കാട്ടൂർ മുസ്ലിം ജമാഅത്തുകളുടെ സംയുക്ത നബിദിന സന്ദേശ റാലി- പത്തനംതിട്ട ജില്ല|MEELAD RALLY KATTOOR

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Welcome to MAPPILAPPATTU LOVERS GROUP RUclips Channel, Thank You For Watching..
    ലോകാനുഗ്രഹിയും അന്ത്യപ്രവാചകനുമായ മുഹമ്മദ് നബി മുസ്തഫ സ:അ തങ്ങളുടെ 1498ാമത് ജന്മദിനാഘോഷം മദീനയിലുൾപ്പെടെ ലോക ജനത വിപുലമായ പരിപാടികളോടെ ആഘോഷിച്ചു കേരളത്തിലെ മിക്ക നബിദിനറാലികളിലും കണ്ട വേറിട്ട കാഴ്ചകൾ മതസൗഹാർദ്ദരീക്ഷം ശക്തിപ്പെടുന്നതിന്റെ സൂചനകളാണ് കാണിക്കുന്നത്. .ഒട്ടുമിക്ക റാലികളേയും സ്വീകരിച്ചത് അമ്പലക്കമ്മിറ്റികളും ഹൈന്ദവ സഹോദരി സഹോദരന്മാരുമാണ്.പരസ്പരം മിഠായികൾ വിതരണം ചെയ്തും നോട്ടുമാലകൾ നൽകിയും മദ്രസാ വിദ്യാർത്ഥികളെ അനുമോദിച്ചും
    നബിദിനാഘോഷം സമാധാനപരമായി കൊണ്ടാടി. മിലാദ് 2023 | നബിദിനാഘോഷം ഗംഭീരമാക്കിയ പ്രിയപ്പെട്ടവർക്ക് എല്ലാം ദുബായ് എം.എൽ.ജി മീഡിയയുടെ ഹ്യദയത്തിൽ ചാലിച്ച ഒരായിരം നന്ദി...അഭിവാദനങ്ങൾ...
    VIDEO
    മദീനയുടെ രാജകുമാരന് സ്വലാത്തുകളും മദ്ഹുകളും സമ്മാനിച്ച് കാട്ടൂർ മുസ്ലിം ജമാഅത്തുകളുടെ സംയുക്ത നബിദിന സന്ദേശ റാലി- പത്തനംതിട്ട ജില്ല
    #nabidinarallykattoormuslimjamaath
    #madah_songs #nabidinam2023
    #punya_rasoolin_madah_ganangal
    #dubai_mlg_media
    Feedback to
    Firoz Kattoor
    firozkattoor2021@gmail.com
    United Arab Emirates 00971566282633

Комментарии • 2

  • @hami...hameed6698
    @hami...hameed6698 11 месяцев назад +2

    അൽഹംദു: ലില്ലാ😊😊❤❤💚💚💚💚💚💚💚💚

  • @ShamsVadakaraAbudhabi
    @ShamsVadakaraAbudhabi 11 месяцев назад +1

    Adipoli❤