ആവേശത്തിലെ കുട്ടി വില്ലൻ കുട്ടേട്ടൻ | Midhutty | Kutty | aavesham | Interview | RJ Emi

Поделиться
HTML-код
  • Опубликовано: 9 май 2024
  • "ഹോളി ഫൈറ്റിലെ ആ സീൻ 15 ടേക്ക് എടുത്തു"
    ആവേശം എന്ന ഹിറ്റ് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മിഥുൻ സിനിമയിലേക്ക് എത്തിയതിനെപ്പറ്റി സംസാരിക്കുന്നു Club FMൽ.
    Actor Midhun shares his experience working on the film "Aavesham.".
    #aavesham #aaveshammovie
    A Club FM Production. All rights reserved.
  • РазвлеченияРазвлечения

Комментарии • 177

  • @Than_os
    @Than_os 21 день назад +175

    മച്ചാൻ look ആണ്.. Hostelil കേറി ചെല്ലുന്ന scene പൊളി ആണ് ♥️🔥

  • @user-KL13
    @user-KL13 18 дней назад +101

    ചെക്കൻ പാവമാ😊 but സിനിമ കാണുമ്പോൾ തന്നെ ചവിട്ടിക്കൂട്ടാൻ തോന്നും😂 acting പൊളി❤

  • @user-ik8cr4qh8m
    @user-ik8cr4qh8m 11 дней назад +15

    നിങ്ങളുടെ ശബ്ദമാണ് ഇതിലെ main highlight. Villan voice❤

  • @harinand_0007
    @harinand_0007 23 дня назад +319

    എടാ മോനെ കുട്ടേട്ടൻ ആട🔥🤍

    • @BallSniffer-uw4kr
      @BallSniffer-uw4kr 23 дня назад +7

      കുട്ടേട്ടൻ ആട

    • @lp6015
      @lp6015 19 дней назад +2

      Pha kuttetano eda ivide Vada enna dialogue 😅

    • @BallSniffer-uw4kr
      @BallSniffer-uw4kr 19 дней назад +5

      @@lp6015 Eda kutty patti ninne thanneyada thendi
      😂

    • @A1N2G3E4N
      @A1N2G3E4N 19 дней назад +2

      Kutty patty 😂😂

  • @veenasanjay1524
    @veenasanjay1524 19 дней назад +74

    നല്ല അഭിനയം ആയിരുന്നു.അതുകൊണ്ട് തന്നെയാണ് ഈ ചെക്കനെ സിനിമയിൽ ചവിട്ടിക്കൂട്ടാൻ തോന്നുന്നത്....

  • @bluediamondstylo1597
    @bluediamondstylo1597 22 дня назад +69

    Kutty തകർത്ത് അഭിനയിച്ചു. Abhinayam oru rakshayum illa❤️

  • @Marcos12385
    @Marcos12385 19 дней назад +35

    എന്റെ കുട്ടേട്ടാ.. പൊളി വില്ലൻ 🔥... ഞാൻ പ്ലസ്ടു പഠിക്കുമ്പോൾ ഇതുപോലെ ഒരു വില്ലൻ ഉണ്ടായിരുന്നു.. അബ്ബാസ് എന്നാണ് പേര്..4 അടിയിൽ താഴെ ഉയരം..അവൻ കരാട്ടെ ഉസ്താദ് കൂടി ആണ്.. അവനെ സീനിയർസ് റാഗ് ചെയ്യാൻ വന്നപ്പോ എല്ലാറ്റിനെയും ഇടിച്ചു തരിശാക്കി.. അതിന് ശേഷം അവന്റെ പിന്നിൽ ഒരു ഗാങ് തന്നെ എപ്പോഴും കാണും

  • @AmruthaLechu-jp1el
    @AmruthaLechu-jp1el 23 дня назад +116

    Nice acting Kutty Poli😍

  • @user-sn5pj8lf9g
    @user-sn5pj8lf9g 21 день назад +78

    പടം കണ്ടപ്പോ കുട്ടേട്ടനെയും കൂട്ടുകാരെയും വലിച്ചു കീറാൻ തോന്നിയെങ്കിലും .... പാവം ആണെന്ന് മനസ്സിലായി ... ❤ We all loved ur role .... Keep going .. ❤

  • @arozzworld6709
    @arozzworld6709 23 дня назад +71

    തകർത്തട നീ 🔥🔥💞💞💞

  • @Kunjuzz-2
    @Kunjuzz-2 15 дней назад +8

    കുട്ടേട്ടൻ ക്യാരക്കറ്റർ 👌👌👌👌🔥🔥🔥🔥🔥 ഇനിയും കുട്ടിക്കു നിറയെ അവസരങ്ങൾ കിട്ടട്ടെ 🙏❤️❤️❤️

  • @agk5253
    @agk5253 18 дней назад +19

    വളരെ വ്യത്യസ്തമായ സൗണ്ട് അണ് ബ്രോ
    Overall അടിപൊളി❤

  • @Greenday96
    @Greenday96 20 дней назад +12

    സംസാരവും ശബ്ദവും ഒരു ഗില്ലാപ്പി ടച്ച്

  • @homosapienssapiens2617
    @homosapienssapiens2617 23 дня назад +43

    Hope he get more opportunity to give his potential..

  • @sidhu3657
    @sidhu3657 23 дня назад +38

    Enta monee super acting💥💥💥💥💥.......kutty and bibimon just nailed it💥

  • @elsyouseph2772
    @elsyouseph2772 21 день назад +18

    Chattatta sound adipoliyaa👌👌

  • @amaldev.
    @amaldev. 21 день назад +11

    ബ്രോ സൂപ്പർ ആക്ടിംഗ് ആയിരുന്നു, keep going all the best 👍

  • @theunspoken4102
    @theunspoken4102 4 дня назад

    Bibi ചിരിക്കുമ്പോൾ ഉള്ള കുട്ടേട്ടന്റെ ആ കലിപ്പ് നോട്ടം.. uff 🔥🔥

  • @RatnaAswin
    @RatnaAswin 23 дня назад +21

    Brilliant acting 🔥🔥

  • @manjubijumon1759
    @manjubijumon1759 11 дней назад

    എട മോനെ.. നീ ഇത്രയും പാവം ആരുന്നോ... ആഹാ ഡബ്ബിങ് തനിയെ ആരുന്നോ... വോയിസ്‌ സൂപ്പർ ആരുന്നു.. പൊളിച്ചു, ശബ്ദവും, കഞ്ചാവ് ലുക്കും, വില്ലൻ അഭിനയവും.. സംഭാഷണം ആയിരുന്നു കൂടുതൽ ഇഷ്ട്ടപ്പെട്ടത്... ഇനിയും ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ..

  • @sruthi7145
    @sruthi7145 19 дней назад +7

    Unique villian 💥🖤
    Got bit different villian attitude from you broh...... you did it in a simply awesome way......
    You can do variety of
    characters in future...... definitely you have that Calibre.... waiting for your upcoming movies.....all the best broh❤

  • @lakshmiranjith6405
    @lakshmiranjith6405 23 дня назад +9

    Adipwoli💙💫

  • @sumeshcs3397
    @sumeshcs3397 21 день назад +17

    മോനെ അപ്പോൾ നീ പാവം ആയിരുന്നോ... 😮 പടം കണ്ടപ്പോൾ നിന്നെ എനിക്ക് കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു... സോറി മോനെ.

  • @Madarauchiha.213
    @Madarauchiha.213 22 дня назад +8

    Very innocent 😍♥️

  • @Ronilearn
    @Ronilearn 23 дня назад +3

    great work man!

  • @deadshotgaming1165
    @deadshotgaming1165 23 дня назад +6

    Polichuuuuu ❤🎉

  • @sabirpalakkad507
    @sabirpalakkad507 18 дней назад

    Adipoliyayi abnayichu bro👌👌👌👌

  • @mubarakmubooos
    @mubarakmubooos 23 дня назад +9

    കുട്ടി പൊളി 🎉

  • @manjunibil7926
    @manjunibil7926 21 день назад

    തകർത്തു ❤❤

  • @sujinks1
    @sujinks1 23 дня назад +4

    Chekkan❤🔥🔥🔥

  • @maneeshatreesababy123
    @maneeshatreesababy123 18 дней назад +1

    Ethra innocent aanu midhun❤

  • @mashoodk118
    @mashoodk118 20 дней назад +1

    Eda mone....
    Iy polichu...

  • @nithu1859
    @nithu1859 20 дней назад +1

    Super villain 👏super actor ♥️

  • @antonyantony2822
    @antonyantony2822 22 дня назад +1

    Superr 🔥🔥🔥 villain

  • @Nation89902
    @Nation89902 22 дня назад +4

    കുട്ടി.....🔥🔥🔥🔥

  • @AnoopRuzario-fz3zt
    @AnoopRuzario-fz3zt 3 дня назад

    വോയിസ്‌ കേട്ടാലും കേട്ടാലും മതി വരുന്നില്ല കുട്ടേറ്റാൻ ❤️

  • @mansoormansu4335
    @mansoormansu4335 21 день назад +1

    Pwoli✨

  • @homosapien400
    @homosapien400 19 дней назад +3

    കുട്ടേട്ടൻ സൂപ്പർ ആയിരുന്നു

  • @dinesh2759
    @dinesh2759 11 дней назад

    Natural acting kutty..❤❤

  • @dinilr2913
    @dinilr2913 12 дней назад

    ആവേശം ഫിലിം കണ്ടു ആ സിനിമയുടെ പകുതി മുക്കാലും വിജയം കുട്ടനാണ് എന്തായാലും ജൂനിയർ പൊളിയായിരുന്നു സീനിയറടാ എന്ന് പറയുന്നത് ഡയലോഗ് 👍👍👍👍👍👍🙏 സ്വന്തം ഡയലോഗ് ഡബ്ബിങ് ആയപ്പോൾ ആയപ്പോഴും പടം പൊളി

  • @abhilashts4210
    @abhilashts4210 11 дней назад

    Chekkan poliyalle❤

  • @user-fm2hz7jm8d
    @user-fm2hz7jm8d 18 дней назад +1

    ലവ് യൂ കുട്ടി ബ്രോ ❤️❤️❤️

  • @joshydev-gs4jm
    @joshydev-gs4jm 21 день назад +15

    എടാ ഇതു ഞാനാടാ, phone number തെറ്റിപ്പോയോ, സീനിയർസ് te സ്നേഹം നല്ലോണം പകർത്തി ❤️👍🙏

  • @aiswuaiswarya
    @aiswuaiswarya 20 дней назад +1

    Enthaannariyillaa,,kuttetane peruth ishtaayii❤

  • @abdulshamil3352
    @abdulshamil3352 4 дня назад

    Your voice is highlighted

  • @RahRah-cu2zh
    @RahRah-cu2zh 18 дней назад +1

    His eyes and sound did the trick.

  • @cinemediaphotography6933
    @cinemediaphotography6933 14 дней назад

    Machan powli ❤

  • @yedhukrishnan3073
    @yedhukrishnan3073 14 дней назад

    Bro yude sound thane ane broye ini uyaragalilek ethikan pokunathe seriously ❤❤❤
    Ii padathil super❤

  • @arunnair2369
    @arunnair2369 20 дней назад +1

    Kidu

  • @pulsofplus8374
    @pulsofplus8374 19 дней назад +1

    Original name enthaa ...pwoli acting

  • @sreekumarkr4939
    @sreekumarkr4939 15 дней назад

    big respect and love bro

  • @sidharthlal5437
    @sidharthlal5437 22 дня назад +3

    Cherukkan nice aayirunnu

  • @THEREALSANTO01
    @THEREALSANTO01 22 дня назад +6

    Midhutty aliyan❤

  • @tripcivlog
    @tripcivlog 19 дней назад

    bro kidu aanu bro all the best

  • @sibysebastian2016
    @sibysebastian2016 17 дней назад

    Best wishes God bless you 💕

  • @anil60049
    @anil60049 17 дней назад

    U are a inspiration 👌👌😍

  • @Haniadam-sh8ev
    @Haniadam-sh8ev 20 дней назад

    നല്ല ആക്ടിങ് ❤

  • @will22joseph
    @will22joseph 23 дня назад +10

    Nee superaada❤

  • @lucyanet6176
    @lucyanet6176 10 дней назад

    Super acting Monee

  • @anjuganapriya7735
    @anjuganapriya7735 21 день назад

    Super villan..

  • @M.S.Maya24
    @M.S.Maya24 14 дней назад

    Nice man❤‍🔥🤗

  • @hypemalayalam
    @hypemalayalam 23 дня назад +14

    Siva Rajkumar younger age act cheyyam aah looks und

  • @dfrnt1154
    @dfrnt1154 11 дней назад

    U deserve it Midhun 🔥

  • @fairy12406
    @fairy12406 19 дней назад

    Pwoli acting🔥

  • @Anugrah-pr7jr
    @Anugrah-pr7jr 22 дня назад

    പൊളി ❤

  • @santhuvs5027
    @santhuvs5027 2 дня назад

    Super actor ❤

  • @ss-ev6hg
    @ss-ev6hg 21 день назад +1

    Kuttyude sound polliyalle❤

  • @venusvenus2861
    @venusvenus2861 19 дней назад

    Pwoli acting ❤

  • @vyshurocks
    @vyshurocks 22 дня назад +2

    Ivan pwolich

  • @M.S.Maya24
    @M.S.Maya24 14 дней назад

    Cinema ithuvare kandittilla but fan aan❤

  • @BUDDHISTSCHOOL
    @BUDDHISTSCHOOL 14 дней назад

    Poli....❤❤❤❤

  • @faisalmuthireth
    @faisalmuthireth 18 дней назад

    ❤ u bro… best of luck

  • @rafii458
    @rafii458 14 дней назад +1

    നീ മുത്താണ് മുത്തേ 😍😍

  • @anjalyroy19
    @anjalyroy19 16 дней назад

    Super 👌

  • @seleempawaz1978
    @seleempawaz1978 20 дней назад

    super bro🎉🎉🎉

  • @swfh3542
    @swfh3542 22 дня назад

    Talented 😊

  • @pretheeshmp5982
    @pretheeshmp5982 10 дней назад

    👌👌

  • @franciskattuparambil183
    @franciskattuparambil183 16 дней назад

    സൂപ്പർ വില്ലൻ

  • @nihalzayan3058
    @nihalzayan3058 9 дней назад +1

  • @anilkumarv8753
    @anilkumarv8753 20 дней назад

    ❤️ super

  • @ijaz_here
    @ijaz_here 20 дней назад

    Machan poli aan

  • @arkchannel6606
    @arkchannel6606 19 дней назад

    machan poli

  • @ajays6087
    @ajays6087 22 дня назад +2

    🔥🔥

  • @pournamikrishna9679
    @pournamikrishna9679 19 дней назад

    Best wishes Bro For your Future Projects ❤

  • @Registrationat
    @Registrationat 17 дней назад

    Good Acting

  • @SteevsonJoy
    @SteevsonJoy 18 дней назад

    Poli moneee

  • @techy_gamer_ff_max
    @techy_gamer_ff_max 16 дней назад +1

    ❤❤❤

  • @nelsonchessmusic
    @nelsonchessmusic 20 дней назад +1

    👍👍❤

  • @afsalpcafu4343
    @afsalpcafu4343 20 дней назад

    Poli 🎉

  • @steephensuresh
    @steephensuresh 22 дня назад

    Midhutty❤❤💝💝

  • @vipinvenugopal4529
    @vipinvenugopal4529 19 дней назад

    Love bro

  • @NaishanaFathima-zf9mg
    @NaishanaFathima-zf9mg 22 дня назад

    Puper❤

  • @balakrishnanmr3392
    @balakrishnanmr3392 17 дней назад

    Good performance by Kuttettan. Congrats

  • @aslamsha4591
    @aslamsha4591 21 день назад

    👌🔥

  • @ebybinny341
    @ebybinny341 16 дней назад

    He is the best

  • @sidharthjyothi5500
    @sidharthjyothi5500 21 день назад +1

    Chekkan pwolichu 💥💥

  • @samx4in769
    @samx4in769 23 дня назад +4

    First 🎉 comment

  • @Soumya-ut1cl
    @Soumya-ut1cl 8 дней назад

    Poli

  • @techy_gamer_ff_max
    @techy_gamer_ff_max 16 дней назад

    Kutty poliyann❤❤❤

  • @user-lp2yd7og8n
    @user-lp2yd7og8n 22 дня назад +1

    4 aalum poli aayirunnu