Lgs കുറേ ചാനലിൽ സേർച്ച് ചെയ്തു. അവസാനം എത്തിപ്പെട്ടത് sir ന്റെ ക്ലാസ്സിൽ. ഒറ്റനോട്ടത്തിൽ മനസ്സിൽ ഇടം പിടിച്ചു. ഇതുപോലെ class ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്റെ സാഹചര്യം അറിഞ്ഞു പഠിപ്പിക്കുന്ന പോലെ തോനുന്നു Thank you so much.
ഓരോ ക്ലാസ്സിലും മിനിമം 4 Hot Topics Clear ചെയ്തു വരുന്നു... ഇന്നേക്ക് 20 ദിവസത്തിനുള്ളിൽ 80 ഓളം Topics കഴിഞ്ഞിരിക്കുന്നു... Great Effort Sir Thank you❤❤❤
സാറിന്റെ ക്ലാസ്സ് ആണ് എനിക്ക് ഏറ്റവും confidence കിട്ടുന്നത്. റിവിഷൻ എത്രത്തോളം കിട്ടുമോ അതാണ് നല്ലത്. സാറിന്റെ കോഡ് വെച്ചുള്ള ക്ലാസ്സ് സൂപ്പർ ആണ്. ഹെൽത്തും കൂടെ നോക്കണേThankyou so much 👍🏻👍🏻
സാറിന്റെ ക്ലാസ്സ് കേൾക്കാൻ തുടങ്ങിയത് മുതൽ ആണ് പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങിയത്.. അത് വരെ ഇങ്ങനെ ആവശ്യമില്ലാതെ വായിച്ചു വിടുവായിരുന്നു.. Sir ഞങ്ങളെ കൈ വിടില്ല exm വരെ കൂടെ ഉണ്ടാവും എന്ന വിശ്വാസം എനിക്കുണ്ട്.. 🥰എത്രയും പെട്ടന്ന് എല്ലാ അസുഖങ്ങളും ശരിയാവട്ടെ😊... എന്നും പ്രാർത്ഥനയിൽ ഉണ്ടാകും...🥰
നല്ല class ആണ്. Revision ചെയുമ്പോൾ നല്ല പോലെ ഓർത്തെടുക്കാൻ പറ്റുന്നുണ്ട്. വർഷങ്ങൾ എല്ലാം ഇപ്പോൾ പെട്ടന്ന് കിട്ടുന്നുണ്ട്. പ്രാർഥനയിൽ sir എപ്പോഴും ഉണ്ടാക്കും.
*Code:- 3 B യിലെ നിയാസിന് പല്ലു വേദന വിറ്റാമിൻ - B-3 - നിയാസിൻ - പെല്ലഗ്ര 😁 * 5 ദിവസവും Boys പാന്റുകൾ പരസ്പരം മാറ്റിയിടും Boys- B 5 - B5 പാന്റ് - പാന്റതെനിക്ക് പരസ്പരം - പരസ്തീഷ്യ
കലണ്ടറിൽ ചുവപ്പ് ഉള്ള ദിവസങ്ങളിൽ അവധി ഉള്ള ഒരു പണി എനിക്ക് വേണം sir night 10 മണി വരെ പണി എടുത്തു മടുത്തു sir ൽ ഒരു പാട് വിശ്വാസം ആഞ്ഞു പിടിക്കും ഇത്തവണ 👍
സാറിന്റെ ആത്മാർത്ഥമായ മനസിന് ദൈവം നല്ലത് വരുത്തും. ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടാവും 🙏🙏🙏, 🥰🥰, ആഗ്രഹിക്കുന്ന ജോലി കിട്ടി ഒരുപാട് ഉയരത്തിൽ എത്താൻ കഴിയട്ടെ ❤❤❤
Please Check Description!!
ടെലിഗ്രാമിൽ ജോയിൻ ചെയ്യാൻ മറക്കരുത് : telegram.me/edukartt
LGS 3 Whatsapp Group Link :
chat.whatsapp.com/JFm4gl5rr945LFCawbSB0A
Instgram :-instagram.com/anfz.ahmd?igsh=NTc4MTIwNjQ2YQ==
For Enquiry : 9072935767
Lgs കുറേ ചാനലിൽ സേർച്ച് ചെയ്തു. അവസാനം എത്തിപ്പെട്ടത് sir ന്റെ ക്ലാസ്സിൽ. ഒറ്റനോട്ടത്തിൽ മനസ്സിൽ ഇടം പിടിച്ചു. ഇതുപോലെ class ഞാൻ ഇതുവരെ കണ്ടിട്ടില്ല. എന്റെ സാഹചര്യം അറിഞ്ഞു പഠിപ്പിക്കുന്ന പോലെ തോനുന്നു Thank you so much.
🥰🙏🏻
Sir ശരിയായ രീതിയിൽ തന്നെ ആണ് മുന്നോട്ടു പോകുന്നത്. Revision അത്യാവശ്യം ആണ്. കട്ട സപ്പോർട്ട് ഉണ്ട്. വളരെ ഉപകാരം ആണ് ക്ലാസ്സ്. 🥰
🥰🙏🏻
അതെ 🥰
Ys revision venam
ഓരോ ക്ലാസ്സിലും മിനിമം 4 Hot Topics Clear ചെയ്തു വരുന്നു... ഇന്നേക്ക് 20 ദിവസത്തിനുള്ളിൽ 80 ഓളം Topics കഴിഞ്ഞിരിക്കുന്നു... Great Effort Sir Thank you❤❤❤
🥰🙏🏻
എല്ലാവരുടെയും മനസ്സറിഞ്ഞ പ്രാർത്ഥന സാറിന്റെ കൂടെ ഉള്ളത് കൊണ്ട് സാറിന് ഒരാപത്തും വരില്ലാട്ടോ എല്ലാം പെട്ടെന്ന് തന്നെ ശെരിയാവട്ടെ 🙌🏻
🥰🙏🏻
🎉🎉
അക്ഷരം തെറ്റാതെ വിളിക്കാം... 'അദ്ധ്യാപകൻ'❤
🥰🙏🏻
റിവിഷൻ ആണ് സാറേ മെയിൻ😁👍🏻👍🏻
😊🙏🏻
സാറിന്റെ ക്ലാസ്സ് ആണ് എനിക്ക് ഏറ്റവും confidence കിട്ടുന്നത്. റിവിഷൻ എത്രത്തോളം കിട്ടുമോ അതാണ് നല്ലത്. സാറിന്റെ കോഡ് വെച്ചുള്ള ക്ലാസ്സ് സൂപ്പർ ആണ്. ഹെൽത്തും കൂടെ നോക്കണേThankyou so much 👍🏻👍🏻
🥰🙏🏻
പടച്ചവൻ ആരോഗ്യത്തോടെയുള്ള ദീർഘആയുസ്സ് നൽകട്ടെ. പടച്ചവൻ എന്നെപോലെയുള്ള പാവങ്ങൾക്ക് നേരിട്ട് ഇറക്കിത്തന്ന ഒരു മാലാഖയാണ് sir
🥰🙏🏻
സാറിന്റെ ക്ലാസ്സ് കേൾക്കാൻ തുടങ്ങിയത് മുതൽ ആണ് പഠനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങിയത്.. അത് വരെ ഇങ്ങനെ ആവശ്യമില്ലാതെ വായിച്ചു വിടുവായിരുന്നു.. Sir ഞങ്ങളെ കൈ വിടില്ല exm വരെ കൂടെ ഉണ്ടാവും എന്ന വിശ്വാസം എനിക്കുണ്ട്.. 🥰എത്രയും പെട്ടന്ന് എല്ലാ അസുഖങ്ങളും ശരിയാവട്ടെ😊... എന്നും പ്രാർത്ഥനയിൽ ഉണ്ടാകും...🥰
🥰🙏🏻
എപ്പോഴും റിവിഷൻ വേണം, അത് കയിഞ്ഞ് മതി ക്ലാസ്സ് അത്കൊണ്ട് മാത്രമാണ് ഇപ്പോൾ എന്തെങ്കിലും കാര്യം ഉണ്ടായിട്ടുള്ളത് ❤
🥰🙏🏻
Thudakkam muthal sirnte koode kattakk ninnavar undooo....
ഞാൻ ഉണ്ട് 🥰
ഞാനും
yes
ഞാനും ഉണ്ടേ
Njan unduuu❤
നല്ല class ആണ്. Revision ചെയുമ്പോൾ നല്ല പോലെ ഓർത്തെടുക്കാൻ പറ്റുന്നുണ്ട്. വർഷങ്ങൾ എല്ലാം ഇപ്പോൾ പെട്ടന്ന് കിട്ടുന്നുണ്ട്. പ്രാർഥനയിൽ sir എപ്പോഴും ഉണ്ടാക്കും.
🥰🙏🏻
Revision കൊണ്ട് ഓരോ കാര്യവും മറക്കാതെ ഓർത്തെടുക്കുന്നത്. ഒരു പാട് ക്ലാസ് കേട്ടിട്ടുണ്ടെങ്കിലും sirന്റെ classകേട്ടതൊന്നും മറക്കില്ല..💪
🥰🙏🏻
*Code:- 3 B യിലെ നിയാസിന് പല്ലു വേദന
വിറ്റാമിൻ - B-3 - നിയാസിൻ - പെല്ലഗ്ര 😁
* 5 ദിവസവും Boys പാന്റുകൾ പരസ്പരം മാറ്റിയിടും
Boys- B
5 - B5
പാന്റ് - പാന്റതെനിക്ക്
പരസ്പരം - പരസ്തീഷ്യ
Vitamin names Code : റെതറൈനി - പാപിബഫോസ - അകടോഫി
റെ - റെറ്റിനോൾ (A)
ത - തയാമിൻ (B1)
റൈ - റൈബോഫ്ലാവിൻ (B2)
നി - നിയാസിൻ (B3)
പാ - പാന്റോതനിക്ക് ആസിഡ് (B5)
പി - പിരിഡോക്സിൻ (B6)
ബ - ബയോട്ടിൻ (B7)
ഫോ - ഫോളിക് ആസിഡ് (B9)
സ - സൈനോകോബാലുമിൻ (B12)
അ - അസ്കോർബിക് ആസിഡ് ( C )
ക - കാൽസിഫെറോൾ ( D )
ടോ - ടോക്കോഫെറോൾ ( E )
ഫി - ഫില്ലോകിനോൺ ( K )
Thank you
Eswaran അനുഗ്രഹിക്കും സാറിന് full ഹെയ്ൽത്തി ആയി ഇരിക്കും. എല്ലാവരുടേം പ്രാർത്ഥന ഉണ്ടാകും 🙏🙏🙏
👍
🥰🙏🏻
@@Learnwithedukartt ❤️
കായലുകളുടെ ആകൃതി എപ്പോൾ പഠിച്ചാലും പിന്നെ മറന്നു പോകുമായിരുന്നു. Bt ഇനി ഒരിക്കലും മറക്കില്ല sir.
കലണ്ടറിൽ ചുവപ്പ് ഉള്ള ദിവസങ്ങളിൽ അവധി ഉള്ള ഒരു പണി എനിക്ക് വേണം sir night 10 മണി വരെ പണി എടുത്തു മടുത്തു sir ൽ ഒരു പാട് വിശ്വാസം ആഞ്ഞു പിടിക്കും ഇത്തവണ 👍
❤️🩹
🥰🙏🏻
സാറിന്റെ ആത്മാർത്ഥമായ മനസിന് ദൈവം നല്ലത് വരുത്തും. ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടാവും 🙏🙏🙏, 🥰🥰, ആഗ്രഹിക്കുന്ന ജോലി കിട്ടി ഒരുപാട് ഉയരത്തിൽ എത്താൻ കഴിയട്ടെ ❤❤❤
🥰🙏🏻
ഒരു class important current affairs നു വേണ്ടി മാത്രം ചെയ്യാമോ sir
Adipoli class ahnn sirintee ❤❤❤❤ nallonm manasilavunnidd 😊God bless you 🥰
🥰🙏🏻
Thank you sir ❤❤
ഈ കോഡ് ഒക്കെ എങ്ങനെ ഉണ്ടാക്കുന്നു 😁😁😁നമിച്ചു 🙏😍😍നന്നായി വരട്ടെ 🥰
🥰🙏🏻
Vishvasikkam exam vare kude undakum vere kure und thudakathil one week nallavanam padipikum ennit exam vere kude undakum enne Parayoum 1week kayijhal Parayoum njaghal online class thudaghunund ethra amount thanal padikam ennum parajhu otta poka pine avare adutha kumbathil nokiyal mathi
ദൈവം എന്നും സാറിന്റെ കൂടെ ഇണ്ട് കൂടെ ഞങ്ങളുടെ പ്രാർത്ഥനയും 🙏🙏🙏
🥰🙏🏻
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
🥰🙏🏻
Sirnte class kelkkan thudagiyapoo njan padikkan thudaguyath. Lgs kitti ennu thanne njan karuthunnu. Valare santhosham unde. Igane thanne class continu cheythu poyal mathi🙏🙏🙏
🥰🙏🏻
Class supper
Support for you❤❤
സാറിന് ഒന്നും വരാതിരിക്കട്ടെ ഞങ്ങൾ കട്ടക്ക് കൂടെയുണ്ട് 😍❤
🥰🙏🏻
Very helpful sir.God bless you❤
Work cheyunnavarkku valare helpful anu ee revision class.thank you .go ahead
🥰🙏🏻
തുടക്കം മുതൽ അല്ല കണ്ടു തുടങ്ങിയതിനു ശേഷം കട്ടക്ക് കൂടെ ഉണ്ട് 🥰
റിവിഷൻ ആണ് ഈ ക്ലാസ്സിന്റെ ഹൈ light🥰l
💯💯
Rabbu deerkkayus nalkatte🤲
🥰🙏
Mone Ethra perude prarthana monu undu .Ellam sariyavum .❤❤❤
@@jesseenashameer6870 🥰🙏🏻
Revision nirthallum ❤❤❤
Eswaran anugrehikkate 🙏🙏🙏🙏🙏🙏 god bless you 🙏🙏🙏🙏🙏
🥰🙏🏻
ഗുരുനാഥൻ
🥰🙏🏻
Thank you so much sir🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻....
Revision important ആണ്. 💯💯💯
Sir edukna revision class inte topic onnu mention cheyo in thumbnail or description box
God bless uu sir🙏🙏🙏
Sir you r awesome joli kiteet varum njn Inshallah ❤
🥰🙏🏻💯
kodukal oru rakshyumilla ente sare... Thankyou sir 🥰
🥰🙏🏻
സാർ നല്ലൊരു ഗായകനാണല്ലോ
Sir paranjath correcttanu
Rivision important
Enikk a
nubavam und
Exame hallil answer confusion ayirikkum
Malappuram. Koyikkodum kopra thanne parayaar
റിവിഷൻ superrr🥰
Rivision oyivaaakkarud🙏
God bless you sir
🥰🙏🏻
Thank u sir❤🎉
Sirnte health issues ellam marum...sure..njangalde ellam prathana undakum
🥰🙏🏻
May God bless you dear sir❤
🥰🙏🏻
Tank you sir .very very useful
Super. Thanks sir
Daily എക്സാം ഇടണം questions എണ്ണം കൂട്ടണം
Well class...Thanks sir🥰🥰🥰🙏🙏🙏
Sir class super 🙏🙏🙏
Sirinte class super anu sirinu onnu sambavikkilla dyvam koode und
🥰🙏🏻
❤
👍
Code use cheyyumpol marannu pokilla sir Thanks 👍👍👌👌👌
Soopper.... 👍
Rivision venam sir❤
Superrr 👌👌💯
🥰🙏🏻
Thank youu sir..
Thank you ❤️❤️❤️
നല്ല ക്ലാസ്സ് 🙏നന്ദി
Super class sir👍🏻
Sir 2024 nobelprize LGS nu varuo
Thanque sir🎉
Is a great one🥰🥰
Thank you sir
സർ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
🥰🙏🏻
Hai sir, eth topic aanu videoyil edukkunnath enkil athonn thumbnail cherkaamo?
Vit B7-7 കോടാലി പോലെ അല്ലേ ഉള്ളത് അപ്പോൾ ഭയക്കണം..
🔥🔥🔥🔥🔥🔥🔥🔥🔥🔥
Bro current affairs chyitundoo athoo
Thanks ❤
വിറ്റാമിൻ g എന്നറിയപ്പെടുന്നത് റൈബോഫ്ളെവിൻ അല്ലെ
❤❤❤❤❤❤super
😍😍🙏
💓
Super
🔥🔥🙏🙏
Innu class ille sir
നിയാസിൻ നികോടനിക് ആസിഡ്
Maths class chyoo
Decemberil നടക്കുന്ന 10th prilims nu ഇതു ഉപകരിക്കുമോ sir pls reply
Yes✅
റെ ത റൈ നി പാ പി ബ ഫോ സൈ അ കാ ടോ ഫി
Pdf ഒന്ന് വിട്ടുതരുമോ sir
കൊപ്ര തന്നെ
Support
Copra തന്നെ
Kerala bank OA hall ticket vanno
Illa
Vannnu
Yes
Whatsapp LGS group nte link idumo sir🥹
Last videosnte descriptn check chaythal mathi
❤️
❤❤❤❤