വിവാഹ പ്രായം ആയിട്ടും വിവാഹം നടക്കാത്ത appu, anu, jojo, merin എല്ലാവരെയും സമർപ്പിക്കുന്നു മാതാവേ. അവരവർക്കു ചേരുന്ന ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻.( Dec 28.2024)
എന്റെ മനസ് വല്ലാത്ത ഒരു ഡിപ്രിഷൻ ആണ് മാതാവേ ഒന്ന് മാറ്റി തരണേ 😭ഞാൻ ആഗ്രഹിക്കുന്ന അളിൽ നിന്ന് ഒരു അകൽച്ച പോലെ അനുഭവപെടുന്നു അത് എനിക് സഹിക്കാം പറ്റുന്നില്ല മാതാവേ മാറ്റി തരണേ അയാൾക്കു ഇങ്ങോട്ട് എന്നോട് നേരത്തെ ഉള്ള പോലെ ഉള്ള സ്നേഹം തിരിച്ചു തരണേ... ആമീൻ
വിവാഹത്തിന് താല്പര്യമില്ലാത്ത മക്കളെയും,വിവാഹ തടസ്സം ഉള്ള മക്കളെയും മാതാവിന്റെ തൃക്കര ങ്ങളിൽ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു,മക്കളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണമേ അമ്മേ ദൈവമാതാവേ.
അമ്മേ മാതാവേ എന്റെ മൂത്ത മകൻ 36 വയസു ആയി ഇതു വരെയും കല്യാണം ഒന്നും ശരിയായില്ല .. Ente makanum oru തുണയെ എത്രയും വേഗം കണ്ടു ഇഷ്ടപ്പെട്ടു കല്യാണം നടക്കുവാൻ പ്രാർത്ഥിക്കുന്നു അമ്മേ
Mother Mary ...kindly bless my grandson Nathaniel that he gets the power of speech and that he is able to express his needs. May he be blessed with this ability before he celebrates his 12th birthday on 6 th February.
അമ്മേ മാതാവേ എന്റെ മകൻ റോബിൻ ന്റെ വിവാഹ തടസം ഉണ്ട്.. ഉയരം കുറവ് ആണ്.. എന്ന് പറഞ്ഞു ഒഴിവാക്കി വിടും... 😭😭😭😭വളരെ വിഷമിക്കുന്നു... തടസം മാറ്റി തരണമേ എന്ന് അപേക്ഷിക്കുന്നു... 🙏🙏🙏🙏👍
അമ്മ മാതാവേ എന്റെ മോളുടെ തലവേദന സുഖപ്പെടുത്തിതരണേ 🙏🙏🙏
വിവാഹ തടസം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ❤
ഞങ്ങളുടെ കട ബാധ്യത തീർത്തു തരണേ 🙏🙏
ജോലി ഇല്ലാത്ത എല്ലാ മക്കളെയും അനുഗ്രഹിക്കണേ മാതാവേ
😂❤😂❤❤,😂
മാതാവേ എനിക്ക് നല്ലൊരു കുടുംബജീവിതവും കുഞ്ഞുങ്ങളെയും തരേണമേ 🙏🙏🙏
Ennikum🙏🙏🙏
Amen🙏
വിവാഹ പ്രായം ആയിട്ടും വിവാഹം നടക്കാത്ത appu, anu, jojo, merin എല്ലാവരെയും സമർപ്പിക്കുന്നു മാതാവേ. അവരവർക്കു ചേരുന്ന ജീവിത പങ്കാളികളെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻.( Dec 28.2024)
അമ്മേ മാതാവേ കൃപതരണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എൻ്റെ സഹോദൻ്റെ വിവാഹം നടത്തി തരണമേ അമ്മേ...
അമ്മേ എന്റെ മക്കൾ എന്നോട് സ്നേഹത്തോടെ ഒന്ന് മിണ്ടാൻ അനുഗ്രഹിക്കേണമേ
നിങ്ങളുടെ ആഗ്രഹം സാധിക്കട്ടെ....
മാതാവ്അനുഗ്രഹിക്കട്ടെ
ഇദേഹത്തെ അനുഗ്രഹിച്ച പോലെ amma മാതാവ് എന്നെയും ഈ comts ൽ ഉൾപ്പെട്ട ഓരോതർടെ യും നിയോഗത്തിന് മേലും കൃപയും കരുണയും ഉണ്ടാണമേ പ്രാർത്ഥിക്കുന്നു അമ്മേ 🙏🙏
എന്റെ മാതാവെ എന്റെ ആങ്ങളയുടെ വിവാഹം നടത്തി തരണമെ
അമ്മേ മാതാവേ വിനോദിന് ഒരു ജോലി thannu അനുഗ്രഹിക്കണേ
വിവാഹം ഒത്തുവരാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. അമ്മ മാതാവേ എല്ലാവർക്കും ചേർന്ന ജീവിതപങ്കാളികളെ കൊടുത്തു അനുഗ്രഹിക്കണമേ 🙏
Amma mathave ellavareyum katholane😊
All glory to Jesus and thanks to Kripasanam mother
മാതാവേ എന്റെ മാരീഡ് നടത്തി തരണേ 😢😢😢ഞാൻ ആഗ്രഹിക്കുന്ന ആളുടെ കൂടെ ഉള്ള മാര്യേജ്... മാതാവേ ആമീൻ...😢😢😢ഇടപെടാനേ മാതാവേ...
എന്റെ മനസ് വല്ലാത്ത ഒരു ഡിപ്രിഷൻ ആണ് മാതാവേ ഒന്ന് മാറ്റി തരണേ 😭ഞാൻ ആഗ്രഹിക്കുന്ന അളിൽ നിന്ന് ഒരു അകൽച്ച പോലെ അനുഭവപെടുന്നു അത് എനിക് സഹിക്കാം പറ്റുന്നില്ല മാതാവേ മാറ്റി തരണേ അയാൾക്കു ഇങ്ങോട്ട് എന്നോട് നേരത്തെ ഉള്ള പോലെ ഉള്ള സ്നേഹം തിരിച്ചു തരണേ... ആമീൻ
Ente ammamathave ente monum nallayoru thunaye koduthanugrahikkaname aammen
വിവാഹ ഺപായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത എല്ലാ മക്കൾക്കും ചേരുന്ന പങ്കാളികളെ നൽകി അനുഗ്രഹിക്കണമെ.
അവധിക്ക് എത്തിയിരിക്കുന്ന ലാലിഷിന് ചേരുന്ന പങ്ക
അമ്മേ മാതാവേ വിവാഹം നടക്കാതിരിക്കുന്ന അനേകം മക്കൾ നിൽക്കുന്നു അവരെ സഹായികേണമേ 🙏🙏🙏🌷🌷🌷
അമ്മ മാതാവ് എൻറെ മക്കളെ അനുഗ്രഹിക്കണമേ മാതാവേ
മാതാവേ എന്റെ ഭർത്താവിന് ഗൾഫിലെ പറഞ്ഞു വെച്ചേക്കുന്ന ജോലി ശെരിയാക്കി തരണേ 🙏🙏
അമ്മേ മാതാവേ എൻ്റെ സഹോദരനും ഒരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ
🙏🏻🙏🏻
വിവാഹത്തിന് താല്പര്യമില്ലാത്ത മക്കളെയും,വിവാഹ തടസ്സം ഉള്ള മക്കളെയും മാതാവിന്റെ തൃക്കര ങ്ങളിൽ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു,മക്കളുടെ വിവാഹം എത്രയും പെട്ടെന്ന് നടത്തി തരണമേ അമ്മേ ദൈവമാതാവേ.
Ente brotherinte vivaha thadasam matti tharaname Amme mathave 🙏🏻🙏🏻🙏🏻
അമ്മമാതാവേ എന്റെ മകനേയും സമർപ്പിക്കുന്നു.🙏
Jesus, Amma bless geo and family
അമ്മേ മാതാവേ അനുഗ്രഹിക്കണം 🙏🙏🙏
Amme mathave please pray for us🙏
എന്റെ മോനും നല്ല ഒരു ജോലി കൊടുത്തു അവനു ജീവിതപങ്കാളിയെയും കൊടുത്തു അനുഗ്രഹിക്കേണമേ
Ammae mathave ente jeevithathilum nee idapedanamee .ammayod kuduthal adukkan enneyum anugrahikanamee
അമ്മേ എൻ്റെ അനിയൻ്റെ വിവാഹം നടത്തി തരേണമേ
അമ്മേമാതാവേ വിവാഹം നടക്കാതെ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണേ
🙏🏻
0 അമ്മേ മാതാവേ എൻറെ ഫ്രണ്ടിന് വിസ എത്രയും പെട്ടെന്ന് ശരിയാക്കി കൊടുക്കണം
Amme. Madave enneyum endekidumbatheyum. Anugrahickane
അമ്മേ എന്റെ മകന്റെ ദേഷ്യം മാറ്റി തരണെ🙏🙏
അമ്മേ എൻ്റെ മകൻ്റെയും ഭാര്യയുടെയും കൊച്ചിൻ്റെയും അസുഖങ്ങൾ മാറ്റുകയും അവരെ പ്രാർത്ഥനയിൽ വളർത്തുകയും ചെയ്യണമെ.
Njan amma mathavinte aduthuvannu udambadi eduthu ennikku athil ninnu orupadu anugrahangal ente mathavu thannu ...ente mummykkuvendi. Oru poorna saukhyam kodukkename
Amme mathave kudumbathu samathanam tharenne Naveente vivahathadasssmm mattene mathyapanam mattene Naveen Nithin randuperkkum nalloru joli kittan sahaikkename
Amme 🙏 ente aniyanu nalloru jeevitha pakaliye kodukkaname e thrayum pettannu nadakkan anugrahikkane 🙏🙏🙏🙏
അമ്മേ എൻ്റെ ഉടമ്പടി നിയോഗങ്ങളിലും അനുഗ്രഹിക്കേണമേ🙏
Ente madhave ente rogam ellam mati enike nalla urakam tharaname, Amin
Jesus praying for my kids
അമ്മേ മാതാവേ എന്റെ ചുമ mattitharane
എന്റെ മകളുടെ വിദ്യാഭ്യാസലോൺ അഞ്ച് ലക്ഷം ഉടൻപാസാക്കിത്തരേണമേ സഞ്ചാരി മാതാവേ🙏🙏🙏
അമ്മേ മാതാവേ എന്റെ മൂത്ത മകൻ 36 വയസു ആയി ഇതു വരെയും കല്യാണം ഒന്നും ശരിയായില്ല .. Ente makanum oru തുണയെ എത്രയും വേഗം കണ്ടു ഇഷ്ടപ്പെട്ടു കല്യാണം നടക്കുവാൻ പ്രാർത്ഥിക്കുന്നു അമ്മേ
Amen
അമ്മേ മാതാവേ എന്റെ മകന് ഒരു ജീവിതപങ്കാളിയെ നല്കണമേ 🙏❤️
Amme ente makkalkku padanam kazhiyubhol dyavanugrahamulla sdhalatthu jolinalkiyum jeevitha pangaliye nalkiyum anugrahikkaname❤🎉🎉
Amma mathave ente sabumonu vivahum nadakkane.
മാതാവേ 0ctober 7 നു മുൻപ് Nirmal ന് SSC വഴി ഒരു govt ജോലി ലഭിക്കേണമേ . Arvin ൻ്റെ ജോലി സ്ഥിരപ്പെടുത്തി തരേണമേ
Amme Mathave enikku ee masam 27thnu munpai theerchayaayum ente kadam ellam theerthu tharename Ammen Ammen Ammen 🙏🙏🙏🙏🙏🙏🙏
Ende makalk nallajoli kittan ammaathave pray forus
Amme mathave Ella bhavanangalilum amma sanchari mathavai ethaname
Amme Nik oru nalla daiva vishuvasan ulla jeevitha pangaliye tharanee
Nanni Esoye. Angakku asathyamai onnumilla.ente kochu maganu chernna magale kannichu tharennme.Amen ❤❤❤❤
അമ്മേ മാതാവേ, കടബാധ്യത തീർത്തു എനിക്കും കുട്ടികളോടും ഭർത്താവിനോടുംഒപ്പം ഒരുമിച്ചു ജീവിക്കാൻ അനുഗ്രഹം തരണേ, ഞങ്ങളുടെ തെറ്റുകൾ ഈശോയെ ക്ഷമിക്കണേ.
Amme, ente shijilinum oru nalla geevithapankaliye nalki anugrahikkane.
വിവാഹ പ്രായമായ മക്കൾക്ക് അത് സാധിച്ചു കൊടുക്കണേ
Amen
യേശുവേ നന്ദി പരിശുദ്ധ അമ്മേ നന്ദി
കൃപാസനമാതാവേ എൻ്റെ മകൾക്ക് കത്തോലിക്ക വിശ്വാസിയായ നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏🙏
എവിടെയാണ് വീട്
Jan pareyila molu delna
അമ്മയും മാതാവേ എന്റെ നിയമങ്ങൾ എല്ലാം നിക സാധിച്ചു തരണമേ കൃപ ചൊരിയണയു മാതാവേ
Makkal illatha njangal anubhavikunna vishamam aarku manassilavum
Amme maathave ente anujanu oru jeevirhapangaliye nalki anugrahikkename amme vigathe njangaludejeevithathil varename
Ammae mathave blesssour daughter with a God fearing life partner 🙏
Please pray for us🙏
Parishutha.Amma..Vaishakhinte. Marriage..pettennu nadakan Ammayodu..apeshikunnu..🙏🙏
അമ്മേ മാതാവേ എന്നെയും കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ എന്ന് തിരുക്കുമരനോട് പ്രാർത്ഥിക്കണമേ
ഈശോയെ ഈ മകനെ അനുഗ്രഹിക്കണമേ
Raghu enna makanu jeevitha pankaliye nalki anugrahikkename Mathave Amen
അമ്മ മാതാവേ എല്ലാ സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും വിടുതൽ തരേണമേ... പുത്രനോട് അപേക്ഷിക്കേണമേ ആമേൻ 🙏
Amma mathave help me to fullfill my needs today itself.
അമ്മ മാതാവേ മാർട്ടിന്റെ വിവാഹ തടസ്സങ്ങൾ എടുത്ത് മാറ്റണമേ അവനെ അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏
Amme eniku thanna anugrahangalku ellam koodaanukodi nanni nalloru jeevithapankaliye thannathinu ammaku kodanukodi nanni🙏
Vivahathadasam Matti niyoghangal sadhichu tharaname
Amme mathave vivahathadasam neridunna ellavarkum vendi prarthikaname.
കല്യാണ പ്രായമായ 2 മക്കൾ 🙏🙏സാമ്പത്തികം തടസം ആയി നില്കുന്നു.. അവർക്കു ഒരു വഴി കാട്ടികൊടുക്കണേ അമ്മേ 🙏🙏🙏
അമ്മേ മാതാവേ എൻ്റെ മകന് ഒരു നല്ല ജോബ് കൊടുത്ത് അനുഗ്രഹിക്കണമേ. അവനൊരു ജീവിത പങ്കാളിയെ കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ.
Amme mathave ente sahodharanu oru jeevithapankaliye kodukkename
Please pray for my family mathavae
Mother Mary ...kindly bless my grandson Nathaniel that he gets the power of speech and that he is able to express his needs.
May he be blessed with this ability before he celebrates his 12th birthday on 6 th February.
Amme. Mathaveee. Makal. Surumik. Oru inaye nalkanee...vivaham. Nafathi tharaneee
അമ്മേ മാതാവേ എന്റെ മകൻ റോബിൻ ന്റെ വിവാഹ തടസം ഉണ്ട്.. ഉയരം കുറവ് ആണ്.. എന്ന് പറഞ്ഞു ഒഴിവാക്കി വിടും... 😭😭😭😭വളരെ വിഷമിക്കുന്നു... തടസം മാറ്റി തരണമേ എന്ന് അപേക്ഷിക്കുന്നു... 🙏🙏🙏🙏👍
അമ്മേ മാതാവേ ഉടമ്പടി എടുക്കാൻ വരാൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമേ
ബിനുവിനെ മാതാവ് ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amma anugrahikkatte🙏🙏🙏
Ente amme mathave ente makane nalla kutty akki mattename. Avane viswasathilum vishudhiyilum valarthaname amme.
എന്റെ മാതാവേ എന്റെ makanu നല്ല ഒരു ജോലി കൊടുക്കണേ 🙏🙏
Um
അമ്മേ ഞൻ സ്നേഹിക്കുന്ന ആളിനെ ജീവിത പങ്കാളി ആയിട്ട് തന്നു അനുഗ്രഹിക്കേണമേ 🙏🙏😔
എൻ്റെ ഹസ്ബൻഡ് നാളെ 20 ആം തീയ്യതി റിമാൻഡിൽ നിന്നും വി മോചിതനായി വീട്ടിലെത്തണേ അമ്മേ മാതാവേ
Amma Matave adiyangalude makale kudbangale kochu makale avarude ammamare adiyangalude bharthavine bandhu Mitradigale yum yesu Appchanu Samarpich prarthikyunnu. Avrkhellavarkum aalmiya saukyvum sharira saukyvum aganame ilaya maganu kalyanam ayilla. Ishoyude anugrahathal oru magale tharename kudubhthinu itu vare thanna allavida nanmagalakhai kodi Kodi nanni yeshuvinum parishuddhta amma matavinum
Antey ammay anikku nalla oru favanam tharanamay antey makanu nalla oru joli antey farthavintey veettukaruday adimathathil ninnum rakshikkanamay ammayudey rogam mattitharanamay allavida apath anarthangalil ninnum rakshikkanamay ammen❤❤❤❤❤❤❤❤❤
എന്റെ അമ്മേ എന്റെ മോനെ രക്ഷിക്കണേ
Eshoya njangalke kunjungala nalkaan karunayundaakaanama ❤❤
മാതാവേ,ഗ്രീഷ്മമോളുടെ കല്യാണം നടത്തേണമേ.
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണ തോന്നണമെ
Ammay mathavay antay makanum makalkkum nalla geevitha pankaliyay kittan vandy prarthikkunu moluday skintay alergy mattuvan vandi prarthikkunu ammem❤❤❤h❤❤❤❤❤❤❤❤❤❤❤❤
എന്റെയും വിവാഹം എത്രയും പെട്ടന്ന് നടത്തി തരണേ ഈശോയെ ❤
ആൽവിന് പഠിക്കാനുള്ള കൃപകൊടുക്കണമേ
Mathave ente sahodarenum vivaham nadakkane
അമ്മേ മാതാവേ 🙏എന്റെ കുടുംബത്തെ 🙏തിന്മയുടെ ശക്തിയുടെ ബന്ധനത്തിൽ 🙏നിന്നും മോചിപ്പിക്കണമേ 🙏
Makalude vivahthinayi prarthikkunnu