ബലികര്‍മ്മത്തിന് ഒരുങ്ങുമ്പോള്‍.. സംശയങ്ങള്‍ തീര്‍ക്കാം...|Rafeeq salafi

Поделиться
HTML-код
  • Опубликовано: 5 окт 2024
  • Join Telegram channel :t.me/Samakalikam
    Like This page m.facebook.com....
    ഈ വീഡിയോ കാണുന്നവര്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കരുത്. വീഡിയോ നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ താഴെ കാണുന്ന ബെല്‍ ഐക്കണും അമര്‍ത്തുക. സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്ത് പ്രബോധനത്തില്‍ നിങ്ങളും പങ്ക് ചേരുക.

Комментарии • 131

  • @askaraskar7556
    @askaraskar7556 5 лет назад +31

    അല്ലാഹുവിനു പുറമെ ഔലിയാക്കൾക്ക് വേണ്ടി കൂടുതൽ അറുക്കപ്പെടുന്ന നമ്മുടെ നാട്ടിൽ ഈ വീഡിയോക്ക് അർഹിക്കുന്ന പ്രാധാന്യം ഉണ്ട് 👍

    • @nejiyyanejiyya184
      @nejiyyanejiyya184 5 лет назад +2

      ibrahim..nabiya orma peduthalalla..ith...athupola njagalum...muhyideen sekh.nam..idayk..orkunnu...athreyullu..

    • @askaraskar7556
      @askaraskar7556 5 лет назад +3

      @@nejiyyanejiyya184 അതെയോ. അല്ലാഹുവിനെ പുറമെ ബലി അറുക്കുന്നവനെ അള്ളാഹു ശപിച്ചിരിക്കുന്നു എന്ന ഹദീസ് നിങ്ങൾ കേട്ടിട്ടില്ലേ. നിങ്ങളുടെ വാദങ്ങൾക്ക് ഇസ്ലാമുമായി എന്തെങ്കിലും ബന്ധമുണ്ടോ.

    • @nejiyyanejiyya184
      @nejiyyanejiyya184 5 лет назад

      @@askaraskar7556 ningaluda hadees njagalk..
      laeefanu...

    • @askaraskar7556
      @askaraskar7556 5 лет назад +5

      @@nejiyyanejiyya184 ഞാൻ അല്ല റിപ്പോർട്ട്‌ ചെയ്തത്. ഇമാം മുസ്ലിം ആണ് റിപ്പോർട്ട്‌ ചെയ്തത് . വേണമെങ്കിൽ സ്വീകരിച്ചാൽ മതി. സലഫികളോട് ഉള്ള വിരോധം കൊണ്ട് നരകം ഇരന്നു വാങ്ങല്ലേ നെജിയ 👎👎

    • @nejiyyanejiyya184
      @nejiyyanejiyya184 5 лет назад

      @@askaraskar7556 alla hadeesum..full paryilla..appurum..ippurem..itt vaayikkum..itha ningada reethi
      .athanu..njan laeef.
      annu..parenjathu..

  • @zuharaam19
    @zuharaam19 5 лет назад +7

    വളരെ ഉപകാരപ്രദമായ ഇൻഫർമേഷൻ

  • @rafirayamarakar3801
    @rafirayamarakar3801 5 лет назад +1

    ഇത് പോലുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു!

  • @saidalavi8499
    @saidalavi8499 5 лет назад +1

    جزآك ألله خيرا كثيرا وتقبل الله منا ومنكم صالح الأعمال

  • @lubnakp3934
    @lubnakp3934 3 года назад +2

    Ayyamuthashreeqinte divasanghal kazhinjal arukkan pattumo ?
    Lock down ulla sthalanghalil

  • @liyakathali8744
    @liyakathali8744 5 лет назад +1

    ماشاء الله... جزاكم الله خير....

  • @ayarusdahsuon9056
    @ayarusdahsuon9056 5 лет назад

    ماشاء الله... بارك الله فيكم وجزاكم الله خيرا....

  • @ashikhassan4166
    @ashikhassan4166 3 года назад

    Very good information , jazakumullah

  • @najeebpalakkodan858
    @najeebpalakkodan858 5 лет назад

    Masha Allah..
    Good Speech..

  • @shafeeqabubacker6426
    @shafeeqabubacker6426 5 лет назад +1

    جزاك الله خيرا
    بارك الله فيك

  • @shakeekshakee348
    @shakeekshakee348 3 года назад

    ഗുഡ് മെസ്സേജ് താങ്ക്സ് 🌹
    പൂവൻ കോഴി മതി എന്ന് ബിൻ കാന്ത മാധക്കാർ

  • @abdulsamadek7114
    @abdulsamadek7114 5 лет назад +3

    വറുളുഹിയ്യതും ഹഖിഖയും കൂടി ഒരു മൃഗം മാത്രം അറുത്തു നടത്തിയാൽ മതിയോ

  • @abdullaaniparambil110
    @abdullaaniparambil110 3 года назад

    ശരിയായ വിവരം

  • @aboobackerp3638
    @aboobackerp3638 3 месяца назад

    Share aayi uluhiyyath arukkumpol 3/1 edukkamo
    Sonthamayi arumpol engine aanu 3/1edukkan pattimo

  • @tsaydu6698
    @tsaydu6698 4 года назад

    ماشاء الله تبارك الله جزاكم الله خيرا كثيرا

  • @AnvarMeeran
    @AnvarMeeran 3 месяца назад

    നേർച ആക്കിയ ഉളുഹിയത്തിൻ്റെ മാംസം അറു ക്കുന്നവന് ഉപയോഗി ക്കമോ

  • @shafeeqvalanchery8072
    @shafeeqvalanchery8072 5 лет назад +1

    Jazakallah khair

  • @rishadop189
    @rishadop189 5 лет назад

    Jazakallah Khair

  • @hyderalikavarodi8773
    @hyderalikavarodi8773 3 года назад

    Jazakumullah

  • @minnus3781
    @minnus3781 5 лет назад

    شكراً جزاك الله خيرا 🌹🌹🌹

  • @sajithabeevi8015
    @sajithabeevi8015 3 года назад

    Vaalikumussalam alhamdhulilla mashaaallah jazakallahukhair

  • @insight7191
    @insight7191 5 лет назад +1

    Masha allah

  • @islamthewayoflife3525
    @islamthewayoflife3525 5 лет назад

    Jazakallahu khair

  • @SiddeekhmmkSiddeekhmmk
    @SiddeekhmmkSiddeekhmmk 5 лет назад

    Masha allah good speach

  • @AVSchannel
    @AVSchannel 5 лет назад +1

    Usthadhe oru samshayam# thableeg jamath shariyanno???
    utharam( comment) ayachalum mathi!
    Usthadinte arivil allahu barakath cheyyatte*

    • @fworld7217
      @fworld7217 3 года назад

      nammude muth nabi nthaaano padipichath ath correct aaayi follow cheyuka athhanu namuk nanma inshaallah

  • @abdulhayy844
    @abdulhayy844 5 лет назад

    Allahumma swalli Alaa sayyidhinaa yannupsrayu

  • @mustafam4032
    @mustafam4032 3 года назад

    Jizakallahkhair

  • @ziya.d.m8102
    @ziya.d.m8102 5 лет назад +2

    صحة حديث من كان له سعة ولم يضح فلا يقربن مصلانا
    لله والصلاة والسلام على رسول الله صلى الله عليه وسلم، وبعد، فجزاكم الله خيراً على تواصلكم الطيب، شكر الله لكم، أما عن السؤال؛ فأقول وبالله تعالى التوفيق؛ الحديث ضعيف الإسناد، وقد أُعل بالوقف
    كذلك والحديث أخرجه أحمد، وابن ماجه والبيهقي وغيرهم وفي سنده عبدالله بن عياش وهو ضعيف، وقد أُعل الحديث بالوقف أيضاً

    • @RafeeqSalafi
      @RafeeqSalafi  5 лет назад

      قد روى ابن ماجة (3123) عَنْ أَبِي هُرَيْرَةَ، أَنَّ رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: (مَنْ كَانَ لَهُ سَعَةٌ، وَلَمْ يُضَحِّ، فَلَا يَقْرَبَنَّ مُصَلَّانَا) وحسنه الألباني في صحيح ابن ماجة .

  • @sainabasaina5615
    @sainabasaina5615 5 лет назад

    ماشاء الله
    بارك الله فيك

  • @rishadnp8444
    @rishadnp8444 5 лет назад +1

    പാവപ്പെട്ട അമുസ്ലിം സഹോദരങ്ങൾക്കു അതിൽ നിന്നും കൊടുക്കുവാൻ പറ്റുമോ......???

    • @RafeeqSalafi
      @RafeeqSalafi  5 лет назад

      വിശദമായി വീഡിയോ വരും
      ഇൻഷാ അല്ലാഹ്

  • @islamicknowledge7131
    @islamicknowledge7131 5 лет назад +2

    അസ്സലാമു അലൈക്കും
    റഫീഖ് സലഫി താങ്കളോട് ഒരു സംശയം ചോദിക്കുന്നു,
    ഉള്ഹിയത് ന്റെ മാംസം അമുസ്ലിം ങ്ങൾക്ക് കൊടുക്കാമോ, കൊടുക്കാമെങ്കിൽ അതു എങ്ങിനെ കൊടുക്കണം ഭക്ഷണം പാകം ചെയ്ത ശേഷമേ കൊടുക്കാവൂ എന്നുണ്ടോ??

    • @RafeeqSalafi
      @RafeeqSalafi  5 лет назад +3

      ദയവ് ചെയ്ത് മറ്റുള്ളവർ മറുപടി പറയരുത്.
      സുഹൃത്തിന്റെ ചോദ്യത്തിനുള്ള മറുപടി വീഡിയോ വരും
      ഇൻ ഷാ അല്ലാഹ്

  • @hameedptr1077
    @hameedptr1077 5 лет назад

    Good message

  • @rubeenamahsoom7983
    @rubeenamahsoom7983 5 лет назад

    Ella maasavum 13 14 15 nomb nokunnavark dul hijjah 13 n nomb nokavuo? Thinjal vyazham nokunavarkum dulhijjah 13 thinkalo vyazham Anenklm nokavuo
    Pls do reply

  • @ameer5800ponnu
    @ameer5800ponnu 5 лет назад +1

    👍👍👍

  • @sulthanarena-thawheed
    @sulthanarena-thawheed 2 года назад

    Al hamdhu lillaah

  • @shereef6749
    @shereef6749 5 лет назад +3

    പല പള്ളികളിലും ഒരു വയസു തികയാതത ആടുകളെ അറുക്കുന്നു... വയസു തികഞ്ഞ ആടുകളെ കിട്ടാനില്ല എന്ന കാരണമാണ് പറയുന്നത്... ഇത് ശരിയാണോ...?

  • @mohammedpk8914
    @mohammedpk8914 5 лет назад +1

    പ്രദാനപ്പെട്ടഒരുകാര്യംപറഞ്ഞില്ല പ്രവാസികൾ എങ്ങനെയാണ് അറവ് നടതേണ്ടത്

    • @RafeeqSalafi
      @RafeeqSalafi  5 лет назад

      പ്രവാസികൾ സൗകര്യമുണ്ടെങ്കിൽ താമസിക്കുന്ന നാട്ടിൽ ചെയ്യുക. കൂടുതൽ ആവശ്യക്കാരുണ്ടെങ്കിൽ മറ്റു നാട്ടിലേക്ക് നീക്കം ചെയ്യാം

  • @jannathchomayil4913
    @jannathchomayil4913 5 лет назад

    Aameen

  • @dffttyuicggyuu4748
    @dffttyuicggyuu4748 5 лет назад

    പ്രായപൂർത്തി ആയതിനു ശേഷം കള ആയ ഫർള് നിസ്കാരം കള വീട്ടാതെ സുന്നത് നിസ്കാരം പറ്റുമോ?

  • @shajidmkd9
    @shajidmkd9 5 лет назад

    Ustadinte arivu ellavarkum upakarapedattee

  • @rishadnp8444
    @rishadnp8444 5 лет назад

    Ottayakkam alladhe iratta akkam sharakkan pattumo.... 1, 3, 5, 7 ennalladhe...2, 4, 6 angana pattumo......???

    • @shisep1
      @shisep1 5 лет назад

      ഏഴുആളുകൾ വരെ ഷെയർ ആയി(1234567 )ഓ

  • @rashidvkd704
    @rashidvkd704 3 года назад

    അസ്സലാമു അലൈക്കും
    ഉളുഹിയ്യത്ത് കർമത്തിൽ ഷെയർ കൂടിയവർ അവരുടെ ഓഹരി എന്നു പറഞ്ഞു 5/3/2 kg പല സ്ഥലങ്ങളിലും പല വിധത്തിൽ കൊണ്ടു പോവുന്നുണ്ട് . ഇതിനു പ്രാവാചക മാതൃക ഉണ്ടോ ..( അതിനു പുറമേ മറ്റുള്ളവർക്കു കൊടുക്കുന്നത് പോലെ 1 kg യുടെ കുറച്ചു പൊതികൾ ഷെയർ കൂടുന്ന ആളുകൾ കൊണ്ടു പോവാറുണ്ട് കുടുംബങ്ങളിലുള്ളവർക്ക് കൊടുക്കാൻ അതിനല്ലേ മാതൃകയുള്ളത് .
    ഓഹരി എന്നു പറഞ്ഞു കൊണ്ടുപോവുന്നതിന് പ്രവാചക മാതൃക ഉണ്ടോ ..?
    ഈ സംശയം ഈ ഒരു സന്ദർഭത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഒരു വീഡിയോ ചെയ്യുമോ ഉളുഹിയ്യത്ത് അടുക്കുവാൻ ആയല്ലോ .. ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
    നാഥൻ അനുഗ്രഹിക്കട്ടെ ..🤝

  • @najutharayil7490
    @najutharayil7490 Год назад

    നോർത്ത് ഇന്ത്യ യിലേക്ക് ഒളിയത്ത് ആറുക്കന്നതിൽ സഹകരിക്കുന്നതിൽ എന്താണ് അഭിപ്രായം

  • @mohammadhahim.ssalim2449
    @mohammadhahim.ssalim2449 3 года назад +1

    മക്കളുടെ ഹഖ്തീക അറുക്കാതെ ഉൽഹിയ് ആരറുക്കാമോ.?????????

    • @afsalafsal1825
      @afsalafsal1825 3 года назад

      ജിന്ന് മുലവി ഒന്നും പറയൂലാ റേഡിയോ മാതിരിയാ പറയുന്നത് കേൾക്കുക തിരിച്ച് ഒന്നും പറഞ്ഞിട്ട് കാര്യമില്ല

  • @rayeesmkmoosafikallinkil5565
    @rayeesmkmoosafikallinkil5565 5 лет назад

    Oru samshayam Enikkum ente kudumbathinum vendi oru aadu mathyakumo pls reply

    • @RafeeqSalafi
      @RafeeqSalafi  5 лет назад

      മതി
      റബ്ബ് സ്വീകരിക്കട്ടെ

  • @MrJafarkp
    @MrJafarkp Год назад

    വുളുഹിയാത്ത ഇറച്ചി 3.ദിവസം കൊണ്ട് തിന്നണോ

  • @najeebpalakkodan858
    @najeebpalakkodan858 4 года назад

    Good

  • @rafeeqr5836
    @rafeeqr5836 5 лет назад

    Asalamu alaikkum olizathinte erache pavapetta Muslim allathavarke kodukkan pattumo

    • @shanidapkn7559
      @shanidapkn7559 3 года назад

      ഫുൾ കാണു... പറ്റും

  • @jannathchomayil4913
    @jannathchomayil4913 5 лет назад

    Va alikumussalam va rahmathullahi va barakathuh.
    Sathyam sathyamayi manassilakkan allah toufeeq nalkatte.

  • @shamsu3753
    @shamsu3753 5 лет назад +1

    അസ്സലാമുഅലൈക്കും അഖീക്ക അറുക്കുന്നതിനെ കുറിച്ച് ഒന്ന് ഡീറ്റൈൽ ആയി പറഞ്ഞു തരുമോ ?

    • @RafeeqSalafi
      @RafeeqSalafi  5 лет назад +2

      ان شاء الله

    • @anasameerkannu8264
      @anasameerkannu8264 5 лет назад

      @@RafeeqSalafi അതിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

    • @rayeesmkmoosafikallinkil5565
      @rayeesmkmoosafikallinkil5565 4 года назад

      Assalamualaikum aqeeqa ye kurich vedeo undo

  • @smskrs858
    @smskrs858 3 года назад

    Beef akumbo vayas 1 ano 2ano?

  • @ahsanialavi8308
    @ahsanialavi8308 4 года назад

    ആർക്ക് വേണം നിന്റെ സംശയം

  • @ziya.d.m8102
    @ziya.d.m8102 5 лет назад

    Rafeeque salafi id daeef ennundallo? Clear cheyyamo? Barakallahu feek

    • @RafeeqSalafi
      @RafeeqSalafi  5 лет назад

      അൽബാനി ഹസനാക്കിയിട്ടുണ്ട്.
      മാത്രവുമല്ല ഹുക്മിന് വേണ്ടി പറഞ്ഞതുമല്ല
      جزاك الله خيرا

  • @shamnadkassim404
    @shamnadkassim404 5 лет назад

    ആർക്കെല്ലാം വിതരണം ചെയ്യാം എന്നു കൂടെ വിവരിക്കുക

  • @safashukkur5868
    @safashukkur5868 5 лет назад

    അപ്പൊ കുളികുമ്പോൾ മറ്റും പോകുന്ന മുടി എന്താകേണ്ടത്??

    • @RafeeqSalafi
      @RafeeqSalafi  5 лет назад

      അറിയാതെ പോയത് കുഴപ്പമില്ല
      മന: പൂർവ്വം എടുക്കരുത് എന്നാണ് ഉദ്ദേശ്യം

  • @يوتوب-ر6ي
    @يوتوب-ر6ي 5 лет назад

    Allahuvine veyndi allathey muslimeenghal aarum oru amalum cheyyarilla muhiyadheen shake raliyallahu anuhuvooreyum rifaee shake raliyallahu anhuvooreyum badreenghal raliyallahu anhuvooreyum ismaeel nabi alaihi salamoreyum smarchulla pala parpadikhalum mumbu ippoyum lookha muslimeenghal nadatharullathane pakshe athu angeekharikkhan cheriya oru sangham aalukhalkk valiya vishamamane athinu muslimeenghal utharavathikhaley alla

  • @m.shahulhameed4699
    @m.shahulhameed4699 3 месяца назад

    Muslimkalkku prayojanamulla arivu

  • @ibrahimnaranath6146
    @ibrahimnaranath6146 5 лет назад +1

    അമുസ്‌ലിംകൾക്കു കൊടുക്കാമോ?

  • @FathimaFathima-jl3kp
    @FathimaFathima-jl3kp 5 лет назад

    valarcha kuravulla,weight kuranja aadine uluhiyathinu patumo?

  • @becamesonofgod6881
    @becamesonofgod6881 5 лет назад +1

    ബലി കർമ്മം നിരോധിച്ചു
    ഇനി അറുത്താൽ ബിജെപി ക്കാർ അടിച്ചു കൊല്ലും
    അവർക്കു അറുക്കാം
    മഹാരാഷ്ട്ര യിലെ ഏറ്റവും വലിയ ബീഫ് ശാല ബിജെപി ക്കാരുടേതാണല്ലോ
    ജിസിസി രാജ്യങ്ങളിലേക്ക് ഇന്ത്യൻ ബീഫ് കയറ്റിയയക്കുന്നത് rss കാർ അറുത്തബീഫ് മാംസമാണ്
    ദിവസവും 500 പോത്തുകളെ അവരുടെ കമ്പിനി അറുക്കുന്നു
    ലഹമു ജമൂസൽ ഹിന്ദ് എന്ന 1 kg യുടെ ഫ്രോസൺ ബീഫ് ഗൾഫിൽ നി നു കഴിച്ചവർ ക്ക് അറിയാം
    ദിവസവും എത്ര പോത്തുകളെ യാണ് ബിജെപി കാർ അറുക്കുന്നത് എന്നു...

  • @aburabeea
    @aburabeea 5 лет назад

    السلام عليكم ورحمه الله
    ഉസ്താദ് എനിക്കൊരു ചോദ്യം ഉണ്ട്
    ചെറിയ ആൺകുട്ടികൾക്ക് സ്വർണ്ണം ധരിപ്പിക്കാൻ പാടുണ്ടോ അതിൻറെ ഇസ്ലാമികവിധി എന്താ എന്ന് പറഞ്ഞു തരുമോ? താങ്കൾ ഇതിനെ കുറിച്ച് മുൻപ് ചെയ്ത പ്രസംഗങ്ങൾ ഉണ്ടെങ്കിൽ അതിൻറെ ലിങ്ക് കമൻറ് തന്നാലും മതി.

  • @ribanaasmi4829
    @ribanaasmi4829 4 года назад

    അഖ്‌ഈകത്തെ അറുക്കുന്നദ് വിഷദമാകാമോ

  • @sumayyaashique007
    @sumayyaashique007 5 лет назад

    Yahya lisan എന്ന പേര് വിളിക്കാൻ പറ്റുമോ ഉസ്താദെ....

    • @RafeeqSalafi
      @RafeeqSalafi  5 лет назад +1

      ശരിയല്ല വെറും യഹ് യ കുഴപ്പമില്ല

    • @sumayyaashique007
      @sumayyaashique007 5 лет назад

      @@RafeeqSalafi jazakallah khair

  • @naseemakasim8439
    @naseemakasim8439 5 лет назад

    Aqeeqa അറുക്കുന്നതിനെ പറ്റി ഒന്ന് വിശദീകരിക്കാമോ ?
    ഇതിനു പറഞ്ഞ പോലെ 7 ഷെയർ aqeeqa ക്കും പറ്റുമോ ? വാപ്പയും ഉമ്മയും മക്കളുമടക്കം ഒരു മാടിനെ അറുക്കാമോ ???

    • @RafeeqSalafi
      @RafeeqSalafi  5 лет назад

      Parayam

    • @shisep1
      @shisep1 5 лет назад

      അഖീഖ ക്ക് ഷെയർ പാടില്ല...വേറെ വേറെ അറുക്കണം

  • @abdulhayy844
    @abdulhayy844 5 лет назад

    yanthaa movlavee sayyidhinaa parayaathad

    • @RafeeqSalafi
      @RafeeqSalafi  5 лет назад

      തെളിവ് താ

    • @abdulhayy844
      @abdulhayy844 5 лет назад

      Sayyidhinaa Aadham .A.m. Sayyidhinaa Ibraheem.A.m.Sayyihinaa Musaa.A.m. Sayyidhinaa Heesaa.A.m .SAYYIDHINAA HABEEB MUHAMMAD RASOOLULAHHEE SALLALLAHUALAIHI VASALLAM ....VAMAaARSALNAaKA ELLARAHMATTHALL LILAaLAMEEN...

    • @RafeeqSalafi
      @RafeeqSalafi  5 лет назад

      @@abdulhayy844
      ഇതാണോ തെളിവ്?

    • @abdulhayy844
      @abdulhayy844 5 лет назад

      @@RafeeqSalafisarwarudeayum neathavu SAYYIDHINAa mutthe MUHAMMAD SALLALAAHU ALAIHIVASALLAM

    • @mohammedhaneef4584
      @mohammedhaneef4584 3 месяца назад

      ​@@abdulhayy844അല്ലെന്ന് ആരും പറഞ്ഞിട്ടില്ല സുഹൃത്തേ!

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 3 года назад

    മരിച്ചവർക് ഓളുഹിയത് അറുക്കാൻ പറ്റുമോ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 года назад

    അല്ലാഹു എന്നു പറഞ്ഞ് കറുത്ത കല്ലിനെയും കഅബയെയും മറ്റു അവിടത്തെ ഹിജ്റിനെയും മഖാമിനെയും ആരാധിക്കൂന്ന സ്തൂപം ഉണ്ടാക്കി പിശാച്ചാണെന്ന് പറഞ്ഞ് കല്ലെറിയുന്ന മണ്ടൻ വഹാബികൾ ചെയ്യുന്ന ബലി ആർക്കു വേണ്ടിയാണെന്ന് നമുക്ക് നന്നായറിയാം നിങ്ങളുടെ ഈ ഖുറാഫാത്ത് ഭയങ്കരം തന്നെ
    എന്ന്
    ഒരു സത്യാന്വോഷി

    • @mohammedhaneef4584
      @mohammedhaneef4584 3 месяца назад

      നിന്റെ പേര് 'അല്ലാഹുവിന്റെ അടിമ' എന്നാണല്ലോ?

  • @salamputhurku7042
    @salamputhurku7042 5 лет назад

    Geebathum fasadum nirthiyo? Muja bheekararku athaanishtam.

  • @m.shahulhameed4699
    @m.shahulhameed4699 3 месяца назад

    Ibleesukalkku ithu dahikkilla

  • @hilzhill5031
    @hilzhill5031 5 лет назад

    Aamuslim nu kodukan pattumo

  • @shahidalatheef3878
    @shahidalatheef3878 5 лет назад

    ദരിദ്രരായ ആളുകൾ ഉള്ള സ്ഥലത്ത് കൊടുക്കുന്ന സംഘടനക്ക് നമുക്ക് പണമായി നൽകാമോ?

    • @RafeeqSalafi
      @RafeeqSalafi  5 лет назад

      വിശ്വസ്തമായി നിർവ്വഹിക്കുമെങ്കിൽ നൽകാം. നേരിട്ട് അറവ് നടത്തലോ അല്ലെങ്കിൽ അതിന്റെ അടുത്ത് സാക്ഷിയാകലോ ആകുന്നു കൂടുൽ പുണ്യമുള്ളത്.

  • @hopefully917
    @hopefully917 3 года назад

    കേരളത്തിലെ മുസ്ലിംകളിൽ ഒന്നോ രണ്ടോ ശതമാനം വരുന്ന
    വഹാബികൾക്ക് വളരെ
    പ്രയോജനപ്പെടുന്ന വീഡിയോ?

    • @musthafafarook7029
      @musthafafarook7029 3 месяца назад

      നിൻ്റെ കണക്ക് ശരിയാണോ? ഒരു ശതമാനത്തിനും താഴെ ആണെങ്കിലോ? .....ഒന്ന് പോടെയ്.....

  • @ayamuttytml8146
    @ayamuttytml8146 5 лет назад

    തലയിൽ തട്ടമിട്ടാലും വഹാബി വഹാബി തന്നെ ഇബ്ലീസ് പല കോലത്തിലും വരും

  • @subaidhatv891
    @subaidhatv891 3 года назад

    جزاك الله خير