ലളിതാസഹസ്ര നാമത്തിലെ ഈ ഒറ്റവരി മന്ത്രം.... സർവ്വ ദുഃഖ ദുരിതങ്ങൾക്കും ഉള്ള ഒരേയൊരു പരിഹാരം.... ലോകമാത

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 130

  • @Jayavinod687
    @Jayavinod687 4 месяца назад +40

    ഞാൻ കുഞ്ഞു നാൾ മുതലെ ജപിച്ചു തുടങ്ങി അക്ഷരം കൂട്ടി വായിക്കാറായപ്പോൾ എന്റെ മകളെയും വായിക്കാൻ പഠിപ്പിച്ചു ഇതു ഞങ്ങളുടെ ശക്തി‌യും വിശ്വാസവും ആണ്

  • @aryavikas7956
    @aryavikas7956 4 месяца назад +24

    ഞാനും... ജപിച്ചു തുടങ്ങിയിട്ട് ഏറെയായി.... ആദ്യം റ്റഫ് ആയി തൊന്നും അക്ഷരങ്ങൾ പിന്നെ അമ്മതന്നെ അതു ജപിക്കാനുള്ള കരുത്തു തന്നു 🙏🏻🙏🏻🙏🏻

    • @ambadivs4935
      @ambadivs4935 3 месяца назад

      അമ്മേ നാരായണ ദേവനാരായണ ലക്ഷ്മീ നാരായണാ ഭദ്രേ നാരായണ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreekumarwarrier2073
    @sreekumarwarrier2073 2 месяца назад +1

    Amme narayana Devi narayana Lakshmi narayana Bhadre narayana Amme saranam

  • @indirabaiamma5815
    @indirabaiamma5815 3 месяца назад +3

    ശ്രീ lelithambike നമഃ 🙏🙏🙏

  • @SheejaDevaki-dy9pd
    @SheejaDevaki-dy9pd 3 месяца назад +3

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീനാരായണ ഭ(ദേ നാരായണ ഓ൦ (ശീ ലളിതാ൦ബികായൈ നമഃ

  • @deviphotostat292
    @deviphotostat292 3 месяца назад +3

    ശ്രീ ലളിതാംബികയേ നമഃ🙏🙏🙏

  • @_sindhupillai
    @_sindhupillai 3 месяца назад +2

    ശ്രീ ലളിതാംബികായേ നമ ഃ🙏

  • @chirakkalkvarmavarma3725
    @chirakkalkvarmavarma3725 Месяц назад

    ഓം ശ്രീ ലളിതാംബികായേ നമ!!!

  • @Rajani-kz8pq
    @Rajani-kz8pq 3 месяца назад +2

    അമ്മേ മഹാമായേ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @geethasasikumar2781
    @geethasasikumar2781 2 месяца назад

    ഓം ശ്രീ ലളിതംബികയെ നമഃ 🙏🙏🙏

  • @sunilmenon9437
    @sunilmenon9437 3 месяца назад

    ശ്രീ ലളിതഅംബികയെ നമഃ.

  • @deepamanu3695
    @deepamanu3695 3 месяца назад +2

    ശ്രീ ലളിതംബികയെ നമഃ 🙏🙏🙏

  • @leenasuku8442
    @leenasuku8442 3 месяца назад

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ലളിതബികെ നമഃ

  • @VanajaSukumaran-f8y
    @VanajaSukumaran-f8y Месяц назад

    Sree lalithambikaye mama🙏🙏🙏🙏🙏

  • @sreekala7962
    @sreekala7962 4 месяца назад +4

    ശ്രീലളിത അംബികയെ നമഃ 🙏🏼🙏🏼

  • @remavathitk1856
    @remavathitk1856 3 месяца назад +2

    'ശ്രീ ലളിതാംബികയേ നമഃ

  • @vanajan8346
    @vanajan8346 2 месяца назад

    ശ്റീ ലളിതാ൦ബികയേ നമ:🙏🙏🙏🌺🌺🌺🌺🌺🌺🌺

  • @sathyabhama1348
    @sathyabhama1348 2 месяца назад +1

    Amme narayana

  • @sibupk7797
    @sibupk7797 4 месяца назад +3

    Amme Narayana Devi Narayana Laksmi Narayana Bhadra Narayana 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @JalajaMaheswaran
    @JalajaMaheswaran 2 месяца назад

    ശ്രീ ലളിതംബികെ നമഃ

  • @rajalekshmir7914
    @rajalekshmir7914 2 месяца назад +1

    മുറിയിൽ ഇരുന്നു ചൊല്ലാമോ ഭർത്താവിന്റെ വീട്ടിൽ വിളക്ക് വയ്ക്കാറില്ല അവര് നെഗറ്റീവ് എനർജി യുടെ ആൾക്കാർ ആണ് പൈസ കൊടുത്തു ദുഷ്ടത്തരം ചെയ്യുന്നു (ഞാനും എന്റെ husbandum പിരിയാൻ വേണ്ടി )അത് കാരണം ഞാനും husbandum സന്തോഷകരമായ ബന്ധത്തിൽ അല്ല കുറച്ചു naalu ഹാപ്പി പിന്നെ വഴക്ക് എല്ലാ ദൈവങ്ങളെയും വിളിക്കുന്നത് കൊണ്ട് ജീവൻ ഉണ്ട്

  • @LalithaVijayan1957
    @LalithaVijayan1957 3 месяца назад

    ശ്രീ ലളിതാംബികയേ നമ 🙏

  • @anjalisubhash4910
    @anjalisubhash4910 3 месяца назад

    അമ്മേ ഓം ശ്രീ ലളീധംബികയെ നിതിയം നമോ നമഃ ❤,🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajeswariraji5750
    @rajeswariraji5750 3 месяца назад +2

    om Sree Lalithambikaye Nama

  • @sumag8831
    @sumag8831 3 месяца назад

    ഓം ശ്രീ ലളിതംഭിക്കയെ നമഃ

  • @Geetha.VGeetha.V-j1c
    @Geetha.VGeetha.V-j1c 3 месяца назад

    ശ്രീ ലളിതംബികെ nama🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @peethambaranpeethu-q2k
    @peethambaranpeethu-q2k 4 дня назад

    🙏🙏🙏🙏

  • @sathirajeshsathi
    @sathirajeshsathi 3 месяца назад

    ശ്രീ ലളിതാംബികയേ നമ

  • @divyamolpg8351
    @divyamolpg8351 3 месяца назад +2

    Amme narayana devi narayana Lakshmi narayana,bhadre narayana 🎉

  • @unnikrishnannair6518
    @unnikrishnannair6518 3 месяца назад

    ഓം ... ശ്രീ .... ലളിതാംബികാ യേ നമ:

  • @sumavijayan5584
    @sumavijayan5584 3 месяца назад

    Amme narayana Devi narayana 🙏🙏🙏🙏

  • @kkarthikeyan3948
    @kkarthikeyan3948 7 дней назад

    Ammeenarayanna

  • @arunanandinit4280
    @arunanandinit4280 2 месяца назад

    Om Sri Lalithambikaye Namaha 🙏🙏🙏🌸🌸

  • @ashanandan140
    @ashanandan140 3 месяца назад

    എനിക്കും ചൊല്ലുമ്പോ വളരെ സമാധാനം ആണ്

  • @sreejanair3736
    @sreejanair3736 3 месяца назад

    Ammae Narayanae Devi Narayana Lekshmi Narayana

  • @SheebaGPillai-gc1ly
    @SheebaGPillai-gc1ly 3 месяца назад

    അമ്മേ ദേവി ശരണം ❤️🙏🙏🙏🙏🙏

  • @sreekumariamma8897
    @sreekumariamma8897 3 месяца назад

    Om sree Lalithambikaye nama

  • @parusartworld1578
    @parusartworld1578 3 месяца назад

    അമ്മേ ശരണം

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 4 месяца назад

    അമ്മേ ലളിതാംബികേ നമോസ്തുതേ 🙏🙏🙏

  • @geethasanthoshkumar745
    @geethasanthoshkumar745 4 месяца назад +1

    Amme Sharanam ❤🙏💐🙏💐🙏💐🙏💐🙏💐

  • @geetharajan640
    @geetharajan640 3 месяца назад

    Amme saranam 🙏🙏🙏🙏❤️

  • @rrukminidevi4169
    @rrukminidevi4169 3 месяца назад +1

    Sree lalithambike namah.❤❤

  • @rrukminidevi4169
    @rrukminidevi4169 3 месяца назад

    Amme Sharanam.❤❤

  • @GirijaAjayan123
    @GirijaAjayan123 3 месяца назад

    അമ്മേ ശരണം🙏❤️🤗ദേവീ ശരണം🙏❤️🤗

  • @geethasasikumar2781
    @geethasasikumar2781 3 месяца назад

    Sree lalithambike namah🙏🙏🙏

  • @Deivasnehi
    @Deivasnehi 3 месяца назад

    Amme devi❤durga devi❤

  • @nandakumarpillai9063
    @nandakumarpillai9063 3 месяца назад +2

    കുടുംബ ക്ഷേത്രത്തിൽ ഇരുന്ന ഒരുപാട് വർഷം നാം ലളിതാസഹസ്രനാമം ജപിച്ചു ഇന്നുവരെ എനിക്കൊരു ഉയർച്ചയുണ്ടായിട്ടില്ല മറിച്ചു ദുഃഖങ്ങൾ മാത്രം മിച്ചം കുടുംബ ക്ഷേത്രത്തിലെ സകലമാന കാര്യങ്ങളുമെല്ലാം നാം തന്നെയാണ് അവിടെ ചെയ്യുന്നത് കർമ്മങ്ങൾ ചെയ്യുന്നതു മാത്രം മിച്ചം

    • @deepumonv5666
      @deepumonv5666 3 месяца назад +6

      എല്ലാം ശരി ആവും 🙏🏽

  • @SreekalaKPillai
    @SreekalaKPillai 3 месяца назад +1

    Amme Devi namosthuthe.

  • @anithasthampi6484
    @anithasthampi6484 3 месяца назад

    ❤❤

  • @kanchanarajanc-pt9hb
    @kanchanarajanc-pt9hb 3 месяца назад

    Sree Lalithambikeye namaha

  • @venugopalankvkodakkadan4454
    @venugopalankvkodakkadan4454 3 месяца назад

    Sree lalithambike namah.

  • @divyamolpg8351
    @divyamolpg8351 3 месяца назад

    Njanum Vayikumbol oru samadanam ane 🎉

  • @saumyanair9222
    @saumyanair9222 3 месяца назад +2

    ശ്രീ ലളിതാംബികയേ നമ:

  • @AnilaRatheeshan
    @AnilaRatheeshan 3 месяца назад +1

    Thanks ❤

  • @santhoshjithtoday1088
    @santhoshjithtoday1088 3 месяца назад

    Namajapam chollumbol kottavay varunnath endhukodu

  • @divyagouri6925
    @divyagouri6925 4 месяца назад +1

    എന്റെ അമ്മ 😘🫂

  • @poornenduragendu1842
    @poornenduragendu1842 3 месяца назад

    Sree lalithambikaye nama

  • @divyamolpg8351
    @divyamolpg8351 3 месяца назад

    Sree lalithambike namaha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheelaunni2346
    @sheelaunni2346 3 месяца назад

    Amme saranam

  • @sreedevipv703
    @sreedevipv703 3 месяца назад

    🎉🎉🎉🎉❤

  • @SKN-k2y
    @SKN-k2y 3 месяца назад +1

    ഓം ശ്രീ ലളിതാംബികായൈ നമഃ എന്നല്ലേ?

  • @padmajap1095
    @padmajap1095 3 месяца назад +2

    Uhakk non veg kazhichal sandyakk kulich Lalita sahasranamam devimahatmyam chollamo

  • @padminint2461
    @padminint2461 3 месяца назад

    Amme narayana devi narayanalashminarayana om

  • @lakshmilachuzz6683
    @lakshmilachuzz6683 3 месяца назад

    അമ്മേ കാത്തോളണേ ഞങ്ങളെ

  • @VijayaVivek
    @VijayaVivek 3 месяца назад

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mathangikalarikkal9933
    @mathangikalarikkal9933 4 месяца назад

    Dhivasavum vayikkum njan Amme.🙏

  • @manumanujoseph1234
    @manumanujoseph1234 4 месяца назад

    ❤❤❤❤❤❤❤❤❤❤❤

  • @SumaBiju-e5w
    @SumaBiju-e5w 3 месяца назад

    നമസ്ക്കാരം .....🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️❤️ ഈ വരുന്ന വെള്ളിയാഴ്ച - 5 -തിയതിയാണ് അന്ന് കറുത്തവാവും കൂടിയാണ്.....ചൊല്ലിതുടങ്ങാമോ .........

    • @sureshbOm
      @sureshbOm 3 месяца назад

      Aayo itharam fraudkalil veezhareuth, lalitha sahasranamam nithyam japikku, allathw ithram fraudkalil alla.

  • @vimalasundar177
    @vimalasundar177 3 месяца назад

    പ്ലീസ് ശ്രീലതാംബികയെ നമ എന്നല്ല ലളിതാസഹസ്രനാമം എന്നാണ്

  • @leenababu1058
    @leenababu1058 4 месяца назад

    Om shree Lalithatripurasundariye namah ❤🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔💐💐💐💐💐💐💐💐💐💐💐💐💐 Namasthe Mam 🙏❤️

  • @munnaxl2980
    @munnaxl2980 4 месяца назад

    Namasthe ma'am🙏
    Thank you🙏🙏🙏♥️♥️♥️

  • @Sreeraj-hw7ep
    @Sreeraj-hw7ep 3 месяца назад

    Sreelilethambikayanama

  • @SumaBiju-e5w
    @SumaBiju-e5w 3 месяца назад

    ഈ നാമം 108 തവണ ജപിക്കാൻ രുദ്രാക്ഷം മാല ഉപയോഗിക്കാമോ ..........

  • @SumaBiju-e5w
    @SumaBiju-e5w 3 месяца назад

    ശാന്തി ദുർഗ്ഗാ മന്ത്രം ജപിക്കുന്നുണ്ട് 9 തവണ ......കൂടെ ഇതും ജപിക്കാമോ......

  • @ArunkumarArun-wk6qf
    @ArunkumarArun-wk6qf 3 месяца назад

    നാമം അല്ല നാമംഎന്നാണ് പറയേണ്ടത് 😅😅😅

  • @Sini5910
    @Sini5910 4 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍😍😍😍😍

  • @rajukr6635
    @rajukr6635 4 месяца назад

    🙏🙏🙏🪔🪔🪔🕉️🕉️🕉️

  • @BijuSk-wz5uw
    @BijuSk-wz5uw 4 месяца назад

    3 masam ayyi lalitha Sahasranamam vangan nadakannu kittannilla

    • @Jayavinod687
      @Jayavinod687 4 месяца назад +1

      എവിടാ നിങ്ങൾ അനൗഷിച്ചത് എല്ലാ ബുക്ക്‌ സ്റ്റാൾ ക്ഷേത്രങ്ങൾ ക്കു അടുത്തുള്ള പൂജ ബുക്ക്‌ സ്റ്റാൾ അല്ലെങ്കിൽ ഓൺലൈൻ ആയി മേടിക്കു കിട്ടിയില്ല എങ്കിൽ അഡ്രെസ്സ് കമന്റ്‌ ഇടു ഞാൻ ഒരെണ്ണം അയച്ചു തരാം

    • @BijuSk-wz5uw
      @BijuSk-wz5uw 4 месяца назад

      @@Jayavinod687 Anewshichathu Ambalathintea aduthu ulla shopil aaa
      Karikakam. Sree kandeswaram... Angannae elladuthum 😔

    • @UshaSabu-o6d
      @UshaSabu-o6d 4 месяца назад

      ​@@Jayavinod687👍

    • @rathnachandran134
      @rathnachandran134 4 месяца назад

      ❤kadam veedan prarthikane ammme ❤🙏🙏🙏🙏🙏 ok thanks

    • @indirakeecheril9068
      @indirakeecheril9068 4 месяца назад +1

      യൂ ട്യൂബിൽ അടിച്ചു കൊടുത്താൽ കിട്ടുമല്ലോ ...??കേട്ട് കേട്ട് പഠിച്ചു തുടങ്ങിമ്പോൾ അടുത്ത് തന്നെ ഈ ബുക്ക്‌ നിങ്ങൾ ക്ക് കയ്യിൽ കിട്ടും ...

  • @chandrikaks2566
    @chandrikaks2566 2 месяца назад

    ഓം ശ്രീ ലളിതംബികയെ നമഃ 🙏🙏

  • @jamunapkurup9634
    @jamunapkurup9634 3 месяца назад

    🙏ശ്രീ ലളിതംബികയെ നമഃ 🌹

  • @krishnavenir2573
    @krishnavenir2573 3 месяца назад

    ശ്രീ ലളിതംബികയെ നമഃ

  • @DheviBhagavathi
    @DheviBhagavathi 4 месяца назад +1

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ
    🙏🙏🙏🙏🙏🙏🙏.

  • @padminimk4370
    @padminimk4370 3 месяца назад

    🙏🏻🙏🏻🙏🏻

  • @vijayasreesree2009
    @vijayasreesree2009 3 месяца назад

    ശ്രീലളിത അബികേ നമഃ

  • @vasundharamenon
    @vasundharamenon 3 месяца назад

    Ammesaranam Devi
    Saranam

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 3 месяца назад

    🙏

  • @Sajithamk-mk4iq
    @Sajithamk-mk4iq 3 месяца назад

    Amme mahamaye

  • @Sreeraj-hw7ep
    @Sreeraj-hw7ep 3 месяца назад

  • @tharashyam8473
    @tharashyam8473 4 месяца назад

    🙏🙏🙏❤️❤️❤️

  • @chitranair5148
    @chitranair5148 3 месяца назад

    Thank you 🙏

  • @sajeevsajeev6467
    @sajeevsajeev6467 4 месяца назад

    Non veg kazhichit kulichathinushesham chollamo

  • @UshaKumari-jo3wf
    @UshaKumari-jo3wf 3 месяца назад

    ശ്രീ ലളിതാംബികായേ നമഃ 🙏

  • @Luckpinterest
    @Luckpinterest 3 месяца назад +2

    ശ്രീ ലളിതംബികയെ നമഃ 🙏🏻🙏🏻

  • @sobhanamohan7586
    @sobhanamohan7586 3 месяца назад

    ശ്രീ ലളിതാംബികയെ നമഃ🙏🙏🙏

  • @SanthoshkumarKumar-j7b
    @SanthoshkumarKumar-j7b 4 месяца назад +3

    ശ്രീ ലളിതാംബികയേ നമഃ🙏🙏🙏🙏

  • @rrss753
    @rrss753 3 месяца назад

    ശ്രീ ലളിതമ്പികയേ നമഃ 🙏🙏🙏🙏🙏

  • @geethageethasasidharan4089
    @geethageethasasidharan4089 3 месяца назад

    ശ്രീ ലളിതംബികയെ നമഃ 🙏

  • @ambikanayar7559
    @ambikanayar7559 3 месяца назад

    ശ്രീ ലളിത അംബികയെ നമഃ

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 3 месяца назад +1

    ഓം ശ്രീ ലളിതാംബിക ദേവ്യേ നമഃ 🙏🙏

  • @lakshmirani9762
    @lakshmirani9762 3 месяца назад

    ഓം ശ്രീ ലളിതംബികയെ നമഃ