Njn inn onnukoode ee story kandu😌 ann kandappo indaayaa same feelings... Aah noovum vedhanayum okkee athee poole thannee🥺 innan njn love action drama de latest ep kandath athile oru comment vaayichappo enikkum sheriyaayitt thoonni but appo vere oru kaaryam koode pettann oorma vannu... Varshanghaloolam aayittum vittu kodukkathe ninna Dr aravindhan ennaa ee story le character... Pinnee ingh poonnu ippo dhee veendum aah situation il nikkuvaa ann priyasi ente mind nn pooyi athinn onnu purath varan kurach time eduthu ippo veendum athil nilkkuvaa njn... Chechi de ellaa story m enik orupaad ishtavaa innum njn aarelum ff recommend cheyyan paranja first bangton popz channel visit cheyyaana parayar njnum aadhyamayi kandath chechide ff thanneyaarnnu ff ennokkee kett thodanghiyaa time il vann search cheythappo kuree indaarnnelum enne first attract cheythath Jk um aleena um aahrnnu especially chechide voice present cheyyunnaa reethi editing okke aahrnnu ente ff stories lott ullaa chavitt padi enn thanne venel parayaa ann just ithenthaa sambhavam ennariyaa vanna njn inn kuree athikam stories kand theerth innum kandkondirikkuvaa ithra aayittum chechi de stories il ninn kittunna oru puthumayum aah oru feel um vere kittittillaa enn parayillaa undaayittund churukkam chila stories il but ithrem evidem njn kandattillaa ippo cheyyunna love action drama um anghane thanneyaan iniyum orupaad variety stories njn expect cheyyunnund i know chechi njanghale orikkalum nirashappeduthilla enn 😌pinnee kuree aayi chechine onn contact cheyth enik parayan ulleyokke parayanam enn ithvaree pattittilla.. Inn ee story onnude kand kazhinjappoo nthoo ithokke parayanam enn thoonni...njn chechide stories okke edak edak veendum kaanarulleyaa but priyasi first time aahn veendum kaanunnee enik ithra naal athin oru dhairyam illaarnnu but inn athum sambhavichu😌 njn eettavum kooduthal repeat cheyth kandittullath stone and mirror aahn njn stone and mirror 28 thavana kandu enik ariyillaa nthaa reason enn enik edak edak aah story kaananam sis chodhikkum ninak maduthillee enn but sathyam paranjaa illaa enik ooroo thavama kaanumbhoozhum new ff kaanunnaa feel aah kittar anyway njn ithippo kureee kaaryam paranjalleee njn inn onnude priyasi kabdappo indaaya feel parayan aah vannee but... Anyway love yoy soo much chechiii iniyum ship nookkathee thannee variety stories kaanan w8 ing aahn 🫂🫶🏻
Hi armys, ഒരുപാട് നാളായി കണ്ടിട്ട്. ഡെങ്കിപനി അടിച്ച് കിടപ്പിലായിപ്പോയി ഇപ്പോഴാ ഒന്ന് ok ആയത്... 😌പിന്നെ dubbingil include ചെയ്യാൻ കഴിയാതെ പോയ ഒരു കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ട്.. ഇതിൽ ' കണ്ണിൽ കനവിൽ ' എന്ന് തുടങ്ങുന്ന song എനിക്ക് ഒരു army friend (her name is sruthi her ig id @_ruthmin_ ) പ്രിയസിക്ക് വേണ്ടി dedicate ചെയ്തുകൊണ്ട് സ്വന്തമായി വരികൾ എഴുതി compose ചെയ്ത് പാടിയ പാട്ടാണ് അത് പ്രിയസിയുടെ ഏറ്റവും പ്രധാനപ്പെട്ട എപ്പിസോഡിൽ include ചെയ്യാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് and Thankyou so much dear sruthi you're a great composer ❤️ അരുണ ഷാൻബാഗ് story ruclips.net/video/v9-3NRWkUA8/видео.htmlsi=O7BW4R-pXqZN3kab
Edoo njn ithinte original video kandu..ee ff kanda pole alla..oringinal video kandapo enthoke doubt pole..nte manass paraya..aa doctor aan ingane oru karyam cheythennu ...edo manassilollath paranjeyya..enik ntho parayanam nn thonni
Chechide ethoru kadha eduthalum onninonn mikachatha....ella story ilum oru prethyeka touch ind....eee story yum super aayirunnu....pine story presentation athu kelkkan thane super aaa ....priyasi oru masterpiece aanu....enik nannayit ishttapett ....ship ethum ayikotte story nallathanel ellarum kanum ❤....keep going...
അതെ അവരുടെ മനോഹരമായ പ്രണയത്തിന്... ഈയൊരു കഥയിലൂടെയെങ്കിലും നീതിലഭിക്കട്ടെ..... ഇന്നും എവിടെയെങ്കിലും അതുപോലെ പൂക്കൾ കണ്ടുകൊണ്ട് അവൾ പ്രിയസിയെപോലെ പുഞ്ചിരിച്ചുകൊണ്ടുണരട്ടെ .. കേവലം നമ്മുടെയൊക്കെ ഹൃദയങ്ങളിലെങ്കിലും❤ ❤❤❤................. ❣️മനോഹരം dear❣️
Enik onnum parayanilla .🫀.....ee kadhak orupad depth und chechi..😥...enik ith athratholam manasil mathinju.. 🥲😭oru karyam kudi chila karyagal real life ile kallum frictional il ann njan yojikunnath❤....🥲aruna yine kallum priyasi enn thanneyyan ente manasil...😢hands-off to the nurses and to doc...💝ente manasil chechi paranjath pole chilappol jeevichirikunnenkil ath purath ariyikunilla enkil🥲agne vishwasikan ann enikkum ishtam...😊😊😊
അരുണ shanbaug "🙂 നിന്ന് പ്രിയസി യിലേക്ക് ഒരുപാട് ദൂരം ഉണ്ട്... But ഈ story🙂💔.... മനസുറപ്ഉള്ളവർ മാത്രം കേൾക്കാൻ പോലും kaziyollu🙂... ഈ story ക്ക് ഇങ്ങനൊരു end കൊടുത്തതിന് ♥️💋
Your sound, way of presenting.... And story..... 💜just amaizing ചിലർക്ക് മാത്രം കഴിയുന്ന ഒരു magic ആണ് അത് തന്റെ കഥയിലൂടെ അത് ആസ്വധിക്കുന്നവരെയും കൊണ്ട് പോകാൻ കഴിയുന്നത്....... And you have that power . .പിന്നെ കഴിഞ്ഞ part el അവർ മരിച്ചു എന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സങ്കടം തോന്നി.... And അവർ ആ മരണം അർഹിച്ചിരുന്നോ.... ജീവിക്കാൻ അവരും ആഗ്രഹിച്ചിരുന്നില്ലേ... അരവിന്ദ് അവരെ മരണത്തിന് വിട്ടുകൊടുക്കാൻ തയ്യാറായോ.... വസുവിന്റെ മനസിലെ അതെ ചോദ്യങ്ങൾ ആയിരുന്നു എനിക്കും ..... അവസാനം അൻവർ അതിന് ഉത്തരം നൽകി...... അരുണക്ക് യഥാർഥ ജീവിതത്തിൽ ലഭിക്കാതെ പോയ ജീവിതത്തെ.... Fiction എന്ന ലോകത്ത് പ്രിയസിയിലൂടെ താൻ നൽകി...... Thanku so much For this beautiful story.......... 💜
da epi nannairunnu ee story ethra nannai cheithathinu thanks pinna than paranja polea end engana cheythath othiri ishttamai sathyathil chilappol avarum eth thannakum agrahichittudakuka othiri sandhosham thonni end kandappol love you dear💜
Kookiyamma... Serikkum touching.... Othiri isttayii... No words.. Athrak isttayi.. Orupad sangadayi adyamokke... Real story kettappo vallatha sangadam....keep going kookiyamma... Enik enth parayanam enn thanne ariyilla... Really i can't explain.. Luv u soo much😘🫂
Ee story kand thudangiyappoye real life il ith sambhavicha aa nurse ne kurich ariyan vallatha aagraham thonni... appo thanne thiranju pidichu kandu😢 Literally so heart breaking
Enthe ponnu chechii adipolii oruvad ishtayii💖💖pine korch sed adippich but last vallathe surprised akki🙂💖and love u moreee chechide story epalum special an (someting special 💝
Onnum parayanilaa othiri ishttapettu 🥺 Sherikkum heart tuching ayirunuuu 🥺 ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ചേച്ചി ഇങ്ങനെ ഒരു ending തന്നതിന് യഥാർത്ഥ ജീവിതത്തിൽ അവർക്ക് ഒന്നിക്കാൻ പറ്റിയില്ലല്ലോ ഇതിലെങ്കിലും അവർ ഒന്നിക്കട്ടെ 😭😭🍃 താൻ അടുത്ത് എങ്ങാനം ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരു hug തന്നേനെ 🫂❤ Happy ending 💜❤️ ശെരിയാ അരുണ സിസ്റ്റർ അത് ആഗ്രഹിച്ചിട്ടുണ്ടാവും അവസാനം വരെ ഡോക്ടറിന്റെ കൂടെ ജീവിക്കാൻ 🥺അതെ സിസ്റ്ററിന്റെ ആ മുഖം അത് ഒരിക്കലും മറക്കാൻ പറ്റാത്തതാ🥺 Dr. അരവിന്ദിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല 😭അദ്ദേഹത്തിന്റെ സ്നേഹം അതിനെ എങ്ങനെ പറഞ്ഞ് അറിയിക്കും ❤️ ഹോപ്പിന്റെ കഥാപാത്രത്തെ കണ്ടപ്പോൾ love ill വിശ്വാസം ഇല്ലാത്ത എനിക്ക് എവിടെയൊക്കെയോ സത്യമായ പ്രണയം ഉണ്ടെന്നു തോന്നുന്നു 🍃 ശെരിക്കും കരഞ്ഞു പോയി 😭ഒരുപാട് ഫീൽ ആയി 😭 Orikkalum marakillado ee story ഡോക്ടർ അരവിന്ദിനെയും പ്രിയസിയെയും ഒരിക്കലും മറക്കില്ല ആദിയെയും അർജുനെയും പോലെ 🍃 HOPEKOOK 💜
ഇങ്ങനെ ഒരു incident ne പറ്റി എനിക്ക് അറിയത്തില്ലാർന്നു. Real story അറിഞ്ഞപ്പോ വല്ലാത്തൊരു Avastha arnnu😢 താൻ ഈ storyk കൊടുത്ത ending ഒരുപാട് ഇഷ്ടായി.. Story adipoli aayittundeda❤❤❤
Manasu nirakunna oru story aayirunnu kandapol kannu niranju poyi alochikumbol thanne oru nov thonna real story yum ❤❤ inyum orupaad nalla stories um aayi varumenn pretheekshikunnu ❤❤
Nthayalum nannai Happy ending kodthath njan ee story nokumbo I video nalla mazha vann poi iritt aan pinne ee story evideyo kond ethichuu vere ntho feel 😢real Mind evidayokke
തന്റെ ഈ intro കണ്ടപ്പോൾ ആദിയും അർജുനും മാത്രമേ മനസ്സിൽ വരുന്നുള്ളു. ചേച്ചി അത് വേറെ സ്റ്റോറിക്ക് ഇടല്ലേ ട്ടോ 😭𝚜𝚑𝚊𝚍𝚎𝚜 𝚘𝚏 𝚕𝚘𝚟𝚎 😍 സ്റ്റോറിയെ കുറിച്ച് എന്താ പറയാ. എപ്പോഴത്തെയും പോലെ perfect ok👌🏻അടിപൊളി. ഇനിയും നല്ല കഥകൾ കാണാൻ കാത്തിരിക്കുന്നു 💜
Omo🥺🥺chuttilum nadannirunna pala karyangalum nam ariyathe poyathavum... Ee story karanam ath manassilakkan patty... 8:58 this scene 🥺true love never end✨️
Chechiyude oro storiyum athmavundu e storiyile changes varuthiyathu kondu chilapo arunayude athmavinu oru happiness koduthittundavum iam sure becos avaru orupadu agrahicha karyamayathukondu ❤ proud of u and hats off❤❤ iniyum ezhuthu thudaratte best of luck
Great!!!! Just Greatest!!!! Hats off to you 🙌🏻🙏🏼🤍 ഇങ്ങനെയൊരു പ്രസന്റേഷൻ... സ്റ്റോറി ലൈൻ... എഡിറ്റിംഗ്... എല്ലാം... Especially, last വന്ന song!!🤍 Everything was perfect!🤍 She deserve this ending... Atleast, even in a story!🤍 അവർ ആഗ്രഹിച്ച ജീവിതം... ഒരു കഥയിലൂടെ എങ്കിലും അവർക്ക് കൊടുക്കാൻ കഴിഞ്ഞ നിങ്ങൾ ശരിക്കും പ്രശംസ അർഹിക്കുന്നുണ്ട്!🤍 ഹൃദയം നിറയെ ഒരുപാട് ഒരുപാട് സ്നേഹം. അതിലേറെ നന്ദി, ഇത്രയും നല്ലൊരു കഥ കാട്ടിയതിന്. കഥയിലൂടെ ഒരാൾക്ക് ഇത്ര വല്ല്യ കാര്യം ചെയ്തു കൊടുത്തതിനു. 🤍 ഏറ്റവും മേലെ, ഇതേ പറ്റി അറിയാതിരുന്ന ഒരുപാട് പേർക്ക് ഈ അറിവ് കൊടുത്തത്. നന്ദി!!!🤍 ഹൃദയം നിറയെ നന്ദിയും അതിലേറെ സ്നേഹവും!!!🤍🤍🤍
ഈ സ്റ്റോറി ഇതിന് മുൻപ് ഞാൻ കേട്ടതാ. അന്ന് ഞാൻ കുട്ടി ആയിരുന്നു. പക്ഷെ അത് എപ്പളും എനിക്ക് മറക്കാൻ പറ്റീട്ടില്ല. നിങ്ങൾ ആ സ്റ്റോറി ആണ് ചെയ്യുന്നേ അറിഞ്ഞപ്പോ മനപ്പൂർവം കാണാതെ നിക്കായിരുന്നു.
Story കൊള്ളാം ഒരുപാട് സങ്കടം ഉണ്ടക്കി. 😢 ഞാൻ പോലും അറിയാതെ കണ്ണുനിറഞ്ഞു 😔. ഈ കാര്യം ഞാൻ ഇപ്പോൾ ആണ് അറിയുന്നത് . അവസാനം അത് എനിക്ക് ഇഷ്ടയി ജീവിതത്തിൽ നടക്കാത്തത് കഥയിൽ നടത്തി 🫂. ഞാൻ ചേച്ചി first ff ഇറക്കുന്നത് മുതൽ കാണുകയാണ് എനിക്ക് തോന്നിയത് ചേച്ചി യുടെ ഓരോ കഥയും Special ആണ് അതുപോലെ ചേച്ചിയും ❤💜🫂 ഇനിയും കഥ എഴുതുക 👍 പിന്നെ ഈ story യിൽ song ന് വലിയ സ്ഥാനം ഉണ്ട് കാരണം ആ bgm മനസ്സിൽ വല്ലാതെ കൊണ്ടു അത് എങ്ങനെ പറയണം എന്ന് അറിയില്ല 😢 തിരഞ്ഞെടുത്ത bgm 👌 💓 അടുത്ത കഥക്ക് വേണ്ടി waiting ആണ് ❤❤❤❤️❤️❤️❤️💜💜💜💜💞💞
First 4 parts kandit njaan appo thanne aa documentary kandarnn. Ann oru full day nik oru mannip aayrunn.... Last episode aavumba comment idaam enn karuthiyen. Sherikkum nalla presentation aayrunn ...thank you chechi .... Ship il onnum karym illa but inghane oru story chyyan kaanicha chechida aa manas enik orupaad ishtayii.... 1 varshathil kooduthalayi njaan chechide stories kaanunund .... Ellam enta fav aan .... But this story presentation took my heart .... Thank you once again ..... Inim ith polathe stories chyyane❤ real life based aayallum chechide imagination aayallum🙂❤
Daa thank you so much Eee storiku ingane oru end nalkiyadhinu Orupaad agrahichirunu aaa real life story ingane avasanichiruneghil ennu But adhu undayilla Eee stroyil enghilum ingane aakiyallo thank you so much ❤
Daa really heart touch story da enik ee story Ulla pole Ivare anoshich pokanam enn nalla agraham indd anoshich pokanam indd but veeditt muttath irakula
നല്ലരീതിയിൽ ഈ കഥ അവതരിപ്പിച്ചതിന് ഒരുപാട് നന്ദി, real story നിന്നും പൊളിച്ചേഴുത നടത്തിയേക്കിലും fictional story pole, real life story ആക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചു, but it's ok 4,epic kazhinjappozkkum അവരെ കുറിച് അറിയാൻ നോക്കിയേക്കിലും പറ്റിയില്ല ippo അവരുട sotry അറിയാൻ സാധിച്ചു, ഇനിയും ഇതുപോലെ നല്ലനല്ല story Orupad പ്രതീക്ഷിക്കുന്നു, always support for every new creation and creator's and also congratulated for that kannill kanavill song 👍😊😊keep going
Chechida storiesinu ellam otu prathaeka touch aanu ..ee real life story cheythappole athintae ella respect kaath sookshich thannae aanu chechi ath cheythath... Ath polae Aravaind aanu aanu aa harji koduthath ennu arinjathinu shesham hopekook moments inu etta patt 9:21 Aa varikal avide valare suitable aanu karanam aa lyrics il parayunnath ninnae nedan ee lokathodu muzhuvan poradan njan thayyaaraanu ennu ...aa part +song ullil thannae touch cheyth chechi 🤌💗...Really respect you and your stories...❤Eniyum eth polae nalla stories kaath erikkunnu chechi ❤
Such a beautiful story.ship nokki ee story kanathe irikkunnavarkku valya nashtam ann.my respect towards you is increasing.. Enikk ee realstory ariyillarunnu Priyasi kand Njan youtubil search aaki nokkittundarunnu. Take care chechii love youu..
Chechi.... Sherikum waiting ayirunnu... Anvar nn mathram alla enik thonirunnu. Annu avar aa vitil poyappol Dr oru roomil ninnu irangi vannathu kandille appoye thoni priyasi jeevanode und ennu........ Pinne ithu oru story,...ennal njan vicharikunnu priyasi enna allu ippoyum und ennu... Dr nn prenayikunna priyasi.... Story adipoli chechi... Sherikum waiting ayirunnu... 🥰 Enthayalum next story kk ayi waiting... Chechiyude story ye eppoyum snehikunnu....😍 Saranghaeyo 💜😌
Adipolii...super❤❤.. ship nokki story kandavarkk ee story sherikkum miss aavum.. sherikkum ee episode kann nirayathe aarkum kand theerkan kazhiyilla.. characters and bgm ellam kond pwlii❤ Thankyou so much for bringing this story❤
Waiting ayirunnu dear enthayalum powlichu sooperb episode waiting for next story vegam idane velland miss cheyyum next story um ayi vegam Varane 💜👍👍🥰🥰😍💜🧿
Chechi enthaa parayendath enn ariyilla🥰.Ee story ude first epi kandapppozhe aaraan aa penkutti enn ariyaanulla curiosity kaaranam avarude real story search cheythirunnu. Orupaad sankadam ayi ath kandapppol. Ini ee story enikk kaanan kazhiyoo enn vare doubt aayi. Enkilum kaanum enn urach baaki episodes um kandu. Orupaad ishtamaayi story🥰🥰. climax episodil oru twist undaavum enn pratheekshichirunnu. Any way Thank You chechie ingane oru incident ine kurich paranj thannathinum ath ithrayum manoharamayi njnagalkk kaanichu thannathinum💞iniyum orupaad adipoli story um aayi varanam.njangal wait cheyyum❤️❤️❤️❤️❤️❤️❤️❤️❤️
Nte chechize final part ithrakk manoharam aakkiyathin aadhyame oru big thanks❤ eeh original story nikk nerathe ariyarunnu but chechi kondu vanna changes ath eeh kadhaye vere oru level il ethichirikkan🤗💓oru kadhayilude engilum avar aagrahicha pole allengilum orumich pokan pattiyallo im so happy 💜
I can only feel goosebumps about the story of aruna... Chechi Ur all stories have lyf.. Enik shipping ff onm ishtam allanjittm entho chechide stories aayathukond aa oru ithila njn chechide ff okeem kandittulath... But this one ith oru ff aayit karuthaan koode pattila... It's smthing chechiii...at the end priyasikk chechi oru happy end koduthappo ekkk arunayk angame oru lyf kittyapole thonni... Atleast in a story.... Thankyou chechii... Njnglkk orupaad nalla storiesm nalla orupaad themesm oke tharunathinn... 💗
അരുണയുടെ real life story ആണെന്ന് അറിഞ്ഞപ്പോൾ മുതൽ എല്ലാ എപ്പിസോഡും വല്ലാത്തൊരു വിഷമത്തോടെ ആണ് കണ്ടിരുന്നത്. But എല്ലാ വിഷമവും ക്ലൈമാക്സിൽ പോയി. Real life ൽ സംഭവിക്കാഞ്ഞത് സ്റ്റോറിയിൽ എങ്കിലും നടന്നല്ലോ. Thankyou so much for this wonderful story. ഇനിയും ഇതുപോലെയുള്ള അടിപൊളി storyകൾ പ്രതീക്ഷിക്കുന്നു ❤
Chechi ....ee story beautiful ayi chaythu...❤ Njan first 1st ..2nd ep ayapol thanne ithitte real story search chaythayirunn....apol athitte last kettapol nalla sad ayi 😢... njan vijarichu eee storyil engilum aruna marikache irunelngil ennu....avr orumichirunnu engil ennu....so...njan ipol orupad happy annu chechi❤ Thanku so much......♥️🥰
അരുണയെ പറ്റി ഇതുവരെയും അറിയില്ലായിരുന്ന എന്നെ പോലെ ഉള്ളവർക്കു ഇന്ന് ഈ കഥയിലൂടെ അവരുടെ ജീവിതത്തെ കുറിച്ചു അറിയാൻ സാധിച്ചു എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ വിജയം എന്ന് ഞാൻ വിശ്വസിക്കുന്നു ❤ ഇനിയും പുതിയ കഥകക്കായി കാത്തിരിക്കുന്നു 🎉😊😊
You're are a great one njn stone and mirror muthal chechi yude stories kannan thudagiyath aanu njn eppolum ente ff watchers frnds nnodu parayum you're meh fav ❤ bcz oru magic und in ur vioce and the story also Malayalathil chavar pole ffs und kure oke nallath aanu but kurath oke enthaanu en polum ariyila bl um taekooks umm kure romance undagil 18+ contents kannanum cheyanum ishattamvullar athu oke vechu nokkumbol story nokki ship nokkathe ffs kannunavrku chechi oke oru valiya sabhavam thanne aanu waiting for ur new stories with new interesting elements ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Njn inn onnukoode ee story kandu😌 ann kandappo indaayaa same feelings... Aah noovum vedhanayum okkee athee poole thannee🥺 innan njn love action drama de latest ep kandath athile oru comment vaayichappo enikkum sheriyaayitt thoonni but appo vere oru kaaryam koode pettann oorma vannu... Varshanghaloolam aayittum vittu kodukkathe ninna Dr aravindhan ennaa ee story le character... Pinnee ingh poonnu ippo dhee veendum aah situation il nikkuvaa ann priyasi ente mind nn pooyi athinn onnu purath varan kurach time eduthu ippo veendum athil nilkkuvaa njn... Chechi de ellaa story m enik orupaad ishtavaa innum njn aarelum ff recommend cheyyan paranja first bangton popz channel visit cheyyaana parayar njnum aadhyamayi kandath chechide ff thanneyaarnnu ff ennokkee kett thodanghiyaa time il vann search cheythappo kuree indaarnnelum enne first attract cheythath Jk um aleena um aahrnnu especially chechide voice present cheyyunnaa reethi editing okke aahrnnu ente ff stories lott ullaa chavitt padi enn thanne venel parayaa ann just ithenthaa sambhavam ennariyaa vanna njn inn kuree athikam stories kand theerth innum kandkondirikkuvaa ithra aayittum chechi de stories il ninn kittunna oru puthumayum aah oru feel um vere kittittillaa enn parayillaa undaayittund churukkam chila stories il but ithrem evidem njn kandattillaa ippo cheyyunna love action drama um anghane thanneyaan iniyum orupaad variety stories njn expect cheyyunnund i know chechi njanghale orikkalum nirashappeduthilla enn 😌pinnee kuree aayi chechine onn contact cheyth enik parayan ulleyokke parayanam enn ithvaree pattittilla.. Inn ee story onnude kand kazhinjappoo nthoo ithokke parayanam enn thoonni...njn chechide stories okke edak edak veendum kaanarulleyaa but priyasi first time aahn veendum kaanunnee enik ithra naal athin oru dhairyam illaarnnu but inn athum sambhavichu😌 njn eettavum kooduthal repeat cheyth kandittullath stone and mirror aahn njn stone and mirror 28 thavana kandu enik ariyillaa nthaa reason enn enik edak edak aah story kaananam sis chodhikkum ninak maduthillee enn but sathyam paranjaa illaa enik ooroo thavama kaanumbhoozhum new ff kaanunnaa feel aah kittar anyway njn ithippo kureee kaaryam paranjalleee njn inn onnude priyasi kabdappo indaaya feel parayan aah vannee but... Anyway love yoy soo much chechiii iniyum ship nookkathee thannee variety stories kaanan w8 ing aahn 🫂🫶🏻
Thank you so much dear✨♥️ ningalde vakkukalanu ente prachodanam🤗🤍
Hi armys,
ഒരുപാട് നാളായി കണ്ടിട്ട്. ഡെങ്കിപനി അടിച്ച് കിടപ്പിലായിപ്പോയി ഇപ്പോഴാ ഒന്ന് ok ആയത്... 😌പിന്നെ dubbingil include ചെയ്യാൻ കഴിയാതെ പോയ ഒരു കാര്യം നിങ്ങളെ അറിയിക്കണം എന്നുണ്ട്.. ഇതിൽ ' കണ്ണിൽ കനവിൽ ' എന്ന് തുടങ്ങുന്ന song എനിക്ക് ഒരു army friend (her name is sruthi her ig id @_ruthmin_ ) പ്രിയസിക്ക് വേണ്ടി dedicate ചെയ്തുകൊണ്ട് സ്വന്തമായി വരികൾ എഴുതി compose ചെയ്ത് പാടിയ പാട്ടാണ് അത് പ്രിയസിയുടെ ഏറ്റവും പ്രധാനപ്പെട്ട എപ്പിസോഡിൽ include ചെയ്യാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് and Thankyou so much dear sruthi you're a great composer ❤️
അരുണ ഷാൻബാഗ് story
ruclips.net/video/v9-3NRWkUA8/видео.htmlsi=O7BW4R-pXqZN3kab
Asugham mariyo?.. r u alright? Tk rst.❤tcr
Ow that song😵💜 she's really talented 💜.,,chechi Are you okay now!?
Edoo njn ithinte original video kandu..ee ff kanda pole alla..oringinal video kandapo enthoke doubt pole..nte manass paraya..aa doctor aan ingane oru karyam cheythennu ...edo manassilollath paranjeyya..enik ntho parayanam nn thonni
Thank you so much Theju❤
@@_ruthmin_ song superaayittnd tto dear..... ❤️thnku
Yes,,,, i satisfied 😌🫂❤️😘
Real story enne orupaad vishamippichath aarunn😌
But this story heal it🫂❤️
when priyasi opened her eyez, yeah!! i cried so badly😢
😇
Author i really respect you so much for thinking from aruna’s side in fiction… atleast she deserved it…
Chechide ethoru kadha eduthalum onninonn mikachatha....ella story ilum oru prethyeka touch ind....eee story yum super aayirunnu....pine story presentation athu kelkkan thane super aaa ....priyasi oru masterpiece aanu....enik nannayit ishttapett ....ship ethum ayikotte story nallathanel ellarum kanum ❤....keep going...
🤗🤗💝
I cant....... enthaaa parayande❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Orupad arahichirunn oru ending. Real storyil eganne onnum allangil kudiyum sathyathil ethu thanneayirunnile nammal agrahiche. heart touching 🥹💜 Priyasi 💜 Hopekook 💜pne aa song kaannil kanavil 😍❤️adipoliyannutto priyasik vendi ezhuthiyath ❤️
Thank you so much ❤️
🥰❣️
Feel good.... Yes... Fictional ലൂടെ അവർ ജീവിക്കട്ടെ അതാണ് ഏവരും ആഗ്രഹിക്കുന്നത്....100 percentage satisfied.....
😊❤️
Shipping അടിപൊളിയായിരുന്നു ഇതുവരെ കണ്ടതിൽ വെച്ച് എന്തോ ഒരു പ്രത്യേകത... വല്ലത്തൊരു feel... എല്ലാത്തിനും നിറഞ്ഞു നിൽക്കുന്ന ഒരു ജീവൻ...
Entho oru sangadam hopekook seen kandappo ❤
Adipoliii 🥳🥳🥳... Ship nokkathey cheythathinu thanks..... Eniyum ithupolathey nala story waiting.... Real life ill orumichilakilum... Ff ill orumipichathinu nannayittude.. 🥰🥰🥰.. 💞💞💞💞💞💞💞....
❤️
Theerchayayum satisfied ahnn... Kannu nanayathe ee story kanan pattilla... Otthiri eshtapettu
😇❤️
അതെ അവരുടെ മനോഹരമായ പ്രണയത്തിന്... ഈയൊരു കഥയിലൂടെയെങ്കിലും നീതിലഭിക്കട്ടെ..... ഇന്നും എവിടെയെങ്കിലും അതുപോലെ പൂക്കൾ കണ്ടുകൊണ്ട് അവൾ പ്രിയസിയെപോലെ പുഞ്ചിരിച്ചുകൊണ്ടുണരട്ടെ
.. കേവലം നമ്മുടെയൊക്കെ ഹൃദയങ്ങളിലെങ്കിലും❤
❤❤❤.................
❣️മനോഹരം dear❣️
🥰
Real story kettappol njn aagrahicha oru end kaanichu thannathinu entha paraya chechi thanku thanku thanku verymuch. 🥹🥹🥹
😊❤️
Chechide story angnatha story an po engna ship noki kanum ariyand kand ponathaaa ❤❤chechi beast and the bueaty next part idanam plzz. 💋💋💋💋
Nokkam😊
@@BANGTANPopz njj instel follow akitind msag ayakan nokit patilla mubeena de frd an ene on paraganikanotta am ur big fan
Nalla story ayirunnuuu chechiii... eniyum iganathee story cheyanam ...
Sure❤️
Yeah monnne entha ith 😮😮😮😮
Karajiu poyi 😢
Njgalkkkum agane vishawasikkana istttam
Iny njgalum marakillla avareeee❤❤❤❤❤❤❤❤
🙌🏻🤍
Enik onnum parayanilla .🫀.....ee kadhak orupad depth und chechi..😥...enik ith athratholam manasil mathinju.. 🥲😭oru karyam kudi chila karyagal real life ile kallum frictional il ann njan yojikunnath❤....🥲aruna yine kallum priyasi enn thanneyyan ente manasil...😢hands-off to the nurses and to doc...💝ente manasil chechi paranjath pole chilappol jeevichirikunnenkil ath purath ariyikunilla enkil🥲agne vishwasikan ann enikkum ishtam...😊😊😊
😇
Uff chechi oru rakshyila climax pwolichu ottum prathishichila adi poli.... Anik vakukal kittunila parayan 💝💝💝😭 love u soo much
Love you too dear❤
Nte chechy 😭 story adipoli ❤
അരുണ shanbaug "🙂 നിന്ന് പ്രിയസി യിലേക്ക് ഒരുപാട് ദൂരം ഉണ്ട്... But ഈ story🙂💔.... മനസുറപ്ഉള്ളവർ മാത്രം കേൾക്കാൻ പോലും kaziyollu🙂...
ഈ story ക്ക് ഇങ്ങനൊരു end കൊടുത്തതിന് ♥️💋
🤗🤍
Your sound, way of presenting.... And story..... 💜just amaizing
ചിലർക്ക് മാത്രം കഴിയുന്ന ഒരു magic ആണ് അത് തന്റെ കഥയിലൂടെ അത് ആസ്വധിക്കുന്നവരെയും കൊണ്ട് പോകാൻ കഴിയുന്നത്....... And you have that power
.
.പിന്നെ കഴിഞ്ഞ part el അവർ മരിച്ചു എന്ന് പറഞ്ഞപ്പോൾ എനിക്ക് ഒരുപാട് സങ്കടം തോന്നി.... And അവർ ആ മരണം അർഹിച്ചിരുന്നോ.... ജീവിക്കാൻ അവരും ആഗ്രഹിച്ചിരുന്നില്ലേ... അരവിന്ദ് അവരെ മരണത്തിന് വിട്ടുകൊടുക്കാൻ തയ്യാറായോ.... വസുവിന്റെ മനസിലെ അതെ ചോദ്യങ്ങൾ ആയിരുന്നു എനിക്കും ..... അവസാനം അൻവർ അതിന് ഉത്തരം നൽകി......
അരുണക്ക് യഥാർഥ ജീവിതത്തിൽ ലഭിക്കാതെ പോയ ജീവിതത്തെ.... Fiction എന്ന ലോകത്ത് പ്രിയസിയിലൂടെ
താൻ നൽകി...... Thanku so much
For this beautiful story.......... 💜
It's my pleasure ❤
@@BANGTANPopz 🥰😍
Tanku 4 happy ending . love you lot . തന്നെ എനിക്ക് ഒന്ന് കാണണമെന്ന് വല്ലാത്തൊരു ആഗ്രഹം ഉണ്ട്.
Kanam😇
Tanku
Njanum aagrahichirunnu avarude story kettappol😢enik santhoshaayi daa thank you🫂😘pinne aa song nannayittund💝
Nte chechy waiting aarnu 😘🥰❤️
റിയൽ സ്റ്റോറി ഞാൻ കേട്ടപ്പോൾ മനസുകൊണ്ട് ആഗ്രഹിച്ചതാണ് തന്റെ സ്റ്റോറിയിലൂടെ കാണാൻ സാധിച്ചത്. എനിക്ക് ഒരുപാട് ഇഷ്ടമായി.♥️♥️♥️♥️♥️♥️🫶
❤️
Njn ee story lude aanu ith real life aanenn ariyunnath.. So emotional😢.. Nannayi avatharippichu... Suprbbb👏👏👏👏
😊
da epi nannairunnu ee story ethra nannai cheithathinu thanks pinna than paranja polea end engana cheythath othiri ishttamai sathyathil chilappol avarum eth thannakum agrahichittudakuka othiri sandhosham thonni end kandappol love you dear💜
❤🤗
Kookiyamma... Serikkum touching.... Othiri isttayii... No words.. Athrak isttayi.. Orupad sangadayi adyamokke... Real story kettappo vallatha sangadam....keep going kookiyamma... Enik enth parayanam enn thanne ariyilla... Really i can't explain.. Luv u soo much😘🫂
Love you too dear❤️😇❣️
Ee story kand thudangiyappoye real life il ith sambhavicha aa nurse ne kurich ariyan vallatha aagraham thonni... appo thanne thiranju pidichu kandu😢 Literally so heart breaking
Yha
You are the right ❤
Enthu kondu njan ith ithranalum kandilla athanu njan enodu thanevendu vendu chodikkunath 🥹🥹 orupad late ayi poyi pakshe ithupole oru storyum ithrakandu feel cheyythittilla i love it ❣️❣️❣️
🥰❣️
Orupadishataayi nalla story.....njan arunayude story vaayichappo orupad sangam vannu....42 varsham okke oraal comayil nnu parayumbo vallatha avastha thanneyaan.....sathy parayaalo athupole sad ending aakumo ithum nnu oru tension indayinum enthayaalum ippo happy....and waiting for your next masterpiece....
Enthe ponnu chechii adipolii oruvad ishtayii💖💖pine korch sed adippich but last vallathe surprised akki🙂💖and love u moreee chechide story epalum special an
(someting special 💝
Enik sisintte stry okke bayakara ishtm ann especially ningle voice ❤nth bagiya ningle voice 😀ingana kettirikan thonum 🥺😀 nmml oru karym ketal pettan maranu pokile athupole chelath marakathirikile nnmlk eyttavum ishtm ullath enik eyttavum ishtamulathum epoyum orkan kazhiyunathum ann sisitte voice and story 🔥❤️ arudeyum soundil alegil stroy parayune reethiyil alla sis ath parayune 😀ang hrithayathinte ulil thatti parayune poleya enik feel chyl 😀🔥 nmlk eyttavum ishtm ulla karym mattulavaril ishtm varuthunath polle 😀 pine sis select cheyuna music bgm okke poliyan 😀 ur soo lucky ❤ nk nth ishtm annen arayuo sisnte eee voice 😀 athupole siste okke adipoli ann tto 😀stry selection music selection bgm selection okke 💖💖
Pinne enik ethitte real stry aranjal kollam ennnud 🙂 nja Ingana oru stry kettitila entha aa kuttik sambaviche evideya ith nadanath 😢nk okke onn paranju tharumo 😀
Sure dear njn athinte link commentil pin cheythittund onnu check cheyyane
@@BANGTANPopz oky 😀
Nja stry kekunathin munp ann cmmnt iddath .
Full kand kazhinjlpol mansilayy sis nalla clear ayt athinte last paranjittumden 😀 thanks eee stry ngalil ethichathin ❤️
Pinne sis oru FF cheyuo vmin ayttunlath 😀 koree ayi njan oru vmin w8 cheyunu
Hello Chechi super ep
Onnum parayanilaa othiri ishttapettu 🥺
Sherikkum heart tuching ayirunuuu 🥺 ഒരുപാട് ഒരുപാട് നന്ദി ഉണ്ട് ചേച്ചി ഇങ്ങനെ ഒരു ending തന്നതിന് യഥാർത്ഥ ജീവിതത്തിൽ അവർക്ക് ഒന്നിക്കാൻ പറ്റിയില്ലല്ലോ ഇതിലെങ്കിലും അവർ ഒന്നിക്കട്ടെ 😭😭🍃 താൻ അടുത്ത് എങ്ങാനം ഉണ്ടായിരുന്നെങ്കിൽ ഞാൻ ഒരു hug തന്നേനെ 🫂❤ Happy ending 💜❤️
ശെരിയാ അരുണ സിസ്റ്റർ അത് ആഗ്രഹിച്ചിട്ടുണ്ടാവും അവസാനം വരെ ഡോക്ടറിന്റെ കൂടെ ജീവിക്കാൻ 🥺അതെ സിസ്റ്ററിന്റെ ആ മുഖം അത് ഒരിക്കലും മറക്കാൻ പറ്റാത്തതാ🥺
Dr. അരവിന്ദിനെ കുറിച്ച് പറയാൻ വാക്കുകൾ ഇല്ല 😭അദ്ദേഹത്തിന്റെ സ്നേഹം അതിനെ എങ്ങനെ പറഞ്ഞ് അറിയിക്കും ❤️ ഹോപ്പിന്റെ കഥാപാത്രത്തെ കണ്ടപ്പോൾ love ill വിശ്വാസം ഇല്ലാത്ത എനിക്ക് എവിടെയൊക്കെയോ സത്യമായ പ്രണയം ഉണ്ടെന്നു തോന്നുന്നു 🍃
ശെരിക്കും കരഞ്ഞു പോയി 😭ഒരുപാട് ഫീൽ ആയി 😭
Orikkalum marakillado ee story
ഡോക്ടർ അരവിന്ദിനെയും പ്രിയസിയെയും ഒരിക്കലും മറക്കില്ല ആദിയെയും അർജുനെയും പോലെ 🍃
HOPEKOOK 💜
Aww🤗🤗
Ethinu comment idan polum enik kannu nirayuvaaa🥺 sthathrakkum eshttayi vaduvum anvar um koode ollathukondannu njan pinneyym ithu kanduninne ellel heart potti chathene ee stry marakilla 🥺
😇❤️
Onnum parayanilla taejumms😊❤
Ee story ingne aayirunnenkil enn nan vallare aaghrahichirunnu. 😢😢😢
ഇങ്ങനെ ഒരു incident ne പറ്റി എനിക്ക് അറിയത്തില്ലാർന്നു. Real story അറിഞ്ഞപ്പോ വല്ലാത്തൊരു Avastha arnnu😢
താൻ ഈ storyk കൊടുത്ത ending ഒരുപാട് ഇഷ്ടായി..
Story adipoli aayittundeda❤❤❤
🙌🏻🤍
Chechi eannallum eanikk accept cheyan patunnilla 42 varsham. eanikk vallatha sgadavum athillapara veshammam und sherrikkum eante kannu niranju poyi 😢eanthayallum chechi ei story njagallilekku eathichathinnu big thanks 👍🙏
Thaan cheythath thanneya sheri 🙂aruna aval nammude manasil jeevikkund priyasilude😌🖤
~Adam🔥❄️
🥰🥰🥰
aadhyame thooni but evideyo vache aa hope pooyappole oru vishamam but literally I was screaming at the last parts
🤗🤗💝
Manasu nirakunna oru story aayirunnu kandapol kannu niranju poyi alochikumbol thanne oru nov thonna real story yum ❤❤ inyum orupaad nalla stories um aayi varumenn pretheekshikunnu ❤❤
Sure dear🥰
Nice😥
Iniyum ithupole olla real story cheyyanam..😊😊💜
Nthayalum nannai Happy ending kodthath njan ee story nokumbo I video nalla mazha vann poi iritt aan pinne ee story evideyo kond ethichuu vere ntho feel 😢real Mind evidayokke
തന്റെ ഈ intro കണ്ടപ്പോൾ ആദിയും അർജുനും മാത്രമേ മനസ്സിൽ വരുന്നുള്ളു. ചേച്ചി അത് വേറെ സ്റ്റോറിക്ക് ഇടല്ലേ ട്ടോ 😭𝚜𝚑𝚊𝚍𝚎𝚜 𝚘𝚏 𝚕𝚘𝚟𝚎 😍 സ്റ്റോറിയെ കുറിച്ച് എന്താ പറയാ. എപ്പോഴത്തെയും പോലെ perfect ok👌🏻അടിപൊളി. ഇനിയും നല്ല കഥകൾ കാണാൻ കാത്തിരിക്കുന്നു 💜
Sathyam... Adhi & arjun 💞💞💞
❤❤😊
Valathaaaa oru feeel annnu othiri sankadam ayiiiiii
Omo🥺🥺chuttilum nadannirunna pala karyangalum nam ariyathe poyathavum... Ee story karanam ath manassilakkan patty... 8:58 this scene 🥺true love never end✨️
Yes❤️
Hlo chechi... Chechi ude voice oru pad miss cheyithu....🥰
😇
Chechi enikk orupadd ishtayiii ee story... Chechi cheyuunna Ellam stiry yum adipoli aannn... Iniyum ithepolethe adipoli story aayiitt varanam ttoo😌❤️
Sure❤️
Story istamayi 💕💞
Enik karayand irikkan pattanilla 😢🥹
Chechi സൂപ്പർ ❤❤❤❤❤❤❤
Chechiyude oro storiyum athmavundu e storiyile changes varuthiyathu kondu chilapo arunayude athmavinu oru happiness koduthittundavum iam sure becos avaru orupadu agrahicha karyamayathukondu ❤ proud of u and hats off❤❤ iniyum ezhuthu thudaratte best of luck
Thankyou 💜
Ee story enkorupadishtayirunu❤hopekook love💎pine ithihasa veendum veendum kandukondirikkuva... Baki eppozha undakukennu parayuvoda
Athu ente sisne ariyavooda
ee incident adhyaayitt kelkunne....feeling so 😢.Chechi,you did the story in to so much heart touching.Really love it ❤
Great!!!! Just Greatest!!!! Hats off to you 🙌🏻🙏🏼🤍
ഇങ്ങനെയൊരു പ്രസന്റേഷൻ... സ്റ്റോറി ലൈൻ... എഡിറ്റിംഗ്... എല്ലാം... Especially, last വന്ന song!!🤍 Everything was perfect!🤍 She deserve this ending... Atleast, even in a story!🤍 അവർ ആഗ്രഹിച്ച ജീവിതം... ഒരു കഥയിലൂടെ എങ്കിലും അവർക്ക് കൊടുക്കാൻ കഴിഞ്ഞ നിങ്ങൾ ശരിക്കും പ്രശംസ അർഹിക്കുന്നുണ്ട്!🤍 ഹൃദയം നിറയെ ഒരുപാട് ഒരുപാട് സ്നേഹം. അതിലേറെ നന്ദി, ഇത്രയും നല്ലൊരു കഥ കാട്ടിയതിന്. കഥയിലൂടെ ഒരാൾക്ക് ഇത്ര വല്ല്യ കാര്യം ചെയ്തു കൊടുത്തതിനു. 🤍 ഏറ്റവും മേലെ, ഇതേ പറ്റി അറിയാതിരുന്ന ഒരുപാട് പേർക്ക് ഈ അറിവ് കൊടുത്തത്. നന്ദി!!!🤍 ഹൃദയം നിറയെ നന്ദിയും അതിലേറെ സ്നേഹവും!!!🤍🤍🤍
ഈ സ്റ്റോറി ഇതിന് മുൻപ് ഞാൻ കേട്ടതാ. അന്ന് ഞാൻ കുട്ടി ആയിരുന്നു. പക്ഷെ അത് എപ്പളും എനിക്ക് മറക്കാൻ പറ്റീട്ടില്ല. നിങ്ങൾ ആ സ്റ്റോറി ആണ് ചെയ്യുന്നേ അറിഞ്ഞപ്പോ മനപ്പൂർവം കാണാതെ നിക്കായിരുന്നു.
Aahhaa
Story കൊള്ളാം ഒരുപാട് സങ്കടം ഉണ്ടക്കി. 😢 ഞാൻ പോലും അറിയാതെ കണ്ണുനിറഞ്ഞു 😔. ഈ കാര്യം ഞാൻ ഇപ്പോൾ ആണ് അറിയുന്നത് . അവസാനം അത് എനിക്ക് ഇഷ്ടയി ജീവിതത്തിൽ നടക്കാത്തത് കഥയിൽ നടത്തി 🫂. ഞാൻ ചേച്ചി first ff ഇറക്കുന്നത് മുതൽ കാണുകയാണ് എനിക്ക് തോന്നിയത് ചേച്ചി യുടെ ഓരോ കഥയും Special ആണ് അതുപോലെ ചേച്ചിയും ❤💜🫂 ഇനിയും കഥ എഴുതുക 👍 പിന്നെ ഈ story യിൽ song ന് വലിയ സ്ഥാനം ഉണ്ട് കാരണം ആ bgm മനസ്സിൽ വല്ലാതെ കൊണ്ടു അത് എങ്ങനെ പറയണം എന്ന് അറിയില്ല 😢 തിരഞ്ഞെടുത്ത bgm 👌 💓 അടുത്ത കഥക്ക് വേണ്ടി waiting ആണ് ❤❤❤❤️❤️❤️❤️💜💜💜💜💞💞
💝🥰😇
Climax maattiyath enth kodnum nannayi chechi🥹late aayi kandathinu enikk orupadu sankadam thonnunnu😢njan kurenal aayi angane active allarunn..pinne hopekook enn kandappo oru madiyum...but athuech njan eee story kanathe irunnenkil enikk ath valiya nashatam aayippoyene🫂🥰thudakkathil vasu aaa diary thurannitt priyasi ennu vaayichappo thanne enikk enthanu feel aayath enn polum manasilayilla...entho aaa name kettappo sherikkum enikk romanjam vannu🥹aaa otta irippinu aanu njan ith kandu theeerthath....kann niranjitt enikk kanan koodi pattunnundarunnilla😭😭real life story aanenn koodi arinjappo thanne vallathe aayippoyi🤧🤧manasil ith oru happy end aakane enne njan agrahichollu....climaxil priyasi kannu thurakkunna kandappol ente ente swasam thirich kittiyath pole aayirunnu🫂but real story angane allathe aayi poyathil orupadu sankadam thonni🥹chechi climax thiruthi illarunnenkil nte avastha enikk chindikkan koodi pattunnilla😢ippom ente manasil Aruna matrame ullu.....oru karyathil pullikkari lucky aanu...avale snehikkan oru koottam aalkkar undayirunnille...angane avar avale nokkanam enkil athil ninnu thanne namukk manasillakkam pullikkari engane aayirunn enn🥹 orupadu per neruthe thanne arunaye kuruch arinjittundu enn comment box kandappo manasilayi...but njan aadyatt kelkkunnath kondakam enikk entho vallatha sankadavum story happy ending aayathinte santhoshavum okke chernn oru mixed imotion aanu ippom ullath🥹🥹athinte koode priyasi ennulla aaaa name athu enne vallathe akarshichu🥰🥰oru real story itrayum manoharam aakki thannathinu thank uuu sooo muchh chechi🫂🥰🥰priyasi ennum enikk priyapettath aayirikkum💎
Ism so glad dear🥰... Love youuuu😘💝
@@BANGTANPopz lubb uu too chechi🥹🫂🥰
സൂപ്പർ ട.... ഞാൻ കരഞ്ഞു..... ലവ് u.....❤❤❤❤❤❤❤❤❤❤
First 4 parts kandit njaan appo thanne aa documentary kandarnn. Ann oru full day nik oru mannip aayrunn.... Last episode aavumba comment idaam enn karuthiyen.
Sherikkum nalla presentation aayrunn ...thank you chechi .... Ship il onnum karym illa but inghane oru story chyyan kaanicha chechida aa manas enik orupaad ishtayii.... 1 varshathil kooduthalayi njaan chechide stories kaanunund .... Ellam enta fav aan .... But this story presentation took my heart ....
Thank you once again ..... Inim ith polathe stories chyyane❤ real life based aayallum chechide imagination aayallum🙂❤
Sure dear❤️
Uffff oh my god😭😭❤️❤️❤️
Chechiii you are great😭😭😭
Thank you so much 😄😊
Entha parayandennu ariyillado
Athrakkum beautiful aayirunnu story.
Ithrayum bhangiyulla oru ff njan kandittilla
Story, editing, dubbing, story telling ellam super. Pinne casting um 😊
Writer ne kurich ariyaan orupad aagraham und. Thante career entha ennokke.
Thanikk orupad talent indedo. You are gifted
Adipolii🥺❤️
&the climax ❤✨I want to hug you chechi orikkalum vijarikatha climax twist 💜 one more added to my fav list ❤you nailed it ✨
😊🙌🏻
it's a magical .✨ why my eyes fiiled with water 🥂🥹
Daa thank you so much
Eee storiku ingane oru end nalkiyadhinu
Orupaad agrahichirunu aaa real life story ingane avasanichiruneghil ennu
But adhu undayilla
Eee stroyil enghilum ingane aakiyallo thank you so much ❤
😊💝
Ente chechi super sorry njan karaju poyi but i also feel proud...
😇
Daa really heart touch story da enik ee story Ulla pole Ivare anoshich pokanam enn nalla agraham indd anoshich pokanam indd but veeditt muttath irakula
U know every story doesn't have a happy ending🥺
നല്ലരീതിയിൽ ഈ കഥ അവതരിപ്പിച്ചതിന് ഒരുപാട് നന്ദി, real story നിന്നും പൊളിച്ചേഴുത നടത്തിയേക്കിലും fictional story pole, real life story ആക്കണം എന്ന് ഒരുപാട് ആഗ്രഹിച്ചു, but it's ok 4,epic kazhinjappozkkum അവരെ കുറിച് അറിയാൻ നോക്കിയേക്കിലും പറ്റിയില്ല ippo അവരുട sotry അറിയാൻ സാധിച്ചു, ഇനിയും ഇതുപോലെ നല്ലനല്ല story Orupad പ്രതീക്ഷിക്കുന്നു, always support for every new creation and creator's and also congratulated for that kannill kanavill song 👍😊😊keep going
🤗🤗💝
Chechida storiesinu ellam otu prathaeka touch aanu ..ee real life story cheythappole athintae ella respect kaath sookshich thannae aanu chechi ath cheythath... Ath polae Aravaind aanu aanu aa harji koduthath ennu arinjathinu shesham hopekook moments inu etta patt 9:21 Aa varikal avide valare suitable aanu karanam aa lyrics il parayunnath ninnae nedan ee lokathodu muzhuvan poradan njan thayyaaraanu ennu ...aa part +song ullil thannae touch cheyth chechi 🤌💗...Really respect you and your stories...❤Eniyum eth polae nalla stories kaath erikkunnu chechi ❤
Thankyou dear❤️
Such a beautiful story.ship nokki ee story kanathe irikkunnavarkku valya nashtam ann.my respect towards you is increasing..
Enikk ee realstory ariyillarunnu
Priyasi kand Njan youtubil search aaki nokkittundarunnu.
Take care chechii love youu..
🤗🤍
Jimin jhope story cheyyo
I am happy 🥺but I am crying 😭😭😭
Heart touching one .enik avarude real story aryilla . But the story is true and truth. Arkum athra vegam ithonnum vishwasikan akulla. Keep going 💜🔥🌠
𝗖𝗹𝗶𝗺𝗮𝘅🥺❤️
Vasu chodhicha qstn nu avn marupadi parayathey poya scn aah patt😥Annie nte vtl poyath, At last priyasi jeevanodey undenn arinjappo santhisham thonni❤️Arudhathi nte harji kk ethir Aravindh enn kettappol Kannu niranju poi🥺Avnte oro vakkukal✨pic kanikkunna Scn Ys she was Beautiful❤️Vasu nte future it's uuh Anvar🥰Achan nte entry set⚡aal nalla Cool daddy anelo😇Achante um moldey um varathanam nyc ayirunnu✨Athey Pookal ennal ath Priyasi anu🌻appo avl avnte koodey thanne und athukond anu annu avr anuvadhamillathey keriyappol angne perumariyath😐Aravindh nte Priyasi🥺❤️
Swantham pranane avn avnoppam, aarkum thattikalikan itt kodukkathey oru maranathinu vitt kodukathey, sherikkum avrudey senhathinte shakthi anu avley jeevithathilekk thirichu kondu vannth🥺
Great story......❤️🦋
Aruna🥺Sandeep
❤️
priyasi🥺Aravindh
❤️❤️😇
Chechii I want to see you and also want to hug you bcz your story touched my heart so deep❤❤❤❤❤❤
Aww😇❤️
So so nice story keep it up i love this story
Thank you so much 😀
Chechi.... Sherikum waiting ayirunnu... Anvar nn mathram alla enik thonirunnu. Annu avar aa vitil poyappol Dr oru roomil ninnu irangi vannathu kandille appoye thoni priyasi jeevanode und ennu........ Pinne ithu oru story,...ennal njan vicharikunnu priyasi enna allu ippoyum und ennu... Dr nn prenayikunna priyasi....
Story adipoli chechi... Sherikum waiting ayirunnu... 🥰
Enthayalum next story kk ayi waiting...
Chechiyude story ye eppoyum snehikunnu....😍
Saranghaeyo 💜😌
❤️❤️🥰
Adipolii...super❤❤.. ship nokki story kandavarkk ee story sherikkum miss aavum.. sherikkum ee episode kann nirayathe aarkum kand theerkan kazhiyilla.. characters and bgm ellam kond pwlii❤ Thankyou so much for bringing this story❤
🤗🤍
chechi adipoli story orupad hearttouch ayi ❤❤
Waiting ayirunnu dear enthayalum powlichu sooperb episode waiting for next story vegam idane velland miss cheyyum next story um ayi vegam Varane 💜👍👍🥰🥰😍💜🧿
Nalloru story aayirunnu.....Chechiyude stories palappozhum vakkukal kondu engane parayanam ennu ariyillaa... orupàdu ishttayii....🦋💕
Veendum nallore story aayii varum enna prethekshayilannu....❤
Thank you dear....🤗
😇🤗
Next story waiting chechiiii 🎉
Chechi enthaa parayendath enn ariyilla🥰.Ee story ude first epi kandapppozhe aaraan aa penkutti enn ariyaanulla curiosity kaaranam avarude real story search cheythirunnu. Orupaad sankadam ayi ath kandapppol. Ini ee story enikk kaanan kazhiyoo enn vare doubt aayi. Enkilum kaanum enn urach baaki episodes um kandu. Orupaad ishtamaayi story🥰🥰. climax episodil oru twist undaavum enn pratheekshichirunnu. Any way Thank You chechie ingane oru incident ine kurich paranj thannathinum ath ithrayum manoharamayi njnagalkk kaanichu thannathinum💞iniyum orupaad adipoli story um aayi varanam.njangal wait cheyyum❤️❤️❤️❤️❤️❤️❤️❤️❤️
🙌🏻🤗🤍
Nte chechize final part ithrakk manoharam aakkiyathin aadhyame oru big thanks❤ eeh original story nikk nerathe ariyarunnu but chechi kondu vanna changes ath eeh kadhaye vere oru level il ethichirikkan🤗💓oru kadhayilude engilum avar aagrahicha pole allengilum orumich pokan pattiyallo im so happy 💜
😌😇
I can only feel goosebumps about the story of aruna... Chechi Ur all stories have lyf.. Enik shipping ff onm ishtam allanjittm entho chechide stories aayathukond aa oru ithila njn chechide ff okeem kandittulath... But this one ith oru ff aayit karuthaan koode pattila... It's smthing chechiii...at the end priyasikk chechi oru happy end koduthappo ekkk arunayk angame oru lyf kittyapole thonni... Atleast in a story.... Thankyou chechii... Njnglkk orupaad nalla storiesm nalla orupaad themesm oke tharunathinn... 💗
I'm glad you like it🥰🥰
അരുണയുടെ real life story ആണെന്ന് അറിഞ്ഞപ്പോൾ മുതൽ എല്ലാ എപ്പിസോഡും വല്ലാത്തൊരു വിഷമത്തോടെ ആണ് കണ്ടിരുന്നത്. But എല്ലാ വിഷമവും ക്ലൈമാക്സിൽ പോയി. Real life ൽ സംഭവിക്കാഞ്ഞത് സ്റ്റോറിയിൽ എങ്കിലും നടന്നല്ലോ. Thankyou so much for this wonderful story. ഇനിയും ഇതുപോലെയുള്ള അടിപൊളി storyകൾ പ്രതീക്ഷിക്കുന്നു ❤
Sure dear💜
@@BANGTANPopz ❤️
Woww chechiii❤❤❤ adipoli presentation othiri ishtaayi
Chechi ....ee story beautiful ayi chaythu...❤ Njan first 1st ..2nd ep ayapol thanne ithitte real story search chaythayirunn....apol athitte last kettapol nalla sad ayi 😢... njan vijarichu eee storyil engilum aruna marikache irunelngil ennu....avr orumichirunnu engil ennu....so...njan ipol orupad happy annu chechi❤ Thanku so much......♥️🥰
🙌🏻🤗
Thank you chechi for this master piece to be honest back then ths case was everywhere and l was like really that much happened to girl 😢
അരുണയെ പറ്റി ഇതുവരെയും അറിയില്ലായിരുന്ന എന്നെ പോലെ ഉള്ളവർക്കു ഇന്ന് ഈ കഥയിലൂടെ അവരുടെ ജീവിതത്തെ കുറിച്ചു അറിയാൻ സാധിച്ചു എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ വിജയം എന്ന് ഞാൻ വിശ്വസിക്കുന്നു ❤
ഇനിയും പുതിയ കഥകക്കായി കാത്തിരിക്കുന്നു 🎉😊😊
🙌🏻😇
No more words🥺
Hopekook.Adipoli super ❤❤❤❤❤❤❤chechi❤❤❤❤❤❤
You're are a great one njn stone and mirror muthal chechi yude stories kannan thudagiyath aanu njn eppolum ente ff watchers frnds nnodu parayum you're meh fav ❤ bcz oru magic und in ur vioce and the story also Malayalathil chavar pole ffs und kure oke nallath aanu but kurath oke enthaanu en polum ariyila bl um taekooks umm kure romance undagil 18+ contents kannanum cheyanum ishattamvullar athu oke vechu nokkumbol story nokki ship nokkathe ffs kannunavrku chechi oke oru valiya sabhavam thanne aanu waiting for ur new stories with new interesting elements ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thanks dear🥰
Beautiful story💗.....Beast and the Beauty season 2 cheyiyoo 😇 next ath cheythade chechi😇
🙂