Это видео недоступно.
Сожалеем об этом.

ഇതാണ് എന്റെ ഇഷ്ടം 🤩 Perfect Idli and Sambar recipe | ഇഡലിയും സാമ്പാറും | Idli recipe in malayalam

Поделиться
HTML-код
  • Опубликовано: 8 июн 2023
  • Idli sambar recipe in malayalam
    Idli recipe Shamis Own
    Perfect idli recipe malayalam
    Soft perfect idli malayalam
    Sambar recipe in malayalam
    Idli sambar
    Idli sambar malayalam
    Perfect idli batter
    Ingredients
    _________________
    White rice ( pachari) : 3 cups
    Urud dal: 1 cup
    Fenugreek sed :1 tspn
    Cookedrice:3/4 cup
    Salt
    ---------------
    ❤️Instagram 👉🏻 / shamis_own
    ( For paid promotion and collaborative videos do message on my Instagram)
    ❤️Email 👉🏻 inia2233@gmail.com
    soft idli recipe
    soft idli
    idli
    how to make soft idli
    idli recipe
    south indian recipes
    soft idli batter
    rava idli
    south indian recipe
    soft idly
    recipe for soft idli
    soft and spongy idli
    soft idli recipe in malayalam
    idli recipe in kerala
    kerala idli and sambar
    kerala dosa recipe
    thattikada idli recipe
    thattukada dosa recipe
    kerala soft idli recipe
    sambar idli recipe
    #shamisown
    #idli
    #sambar
    #chutney
    #idlirecipe
    #softidlibatter
    #perfectidli

Комментарии • 507

  • @jasiyajasi9375
    @jasiyajasi9375 Год назад +17

    Saambaarum idiliyum ishttamullavar aarekkeee ❤❤❤ masha allah adipoli aanu

  • @salvasalva5683
    @salvasalva5683 Год назад +39

    ഇഡലി സാമ്പാർ കോമ്പോ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ 😍😍😍

  • @shizzumommy
    @shizzumommy Год назад +36

    ഇത് പോലുള്ള ബ്രേക്ഫാസ്റ് combo ഇനിയും വേണം... Love ur recipes

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_ Год назад +62

    ഇതൊക്കെ അറിഞ്ഞിട്ടും അറിയത്തെ പോലെ കാണുന്നവർ ആരൊക്കെയാ.... 😀😀എന്നെപോലെ...

  • @naslisafeer5478
    @naslisafeer5478 Год назад +130

    ഷമിതന്റെ ഫാൻസ്‌ ആരൊക്കയാ ....❤

  • @salvasalva5683
    @salvasalva5683 Год назад +8

    ഷാമിതാനേ നേരിൽ കാണണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ എന്നേ പോലെ ❤️❤️..

  • @sa-diyabanu8820
    @sa-diyabanu8820 Год назад +11

    Shamithante food blogs kannumpo thane ath thinaan thonuvaa😂❤ Ma Sha Allahh

  • @machunechu5292
    @machunechu5292 Год назад +17

    സൂപ്പർ ഇഡലി സാമ്പർ 👍🏼ഇഷ്ടപെട്ടവർ 😘

  • @sainabasainudheen2251
    @sainabasainudheen2251 Год назад +9

    സാമ്പാറിൽ മല്ലി ഇല കൂടി ഇട്ടാൽ നല്ലതാണ് 👌👌നല്ല കോമ്പോ 👌

  • @nafiashafeeq2432
    @nafiashafeeq2432 Год назад +2

    Nagalkum idlik sambarum, chattniyum randum venom❤❤

  • @jazwasworld4754
    @jazwasworld4754 Год назад +4

    Shamithante സ്ഥിരം പ്രേഷകർ വന്നോളൂ 🫣🫣❤️

  • @user-sc7ty6eq2c
    @user-sc7ty6eq2c Год назад +1

    ഇതന്റെ സ്ഥിരം വ്യൂസ് ആണ് ഞാൻ പഠിക്കുന്ന സ്റ്റുഡന്റസ് ആണ് ഷമിത്തനെ ഭയകര ഇഷ്ട്ടാണ് ❤❤

  • @salvasalva5683
    @salvasalva5683 Год назад +9

    നമ്മൾക്ക് എല്ലാവർക്കും ഷമിത്താക്കും അല്ലാഹ് ബർകത്തു നൽകട്ടെ ♥️♥️♥️insha allahhh

  • @rashialanh7717
    @rashialanh7717 Год назад +15

    വെണ്ടക്ക വറുത്തു ഇട്ടാൽ സൂപ്പർ ആൻ, പക്ഷേ lastil ഇടണം, സൂപ്പർ 🎉❤😅

  • @shameeriswana5126
    @shameeriswana5126 Год назад +6

    Super combination 😋😋👍🏻👍🏻

  • @salvasalva5683
    @salvasalva5683 Год назад +1

    ഷമിത്താ നിങ്ങളെ നേരിൽ കാണണം എന്ന് ഞാനും എന്റെ ഫാമിലിയും ഒരു ആഗ്രഹിക്കുന്നവർ ഉണ്ട്... 🥰ഇന്ഷാ അല്ലാഹ് ഒരു ദിവസം കാണണം ♥️

  • @faseelap4033
    @faseelap4033 Год назад +1

    Notification. വന്നപ്പോൾ തന്നെ കാണാൻ വന്നഞാൻ 😍

  • @nisarkklnisarkkl9463
    @nisarkklnisarkkl9463 Год назад

    Shami ഇന്ക് ഇങ്ങളെ സ്ലാങ് നല്ല ഇഷ്ടാണ് ❤അത് കേൾക്കാൻ വേണ്ടി ആണ് ഞാൻ വീഡിയോ കാണും 😂

  • @shafwanalichappu74
    @shafwanalichappu74 Год назад +3

    0:16 notification kandapade oodi vannavar undo
    Shamittante video varan katirikkukayayirunnu ❤

  • @user-wq8qn7xu3e
    @user-wq8qn7xu3e Год назад +3

    സൂപ്പർ എല്ലാം വ്ലോഗ് ഞാൻ കാണാറുണ്ട് പക്ഷെ കമെന്റ് തരാൻ പറ്റില്ല

  • @Faisal-oi5ny
    @Faisal-oi5ny Год назад

    Idily ethupole undakkiyitto nalla tastum softum aayirunnu thank you

  • @lazzygirl4844
    @lazzygirl4844 Год назад +7

    Shamithade എന്തും വീഡിയോയും ഇഷ്ടത്തോടെ കാണും 😍😍🥰🥰✌🏻👍🏻

  • @Kadeejabeevi456
    @Kadeejabeevi456 Год назад +4

    Shamithaa fans ivide like

  • @faazafaaza887
    @faazafaaza887 Год назад +1

    Idli vada sambar recipe try cheidu adipoli ayirunn

  • @muneera6197
    @muneera6197 Год назад +1

    എനിക്ക് എപ്പളും ഇഡലി നേരെ ആവലില്ല ഇത് സൂപ്പർ 👍🏻👍🏻👍🏻👍🏻

  • @Mj_soccer10
    @Mj_soccer10 Год назад +2

    Masha Allah 👍👍super combination 😍😍my favt

  • @user-cv3bq3td9o
    @user-cv3bq3td9o Год назад +1

    Ethupoleyanu njangal sambar undakaru

  • @muhammedijas6932
    @muhammedijas6932 Год назад +2

    മാഷാ അള്ളാ സൂപ്പർ 👍

  • @anuramesh525
    @anuramesh525 Год назад +7

    Super idli and sambar recipe, dear Shami!👌😍🥰♥️💖

  • @mohammedmirzan8492
    @mohammedmirzan8492 Год назад

    Idhe polee njan innu try cheiyth ithuuu.nalla taste indarnn.ellarkum ishttayi

  • @rahiyanath5780
    @rahiyanath5780 Год назад

    ഞാൻ ഉഴുന്നും പച്ചരിയും ഒരുമിച്ചാണ് അരക്കാർ ഇനി ഇതുപോലെ ഉണ്ടാക്കാം

  • @nuzhasworld6342
    @nuzhasworld6342 Год назад +1

    Ethra vellam ozhichu enn kudi kanikkamayirunnu idli super

  • @aneettavarghese8056
    @aneettavarghese8056 Год назад

    എന്റെ മോന്റെ ഇഷ്ട വിഭവം രാവിലെയും ഉച്ചയ്ക്കും രാത്രിയും ഇഡലിയു സാമ്പാറും കൊടുത്താലും മോൻ കഴിച്ചോളും 🤩

  • @LubabaThasni
    @LubabaThasni Год назад

    Enne pole ippo kalyanam kayinjoloke shamithante video valare helpanee😂recipes❤

  • @ayshuss1217
    @ayshuss1217 Год назад

    Oru tip paranjurharatte :idili ayal eduthaudane nere idili thattinte adivashath tap thurann vellam akit Oru 2 minut kazhijit idili eduth nokku spoon illand um kittum but njan spoon kondan edukar nalla shape kittan😊njan ee tip kittit eppoyum agnye idili edukar ullu,shami onn try akane👍

  • @jesimammujasimammu3511
    @jesimammujasimammu3511 Год назад

    Maa sha allaah👍🏻shaminte ella receipicus super aa❤❤👍🏻👍🏻

  • @nanditakiran2745
    @nanditakiran2745 Год назад +1

    pwolii!! ente chechii can u do us a favour dear plss.asked many utubers but arum thannila as we r students ningade sideil famous combo ille chechii neichor ,beef varatiyathu parippu curry plss aa combo onnu padipikamo plssss humble request othiri sneham🥰🥰🥰

  • @fathimasubair5969
    @fathimasubair5969 Год назад

    Samabarum idaliyum chammathi super❤aniku othiri ishattava

  • @mohammedmirzan8492
    @mohammedmirzan8492 Год назад

    Nalla bhangi ulla idili.kodhiyaavunnu ee combinations adipoli alley.idhupolee try cheiyyam ithuuu

  • @nashwaathil3048
    @nashwaathil3048 Год назад +1

    Ente favorite food.. Sambar.. Idali .

  • @ayishaa00
    @ayishaa00 Год назад +1

    Ithupolathe recipe combo iniyum othiri poratte ❤️❤️❤️iyalde cooking recipe yumokke very neatly and tasty ❤️❤️

  • @SS-it1wn
    @SS-it1wn Год назад

    Maashaഅ allaah അടിപൊളി.. ഒരുപാട് താങ്ക്സ് ഷെമി 😘😘

  • @ayshathnoora3477
    @ayshathnoora3477 10 месяцев назад

    Nja try cheyith adipowli ayit vannu 🥰

  • @mirasvlog203
    @mirasvlog203 Год назад

    സൂപ്പർ ഞാനും ഇങ്ങനെ തന്നെയാ ഉണ്ടാക്കുക 👌👌👌

  • @sameerakoya486
    @sameerakoya486 Год назад

    inn nan idaly indaki nalla soft ayi kitti tanks❤

  • @shabithasubaire3952
    @shabithasubaire3952 Год назад +3

    ഷാമി ഞങ്ങൾ പാലക്കാട് ആണ് എല്ലാ വീഡിയോസും കാണാറുണ്ട് അതുകൊണ്ട് ഭയങ്കര ഇഷ്ടമാണ് കണ്ണൂർ കണ്ണൂരുകാരുടെ ഭക്ഷണങ്ങൾ ഇഷ്ടമാണ് ഇത്താത്താന്റെ മുഖം കാണിക്കണം ഇത്താത്ത ഉണ്ടാക്കുന്ന സ്പെഷ്യൽ കാണിക്കണം ഡയമണ്ട് ലൈഫ് ചെയ്യണം ❤❤❤

  • @diyafathima3542
    @diyafathima3542 Год назад +1

    Video kanan waiting aayirunu❤

  • @geethupv6214
    @geethupv6214 Год назад +1

    Kore neray kathirikunu... 😘 evdernu...
    ☺️

  • @vahidakader7551
    @vahidakader7551 Год назад

    Insha allah ithu pole undakkanam

  • @faazafaaza887
    @faazafaaza887 Год назад

    Idli sambar vada recipe try cheidu super testi ayirunn yellark istapettu

  • @sharjinazayan
    @sharjinazayan Год назад

    Masha allah 😊supr👍🏻👍🏻.. Nalla soft idli

  • @adhishtta9551
    @adhishtta9551 Год назад

    Supr adipoli edali sambar. Aniku nalla eshttaa. ❤

  • @Sana-ly1hg
    @Sana-ly1hg Год назад

    Itha Matta choru cherkanel ethra edukanam? Mukal cup cheythal colour marule ? Please reply

  • @WafaFathima-xq3ev
    @WafaFathima-xq3ev Год назад +2

    എല്ലാ ദിവസവും viedo ഇടണം കട്ട വെയ്റ്റിങ് ആണ്

  • @rashishamsu9502
    @rashishamsu9502 Год назад

    Super. My fvrt food.. Shemi mulak achar recipe kaniko

  • @ayishathulnoushida
    @ayishathulnoushida Год назад

    Wow enik ista petta breakfast😋😋😋adipoli👍🏻

  • @aliyyamather2795
    @aliyyamather2795 Год назад +2

    Iam a big fan of you ❤.... my favourite RUclipsr ❤😘😘😘😘

  • @meenuraju1834
    @meenuraju1834 Год назад

    Simple recipe, good presentation❤❤❤

  • @nishyaneeha617
    @nishyaneeha617 Год назад

    ഞാനും ഷമിത യുടെ കല്ലുമ്മക്കായ റെസിപ്പി ട്രൈ ചെയ്തു നോക്കി അടിപൊളിയായി എല്ലാവർക്കും ഇഷ്ടപ്പെട്ടു

  • @fousiyaa3734
    @fousiyaa3734 Год назад

    സൂപ്പർ ഇത്ത ഭയങ്കരം ഇഷ്ടായിട്ടൊ

  • @aybaksworld6439
    @aybaksworld6439 Год назад

    Ningale aa spoonilnnu colour elakoole.

  • @alimonrasheeda4366
    @alimonrasheeda4366 Год назад

    ചുവന്ന പരിപ്പ് ഇട്ട് സാമ്പാർ ഉണ്ടാക്കിയാൽ അടിപൊളി ആവും

  • @sulfisulfi7702
    @sulfisulfi7702 Год назад

    Masha Allah super recipe Shami

  • @ayishathulbisharauk7719
    @ayishathulbisharauk7719 11 месяцев назад +3

    Making sambar first time. Definitely go for it.... Veryyyy tasty

  • @user-jf9yz7to2d
    @user-jf9yz7to2d Год назад

    നിങ്ങൾ പറഞ്ഞ നാട്ടിലെ ഓൺലൈൻ ക്ലാസ്സ്‌ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരോ,, ഷമി പ്ലീസ്

  • @shailashajeem1407
    @shailashajeem1407 Год назад

    Va alikumussalm shamila🥰👍ഇഡലി സാമ്പാർ ചമ്മന്തി 👍

  • @siroobinaashkar1276
    @siroobinaashkar1276 Год назад +1

    Super idli, sambar👍🏼

  • @ayshasabeena9978
    @ayshasabeena9978 Год назад

    Insha allah try cheyyanam

  • @shakiranajim5697
    @shakiranajim5697 Год назад

    Ith munnum kudi super compinationa....😋😋😋😋😋
    Eastern nte sampar powder aano use cheyyunnath?
    Shakira kollam

  • @kadeejakadeeja2815
    @kadeejakadeeja2815 Год назад

    Chor baakki indel nhan ann thanne idalykk arakkum😅
    Perfect aavaarulla recipe aanu enikk ith😊....kaanaan thanne adipoli

  • @madheehakp
    @madheehakp Год назад

    Ntem fvrt😋 inn brkfst idli aayennu

  • @Kadeejabeevi456
    @Kadeejabeevi456 Год назад +1

    Videok wait aayirunnu 🥰

  • @Ichuoooozzz
    @Ichuoooozzz Год назад

    Ente makkalk inshtapetta breakfast😊

  • @suhailamuthol3755
    @suhailamuthol3755 6 месяцев назад

    Enth ari yaan എടുക്കുന്നത് പച്ചരി aano

  • @muhammedmazinmuhammedmazin294
    @muhammedmazinmuhammedmazin294 Год назад

    Masha allah🥰അടിപൊളി 👍 ഇടിലി സാമ്പാർ 😍കാണുമ്പോൾ കൊതിയാവുന്നു 😘 എനിയും നല്ല റെസിപ്പി ചെയ്യണേ shamitha ഉണ്ടാക്കിനോക്കാം 😍lnsha allah👍

  • @Fathisha685
    @Fathisha685 Год назад

    Try cheyyam😊 inshallah ❤

  • @SALMAN11659
    @SALMAN11659 Год назад +1

    Best combination👌👌👌👌👌

  • @mohammedaslamk.h6502
    @mohammedaslamk.h6502 Год назад

    Hi shami enik moleee valiya eshttamanu❤

  • @Nilav191
    @Nilav191 Год назад

    രണ്ട് കപ്പ് ari എടുക്കുമ്പോൾ എത്ര ഉഴുന്ന് ചേർക്കണം

  • @sadhinshan6512
    @sadhinshan6512 Год назад +1

    Hi ഇത്ത... ന്റെ വീട്ടിലെ fvrt ബ്രേക്ക് ഫാസ്റ്റ് കോംബോ ആണിത്... 😍🥰

  • @user-wv2ms8gb7x
    @user-wv2ms8gb7x Год назад

    First aayit Sambar undakiyathayrnn….poli taste aayirnnu…ellarkum eshtayiii 😍thank you sooo much

  • @faleelakabeer8132
    @faleelakabeer8132 4 месяца назад

    2 cup pacharik ethra uzhunnu edukkanam

  • @safnasafuzz5974
    @safnasafuzz5974 Год назад

    My fav shamithaaa❤

  • @moideenmoideen1833
    @moideenmoideen1833 Год назад

    Varutharacha Sambhar receipe cheyyuo plz

  • @itzaizz1903
    @itzaizz1903 Год назад +1

    Shamis Fans Vannolii❤

  • @ishwastips
    @ishwastips Год назад +1

    My fav ❤❤❤❤

  • @ayishafaseena1930
    @ayishafaseena1930 Год назад

    Shamithaaaa Ishttam ❤️❤️😍😍

  • @lachuhhh
    @lachuhhh Год назад

    Ithade uzhunnu vada undakki kadayil ninnu vangunnathinekkal enikk ishtayi❤

  • @asnakv9898
    @asnakv9898 Год назад

    Ithaaa pwoliyaan❤

  • @ameeramuneerameera8403
    @ameeramuneerameera8403 Год назад

    Coconut 🥥 chatney recipe plss

  • @nisha1120
    @nisha1120 Год назад +1

    Shamitha I love you 😘😘😘♥️♥️♥️♥️

  • @aizaanaizmon5026
    @aizaanaizmon5026 Год назад +1

    Manglore break fast..ed

  • @Nithara496
    @Nithara496 Год назад

    Chechi beef biriani recepie edumo ummante

  • @zeenathmajeed9076
    @zeenathmajeed9076 Год назад

    Masha allah super recipie

  • @beevin123v4
    @beevin123v4 Год назад

    Look aayinu sooper ❤❤❤

  • @shadiyasirajcv9046
    @shadiyasirajcv9046 Год назад +1

    ❤❤❤

  • @davoodm2058
    @davoodm2058 Год назад +1

  • @MubashiraKc-ff8lv
    @MubashiraKc-ff8lv Год назад

    Super iddaliyum sambarum njanum undakki ishatappettu thankyou shami

  • @shabnayoonus6894
    @shabnayoonus6894 Год назад

    Ma sha allah. Shami yude vediokkk waitting aynu. Ennum vedio upload cheyyanee

  • @kamarunnisa5111
    @kamarunnisa5111 Год назад

    Super recipe ithaa 👌💖💕