ഉംറ, തവാഫ്, സഅ്‌യ്! അറിയേണ്ടതെല്ലാം വളരെ സിംമ്പിൾ ആയി കാണിച്ച് തരുന്നത് നോക്കൂ..! Hajj Class Part 4

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 377

  • @THANZEEL
    @THANZEEL  2 года назад +137

    ഈ വിജ്ഞാനം മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാന്‍ മറക്കല്ലേ..!
    ഹജ്ജ് പരിശീലന ക്ലാസിന്റെ എല്ലാ ഭാഗങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക👇
    ruclips.net/p/PLGp61bxV3sRjwRjgn56iFCoCvVVxlwWm8
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/CqF2Z7jO8UCJpEdNqWbUzF

    • @swadasubair3533
      @swadasubair3533 2 года назад +7

      ഹജ്ജ് ഉം ഉംറയും ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ട്...... അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.,... ദുആയിൽ ഉൾപെടുത്തണേ....... 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @mullabeevi8670
      @mullabeevi8670 2 года назад +3

      6 to xx

    • @fathimamoli3824
      @fathimamoli3824 2 года назад

      M

    • @asmam7391
      @asmam7391 2 года назад

    • @shuhaibali9252
      @shuhaibali9252 2 года назад

      Qq

  • @borntohunt9899
    @borntohunt9899 8 месяцев назад +7

    അല്ലാഹ് അല്ലാഹ് അല്ലാഹ് അല്ലാഹ്
    നമ്മക്കെല്ലാം പരിപൂർണമായ ഹജ്ജ് ചെയ്യാനുള്ള ഒരു മനോഹരമായ അവസരം നൽകണേ അല്ലാഹ് 😢😢😢
    ഈ പ്രാർത്ഥന തട്ടികളയരുതെ
    ആമീൻ 🤲🤲🤲🤲🤲

  • @safiyam1001
    @safiyam1001 Год назад +8

    മാഷാഅല്ലാഹ്‌ നല്ല ക്ലാസ് ഉസ്താദിന് ദിർകയുസ് nalkande ആമീൻ യാ റബ്ബൽ അല്മീൻ

  • @arifafarook8902
    @arifafarook8902 Год назад +2

    Nalla reediyil paranj manassilakkithanna usthad allahu ayussin Neelam kodukkatte

  • @specialworkofhms9095
    @specialworkofhms9095 2 года назад +10

    ഈ വീഡിയോ യിൽ പറഞ്ഞ പോലെ തന്നെ.. ഈ വീഡിയോ കണ്ടാൽ തന്നെ ഉംറ ചെയ്ത പ്രതീതി കിട്ടി. പ്രത്യേകിച്ച് കഹബ കണ്ടപ്പോൾ. നേരിട്ടു കാണുന്ന പോലെ ഒരു കുളിരു ശരീരത്തിലൂടെ വന്നു..
    അൽഹംദുലില്ലാഹ്.. വല്ലാത്തൊരു അനുഭൂതി
    നാഥൻ പ്രിയപ്പെട്ട ഭർത്താവിനും മക്കൾക്കും മതപ്പിതാക്കൾക്കുമൊപ്പം ഹജ്ജും ഉംറ യും നിർവഹിക്കാൻ തൗഫീഖ് നൽകട്ടെ... ആമീൻ

  • @mrsnizar6017
    @mrsnizar6017 2 года назад +60

    ഉസ്താദിന് അള്ളാഹു ആ ഫിയത്തോടേയുള ദീർഖായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.امين يارب العالمين

  • @SheelaBhai-r7i
    @SheelaBhai-r7i Год назад +5

    ആമീൻ എത്രയും പെട്ടന്ന് അവിടെ പോകുവാൻ തഫിക് ചെയ്യണേ നാഥാ

  • @aabidayishavlogs1720
    @aabidayishavlogs1720 2 года назад +6

    ഉസ്താദിന് ആരോഗ്യം ആയുസ്സും നൽകണേ റബ്ബേ

  • @faizy6630-2
    @faizy6630-2 8 месяцев назад +4

    ഉസ്താദേ ശവ്വലിൽ ഉംറക് പോകുന്നു ഇൻശാഅല്ലാഹ്‌ ഉംറ മകബൂള് മബ്‌റൂർ ആവാൻ ദുആ cheyyanam

  • @subaidasalam851
    @subaidasalam851 2 года назад +68

    അല്ലാഹുവേ ഹജ്ജിന്നും ഉംറക്കും പോകാൻ തൗഫീഖ് ചെയ്യണേ തു ആ ചെയ്യണേ ഉസ്താതെ

  • @ansaralayattil8151
    @ansaralayattil8151 2 года назад +6

    Alhamdulillah alhamdulillah നല്ല അറിവ് തന്ന ഉസ്താദിന് നാഥൻ aafiyathulla deerqayussum qairum ബർക്കത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ. Usthade ഒരു പാട് കാല മയിട്ടുള്ള ആഗ്രഹ മാണ് ഉംറ ചെയ്യണം മുത്തു നബിയുടെ raulayil പോയി സ്വലാതും സ്വലാമും ചൊല്ലണം എന്ന് അതിനുള്ള അവസരം qairaayi കിട്ടാൻ ഉസ്താദ് പ്രത്യേകം duha ചെയ്യണം പല അസുകങ്ങളും കാരണം വയ്യേതെ ആവുകയാണ് ഉസ്താദ് പ്രത്യേകം duha ചെയ്യണം ആമീൻ ആമീൻ yarabbal aalameen

  • @ShafeeqKb-ts3vu
    @ShafeeqKb-ts3vu 11 месяцев назад +1

    ❤❤❤❤❤❤❤ammeen uddad good class

  • @juneethasalam7345
    @juneethasalam7345 2 года назад +74

    ഹജ്ജും, ഉംറയെയും കുറിച്ച് ഒരുപാട് കാര്യങ്ങൾ മനസിലാക്കി പഠിക്കാൻ കഴിഞ്ഞു. ഇനി ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം അല്ലാഹു നൽകട്ടെ
    ആമീൻ യാറബ്ബൽ ആലമീൻ

  • @musthafapattambi4792
    @musthafapattambi4792 2 года назад +10

    ഉഷാർ ക്ലസ് നല്ല രീതിയിൽ മനസിലാവുന്ന തരത്തിൽ. ഉംറ യുടെ ക്ലസ്
    ഇൻശാ അള്ളാ ഞാൻ 13 മാം തിയ്യതി ഉംറക്ക് പോവാൻ വേണ്ടിയാണ് ഇപ്പോൾ ഇത് കേട്ടത്
    ഉസ്താദിന് ആഫിയത്തോടു കൂടി ഉള്ള ദീർഘായുസ്സ് പ്രധാനം ചെയ്യട്ടെ

  • @althu908
    @althu908 Год назад +1

    Ameen Allahu തൗഫീഖ് നൽകണമേ

  • @muhemmedswalih-kpA1
    @muhemmedswalih-kpA1 2 месяца назад +1

    Alhamdulillh. Vekthamayi. Umrekpokunnund. Swaheehaya. Umrayavanduacheyyanam ameen

  • @aneeshapoovanthody1181
    @aneeshapoovanthody1181 Год назад +9

    നന്നായി മനസ്സിലാക്കാൻ സാധിച്ചു. നമുക്കെല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാനുള്ള ഭാഗ്യം ആളളാഹു താ ഫീ ഖ് നൽകട്ടെ . ആമീൻ.

  • @rahiyavm2214
    @rahiyavm2214 2 года назад +3

    മാഷാ അല്ലാഹ് എന്തു നല്ല ക്ലാസ്സ്‌... ഉംറ ചെയ്ത അതേ പോലെ.. ഒരുപാട് സങ്കടം വന്നു... അല്ലാഹ്. 🤲🏻ഒരുപാട് കാലം ഉസ്താദിനു ആയസ്സും ആഫിയത്തും നൽകണേ... 🤲🏻ഇനി ക്ലാസുകൾ കേൾക്കാൻ ഞങ്ങൾ ക്കും ഭാഗ്യം നൽകണേ 🤲🏻... യാറബ്ബൽ ആലമീൻ.. 🤲🏻

  • @hasainarhas1656
    @hasainarhas1656 2 года назад +19

    ഉസ്താദിന് ദീര്ഗായുസ്സ് ഉണ്ടാവട്ടെ ഈ ക്ലാസ് കേ ട്ട് ഹജ്ജിന് പോകാൻ അള്ളാഹു തൗഫീഖ് എ നികും കുടുബത്തിനും നൽകട്ടെ

  • @safiyasafiya41
    @safiyasafiya41 2 года назад +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല ക്ലാസ് ഇനിയും ഹജ്ജ് ഉംറയും ചെയ്യാൻ ചെയ്യാൻ ഭാഗ്യം നൽകണേ അള്ളാഹ് ഉസ്താദ് ദുആ ചെയ്യണം ആമീൻ...

  • @shahidarafeek1471
    @shahidarafeek1471 2 года назад +10

    മാഷാ. അല്ലാഹ്. നമ്മൾ. ചെയുന്ന. ഉംറയും. അജ്ജു. അല്ലാഹു. സീകരിച്ചു. തരുമ്മരട്ടെ. ആമീൻ. ആമീൻ. യാറബ്ബിൽ. ആലമീൻ. 😭😭😭😭😭😭😭😭😭😭😭

  • @SheelaBhai-r7i
    @SheelaBhai-r7i Год назад +2

    അല്ലാഹുവേ ഹജ്ജ് ചെയ്യാനുള്ള നിയ്യത്ത് നടപ്പാക്കിത്തരാൻ തഫിക് ചെയ്യണേ നാഥാ

  • @banijamkutty9748
    @banijamkutty9748 2 года назад +82

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ. അല്ലാഹുവേ മരണത്തിനു മുൻപ് ഒരു പ്രാവശ്യമെങ്കിലും മുത്തു nabi(സ )യുടെ roula കാണാനും ഹജ്ഉം ഉംറയും ചെയ്യാനുള്ള തൗഫീഖ് നൽകണേ അല്ലാഹ്

  • @Nadooztalks
    @Nadooztalks 11 месяцев назад +2

    Alhamdulillah..inshaallah oru umrah enkilum cheyyan vidhy ekane allah..

  • @Asma-um4cx
    @Asma-um4cx 2 года назад +4

    എനിക്ക് നിന്നെ നമസ്കരിക്കാൻ എന്റെ കാലിന്റെ മുട്ടുവേദന മാറി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @naseemamk677
    @naseemamk677 2 года назад +16

    Naseema. ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് എല്ലാവർക്കും ഉണ്ടാക്കാൻ ദുആ ചെയ്യണെ ഉസ്താദെ

  • @zeenathsulaiman8743
    @zeenathsulaiman8743 Год назад +1

    Alhamdulilla nalla class

  • @surayamohammed3029
    @surayamohammed3029 2 года назад +14

    ഉസ്താദിന്റെ ക്ലാസ് നന്നായി മനസ്സിലാകുന്നതായിരുന്നു.അൽഹംദുലില്ല

  • @hayarunisa1540
    @hayarunisa1540 8 месяцев назад

    അൽഹംദുലിലാഹ് അൽഹംദുലിലാഹ് അൽഹംദുലിലാഹ് ഉംറ ചെയ്യുവാൻ ഉളള ഭാഗൃം നല്ല്കണേ അല്ലാഹ ആമീൻ 🤲🤲🤲🤲🤲🤲🤲

  • @fousiya-n4j
    @fousiya-n4j 8 месяцев назад

    അൽഹംദുലില്ലാഹ് 🤲🏻അള്ളാഹുതഹാലാ നമുക്കെല്ലാം ഹജ്ജും ഉംറയും 🤲🏻🕋🕌🕋ഭാഗ്യം നൽകുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻

  • @ashkerashker6478
    @ashkerashker6478 Год назад +3

    ഉസ്താതെ ഇതു പോലെ അറിവ് തന്നതിന് . ഒര് പാട് സന്തോഷം . അൽഹംദു ലില്ല.

  • @kamarlaila6710
    @kamarlaila6710 2 года назад +2

    അൽഹംദുലില്ലാഹ്
    ഒരു പാട് ഉപകാരം ആയി ഈ ക്ലാസ് ഉംറക്ക് പോവാൻ നിക്കുകകയാ ഉസ്താദ് ദുആ ചെയ്യണം എല്ലാം റാ ഹതായി ചെയ്യാൻ കഴിയാൻ

  • @VAHEEDASM
    @VAHEEDASM 11 месяцев назад +2

    എൻറെമകന്കുട്ടികളില്ലഉസ്താദ്,ദുആചെയ്യണേ

  • @rinumol2046
    @rinumol2046 2 года назад +6

    Namukk allaavarkum hajjum umrayum cheyyaanull thoufeek nalkane allah

  • @Asma-um4cx
    @Asma-um4cx 2 года назад +1

    എനിക്ക് നിന്ന് നമസ്കരിക്കാൻ എന്റെ കാലിന്റെ മുട്ടുവേദന മാറി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @jasmineashraf6389
    @jasmineashraf6389 Год назад +2

    നല്ല ക്ലാസ്സ്‌ മാഷാഅല്ലാഹ്‌ ❤പോകണം ഇൻശാഅല്ലാഹ്‌ ദുആ ചെയ്

  • @shahidshahu1940
    @shahidshahu1940 Год назад +1

    മാഷാ അള്ളാ അൽഹംദുലില്ലാഹ്

  • @sabeenasabi3
    @sabeenasabi3 2 года назад +9

    ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲 അള്ളാഹുവേ മരിക്കുന്നതിന്റെ മുൻബ് ഒരിക്കൽ എങ്കിലും ഞങ്ങളെ ഒന്നവിടെ എത്തിക്കണേ നാഥാ 🤲🤲🤲🤲🤲🤲😭😭😰😰😰😰😰😰😰🤲🤲🤲🤲🤲🕋🕋🕋

  • @sainabakk4789
    @sainabakk4789 Год назад +1

    നല്ല ക്ലാസ് അൽ ഹംദു ലില്ല

  • @suharahamsa4661
    @suharahamsa4661 2 года назад +7

    Allahuve എത്രയും വേഗം ഒരു പ്രാവശ്യങ്കിലും മക്കത്തും മദീനത്തും വന്നu കാണാൻ തൗഫീഖ് ചെയ്യണേ നാഥാ ദുഹാ. ചെയ്യണേ usthade

  • @sainabasainaba2661
    @sainabasainaba2661 2 года назад +2

    അൽഹംദുലില്ലാഹ്
    നല്ല ക്ലാസ് നല്ലമനസ്സിൽ ആക്കുന്ന രീതിയിൽ പറഞ്ഞു ത്ത ന്നു സ തെ സം
    റാ ഹ ത്ത ആയി

  • @beevitt5863
    @beevitt5863 2 года назад +37

    ഉശിരുള്ള പണ്ഡിതൻ മാഷാഅല്ലാഹ്‌ അള്ളാഹു ഹൈറക്കട്ടെ ദീർഘായുസ് നൽകട്ടെ ആമീൻ

  • @subaidabeevim8317
    @subaidabeevim8317 Год назад +1

    @Allahuvintea Anugraham eppolum ishtathinu undahumarahatea

  • @bushrabeevi3497
    @bushrabeevi3497 2 года назад +4

    അൽഹംദുലില്ലാഹ്
    ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🤲

  • @shamsudheen7841
    @shamsudheen7841 2 года назад +5

    Nusrath,,, maasha, അല്ലാഹ്,,, മനസ്സിലാവുന്ന, വിതം, ക്ലാസ്സ്,, ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർഹായുസ്സ് കൊടുക്കണേ അല്ലാഹ് 🤲🤲🤲

    • @kkjfj
      @kkjfj 2 года назад

      അല്ലഹ്. കാണുവാൻ. വിധി. Ekaneey🕋🕋🕋🕋🕋🕋🕋🕋ഉംറക്. Pokuvanum🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭

  • @magicpalm3556
    @magicpalm3556 2 года назад +5

    സെപ്റ്റംബർ 6 ന് ഞാൻ ഉംറക്ക് പോവാണ് ഇൻ ശാ അള്ളാ.. ഉസ്താദിൻ്റെ ക്ലാസ്സ് കേട്ടിരുന്നപ്പോ ഞാനും ഈ ക്ലാസസിലുള്ളത് പോലെ. മനസ സുകൊണ്ട് മക്കത്തെത്തി. പരിശുദ്ധ മക്കയിലെ എൻ്റെ ദുആ കളിൽ ഈ പ്രിയപ്പെട്ട ഉസ്താദും ഉണ്ടാവും... ഉസ്താദും എനിക്ക് വേണ്ടി ദുആ ചെയ്യണേ...

  • @najeemnajeem9397
    @najeemnajeem9397 Год назад +1

    Alhamdhulillah valare nalla class allahu usathidhinem ithinte mattulla ella pravararthakarem anugrahikkattey
    insha varunna ramalanil umrakk povan njan niyyathe vechitudde
    Allahuvinte anugraham kodde avide ethi amalukal cheyyanulla thoufeekk kittan dhua cheyyan🤲

  • @rukkiya9170
    @rukkiya9170 2 года назад +1

    ഉസ്താദ്ദുആചെയ്യണെഉസ്താദ്

  • @rukkiyabakker3258
    @rukkiyabakker3258 Год назад +3

    നല്ല ക്ലാസ്സ്. ശരിക്കും മനസ്സിലാക്കി തരുന്നു

  • @shamnamuneer6708
    @shamnamuneer6708 2 года назад +6

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌

  • @salmathsalmath1223
    @salmathsalmath1223 8 месяцев назад

    Alhamdhulilla yethraum vegam
    Makkathum madeenathum yethan
    Allah thoufeeq nalkane.🤲

  • @nadheerasulaiman3148
    @nadheerasulaiman3148 2 года назад +5

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പടുത്താനെ ഉസ്താദേ ഹജ്ജും ഉംറയും ചെയ്യാൻ 🤲🤲🤲🤲

  • @hannathsiraj1752
    @hannathsiraj1752 9 месяцев назад +2

    🤲🤲🤲Aameen

  • @lil_nithx
    @lil_nithx 2 года назад +2

    നല്ല ക്ലാസ്സ്‌ മാഷാഅല്ലാഹ്‌ ഞങ്ങൾ ഉംറ ക്ക് പോകാൻ ഉദ്ദേശിക്കുന്നുണ്ട് എല്ലാം rahathilavan ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ 🤲🤲🤲ഉസ്താദ് ന് അള്ളാഹു ആഫിയതുള്ള dheerghayuss നൽകട്ടെ അമീൻ 🤲🤲

  • @ashkerashkerashkerashker4617
    @ashkerashkerashkerashker4617 Год назад +3

    Njan ee week pokunnundh umraku inshallah dua cheyyaney

  • @shabnats1992
    @shabnats1992 2 года назад +2

    Alhamdulillah... Usthadhine allahu aafiyathulla dheergayus nalkkatteee

  • @fathimahibaah9422
    @fathimahibaah9422 2 года назад +11

    എന്റെ ഉമ്മാക് ഉംറക് പോകുവാൻ വലിയ ആഗ്രഹ മുണ്ടായിരുന്നു അതിന് കഴിയാതെ മരണപ്പെട്ടു പോയി എന്റെ ഉമ്മാക് സ്വർഗം നൽകണേ അല്ലാഹ് എല്ലാവരും ദുആ ചെയ്യണേ

  • @maimoonathkm6911
    @maimoonathkm6911 2 года назад +3

    ഹജ്ജിന് പോവാൻ ദുഹാ ചെയ്യണേ ഉസ്താദ് 😰😰😰🤲🤲🤲

  • @nusrathk5465
    @nusrathk5465 Год назад +1

    Mashallah nalla class

  • @muhammednasih6964
    @muhammednasih6964 Год назад +2

    ഇൻശാഅല്ലാഹ്‌ 🤲ഞാൻ ഈ മാസം 18ന് ഉംറക്ക് പോവാൻ ഉദ്ദേശിക്കുന്നുണ്ട്. എല്ലാ കർമങ്ങളും പൂർണമായി ചെയ്യാൻ അല്ലാഹുവിന്റെ തൗഫീഖ് ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണേ. ഉസ്താദേ 🤲🤲🤲🕋🕋🕋🕋

  • @bushramansoor9353
    @bushramansoor9353 Год назад +4

    മാഷാഅല്ലാഹ്‌ നല്ല ക്ലാസ്സ്‌.....

  • @farhanm7039
    @farhanm7039 2 года назад +3

    Alhamdulillah nalla class usthade👍🏻

  • @henna6897
    @henna6897 2 года назад +3

    Valare upakaramulla class . alhamdulillah

  • @hamsabeevi6359
    @hamsabeevi6359 2 года назад +1

    Hirdhayathi uraykkunnaclass alhamdhlulillah

  • @fousiya590
    @fousiya590 2 года назад +19

    ആമീൻ 🤲ആമീൻ 🤲എത്രയും വേഗം മക്കയിലെത്താൻ💕അള്ളാഹു വേ 💕നീ തൗഫീഖ് 💕 നൽകണേ റബ്ബേ 💕💕💕ആമീൻ 🤲🤲🤲ആമീൻ 🤲യാറബ്ബൽ 🤲🤲🤲ആലമീൻ 💕🤲🤲🤲

  • @saleenak7223
    @saleenak7223 2 года назад +2

    ആമീൻ യാ റബ്ബൽ ആലമീൻ

  • @jumailathujumaila9141
    @jumailathujumaila9141 7 месяцев назад

    ആമീൻ ആമീൻ ആമീൻ

  • @rahmathrazak8406
    @rahmathrazak8406 Год назад +3

    പോകാൻ ദുഹാ ചെയ്യണേ 🤲🏻allah

  • @Y_A_S_I_N_123
    @Y_A_S_I_N_123 Месяц назад

    അൽഹംദുലില്ലാ ഞങ്ങൾ രണ്ടായ്ച്ചയുടെ ഇടയിൽ ഉംറക്ക് പോകാൻ നോക്കുന്നുണ്ട് ഇപ്പോൾ ഞാൻ മഗളുടെയും മരുമോന്റെയുo അടുത്ത് സൗദിലാണ് ഉള്ളദ് എന്നെ അവര് ഉംക്ക് കോണ്ട് പോന്ന മോൾക്ക് വിഷേഷം ഉള്ളദ് കൊണ്ട് എനിക്ക് ഇവിട വരെ ണ്ടിവന്നു ഇൻഷ അല്ലാഹ് ഉസ്താദിന്റെ ഉംറ ക്ലാസ്കേ ൾക്കാൻ കഴിഞ്ഞദിൽ വളരെ അദികം സന്തോഷം ഇനി ഇദു പോലെ ഞാൻച്ചെയ്യും😢😢🤲

    • @Y_A_S_I_N_123
      @Y_A_S_I_N_123 Месяц назад

      ഉസ്താദെ ച്ചുറ്റുമ്പോൾ എന്താ ച്ചൊല്ലുക ഒന്നു പറഞ്ഞു തരുമൊ

  • @muzammilap7177
    @muzammilap7177 4 месяца назад

    Nalla avatharanam. Usthadin padachavan deergayussulla aafiyath kodukkatte

  • @mrsnizar6017
    @mrsnizar6017 2 года назад +14

    ഞങ്ങൾക്കും ആ പുണ്യ ഭൂമിയിൽ ചെല്ലാനും മഖ്ബൂലും മബ്റൂ റുമായ ഹജ്ജും ഉംറയും നിർവ്വഹിക്കാനും നാഥാ....നീ തൗഫീഖ് നൽകണേ റബ്ബേ...امين ياربالعالمين

  • @safoorasali837
    @safoorasali837 Год назад +3

    In sha allah ഈ റമദാൻ മാസം പരിശുദ്ധ ഉംറ നിരവഹിക്കാൻ ഉദ്ദേശിക്കുന്നുണ്ട്
    ദുആയിൽ ഉൾപെടുത്തുക

  • @haseenakt2841
    @haseenakt2841 2 года назад +7

    ഉസ്‌താദേ ഹജ്ജിന് പൊവാൻ വണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @saleenasulaiman2423
    @saleenasulaiman2423 2 года назад +4

    آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ
    الصَّلاَةُ وَالسّلامُ عَلَيْكَ ياَسَيِّدِي يٰارَسُول اللهﷺ
    خُذْ بِاَيْدِينَا قَلَّتْ حِيلَتُنَا اَدْرِكُنَا يَا رَسُولَ اللَّهﷺ
    اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
    وَعَلَى آلِ سَيِّدِنَا مُحَمَّدٍ
    وَبَارِكْ وَسَلِّمْ عَلَيْه

  • @Salmausman-q5h
    @Salmausman-q5h Месяц назад

    അൽഹംദുലില്ലാഹ്. അളളാഹ്.

  • @suharaaboobakker3529
    @suharaaboobakker3529 2 года назад +2

    അൽഹ൦ദുലിലലാഹ്🤲 സൃീകരികണേ നാഥാ🤲
    എല്ലാ ഹലാലായ ഉദേഷങൾ നിറവേറാ൯ ദുആ ചെയണേ ഉസ്താദേ 🕋🕋😭😭🤲🤲

  • @binshidham.v6192
    @binshidham.v6192 Год назад

    Nalla class

  • @hafsababu7901
    @hafsababu7901 2 года назад +2

    ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകാൻ ഉസ്താദ് ദുആ ചെയ്യണേ

  • @asmaraheem8132
    @asmaraheem8132 Год назад +7

    അല്ലാഹുവേ ഈ അടുത്ത് തന്നെ umra ചെയ്യാനുളള thoufeeq നല്‍കാന്‍ Allah.. امين يارب العالمين 🤲🤲😭😭🕋💚🕌✈️🤲😭

  • @arivinnilavfamily4061
    @arivinnilavfamily4061 2 года назад +8

    ✈️🕋മക്കയിലും മദീനയിലും എത്താനും ഉംറ ചെയ്യാനും റൗള ശെരീഫിന്റെ മുന്നിൽ ചെന്ന് നിൽക്കാനും മുത്ത് നബിക്ക് സലാം പറയാനും 🕋ഭാഗ്യം ഉണ്ടാവാൻ ഉസ്താദേ 🤲🤲ദുആയിൽ ഉൾപെടുത്തണെ 🤲✈️❓️❓️❓️

  • @thajunnisathaju1818
    @thajunnisathaju1818 Год назад +1

    Usthadee dua cheyyanee

  • @Khadeejam808
    @Khadeejam808 2 года назад +6

    Maqboolum mabroorum aya hajjum umrayum cheyyan thoufeeq ndavan dua Cheyenne usthade

  • @ramlathkandangal8911
    @ramlathkandangal8911 2 года назад +6

    ഉസ്താദ് പോയവർക്ക് വേണ്ടി ഇനിയും പുണ്യ സ്ഥലങ്ങളിൽ എത്താനുള്ള തിക്കിന്നായി പ്രർത്ഥിക്കണം

  • @vapputtyvapputty
    @vapputtyvapputty 2 года назад +3

    Alhamdulillah aameen yarabbal aalameen marikkunnthinn mumb resoolilnte roula kannanulla bagiam therane allah

  • @MkshareenaMk
    @MkshareenaMk 7 месяцев назад

    Usthade.dua.chayyane

  • @nusaiba3163
    @nusaiba3163 2 года назад +1

    Valare upakaramayi alhamdhulillah....

  • @suhurabeevia5245
    @suhurabeevia5245 2 года назад +11

    പടച്ചവനെ എല്ലാം വിക്തമായി പറഞ്ഞു മനസിലാക്കി തന്ന ഉസ്താദിന് ആഫിയത്തുള്ള ദീര്ഗായുസ് നൽകി കാത്തുകൊള്ളട്ടെ ആമീൻ

  • @muhammedabdulmajeed.p.pabd9314
    @muhammedabdulmajeed.p.pabd9314 Год назад +2

    Very good class

  • @subaidamoidutty9107
    @subaidamoidutty9107 Год назад +3

    Alhamdulillah Allahu anugrahikatte Aameen

  • @jineeshkunchon5363
    @jineeshkunchon5363 2 года назад +3

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ക്ലാസ്സ്‌ വളരെ വെക്തമായി ഉംറയുടെ എല്ലാം മനസ്സിലാക്കാൻ സാധിച്ചു അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @ummukulsupk1499
    @ummukulsupk1499 2 года назад +2

    Mashaallah nangel 20 thiyathi umrah pokanam enn agrahikkunu ellam rahathavan duha vasiyathode ameen ya rabhal alameen

  • @noorjahannizar675
    @noorjahannizar675 2 года назад +2

    Masha Allah sallalahu alamuhammed sallalahu alaiwassllam umra cheyan Allahu baghiyam tharene yaa allah 🤲🤲🤲🤲💖🌹

  • @AbdulKareem-y3s2h
    @AbdulKareem-y3s2h Год назад

    Njan inshaallah ee 26nu povan uddeshikkunnu duayil ulpeduthane....

  • @nkveulluthaparbu7007
    @nkveulluthaparbu7007 2 года назад +30

    എല്ലാവരും ഈ ഒരു അവസരത്തിനായ് കാത്തിരിക്കുന്നവർ ആണ് പോകുന്നവവരോട് ദുആ കൊണ്ട് വസിയ്യത്തോടെ... അസ്സലാമു അലൈകും 🤲🤲🤲

    • @Khadeejam808
      @Khadeejam808 2 года назад +3

      Njanum vasiyyath cheyyunnu

    • @mfkvlooks
      @mfkvlooks 2 месяца назад

      Inshallah ameen

  • @aboobakarpallikara3742
    @aboobakarpallikara3742 Год назад +2

    ഇ. അ : 2023 നവംബർ 13 ന് വിശുദ്ധ ഹറമിലേക്ക് ഉംറക്കായി പുറപ്പെടുന്നു..കൂടെ 44 കൂട്ടുകാരും ഉണ്ട്.. ഖബൂലിയ്യത്തിന് ഈ പ്രസംഗം കേൾക്കുന്ന എല്ലാവരും ദുആ ചെയ്യുക.

  • @ameekhap6308
    @ameekhap6308 2 года назад +2

    മാഷാ അല്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് 👌👌👌👌

  • @kunjumohammeda7556
    @kunjumohammeda7556 2 года назад +9

    ഈ ഉസ്താദിനു അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲
    മാഷാ അല്ലാഹ് നല്ല ക്ലാസ്സ്‌ 🌹🌹🌹

  • @aabidayishavlogs1720
    @aabidayishavlogs1720 2 года назад +1

    Mashallah nalla class manasilakki thannu

  • @fathimasanak6077
    @fathimasanak6077 2 года назад +11

    Dua cheyyane ഇത് കാണുന്നവർക്കെല്ലാർക്കും വേണ്ടി 🤲🏻

  • @nazeemabubakkar7019
    @nazeemabubakkar7019 2 года назад +2

    Usthadinn allahu afiyathulla deergayish nalgatte ameen