8 REASONS HUSBAND NOT INTERESTED IN സെക്‌സ്‌! എങ്ങനെ നിന്നിട്ടും കാര്യമില്ല! │Mind Waves!! Unni

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 616

  • @sajithamuhammedali5561
    @sajithamuhammedali5561 11 месяцев назад +75

    എല്ലാത്തിനും കാരണം ഫോൺ ആണ്

  • @ayishasiraj4447
    @ayishasiraj4447 4 года назад +133

    ithokke barthakanmark aavumbo no prblm..wife aan intrest illenn paranjal avlk vere set up undenn parayunnavaran kooduthal husbandsum

    • @Subi-jf5do
      @Subi-jf5do 4 года назад +3

      Sathyam sis

    • @tippervasu5229
      @tippervasu5229 3 года назад +12

      Olakka.oru barthaavum angane parayilla,iyaalde husband angane parayunnund ennvech mattullavare athil pedutharuthe....🙏🙏

    • @mmuneer334
      @mmuneer334 3 года назад +15

      വൈഫിന് intrest ഇല്ലെങ്കിൽ അത് ഭർത്താവിന്റെ കളി പോര അത്രതന്നെ

    • @kilukkam.2691
      @kilukkam.2691 3 года назад +3

      @@tippervasu5229 അങ്ങനെ പറയുന്ന വർ ഒത്തിരി ഉണ്ട് കേട്ടോ

    • @neethuarun126
      @neethuarun126 3 года назад +1

      സത്യം

  • @zilla1377
    @zilla1377 2 года назад +315

    എന്റെ husband നു ഒട്ടും താല്പര്യം ഇല്ല. അതും കുട്ടികൾ പോലും ഇല്ലാഞ്ഞിട്ടും.. 3 വർഷമായി മാര്യേജ് കഴിഞ്ഞിട്ട്.ഇതുവരെ ബന്ധപെട്ടട്ടു കൂടി ഇല്ല . ജോലി, ഉറക്കം, ഇതൊക്കെ ഉള്ളു.. ഞാൻ പറഞ്ഞു പറഞ്ഞു മടുത്തു. നീല കുറിഞ്ഞി പൂക്കുന്ന പോലെ അപൂർവമായി വന്നെന്തെങ്കിലും കാട്ടി കൂട്ടും..അതും കൂടി വന്നാൽ 5,10 മിനിറ്റ് 🙂.. വികാരം തോന്നുന്നില്ലങ്കിൽ തല്ലി തോന്നിപ്പിക്കാൻ പറ്റില്ലല്ലോ... ഞാൻ ഇനിയും എന്താണ് ചെയ്യേണ്ടതെന്ന് അറിഞ്ഞുട... എന്റെ അവസ്ഥ ഒരു പെൺ കുട്ടികൾക്കും വരാതിരിക്കട്ടെ 😔😔😔😔.

    • @MindWavesUnni
      @MindWavesUnni  2 года назад +13

      Consult with a psychiatrist

    • @Tibinblog93
      @Tibinblog93 2 года назад +2

      @@divyar4953 ho🤦‍♂️

    • @visionmedia9429
      @visionmedia9429 2 года назад +6

      Natural marunnund paalilo juicilo kalakki koduthaal mathi redy aavum

    • @paappu8041
      @paappu8041 2 года назад +2

      @@visionmedia9429 marunnu name

    • @annamma449
      @annamma449 2 года назад +5

      @@visionmedia9429 medicine name eandha, paranju tharu plz...

  • @lifelost3924
    @lifelost3924 6 месяцев назад +20

    കുറെ സ്ത്രീകളുടെ കമന്റ്‌ കണ്ടു.
    ഇതിൽ 50% ആളുകളുടെ പ്രശ്നം ഉണ്ടാകുന്നതിനുള്ള കാരണം നിങ്ങൾ ഭാര്യമാർ തന്നെ ആണ്. ഭർത്താക്കന്മാരെ നിങ്ങൾ തൃപ്തിപ്പെടുത്താറുണ്ടോ.. അവർക്ക് ഇഷ്ട്ടമുള്ളതെല്ലാം ചെയ്തുകൊടുക്കാറുണ്ടോ.. ഉണ്ടാവാൻ വഴി ഇല്ല അതൊക്കെയാണ് പ്രശ്നം. അവരെ മാനസികമായിട്ടു ചില സമയത്തെങ്കിലും അത് തളർത്തും. അവർക്ക് ആഗ്രഹം ഉള്ള പോലെ എക്സ്പീരിയൻസ് ചെയ്യാൻ വേറെ ആരാ ഉള്ളത്? ഇഷ്ടങ്ങളും ആഗ്രഹങ്ങളും ചവറ്റുകുറ്റയിൽ ഇട്ടു ചത്തു ജീവിക്കണോ? സെക്സ് എന്നത് സ്ത്രീക്ക് മാത്രം അനുഭവിക്കാൻ ഉള്ളതല്ല. അവനും വേണം. വെറുതെ കിടന്നു കൊടുത്താൽ എല്ലാം ആയി എന്ന് കരുതുന്ന സ്ത്രീകൾ ആണ് ഭൂരിഭാഗവും. പിന്നെ പറഞ്ഞിട്ട് എന്താ കാര്യം😇. ബട്ട്‌ സ്വന്തം തൃപ്തി നേടിയെടുക്കാനും ഭർത്താക്കന്മാരുടെ കുറ്റം കണ്ടുപിടിക്കാനും അവർ മറക്കാറും ഇല്ല. കമന്റ്സ് കണ്ടപ്പോ മനസിലായി. ഒന്ന് മനസിലാക്കിക്കോളൂ അവൻ ആഗ്രഹിക്കുന്നതോന്നും കിട്ടുന്നില്ലേൽ ഉറപ്പ് ആയും അവനു താല്പര്യം കുറയും. ഞൻ ഒരു ആൺകുട്ടീ ആണ്.ഞാൻ അനുഭവിക്കുന്ന കാര്യം ആണ് ഇത്. വല്ലാത്ത അവസ്ഥ ആണ്. ആളോട് തുറന്നു പറഞ്ഞിട്ടുപോലും ഒരു മൈൻഡ് ഉം ഇല്ല. ചിലപ്പോ വല്ലാത്ത ദേഷ്യം വരും ചിലപ്പോ കരയാൻ തോന്നും. സെക്സ് മാത്രം അല്ല ദാമ്പത്ജീവിതം ബട്ട്‌ സെക്സ് കൂടി ഉൾപ്പെട്ടതാണ് ദാമ്പത്യജീവിതo👍🏻👍🏻

    • @user-lj6gf7bh2r
      @user-lj6gf7bh2r 6 месяцев назад +1

      100%സത്യം, പിന്നെ നമ്മളും മനുഷ്യർ അല്ലെ.എന്തു ചെയ്യാനാ...ആരോട് പറയാൻ ആരു കേൾക്കാൻ

    • @kripasujeesh1669
      @kripasujeesh1669 5 месяцев назад +6

      എല്ലാ രീതിയിലും നിന്നിട്ടും പോലും വരാത്തവര എല്ലാ പുരുഷൻമാരെയും പറയുന്നില്ല ചിലരക് കല്യാണം കഴിഞ്ഞു കുറച്ചായാൽ ഭാര്യമാരോട് മടുപ്പ് തോന്നും എന്നാൽ സ്നേഹം ഉണ്ട്

    • @Bell-wh4vm
      @Bell-wh4vm 5 месяцев назад

      @@kripasujeesh1669sneham pore? Streekalk sexinod athrek thalparyam undo?avark ath illathayum nere jeevikam

    • @binshaub592
      @binshaub592 Месяц назад +1

      അങ്ങനെ ചില ഭാര്യമാരുണ്ടാകും....... കല്യാണം കഴിഞ്ഞ നാൾ മുതലേ അങ്ങനെയാണെങ്കിലോ.....

    • @lifelost3924
      @lifelost3924 21 день назад

      @@binshaub592 50% സ്ത്രീകളുടെ പ്രശ്നം കൊണ്ട് ആകുമ്പോൾ Next 50% പുരുഷന്മാരുടെ പ്രശ്നം കൊണ്ടും ആണ്.
      പരസ്പരം കമ്മ്യൂണിക്കേഷൻ വേണം അത് മാത്രം പോരാ ആ കമ്മ്യൂണിക്കേഷനെ അംഗീകരിക്കുകയും സമയം പരിഗണിക്കുകയും വേണം.👍

  • @dreamsworld7753
    @dreamsworld7753 3 года назад +129

    എത്ര ബഗ്ഗി ഉള്ള പെണ്ണ് ആണേലും അങ്ങനെ ഉള്ള ആണിന് താൽപ്പര്യം ഉണ്ടാവില്ല നമ്മൾ എന്ത് ചെയ്തിട്ടും കാര്യമില്ല നമ്മുടെ ജീവിതം പോയി അത്രതെന്നെ

    • @maanukdy5260
      @maanukdy5260 2 года назад +3

      Angana onnum illa daa parasparam snehichal mathi

    • @kunjuvava342
      @kunjuvava342 2 года назад

      Hiba lyfil Angane aanoo

    • @zilla1377
      @zilla1377 2 года назад +3

      Correct

    • @donpaul9083
      @donpaul9083 2 года назад

      @@zilla1377 chilar mathre angne kanullu

    • @athuz8924
      @athuz8924 2 года назад

      Yes

  • @easygardening5367
    @easygardening5367 3 года назад +27

    Bharyak apo undakunna vikarangalk vilayille? Ingane ullavarude bharyamar last vere pokunnath. Bharthakanmark matram mood off tension oke ullo? Avarde mood ok avunnath vare ee wives kaathirikanam.

    • @Akash_34
      @Akash_34 Год назад +1

      Ee vikaram varanamenn nirbandam undo illengil enthelum prashnam varumo

  • @fidhasherin9472
    @fidhasherin9472 2 года назад +32

    Delivery kazhinjal husbandin interest illathakumo? After delivery ente husbandin ennod oru interestum illa. Husband pazhaya pole alla. Ellaaa kaaryathilum maatam vannu. Onnum pandathe pole alla. Samsarikkan polum valiya thaalparyam illa . Ennod pazhaya pole sneham illa

    • @kunjuvava342
      @kunjuvava342 2 года назад

      Fidha ipool physical relation illayoo 😍😍❤❤

    • @kunjuvava342
      @kunjuvava342 2 года назад

      @@aaamisworld2856 eda ipool physical relation okkey undoo happy aanoo 😍😍❤❤

    • @Bell-wh4vm
      @Bell-wh4vm Год назад +1

      Purushanmaril chilar father aayal avark chila maatangal shareerikamayum manasikamayum undavum. Sex nod interest kurayanum ith karanamakm. Allenkil ningalde weight kudiyathu kondum aavam. Samsaarich noku

    • @priyaib8414
      @priyaib8414 11 месяцев назад +3

      Enta husum same avastha ennum njn ith alochikum oru kiss polum ila 😔😔😔😔😔😔

    • @Rashidres
      @Rashidres 7 месяцев назад +1

      എന്റെ അവസ്ഥ നേരെ തിരിച്ചാണ്

  • @a.r.worldfromaleena4565
    @a.r.worldfromaleena4565 3 года назад +109

    അതിന് ഒരു കാര്യം ചെയ്യാം ബോറടി മാറ്റാൻ അടുത്ത വീട്ടിലെ ചേട്ടനെ തിരക്കി പെണ്ണുങ്ങൾ പോകാം അപ്പോൾ ഭർത്താവിന്റെ ബോറടി മാറും ഭാര്യയ്ക്ക് ചെയ്ഞ്ചആകും

    • @jeeshjoshi5829
      @jeeshjoshi5829 3 года назад +4

      😆😆😆അതേ

    • @RajeshRajesh-pi8ug
      @RajeshRajesh-pi8ug 3 года назад +7

      adipoli, avanavan erikkendidath erinnillel avide naya keri erikkum

    • @kunjuvava342
      @kunjuvava342 2 года назад +1

      @@jeeshjoshi5829 Angane pokarundoo😍😍😍

    • @SSGDREAMS
      @SSGDREAMS 2 года назад

      😅😅😅😅

    • @visionmedia9429
      @visionmedia9429 2 года назад

      @@jeeshjoshi5829 hi

  • @ManuSoman-yx5vh
    @ManuSoman-yx5vh Год назад +26

    ഭാര്യ യെ തൃപ്തി പെടുത്താൻ പറ്റാതെ വരുമ്പോൾ ആണ് പുരുഷന്മാർ ഒഴിഞ്ഞു മാറുന്നത്. കാരണം അവർ കരുതുന്നപോലെ അവർക്ക് ചെയ്യാൻ പറ്റാതെ വരുമ്പോൾ

  • @prarthanahebbar8502
    @prarthanahebbar8502 Год назад +10

    Ellavarum ippol phon l aan kooduthal tym... Njnm idee avasthayil aan... Husband with no emotions😢

    • @jasmine.m186
      @jasmine.m186 5 месяцев назад

      Samsarichu nokki Sheri avum

  • @sangeethar9733
    @sangeethar9733 4 месяца назад +1

    Ente frndinte marriage kazhinjitt ippo 6 month ayi. Arrange marriage aan . Financial problem onnum tahnne ila. Engagement ayi 1 yr kazhinjitt ayirunn marriage. Ithuvare yathoru relation undayitt ila avarkidayil. Pulli ann thonn separte ayitt aan kidakkunath. Parasparm manasilakiyatt mathi jeevitahm ennokeya parayunnath. Avalod oru caring onnum illa . Enth cheyyum

    • @kunjuvava342
      @kunjuvava342 2 месяца назад

      @@sangeethar9733 pullikku udharanam undavilla

  • @geethanambudri5886
    @geethanambudri5886 4 года назад +75

    ഒറിജിനൽ കാരണം എന്ത് തന്നെ ആയാലും,, ഇതിനെ കുറിച്ച് ഭാര്യ യുടെ ഭാഗത്തു നിന്നും ഒരു ചോദ്യം വന്നാൽ, ഭർത്താവ് 6th റീസൺ പറയാൻ ഒരു ചാൻസ് ഉണ്ട്, പ്രത്യേകിച്ച് ചോദ്യം ഇഷ്ടപ്പെടാത്ത സാഹചര്യത്തിൽ,,, പക്ഷെ ആ ഒരു മറുപടി കൊണ്ട് അവരുടെ ദാമ്പത്യം തീർന്നു എന്നതാണ് സത്യം,,, പിന്നെ ഒരിക്കലും ഒരു കുടുംബ ജീവിതം അവർക്കു ഉണ്ടാകില്ല,,, ഭാര്യ യെ നേരെ ആക്കാൻ ഭർത്താവ് പറയുന്ന ചില കുറ്റപ്പെടുത്തലുകൾ ഭാര്യ ക്ക് വലിയ അപമാനം ആയി ഫീൽ ചെയ്യും,, പിന്നെ ഒരിക്കലും അവൾക്കു ഭർത്താവിനോട് മാനസികം ആയി അടുപ്പം തോന്നില്ല, ഇത് പല പുരുഷൻ മാർക്കും അറിയില്ല

  • @vnmedia6970
    @vnmedia6970 3 года назад +43

    എന്റെ സുഹൃത്തിനുണ്ടായ അനുഭവം പറയാം,
    പ്രവാസിയായ ഭർത്താവ് 2 വർഷം കഴിഞ്ഞു നാട്ടിൽ വന്നിട്ട് 2 മാസം കൂടെ നിന്നിട്ടും sexual contact 4 തവണ ഉണ്ടായിട്ടുള്ളു. ചോദിച്ചപ്പോൾ ജോലിയുമായി ബന്ധപ്പെട്ട tension ആണെന്നു പറയുന്നു. പക്ഷെ tension ഉള്ള ആൾ കട്ടിൽ കണ്ടാൽ കൂർക്കം വലിച്ചു ഉറങ്ങുന്നുണ്ട് എന്നു പറഞ്ഞു. എന്തായിരിക്കും കാരണം?

  • @ashaash8570
    @ashaash8570 2 года назад +71

    എന്റെ ഭർത്താവിന് age 40. എനിക്ക് 28 സ്നേഹിച്ചു കല്യാണം കഴിച്ചതാ. രണ്ടു മക്കൾ ഉണ്ട്. ഇപ്പൊ സെക്സിനോട് ഒരു താല്പര്യം ഇല്ല. 😔😔. ആരോടും പറയാനും പറ്റില്ല. ചിലപ്പോൾ കുറെ കരയും. ഞാൻ തുറന്നു സംസാരിച്ചു . അപ്പൊ ചോദിക്കുന്നത് നിനക്ക് ഇത് മതി ആക്കി കൂടെ എന്ന്. 😔മെൻസിസ്സ് ആയിരിക്കുന്ന സമയത്തു താല്പര്യം കാണിക്കും. പക്ഷെ അത് അഭിനയം ആണ്. ഞാൻ സമ്മതിക്കില്ല എന്ന് അറിയാം. മെൻസ്സിസ്സ് കഴിഞ്ഞാൽ വരില്ല. ഞാൻ അങ്ങോട്ട്‌ ചെന്നാൽ ദേഷ്യം.

    • @donpaul9083
      @donpaul9083 Год назад

      Kure ayo Mrg kazhinjitt

    • @kunjuvava342
      @kunjuvava342 Год назад

      Asha mrd aayittu ethra aayi vallapolum cheyyille😍😍❤❤

    • @neenunoby1984
      @neenunoby1984 Год назад +7

      Ente athe avastha.age 18 difference und

    • @ashaash8570
      @ashaash8570 Год назад +20

      @@neenunoby1984 ചിലപ്പോൾ തോന്നും പ്രായത്തിന് അനുസരിച്ചു കെട്ടിയ മതി എന്ന്.

    • @ashaash8570
      @ashaash8570 Год назад +1

      @@donpaul9083 10 y

  • @karthikaathira5215
    @karthikaathira5215 11 месяцев назад +9

    nte husband nu ennod interest illa. nte absence il pulli porn vdo kanum njn nte vtl oke poyi nikuvanel night urkam polum illa but njn undel nerathey urangum apo oru vdo yum kanila....njn nerit vannapo phone search cheyth apo kand pidich pala thavana njn parsnju but pullik athonnum manasil akunila.enik nte life thanne maduth 3 years akun marriage kazhinju Ann muthale enganeya....

    • @ജിത്തു
      @ജിത്തു 11 месяцев назад

      Entha ithra ningalod madupp

    • @lifelost3924
      @lifelost3924 6 месяцев назад

      കുറെ സ്ത്രീകളുടെ കമന്റ്‌ കണ്ടു.
      ഇതിൽ 50% ആളുകളുടെ പ്രശ്നം ഉണ്ടാകുന്നതിനുള്ള കാരണം നിങ്ങൾ ഭാര്യമാർ തന്നെ ആണ്. ഭർത്താക്കന്മാരെ നിങ്ങൾ തൃപ്തിപ്പെടുത്താറുണ്ടോ.. അവർക്ക് ഇഷ്ട്ടമുള്ളതെല്ലാം ചെയ്തുകൊടുക്കാറുണ്ടോ.. ഉണ്ടാവാൻ വഴി ഇല്ല അതൊക്കെയാണ് പ്രശ്നം. അവരെ മാനസികമായിട്ടു ചില സമയത്തെങ്കിലും അത് തളർത്തും. അവർക്ക് ആഗ്രഹം ഉള്ള പോലെ എക്സ്പീരിയൻസ് ചെയ്യാൻ വേറെ ആരാ ഉള്ളത്? ഇഷ്ടങ്ങളും ആഗ്രഹങ്ങളും ചവറ്റുകുറ്റയിൽ ഇട്ടു ചത്തു ജീവിക്കണോ? സെക്സ് എന്നത് സ്ത്രീക്ക് മാത്രം അനുഭവിക്കാൻ ഉള്ളതല്ല. അവനും വേണം. വെറുതെ കിടന്നു കൊടുത്താൽ എല്ലാം ആയി എന്ന് കരുതുന്ന സ്ത്രീകൾ ആണ് ഭൂരിഭാഗവും. പിന്നെ പറഞ്ഞിട്ട് എന്താ കാര്യം😇. ബട്ട്‌ സ്വന്തം തൃപ്തി നേടിയെടുക്കാനും ഭർത്താക്കന്മാരുടെ കുറ്റം കണ്ടുപിടിക്കാനും അവർ മറക്കാറും ഇല്ല. കമന്റ്സ് കണ്ടപ്പോ മനസിലായി. ഒന്ന് മനസിലാക്കിക്കോളൂ അവൻ ആഗ്രഹിക്കുന്നതോന്നും കിട്ടുന്നില്ലേൽ ഉറപ്പ് ആയും അവനു താല്പര്യം കുറയും. ഞൻ ഒരു ആൺകുട്ടീ ആണ്.ഞാൻ അനുഭവിക്കുന്ന കാര്യം ആണ് ഇത്. വല്ലാത്ത അവസ്ഥ ആണ്. ആളോട് തുറന്നു പറഞ്ഞിട്ടുപോലും ഒരു മൈൻഡ് ഉം ഇല്ല. ചിലപ്പോ വല്ലാത്ത ദേഷ്യം വരും ചിലപ്പോ കരയാൻ തോന്നും. സെക്സ് മാത്രം അല്ല ദാമ്പത്ജീവിതം ബട്ട്‌ സെക്സ് കൂടി ഉൾപ്പെട്ടതാണ് ദാമ്പത്യജീവിതo👍🏻👍🏻

    • @Heaven09family
      @Heaven09family 2 месяца назад

      പക്ഷെ നിങ്ങളെ പോലെ സുന്ദരി ആയ ഒരു പെണ്ണിനോട് sex ചെയ്യാൻ തോന്നുന്നില്ല എന്ന് പറഞ്ഞാൽ, ഞാൻ ആണെങ്കിൽ.............. 🙂

  • @shamnashan-rw3yb
    @shamnashan-rw3yb 7 месяцев назад +1

    ഡോക്ടറെ എന്റെ അവസ്ഥ ഇത് തന്നെയാണ്. ഞങ്ങൾക്കിടയിൽ ചെറിയ ചെറിയ വിഷയങ്ങൾ ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് എനിക്ക് അറിഞ്ഞു ഡാ

    • @kunjuvava342
      @kunjuvava342 2 месяца назад

      @@shamnashan-rw3yb onninum thalpariyam illayoo ❤️😍

  • @kavyapk9279
    @kavyapk9279 4 года назад +4

    Hi, oru video bharthavinde ammaye kurich video cheyyu, avrde swabhavam, avrkk ishttapedunna karyangal etc....

    • @Me12345-j
      @Me12345-j 3 года назад +2

      Bharvavinde amma epozhum sora thanne aanu da..
      Nammal kandilla kettilla nadikyua ttanne..

    • @shermaraj_8812
      @shermaraj_8812 2 года назад

      @@Me12345-j pplpp

  • @User2899-je1kl
    @User2899-je1kl 4 месяца назад +4

    എനിക്കും ഇങ്ങനെയാണ്. ഇപ്പോൾ ഡെലിവറി കഴിഞ്ഞു.. പ്രെഗ്നന്റ് 7 mnth വരെ വല്ലപ്പോഴും ഉണ്ടായിരുന്നു.. ഞാൻ സാറ്റിസ്ഫയ്ഡ് ആയിരുന്നു.. പിന്നെ ഡെലിവറി കഴിഞ്ഞ് 3 മാസം കഴിഞാണ് പുള്ളിടെ അടുത്തേക്ക്.. പോയത്. അപ്പോൾ total 6 മാസം ഗ്യാപ് വന്നു..7 മാസം തൊട്ട് ഡെലിവറി കഴിഞ്ഞ് 3 മാസംവരെ.. ഞാൻ തിരികെ പോയ തൊട്ട് പുള്ളിക്കെന്നോട് ഒരു താല്പര്യമില്ല.. മോൾടെ കാര്യങ്ങൾ നോക്കി ഞാൻ ബിസി ആണെങ്കിലും കിടക്കാൻ നേരം ഒന്ന് hug ചെയ്യും kiss ചെയ്യും.. പിന്നെ പുള്ളി കിടന്നുറങ്ങും.. ഒരിക്കെ പുള്ളി എന്നോട് ചോദിച്ചു.. പുള്ളി താല്പര്യം കാണിക്കാത്തത്തിൽ വിഷമമുണ്ടോ എന്ന്.. ഞാൻ ഇല്ല എന്നാ പറഞ്ഞത്.. മൂപ്പർക്ക് എന്നോട് സെക്സ് ചെയ്യാൻ തോന്നുന്നില്ല.. പകരം വാത്സല്യം തോന്നാ പറഞ്ഞു.. വീട്ടിലെ പണികൾ മോൾടെ കാര്യങ്ങൾ എല്ലാം ചെയ്ത് ഷീണിച്ചല്ലേ കിടക്കാൻ വരുക..അപ്പോ എനിക്ക് ബുദ്ധിമുട്ടിക്കാൻ തോന്നുന്നില്ല തന്നെ എന്ന് എന്നോട് പറഞ്ഞു.. അതാണോ സത്യം എന്ന് എനിക്കറിഞ്ഞൂടാ.. മാത്രല്ല ഒന്ന് രണ്ട് തവണ ബന്ധപെടാൻ തുടങ്ങിയപ്പോ കുഞ്ഞു ഉണരേം ചെയ്തിരുന്നു.. അപ്പോ പകുതി വച് നിർത്തി.. ഇനി അതിന്റെ പ്രശ്നമാണോ അറിയില്ല.. പക്ഷെ എന്നെ നന്നായി നോക്കുന്നുണ്ട്.. സ്നേഹിക്കുന്നുണ്ട്. Care ചെയ്യുന്നുണ്ട്.. ഞാൻ വരുന്നവരെ മുറിയിൽ ഉറങ്ങാതെ കിടക്കും.. ഞാൻ പോയാലെ ഉറങ്ങുള്ളൂ... പക്ഷെ എനിക്ക് പലപ്പോഴും താല്പര്യം തോന്നാറുണ്ട്.. പക്ഷെ മുൻകൈ എടുക്കാൻ ഒരു മടി.. എന്താണൊരു പരിഹാരം. പറയാമോ..

    • @MindWavesUnni
      @MindWavesUnni  4 месяца назад

      Ask him, agotu poku, husband alle?

    • @Jn-rk1gh
      @Jn-rk1gh Месяц назад

      Try എഗൈൻ. എന്നിട്ട് ശരി ആകുന്നില്ല എങ്കിൽ മെഡിസിൻ പറഞ്ഞു തരാം

    • @binshaub592
      @binshaub592 Месяц назад

      അങ്ങോട്ട് താല്പര്യം ഉണ്ടെന്ന് പറഞ്ഞൂടെ

    • @Vaisakhpullanikal
      @Vaisakhpullanikal 16 дней назад

      @@Jn-rk1gh എന്താണ് മെഡിസിൻ?

    • @Jn-rk1gh
      @Jn-rk1gh 16 дней назад +1

      @@Vaisakhpullanikal ആയുർ വേദത്തിൽ ആശ്വാസം ഗാദന്ധത്തി ഗ്രുർദ്ധം സേവിക് 3 മാസം നല്ല ഫലം കിട്ടും

  • @മൈലാഞ്ചിമൊഞ്ച്-ഥ7സ

    👍🏻👍🏻👍🏻👍🏻👍🏻 boradikkanamenkil sthiramayit anenkil alle. Natil illatha aal varshathil onno rando vatam matram natil varunna alanenkilo sir. Ennit polum venda ennu thonumbol ath boradi allalo.

    • @rameezali9487
      @rameezali9487 3 года назад +3

      നിങ്ങൾ എന്തു കൊണ്ട് ഭർത്താവിനോട് ഇതൊന്നും തുറന്നു സംസാരിക്കുന്നില്ല. സെക്സിൽ എപ്പോഴും ആൺ മുൻകൈയ്യ് എടുക്കാൻ വേണ്ടി കാത്തിരിക്കുന്നത് എന്തിനാ. നിങ്ങൾക്ക് മുൻകൈയ്യ്‌ എടുത്തൂടെ.

    • @kunjuvava342
      @kunjuvava342 2 года назад

      Hus gulfil aanoo mylanji ottum thalpariyam illa vannal onnum cheyyarrille 😍😍❤❤

  • @dp14designerstudio
    @dp14designerstudio 4 года назад +7

    Vityl thanne biryani neychorum kanjim payarum palpaysom oke undakkiyalo.. Pala pravsyam undaki last master avum... Engnund engnund☺️☺️☺️

  • @kochuranijohnson9504
    @kochuranijohnson9504 4 года назад +32

    Sir. എന്റെ ഹസ്ബൻഡ് എന്നോട് താൽപ്പര്യം കാണിക്കുന്നില്ല. പക്ഷേ സെക്സ് വീഡിയോ കൾ കാണുന്നതായി കണ്ടു. അത് എന്തുകൊണ്ട് ആണ്. ഞങളുടെ കല്യാണം കഴിഞ്ഞിട്ട് 2 വർഷം ആയി..... ഞാൻ എന്താ ചെയ്യുക

    • @MindWavesUnni
      @MindWavesUnni  4 года назад +4

      Consult with a psychiatrist soon

    • @sree1194
      @sree1194 4 года назад +12

      സെക്സ് ചിലർക്കു മെനക്കെടാ,ആദ്യത്തെ ഒക്കെ ഒരു രസം അല്ലേൽ ഇടക്ക് ഇടക്ക് ചെയ്യാനേ പറ്റൂ. സ്വയംഭോഗം ആണ് ചിലർക്ക് ഇഷ്ടം

    • @fareedafareeda4256
      @fareedafareeda4256 3 года назад +5

      എന്റെ Huss nodu enodu thalparayam illa

    • @irshhhaad7967
      @irshhhaad7967 3 года назад +1

      @@fareedafareeda4256 മൂഡ് ആകാൻ മാക്സിമം നോക്കു...

    • @koottu6070
      @koottu6070 3 года назад +1

      Angot chennu moodakkuka, husinte pvt bagangalil touch cheyyuka

  • @bhaktisworld1744
    @bhaktisworld1744 2 года назад +7

    Thank you so much. Its very informative

  • @Snehanidhip
    @Snehanidhip День назад

    Culture ellatha husband cheetha vilikunna aale enth cheyam

  • @archanaaravind8838
    @archanaaravind8838 4 года назад +42

    എന്റെ അനുഭവം ഇതൊക്കെ തന്നെയാണ്.

    • @kochuranijohnson9504
      @kochuranijohnson9504 4 года назад +2

      ഞാൻ അത്തരം വീഡിയോസ് കിട്ടാതെ ഇരിക്കാൻ ഫോണിൽ ബ്ലോക്ക് ചയ്തു.. ഇപ്പൊ അത് കാണുന്നില്ല.. പിന്നെ ഞാൻ നേരിട്ട് കാര്യങ്ങൾ ചോദിച്ചു. ഇങ്ങനത്തെ വീഡിയോസ് കാണാല്ലു. കണ്ടാൽ നമ്മുടെ കുടുബജീവിതം നശിക്കും എന്നും പറഞ്ഞു.. പിന്നെ ഇപ്പൊ എന്റെ അടുത്ത് താൽപ്പര്യം കാണിക്കുന്നുണ്ട്. അതിനു എനിക്ക് ഉപകാരപെട്ടതു sir ന്റെ വീഡിയോസ് ആണ്..

    • @donpaul9083
      @donpaul9083 3 года назад

      @@kochuranijohnson9504 good information

    • @Me12345-j
      @Me12345-j 3 года назад +4

      Ellardeyum anubhavam inganne thanne anu da...
      Nammal nalla look aayit.. Pinne nalla joli ok medikyu.. Nammal best aaya pinne ithine kurichu alochichu times waste cheiyyan undaakilla

    • @donpaul9083
      @donpaul9083 3 года назад

      @@kochuranijohnson9504 ippom engane pokunnu Life

    • @visionmedia9429
      @visionmedia9429 2 года назад

      Ipol ok aayo

  • @sooryaunni8273
    @sooryaunni8273 2 года назад +24

    Ente husband nu full time urakkm😪😪

    • @visionmedia9429
      @visionmedia9429 2 года назад

      Oru natural marunnund paalilo juicilo kalakki koduthaal mathi pinne ningalk uramgaan pattunnilla ennu parayaruth 😀

    • @sooryaunni8273
      @sooryaunni8273 2 года назад

      @@visionmedia9429 athu endhanu

    • @visionmedia9429
      @visionmedia9429 2 года назад +2

      @@sooryaunni8273 athu oru podi marunnanu koduthaal kudichaal pinne ningal full happy aavum 👍😊

    • @visionmedia9429
      @visionmedia9429 2 года назад

      @@sooryaunni8273 ipol redy aayo aalu usharayo 😊

    • @kunjuvava342
      @kunjuvava342 2 года назад

      @@sooryaunni8273 married aayittu ethra aayi appool dayil try cheyyu appool um urakkam aanoo

  • @liyajoji93
    @liyajoji93 6 месяцев назад +5

    Kanneerode video kaanunna njan....🥺😥😥

    • @meerajakannan
      @meerajakannan 5 месяцев назад +1

      Njanum🥺😢

    • @Nashsaab
      @Nashsaab 5 месяцев назад +1

      Same🥺

    • @Jn-rk1gh
      @Jn-rk1gh Месяц назад

      ​@@Nashsaabഎന്താ ഇപ്പോൾ പോലും ഇല്ലേ

  • @sheebastalentzone6377
    @sheebastalentzone6377 Год назад +7

    Hi sir very very nicely explained.every thing was good.but sir only you think only man get stress . even women get stressed in there work and handling children.but after so many years why do man get bored of their own wife struggling with him getting beatings also and staying with the same husband same house same room.same face 🙄 .ok if he not interested in sex . can't they even give some affection.what after the age of 50+ they feel bored.and going in search of other women is this correct both of them will old . but ? Only mans mind will become like this to eat biryani.this is cheating they have to answer God . please understand sir . and make a good video about this 🙏🙏🌹

  • @sainunoushi8283
    @sainunoushi8283 3 года назад +8

    Then y should 1 marry a women. Thonumbo thonumbo edhengilum penninde adth poyaal madhiyalloo

  • @visionmedia9429
    @visionmedia9429 2 года назад +8

    Ingane oke anungal undo penninodu thalparyam illathavar I can’t believe 😳

  • @sooryaunni8273
    @sooryaunni8273 2 года назад +18

    Kattilu kandal urakkam anu kunjine urakkittu varumbolekkum alu kurkkam valichu uragum endhu cheyyaana kure neram nokkiyirunnittu njanum uragum😪🙄😬

  • @ayishasiraj4447
    @ayishasiraj4447 4 года назад +18

    pinne biriyani kazhikan pokunna husbandsnod oru karyam...biriyani kazhikumbo pedich kazhiknm..kanji aanenkil manassamadhanathode relax chyth enjoy chyth kazhikam..be careful

    • @MindWavesUnni
      @MindWavesUnni  4 года назад +1

      😂

    • @ayishasiraj4447
      @ayishasiraj4447 4 года назад +1

      crct alle sir?

    • @ayishasiraj4447
      @ayishasiraj4447 4 года назад

      yes

    • @ss.b7554
      @ss.b7554 4 года назад +7

      😂😂ശെരിയാണ് എന്നാലും ഇടക്ക് ബിരിയാണി കഴിച്ചാൽ അല്ലേ കഞ്ഞിയുടെ മഹത്വം അറിയാൻ പറ്റു.. യഥാർത്ഥ പ്രശ്നം അത് അല്ല ഭർത്താക്കന്മാർ ബിരിയാണി കഴിക്കാൻ പോകുമ്പോൾ കഞ്ഞി ഇഷ്ടപെടുന്ന ഒരുപാട് പേര് ഇന്നത്തെ കാലത്ത് ചുറ്റി നടക്കുന്നു.. 😂

    • @ayishasiraj4447
      @ayishasiraj4447 4 года назад +3

      aa bodham undenkil aarum biriyanik vendi povard

  • @PunyaRaj-r5y
    @PunyaRaj-r5y 24 дня назад

    Jeevitham verthu athramathram parayanulli maranam vann munil ninnalum pokum

    • @naasi9358
      @naasi9358 23 дня назад

      നിങ്ങളും അദ്ദേഹവും പോയി ഒരു psyologist നെ കാണിക്കു

  • @VijiNaveenMathiyoMathiyo
    @VijiNaveenMathiyoMathiyo 2 года назад +7

    Ningal paranjathu exact reason, My husband is thinking same as u said

    • @visionmedia9429
      @visionmedia9429 2 года назад

      Athoke maattiedukaavunna prashnam ollu

    • @kunjuvava342
      @kunjuvava342 Год назад

      Neeru ethra nall aayi ingane cheyyathirikkunnu😍😍❤❤

    • @VijiNaveenMathiyoMathiyo
      @VijiNaveenMathiyoMathiyo Год назад

      @@kunjuvava342 2 years

    • @kunjuvava342
      @kunjuvava342 Год назад

      @@VijiNaveenMathiyoMathiyo ottum interst illayoo dr kaanichoo ipool engane aanu jeevikkunne masterbation cheyyumoo kuttikal undoo😍❤❤

    • @VijiNaveenMathiyoMathiyo
      @VijiNaveenMathiyoMathiyo Год назад +1

      @@kunjuvava342 one kid, his age 13 yrs old

  • @tuttoose2721
    @tuttoose2721 3 года назад +9

    ഒന്ന് കൂടിയുണ്ട്... മദ്യപാനം

    • @kilukkam.2691
      @kilukkam.2691 3 года назад

      സത്യം 👍😭😭😭😭

  • @sooryaunni8273
    @sooryaunni8273 2 года назад +39

    Ethra thirakku anelum azhchayil oru day polum ithinayi matti vekkan pattille pinne barthavu ennu paranju koode kidakkunnathu endhina 😂🙄

    • @litp668
      @litp668 2 года назад

      🙄😴😌

    • @kunjuvava342
      @kunjuvava342 2 года назад

      Soorya nalla payyanmar usharayyi kittum avanu pattille Angane nokku

    • @sharudkdk6952
      @sharudkdk6952 Год назад +1

      Athanne ..

    • @priyaib8414
      @priyaib8414 11 месяцев назад

      Crt keto😢😢

    • @priyaib8414
      @priyaib8414 11 месяцев назад

      Athe avr oru vashathum naml vere vashathum 😢😒😒

  • @muhammedpp1715
    @muhammedpp1715 11 месяцев назад +1

    Njangaludey..vivaham.kayinjitt..12yers...ennum..kaliyil...oru..paradiyumilla..all.day.happy.

  • @vijaykrishanan7618
    @vijaykrishanan7618 4 года назад +4

    Phycology.. king.. .rocking.. again...
    😎😎😎

  • @nisunisar9529
    @nisunisar9529 2 года назад +19

    നല്ലോണം ഭർത്താവിനെ മനസിലാക്കുക ഇങ്ങോട്ട് മുപ്പർ വന്നില്ലേൽ അങ്ങോട്ട് പോയി അങ്ങേരെ മൂഡ് ആക്കുക

    • @sooryaunni8273
      @sooryaunni8273 2 года назад +13

      Ennittu venam adium vaghi varan

    • @nisunisar9529
      @nisunisar9529 2 года назад +3

      Oru അടിയും കിട്ടില്ല anak അതിന്റെ ഗുട്ടൻസ് അറിയതോണ്ടാ ആണ്

    • @amidilu7949
      @amidilu7949 2 года назад

      Oru karyavumilla vayakaavum naayikarenem matre ndavu pinne

    • @zilla1377
      @zilla1377 2 года назад +22

      അങ്ങോട്ട് പോയിട്ടും ഒരു പ്രയോജനമില്ല 😄...ഇതൊക്കെ ഇപ്പോൾ ശീലമായി 😔😔😔😔

    • @nisunisar9529
      @nisunisar9529 2 года назад +1

      @@zilla1377 ഏതായാലും അയാൾ oru ആണ് അല്ലെ പെണ്ണ് വിചാരിച്ചാൽ അയാളെ എളുപ്പം പാട്ടിൽ ആക്കാം dee

  • @പ്രകാശംപരക്കട്ടെ

    ഇതൊക്കെ മാറ്റിയെടുക്കാൻ പറ്റും 👍👍👍

  • @DhyanKrishnan-x9d
    @DhyanKrishnan-x9d Год назад +4

    Njan oru kariyam parayam , pennugaluku mattram alla shariram ullathu , nagal anugalukum ondu . Oru husbandina threpthan hakkan wife ellam avantha bodyil cheyanam , Agana cheythu nokku , husband pinnay full time wifeintha backil ayerekum urappa .

  • @sunanda.k8070
    @sunanda.k8070 4 года назад +19

    Ente Husbandin Mattu sthreekale kanumbol Vail Vellamoorarund Nan Avashyathin Soundaryamund Pakshe Ente Soundaryam Aswadikan Ayalku Kkaziyunnilla kooduthalum Purushan markan Thalparyakurav

    • @MindWavesUnni
      @MindWavesUnni  4 года назад

      mmm

    • @sree1194
      @sree1194 4 года назад +1

      അയാൾ ഗേ ആണോ

    • @donpaul9083
      @donpaul9083 3 года назад

      Mrg kazhinjitt ethra naalaay

    • @rameezali9487
      @rameezali9487 3 года назад +5

      എപ്പോഴും സെക്സിൽ husband തന്നെ മുൻകൈയ്യ്‌ എടുക്കാൻ വേണ്ടി കാത്തു നിൽക്കാതെ നിങ്ങൾക്ക് മുൻകൈയ്യ് എടുത്തൂടെ. എന്തുകൊണ്ട് ഹസ്ബന്റിനോട് ഇതൊന്നും തുറന്നു സംസാരിക്കുന്നില്ല.

    • @fareedafareeda4256
      @fareedafareeda4256 3 года назад +1

      @@sree1194 ente guss gay aanu

  • @sunanda.k8070
    @sunanda.k8070 4 года назад +21

    Jeevitham Maduthu

    • @Me12345-j
      @Me12345-j 3 года назад +8

      Da.. Ella pennungallum e avastha thanne anu da.. Thaan thanne snehikyu.. Be in good look.. Get a job.. Husinde interest ok thaniyee verum

    • @lyshereinmagbitang6860
      @lyshereinmagbitang6860 3 года назад

      @@Me12345-j ayourveda marunn available und ath juicil koduth noke nalla resalt kittum

    • @manu.335
      @manu.335 3 года назад

      😌😌😌

    • @kilukkam.2691
      @kilukkam.2691 3 года назад

      സത്യം 😔😔😔

    • @visionmedia9429
      @visionmedia9429 2 года назад

      Angane madukeenda avishyam onnum illa chila hormonesinte prashnam moolavum vikaaram varathirikaam so athoke pariharichu poorva sthithiyilaakaan ethrayo nalla marunnunkal und

  • @paappu8041
    @paappu8041 2 года назад +9

    24 age ullu kalliyaanam kazhinju 4 year ee paranja onnum lifil illa raavile jolikk povum 8 pm varum mobile kalikkum 9.30 food kazhikkum uragum 🤦‍♀️ avasaanam thurannu njn paranju appol ayaal enni moshamaayi samsaarichuuu😟 enthaa njn cheyyende iggane oru thalparyam undaavaan enthu cheyyanam plzzz

    • @paappu8041
      @paappu8041 2 года назад +1

      Help cheyyuvo sir

    • @goodpath9872
      @goodpath9872 2 года назад +6

      @@paappu8041 നേരത്തെ ഭക്ഷണം കൊടുക്.കിടക്കുന്നതിനു തൊട്ട് munp വയറു നിറച് fd കൊടുക്കാതെ നോക്കണം. പിന്നെ puthiya വിരിപ്പ് മാറിമാറി കട്ടിലിൽ വിരിക്കണം,നല്ല സെന്റോ സ്പ്രേയോ ഉപയോഗിക്കണം. പിന്നെ കുറച്ചു നേരം വർത്താനം പറയാൻ സ്പേസ് ഉണ്ടാക്കി എടുക്കണം. പരാതികൾ ഒക്കെ ഒഴിവാക്കണം. കുറച്ചു ഒക്കെ കൊഞ്ചൽ ആകാം കെട്ടിയോന്റെ അടുക്കൽ. പിന്നെ റൂമിൽ എപ്പോഴും ഒരു freshness ഉണ്ടാക്കി എടുക്കണം. അവർ ഒരു കിസ്സ് തന്നാൽ പോലും പുകഴ്ത്തണം. പറ്റുമെങ്കിൽ കുളിച് അല്ലെങ്കിൽ ഫ്രഷായിട്ട് ബെഡ്‌റൂമിൽ ചെല്ലണം. ബെഡ്‌റൂം ഇൽ കുറച്ചു മോഡൽ dress ഇടാൻ ശ്രെമിക്കണം. വരുമ്പോ എന്തേലും സ്പെഷ്യൽ fd അവർക്ക് മാത്രം aayi കരുതി വെക്കണം. Try ചെയ്തു നോക്കു. All the best

    • @paappu8041
      @paappu8041 Год назад +5

      @@goodpath9872 ithekke nokki😔 oru maattavum illa job kazhinju varum mobile nokki irikkum kazhikkum kidakkum nammalodu onnum samsarikkilla thirinju kidakkum nammal aggottu samsarichaal kidathathilla naale enikk jolikk povande alle ennokke deshya pedum orugi irunnaalo nalla derss ittaalo nokkilla nallath aanennu polum parayilla 😔pinne konjal athum kanakka nee enthaa igane ennu chodikkum oru kaaryathil polum nallathu parayilla ellaam kuttam 😔enikk ariyillaa enthu cheyyanam ennu

    • @goodpath9872
      @goodpath9872 Год назад

      ഞാൻ ippo രണ്ട് comment കൂടെ ഇട്ടിരുന്നു. നോക്കിയിട്ട് കാണുന്നില്ല. നിങ്ങൾക് കിട്ടിയോ

    • @goodpath9872
      @goodpath9872 Год назад +2

      @@paappu8041തലേ ദിവസം നന്നായി അയാൾക് വേണ്ടി ഒരുക്കി വെക്കണം. Maind ചെയ്യുന്നില്ല എങ്കിലു പിറ്റേന്ന് ഒരു ലെറ്റർ എഴുതി എല്ലാ സങ്കടങ്ങളും സ്നേഹവും ആത്‍ന്മാർത്ഥതയും ഒക്കെ എഴുതി അധികം കുറ്റപ്പെടുത്തൽ ഇല്ലാതെ രാവിലെ പോകുമ്പോ പോക്കറ്റ് ഇൽ vech കൊടുക്ക്‌.എന്നിട്ട് ഓഫീസിൽ ചെന്നിട്ട free ullappo വായിക്കാൻ parayanam.

  • @minimini3883
    @minimini3883 4 года назад +6

    Marrege kazhinja alumayi Ulla pranayam oru video cheyyo sirayalude sneham fake ano agane manasilakkam plz sir oru replay venam

    • @MindWavesUnni
      @MindWavesUnni  4 года назад

      Cheyyam

    • @shanthachirakoth151
      @shanthachirakoth151 4 года назад +9

      Marriage kazhinja aal orikalum ningale snehikilla. Aayal matorale chathikukayaanu, ningalum athupolaavum vykaathe.ethics ulla oraal extra marital affairs l pokilla.athu manasilakan oru video aavayamilla

    • @farsaniyas6538
      @farsaniyas6538 3 года назад +5

      Vere orale cheat akkit venamedo thanik life..leave him..avnte mind engne enn nokknda..thanik swayam illado ethics..
      Cheater will cheat you too..so nere chovve ulla orale kettu.

  • @shafeequest7553
    @shafeequest7553 3 месяца назад +1

    ok

    • @jaan8132
      @jaan8132 3 месяца назад

      @@shafeequest7553 very nice... Mr Shafeeq ഒരു പെണ്ണിന്റെ ഭാരം എടുത്തു തലയിൽ വെച്ച് നോക്കണം.. പിന്നെ താൻ paranjapol she s alwys lay on bed.. Onum parayanilla... തനിക് ഒരുനാൾ അത് മനസിലാവ.. പിന്നെ ആ penn രക്ഷപെട്ടു... അത്ര തന്നെ.. പാവം അവൾക് ennayalm അടിപൊളി lyf കിട്ടും അടിപൊളി ചെറുക്കനെയും.. താൻ വേറെ കെട്ടണ്ട ഇങ്ങനാണേൽ.. അതാണ് നല്ലതു.. ഡിവോഴ്സ് ൻ പകരം ഓളോട് ഒന്ന് സംസാരിച്ച ready ആകാമായിരുന്നു

    • @jaan8132
      @jaan8132 3 месяца назад

      തന്നെ ബന്ധപ്പെട്ട അവൾ അപ്പോ മടുത്തു kanille😂

  • @beenaparu4622
    @beenaparu4622 8 месяцев назад +1

    Ith engane mattam

  • @wondersworld8547
    @wondersworld8547 4 года назад +2

    Super👌

  • @visionmedia9429
    @visionmedia9429 2 года назад +3

    Ithu simple aayi maatti edukaan pattum 100% urapp

  • @Bhagyababu123
    @Bhagyababu123 2 года назад +5

    Kalyananm kazhunju two month ayatha ollu Oru thalparyavum Ila

    • @donpaul9083
      @donpaul9083 Год назад

      Karym choichille

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft Год назад

      അവന്റെ സുന യിൽ പിടിച്ചു അമൃതി ഇടിച്ചു പൊട്ടിക്കു....

    • @urumi321
      @urumi321 Год назад

      Nte adhe avastha

  • @rafeeq3855
    @rafeeq3855 2 года назад +1

    Very very informative vedeo

  • @fansvlog8766
    @fansvlog8766 2 года назад +6

    Sir eth neravum game kalich tension karanamanu game kalikunnat enn paraunna bharthakkanmarekurich ndnu abhiprayam.

    • @visionmedia9429
      @visionmedia9429 2 года назад

      @@manjadikkuru natural marunnund koduthu nooku

    • @kunjuvava342
      @kunjuvava342 2 года назад

      @@manjadikkuru ipool onnum cheyyarrille 😍😍❤❤

    • @A.A.A.N
      @A.A.A.N 5 месяцев назад

      Enth marunna onn parann tharo​@@visionmedia9429

  • @vineets16
    @vineets16 Год назад

    I'm always ready. Any unsatisfied woman can come to me for their desire fulfilment.

  • @aswikachu5214
    @aswikachu5214 3 года назад +2

    ഇതിൽ എല്ലാം.. ഉണ്ട് സാർ..

    • @lyshereinmagbitang6860
      @lyshereinmagbitang6860 3 года назад

      Ayourveda marunn available und ath juicil koduthal mathi

    • @anumathew8066
      @anumathew8066 2 года назад

      @@lyshereinmagbitang6860 ellavarudeyum vishamam thagal aswathikkuvanooo...areyekkilum help cheyyan anel marunnite name paranju kodukku allathe chumma puchikkallu..ee avastha vannale athinte vishamam ariyu

  • @rafeeq3855
    @rafeeq3855 2 года назад

    Thanks

  • @soumyapoovathinkal
    @soumyapoovathinkal 4 года назад +3

    ഹായ് ഉണ്ണിയേട്ടാ

  • @A.A.A.N
    @A.A.A.N 5 месяцев назад +4

    ഭർത്താവിന് തീരെ ഒരു താൽപര്യം ഇല്ല തുറന്ന് ഞാൻ ഒരുപാട് സംസാരിച്ചു അന്നേരം നിനക്ക് ഇത് മാത്രം ആണൊന്ന് ചോതിക്കും പിന്നെ ഞാൻ പറയാനും ചോതിക്കാനും പോയില്ല.. വല്ല മരുന്നും ഉണ്ടകിൽ ഞാൻ വെള്ളത്തിൽ കലക്കി കൊടുക്കാമായിരുന്നു വികാരം വരാൻ 😢 ഡെയിലി വേണ്ട വീക്കിൽ ഒരു ഡെ എങ്കിലും ഒന്ന് വന്ന് ഇരുന്നുങ്കിൽ..ഭർത്താവിനെ ചതിച്ച് ഒരു തെറ്റിലേക്കും പോകാൻ തോന്നാത്തത് കൊണ്ട ഇന്നും എൻ്റെ ഭർത്താവ് എനിക് ഇത് തരുമെന്ന് കരുതി ഷെമിച്ച് നില്കുന്നത്

    • @MindWavesUnni
      @MindWavesUnni  5 месяцев назад

      Medicine und

    • @A.A.A.N
      @A.A.A.N 5 месяцев назад +1

      @@MindWavesUnni plz medzn nthaa

    • @Ziyazenia
      @Ziyazenia Месяц назад

      ഏത് മരുന്ന് aa 😢

  • @shamnashan-rw3yb
    @shamnashan-rw3yb 3 месяца назад

    Sayamboakam ollavaro

  • @salnasajeesh8813
    @salnasajeesh8813 4 года назад

    Dairy reading vedio cheyyilale unni 😔

  • @adisreepradeep8749
    @adisreepradeep8749 2 года назад +4

    Ente husbandinu vere old menilaanu intrest. Ene theere thaalparayam illa.vayassaaya men aanu intrest. Aalude mobilil njaan dhaaraalam kanditund.

    • @donpaul9083
      @donpaul9083 2 года назад +2

      Gay aahnu ayaal

    • @visionmedia9429
      @visionmedia9429 2 года назад

      Pomvazhi und

    • @kunjuvava342
      @kunjuvava342 2 года назад

      Adisree hus purshanuragi aanu atha interest avaroodu married aayittu ethra aayi

    • @AnilKumar-wv3ut
      @AnilKumar-wv3ut 2 года назад

      ഓഹോ കൊള്ളാമല്ലോ
      Ap

  • @remyabrahma3508
    @remyabrahma3508 4 года назад +18

    Ente vivaham kazhinjitt 4Year ayi. Husbandinu ippozhum valya akarshanamanu ennodu sexinte karyathil. sexil veraity kodukkarund njan.kooduthal sundariyakan vendi enthellam cheyyan pattumo athellam cheyythu sawndaryam sambrakshikkunna wife anu Njan. Sir yadhardhathil oru purushan sthreeyude beauty ano, atho sexil ulla veraity ano agrahikkunnath.

    • @faisalap8053
      @faisalap8053 4 года назад +7

      ഭാര്യ ഭർത്താവിൻ്റെ മുമ്പിൽ എത്രയൊക്കെ സുന്ദരി ആയും. ഗ്ലാമർ ആയും വരുന്നുവോ എന്നാൽ പിന്നെ ഭർത്താവിന്ന് വെറെ ഒരു പെണ്ണിനെ പറ്റി ചിന്തിക്കേണ്ടി വരില്ല.

    • @lyshereinmagbitang6860
      @lyshereinmagbitang6860 3 года назад

      Ayourveda marunn availble und juicil koduthal mathi

    • @jasir8771
      @jasir8771 3 года назад

      @@lyshereinmagbitang6860 ...?????

    • @zilla1377
      @zilla1377 2 года назад +4

      ഭാഗ്യവതി 🥲🥲🥲

    • @annamma449
      @annamma449 2 года назад

      @@lyshereinmagbitang6860 medicine name?

  • @salnasajeesh8813
    @salnasajeesh8813 4 года назад

    Dairy reading... Vedio cheyyilale unni 😔

  • @sabarig9019
    @sabarig9019 3 года назад +12

    Hus intrested with me My hus age 40 Anne enda age 29 anne .😔😔 . I tried to go many places but he not interested to any where.He busy with friends & work. Maybe he Will come at Early morning 3 or 4

    • @MindWavesUnni
      @MindWavesUnni  3 года назад +1

      So sad 😞

    • @anuu5504
      @anuu5504 3 года назад +2

      Ithrem age gap engne vannu?

    • @manu.335
      @manu.335 3 года назад +2

      You can change him 👍🏻👍🏻

    • @zilla1377
      @zilla1377 2 года назад +1

      🙄🙄🙄🙄

    • @visionmedia9429
      @visionmedia9429 2 года назад

      Nalloru ottamooli und koduthu nook

  • @sanojthomas396
    @sanojthomas396 4 года назад +3

    What is the solusion for this problem

  • @raheenalinulinu9677
    @raheenalinulinu9677 4 года назад +1

    Last

  • @jaseenamytheen5739
    @jaseenamytheen5739 4 года назад +1

    ഹായ് 1st

  • @jancy.jayaprakashjanamma9870
    @jancy.jayaprakashjanamma9870 4 года назад +2

    I'm...mass.da..mass.. 👍👍

  • @anaaelizabeth3070
    @anaaelizabeth3070 4 года назад +4

    Hlo unni chetta..oru doubt..nammude partner rebound relationshipil arnnu..bt ayal thirich varan agrahikunnu..athinulla shremangal nadathunnu..ithoke engane viswasikum? Ayal pinem chathikilann ariyan vazhi ondo?

    • @MindWavesUnni
      @MindWavesUnni  4 года назад +2

      onnum parayan pattilla.. but oru evidence eni kitunna vare vishwasikuka allathe vere vazhi ella

    • @visionmedia9429
      @visionmedia9429 2 года назад +1

      Enthukond angane oru relationshipinu poyi ennariyumo

  • @ss.b7554
    @ss.b7554 4 года назад +17

    ഇങ്ങനെ ഉള്ള ഭർത്താക്കന്മാർമാർ orginally ഉണ്ടോ? ഞാൻ സാധാരണ സിനിമകളിൽ മാത്രമേ കണ്ടിട്ട് ഉള്ളു

    • @MindWavesUnni
      @MindWavesUnni  4 года назад

      😂👌

    • @kilukkam.2691
      @kilukkam.2691 4 года назад +44

      ഉണ്ട് ഇങ്ങനെ ഉള്ളവർ ഒത്തിരി ഉണ്ട് പിന്നെ ആരും ഒന്നും പുറത്തു പറയുന്നില്ല മിക്കവാറും എല്ലാപേരും സഹിക്കുന്നതാണ്.. സ്വന്തം ജീവിതം ആർക്കോ വേണ്ടി തെജിക്കുന്നവർ ആണ് കുറെപേർ.

    • @മൈലാഞ്ചിമൊഞ്ച്-ഥ7സ
      @മൈലാഞ്ചിമൊഞ്ച്-ഥ7സ 4 года назад +11

      Illatheyo. Orupad und rand moonu varsham okke illathavar und

    • @Asmenshvloc
      @Asmenshvloc 4 года назад +4

      അത്‌ നീ കല്യാണം കയ്ക്കാത്തത് കൊണ്ട്
      തോന്നുന്നതാണ്

    • @ss.b7554
      @ss.b7554 4 года назад +1

      @@Asmenshvloc 😂😂... ഉടനെ എനിക്കിട്ടു പണി അല്ലേ... ഇവിടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേ

  • @Subi-jf5do
    @Subi-jf5do 4 года назад +1

    Sir kurachu motivation video cheyyamo

  • @arkjn20
    @arkjn20 Год назад +4

    Madi oru reason aano?

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft Год назад +1

      യന്ത പറ്റിയത് 🙄🙄

  • @cherangaldas3083
    @cherangaldas3083 Год назад +5

    പാൽപായസം ആണെങ്കിലും...ദിവസവുംകഴിച്ചാൽ..മിടുക്കും...

  • @mallu7402
    @mallu7402 2 года назад

    satharana womens aan epom mens aayo👀

  • @azminsworld1545
    @azminsworld1545 3 года назад +7

    Doctor ente marriage kayinjitt 3 months ayitt ullu
    Ake njanum ente husbend um kurach divasam mathrame jeevichitt ullu
    3 months kuduthal divasam ente veetilekk paranju vittu
    Husbend nte veetil avumbol avare sofayil an kidakunnath
    Enik ariyilla avark endhan problems enn onnum thurann parayunnullu
    Njan endhu cheyyum doctor

    • @MindWavesUnni
      @MindWavesUnni  3 года назад

      Sorry I am not a doctor 👨‍⚕️

    • @lyshereinmagbitang6860
      @lyshereinmagbitang6860 3 года назад +4

      Da nee ningala famiyil aroodankilum parayoo .ennit oru counciling kodukkan noke

    • @ROZZDREEMZ
      @ROZZDREEMZ 2 года назад +14

      @@MindWavesUnni ethono oral stressed ayit oru qstn chodikumbo kodukuna reply?? Thankal video based ayitulla qstn alle avaru chodichath🤦‍♀️🤦‍♀️

    • @visionmedia9429
      @visionmedia9429 2 года назад

      Azminu ithuvare parihaaram ayittillengil parayoo vazhi und

    • @Akash_34
      @Akash_34 Год назад

      Counseling cheyyu

  • @darkclownproyt9399
    @darkclownproyt9399 3 года назад

    S doctor thank u

    • @MindWavesUnni
      @MindWavesUnni  3 года назад

      Sorry, I am not a doctor 👨‍⚕️

  • @majimaji3593
    @majimaji3593 3 года назад +1

    😊enik nigale oru paad ishttaan

  • @rightthinks2706
    @rightthinks2706 2 года назад +9

    ആണുങ്ങൾക് പൊതുവെ ഒരു സ്ത്രീയുമായുള്ള സെക്സ് പെട്ടന്ന് ബോർ അടിക്കും.. പിന്നെ ഭാര്യയുടെ സുഗിപ്പിക്കൽ പോലെ ഇരിക്കും പുരുഷന്റെ താല്പര്യം, സ്ത്രീകളെ മാറി മാറി സെക്സ് ചെയ്യാൻ ആണ് മിക്ക പുരുഷനും ഇഷ്ടം

    • @zigzag940
      @zigzag940 2 года назад +18

      Pennugalkkum ഈ boredi vanna kudumbam ennathu thakarille bhudhiyille manassu pokunnidathu shareeram poya avasanam ottakkavum

    • @rakhirakhi4252
      @rakhirakhi4252 Год назад +17

      എന്നാൽ വിവാഹം കഴിക്കുന്നത് കൊണ്ട് ന്താണ് അർത്ഥം ആകുന്നത് നമുക്ക് ഇഷ്ട്ടമുള്ള സ്ത്രീകളുടെ അടുത്ത പോയി ചെയ്ത പോരെ. ഇതേ പോലെ ഭാര്യമാരും ചിന്തിച്ചെങ്കിലോ

    • @abdulbari9998
      @abdulbari9998 Год назад +39

      അങ്ങനെ ആണെങ്കിൽ പുരുഷൻമാർ ദാമ്പത്യവും, കുടുംബ ജീവിതവും വേണ്ടെന്നു വെക്കണം.. വല്ല വേശ്യ വൃത്തി സെന്ററിലോ മറ്റോ മാറി മാറി സന്ദർശിച്ചാൽ പ്പോരെടോ??? എന്തിനാ വെറുതെ പാവം പിടിച്ച പെൺ കുട്ടികളെ വിവാഹം ചെയ്ത് അവരുടെ സ്വപ്‌നങ്ങൾ തകർക്കുന്നത്.....

    • @SGSARANG888
      @SGSARANG888 4 дня назад

      @@abdulbari9998 👍

  • @sreelekshmiv8021
    @sreelekshmiv8021 2 года назад +3

    Ente husband etu penninekandalum vulgar ayi nokunu prethyekichu thadicha pennugal. Karanam enta sir

    • @kunjuvava342
      @kunjuvava342 2 года назад

      Sreelekshmi kku thadi illayoo husnu thadicha penninoodu aanu interest athaa

    • @sreelekshmiv8021
      @sreelekshmiv8021 2 года назад +1

      @@kunjuvava342 enku avashyathinu vannam undu orupad illa

    • @kunjuvava342
      @kunjuvava342 2 года назад

      @@sreelekshmiv8021 pulli aghrahikkunna vannam illarikkum

    • @sreelekshmiv8021
      @sreelekshmiv8021 2 года назад +1

      M

    • @kunjuvava342
      @kunjuvava342 2 года назад

      @@sreelekshmiv8021 thannoodu physical relation okkey cheyyarrille

  • @shahanasan5097
    @shahanasan5097 Год назад

    Ith enthenkilum asugam ano?? Medcn undo

  • @nileenamariasiby5064
    @nileenamariasiby5064 11 месяцев назад +1

    Satyam paranjal marriage life burden anu pine burden enu paranhal, job, house job, children, financial problem ingane othiri und

  • @Street_vlog-v6w
    @Street_vlog-v6w 2 года назад +4

    Sir ഇതൊന്നും അല്ലാതെ വേറെ പ്രശ്നം കൊണ്ട് ഈ പ്രശ്നം ഉണ്ട് എനിക്ക്..
    അത് എങ്ങനെ പരിഹരിക്കണം എന്ന് അറിയില്ല...
    പേഴ്സണൽ ആയിട്ട് ഒന്ന് ക്ൻസൽട്ട് ചെയ്യണം എന്നുണ്ടാരുന്നു

    • @visionmedia9429
      @visionmedia9429 2 года назад

      Enthanu prashnam ennu parayu nokaam

    • @kunjuvava342
      @kunjuvava342 2 года назад

      Etha problem parayu pariharam undu😍😍❤❤

  • @jijimathew3310
    @jijimathew3310 3 года назад

    ഡിപ്രെഷൻ ഉള്ളവർക്ക് ഈ പ്രശനം പൂർണമായും മാറില്ലേ?ഡിപ്രെഷൻ ഗുളികകൾ കഴിക്കുന്നവർക് ഇങ്ങനെ താൽപ്പര്യം കുറയ്യുമോ?

    • @MindWavesUnni
      @MindWavesUnni  3 года назад

      athum prasnamakaam..ariyilla...doctor nodu thanne chodiku..

  • @Subi-jf5do
    @Subi-jf5do 4 года назад +2

    Ith enthu hair style aanu☺

  • @moonadhi1423
    @moonadhi1423 3 года назад +1

    Ithinok treatment undoooo

    • @MindWavesUnni
      @MindWavesUnni  3 года назад

      Pinne

    • @annamma449
      @annamma449 2 года назад

      @@MindWavesUnni eandh treatment?

    • @kunjuvava342
      @kunjuvava342 2 года назад

      @@annamma449 entha problem husnu age

    • @annamma449
      @annamma449 2 года назад +1

      @@kunjuvava342 30

    • @kunjuvava342
      @kunjuvava342 2 года назад

      @@annamma449 onnum cheyyarrille married aayittu ethra aayi

  • @reshmyravi2525
    @reshmyravi2525 2 года назад +2

    Sexually attracte Avan ndha cheyya