ ഈശോയ്ക്കു,, എന്നേരവും,,, ആരാധനയും,, സ്തുതിയും,, പുകഴ്ചയും,, എന്നും,, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏,,, "ഓ,, ദിവ്യ ഈശോയെ,, ഈ പ്രഭാതത്തിൽ ഞങ്ങളെ ഓരോരുത്തരെയും, അങ്ങേ ദിവ്യ ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏,,, ഈശോയെ,, അങ്ങേ കരുണയും, സ്നേഹവും കൊണ്ട് ഈ പ്രഭാതത്തിൽ,, നിറക്കേണമേ ഈശോയെ 🙏,,കൃപയാൽ നിറച്ചു അനുഗ്രഹിക്കണമേ ഈശോയെ 🙏,, അസീർവദിക്കേണമേ ഈശോയെ. 🙏🙏🙏🙏🙏🙏

  • @yohannancololnel7584
    @yohannancololnel7584 16 дней назад +1

    Jesus I trust in you

  • @elsaalok9554
    @elsaalok9554 16 дней назад

    ഈശോയെ ആരാധന, ഈശോയെ സ്തുതി, ഈശോയെ മഹത്വം, ഈശോയെ നന്ദി 🙏🙏

  • @mercymathew-yg8ve
    @mercymathew-yg8ve 15 дней назад

    Jesus bind us in your love and unity..never permit us to be separated from you thank you Jesus

  • @pandariveedumv4508
    @pandariveedumv4508 16 дней назад

    Shobhana thankyoujesus praiseyoujesus hallelujah sthothram 🙏 aradana mahatwam glorytogod hallelujah avemaria amen 🙏🏾🙏🏾🕯️🕯️🙏🙏

  • @reenadcruz8694
    @reenadcruz8694 16 дней назад

    Jesus be always at my side. Take away all my problems and clear it. Give me good health.

  • @shinyantony5971
    @shinyantony5971 15 дней назад

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents

  • @annammamonachan4044
    @annammamonachan4044 15 дней назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah yesuve Nanni

  • @mercymathew-yg8ve
    @mercymathew-yg8ve 15 дней назад

    Jesus bless my children to attend mass and adoration everyday and recite rosary personally and read bible study bible study bible write bible study bible

  • @thomasanthony2877
    @thomasanthony2877 16 дней назад

    1 കുടുംബത്തിൽ ഐക്യവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുന്നതിനും ഞങ്ങൾ പരിശുദ്ധ ആത്മാവിൽ നിറയുന്നതിനും
    2 ബിസിനസ് ലാഭകരമാകുന്നതിനും കടബാധ്യതകൾ മാറി കിട്ടുന്നതിനും വേണ്ടി
    3 കടയും വീടും ഒറ്റ ബിsൽഡിങ്ങിൽ ആയി പുതിയരീതിയിൽ ബിസിനസ് തുടങ്ങുന്നതിനായി
    4 ഞങ്ങളുടെ കുടുംബത്തിൽ വിവാഹം നടക്കാതിരിക്കുന്ന എല്ലാവർക്കും അനുയോജ്യമായ പങ്കാളികളെ കിട്ടുന്നതിനും നല്ല കുടുംബജീവിതം ലഭിക്കുന്നതിനുവേണ്ടി
    5 കുഞ്ഞുങ്ങൾ ഇല്ലാത്ത മാതാ പിതാക്കന്മാർക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നതിനായി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jessychacko2071
    @jessychacko2071 15 дней назад

    ഈശോയെ ഇവാൻ കുഞ്ഞിൻ്റെ തൊണ്ടയിൽ വളരുന്ന ദശഒപ്പറേഷൻ കൂടാതെ മരുന്നുകൊണ്ടു മാറ്റണമെ അപ്പാ

  • @audreyphilip1587
    @audreyphilip1587 16 дней назад

    Jesus forgive me and my family for not acknowledging you enough.

  • @mollycherian9922
    @mollycherian9922 16 дней назад +1

    Eassoye ente niyogangaludemeal karunathonnane sadichu tharane eanneaum sakshiyaki UYARTHANE

  • @josepj716
    @josepj716 16 дней назад

    Praise the lord Thank you Jesus ❤❤❤ Jesus have mercy on us ❤❤❤❤❤❤❤❤

  • @vijijose8590
    @vijijose8590 15 дней назад

    എന്റെ ആദി മോളെ അനുഗ്രഹിക്കേണമേ ജോലി ശരിയാക്കി കൊടുക്കണമേ 🙏🏻🙏🏻🙏🏻

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs 16 дней назад

    Karthave enneyum ente kudumpatheyum anugrahikkane amen 🙏🏽🙏🏽🙏🏽kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽ente joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏽🙏🏽🙏🏽

  • @jessyflorence8851
    @jessyflorence8851 16 дней назад

    Jesus our Saviour we Adore you🙏🙏🙏
    ആരാധന ആരാധന ആരാധന

  • @mercymathew-yg8ve
    @mercymathew-yg8ve 15 дней назад

    Jesus bless me to get reimpersement money and life insurance money and lost money gold Bank accounts and gratuity from Issac

  • @antonyk.charley9390
    @antonyk.charley9390 15 дней назад

    Hallelujah hallelujah hallelujah
    Thankyou Jesus
    Amen
    🙏🙏🙏🙏🙏🙏❤️❤️

  • @rolobella369
    @rolobella369 16 дней назад

    ഈശോയെ മിലന് ജർമനിക്ക് പോകാൻ വിസ ലഭിക്കണേ 🙏🙏🙏🙏

  • @joshmijoby7998
    @joshmijoby7998 16 дней назад

    ഈശോയെ നന്ദി, സ്തുതി, ആരാധന 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹

  • @dhanyaedattukaran5957
    @dhanyaedattukaran5957 15 дней назад

    Jesus i surrender my family Have mercy on my special intentions

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm 16 дней назад

    Eente Krthavum Eente Diyevavuma Aradanaku Yoganaya Eente Appppppa Kievidalla Thalmurakal Visasthil Aashappadanull Krip Nlkanama Visutharakanama Amen Amen Amen Amen Amen Nanni Nanni Nanni Nanni Nanni Nanni Natha Nanni 💙💙💙💙💙💙💙

  • @steephenp3840
    @steephenp3840 15 дней назад

    Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems

  • @santhammalooka1099
    @santhammalooka1099 15 дней назад

    Amen hallelujah hallelujah 🙏

  • @mollycherian9922
    @mollycherian9922 16 дней назад

    Eassoye njangale eallavarem parisudthalmavinal nirakane viswasam varthipikane
    Eassoye njangalude sthalam nalla vilayk vilkanum kadangal veetanum bhavanam jepthi cheyyathirikan
    Kariyachanil parisudthalmavu nirayanum vissuvasam varthikanum manasinte vizshamangal maran padikunna course complete cheyth jolikittanum thettayaa prema benthangalil ninnum viduthal
    Eassoye Thomas aagrahikunna cgil jolinalki anugrahikane annamole parisudthalmavinal nirakane
    Eassoye njangalude sambathika buthimuttukal matane kadangal veetanulla kariyachane padippikanulla sambathikam nalkane

  • @bijunisha9750
    @bijunisha9750 15 дней назад

    Jesus have mercy on my husband Biju,heal his infected wound after the surgery...fill him with your love, peace and joy...

  • @sindhushaji162
    @sindhushaji162 16 дней назад

    Ente karthave ente kalukalk bhalavum Shakthi arogyam nalki pettannu nadakkanulla kripa nalkeneme dislocation sampavikelle brestinte, naduvadana poorna swkiyam nalki deerkayusum arogyam nalkeneme kaividelle amen

  • @indudinesh2524
    @indudinesh2524 15 дней назад

    എന്റെ പ്രാർത്ഥനകൾ കേട്ട് എത്രയും പെട്ടെന്ന് എനിക്ക് ഉത്തരം അരുളുന്നതിനാൽ ഞാൻ അങ്ങയോടു കോടാനുകോടി നന്ദി പറയുന്നു. എല്ലാവരുടെയും പ്രാർത്ഥനകളും സാധിച്ചു കൊടുക്കേണമേ ആമേൻ

  • @lillysebastian6022
    @lillysebastian6022 16 дней назад

    ഈശോയെ മകൻ ടോണി 6 വർഷമായി ഓരൊ വർഷവും മാറി മാറി ഓരോ സ്കൂൾ ജോലി ചെയ്യുന്നു....govt salary യോടെ സ്ഥിരമായി ജോലി കിട്ടുന്നതിനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @lissysabu2668
    @lissysabu2668 15 дней назад

    Parichutha parama thivyakarinyathinu annaravum aarathanayum sthuthiyum pukazchayum undayirikanday amen

  • @melvinjames675
    @melvinjames675 15 дней назад

    Jesus please helpe get you closer to you . Please help me study for FMGE EXAM WITH YOU JESUS .. Please help me

  • @elsammajoyuthup1575
    @elsammajoyuthup1575 15 дней назад

    Karthave nanniparayunnu pithave mrichupoya ella admakalkuvendi prarthikunnu avarke nithiasandi nalgi anugrahikane amen🙏🙏🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 15 дней назад

    Jesus patrosu favanatil angu chennapol avante ammayeammayil ninnum paniye shasichu puratakiyatupol sauhyam nalki ...ennum naleyumaye ente ammayil ninnum rogapishachukale beheshkarichu rogashanti nalkunnatenai stotram ..esho vaiedyane eppol ammaku avashyamayerikunnu angu doctornu viefavavum gyanavum budheyum nalki ......ammaku rogashantiku upakarikumarakename

  • @lissysabu2668
    @lissysabu2668 15 дней назад

    Thivama edapedanama njaghaluday kudumbathintaymael karunathonanama amen

  • @lissysabu2668
    @lissysabu2668 15 дней назад

    Eeshoye ange maathrammanu anta aagha ashrayam sahayikanama karunathonanama anugrahikanama amen

  • @mercymathew-yg8ve
    @mercymathew-yg8ve 15 дней назад

    Jesu heal the broken bones of my leg two months over not yet healed Jesu bless me have mercy on me

  • @jessyjacob5288
    @jessyjacob5288 16 дней назад

    Yesuve Rojen mone anugrahikene. Monu nalloru future koduthu anugrahikene. Lord bless him mentally, physically and spiritually

  • @sindhusunny3208
    @sindhusunny3208 15 дней назад

    എന്റെ മോനോട് അങ്ങ് സംസാരിച്ചതോർത്തു ഒരായിരം നന്ദി. ആമേൻ

  • @sujamoljoji6802
    @sujamoljoji6802 16 дней назад

    Easoye pray for my son education and family Exam today My son driving test passake tarane Easoye 🙏🙏🙏

  • @JoseJames-yo6oi
    @JoseJames-yo6oi 16 дней назад

    അമേയ eye operation സമയത്ത് നീകുടെ ഉ ൻ്റ്റ്യികേണമെ🙏🙏🙏🙏

  • @bijunisha9750
    @bijunisha9750 15 дней назад

    Amen 🙏🙏🙏
    Jesus have mercy on me and my family specially on my son Ashish.🙏🙏🙏

  • @vargheseka8250
    @vargheseka8250 16 дней назад

    Jesus pray for Maria Varghese BTEC 8th semester exam results get a good job, angel Varghese plus two education

  • @jeminogigy6765
    @jeminogigy6765 15 дней назад

    Amen hallelujah

  • @RubyMathew-cy4lm
    @RubyMathew-cy4lm 15 дней назад

    Eeshoye ente prayamaya ammayude vedhanakalum rogangalum soukyamakkename eeshoye

  • @annlinealsha5413
    @annlinealsha5413 15 дней назад

    Amen...Jesus, we trust in you 🙏🏻

  • @sandrasabu2565
    @sandrasabu2565 16 дней назад

    Ente Eshoye njangalude molude ella karyathilum angu edapedaname, avale parishudhatmavinal nirakkaname🙏🏻avale padippikkaname, vazhi nadathaname, deerkhayusum nalla arogyavum, vendathaya ella krupakalum nalkaname🙏🏻

  • @lissysabu2668
    @lissysabu2668 15 дней назад

    Thivama nanny sthuthi sosthram aarathana amen

  • @catech4214
    @catech4214 15 дней назад

    ഈശോയെ 🙏🏻

  • @tomsajanr
    @tomsajanr 15 дней назад

    Amen, Hallelujah 🌹🙏🙏🙏🌹

  • @elsymohan5929
    @elsymohan5929 13 дней назад

    Yesuve Aradhana

  • @sonyjoseph7449
    @sonyjoseph7449 16 дней назад

    Enta eshyoa hear my prayer for a miracle bless winning financial abundance prosperity stable income continuesly flows from my trading business today in my life shower with abundance and let me prosper according to your glories riches and grace

  • @gracybaby4084
    @gracybaby4084 16 дней назад

    Eshoye anugrahikanama amen

  • @geethur1238
    @geethur1238 16 дней назад

    Ente karthave Ente Deivame 🙏🏻

  • @mercymathew-yg8ve
    @mercymathew-yg8ve 15 дней назад

    Jesu bless Sania to win German b2 writing module touch her increase her faith

  • @remypanikar912
    @remypanikar912 16 дней назад

    Praise the lord

  • @sajicleatus3569
    @sajicleatus3569 15 дней назад

    ♥️♥️🌹🙏✝️PRAISE THE LORD ✝️🙏🌹♥️♥️

  • @mercymathew-yg8ve
    @mercymathew-yg8ve 15 дней назад

    Jesus heal the càncer of thresiamma

  • @aniejoseph8168
    @aniejoseph8168 16 дней назад

    Amen🙏🏻🌹🙏🏻

  • @user-py8ul5be6d
    @user-py8ul5be6d 16 дней назад

    Amen 🙏🙏🙏

  • @philominajoy7868
    @philominajoy7868 16 дней назад

    Esawye nan angil saranapedunu nagalude Mel karunayayirikaname 🙏♥️

  • @mathewvarghese4575
    @mathewvarghese4575 16 дней назад

    Amen🙏🙏🙏

  • @kunjumolvarghese663
    @kunjumolvarghese663 16 дней назад

    Eeshoye njangalude niyogangalude mel karuna ayirikkaname.. 🙏

  • @krishnakumarikristina3725
    @krishnakumarikristina3725 16 дней назад

    Lord have mercy on us

  • @sanumanikuttan1983
    @sanumanikuttan1983 16 дней назад

    Amen🙏🙏🙏🌹🌹🌹❤️❤️❤️✝️

  • @SusammaM.V-zv4sw
    @SusammaM.V-zv4sw 16 дней назад

    Thanks God 🙏 Aradhana God

  • @mollycherian9922
    @mollycherian9922 16 дней назад

    Eassoye ente niyogangaludemeal karunathonnane sadichu tharane eanneaum sakshiyaki

  • @shinyjose6899
    @shinyjose6899 16 дней назад

    Parishuda Parama Divyakarunnayanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte...❤

  • @SusammaM.V-zv4sw
    @SusammaM.V-zv4sw 16 дней назад

    Thanks God God bless us Amen 🙏 sugamakane Eesoye ente eyes legs pain amen 🙏

  • @johnvakkarathaikkattu4382
    @johnvakkarathaikkattu4382 16 дней назад

    AMEN❤

  • @somyabraham3350
    @somyabraham3350 16 дней назад

    Pray for us for your blessings and protection towards our family members...somy, bobby, jeron and Jessica...

  • @jessyjacob5288
    @jessyjacob5288 16 дней назад

    Yesuve Roychayanu paripoorna sawgyam kodukene

  • @jeswin1100
    @jeswin1100 15 дней назад

    Esoye thiruraktham kondu enne kazuki visudhikarikane parisudhalmavinal nirakkane

  • @mollypius5767
    @mollypius5767 16 дней назад

    Eesoyaaa

  • @chinnammajose1904
    @chinnammajose1904 16 дней назад

    Esoye ente koode undakename amenamen

  • @mariyaj3378
    @mariyaj3378 16 дней назад

    Ennodu karunaundakanamai Apppa 🙏

  • @liyamartin8515
    @liyamartin8515 16 дней назад

    Pray for my legal, official, non-forfeited marriage with a religious, decent, normal husband who won't do prostitution with me

  • @kuriancherian3523
    @kuriancherian3523 16 дней назад

    Amen 🙏🙏💖💖💕💕🙏💘💘💝💝🙏🙏

  • @daisyvarghese6411
    @daisyvarghese6411 16 дней назад

    Esoye nanni arathana sthothram