ഞാൻ വാങ്ങിച്ചു 3.tims. 6set ചുരിദാർ. എല്ലാം അടിപൊളി ഒന്നും പറയാനില്ല. എല്ലാർക്കും വിശ്വസിച്ചു വാങ്ങാം. പേഴ്സണലി എനിക്ക് കൂടുതൽ ഇഷ്ടമായത് കോട്ടൺ set ആയിരുന്നു. ഇനിയും അങ്ങനത്തെ പ്രതിഷിക്കുന്നു 3xl siz.... Thku ഫാത്തിമ l. U... 🥰
മാഷാഅല്ലാഹ് ഇത്രയും വില കുറവിൽ നിങ്ങളുടെഅടുത്ത് മാത്രമാണ് ഇതുപോലുള്ള ഹായ്റ്റ്റംസ് ഉള്ളത്. മാഷാഅല്ലാഹ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
ഇത്രയും നല്ല കളക്ഷൻ നിങ്ങളുടെ അടുത്തുനിന്ന് തന്നെ കിട്ടുകയുള്ളൂ ഇത്രയും വിലക്കുറവിൽ❤❤ നല്ല അടിപൊളി കളറുകൾ എനിക്ക് വളരെ ഇഷ്ടമായി ഇങ്ങനത്തെ ചുരിദാർ ഒക്കെ ഷോപ്പിൽ നിന്ന് മേടിക്കുമ്പോൾ നല്ല വില വരും❤❤❤
രണ്ടു ഡ്രസ്സ് ഒരുമിച്ചു എടുത്താൽ കോറിയർ ചാർജ് 120 രൂപ കൊടുക്കണം എന്ന് പറഞ്ഞത് കൊണ്ട് ഫ്രണ്ട്സിനു ഓർഡർ ച്യ്ത ഡ്രസ്സ് ക്യാൻസൽ ച്യ്തു. അവർ പറഞ്ഞു വേണ്ടാന്ന് ഞാൻ പലർക്കും പല ഓൺലൈൻ ഓർഡർ നിന്നും ഓർഡർ ച്യ്തിട്ടുണ്ട്. രണ്ടു ഐറ്റം വാങ്ങിയാൽ മാക്സിമം അവർ 80 രൂപയെ വാങ്ങിയിട്ടുള്ളു.
ഇത്താന്റെ വീഡിയോ ക്ക് വൈറ്റ് ചെയ്ത് നിൽക്കുകയാണ് ഇത്താന്റെ അവതരണം എനിക്ക് ഒരു പാട് ഇഷ്ടമാണ് ഇത്താനെയും ❤❤❤ഇന്നത്തെ കളക്ഷൻ സൂപ്പർ👍👍👍 പൊളി നല്ല ഭംഗിയുണ്ട്🎉🎉🎉🎉🎉
മാഷാ അല്ലാഹ്. അള്ളാഹു ബർകത് നൽകട്ടെ. ഞാൻ പ്രോഡക്റ്റ് വാങ്ങി സൂപ്പർ ആണ്. എന്റെ പരിചയത്തിൽ ഉള്ളവർക്കു ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്. അവരും purchase ചെയ്തവരുണ്ട്. നല്ല അഭിപ്രായം ആണ് അവരും പറഞ്ഞത്. Veideo നോട്ടിഫിക്കേഷൻ വരുന്നത് വെയിറ്റ് ചെയ്യും. ഇപ്പോൾ അപ്‌ലോഡ് സമയത്തിൽ ചേഞ്ച് വന്നിട്ടുണ്ടല്ലോ.
Ella videosum mudangathe kannarund Ella itemsum super oru churidar polum vangan sadichillengilum ennum manasum prarthanayum koode undakum kooduthal uyarangallil ethåtte
Wow❤️ സൂപ്പർ ഇന്ന് വെറൈറ്റി കളക്ഷനുമായി നല്ല കളർഫുൾ ആയാണല്ലോ വന്നിരിക്കുന്നത്. എല്ലാതും ഒന്നിനൊന്നു മെച്ചം. വീഡിയോ കണ്ടുകഴിഞ്ഞാൽ ആരായാലും ഒന്ന് എടുക്കാൻ തോന്നും അത്രയും നല്ല മനോഹരമായ കിടുക്കാച്ചി പാർട്ടി വയർ ആയിട്ടാണ് നിങ്ങൾ വന്നിരിക്കുന്നത്. ഇനിയും ഒരുപാട് വെറൈറ്റി മോഡലുകൾ കൊണ്ടുവരാൻ നിങ്ങൾക്ക് സാധിക്കട്ടെ അല്ലാഹു നിങ്ങളുടെ ബിസിനസ്സിൽ ബർക്കത്ത് നൽകട്ടെ🤲🏻
Supper collections 👍👍
ഇത്താന്റെ ബിസിനസിൽ അള്ളാഹു ബർകത്ത്🤲🤲 ചെയ്യട്ടെ
ഞാൻ വാങ്ങിച്ചു 3.tims. 6set ചുരിദാർ. എല്ലാം അടിപൊളി ഒന്നും പറയാനില്ല. എല്ലാർക്കും വിശ്വസിച്ചു വാങ്ങാം. പേഴ്സണലി എനിക്ക് കൂടുതൽ ഇഷ്ടമായത് കോട്ടൺ set ആയിരുന്നു. ഇനിയും അങ്ങനത്തെ പ്രതിഷിക്കുന്നു 3xl siz.... Thku ഫാത്തിമ l. U... 🥰
മാഷാഅല്ലാഹ് ഇത്രയും വില കുറവിൽ നിങ്ങളുടെഅടുത്ത് മാത്രമാണ് ഇതുപോലുള്ള ഹായ്റ്റ്റംസ് ഉള്ളത്. മാഷാഅല്ലാഹ് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤲. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
3 churidar വാങ്ങിയിരുന്നു 3 സൂപ്പർ ആണ് ഓൺലൈനിൽ ആദ്യമായി ഡ്രസ്സ് വാങ്ങുന്നത് ഇവരുടെ കയ്യിൽ നിന്നാണ് so happy ❤️ നല്ല ക്വാളിറ്റി and affordable ❤️❤️✨
Ningale sthalam
നാനും എടുത്തു രണ്ടെണ്ണം എല്ലാം സൂപ്പർ കളക്ഷൻ ഈ റൈറ്റിനൊന്നും കടയൊൽനിന്ന് കിട്ടില്ല ഇനിയും എടുക്കണം ഇന്ഷാ അല്ലാഹ് സൂപ്പെർ 👍👍👍
ഇന്നത്തെ കോട്ടൺ കളക്ഷൻ എല്ലാം നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ കൊണ്ട് വരണം😊
Adipoli collections. Mashaallah. Nalla vilakuravil.
Top length ethra
എല്ലാം നല്ല സെലക്ഷൻ ആണ് 👌👌
Super collection ❤& nice presentation ❤വീഡിയോക്ക് വേണ്ടി വെയിറ്റ് ചെയ്യായിരുന്നു.. ഞാൻ ഒരു ചുരിദാർ വാങ്ങി..Good 😍..ഇനിയും വാങ്ങണമെന്നുണ്ട് 😊
ഇത്രയും നല്ല കളക്ഷൻ നിങ്ങളുടെ അടുത്തുനിന്ന് തന്നെ കിട്ടുകയുള്ളൂ ഇത്രയും വിലക്കുറവിൽ❤❤ നല്ല അടിപൊളി കളറുകൾ എനിക്ക് വളരെ ഇഷ്ടമായി ഇങ്ങനത്തെ ചുരിദാർ ഒക്കെ ഷോപ്പിൽ നിന്ന് മേടിക്കുമ്പോൾ നല്ല വില വരും❤❤❤
ethaaa naan ippozha ee channel kaannunnadh...full vediose kithirinnu kaannuvaa❤❤❤❤endh offeraaa....superb etha allaah hafiz❤❤❤❤
എല്ലാം നന്നായിറ്റുണ്ട് പിന്നെ അനാർക്കലി കൂടെ കാണിക്കാൻ പറ്റുമോ
രണ്ടു ഡ്രസ്സ് ഒരുമിച്ചു എടുത്താൽ കോറിയർ ചാർജ് 120 രൂപ കൊടുക്കണം എന്ന് പറഞ്ഞത് കൊണ്ട് ഫ്രണ്ട്സിനു ഓർഡർ ച്യ്ത ഡ്രസ്സ് ക്യാൻസൽ ച്യ്തു. അവർ പറഞ്ഞു വേണ്ടാന്ന് ഞാൻ പലർക്കും പല ഓൺലൈൻ ഓർഡർ നിന്നും ഓർഡർ ച്യ്തിട്ടുണ്ട്. രണ്ടു ഐറ്റം വാങ്ങിയാൽ മാക്സിമം അവർ 80 രൂപയെ വാങ്ങിയിട്ടുള്ളു.
വന്നല്ലോ എൻറെ പ്രിയപ്പെട്ട ചാനൽ🎉🎉 ഇന്നും ഉണ്ടല്ലോ കിടുക്കാച്ചി ഐറ്റം❤ കാണുമ്പോൾ എടുക്കാൻ തോന്നും ഇപ്പത്തന്നെ നാലെണ്ണം എടുത്തു🎉🎉
Super collections അള്ളാഹു ബർക്ക ത്ത് ചെയ്യട്ടെ സന്തോഷം
എന്നും വിഡിയോ വരുന്നത് നോക്കി നില്കും വാങ്ങാൻ കഴിഞ്ഞില്ലെകിലും ഇതയുടെ പെർഫോമൻസ് 🎉👍🏼👍🏼👍🏼👍🏼
Sharara kooduthal konduvarumo
നിങ്ങളുടെ വീഡിയോയ്ക്ക് വേണ്ടി കണ്ണും നട്ട് ഇരിക്കുന്ന ആളാണ് ഞാൻ യൂട്യൂബിൽ വീഡിയോ കാണുമ്പോൾ തന്നെ സന്തോഷം
നല്ല കളക്ഷൻ ആണ് എനിക്ക് വളരെ ഇഷ്ടമായി ഇൻഷാ അള്ളാ ചുരിദാർ രണ്ടുമൂന്നെണ്ണം മേടിക്കണം
Athra divasam kondan order cheydal kittuka
Masha allha supper churidarukal nalla vilakuravumund
എല്ലാം സാധാരണക്കാർക്ക് പറ്റുന്ന വിലയിൽ സൂപർ കളക്ഷൻസ്❤❤❤❤❤❤❤❤❤❤❤
Adipoli collections❤
ഞാൻ രണ്ടുമൂന്നു പ്രാവശ്യം ഇവരുടെ അടു ത്തു നിന്നു വാങ്ങിച്ചിട്ടുണ്ട്. എല്ലാം നല്ല മെറ്റീരിയലായിരുന്നു. മാഷാ അള്ളാ ഇവരുടെ ബിസിനസ്സിൽ ബർകത്ത് നൽകട്ടെ🤲
Enik nalla ishtamay ee churidarukal
അടിപൊളി കളക്ഷൻ ❤ഒരുപാട് ഇഷ്ടമായി. വീഡിയോക് വെയ്റ്റിംഗ് ആയിരുന്നു 🎉🎉🎉🎉
ഞാൻ 4 സെറ്റ് ഡ്രസ്സ് ഓർഡർ ചെയ്തു എല്ലാം 👍beautyfull🎉🎉
ഇന്നത്തെ കളക്ഷൻ സൂപ്പർ 👌🏻ഞാനും വാങ്ങിയിരുന്നു നല്ല അടിപൊളി മെറ്റീരിയൽ ❤നല്ല അവതരണം ❤അടുത്ത വിഡിയോയിൽ 4xl കൊണ്ടുവരൂ ❤❤❤❤
Super collection❤edukkanam inshaallah ❤
Super collection Mashaallah 👍🏻❣️🤲🏻
💗Give away gift kitty.. 💗nalla adipoli gift ahne 💗Thank you so much..💗innathe collections ellam adipoliyane ellam nalla affordable prize.. 💗💗.
എല്ലാം സൂപ്പർ 👍👍👍
അടിപൊളി collections ആണ് 👍💯❤️🔥
Ellam super collections aanu . Nhanum order chythittund . Inshaallah wait cheyyukayanu
അടിപൊളി കളക്ഷൻ
🌹🌹🌹🌹
സൂപ്പർ കളക്ഷൻ മഷാ അള്ളാ❤❤❤
ഇത്ത അടിപൊളി ഇത്താക്ക് എന്നും വറൈറ്റി മോഡൽ ഡ്രസ്സ് ഇടാം
നല്ല കളക്ഷൻസ്
Itha daily wears churidharukal 999 rupeesil ninnum kuranja pricel konduvaraamo... Njaan ithil ninnum dress vaangaarundu . Ithuvare vaangiyathellaam nalla materialsum modelumaanu😍. Njaan veruthe parayunnathalla . Ningalum vaangichu nokku appozhariyaam . Oru kaaryam maathram oorthaal mathi ooro materialsum ethaanu enganeyullathanennu athumaathram prathyekam chodhichu nokki vaangiyaal mathi... Super aanu..❤
ellam nalla monjulla collections aanu👌👌👌👌❤️❤️❤️❤️
പുതിയ പുതിയ വെറൈറ്റി ഐറ്റം എല്ലാം നല്ല ഭംഗിയുള്ളത് ❤❤❤maasha അല്ലാഹു ബ്ബർകത് തരട്ടെ ❤❤❤
Adipoliyanu collections vangan kazhiyillenkilum kand agraham theerkkum .oru shopinginu poyi vanna feel anu
Long top konduvarumo❤❤❤❤❤
Super collection🎉
Poli collection athum affordable price .evdeyum kittilla.spr❤
Shop എവിടെയാണ്
ഇത്താന്റെ വീഡിയോ ക്ക് വൈറ്റ് ചെയ്ത് നിൽക്കുകയാണ് ഇത്താന്റെ അവതരണം എനിക്ക് ഒരു പാട് ഇഷ്ടമാണ് ഇത്താനെയും ❤❤❤ഇന്നത്തെ കളക്ഷൻ സൂപ്പർ👍👍👍 പൊളി നല്ല ഭംഗിയുണ്ട്🎉🎉🎉🎉🎉
Super collections ❤❤ellam adipoli ❤❤
സൂപ്പർ കളക്ഷൻ🥳🙌🏻
ഓരോ daysum കണ്ണഞ്ചിപ്പിക്കുന്ന ഡ്രസുകൾ ❤
നല്ല അ യിറ്റംസ് കാണുമ്പോൾ മെങ്ങാൻ തോന്നും ഇന്ശാല്ലാഹ് വാങ്ങി കണം
Njan vanghi nalla metteeriyel Aan iniyum venganam inshaallah innathe dressum adipoli ayirinnu mashaallah supper ❤❤❤❤
എല്ലാം ഇഷ്ടമാകുന്നുണ്ട്. പക്ഷേ same model pole. Verity കൊണ്ട് വരൂ ❤❤❤❤
സൂപ്പർ ലൈകും ഷെയർ ഉം ചെയ്തിട്ടുണ്ട് ട്ടാ ❤
Nalla collections ❤❤❤ njanum vangi
Ellaam super collection… njan 2 ennom purchase cheythu 3 days il thanne kitti super quality…..affordable price Thank you so much ❤️❤️
അടിപൊളി ഡിസൈൻ നല്ല കളറുകൾ ❤സൂപ്പർ 👌👌👌
Oro vediosum rando moonno pravashyam kanum athrakk eshtaman ningalude collection ennum mithamaya vilayil satharanakkarilekk ethikkan kazhiyatte
സൂപ്പർ items മാഷാഅള്ളാഹ്
അള്ളാഹു ബർകത് ചെയ്യട്ടെ🤲🤲
ഞാൻ മൂന്ന് എണ്ണം എടുത്തു എല്ലാം സൂപ്പർ ആണ് ❤️❤️❤️
സൂപ്പര്‍ ❤❤❤🎉🎉njan eduthitund. ഉഷാറായി tt ഉണ്ട് yenik ഒരുപാട് ishtai. Yennum വീഡിയോ കാണാറുണ്ട് iniyum yedukkum എല്ലാവരും dhairyyaittt purchase cheidhollu.onnum nokan ഇല്ല സൂപ്പര്‍ 🎉🎉🎉product cheriya വിലയ്ക്ക് 👌👌👌❤❤❤❤😊
മാഷാ അള്ളാ അടിപൊളി👍🏼👍🏼
Super fathimas 👌🏻👌🏻👌🏻👌🏻
😍ellamodelsum vangan thonnum. Athrayum bhangiyund. Mashaallah...
Super.colections.allahu anugrahikatte aameen
മാഷാ അല്ലാഹ്. അള്ളാഹു ബർകത് നൽകട്ടെ. ഞാൻ പ്രോഡക്റ്റ് വാങ്ങി സൂപ്പർ ആണ്. എന്റെ പരിചയത്തിൽ ഉള്ളവർക്കു ഷെയർ ചെയ്തു കൊടുത്തിട്ടുണ്ട്. അവരും purchase ചെയ്തവരുണ്ട്. നല്ല അഭിപ്രായം ആണ് അവരും പറഞ്ഞത്. Veideo നോട്ടിഫിക്കേഷൻ വരുന്നത് വെയിറ്റ് ചെയ്യും. ഇപ്പോൾ അപ്‌ലോഡ് സമയത്തിൽ ചേഞ്ച് വന്നിട്ടുണ്ടല്ലോ.
Wow oro divasavum kothipikunna collections ❤❤
Masha allah ❤❤super collection 🎉🎉🎉
Mashaallah super collection cheep rate ithante kachavadathil allahu rahmathum barkathum pradhanam cheyyatte aameen ❤❤
Party wire adipoli. Ellavarkum upakaramakum. Kuranja vilayil adipoli churidar. Orupad uyarangalil ethan padachon anugrahikkatte
നോർമൽ work ചുരിതാർ konduvarumo
Kannur dlvry undo
Maasha Allah Adipoli culection aanallo itha innum pinne new purchesnu oru doubtum venda njammale ithil kaanunna athe perfctod koodi thanne yanu kayyil kittumbozhum crct colourum size um paranju koduthal kannil kandath thanne sondamakkan enik kittiya parsl poliyayirinnu oru complaint um illatto .ini ennu vangikkunnathum ivaradthnne vaangikku cash kayyilillatha problem ollu dress collection affordable price ellam okke aan❤❤❤
Super aanu ithaa,kazhinja divasam Njan purchase cheythu, Njan vijarichathilum,nallatayirunni
ഏതാ എടുക്കേണ്ടത് കൺഫ്യൂഷൻ ആണ്. സൂപ്പർ അടിപൊളി. ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️
Sideopen illathath kondu varo pls
Adipoli collection വീഡിയോൽ vendi kathirikazhirunu
inik orupad ishtayi 😊
🎉🎉🎉Phone eduthal aadyam nokkunnath❤❤❤
പാർട്ടി വെയർ ചുരിദാർ അല്ലാതെ സിംപിൾ മോഡൽ കൊണ്ട് വരൂ....
Simple type n vendi waiting
Njan eduthu sooper
Njanum
Hai enthan rasam
Nalla party wearan
Ella videosum mudangathe kannarund Ella itemsum super oru churidar polum vangan sadichillengilum ennum manasum prarthanayum koode undakum kooduthal uyarangallil ethåtte
Wow❤️ സൂപ്പർ ഇന്ന് വെറൈറ്റി കളക്ഷനുമായി നല്ല കളർഫുൾ ആയാണല്ലോ വന്നിരിക്കുന്നത്. എല്ലാതും ഒന്നിനൊന്നു മെച്ചം. വീഡിയോ കണ്ടുകഴിഞ്ഞാൽ ആരായാലും ഒന്ന് എടുക്കാൻ തോന്നും അത്രയും നല്ല മനോഹരമായ കിടുക്കാച്ചി പാർട്ടി വയർ ആയിട്ടാണ് നിങ്ങൾ വന്നിരിക്കുന്നത്. ഇനിയും ഒരുപാട് വെറൈറ്റി മോഡലുകൾ കൊണ്ടുവരാൻ നിങ്ങൾക്ക് സാധിക്കട്ടെ അല്ലാഹു നിങ്ങളുടെ ബിസിനസ്സിൽ ബർക്കത്ത് നൽകട്ടെ🤲🏻
സൂപ്പർ ❤️🌹❤️
ഒന്നും പറയാനില്ല എല്ലാം സൂപ്പർ
പുതിയ collection ന് കാത്തിരിക്കുന്നു
എല്ലാം നല്ല സെലക്ഷൻ സൂപ്പർ 👍👍👍👍👍♥️♥️♥️
3 jodi njan eduthitund. Ellam super aanu. Meterial nallathanu👍👍👍👍🥰🥰🥰🥰
Reply തരണം,എല്ലാം നല്ല ഭംഗിയുണ്ട്.
Double colour L size l kondu varoo
എല്ലാം സൂപ്പർ ❤️❤️❤️❤️❤️❤️
അടിപൊളി.. എനിക്ക് ഇഷ്ടം ഉള്ള ഡ്രസ്സ് ഓർഡർ ചെയ്യാൻ നോക്കുമ്പോൾ Gpay ഇൽ പൈസ ഇല്ല. ഇന്ഷാ അല്ലാഹ് അടുത്ത വീഡിയോ ഇൽ നോകാം അല്ലെ
നല്ല കളക്ഷൻ സൂപ്പർ
മാഷാ അല്ലാഹ് സൂപ്പർ 😍
Njan ivarde aduth ninnum vangiyirunnu. Nalla meterial aanu.
മാഷാ അല്ലാഹ് അടിപൊളി i🎉🎉
Ennathadina.kkalum.supper.ellam onninonn micham
Kuranja rate l super collection ❤ super colour
Super colection🎉 and low price
Ellam super❤❤❤.. Adipoli💯
Njanum vangiyittundu. Nallathayirunnu. Yiniyum vanganamennundu. Xxl varunna collections xl kondu varu pls
Colour ellam super🎉