Это видео недоступно.
Сожалеем об этом.

കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ സ്റ്റേ ചെയ്ത ജഡ്ജി ED അഭിഭാഷകന്റെ സഹോദരൻ? | Sunitha Devadas |Suresh Gopi

Поделиться
HTML-код
  • Опубликовано: 5 авг 2024
  • 0:00 Nila Nambiar Interview
    1:32 മേയറുടെ ഗോപിപ്രേമം
    3:03 കൂടോത്രം
    8:42 മഹുവ : ജഡ്ജിമാർക്ക് സർക്കാരിനെ പേടി
    9:14 കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ സ്റ്റേ ചെയ്ത ജഡ്ജി ED അഭിഭാഷകന്റെ സഹോദരൻ?
    9:42 രാഹുൽ ഹാത്രസിൽ
    10:02 മോദി സർക്കാർ ഓഗസ്റ്റിൽ വീഴുമെന്നു ലാലു
    10:39 അഗ്നിവീർ രാഹുലാണ്‌ ശരി
    Connect with Sunitha Devadas : sunithapdevadas@gmail.com
    Instagram: / sunithadevadas
    Facebook: / sunitha.devadas.3
    Facebook Page: / sunithapdevadas
    Twitter: / sunitha_devadas
    #malayalamnewslive #malayalamnews #news #sunithadevadas
    #cpm #bjp #congress #loksabhaelection #caa #narendramodi
    #KeralaNewsLive #MalayalamNewsLive #loksabhaelection2024

Комментарии • 684

  • @SunithaDevadasYoutube
    @SunithaDevadasYoutube  Месяц назад +59

    0:00 Nila Nambiar Interview
    1:32 മേയറുടെ ഗോപിപ്രേമം
    3:03 കൂടോത്രം
    8:42 മഹുവ : ജഡ്ജിമാർക്ക് സർക്കാരിനെ പേടി
    9:14 കെജ്‌രിവാലിന്റെ ജാമ്യാപേക്ഷ സ്റ്റേ ചെയ്ത ജഡ്ജി ED അഭിഭാഷകന്റെ സഹോദരൻ
    9:42 രാഹുൽ ഹാത്രസിൽ
    10:02 മോദി സർക്കാർ ഓഗസ്റ്റിൽ വീഴുമെന്നു ലാലു
    10:39 അഗ്നിവീർ രാഹുലാണ്‌ ശരി

    • @UnneenT
      @UnneenT Месяц назад

      6:43 6:43 10:37 10:37 10:40

    • @saayiptoni2806
      @saayiptoni2806 Месяц назад +1

      മേയറുടെ വഴി പറത്തേക്ക തന്നെയാണ cpm പതാകക്ക് മീതെആരും പാറി പറക്കില്ല.

    • @shailanasar3824
      @shailanasar3824 Месяц назад +1

      🥰

    • @csejo123
      @csejo123 Месяц назад

      Rahul Gandhi is given falls promise to poor he is going to. Give 1 lakh rupees year.what do you say about. Guarantee. Pathra

    • @csejo123
      @csejo123 Месяц назад

      There is pil to cancel all the MP of the congress wht is your take on this sunita

  • @ykkd6442
    @ykkd6442 Месяц назад +112

    മാഡം സുനിതയുടെ അവതരണം സൂപ്പർ 👍🏽👍🏽👍🏽👍🏽

  • @basheerbasheer1259
    @basheerbasheer1259 Месяц назад +47

    എനിക്കിപ്പോൾ 75വയസായി എന്റെ 20വയസായപ്പോൾ ഒരു മന്ത്രവാദിയോട് പന്തയം വെച്ചു.... ഇതാണ് അയാൾ പറഞ്ഞു കൂടോത്രം ചെയ്തു ഒരു മനുഷ്യനെ തളർത്താം എന്നു ഞാൻ അയാളെ വെല്ലുവിളിച്ചു എന്റെ കയോ കാലോ തളർത്തിയാൽ 100രൂപ കൊടുക്കാമെന് അങ്ങനെ അയാൾ സമ്മതിച്ചു ഞാനും അയാളും നൂർരൂപവീതം മറ്റൊരാൾക്ക്‌ കൈ മാറി മൂന്നു മാസം അവധിയും വെച്ചു..... ഇതുവരെ എനിക്ക് ഒന്നും സംഭവിച്ചില്ല.... മന്ത്രവാദി പിന്നെ നാട്ടുകാരുടെ കളിയാക്കൽ മുഖേന നാടുവിട്ടു പോയി

    • @nisaam215
      @nisaam215 Месяц назад +2

      ഭയങ്കര കഥ

  • @jaffermoideen9135
    @jaffermoideen9135 Месяц назад +39

    അച്ഛന്റെ മടിയിൽ ഇരുന്ന് അമ്മയുടെ മുലക്കുടിക്കാൻ നോക്കുന്ന മേയർ എമ്പോക്കി

  • @aboobackertv9016
    @aboobackertv9016 Месяц назад +19

    സുനിതദേവദാസിന് ഒരായിരം അഭിനന്ദനങ്ങൾ ഇതുപോലെ എന്നും സത്യം തുറന്നു പറയുക

  • @Nahas123-ft2gc
    @Nahas123-ft2gc Месяц назад +16

    നട്ടെല്ലുള്ള മാധ്യമപ്രവർത്തക സുനിത ദേവദാസ് നിങ്ങളുടെ ചാനൽ എന്നോ ഞങ്ങൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❤❤❤💪💪💪

  • @haneefamohammed2819
    @haneefamohammed2819 Месяц назад +20

    ഇങ്ങിനെ പലരെയും 'മേയാ,ൻ വിട്ട് സി.പി.എം എന്താണ് ലക്ഷ്യമിടുന്നതാവോ!

  • @achukp7187
    @achukp7187 Месяц назад +14

    സുഹൃത്തേ, മേയറുടെ പോക്ക് എങ്ങോട്ടാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ അത് സിപിഎമ്മിനെ വാട്ടർലൂ ആയി മാറാൻ സാധ്യതയുണ്ട്, തിരിച്ചറിയുക ഒരുപാട് വ്യാജന്മാർ സിപിഎമ്മിൽ നുഴഞ്ഞു കയറിയിട്ടുണ്ട് ആ പ്രത്യയശാസ്ത്രത്തെ നശിപ്പിക്കാൻ, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @nihaladiyaldhaifullah9143
    @nihaladiyaldhaifullah9143 Месяц назад +32

    ഒട്ടുമിക്ക വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട്... അവതരണം വളരെ നല്ലതാണ്... ഒരു പൗരന്റെ കടമ എപ്പോഴും ശരിയോട് ചേർന്ന് നിന്നുകൊണ്ട് സംസാരിക്കുക എന്നതാണ്... അത് നിങ്ങൾ കൃത്യമായി ചെയ്യുന്നു..!

  • @kishorb1836
    @kishorb1836 Месяц назад +62

    തൃശ്ശൂർ മേയർ BJP യിൽ ചേർന്ന് ഗോപിയുടെ പെട്ടി എടുക്കുന്ന ജോലി എത്രയും വേഗം ഏറ്റെടുക്കണം.
    LDF ൽ നിന്നും പുറത്താക്കണം

    • @kishorb1836
      @kishorb1836 Месяц назад +1

      @@AGK-ub3kp ഇതു പോലുള്ളവരെ കണ്ടില്ലാ എന്നു നടിക്കുന്നത് എന്തോ കുഴപ്പം നമുക്ക് ഉള്ളതുകൊണ്ടുതന്നെയാണ്. ഞാനൊരു പഴയ പാർട്ടിക്കാരനാണ്. പല കാര്യങ്ങളിലും ഇപ്പോൾ എനിക്ക് യോജിക്കാൻ കഴിയുന്നില്ല.AKG എന്ന പേരു കണ്ടതുകൊണ്ടാണ് ഇത്രയും എഴുതിയത്. എല്ലാം നഷ്ടപ്പെട്ടതു പോലൊരു തോന്നൽ.

    • @praveenkv6746
      @praveenkv6746 Месяц назад

      ​@@kishorb1836athilum nallath Sunitha Devadasine cpmil ninn purathakunath aanu

    • @sasikunnathur9967
      @sasikunnathur9967 Месяц назад +1

      - കോൺഗ്രസ് കൂടോത്രം കൂറു മാറി

    • @muhsinmoosamikandy477
      @muhsinmoosamikandy477 28 дней назад

      Yes❤

  • @majeedkuttiyil
    @majeedkuttiyil Месяц назад +20

    ഇപ്രാവശ്യം മേയർക്ക് മോദിയും ഗോപിയും എത്ര കൊടുത്തു

  • @Moonandbackk
    @Moonandbackk Месяц назад +53

    ഈ ചാനൽ വൺ മില്യൺ അടിക്കുന്നദിവസം എന്റെവീട്ടിൽ പാൽപായസം വിതരണം ചെയ്യുന്നവിവരം എല്ലാവരേയും അറിയിക്കുന്നു. ഒപ്പ് ...🎉

  • @ajithkarthika3317
    @ajithkarthika3317 Месяц назад +20

    Justice Loya യുടെ ഗതി വരുമോന്ന് ഓരോ ജഡ്ജിമാരും പേടിക്കിന്നുണ്ടാകും.....

  • @anands9194
    @anands9194 Месяц назад +18

    ഹോ എന്തൊരു ജനാധിപത്യ മുല്യമാണ്. ഈ മേയർ ഉള്ളടെത്തോളം കാലം തൃശൂരിൽ ബിജെപി വളരും!
    ഇയാൽ കരാനമാണ് സുനിൽ കുമാർ തോടത്.!!!!

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 Месяц назад +34

    ഈ മേയർ ആണ് ചെമ്പ് കോഴിയെ ജയിപ്പിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത്

  • @sanjunlmbr4577
    @sanjunlmbr4577 Месяц назад +42

    British കാലത്തും തൃശ്ശൂരിൽ നിന്നും ഇതുപോലെ വിധേയത്വം നമ്മൾ കണ്ടതാണ്

  • @thoufeekmk6749
    @thoufeekmk6749 Месяц назад +85

    യു പി യിലെ ഹത്രാസിലെ ദുരന്ത ഭൂമിയിൽ രാഹുൽ ഗാന്ധി സന്ദർശനം നടത്തി അവരുടെ കുടുംബങ്ങളെ സമാധാനിപ്പിക്കുമ്പോൾ നമ്മുടെ മോഡി റഷ്യ യിൽ ഓസ്ട്രിയയും സന്ദർശിച്ചു സുഖിക്കുന്നു..അതാണ് കഷ്ടം..

    • @x-factor.x
      @x-factor.x Месяц назад +3

      രാഹുലിന് 800 കോടിയുടെ വിമാനമില്ല മോഡി ക്കുണ്ട് !?.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Месяц назад +1

      രാഹുലിന് വലിയ പണിയൊന്നുമില്ല മോഡി പിഎം ആണ്

    • @user-sx1et7en4b
      @user-sx1et7en4b Месяц назад +5

      മോഡിക്ക് പണിയൊന്നുമില്ലല്ലോ 😂

    • @user-sx1et7en4b
      @user-sx1et7en4b Месяц назад +3

      മോഡിക്ക് പണിയൊന്നുമില്ലല്ലോ 😂

    • @MusadiqBeran
      @MusadiqBeran Месяц назад +2

      ​@@JayaprasadV-ns3pjഎന്ന് ന്നിന്ടെ അച്ഛൻ പറനദ് ആവും അല്ലെ

  • @anvarkylm123
    @anvarkylm123 Месяц назад +22

    1 million very soon🎉 we are waiting 😊😊😊

  • @pmkrishnankutty8950
    @pmkrishnankutty8950 Месяц назад +36

    പുരുഷനും സ്ത്രീയും പരസ്പരം കാണുക പോലും ചെയ്യാതെ അവരുടെ സന്തതിയെ ഉല്ലാദിപ്പിക്കാൻ കഴിയുന്ന കാലത്താണ് കോൺഗ്രസുകാർ കൂടോത്രവുമായി നടക്കുന്നത്.

  • @kkabhameed6161
    @kkabhameed6161 Месяц назад +140

    കേരളത്തിൽ വികസനം കൊണ്ട് വരാമെന്നു പറഞ്ഞ ഗോപി ആദ്യം കേരളത്തിലെ ഷേമ പെൻഷൻ കൊടുക്കാൻ കേന്ദ്രം തരേണ്ട പണം അനുവദിക്കാൻ aafhyam😂 പ്രവർത്തിക്കട്ടെ എന്നിട്ടു പോരെ വികസനം

    • @mathew9390
      @mathew9390 Месяц назад +2

      കരുവനൂർ പാവഞളുടെ പൈസ കൊടുകുക

    • @UMK88
      @UMK88 Месяц назад +2

      എന്തിനാ കേന്ദ്രത്തിന് മുമ്പിൽ എരക്കുന്നത് കോയാ ?😂😂😂 കേന്ദ്രത്തിൻ്റെ കൈയ്യിൽ ഉള്ളത് മലദ്വാര വികസനം നടത്തി കിട്ടിയ പൈസ അല്ല, മറിച്ച് സാധാരണ ജനങ്ങളുടെ നികുതി പണമാണ് കോയാ. അത് പിണുവിന് പുട്ടടിക്കാൻ ഉള്ളതല്ല😂😂

    • @JayaprasadV-ns3pj
      @JayaprasadV-ns3pj Месяц назад +1

      കേന്ദ്രം കൊടുക്കാൻ ഇല്ലന്നല്ലേ അവർ പറയുന്നത് കോയ

    • @anands9194
      @anands9194 Месяц назад +1

      @@kkabhameed6161 അതിനല്ലേ സുപ്രീം കോടതി കേരളത്തോട് പോയി പണി നോക്കാൻ പറഞ്ഞത്? ഓർമ ശക്തി തീരെ കുറവാനെല്ലേ?

    • @sanilkumarn.b6890
      @sanilkumarn.b6890 Месяц назад

      ​@@anands9194Athu ennu Paranju

  • @jayakumarc9728
    @jayakumarc9728 Месяц назад +26

    .
    നിള നമ്പ്യാർ ...
    സുരേഷ് കോവി നമ്പൂതിരി !
    😮😮😮😮
    .

  • @ajithasajith618
    @ajithasajith618 Месяц назад +46

    എനിക്ക് നിള നമ്പ്യാർ എന്ന പേര് ഇഷ്ടായി... 😀ജാതിക്കുള്ളൊരു ട്രോൾ പോലെ

    • @santhigopan9596
      @santhigopan9596 Месяц назад +3

      നമ്പിയാർ മേനൊൻ എന്നൊക്കെ എന്തൊ ഒരു ഇത്😂😂😂😂

    • @ajithasajith618
      @ajithasajith618 Месяц назад

      @@santhigopan9596 😜

    • @seethaprabhakaran2665
      @seethaprabhakaran2665 Месяц назад

      ഇങ്ങനെ പേരിടുന്നത് പുതിയ കാര്യമല്ല ഒത്തിരി പേർക്ക് നമ്പ്യാർ തങ്കച്ചി. തമ്പി

  • @NasarNasar-hq3po
    @NasarNasar-hq3po Месяц назад +14

    ഗുഡ്മോർണിംഗ് സുനിത 🌹🌹

  • @SuperManjeri
    @SuperManjeri Месяц назад +2

    സുനിതാ ജീ..നിങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുക.. അഭിനന്ദനങ്ങൾ..❤❤

  • @francismathai4132
    @francismathai4132 Месяц назад +5

    Hi സുനിത how r'u? ഒരു piece of thought ഞാൻ മുന്നിൽ വയ്ക്കുന്നു നിളയെ വിമർശിച്ചതിന് ഞാൻ എതിർക്കുന്നില്ല പക്ഷെ ഇക്കാലത്തു മനുഷ്യൻ ലോക പൗരന്മാരാകുന്ന സാഹചര്യത്തിൽ പ്രത്യേകിച്ച് മലയാളികൾ നിള നമ്പിയാരെ മറ്റൊരു point of view ൽ നിന്ന് പ്രോത്സാഹിപ്പിക്കാം ഈ ജാതി പേരുകളെ വെറും പേരുകളായി മാറ്റിയെടുക്കാം ജാതി പേര് ഉപയോഗിച്ച് മുതലെടുക്കുന്നവർ എടുക്കട്ടെ ജാതി മത വർണ്ണ വർഗ അതിർ വ്യത്യാസങ്ങൾക്കെതിരെ ഉപയോഗിക്കാൻ കിട്ടുന്ന ഒരോ കൊച്ചു കൊച്ചു കാര്യങ്ങളെയും തന്ത്രപരമായി ഉപയോഗിക്ക തന്നെ വേണം

  • @MajeedMp-fl4cb
    @MajeedMp-fl4cb Месяц назад +6

    Sunitha Davadas Adipoli

  • @maitheenmythri7145
    @maitheenmythri7145 Месяц назад +9

    ഇതുപോലുള്ള വിശ്വാസം ഇവരിൽ ഉള്ളത്കൊണ്ടാണ് ഇവർ ഇതിനേക്കാൾ മോശമായി വിശ്വസിച്ചവരോടൊപ്പം കൂടാൻ വെമ്പൽ കൊള്ളുന്നത്

  • @Abdulrasheed407um
    @Abdulrasheed407um Месяц назад +6

    അടിപൊളി സുനിത

  • @jexysoman2976
    @jexysoman2976 Месяц назад +6

    1 M ആയി കാണുവാൻ നല്ല ആകാംക്ഷ ഉണ്ട് അല്ലെ? തികച്ചും സ്വഭാവികം..👍

  • @AbdulazizSm-cb1rv
    @AbdulazizSm-cb1rv Месяц назад +6

    കലക്കി കേട്ടോ അന്തവിശോസം. Enethakanmar

  • @shajimitkwt
    @shajimitkwt Месяц назад +8

    ❤ സുനിതേ❤ നമസ്ക്കാരം❤

  • @sanmargamjannah6786
    @sanmargamjannah6786 Месяц назад +9

    1 million adikkatte അടിച്ച് കേറൂമക്കളേ

  • @malimali20
    @malimali20 Месяц назад +10

    *തൃശ്ശൂരിലെ യൂദാസ്.*

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw Месяц назад +5

    Sunithakkutty ❤❤

  • @user-cs8tv3jc8o
    @user-cs8tv3jc8o Месяц назад +1

    അവതരണം വളരെ മനോഹരം നന്ദി

  • @adhasabdulazeez4328
    @adhasabdulazeez4328 Месяц назад +1

    ഞൻ subscriber ആണ് കേട്ടോ മിക്കവാറും ഉള്ള വീഡിയോസ് കാണാറുണ്ട്. നിങളുടെ നിലപാടുകളോട് വലിയ ഇഷ്ട്ടം ആണ് keep going all the very best 💪

  • @musthafat3095
    @musthafat3095 Месяц назад +5

    തൃണമൂൽ Mp കല്യാൺ ബാനർജിയുട ആ.... കൂട്ടചിരിക്ക് കാരണമായ ഡയലോഗ് ..... Ring Tune ആയി കിട്ടുമോ?

  • @MaheeenPuthiyaveettil-cg7cx
    @MaheeenPuthiyaveettil-cg7cx Месяц назад +4

    Good good varthakal ❤️❤️❤️❤️❤️❤️❤️❤️

  • @sidhikh599
    @sidhikh599 Месяц назад +2

    Thank you

  • @AhmedAhmed-wz1pi
    @AhmedAhmed-wz1pi Месяц назад +6

    തുറന്നു കാണിക്കും അപ്പോൾ കണ്ടോ

  • @pareedmookkada1646
    @pareedmookkada1646 Месяц назад +6

    ജെഡ്ജിമാരെയെല്ലാം ബ്ലാ‌മെയ്ൽ ചെയ്തിരിക്കുകയാണ്

  • @SainuSainu-er9wf
    @SainuSainu-er9wf Месяц назад +2

    Nalla avadharanam❤sunidha❤❤

  • @AjithKumar-ps5jt
    @AjithKumar-ps5jt Месяц назад +12

    സുനിൽകുമാറിനെ തോൽപ്പിച്ച മേയറെ സി. പി. ഐ. അംഗങ്ങൾ കോർപ്പറേഷനിലെ പിന്തുണയ്ക്കുന്നത് എന്തിനാണ്.??

  • @roydavis4537
    @roydavis4537 Месяц назад +2

    ത്രിശൂർ മേയർക്ക് ഒരേ ഒരു താല്പര്യമേ ഉള്ളൂ. അത് തൃശൂർ കാർക്ക് നല്ലപോലെ മനസിലാകുന്നുണ്ട് 😂😂😂

  • @salimkh2237
    @salimkh2237 Месяц назад +3

    Sunitha💯❤❤❤

  • @jabbarabdulla7874
    @jabbarabdulla7874 Месяц назад +5

    കാനഡയിൽ കൂടോത്രം ഇല്ലാത്തത് സുനിതയുടെ ഭാഗ്യം 😂

  • @rafeequeathimannil3841
    @rafeequeathimannil3841 Месяц назад +1

    May God bless You & All...

  • @gilsongeorge1696
    @gilsongeorge1696 Месяц назад +2

    Super😊

  • @channelck9870
    @channelck9870 Месяц назад +3

    കൂടോത്രം കഥ കേട്ട് ചിരിച്ചു ചിരിച്ചു ഒരുവകയായി .. മന്ത്രവാദിയുടെ തന്ത്രം

  • @pradeeptv5241
    @pradeeptv5241 Месяц назад +20

    ഈ കെ പി സി സി എന്നത് ഇനി കേരള പ്രദേശ് കൂടോത്ര കമ്മിറ്റി എന്നാക്കണമല്ലോ

    • @user-qm4pl9wo6l
      @user-qm4pl9wo6l Месяц назад

      IF SO ALL POLITICAL PARTIES CANBE CHAGABLE OCCATIONALY AS PER FOOLISH SUGGESTIONS OF SOME POLITICAL. BAFOONS

  • @abdullamoideen4634
    @abdullamoideen4634 Месяц назад +1

    Ok, Sure done

  • @NoushadAbdulla-bs5wf
    @NoushadAbdulla-bs5wf Месяц назад +2

    വരും കാലത്ത് മേയർ ചാണകത്തിൽ ചാടി എന്ന് പറയാൻ പറഞ്ഞു തുറന്ന് കാട്ടിയതിൽ നന്ദി

  • @shajihameed2347
    @shajihameed2347 Месяц назад +2

    ഗുഡ്മോർണിംഗ് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹Sunitha

  • @bhasuramadathilpurushotham498
    @bhasuramadathilpurushotham498 Месяц назад +2

    Sunitha🌹🌹🌹👌

  • @krishnantampi5665
    @krishnantampi5665 25 дней назад +1

    Good👍 video chat but lacks focus on information😊

  • @abuthennur3758
    @abuthennur3758 Месяц назад +2

    🎉 സൂപ്പർ

  • @fazalrahman_ch
    @fazalrahman_ch Месяц назад +1

    I like your secular mind about India .Congratulations

  • @ashrafabdullakasaragod7051
    @ashrafabdullakasaragod7051 29 дней назад

    തീർച്ചയായിട്ടും ഉയരങ്ങളിലേക്ക് എത്തും. ഒരു സംശയവും വേണ്ട
    ഓരോ ദിവസങ്ങൾ നടക്കുന്ന കാര്യങ്ങളെ സത്യസന്ധമായി രാഷ്ട്രീയത്തിന്റെ ഭാഗത്തുനിന്നും മതത്തിൻറെ ഭാഗത്തുനിന്നും
    ആർക്കും സപ്പോർട്ട് ഇല്ലാതെ
    ഉള്ള കാര്യങ്ങൾ വെട്ടിത്തുടർന്നു സത്യസന്ധമായി ജനങ്ങളുടെ മുമ്പിൽ എത്തിച്ചാൽ മില്യൻ കടക്കും കാരണം ആദ്യമൊക്കെ ഞാൻ നിങ്ങളുടെ ചാനൽ കാണൽ കുറവായിരുന്നു
    നേരത്തെ നിങ്ങൾ കുറച്ചു രാഷ്ട്രീയത്തിലേക്ക് പക്ഷേ ഇപ്പോൾ അങ്ങനെയല്ല👍
    പറയുന്ന വാക്കുകൾ ശരിയാണെന്ന് തോന്നിയാൽ ആരും ലൈക്ക് തരും ഫോളോ ചെയ്യും👍👍

  • @qatarvsindiavlog4458
    @qatarvsindiavlog4458 Месяц назад +2

    ഇലക്ട്രിക് പ്ലഗ്ഗിന്റെ ഉള്ളിൽ ഒരു തകിട് ഉണ്ടാവും ഒരു കോപ്പർ തകിട് അതിലേക്ക് ഒരു ഇലക്ട്രിക് കണക്ഷനും കൊടുക്കും നമ്മൾ കുത്തുന്ന പിന്നെ ആ ഇലക്ട്രിക് തകിടിന്റെ ഉള്ളിലേക്ക് കേറുമ്പോഴേ ഇലക്ട്രിക് പ്രവഹിക്കും പ്രവാഹം ഉണ്ടാവുകയുള്ളൂ അതാണ് ആ സാധനം അല്ലാതെ അത് മന്ത്രവാദം ഉറക്കമോ ഒന്നുമല്ല ഈ കോൺഗ്രസുകാർക്ക് പിരാന്ത് ആണെന്നാണ് തോന്നുന്നത് ഇനി കേരളത്തിൽ പിണറായി ഒരു ഭ്രാന്താശുപത്രി എങ്കിലും തുടങ്ങിയിട്ടില്ലെങ്കിൽ ഈ കോൺഗ്രസുകാരും അതേപോലെതന്നെ ബിജെപിക്കാരും കേരളത്തെ നശിപ്പിക്കും

  • @shajishamal731
    @shajishamal731 Месяц назад +6

    💪🏻💪🏻👍🏻

    • @RaheedaKt
      @RaheedaKt Месяц назад +1

      ഈ സുനിതയുടെ കാര്യം സംസാരം കേൾക്കാൻ എന്താ ഭംഗി 🎉

  • @muhammedmampattammel4316
    @muhammedmampattammel4316 Месяц назад +2

    നിളാനമ്പ്യാ രോടാണെ മൃഗങ്ങൾക്ക് മുസ്ലിം പേരിടല്ലെ കാരണംരണ്ടു മൃഗങ്ങളുടെ അവസ്ഥ നാം കണ്ടതാണ്ഒന്നിനും മുസ്ലിം പേര് മറ്റൊന്നിന് ഹിന്ദു പേരുകൾഅക്ബറും സീതയുംമനുഷ്യൻമനുഷ്യനെ മൃഗങ്ങൾക്ക്രണ്ടു മതത്തിലെ പേരായി കൊണ്ട്രണ്ടു കൂട്ടിൽ ആക്കണമെന്നും രണ്ടു കൂട്ടിൽ ആക്കിയ അനുഭവം നമ്മുടെ മുന്നിലുണ്ട്

  • @priyaravi8289
    @priyaravi8289 Месяц назад

    Sunitha you doing a great job.may God bless you. All the best

  • @user-nj9xs1nz1u
    @user-nj9xs1nz1u Месяц назад +2

    അമ്മയോട് ചോദിച്ചു നോക്കിയാൽ വളരെ നന്നാവുമായി രുന്നു നമ്മൾ എന്തെങ്കിലും പറഞ്ഞിട്ടു കാര്യം ഇല്ല

  • @johnkalayil1940
    @johnkalayil1940 Месяц назад +2

    Very good relay

  • @tckalamkodu-kk4wu
    @tckalamkodu-kk4wu Месяц назад

    ഞാൻ കുറെ കാലം മുന്നെ സസ് ക്രൈബ് ചെയ്തിട്ടുണ്ട് ഈ പ്രോഗ്രാം കാണാതെ miss ചെയ്യാറില്ല 🙏

  • @HussainUcchu
    @HussainUcchu 28 дней назад

    നിങ്ങളുടെ വീഡിയോ കാണുന്നതിനു മുന്നേ ലൈക് അടിക്കാറുണ്ട്

  • @mayareghu3102
    @mayareghu3102 Месяц назад

    Good presentation congratulations 👍👍👍👍👍

  • @MohammedBasheer-sd6qh
    @MohammedBasheer-sd6qh Месяц назад

    Good morning sunitha ❤❤❤

  • @shamsudeenbasheer9031
    @shamsudeenbasheer9031 Месяц назад

    Absolutely 🌹

  • @shamsudeenseentakath6939
    @shamsudeenseentakath6939 Месяц назад +8

    ഈ കോൺഗ്രസ്‌ ആണോ കേരളം ഭരിക്കേണ്ടത് 😂

    • @sheejabeegam2310
      @sheejabeegam2310 Месяц назад +1

      😂😂😂😂😂

    • @moideent9227
      @moideent9227 Месяц назад +1

      അവർ തമ്മില് കൂടോത്രം ചെയ്ത്കളിച്ചോട്ടെ നാട്ടുകാരുടെ മേക്കിട്ട് കയറാതിരുന്നാൽ മതി.

  • @balanvelukutty2755
    @balanvelukutty2755 Месяц назад

    ഇത് കൊണ്ടാണ് ഞാൻ കേരളത്തിലെ കോൺഗ്രസ്സുമായി ഒരു ബന്ധവും വെക്കാത്തത്, എന്നാൽ ഞാൻ രാഹുൽ ഗാന്ധിക്ക് ഫുൾ സപ്പോർട്ട് ചെയ്യും

  • @ayshaup8554
    @ayshaup8554 Месяц назад

    മോളൂ.....ഓരോ ദിവസവും സത്യസന്ധ മായ വാർത്ത കാണാൻ കാത്തിരിക്കുന്നു.
    🙏🏻❤️

  • @chelakkal.abdull9973
    @chelakkal.abdull9973 Месяц назад +1

    ഞാനും കണ്ടു എനിക്കും ഇന്നലെ ചിരി വന്നു കഷ്ടം തന്നെ അപ്പോൾ തന്നെ മനസ്സിലാക്കി തീരെ വിവരം ഇല്ല എന്ന്

  • @beenas.h859
    @beenas.h859 Месяц назад

    Super Sunitha😊😊😊

  • @nigathunisanisa4021
    @nigathunisanisa4021 Месяц назад

    Very nice

  • @user-wo8gt8md9h
    @user-wo8gt8md9h Месяц назад +2

    Avasanathey vajagam adipoli

  • @sherlyzachariah8293
    @sherlyzachariah8293 Месяц назад

    Sunita GD mng 🌞

  • @keralagreengarden8059
    @keralagreengarden8059 Месяц назад +1

    മലയാളം തെറ്റാൻ സാധ്യതയുള്ള കൊണ്ടു Speed കുറച്ചു സംസാരിച്ചാൽ മതി മാഡം❤🎉

  • @FerosKhan-qh8te
    @FerosKhan-qh8te 29 дней назад

    Good 🎉

  • @venumecheri-lv6gt
    @venumecheri-lv6gt 28 дней назад

    മുത്താണ് സുനിത ദേവദാസ്

  • @user-eg1tu6ik9c
    @user-eg1tu6ik9c Месяц назад

    Done dear.

  • @user-cz6lq9dg6n
    @user-cz6lq9dg6n Месяц назад

    Good morning sunitha sister

  • @sobhamenon1739
    @sobhamenon1739 Месяц назад

    Super 🎉🎉

  • @TheAdimurshi
    @TheAdimurshi Месяц назад +2

    കൂടോത്രം 😎 എന്ത് കൊണ്ട് കൂടോത്രം ചെയ്തു പിണറായി പുറത്ത് ആക്കികൂടെ എല്ലാം ഉടായിപ്പ്

  • @noushadka5964
    @noushadka5964 Месяц назад +1

    നാക്കുടക്കൽ ഇപ്പൊ കുറച്ച് നാളായിട്ടുണ്ട്...😊
    സ്വാഭാവികം 😂
    ഒപ്പമുണ്ട് 👍🏻

  • @nayeemclt
    @nayeemclt Месяц назад

    ❤❤❤❤good Morning

  • @sadhashivanv8026
    @sadhashivanv8026 Месяц назад +12

    വർഗ്ഗീസ് അടുത്ത ബി.ജെ.പി. സ്ഥാനാർത്ഥിയാണ്.

  • @rishilckrishilrishil6815
    @rishilckrishilrishil6815 Месяц назад

    👍🔥🔥

  • @hamsatk7305
    @hamsatk7305 Месяц назад

    ഞാനും കേട്ടു ഈ സഹോദരിയുടെ വീഡിയോ എല്ലാം പറയുന്നത്

  • @sushamaramakrishnan2475
    @sushamaramakrishnan2475 Месяц назад

    Good

  • @Rose-vf6bn
    @Rose-vf6bn 29 дней назад +1

    👍👍👍👍👍👍

  • @ShajahanKwt-ly9kl
    @ShajahanKwt-ly9kl Месяц назад

    🎉❤ Good morning 🌞

  • @georgealakan1773
    @georgealakan1773 Месяц назад

    ഇത് കലക്കി

  • @sherifathayyil1141
    @sherifathayyil1141 Месяц назад

    അഭിനന്ദനം സുനിതാ ❤👏👏👏👏👌👌👍👍💯🌹

  • @musicbox400
    @musicbox400 Месяц назад

    Soon Sunita's channel will cross one million

  • @ashikkunnu5552
    @ashikkunnu5552 Месяц назад

    പണ്ടേ subscribe ആണ് ചേച്ചി 😂😂👏👏👏 തകർക്കു 🔥🔥🔥

  • @alimonpaleth4691
    @alimonpaleth4691 Месяц назад

    👌

  • @akbar3870
    @akbar3870 Месяц назад

    Good morning 😊

  • @muhmmedansafpn6475
    @muhmmedansafpn6475 Месяц назад +1

    ❤❤❤

  • @sirajsiraj1736
    @sirajsiraj1736 Месяц назад

    👍👍