OH !!! Bloody Cousins Episode 2 || Coffee Dust || Wirally Malayalam || Tamada Media

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #CoffeeDust #WirallyMalayalam #TamadaMedia #MalayalamWebseries
    Written & Directed by :
    Anandakrishnan U | / _.triphoenix_
    Associate Director:
    Neeraj Krishna | www.instagram....
    Cinematography:
    Mridhul | / mridul_s_
    Creative Director:
    Abishek Ambilikala Paul | / abishek.ambilikala.paul
    Editor
    K.C Nithin Krishnan | / kris.nithin
    Sound:
    Vinayak | / son_of_suthan
    Vijay Krishnan | / lifeofvijay_
    Music
    Midhun Saji Ram | / midhun_sajiram
    Camera :
    Sreelal | / s_sree_lal
    Vishnu Prasad | / __hidan
    Jishnu Vijayan | / therealjishnuvijayan
    Publicity Design:
    Aldrin Xavier | / aldrinxavier_
    Jyothi Vijayakumar | / jyothyvijayakumar
    Cast:
    Lekshmi Unnikrishnan | / lakshmiunnikrishnan_of...
    Jyothi Vijayakumar | / jyothyvijayakumar
    Swetha Venugopal | / swetha_v_nair
    Gopika Anilkumar | / __melophile__
    Midhun Saji Ram | / midhun_sajiram
    Arjun P Girish | / arjun.p.girish
    Pranav Haridas | / __etzio__
    Anandu Krishnan | / iiamkrishna
    Abishek Ambilikala Paul | / abishek.ambilikala.paul
    Associate -Content
    Akshay Sumakumar || / akshay_sumakumar

Комментарии • 234

  • @mbappeboy6992
    @mbappeboy6992 3 года назад +156

    ഇതുവരെയും കാണാത്ത കമൻറ് ബോക്സിലൂടെ മാത്രം അറിയുന്ന എല്ലാവർക്കും ബലിപെരുന്നാൾ ആശംസകൾ......!!❣️❣️

  • @jishnuambadi
    @jishnuambadi 3 года назад +49

    നല്ല രസോണ്ട് കണ്ടിരിക്കാൻ 😂😂💪💪
    അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. ❤️❤️

  • @diya5347
    @diya5347 3 года назад +226

    ഇതുപോലെ ഉള്ള കസിൻസ് ഒക്കെ ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയേനെ 😔😔😔

    • @anjanaanjuzz1877
      @anjanaanjuzz1877 3 года назад +5

      എനിക്കും ഇതൊക്കെ കണ്ടപ്പോൾ തോന്നി 🥺

    • @nishanthmohanan2148
      @nishanthmohanan2148 3 года назад +5

      എനിക്കുണ്ട് 😁. ഞാൻ ദൈവത്തോട് ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് അതിനാണ്. Cousins❤️

    • @nivedn3297
      @nivedn3297 3 года назад +2

      🥲🤧

    • @abhijithkaztro8067
      @abhijithkaztro8067 3 года назад +1

      Sheriyaaa😔😔

    • @mhdsabithtm8597
      @mhdsabithtm8597 3 года назад +1

      Sheriya😌😶

  • @Anzuuu77
    @Anzuuu77 3 года назад +400

    പല്ലിയെ കണ്ടായിരിക്കും
    മിക്ക ഉള്ളവരും ഈ വെബ്സീരീസ്
    കാണാൻ തുടങ്ങിയത്...!!🐼

  • @nissironaldo7082
    @nissironaldo7082 3 года назад +91

    എനിക്കും und cousins.. orennattinu തമ്മിൽ kandooda jada 😂😂

    • @mattcrawford6503
      @mattcrawford6503 3 года назад +1

      aaaha....😂😂

    • @r24shafnalatheef34
      @r24shafnalatheef34 3 года назад +1

      Sathiyam😂😂

    • @mowp
      @mowp 3 года назад +2

      Njangade ivide cousins okke thammil kandit kollangal aayi samsarikkar polum illa

    • @r24shafnalatheef34
      @r24shafnalatheef34 2 года назад +2

      Same anthe athe avastha annalle 😂😂

  • @nizamomy
    @nizamomy 3 года назад +7

    ചക്കപ്പഴത്തിലെ പല്ലവിയെക്കണ്ട് കാണാൻ തുടങ്ങി..
    ഇപ്പൊ എല്ലാ episodesഉം മുടങ്ങാതെ കാണുന്നു..😍☺️🙂

  • @shruthi4839
    @shruthi4839 3 года назад +157

    🔰Palli kutty fanZz 💟
    🥰Lekshmi kutty fanZzz 🌀

  • @aleenabindsalim7360
    @aleenabindsalim7360 3 года назад +22

    കളിക്കാൻ ഒക്കെ അടിപിടി കൂടാറുണ്ട്❤️😭 ഇപ്പോൾ അവരെ ഒരുപാട് miss ചെയ്യുന്നു Corona ഒക്കെ കാരണം

  • @Anzuuu77
    @Anzuuu77 3 года назад +302

    Comment ബോക്സ്‌ മൊത്തത്തിൽ
    പല്ലവി ഫാൻസ്‌ ആണല്ലോ...!!😁😊

  • @anaghapv3950
    @anaghapv3950 3 года назад +105

    വല്ല മലയാളോ ഇംഗ്ലീഷോ ആണേൽ നോക്കായിരുന്നു 🤣🤣🤣

  • @shruthi4839
    @shruthi4839 3 года назад +182

    ചക്കപ്പഴം കണ്ടു പല്ലവി °^[ലക്ഷ്മി]^°
    kuttyde fan ആയവർ ഉണ്ടോ 💟🙂

  • @jusairthangal1477
    @jusairthangal1477 3 года назад +11

    നിങ്ങളുടെ വീഡിയോ length കൂട്ടണം pllz,, 🥺 എന്നാല് വീഡിയോ പൊളിച്ചത് ഉള്ളു ⚡️🔥🔥🔥

  • @WirallyMalayalam
    @WirallyMalayalam  3 года назад +27

    Thanks for your support guys ! സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ ....

  • @jaasworld.7786
    @jaasworld.7786 3 года назад +8

    ഞങ്ങളും ഇതുപോലെ ആയിരുന്നു. 12 കസിൻസ്. ഞാനാണ് മുതിർന്നത്. എനിക്ക് 34 വയസ്സ്.എറ്റവും elayathinu 16 വയസ്സ്. Kudumbath എന്തെങ്കിലും prograam vannaal aduthullavar parayum. Purathunn aarum venda ningal maathram mathiyenn. അതുകൊണ്ട് ആവാം കൂട്ടത്തിൽ ഒന്നിനെ അങ്ങ് വിളിച്ചു. 4 മാസമാകുന്നു അവൻ പോയിട്ട്. 19 വയസ്സേ ഉള്ളായിരുന്നു. ഇനി ഒരിക്കലും അ sandhoshangal തിരിച്ചു വരില്ലാ. ഇപ്പൊ ഞങ്ങളെല്ലാം വെറും ജീവചവങൽ മാത്രം.

  • @shakkirakabeer
    @shakkirakabeer 3 года назад +12

    Ningal csns kodiya poli anu..😍❤️❤️ ellarum nghne oronn paranju chirich chavum...phnum oppam undavum 😂 ellarim poo nalla missing anu..😔❤️ ethra koodyayalum mathi varilla athrakkum vibe anu👀😉

  • @libinlibi1367
    @libinlibi1367 3 года назад +15

    അല്ല നമ്മുടെ കല്യാണത്തിന് എന്റെ സാരിയുടെ കളർ ഏതാരുന്നു....?
    ചുവപ്പല്ലാർന്നോ...?
    ചുവപ്പോ?
    മഞ്ഞ....
    നീല....With BGM🤣

  • @thanveerthanve1013
    @thanveerthanve1013 3 года назад +32

    Waiting ആയിരുന്നു 🔥🔥

  • @fredymsdian
    @fredymsdian 3 года назад +33

    Enik Ingane csns ellathe poyalo😔😔

  • @ajmal5356
    @ajmal5356 3 года назад +4

    കസിൻസ് ഇല്ലാത്ത le ഞാൻ 🥴😣😣

  • @mishalmichu7376
    @mishalmichu7376 3 года назад +30

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്..!!😌😌

  • @utechsolutions6379
    @utechsolutions6379 3 года назад +1

    Adutha episode poratta . Orupaad wait cheyaan pattilla. Karanam adipowli anu e web . Super gooys...

  • @bawji8971
    @bawji8971 3 года назад +17

    Nalla cousins 😂🤣😂👏👏👏👏👏👏

  • @jsooyaaa6627
    @jsooyaaa6627 3 года назад +7

    പല്ലി പോലിയാല്ലെ ❤️❤️❤️♥️

  • @gayathrisanil6796
    @gayathrisanil6796 3 года назад +3

    ഇങ്ങനെ തലതെറിച്ച കസിൻസ് മാത്രേ ഉള്ളു വീട്ടിൽ. എല്ലാം കൂടെ എപ്പഴും ഒരുമിച്ചാണ്.

  • @amrithaminnos6946
    @amrithaminnos6946 3 года назад +4

    Anikkum und kure cousins ekhadhesham ithupole okke irikkum 😂😂😂😂🤭🤭🤭😁😆😆😁🤩🤩🤩

  • @bishrmuqthar
    @bishrmuqthar 3 года назад +5

    Next part പെട്ടെന്നു തന്നെ വേണം

  • @mbappeboy6992
    @mbappeboy6992 3 года назад +50

    പല്ലവി ഫാൻസ്😻
    👇അടി ലൈക്....!
    👇പവർ വരട്ടെ

    • @shahanaaa__3092
      @shahanaaa__3092 3 года назад

      ruclips.net/video/9RCJ9qLRSug/видео.html✨️🍒

  • @keerthanamnair9857
    @keerthanamnair9857 3 года назад +23

    Pwoliyey 😂😂♥

  • @malavikar1097
    @malavikar1097 3 года назад +7

    Cousins ayaal ingane venam.

  • @shamtechy8227
    @shamtechy8227 3 года назад +20

    Waitting..... ❤

  • @_hansa_2473
    @_hansa_2473 3 года назад +7

    enikm ind idhu polathe cousins 😁😁

  • @sreeharik8788
    @sreeharik8788 3 года назад +7

    Adipoli adthe eppisodinu vendi katta waiting

  • @alanjoseph3170
    @alanjoseph3170 3 года назад +10

    Kirnni❤️🔥😍🥰uyir

  • @user-ex5wq9iz3m
    @user-ex5wq9iz3m 3 года назад +3

    Katta waiting aayirunnu polichu 🤩

    • @me1220
      @me1220 3 года назад +1

      Charli chetaa 😘

  • @rinshafathimae.a7057
    @rinshafathimae.a7057 3 года назад +10

    Katta waiting aaanu

  • @fathimathshahlakp463
    @fathimathshahlakp463 3 года назад +3

    Part 3 venam

  • @roshniroy3178
    @roshniroy3178 3 года назад +12

    Waiting for more contents from Wirally Malayalam .🤩

  • @ne.poliyanu.man7
    @ne.poliyanu.man7 3 года назад +14

    😍✌️പല്ലി ഫാൻസ്✌️😍

  • @firozvolga3326
    @firozvolga3326 3 года назад +4

    പെണ്ണുപിള്ളേര് ഇട്ട എല്ലാ ഡ്രെസ്സും പല്ലി chakkapazathil use അകിയ dress വേറെ dress ഒന്നും ഇല്ലേ ഇവർക്ക്😊😊

  • @vijeshtp2887
    @vijeshtp2887 3 года назад +3

    സൂപ്പർ നല്ലരസം

  • @Queen...915
    @Queen...915 3 года назад +5

    Next video waiting 🔥🔥🔥🔥

  • @devikaviju185
    @devikaviju185 3 года назад +2

    Idinte adutha episode eppo varum

  • @falgunkk9186
    @falgunkk9186 3 года назад +4

    Enik und ഇങ്ങനത്തെ കസിൻസ്

  • @Jaasuuu._
    @Jaasuuu._ 3 года назад +2

    Ellarum poli 😍😍 kidu actingg 👌❤

  • @hadhiyaanaan80
    @hadhiyaanaan80 3 года назад +1

    Enikum ind ingnethe oru 8 cznz.... Nte ponnuo okke koodi chrnal indlo😂😂😂😂😂😂mines forvr😘

  • @amalbabu6501
    @amalbabu6501 3 года назад +8

    Swetha 💕 💕

  • @nida_fxthi8082
    @nida_fxthi8082 3 года назад +2

    Waiting for the next episode

  • @akhil61320
    @akhil61320 2 года назад +1

    pallavi kidilan anu..super

  • @kiranbabyk
    @kiranbabyk 3 года назад +5

    Kollam nallatha 🎉🎉🎉🎉

  • @thoppi00111
    @thoppi00111 3 года назад +2

    Love frome chakkappazham ❤

  • @alankannan
    @alankannan 3 года назад +3

    Shwetha 🔥❤️

  • @nithi2908
    @nithi2908 3 года назад +11

    Aa mudiyan kollalo ✌️

  • @shadarinu115
    @shadarinu115 3 года назад +1

    Ithu poolea enthe cousinsum allarum koode kodiyaal 😎😎

  • @sreeragsuresh8712
    @sreeragsuresh8712 3 года назад +8

    🤣🤣🤣🤣poli

  • @teraparazz..5107
    @teraparazz..5107 3 года назад

    Enikum und inganathe kure cousins....

  • @alanjoseph3170
    @alanjoseph3170 3 года назад +10

    Da kirnni ba nammukkk koya mallill pokamm..ba...

  • @razi.k.s8826
    @razi.k.s8826 3 года назад +13

    First time anu itta timel kanunne fdfs😃😆

  • @ayshashaan9432
    @ayshashaan9432 3 года назад +1

    Poli
    Adutha episode n wait cheyyunnu

  • @mishalmichu7376
    @mishalmichu7376 3 года назад +41

    16 പേർ വിചാരിച്ചാൽ എനിക്ക് 2.35k ആവും ആകാൻ സഹാഹിക്കുമോ..😭😭

  • @hibath8245
    @hibath8245 3 года назад +1

    Super

  • @vishnukgvishnu4187
    @vishnukgvishnu4187 3 года назад

    32+ cousins ulla le njan🔥 ellaru koodiyaa ithilum vibe anu ✨

  • @starparappil593
    @starparappil593 3 года назад +3

    Poli next for waiting

  • @polyraphel818
    @polyraphel818 3 года назад +3

    Poli Ayrunnu

  • @rashidrashi7199
    @rashidrashi7199 Год назад

    Enikk koree nd nalla rasaan thallum pidim okke 😂 hoo

  • @liyafathima5046
    @liyafathima5046 2 года назад

    Enikyum ind cousins avr ente veettil vannaal adipoliyan pinne onum parayanda motham adichipolikum

  • @nesihaa
    @nesihaa 3 года назад +1

    Pallavine kand vannavarndo💕😂

  • @muhsinamufi981
    @muhsinamufi981 3 года назад +1

    പൊളി 😎😎😎😎

  • @agisha8832
    @agisha8832 3 года назад +14

    Waiting 😍😍

  • @lavaizarahaman4347
    @lavaizarahaman4347 2 года назад

    Wow super cousina😘

  • @Akhil-on8dy
    @Akhil-on8dy 3 года назад +3

    what a comedy🤭

  • @bindujabinduja3190
    @bindujabinduja3190 3 года назад +3

    Pallavi team polli

  • @yaseenlatheef2464
    @yaseenlatheef2464 3 года назад

    എല്ലാരും കിടിലൻ acting കിടിലൻ സീരിയസ്
    ഇതൊക്കെ കാണുബോൾ ഇതുപോലെ വേണമെന്ന് തോന്നിപോവുന്നു 🔥🔥

  • @aswathysanthosh8356
    @aswathysanthosh8356 3 года назад

    vibe ennoke paranja ithan mwneee

  • @funwithhafiz9528
    @funwithhafiz9528 3 года назад +2

    3 part❣❣❣

  • @madmario9030
    @madmario9030 3 года назад +4

    Pallavi uyir

  • @sona09952
    @sona09952 3 года назад +3

    Katta waiting

  • @achu8886
    @achu8886 3 года назад +4

    KOLLATHILLA 😵😵

  • @nandananandu7469
    @nandananandu7469 3 года назад +5

    Poli😂😂😂😂😂

  • @jeenarojo9753
    @jeenarojo9753 3 года назад +9

    Ellavarum Poliya ❤❤ Chirichu Maduthu 😂😂

  • @myself-me
    @myself-me 2 года назад

    Pachacurry allathe payutha curry kittumoo😌

  • @petstationalathur897
    @petstationalathur897 3 года назад +3

    Pallavi ullath kondaan ithreem subscribers ullath enn vishvasikunavar aarokke und

  • @mohammedtp2917
    @mohammedtp2917 3 года назад +1

    സൂപ്പർ

  • @jishnupk3862
    @jishnupk3862 3 года назад +2

    Pallavi uyir ❤❤

  • @shibujshibuj1858
    @shibujshibuj1858 3 года назад +1

    Enikku 7cousins undu nanaum. Ente ettanum chernnal 9

  • @ameen_zubair_
    @ameen_zubair_ 3 года назад +1

    Polipoli.. 💥💥

  • @thejasvs1802
    @thejasvs1802 3 года назад +3

    Kollato Abi

  • @prajvalaravind1581
    @prajvalaravind1581 3 года назад +1

    Poil Episode ❤❤❤

  • @iamaflahtk
    @iamaflahtk 3 года назад

    Midhun pollichadkki 🤩🤩 Al-kozhi

  • @olakka-bx7jy
    @olakka-bx7jy 3 года назад

    എല്ലാരും ഒരേ പൊളി❤️❤️❤️

  • @madmario9030
    @madmario9030 3 года назад +1

    Lakshmi ❤

  • @rishuworld..1125
    @rishuworld..1125 2 года назад

    Poli cousins❤❤😍😍👍😍

  • @ajilata223
    @ajilata223 3 года назад +1

    Ithu pole thanneyanu nte cusinsum...
    Thallu koodi chavum😂

  • @rainbowmoonmedia1845
    @rainbowmoonmedia1845 3 года назад +1

    പല്ലി 🤩

  • @user-ht5ws3hf9w
    @user-ht5ws3hf9w 3 года назад

    Adipoli web series 🥳🥳

  • @jishnupk3862
    @jishnupk3862 3 года назад

    l am your die heart fan and l love you so much❤❤❤

  • @razi.k.s8826
    @razi.k.s8826 3 года назад +1

    Waiting waiting

  • @user-ex5wq9iz3m
    @user-ex5wq9iz3m 3 года назад +1

    Palavi fans like adi 🤩

  • @arunbabu4206
    @arunbabu4206 3 года назад +1

    Super ❤️

  • @weareonevlogs2186
    @weareonevlogs2186 3 года назад

    Eallavarum Powliii 👍

  • @gowrikrishna0205
    @gowrikrishna0205 3 года назад

    Next part idane katta waiting