VARAHA HORA CHAPTER 02 GRAHAYONIBHEDA PRAKARANAM 03

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 39

  • @ukn019
    @ukn019 Год назад +3

    നമസ്കാരം തിരുമേനി,
    ഞാൻ ഉണ്ണികൃഷ്ണൻ.
    പാർത്ഥൻ സാരഥിയായി അർജ്ജുനന് ശക്തി പകർന്നതുപോലെ ശക്തനായ ഒരു സാരഥിയുടെ തേരിൽ ഏതശക്തനായ പോരാളിയും ശക്തനായിടും, അഥവാ ആക്കിടും. ആ മനസ്സിന് നന്ദി. 🙏🙏🙏

  • @aneeshkumar9433
    @aneeshkumar9433 Год назад +3

    വന്ദനം ഗുരുജി, നല്ല ക്ലാസ്സ് ആയിരുന്നു.

  • @meerat.k9112
    @meerat.k9112 Год назад +2

    നമസ്കാരം തിരുമേനി🙏

  • @syamgeethastro9848
    @syamgeethastro9848 Год назад +2

    ഗുരുജി അങ്ങയുടെ ക്ലാസ് വളരേ ലളിതവും മനസ്സില്‍ നില്‍ക്കുന്നതും ആണ്.

  • @sreekumarannair6824
    @sreekumarannair6824 Год назад +2

    നമസ്തേ ആചര്യജി🙏🕉️✌️

  • @sujayogidas7217
    @sujayogidas7217 Год назад +3

    🙏.
    എത്ര വേഗം മനസിലാകുന്നു.
    ഇങ്ങനെ ഒരു ഉദ്യമത്തിന് അങ്ങേക്ക് നമോവാകം. ഒരുപാട് ഗ്രൂപ്പുകളിലേക്ക് അങ്ങയുടെ ക്ലാസ്സ്‌ വിവരം ഫോർവേഡ് ചെയ്തിട്ടുണ്ട്. താത്പര്യമുള്ളവർ പരമാവധി പ്രയോജനപ്പെടുത്തട്ടെ

  • @ramdasmunnithan6221
    @ramdasmunnithan6221 Год назад +1

    നമസ്തേ തിരുമേനി
    Excellent class തിരുമേനി

  • @Mahihari00
    @Mahihari00 3 месяца назад +1

    dhanyawadaha Acharya

  • @PRABHAVATHIN-g1g
    @PRABHAVATHIN-g1g Год назад +1

    ഒരുപാട് നന്ദി തിരുമേനി, അടുത്ത ക്ലാസിനായി കാത്തിരിക്കുന്നു

  • @MrPeet1955
    @MrPeet1955 Год назад +2

    Great going sir... 🙏

  • @baby.spillai7723
    @baby.spillai7723 Год назад +2

    ഹരി ഓം
    എത്ര മനോഹരമായിരിക്കുന്നു ക്ലാസ്
    ആ പാദത്തിൽ നമ: സ്കരിക്കുന്നു

  • @prakasana8525
    @prakasana8525 Год назад +2

    🙏🙏🙏

  • @LeelaBabu-u5q
    @LeelaBabu-u5q Год назад +1

    Nalla class thirumany

  • @LeelaBabu-u5q
    @LeelaBabu-u5q Год назад +1

    2:03

  • @mohanank1167
    @mohanank1167 11 месяцев назад +1

    നമസ്തേ തിരുമേനി

  • @SatheeshKumar-uw9fw
    @SatheeshKumar-uw9fw 6 месяцев назад +1

    നമ:ശിവായ

  • @rajeevannrajeevan9545
    @rajeevannrajeevan9545 10 месяцев назад

    സന്തോഷം തിരുമേനി അങ്ങയുടെഅനുഗ്രഹത്തിന് നന്ദി

  • @anilkumarks8597
    @anilkumarks8597 Год назад +1

    നമസ്കാരം തിരുമേനി...... ഇന്നത്തെ ക്ലാസ്സ്‌ കേട്ടു എഴുതി എടുത്തു....... ഇനി ജപിച്ചു പഠിക്കണം...... ഹോരാശാസ്ത്രത്തിന്റെ പുസ്തകം ഒന്നും എന്റെ കയ്യിൽ ഇല്ല..... ഉണ്ടായിട്ടും കാര്യം ഇല്ല കാരണം നോക്കിയാലും വായിച്ചാലും നമ്മുക്ക് ഒന്നും മനസ്സിൽ ആവില്ല...... തിരുമേനി പഠിപ്പിക്കുന്ന കേട്ട് എഴുതി എടുത്തു അത് അർത്ഥവും ഉദാഹരണങ്ങളും ഉള്ള ഹോരാശാസ്ത്രം ആക്കി എടുക്കാൻ ശ്രെമിക്കുന്നു....... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻

    • @MadhuramGamaya
      @MadhuramGamaya  Год назад +2

      താങ്കളോട് വല്ലാത്തൊരു ഇഷ്ടം തോന്നുന്നു.

    • @anilkumarks8597
      @anilkumarks8597 Год назад

      തേടിയ വള്ളി കാലിൽ ചുറ്റി എന്ന ഒരു ചൊല്ല് ഇല്ലേ...... അതാണ് സംഭവിച്ചത്....... എങ്ങനെ എങ്കിലും പഠിച്ചെടുക്കണം......... തിരുമേനി പറഞ്ഞ പോലെ ഒരു ജാതകം നോക്കി ഒറ്റ നോട്ടത്തിലെ ഒരു പ്രെഡിക്ഷൻ എങ്കിലും............. കഴിയും..... നടക്കും....... കേട്ടു മനസ്സിൽ ആക്കി തന്നെ പഠിക്കും... പഠിക്കുന്നോടം വരെ ശ്ലോകം ജപിക്കും.. ഏത് ഉറക്കത്തിൽ നിന്നും വിളിച്ചു ഇന്ന ശ്ലോകം എന്താണ് എന്ന് ചോദിച്ചാൽ ശ്ലോകം മാത്രമല്ല അതിന്റെ അർത്ഥവും ഉദാഹരണം വും പറയാൻ പാകത്തിന് ആകും ഇപ്പൊ 23സ്ലോകത്തിൽ 20എണ്ണം ആ പരുവം ആയി........... അതും തിരുമേനിയുടെ ആ ട്യൂണിൽ തന്നെ....... ദൈവം അനുഗ്രഹിക്കും ഇ കാര്യത്തിൽ എന്നെ............. പ്രിയ ഗുരു നാഥന്റെ പാദങ്ങളിൽ നമസ്ക്കരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @baby.spillai7723
    @baby.spillai7723 Год назад +2

    ഹരി ഓം
    ഞാൻ ബേബി എസ് പിള്ള
    ഞാൻ ജ്യോതിഷം പഠിക്കുവാൻ വളരെ അധികം ആഗ്രഹിക്കുന്നു തിരുമേനി

    • @MadhuramGamaya
      @MadhuramGamaya  Год назад

      പഠിച്ചുകൊണ്ടിരിക്കുകയാണല്ലോ പിന്നെന്താ?

  • @shilparani878
    @shilparani878 Год назад +1

    Sir,I feel blessed to have you as my mentor 🙏Please keep sharing your knowledge with us...

  • @manjushasreehari8992
    @manjushasreehari8992 Год назад +1

    😊

  • @subrahmanyapillai4941
    @subrahmanyapillai4941 Год назад +1

  • @sivaramantn7352
    @sivaramantn7352 Год назад +1

    Very good

  • @AnilKumar-bo4uc
    @AnilKumar-bo4uc Год назад +1

    🙏🙏🙏🙏🙏💖💖💖💖

  • @KrishnaKumar-qp8pv
    @KrishnaKumar-qp8pv Год назад +1

    Bhagavad gita class undengil nallathayirunnu

    • @MadhuramGamaya
      @MadhuramGamaya  Год назад +1

      അങ്ങയെപ്പോലെതന്നെ എനിക്കും വളരെ താല്പര്യവും പഠിപ്പിക്കാൻ ആഗ്രഹവും ഉള്ള ഒന്നാണ് ഭഗവത് ഗീത. നമ്മുടെ ചാനലിൽ പതിനായിരം സബ്സ്ക്രൈബേഴ്‌സ് ആകുമ്പോൾ തുടങ്ങാമെന്നാണ് കരുതുന്നത്. ഭഗവൻ അനുഗ്രഹിക്കട്ടെ.

  • @prasanthimadhu8841
    @prasanthimadhu8841 3 месяца назад +1

    Psc class n vendi padikkunna thanu kurachu trike paraymo sir

  • @prasadbalakrishnan7156
    @prasadbalakrishnan7156 5 месяцев назад +1

    നമസ്കാരം തിരുമേനി 🙏

  • @thejkumarsinibt7120
    @thejkumarsinibt7120 Год назад +2

    🙏

  • @THEPLANTSHACK2522
    @THEPLANTSHACK2522 8 месяцев назад

    🙏🏻🙏🏻🙏🏻🙏🏻

  • @rajeevprasad3653
    @rajeevprasad3653 Год назад +1

    🙏

  • @vijayakumaranbalan2467
    @vijayakumaranbalan2467 9 месяцев назад

    🙏🙏🙏

  • @THEPLANTSHACK2522
    @THEPLANTSHACK2522 8 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻