മരണപ്പെട്ടവരുടെ കൈകളും കാലുകളും ഒഴുകി വരുന്നു| കണ്ണീർ പുഴയായി ചാലിയാർ| wayanad news

Поделиться
HTML-код
  • Опубликовано: 8 сен 2024
  • മരണപ്പെട്ടവരുടെ കൈകളും കാലുകളും ഒഴുകി വരുന്നു.. കണ്ണീർ പുഴയായി ചാലിയാർ..വീഡിയോ പുറത്ത്. this malayalam news about wayanad news

Комментарии • 42

  • @angrygrl4446
    @angrygrl4446 Месяц назад +22

    😢😢റബ്ബേ എല്ലാ ദുരന്തങ്ങളിൽ നിന്നും നമ്മുടെ സഹോദരങ്ങളെ കാത്തു രക്ഷിക്കണേ.. ആമീൻ 🤲🏼🤲🏼 അവയവങ്ങൾ വേർപ്പെട്ടു വരുന്നതെന്ന് കേൾക്കുമ്പോ നെഞ്ച് പൊട്ടുന്നു 😭😭😭

  • @FRQ.lovebeal
    @FRQ.lovebeal Месяц назад +15

    *എല്ലാവരും സൂക്ഷിക്കുക പ്രാർത്ഥിക്കുക പടച്ച റബ്ബിനെ മറക്കത മുറുകെ പിടിക്കുക രക്ഷ ഉണ്ടാകും 🤲🏻*

  • @rafeeqpattambi8325
    @rafeeqpattambi8325 Месяц назад +3

    അള്ള അള്ളാ പ്രവാസീകളായ ഞങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല മരണം എല്ലാവർക്കും ഉണ്ട് ദുരന്ത മരണങ്ങൾ തന്നു ഞങ്ങളേ പരീക്ഷിക്കല്ലേ നാഥാ 😭😭😭😭😭😭🤲 മരണപ്പെട്ടുപോയവരുടെ കുടുംബത്തിന് സമാധാനം കൊടുക്കണേ അള്ളാ 😢😢😢😢😭😭🤲

  • @rincyrajrincyraj4777
    @rincyrajrincyraj4777 Месяц назад +4

    ദൈവമേ ഒന്നും കാണാൻ വയ്യ കുറച്ചു days അർജുൻ കാര്യം പറഞ്ഞു വിഷമിച്ചു ഇപ്പോൾ ഇതാ വയനാട് ഉരുളപൊട്ടൽ ഹൃദയത്തെ വിഷമിക്കുന്നു 😢😢😢😢🙏🙏🙏🙏

  • @EqualJustice-4-all
    @EqualJustice-4-all Месяц назад +2

    നമ്മൾ ദുരന്തങ്ങൾ നേരിടുമ്പോൾ നമ്മുടെ സൈനികർ അവരുടെ സ്വന്തം ജീവൻറെ വില പോലും നോക്കാതെ നമ്മുടെ ജീവൻ രക്ഷിക്കാൻ വരുമ്പോൾ മാത്രമാണ് അവരുടെ ആത്മാർത്ഥതയും ഉത്തരവാദിത്തവും സേവനവും എന്താണെന്ന് മനസ്സിലാക്കാൻ നമുക്ക് അവസരം ലഭിക്കുന്നത്. നമ്മുടെ ധീരരും അർപ്പണബോധമുള്ളവരുമായ സൈനികരെ അഭിനന്ദിക്കാൻ ഒരൊറ്റ വാക്കോ ചുരുങ്ങിയതോ ദൈർഘ്യമുള്ളതോ ആയ ഒരു വാചകമോ മാത്രം മതിയാകില്ല. രാഷ്ട്രത്തിൻ്റെ ധീരരായ സൈനികരെ, അഭിനന്ദിക്കുന്നത് വാക്കുകളിൽ മാത്രം പരിമിതപ്പെടുത്തുവാൻ ഉള്ളതല്ല. രാജ്യത്തെ പൗരന്മാരുടെ ജീവൻ സുരക്ഷിതമാക്കുന്നതിൽ ധീരന്മാരും വീരന്മാരുമായ നമ്മുടെ സേന വഹിക്കുന്ന പങ്ക് അതുല്യമാണ്. ഇന്ത്യയുടെ സൈനികർ നമ്മുടെ ധീര വീര പുത്രന്മാരാണ്. ഉത്തരവാദിത്ത ബോധത്തോടും അർപ്പണ മനോഭാവത്തോടെയുമുള്ള നമ്മുടെ സൈനികരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ധീരന്മാരും വീരന്മാരും ആയ നമ്മുടെ സൈനികർക്ക് ദീർഘായുസ്സ് നേരുന്നു. ധീരന്മാരും വീരന്മാരുമായ നമ്മുടെ സൈനികർക്ക് അഭിവാദ്യങ്ങൾ.

  • @YadhavUnnikrishnaMenon-yt2bb
    @YadhavUnnikrishnaMenon-yt2bb Месяц назад +5

    😔😔..

    • @angelina.anil.thomas4007
      @angelina.anil.thomas4007 Месяц назад +1

      This kind of news for Icha 💕 is very painful, isn't?😔

    • @YadhavUnnikrishnaMenon-yt2bb
      @YadhavUnnikrishnaMenon-yt2bb Месяц назад +1

      Darling ..if say carry death while sleeping.. 😔😔 Nd there're also little children in it who dnt knw anything.. 😔😔

    • @angelina.anil.thomas4007
      @angelina.anil.thomas4007 Месяц назад +1

      Don't watch news like this, Isha 💕 should avoid watching news like this as much as possible

    • @YadhavUnnikrishnaMenon-yt2bb
      @YadhavUnnikrishnaMenon-yt2bb Месяц назад +1

      @@angelina.anil.thomas4007 I love you darling.. Miss u..😘😘❤❤

    • @angelina.anil.thomas4007
      @angelina.anil.thomas4007 Месяц назад +1

      I also miss my Icha 💕 a lot 😔 I love you more and more everyday my Icha 💕

  • @harshadb2249
    @harshadb2249 Месяц назад +3

    😢

  • @IlyaasAk
    @IlyaasAk Месяц назад

    യാ ഹല്ലാഹ്‌ പാവങ്ങളെ ഇങ്ങനെ പ്രീക്ഷിക്കല്ലേ 😢

  • @shebishebeer2388
    @shebishebeer2388 Месяц назад

    എങ്ങനെയാണ് അവരുടെ ശരീരഭാഗങ്ങൾ മുറിഞ്ഞു പോയത്.... കുറെ ഫോട്ടോസ് ഞാൻ കണ്ടു 😒😒😒🤲🏼🤲🏼 ദൈവമെ രക്ഷീക്കണേ

  • @beenamohamed3156
    @beenamohamed3156 Месяц назад +1

    🤲🏿😭

  • @nishansvlog8665
    @nishansvlog8665 Месяц назад +2

    കാദർ ഭായിക്ക് എന്ത് പറ്റി😢 പ്ലീസ് പറയു. പനി പിടിച്ചോ😮

  • @aychuaychu7529
    @aychuaychu7529 Месяц назад

    Allaah 😢😢😢

  • @rajeevnair2717
    @rajeevnair2717 Месяц назад

    Rip..

  • @shamnamashood2481
    @shamnamashood2481 Месяц назад

    Allah ellarum kakane🥺🤲

  • @diyadaksha4030
    @diyadaksha4030 Месяц назад

    😢😢🙏🏻🙏🏻

  • @innale.marichavan
    @innale.marichavan Месяц назад +2

    ഉറങ്ങി കിടക്കുമ്പോ ഇങ്ങനൊരു ദുരന്തം നേരിടേണ്ടി വന്നവരുടെ അവസ്ഥ 😶

  • @dreamsareforsale.9769
    @dreamsareforsale.9769 Месяц назад

    മുണ്ടക്കയം അല്ല മുണ്ടകൈ...ആണ് മുണ്ടക്കയം ഇടുക്കിയിലാണ്...

  • @hyzin2493
    @hyzin2493 Месяц назад

    Malappuram ooragha mala, mini ooty
    മല almost പാറ പൊട്ടിച്ചു മല ഏകദേശം ഇല്ല
    ഇദ് എങ്ങാനും പൊട്ടിയാൽ മലപ്പുറം ജില്ല മുക്കാ ഭാഗവും ഒലിച്ചു പോവും

    • @hyzin2493
      @hyzin2493 Месяц назад

      Mullaperiyarum ഇതന്നെ അല്ലെ അവസ്ഥ

  • @mathamaithri
    @mathamaithri Месяц назад

    😭😭😭😭😭😭😭

  • @MuhsinaA-lh6ox
    @MuhsinaA-lh6ox Месяц назад

    😢😢😢