കാളിയോം കാളിയോം 🙏 |kaaliyom kaaliyom||kottaayi kaaranavar vanitha kaavadichinthu|

Поделиться
HTML-код
  • Опубликовано: 7 фев 2025
  • കാളിയോം കാളിയോം 🙏 |kaaliyom kaaliyom||kottaayi kaaranavar vanitha kaavadichinthu|#surooslifestyle
    ഹായ് കൂട്ടുകാരെ എല്ലാവർക്കും നമസ്കാരം 🙏കണ്ണിനു കുളിർമയുള്ളത് കാണാനും കാതിനു ഇമ്പമുള്ളത് കേൾക്കാനും രുചിയുള്ളത് കഴിക്കാനും ഇഷ്ടപെടുന്നവരാണ് നമ്മൾ ഓരോരുത്തരും 💛💛പുഞ്ചിരിക്കുന്ന മുഖം പോലെ വിരിഞ്ഞു നിൽക്കുന്ന പൂവ് പോലെ ഇഷ്ടപെടുന്ന ഭക്ഷണം പോലെ... 💛🧡🌹
    നമ്മുക്ക് ഇഷ്ടപെടുന്ന കാണാൻ ആഗ്രഹിക്കുന്ന ഒത്തിരി കാര്യങ്ങൾ നമുക്ക് ചുറ്റും ഉണ്ട്.... എത്ര കണ്ടാലും മതി വരാത്ത എന്നാൽ നമുക്ക് തൊട്ടടുത്തുള്ള എന്റെ സന്തോഷങ്ങൾ ആണ് ഞാൻ നിങ്ങളുമായി share ചെയുന്നത്.... എന്റെ ഈ സന്തോഷം നിങ്ങൾക്കും ഇഷ്ടപെടും തീർച്ച 💛
    ഞാൻ സുരേഖ💛 എന്റെയും എന്റെ കുടുംബത്തിന്റെയും ഇഷ്ടപെട്ട ഓർമകളും സന്തോഷങ്ങളും കാഴ്ചകളും നിങ്ങൾക്കും ഇഷ്ടപ്പെടുകയാണെകിൽ തീർച്ചയായും എന്നെ സപ്പോർട്ട് ചെയ്യണേ 🙏💛💛💛
    ഈ അടുത്ത കാലത്ത് ഞാൻ കണ്ട കുറച്ചു കാഴ്ചകൾ ആണ് ഇന്ന് നിങ്ങൾ കാണുന്ന ഈ പാട്ടുകൾ.... എല്ലാവരും നെഞ്ചിലേറ്റിയ പുള്ളിമാൻ മിഴിയോടൊപ്പം കുറച്ചു യാത്രകൾ.... എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെ ഉണ്ടാകും എന്ന വിശ്വാസത്തിൽ 🙏🙏🙏suroos lifestyle.
    #kaaliyom_kaaliyom #കാളിയോം കാളിയോം #kottaayi kaaranavar vanitha kaavadi #kaavadichinthu #vanitha chinthupaatt

Комментарии • 19

  • @aromalr9383
    @aromalr9383 Год назад +1

    ❤❤

  • @thorappankunju8868
    @thorappankunju8868 Год назад +1

    Pattakkeee kettirikkaan ambooo enthu resama athrakkum enjoy cheyithutooo wowowow 🥰

  • @roy3RVideos
    @roy3RVideos Год назад +1

    മനോഹരമായ വീഡിയോ നന്നായിട്ടുണ്ട് ട്ടോ ഇഷ്ടായി

  • @anandhannandhu6450
    @anandhannandhu6450 Год назад

    പാട്ടൊക്കെ സൂപ്പർ ആണ് വരികൾ ഒക്കെ കുറെ വ്യത്യാസമുണ്ട്👍👍🔥

  • @ameenjasfamily
    @ameenjasfamily Год назад +1

    Beautiful singing

  • @chalouberkl45
    @chalouberkl45 Год назад +1

    No wrdzz... 🥰🥰🥰🙏🙏

  • @karthikakrishan92
    @karthikakrishan92 Год назад +2

    Mereeee pyriiii meenachiiiiii💗

  • @S4Stitching
    @S4Stitching Год назад +1

    നല്ല രസമുണ്ടായിരുന്നു

  • @batherykitchen5107
    @batherykitchen5107 Год назад +1

    Super👍

  • @ValsasKitchenNY
    @ValsasKitchenNY Год назад +1

    ലൈക് 7. ഇന്നത്തെ പാട്ടും അടിപൊളി ആയിരുന്നു കാണാനും, കേൾക്കാനും 🌹💯👌♥️♥️♥️

  • @vismayacheppu8456
    @vismayacheppu8456 Год назад +1

    Valare nannayitundu 👌👌
    Really enjoyed..

  • @maneshna
    @maneshna Год назад +1

    നന്നായിരിക്കുന്നു.. കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു

    • @Surooslifestyle
      @Surooslifestyle  Год назад

      തീർച്ചയായും 🧡🧡🧡🙏

  • @Unnikrishnanpp2571
    @Unnikrishnanpp2571 Год назад +1

    അടിപൊളി 🥰🥰🥰🥰ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @Surooslifestyle
      @Surooslifestyle  Год назад

      വളരെ വളരെ സന്തോഷം ഉണ്ട് ഈ നന്മ നിറഞ്ഞ സ്നേഹമുള്ള വാക്കുകൾക്ക് 🙏🙏🙏

    • @ameenjasfamily
      @ameenjasfamily Год назад +1

      ​@@Surooslifestylechechi ninghalundo ithil

  • @SwathikrishnaKS-un1ki
    @SwathikrishnaKS-un1ki Год назад +1

    അടിപൊളി 👌

  • @unnigopal
    @unnigopal Год назад +1

    Super 👌❤