പ്രിയ ജേഷ്ഠൻ അബുസന യുടെ വരികൾ വിസ്മയം തീർക്കുന്നതാണ് എന്നും ഈ കഴിവ് പടച്ചവൻ നിലനിർത്തി കൊടുക്കട്ടെ മദ്ഹിന്റെ ബറകത്ത് കൊണ്ട് അള്ളാഹു അദ്ദേഹത്തിന്റെ ഖൽബിലെ ആഗ്രഹങ്ങൾ പൂർത്തീകരിച്ചു കൊടുക്കട്ടെ ആമീൻ
എനിക്ക് ഏറ്റവും കൂടുതൽ ഫീൽ ചെയ്ത വരികൾ🥰👌 ഒരു വാക്ക് കൊണ്ട് ഷിഫ പൂണ്ട് കണ്ടഗിലമാണ്ടതുണ്ട് മടവൂരിലായ്... അവർ കണ്ട് കൊണ്ട് അത് ബേണ്ട ബിണ്ട് ക്ഷണം പൂണ്ടതുണ്ട് ഷിഫ കണ്ടതാ... 🌹🌹🌹 അൽഹംദുലില്ലാഹ്
കണ്ടിട്ട് കണ്ണ് നിറഞ്ഞു. പറയാൻ വാക്കുകളില്ല...അത്രക്കും ഇഷ്ടപ്പെട്ടു.... Njn ധാരാളം മദ്ഹ് കേൾക്കും.. ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു ഒരു മോനെ കിട്ടിയാൽ മദ്ഹ് പാടുന്ന മോനാക്കി വളർത്തണമെന്ന്... വിധി മറ്റൊന്ന് മോനെ കിട്ടി ജന്മനാൽ സുഖമില്ലാത്ത മോൻ ആണ്.. എല്ലാവരും മോനിക്ക് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲
മാഷാഅല്ലാഹ് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എന്റെ മക്കളും കുറച്ചൊക്കെ പാടും പക്ഷെ ഇത് പോലെ അറിയപ്പെടാൻ നല്ല ആഗ്രഹം ഉണ്ട്. നബിയുടെ മദ്ഹ് പാടുന്നവരിൽ ഉൾപെടുത്താൻ ദുആ ചെയ്യണേ
ما شاء الله ❤ നാസിഫ് മോന്റെ പാട്ട് മക്കൾക്കും എല്ലാവർക്കും നന്നായി ഇഷ്ടപെട്ടു.ഇനിയും ധാരാളം മദ്ഹ് ഗാനങ്ങൾ ആലപിക്കാൻ ആ പൊന്നുമോനു എല്ലാവിദ അനുഗ്രഹങ്ങളും പടച്ചറബ്ബ് നൽകുമാറാകട്ടെ.ആമീൻ
ഒരു വാക്ക് കൊണ്ട് ഒരുപാട് പരിഹരിക്കാൻ ശൈഖുനാ ഖുതുബുൽ ആലം സിഎം വലിയുല്ലാഹി ക്ക് കഴിഞ്ഞ പോലെ അടുത്ത കാലത്തു കഴിഞ്ഞ ആർക്കും കഴിഞ്ഞിട്ടില്ല ഇന്നും അങ്ങനെ ആ ഭരണം തുടരുന്നു 😍😍😍
Masha allah ❤ഇത് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു 😢 അത്രക്കും രസമുണ്ട്. ഈ പാട്ട് കേക്കുമ്പോൾ എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല. ആ മകൻ അള്ളാഹു കൂടുതൽ പാട്ട് പാടുന്ന കുട്ടി ആക്കണേ 🤲🏻
സി എം വലിയുല്ലാഹി മഹാനവർകളുടെ മതവും പൊരുത്തവും സഹായവും നോട്ടവും നൽകുമാറാകട്ടെ എ പൊന്നു മോനെ ചെയ്യാം വലിയുള്ളാഹിയുടെ കാവൽ നൽ ജന്നാത്തുൽ ഫിർദ ഒരുമിച്ചു കൂട്ടുമാറാകട്ടെ
ശൈഖുനാ ശൈഖുനാ ശൈഖ് മടവൂരേപതി
ആ മുരീദാവാൻ കൊതീ.
ബദ്റുനാ ബദ്റുനാ ബദർ പോലെ ലെങ്കിടും
മുത്ത് മടവൂരത് മതീ
മാമല മലബാറിടം.. ആആആആ
മാമല മലബാറിടം നാട് മടവൂരിന്നിടം.. (2)
ഒരു വാക്ക് കൊണ്ട് ശിഫ പൂണ്ട് കണ്ടഗിലമാണ്ടതുണ്ട് മടവൂരിലായ്
അവർ കണ്ട് കൊണ്ട് അത് ബേണ്ട ബിണ്ട്
ക്ഷണം പൂണ്ടതുണ്ട് ശിഫ കണ്ടതാ
വിടുതലെ തരണമെൻ അനവതി നോവിനൊരറുതി കുറിച്ചിടാനെഴുതുമി വരികളിൽ
കരയുമീ സംഘട കടലിലാം എന്നെയും കര കയറാനൊരു സബബത് നൽകണേ...
ശൈഖുനാ...............
(ശൈഖുനാ ശൈഖുനാ)
മാസം റബീഇൽ പന്ത്രണ്ടിലന്ന്
മാനിംബ പ്പൂമുത്ത് പൂമോൻ പിറന്നു
മടവൂർ നാട്ടിലെ ചിറ്റടി മീത്തലിൽ..
മലരായ് ഉദിത്തുള്ള പൂനിലാ പുഷ്പമേ..
മാന്യരാം സൂഫിയോരാം കുഞ്ഞിമാഹിനെന്നവർ
കോയ മുസ്ല്യാരവർതൻ ആരംബ പൂമകൻ
മഹതിയോർ ആയിഷ ഹജ്ജുമ്മതന്റെ ആത്മജൻ
മണിമുത്ത് രത്നമേ എൻ മടവൂരിൻ താരമേ(2)
അറിവിലതേറും ആത്മീയ സരണിയിലടിപതറാതെ മുന്നേറിയ
ഗുരുനിരയിൽ സസമ്പന്നത കൊണ്ടുമ മഹിമ കുടുംബമതേറെ പറഞ്ഞിടാം.
(ശൈഖുനാ ശൈഖുനാ)
ദീനീ കാർക്കശ്യൻ ദുനിയാ പരിത്യാഗി
മേന്മ കുടുംബം നിറ പണ്ഡിതശ്രേശ്ടരോർ
ബാലചെറുപ്പമിൽ മുത്തവർ ശീലവും
സൂക്ഷ്മതകണ്ടതിൽ അജബായ് സഹചരും
ശീലമതിൽ തെല്ലും കറപുരളാ
കോലമതിൽ ഈമാൻ പൊരുളാ
കാലമതിൽ ഈ മോനൊരു തരുളാ
ആലത്തിൻ ഖുത്ബോർ കരളാ
ആണ്ടത് ആയിരവുംതൊള്ളായിര മറുപതിൽ ശൈഖവർ മടവൂരിൽ
ആയൊരു ഖാസിയും കൂടെ മുദര്രിസുമായ് ഇൽമിൻ പ്രഭ വീശിടവെ.
കദനമതേറും കനകക്കാംബിൻ
കഥകളതേറെ ചോരിയുകിലിവനിൽ
കൺമണി മുത്ത് കനവിൽ വന്നെൻ കവിളിലോരുമ്മ തരാമോ ശൈഖുനാ...
(ശൈഖുനാ ശൈഖുനാ)
ماشاء الّله...
المدد ياسيّدي قطب العالم المدووري قدّس الّله سرّه العزيز
Ma sha allah💚അസാധ്യം 😢ഉപ്പാന്റെ വരികൾ മോൻ ഹൃദ്യമായി പാടി 👍🏻allahu ഉയരങ്ങളിൽ എത്തിക്കെട്ടേ 🤲🏻
മാഷാ അല്ലാാഹ്
പ്രിയ ജേഷ്ഠൻ അബുസന യുടെ വരികൾ വിസ്മയം തീർക്കുന്നതാണ്
എന്നും ഈ കഴിവ് പടച്ചവൻ നിലനിർത്തി കൊടുക്കട്ടെ
മദ്ഹിന്റെ ബറകത്ത് കൊണ്ട് അള്ളാഹു അദ്ദേഹത്തിന്റെ ഖൽബിലെ ആഗ്രഹങ്ങൾ പൂർത്തീകരിച്ചു കൊടുക്കട്ടെ
ആമീൻ
മാ ശാ അല്ലാഹ് 🎉
എനിക്ക് ഏറ്റവും കൂടുതൽ ഫീൽ ചെയ്ത വരികൾ🥰👌
ഒരു വാക്ക് കൊണ്ട് ഷിഫ പൂണ്ട്
കണ്ടഗിലമാണ്ടതുണ്ട് മടവൂരിലായ്...
അവർ കണ്ട് കൊണ്ട് അത് ബേണ്ട ബിണ്ട്
ക്ഷണം പൂണ്ടതുണ്ട് ഷിഫ കണ്ടതാ...
🌹🌹🌹
അൽഹംദുലില്ലാഹ്
❤❤🥰🥰
❤
Me
Same
Supper masha allah❤❤❤👌👌👌
പറയാൻ വാക്കില്ല മുത്തേ 👌🏻👌🏻.റബ്ബ് കണ്ണേറ് തട്ടാതെ കാക്കട്ടെ ആമീൻ. ❤
آمين يا رب العالمين
❤ വല്ലാത്തൊരു വരികളായി പോയി😢 എനിക്കും ഇതുമായി ബന്ധപ്പെട്ടവർക്കും ഉഷാറായി പാടിയ മുത്ത് മോനും ശൈഖുനയുടെ മദദ് താ അല്ലാഹ്
آمين يارب العالمين
ആമീൻ
GP
ഈ കുഞ്ഞു മോനിക്കും നമ്മുക്ക് എല്ലാവർക്കും അല്ലാഹു മടവൂർ ഉസ്താദിന്റെ മദ ദ് നൽകണേ അല്ലാഹ്... 🤲🏻
آمين يارب العالمين
ആമീൻ ആമീൻ അൽഹംദുലില്ലാഹ് 🌹
അമീൻ 🤲💚
Ameen
امين امين يا رب العالمين🤲
റബ്ബേ ഈ മോനുക്ക് ആരോഗ്ത്തോട് ആയസ്സ് നീട്ടി കൊടുക്കണേ
آمين يارب العالمين
ശൈഖുനാ അങ് ഖുതുബേ മടവൂർ തന്നെ എത്ര പുകയ്തിയാലും മതിയാവില്ല 😍😘💚
ഒരു രക്ഷയുമില്ല ماشاءاللہ🥰🥰🥰🥰
സിഎം ന്റെ മദദ് നൽകണേ അള്ളാഹ് 🤲🤲🤲🤲🤲
آمين يارب العالمين
آمين يا رب العالمين
കണ്ടിട്ട് കണ്ണ് നിറഞ്ഞു. പറയാൻ വാക്കുകളില്ല...അത്രക്കും ഇഷ്ടപ്പെട്ടു.... Njn ധാരാളം മദ്ഹ് കേൾക്കും.. ഒരു പാട് ആഗ്രഹം ഉണ്ടായിരുന്നു ഒരു മോനെ കിട്ടിയാൽ മദ്ഹ് പാടുന്ന മോനാക്കി വളർത്തണമെന്ന്... വിധി മറ്റൊന്ന് മോനെ കിട്ടി ജന്മനാൽ സുഖമില്ലാത്ത മോൻ ആണ്.. എല്ലാവരും മോനിക്ക് വേണ്ടി ദുആ ചെയ്യണേ 🤲🤲🤲
😔😔😔
അല്ലാഹുവേ ഈ കുഞ്ഞുമോനെ മടവൂർ ഷെയ്ഖ്നയുടെ മദദ് നൽകി അനുഗ്രഹിക്കണെ......
آمين يارب العالمين
آمین ببرکة رسول اللہﷺ
آمين يارب العالمين
Aameen
آمين يا رب العالمين
ഒരു വാക്ക് കൊണ്ട് ശിഫ പൂണ്ടു കണ്ടു.....❤വരി 🎉
Romacham 🤍❤️🔥💯
മനോവേദനകൾ ചൊല്ലാൻ
മുറാദുകൾ നേടിടാൻ
മനമിൽ കുളിരേകിടാൻ
മടവൂരെന്നും മഹനീയ സവിധം🤲
Nasif mon usharakki❤
സയ്യിദത് ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ എന്നെ
إن شاء الله 🤲
അള്ളാഹു മോൻ കു, ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ,
മാഷാ അള്ളാ.സൂപ്പർ 👍👌🌹🌹
ഒരു പാട് ഇഷ്ടപ്പെട്ടു ഈ കുഞ്ഞ് മുത്തിൻ്റെ പാട്ട്
ആരോഗ്യ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ ഈ കുഞ്ഞുമോന്ക്ക് അള്ളാ
*مـــا شـــاء الـلّٰـــه*ഈ വരികൾ കേട്ടിട്ട് രോമം എണീക്കുന്നു
പ്രായത്തെ മികക്കുന്ന നല്ല പെർഫോമൻസ് ❤
Well done
മാഷാഅല്ലാഹ് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എന്റെ മക്കളും കുറച്ചൊക്കെ പാടും പക്ഷെ ഇത് പോലെ അറിയപ്പെടാൻ നല്ല ആഗ്രഹം ഉണ്ട്. നബിയുടെ മദ്ഹ് പാടുന്നവരിൽ ഉൾപെടുത്താൻ ദുആ ചെയ്യണേ
ان شاءالله
പടച്ച റബ്ബേ ഈമോനെ ഉന്നതിയിൽ എത്തിക്കണേ ആമീൻ
آمين يارب العالمين
ഈ സോങ് 1മില്യൺ അടിക്കുമെന്ന് ഉറപ്പാണ് 🔥🔥
വീണ്ടും വീണ്ടും കേൾക്കാൻ കൊതി 🤲 നീ കാക്കണേ റബ്ബേ ഈ മോനെശൈഖുനയുടെകാവൽ, നൽകണേ
آمين يارب العالمين
ما شاء الله ❤ നാസിഫ് മോന്റെ പാട്ട് മക്കൾക്കും എല്ലാവർക്കും നന്നായി ഇഷ്ടപെട്ടു.ഇനിയും ധാരാളം മദ്ഹ് ഗാനങ്ങൾ ആലപിക്കാൻ ആ പൊന്നുമോനു എല്ലാവിദ അനുഗ്രഹങ്ങളും പടച്ചറബ്ബ് നൽകുമാറാകട്ടെ.ആമീൻ
آمين يارب العالمين
Allah ❤️
നാസിഫ് മോനെ പടച്ചവൻ ഏറ്റെടുക്കട്ടെ ❤️
آمين يارب العالمين
സൂപ്പർ!രചനയും ട്രാക്കും സിംഗിംഗും എക്സ്പ്രഷനും എല്ലാം👌
ഒരു വാക്ക് കൊണ്ട് ഒരുപാട് പരിഹരിക്കാൻ ശൈഖുനാ ഖുതുബുൽ ആലം സിഎം വലിയുല്ലാഹി ക്ക് കഴിഞ്ഞ പോലെ അടുത്ത കാലത്തു കഴിഞ്ഞ ആർക്കും കഴിഞ്ഞിട്ടില്ല
ഇന്നും അങ്ങനെ ആ ഭരണം തുടരുന്നു 😍😍😍
ഈ പൊന്നുമോൻ മടവൂർ സിഎം വലിയുള്ളാൻ്റെ ബർഖത്ത് കൊണ്ട് നീ ആ ഫിയ്യത്തുള്ള ദീർഘായുസ്സ് നൽകണെ നാഥാ
امين امين امين يا رب لعالمين 🤲🏻🤲🏻🤲🏻
آمين يارب العالمين
Aaameen yaaa Allaah
അള്ളാഹു ശൈഖുനായുടെ ദറജ ഉയർത്തി കൊടുക്കട്ടെ നാസിഫ് മോൻ ഉഷാർ ആയി 😊😊😊
آمين يارب العالمين
ആമീൻ
آمين يارب العالمين
ആമീൻ
Mashaallahu വളരെ ഇഷ്ടമായി 👍🥰
Masha allah ❤ഇത് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു 😢
അത്രക്കും രസമുണ്ട്. ഈ പാട്ട് കേക്കുമ്പോൾ എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല.
ആ മകൻ അള്ളാഹു കൂടുതൽ പാട്ട് പാടുന്ന കുട്ടി ആക്കണേ 🤲🏻
آمين يارب العالمين
മാഷാഅള്ളാഹ് അൽഹംദുലില്ലാഹ് നല്ലവരികൾ സിഎം വലിയുള്ളാന്റെ ഹഖ് കൊണ്ട് എല്ലാവരുടെയും രോകങ്ങൾക്ക് അള്ളാഹു ശിഫ നൽകട്ടെ ♥️♥️
Ameen
آمين يا رب
Aameen
Masha allah .Allahu anugrahikkatte Aameen
മാഷാ അള്ളാ ❤ എല്ലാ പാട്ടും ഒന്നിനൊന്ന് മെച്ചം🎉❤❤
അല്ലാഹുവേ ഈ പൊന്നു മോനെ കൂടുതൽ കൂടുതൽ ഉയരങ്ങൾ എത്തിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് ആമീൻ
ما شاء الله❤
എജ്ജാതി പാട്ട്😍🔥
എഴുതിയവർക്കും പാടിയവർക്കും കേട്ടവർക്കും അല്ലാഹു ബറഖത്ത് ചെയ്യട്ടെ🤲💚
*മടവൂരിലെ രാജാ*
*മദദേകും റോജാ*
*മഹിയാകെ സിറാജാ*
*മലരാണേ താജാ*
*قدس الله سره العزيز* ✨💚
~𝐒𝐍𝐌
آمين يارب العالمين
SUBUHALLHA 🤝C.M MADVOOR Upappa ENTE SIHIR MATTI THANA 😭🤲
Mashallah super 🔥 ശൈഖുന.....വിളി ❤❤❤.
മടവൂർ സ്വപ്നത്തില് കാണാൻ അല്ലാഹ് നമുക്ക് ഭാഗ്യം തരട്ടെ 😢🤲🏻🤲🏻🤲🏻
آمين يارب العالمين
ആമീൻ
Masha Allah ❤
Masha allah padi thagarthu ponnu mon ❤🎉🎉
കണ്ടാലും കേട്ടാലും മതി വരൂല ❤
കേട്ടിട്ടും കേട്ടിട്ടും മാടുകുന്നില്ല❤❤❤❤❤❤❤❤❤😊
Masha allah❤❤❤
മാഷാഅല്ലഹ് 👍
ആമീൻ 🤲🤲🤲🤲🤲🤲
Masha Allah 👌👌
മാഷാ അല്ലാഹ് ❤
സൂപ്പർ❤❤
കാലമതിൽ ഈ മോനൊരു തരുളാ... 😘😘😍
Masha Allah.allahu anugrahikkatte.❤❤❤
آمين يارب العالمين
Mashallah nice and cooling song
Mashallah super
പൊളിച്ചു ❤മോൻ.. വെറൈറ്റി song
ശൈഖുനാ,💞💞💝💝💝💗💗
Mashallah 😍
സി എം വലിയുല്ലാഹി മഹാനവർകളുടെ മതവും പൊരുത്തവും സഹായവും നോട്ടവും നൽകുമാറാകട്ടെ എ പൊന്നു മോനെ ചെയ്യാം വലിയുള്ളാഹിയുടെ കാവൽ നൽ ജന്നാത്തുൽ ഫിർദ ഒരുമിച്ചു കൂട്ടുമാറാകട്ടെ
آمين يارب العالمين
مــــــــــــا شــــــــــاء اللـــــــه....❤
എനിക്ക് എന്തിനും മടവൂർ........❤❤❤❤❤
എനിക്കും യാ അല്ലാഹ്
ماشاء الله
കേട്ടിരുന്ന് പോയി
Masha allah ആക്ഷൻ അടിപ്പോളി
❤
മാഷാഅല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻
ശൈഖുനാ എന്നുള്ള വിളി വല്ലാത്ത...................😢
നാസിഫ് മോൻ ഉഷാറാക്കി😊❤
ماشاء الله....بارك الله ❤❤❤
آمين يارب العالمين
Oru 70 like please😢🥲😰😭
Mashaallah ഒരു രക്ഷയുമില്ല നല്ല sound നല്ല വരികൾ ഉറുദു shooting പോലെ തോന്നിപ്പോയി
മോൻ അധ്വാനിച്ചതിൻ്റെ ഫലമായി ഈ video നല്ല reaching ഉണ്ടാകട്ടെ
Ameen
Ameen❤
آمين يارب العالمين
Ameen
Masha Allah ❤
NO Words 🥰
Maa sha Allaah. ❤..varikakall adipoli 🥰Kunjumonum usharakki. Allahu barkath cheyyatte 😍. muth madavoor😢nte porutham nalkaallah.. 🤲
Mahshalla
Alhamdulillah ponnu mony❤
MashaaAllah🌹🌹🌹🌹🌹🌹
മാഷാ അല്ല അള്ളാഹു യി മോനു ദീർഘായുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ആമീൻ
آمين يارب العالمين
masha. alla🎉🎉❤🎁🎊
മാഷാ അല്ലഹ് ❤
Maasha ALLAH Maasha ALLAH...❤❤❤
Masha allah alhamdulillah adipoli paadiyin monuu👌👌😘😘
Mashaallh❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Allahu iniyum daralam patt padan thoufeeq nalgumaaravatte.
Maa shaa Allaah🥰
മുത്ത് മടവൂർ അത് മതി❤
Mashallah, ഇനിയും. Uyartee🌹🌹🌹🌹🌹
Masha allah ❤ alhmdulilla. Ponnu mon...
Kunju monte Aa vili..."Shaikhunaaaa"...❤
Masha alla❤
മുതെചകെരെ,സൂപർ
👍🏻👍🏻👍🏻👍🏻👍🏻 മോനേ
Mashallahsuper
,مشا الله
Mashallah ❤❤❤❤❤❤❤
Madvoor ഉസ്താദ് ഇന്നും നങ്ങളെ അഭയം
Masha Allah
Masha allah🥰🤲🤲🤲
മാഷാ അള്ളാ നല്ല പൊന്നുമോനെ
Masha allah
പാട്ട് സൂപ്പർ❤️❤️😍😍🔥🔥
ഇനിയും വളരട്ടെ മോനെ 😊
❤❤ മാഷാ അള്ളാ❤❤
(مٓاشٓاءٓﷲٓ ❤ // الْـحٓـمْدٌﷲِ //الْـحٓـمْدٌﷲِ 🤲🏻🤲🏻 (🌹👍🏻🌹 ) 👍🏻👍🏻❤️
Aameen 🤲
Ma shaa allah ❤️🥰മുത്ത് മോൻ 😘അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🤲❤️🤍✨
آمين يارب العالمين