Ee video kand njanum oru chiratta koodu undaaki ente valya aagrahamanu fresh honey kayikkanamenn so njanum onn undaakki iniyetra time vendi verum athilekk theneecha kerann?because iam very excited
Njangalude veedinte tarayilum und cherutheneecha athil oru kenikkoode vechittund ath turann nokkiyappol athil lite aayit wax okke kanunnund . Matti vere teneecha colony aakanamengil etra time edukkum
പരീക്ഷണങ്ങൾ നടത്തി നോക്കൂ ഞാൻ എൻട്രൻസ് തേനീച്ച കൂടിന്റെ എൻട്രൻസ് ഉള്ള ഭാഗമാണ് വയ്ക്കാറുള്ളത് പക്ഷേ തേനീച്ച കൂടിന്റെ അകത്തൊക്കെ മരത്തിന്റെ പശ തേച്ചു വെക്കാം ❤️
കഴിഞ്ഞ വർഷം May മാസം ഞാൻ വച്ച ഒരു പെട്ടിയിൽ പുതിയ കോളനി വന്നു കേറിക്കിട്ടി. അതിൽ നിന്ന് ഇക്കഴിഞ്ഞ April ൽ 250 ml തേൻ കിട്ടി. ഈ വർഷം പുതിയ കോളനി കിട്ടിയില്ല. പുതിയ കോളനികൾ വരുന്നതിന് ഏതെങ്കിലും പ്രത്യേക മാസം ഉണ്ടോ എന്തോ
പ്രത്യേക മാസം ഉണ്ടോ എന്നറിയില്ല തേൻ സീസൺ സമയത്തിനു തൊട്ടു മുമ്പാണ് സാധാരണ തേനീച്ചകൾ set പിരിഞ്ഞു പോകാറുള്ളത് പക്ഷേ കഴിഞ്ഞ ആഴ്ചകളിൽ ആയിട്ട് രണ്ടുമൂന്നു കോളനി സെറ്റ് പിരിയുന്നത് ഞാൻ കണ്ടു ❤️
എനിക്ക് നിങ്ങളെ ഓർത്തു അഭിമാനം തോന്നുന്നു bro... ഒരു ജോലിയും ഇല്ലാതെ bike ഉം എടുത്തു നടക്കുന്ന ഇന്നത്തെ പയ്യന്മാർ കു നിങ്ങൾ ഒരു മാതൃക ആണ്...
അതിലൊക്കെ ഈച്ച കയറിയാൽ വീഡിയോ ചെയ്യണേ 😍
ചെയ്യാം ❤️🐝
Nice video. Njan Bro yude mikka video yum kanarund.waiting for upcoming videos.
Thanks❤️❤️
Work പൊളി ആണ് bro 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 3ടൈപ് കൂടും പൊളി ആയി ട്ടോ
😍❤️❤️❤️🥰
കറുപ്പ് ഡ്രസ്സിൽ അടിപൊളി ആണ് ബ്രോ ❤
😍❤️❤️❤️
Bro. പൊളിയാണ്
Bro njan chiratta vachu kenikoodu vachittundu 1 masam ippo avum appol enthu cheyyanam
6 months above ആകും റാണി വരാൻ ❤️
Brow itil cherutenicha varan etra day's edukkum
അത് ഭാഗ്യം പോലെ ഇരിക്കും എനിക്ക് വളരെ പെട്ടെന്ന് തന്നെ ഒരാഴ്ചകൊണ്ട് കിട്ടിയിട്ടുണ്ട് ❤️❤️❤️
nice video bro
Thank you hamdu❤️
സ്നേഹിതാ ഇതിലേക്ക് എങ്ങനെ റാണി എത്തിപ്പെടുക❤❤
റാണി അവരെ കൂടെ ഉണ്ടാകും...🐝❤️
Ee video kand njanum oru chiratta koodu undaaki ente valya aagrahamanu fresh honey kayikkanamenn so njanum onn undaakki iniyetra time vendi verum athilekk theneecha kerann?because iam very excited
വിജയിപ്പിക്കാനുള്ള കൂടുതൽ ideas video ചെയ്യാം... കെണിക്കൂടുകൾ വച്ചാൽ എന്തായാലും തേനീച്ചകളെ കിട്ടും പക്ഷേ നല്ല ക്ഷമ വേണം ❤️
@@ZoomPlanet ok ..broyude honey comb etra price enn onn parayavoo
@@ZoomPlanet njn ippo broyude sthiram prekshakananu nalla rasamanu ningalude videos valareyadhikam informativum aahn
വാക്സ് ok ആയി
❤
😍🐝❤️❤️
Njangalude veedinte tarayilum und cherutheneecha athil oru kenikkoode vechittund ath turann nokkiyappol athil lite aayit wax okke kanunnund . Matti vere teneecha colony aakanamengil etra time edukkum
ഇതിന്റെ unboxing കൂടി ഇടണം
അതിൽ bees സെറ്റ് ആകട്ടെ 😍❤️❤️
ചേട്ടാ എന്റെ പേര് അനൂപ്, ഈ pvc കൂടിൽ ഉപയോഗിച്ചിരിയ്ക്കുന്ന റെഡ്യൂസറിന്ടെ സൈസ് എത്രയാ ഏട്ടാ...
Descriptionil കൊടുത്തിട്ടുണ്ട് എല്ലാത്തിന്റേം size ❤️
😍❤️❤️❤️🐝
❤️
Entrancil engane nammal vekkum oru thenicha koodum illathe alkar entrancinte karyama njn chothikkunne
വീടിന്റെ തറയിൽ അല്ലേൽ മതിലിൽ ഒക്കെ കൂടു എവിടേലും കണ്ടാൽ അത് ഉപയോഗിക്കാം
മരത്തിന്റെ പശ തേച്ചു വെച്ചാലും മതി ❤️
Beewax kondu dryness marumo lipsinu use chayan patumo
No idea❤️
@@ZoomPlanet ok
1:10 കുറെ കാലം മുന്നേ കൂട് വിട്ട് പോയ തേനീച്ച കൂട്ടിൽ wax ഉണ്ട് but അത് ഉണങ്ങിയ പോലെ ഉണ്ട് അത് മതിയോ?!! But entrance ലേ wax ഇല്ല...?!
Apom entrance illum marathinte Kara vecha mathiyo ?
പരീക്ഷണങ്ങൾ നടത്തി നോക്കൂ ഞാൻ എൻട്രൻസ് തേനീച്ച കൂടിന്റെ എൻട്രൻസ് ഉള്ള ഭാഗമാണ് വയ്ക്കാറുള്ളത് പക്ഷേ തേനീച്ച കൂടിന്റെ അകത്തൊക്കെ മരത്തിന്റെ പശ തേച്ചു വെക്കാം ❤️
Nice idea
Thanks a lot
Pineinte pasha pattumo
Yes❤️
ചിരട്ട ഉപയോഗിച്ച് set അക്കാൻ പാട് അണ്, temperature control പാട് അണ്
Karyam onn explain cheyyamo
Malappuram evda veed
മലപ്പുറം ജില്ലയിൽ കൊമ്പങ്കല്ല് എന്ന സ്ഥലത്താണ് എന്റെ വീട് ❤️🐝
@@ZoomPlanet ath evdya nilamboor bhagath aano
Bro entrance illenkil kuzhappam undo
Wax പുരട്ടി വെച്ചാലും മതി ❤️
@@ZoomPlanet 😍
തേൻ കുറച്ചു വേണമായിരുന്നു. എങ്ങനെയാ കോൺടാക്ട് ചെയ്യണ്ടേ
❤️എല്ലാവരിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് ഞാൻ...കുറച്ചു സമയം എടുക്കും set ആകാം 🐝🐝🐝❤️❤️🥰
കഴിഞ്ഞ വർഷം May മാസം ഞാൻ വച്ച ഒരു പെട്ടിയിൽ പുതിയ കോളനി വന്നു കേറിക്കിട്ടി. അതിൽ നിന്ന് ഇക്കഴിഞ്ഞ April ൽ 250 ml തേൻ കിട്ടി. ഈ വർഷം പുതിയ കോളനി കിട്ടിയില്ല.
പുതിയ കോളനികൾ വരുന്നതിന് ഏതെങ്കിലും പ്രത്യേക മാസം ഉണ്ടോ എന്തോ
പ്രത്യേക മാസം ഉണ്ടോ എന്നറിയില്ല തേൻ സീസൺ സമയത്തിനു തൊട്ടു മുമ്പാണ് സാധാരണ തേനീച്ചകൾ set പിരിഞ്ഞു പോകാറുള്ളത് പക്ഷേ കഴിഞ്ഞ ആഴ്ചകളിൽ ആയിട്ട് രണ്ടുമൂന്നു കോളനി സെറ്റ് പിരിയുന്നത് ഞാൻ കണ്ടു ❤️
Cheru tenicha colony sale undo bro
മെഴുക് കൊടുക്കുന്നുണ്ടോ
Ninnodu eni njan mindulla ninnodu oru kariyam njan chodichittu ne reply tarilla alle. Last message from me.🙏🙏🙏🙏🙏🙏
എന്താണ് bro...❤️
മൊടയാണോ
@@thems4448 entu eniku manasilayilla what u mean ?
Nengalude namber onnhe tarumo
Broയുടെ വീട് എവിടെ ആണ് ?
മലപ്പുറം ജില്ലയിൽ കൊമ്പങ്കല്ല് എന്ന സ്ഥലത്താണ് ❤️❤️
@@ZoomPlanet ഹാ സംസാരം കേട്ടപ്പോ നാട്ടുകാരനാണ് മനസ്സിലായി , ഞാൻ കാര്യവട്ടത്താണ്
Bro വീട് ഇവിടെ അണ്...
മലപ്പുറം ജില്ലയിൽ കൊമ്പങ്കല്ല് എന്ന സ്ഥലത്താണ് എന്റെ വീട് ❤️🐝
Honey undo?
Bro bee engane anne honey chamberil honey vekkunnathe , koode divide cheyumbol
അത് 2 division box വെച്ചാൽ മതി ചില ചെറുതേനീച്ചകൾ ഒന്നിൽ honey മാത്രം fill ആകും ❤️
bro njanum ethe pole chiratta vachu..njn cheruthenicha kooodu koottiya sthalath thanne aanu aa chiratta vachath..enthelum prashnam undo..
ath pole njn Aa thenicha koodinte entrance mezhukk aanu njn chirattayude ullilum akathum vachittullath..bro ullil thenichayude koodinte ullile mezhuk alle use cheythe..
eni ethra days angane vekkanam..thenicha varan
kure ayi bro njn nokunnu.. 4,5 coleny undu..but eth vare thenicha kittit ella..veedinte chumaril aanu koodu koottiyittullath
വാക്സ് തേച്ചിടത്ത് പൂപ്പൽ ഉണ്ടാകുന്നു എന്ത് ചെയ്യാൻ പറ്റും..?
മഴക്കാലമായപ്പോഴാണ് പ്രശ്നം മഴ മാറുമ്പോൾ അത് പോകുമോ..🤔
അത് മഴക്കാല പ്രശ്നമാണ്...but എന്നാലും bees വന്ന് കയറാറുണ്ട് ❤️
റാണിയെ കിട്ടാൻ എന്താ വഴി
റാണിയെ വേറെ കൂട് ഉണ്ടേൽ ഉണ്ടാക്കി എടുക്കാൻ പറ്റും ❤️
@@ZoomPlanet വേറെ കൂട് ഇല്ലെങ്കിൽ എങ്ങനാ കിട്ടുന്നെ. വെറുതെ ഒരു കൂട് ഇണ്ടാക്കി ഇട്ടാൽ റാണി വരുമോ?
മൂച്ചി എന്ത് മരമാണ്?
മാവ് ❤️
@@ZoomPlanet ഓഹോ... അങ്ങനെയും പേരുണ്ടല്ലെ..
@@junisesafvanഅതെ. മലപ്പുറം സ്ലാങ് ഇൽ അങ്ങനെയും പറയും.
Bro
Ningade WhatsApp number onn tharaamo ?
തേനും അടയും ആണേൽ അത് ഇപ്പോൾ സ്റ്റോക്ക് ഇല്ല..ഇനി അടുത്ത തേൻ സീസൺ സമയത്തു കിട്ടിയിട്ട് set ആകാം 9562226651 whatsapp messaging only pls..
❤
😍🐝❤️❤️
💖💖💖💖
😍🐝❤️
❤
😍🐝❤️❤️