സുബ്ഹിക്ക് ശേഷം സൂര്യൻ ഉദിക്കുന്നതിന് മുമ്പ് ഉറങ്ങാൻ പാടുണ്ടോ? | Hussain Salafi

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 27

  • @ummarfarook4283
    @ummarfarook4283 Месяц назад

    Aameen

  • @rukiyarukiya-zg6nb
    @rukiyarukiya-zg6nb Месяц назад

    അൽഹംദുലില്ലാഹ്❤❤

  • @kulsubeevi-nw3de
    @kulsubeevi-nw3de 2 месяца назад +2

    അള്ളാഹു നമ്മേ ളെ അനുഗ്രഹിക്കടെ🤝🤲🤲🤲

  • @Fathimmashifa3552
    @Fathimmashifa3552 2 месяца назад +7

    Alhamdulillah

  • @Illayas-jp3xk
    @Illayas-jp3xk 2 месяца назад +7

    നല്ല അറിവുകൾ ❤

  • @AsmabiAsmabi-xx9ix
    @AsmabiAsmabi-xx9ix 2 месяца назад +1

    അൽഹംദുലില്ലാഹ്.അല്ലാഹു ആഫിയത്തും ആയുസ്സും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @sainurafeek6377
    @sainurafeek6377 2 месяца назад

    Alhamdhulilla ❤

  • @SaliUncle-q4v
    @SaliUncle-q4v 2 месяца назад

    Ma. Sha. Allah. 👍

  • @musthafapariyadath9402
    @musthafapariyadath9402 2 месяца назад

    മാഷാ അല്ലാഹ്

  • @saidsaidali3191
    @saidsaidali3191 2 месяца назад

    Alhamdulillah ❤❤❤

  • @nazeerpvk6738
    @nazeerpvk6738 2 месяца назад +1

    Allah khair

  • @sairanazer1211
    @sairanazer1211 2 месяца назад

    നല്ല അറിവ്

  • @Goldendays12345
    @Goldendays12345 2 месяца назад

    Njammal eppol urangiyalum shiksha illa niskaram oyivakkathe irunna mathi

  • @musthafahussain1844
    @musthafahussain1844 Месяц назад

    ബാറക്കള്ളാഹു ലീവലക്കും

  • @RasheedTK-p8o
    @RasheedTK-p8o 2 месяца назад

    സൂര്യോദയത്തിന്ന് മുമ്പ് ഉറങ്ങാൽ ബിദ്അതാണ്

  • @siddiqueparambil
    @siddiqueparambil Месяц назад

    ഫസ്റ്റ് കമന്റ് തിരക്കഥയാണന്ന് ആരും അറിഞ്ഞിട്ടില്ല പാവം

  • @subaidak3081
    @subaidak3081 2 месяца назад

    Aswarinnum, magrib innum seshavum urangaruthennum ketitund

  • @MADHURAM...
    @MADHURAM... 2 месяца назад +1

    നബി വാച്ച് കെട്ടിയിട്ടില്ല... നമുക്ക് കെട്ടാവോ?

    • @lavandervibezz4063
      @lavandervibezz4063 Месяц назад

      നിനക്ക് കെട്ടാൻ പാടില്ല

    • @MADHURAM...
      @MADHURAM... Месяц назад

      @@lavandervibezz4063 എനിക്ക് പ്രത്യേക നിയമമുണ്ടോ കോയാ?

  • @mohammedfouzudheen
    @mohammedfouzudheen 2 месяца назад

    Urakkam vannal urasnguka thanne😂😂

  • @MohamedAli-im5dd
    @MohamedAli-im5dd 2 месяца назад +3

    Appol ഉറങ്ങാൻ pattum എന്നുള്ളതി നുള്ള തെളിവ് എവടെ യാണ് റസൂൽ ഉറങ്ങിയിട്ടില്ല സഹാബാക്കളും ഉറങ്ങിയിട്ടില്ല പിന്നെ ഉറങ്ങാൻ പട്ടുമെന്നുള്ള ഹദീസ് എവടെ. ഇത് തന്നെ യല്ലേ നമ്മുടെ നാട്ടിലുള്ള സുന്നി എന്ന് പറയുന്ന സമസ്ഥക്കാരും ചെയ്യുന്നത് നബിദിനം റസൂലും പടി പ്പിച്ചിട്ടില്ല സഹാബികളും ചെയ്തിട്ടില്ല

    • @abdulmuthalif2599
      @abdulmuthalif2599 2 месяца назад +6

      ഉറക്കവും നബിദിനവും ഒരുപോലെയല്ല. ഉറക്കം ഇസ്ലാമിലെ വിശ്വാസ കാര്യങ്ങളിലോ അനുഷ്ഠാന കാര്യങ്ങളിലോ പെട്ടതല്ല .മാത്രമല്ല ,സുബഹിക്ക് ശേഷം സൂര്യനുദിക്കുന്നതിനു മുമ്പ് ഉറങ്ങിയാൽ പ്രത്യേകിച്ച് കൂലി കിട്ടും എന്ന് വിചാരിച്ചല്ല അത് ചെയ്യുന്നത്. സുബഹിക്ക് ശേഷം നബിസല്ലല്ലാഹു അലൈഹി വസല്ലമ വെള്ളം കുടിച്ചിട്ടില്ല അതുകൊണ്ട് നമുക്കും വെള്ളം കുടിക്കാൻ പാടില്ല എന്ന് പറയാൻ പറ്റില്ലല്ലോ! അത്തരം കാര്യങ്ങളിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ വിലക്കിയിട്ടില്ല എങ്കിൽ അതെല്ലാം അനുവദനീയമാണ് .എന്നാൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും അങ്ങനെയല്ല .ഒരു പ്രത്യേക കാര്യം അത് ഇന്ന ദിവസത്തിൽ ചെയ്താൽ പ്രത്യേകം കൂലി കിട്ടും എന്നൊക്കെ വിചാരിച്ച് നബി ചെയ്യാത്ത കാര്യങ്ങൾ ചെയ്താൽ അത് ബിദ്അത്താണ്. ചുരുക്കത്തിൽ വിശ്വാസവും കർമ്മ പരവുമായ കാര്യങ്ങളിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ ചെയ്തിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്. ചെയ്തിട്ടില്ലെങ്കിൽ നാമും ചെയ്യാൻ പാടില്ല .എന്നാൽ അല്ലാത്ത ഭൗതികമായ കാര്യങ്ങളിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ വിലക്കിയോ എന്നാണ് നോക്കേണ്ടത്. വിലക്കി എങ്കിൽ ചെയ്യാൻ പാടില്ല. വിലക്കിയിട്ടില്ല എങ്കിൽ ചെയ്യാം. സഹോദരന് മനസ്സിലായി എന്ന് വിചാരിക്കുന്നു.

    • @ashadchempakath
      @ashadchempakath 2 месяца назад +1

      നല്ല വിശദീകരണം

    • @nazishnazish7570
      @nazishnazish7570 2 месяца назад

      ഇത് ഉസ്താദ്മാർക്ക് പൈസ കിട്ടുന്ന കാര്യമാണെങ്കിൽഉറങ്ങുന്നത് കൂലി ഉണ്ടാകുമായിരുന്നു

    • @RasheedTK-p8o
      @RasheedTK-p8o 2 месяца назад

      Very ഗുഡ് മറുപടി വരട്ടെ

  • @kma684
    @kma684 2 месяца назад +1

    ഉറക്കം വരുന്നവർക്ക് ഉറങ്ങാം 👍 അതും അല്ലാഹുവിന്റെ തീരുമാനം 👍👍👍👍👍👍