Unnirajan IPS - 46 | Charithram Enniloode 2530 | Unnirajan IPS | Safari TV

Поделиться
HTML-код
  • Опубликовано: 20 дек 2023
  • Unnirajan IPS - 46 | Charithram Enniloode 2530 | Unnirajan IPS | Safari TV
    #charithramenniloode #UnnirajanIPS #unnirajan #ipsofficer #keralapolice #police #safaritv #santhoshgeorgekulangara
    Stay Tuned: www.safaritvchannel.com
    To watch previous episodes of Charithram Enniloode click here :
    www.safaritvchannel.com/buy-v...
    To Watch Previous Episodes Of Smrithi Please Click Here :
    www.safaritvchannel.com/buy-v...
    To Enjoy Older Episodes Of Sancharam Please Click here:
    www.safaritvchannel.com/buy-v...
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Комментарии • 113

  • @Mahesh-gt8mu
    @Mahesh-gt8mu 6 месяцев назад +162

    Overthinking കാരണം വെളുപ്പിന് 3,4 മണി വരെ ഉറങ്ങാൻ പറ്റാണ്ടു കിടക്കുവാരുന്നു ഞാൻ. സർ ന്റെ അനുഭവങ്ങൾ കേട്ട് കിടക്കാൻ തുടങ്ങിപ്പോ തൊട്ട് 10,15 മിനിറ്റ് കൊണ്ട് ഉറങ്ങാൻ പറ്റും. ശെരിക്കും ഒരു കഥ പോലെ കേട്ട് ഇരിക്കും, നല്ല അവതരണം. ഉറങ്ങിയാലും പിറ്റേന്ന് ഫുൾ വീഡിയോ കാണും ❤

    • @TheKomentor
      @TheKomentor 6 месяцев назад +9

      Meditation helps with racing thoughts and sleeplessness.

    • @Budhamitra
      @Budhamitra 6 месяцев назад +2

      Same Pinch

    • @kiranrs6831
      @kiranrs6831 6 месяцев назад +1

      അതിന് ഈ പരിപാടി 11 മണിക്കല്ലേ upload ചെയ്യുന്നത്

    •  6 месяцев назад +2

      Appo balance 7 minutes?!!!full kelkarillallee!!!..

    • @Jasy_Ynwa
      @Jasy_Ynwa 6 месяцев назад +1

      ഉറക്ക് ഗുളികയാണോ

  • @antonyac7448
    @antonyac7448 5 месяцев назад +12

    ഈ കേസിലെ സാർ പറഞ്ഞ പ്രതിയേ കോടതി വെറുതേ വിട്ടു. 19 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ അസാമാന്യ ആരോഗ്യമുള്ള ഹൈദ്രാസിനെ ഒറ്റക്ക് കൊന്നുവെന്ന് പറഞ്ഞ് വിക്രമനും ടീമും കുറച്ചൊന്നുമല്ല അയാളെ ഉപദ്രവിച്ചത്.നിരപരാധിയായ അയാൾ ഈ കേസ് നടത്താനായി ഏകദേശം 10 ലക്ഷത്തിലധികം രൂപ ചിലവഴിച്ചു. ഒരു പാട് ശാരീരികമായും മാനസികമായും പീഢനം സഹിച്ചു. അന്വേഷണ ഉദ്യോഗസ്ഥർ പ്രതിയെന്ന് കണ്ടെത്തിയ ആളെ നന്നായി 18 വർഷത്തോളം പീഡിപ്പിച്ചു.. ഇനിയെങ്കിലും അയാൾളെ വെറുതേ വിട്ടുകൂടെ. എനിക്ക് വ്യക്തിപരമായി അറിയുന്ന വ്യക്തിയാണ് ഈ പ്രതി. അയാൾക്ക് ഈ ക്രൂരകൃത്യം ചെയ്യാൻ കഴിയുമെന്ന് കരുതുന്നില്ല.

  • @GobanKumar-tt5zq
    @GobanKumar-tt5zq 6 месяцев назад +11

    വളരെ പ്രകൃതി ഭംഗിനിറഞ്ഞ ചാലിയാർ പുഴയുടെ തീരത്തെ നിലമ്പൂർ

  • @samnair1211
    @samnair1211 6 месяцев назад +4

    നിങ്ങളുടെ ഉദ്വേഗജനകമായ കുറ്റാന്വേഷണകഥകൾക്കായി എന്നും കാത്തിരിക്കും. Your astute intellect, thoroughness, professional integrity and humility are deeply appreciated. 🙏🙏🙏

  • @shajipd9244
    @shajipd9244 6 месяцев назад +5

    സാറിന്റെ കഥ കൾ നല്ല ത്രിൽ ആണ് കേൾക്കാൻ ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു❤❤

    • @sgidfgh315
      @sgidfgh315 2 месяца назад

      But നുണ പറയുന്നത് കേൾക്കാൻ നല്ല വൈബ് അല്ല കാരണം ഞങ്ങൾ ഒരുബാഡ് അനുഭവിച്ചതണ്

  • @vineethkrishnan.u8544
    @vineethkrishnan.u8544 5 месяцев назад

    Oru rakshayilla...ugran... presentation sir❤❤

  • @m.g.anilkumar5337
    @m.g.anilkumar5337 6 месяцев назад

    It's. All the episodes , amazing , thrilled, suspense .. felt read Sherlock stories.

  • @TintuSusan
    @TintuSusan 6 месяцев назад +13

    ഒരുപാട് ചോദ്യങ്ങൾ ബാക്കി. നിലമ്പൂർ കേസ് കുറച്ചു കൂടി വ്യക്തം ആയി പറയാമായിരുന്നു, എങ്ങനെ ആണ് ഗൾഫ്‌കാരൻ പ്രതിയാണ് എന്ന് കണ്ടെത്തിയത് എന്ന്. അയാൾ ആ പ്രദേശത്തുകൂടി സഞ്ചരിച്ചു, അയാളുടെ കയ്യിൽ പണമില്ലായിരിന്നു ഇത് രണ്ടും കൊണ്ട് അയാൾ പ്രതിയാകുമോ?

    • @shajikumaran1766
      @shajikumaran1766 6 месяцев назад

      ഈ കേസ്‌ കോടതിയിൽ നിന്ന് വിട്ട്‌ പോകും. മുഖ്യമന്ത്രിക്ക്‌ കൊടുത്ത പരാതി ഒരു തെളിവായി കൂട്ടാൻ കഴിയില്ല. നല്ലൊരു വക്കീൽ അത്‌ പൊളിച്ച്‌ കൊടുക്കും.

    • @manojr7995
      @manojr7995 6 месяцев назад

      കറക്റ്റ്. അയാൾ മിക്കവാറും ഊരി പോകും

    • @ajithkumar2625
      @ajithkumar2625 6 месяцев назад

      കോടതിയിൽ ഇരിക്കുന്നകൊണ്ടാവും

    • @shajikumaran1766
      @shajikumaran1766 6 месяцев назад

      അതുകൊണ്ടല്ല, 12 വർഷത്തിനു ശേഷം തെളിയിച്ച ഒരു കേസാണു, തെളിവുകൾ ഉണ്ടാക്കുക പ്രയാസമാണു. അയാൾ ആ വഴി പോയി എന്ന് മുഖ്യമന്ത്രിക്ക്‌ കൊടുത്ത പരാതിയിൽ നിന്ന് തെളിവുണ്ടാക്കാം പക്ഷേ കൊല ചെയ്തുവെന്ന് സ്ഥാപിക്കാനാവില്ല.

    • @sgidfgh315
      @sgidfgh315 2 месяца назад

      Yes agane chidikku

  • @vineethkrishnan.u8544
    @vineethkrishnan.u8544 5 месяцев назад

    Waiting.. waiting.. waiting for the episode ❤❤❤❤sir...pls tell safari TV to post your episode fast ...

  • @premanrajan9994
    @premanrajan9994 6 месяцев назад +5

    Present Sir ✋

  • @bijuzion1
    @bijuzion1 6 месяцев назад +6

    ലോക്കൽ പോലീസ് ശുഷ്കാന്തിയോടെ അന്വേഷിച്ചാൽ കണ്ടെത്താമായിരുന്ന കേസ് തെളിയാൻ 15കൊല്ലം കഴിഞ്ഞ് ക്രൈംബ്രാഞ്ച് വരേണ്ടി വന്നു എന്ന് പറയുമ്പോൾ ഇവിടെ പല കേസുകളിലും പ്രതികളെ പോലീസ് കണ്ടെത്തിയത് അവരുടെ സ്കോട്ട്‌ലൻഡ് യാർഡ് അന്വേഷണ മികവ് കൊണ്ടൊന്നുമല്ല, ആകാര്യത്തിൽ അഭിമാനിക്കാവുന്ന മികവൊന്നും അവർക്കില്ല, അതിനുള്ള ട്രെയിനിംഗ് അവർക്ക് ലഭ്യമാക്കുന്നില്ല എന്നതു തന്നെയാണ് യാഥാർത്ഥ്യം, ഇവിടെ പോലീസിനെ നിയമിക്കുന്നത് വഴിയിൽ ചെക്കിംഗ് നടത്തി വണ്ടിക്കാർക്ക് പെറ്റി അടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരായിട്ടാണ്

  • @priyag1901
    @priyag1901 6 месяцев назад +6

    What an amazing, outstanding, exceptional and meritorious service unnirajan sir has had in the police force❤❤❤. Proud we have such great police officers and thanks to safari channel for having come up with such an unique sharing!!! Big fan🎉🎉🎉🎉🎉

  • @kworld-ku3ut
    @kworld-ku3ut 6 месяцев назад

    Thank you

  • @Xi93071
    @Xi93071 6 месяцев назад +5

    Exceptionally good work from safari channel. Thank you santhosh etta

  • @abduaman4994
    @abduaman4994 6 месяцев назад +5

    1980 ലോ മറ്റോ കോഴിക്കോട് KR ഭക്ത വത്സലം എന്ന ഒരു പ്രമുഖ വ്യക്തി യേ രാത്രി സിറ്റിയിൽ തന്നെ ഉള്ള ഒരു ഇടവഴി യിൽ വെച്ച് ആരോ കുത്തി കൊന്നു, പിറ്റേന്ന് അമേരിക്ക യിൽ പോവാൻ ഇരുന്ന വ്യക്തി ആണ്, ആ കേസിൽ ഇത് വരെ ഒരു തുമ്പും കിട്ടിയില്ല 😢😢😮😮

  • @24ct916
    @24ct916 6 месяцев назад +17

    അങ്ങനെ തെളിയാതെ കിടന്ന നിലമ്പൂർ കേസ് ഞാൻ തെളിയിച്ചു എന്ന് തള്ളിമറിക്കാതെ അന്വേഷിച്ച എല്ലാ ഉദ്യോഗസ്ഥർക്കും കടപ്പാട് അറിയിച്ച താങ്കൾ ഒരു മഹാൻ തന്നെയാണ്.
    ഇതൊക്കെ കേൾക്കുമ്പോഴാണ് തള്ളിൻ്റെ ആശാനായ ആ ഉദ്യോഗസ്ഥനെ ഓർമ്മ വരുന്നത്😅

    • @TintuSusan
      @TintuSusan 6 месяцев назад +1

      😅😅

    • @bijupaul3895
      @bijupaul3895 6 месяцев назад +4

      ജോർജ് ജോസഫ് എന്ന തള്ള് ആശാൻ😂

    • @anushareju6431
      @anushareju6431 6 месяцев назад +3

      മോഡസ് ഓപ്പറേണ്ടി പഠിപ്പിച്ച തന്നിലേയ് 😅

    • @babupklmbabu8118
      @babupklmbabu8118 5 месяцев назад

      😂

  • @gopinadhankj9906
    @gopinadhankj9906 6 месяцев назад +1

    Good narration. Real and convincing.

  • @rahulrajanrajan4536
    @rahulrajanrajan4536 6 месяцев назад +1

    👍

  • @adarshasokansindhya
    @adarshasokansindhya 6 месяцев назад +2

  • @Tramptraveller
    @Tramptraveller 6 месяцев назад

    ❤❤❤❤

  • @mountainway8061
    @mountainway8061 6 месяцев назад

    🎉🎉

  • @tressajohntressajohn
    @tressajohntressajohn 6 месяцев назад +1

    ❤❤

  • @royhenry9943
    @royhenry9943 6 месяцев назад +2

    How many of you can find resemblance of Mr. Unniraja to late Hollywood actor Yul Bryner?
    All his police stories are well explained and exceptionally narrated.

    • @qmsarge
      @qmsarge 6 месяцев назад

      Yul Bryner in Ten Commandments. But he had no moustache.

  • @jayathomas2737
    @jayathomas2737 6 месяцев назад

    👍👍

  • @oollea
    @oollea 6 месяцев назад +1

    ❤1st

  • @sreejithna6969
    @sreejithna6969 13 дней назад

    True

  • @arunjith1741
    @arunjith1741 6 месяцев назад +4

    1 st

  • @deepamanoj1215
    @deepamanoj1215 6 месяцев назад

    ❤️❤️❤️

  • @najeeb.v
    @najeeb.v 4 месяца назад +1

    2019 crime branch office ന് മുന്നിൽ നിരാഹാര സമരം നടന്ന ഉടനെ 14 വർഷമായി കിട്ടാത്ത പ്രതിയെ കിട്ടിയതിൽ ഒരു അസ്വഭാവികമില്ലേ. പിടിച്ചതെങ്ങനെയെന്ന് കറക്റ്റ് വിവരിക്കാത്തത് സംശയം കൂട്ടുന്നു.

  • @althafalthaf4046
    @althafalthaf4046 6 месяцев назад

    Sir♥️💙💛♥️💙💛♥️💙💛

  • @rajeswarig3181
    @rajeswarig3181 3 месяца назад

    🙏🙏🥰

  • @ashrafvalavil7085
    @ashrafvalavil7085 4 месяца назад

    👍👌🙋

  • @niyasrahman3612
    @niyasrahman3612 6 месяцев назад +3

    Dialy എന്റെ sleeping pills ഈ stories ആണ് 🔥🔥

  • @lijomonjoseph
    @lijomonjoseph 6 месяцев назад +2

    2nd

  • @amjithlal2351
    @amjithlal2351 6 месяцев назад +5

    ഇവരൊക്കെ നല്ല ഓഫീസഴ്സ് ആണ്. അതിൽ സംശയം ഇല്ല. പക്ഷെ എന്റെ ഒരു സംശയം ഇവരൊക്കെ സെർവീസിൽ ഇരുന്നപ്പോൾ ഇപ്പൊ സംസാരിക്കുന്നതു പോലെ ആയിരിക്കുമോ സംസാരിക്കുന്നതു. ഇതുവരെ പോലീസ് സ്റ്റേഷനിൽ കേറാത്ത എന്നെ പോലുള്ള ആളുകൾ ആണേൽ ഇവരുടെ interrogation കേട്ടാൽ തന്നെ കുറ്റം സമ്മതിച്ചു പോകും. 😄

    • @silpachippu2983
      @silpachippu2983 6 месяцев назад +3

      അത് കുറ്റവാളികളുടെ മൈൻഡ് സെറ്റ് പോലെയിരിക്കും. ചിലർ പിടിക്കപ്പെട്ടു എന്ന് അറിഞ്ഞാൽ ചോദിക്കുമ്പോൾ പറയും. വളരെ അപൂർവം ആയി ആണ് ചിലർ തർക്കിച്ച് നിക്കുന്നത്. അപ്പോഴാണ് വേറെ ഭാഷ പറയേണ്ടി വരുന്നത്😅 സിനിമയിൽ കാണുന്നത് അല്ല യഥാർത്ഥ പോലീസ് സ്റ്റേഷൻ അല്ലെങ്കിൽ അതിൻ്റെ പ്രവർത്തനം. കുടുംബത്തിലോ പരിചയത്തിലോ ആരേലും ഉണ്ടെങ്കിൽ ഇതൊക്കെ കേൾക്കുമ്പോൾ relate ചെയ്യാൻ പറ്റും😊

    • @amjithlal2351
      @amjithlal2351 6 месяцев назад

      @@silpachippu2983 wellsaid

  • @sudheeshet7207
    @sudheeshet7207 4 месяца назад +1

    ലാഗ് ആക്കാതെ ഇച്ചിരി ഫാസ്റ്റ് ആയിട്ട് പറയാമോ

  • @vineethkrishnan.u8544
    @vineethkrishnan.u8544 5 месяцев назад

    Great police officer ❤❤

  • @suhaibmusliyarakath1993
    @suhaibmusliyarakath1993 6 месяцев назад +1

    പകുതി സത്യം മാത്റം പറയുന്നു. കടത്തു കാരനോട് കടവ് കടക്കുന്ന സമയത്ത് താമസിക്കുന്ന സ്തലവും വന്ന കാര്യവും പറഞ്ഞു കൊടുത്തതു കൊണ്ട് സംഭവത്തിനു തൊട്ടടുത്ത ദിവസം ലോക്കല് പോലീസുമായി വന്നു. പോലീസ് അന്നേ ദിവസം ധരിച്ചിരുന്ന് ഇന്നറ് വെയറ് വരെ കൊണ്ടു പോയി ഫോറന്സിക് ടെസ്ററ് ചെയ്തിട്ട് വിട്ടയച്ചതാ. വലിയ ഉദ്യോഗസ്തര് വന്നപ്പോള് അവരുടെ സ്ററാററസ് നിലനിറുത്താന് വേണ്ടി കിട്ടിയ ഒരാളെ പ്റതി ചേറ്ത്തു. ഇപ്പോ കോടതി അയാളെ വെറുതെ വിട്ടു.

  • @nilamburvlogger4412
    @nilamburvlogger4412 5 месяцев назад

    ഇത്‌ നിലമ്പൂരിൽ ഉപ്പടയാണ് സംഭവം എന്റെ തറവാടിന് അടുത്ത പണ്ട് ആ കടത്തിൽ ആണ് അങ്ങോട്ട് പോയിരുന്നത് മരണശേഷം നിന്നു

  • @vinodekm09
    @vinodekm09 6 месяцев назад +1

    ee parayunna

  • @ShanavasShanu-du7kb
    @ShanavasShanu-du7kb 6 месяцев назад +1

    1 set

  • @sumeshbright2070
    @sumeshbright2070 6 месяцев назад +1

    സൂപ്പർ

  • @santhoshelamannoor3064
    @santhoshelamannoor3064 5 месяцев назад +1

    ഈ കേസ് പ്രതിയെ വെറുതെ വിട്ടു എന്ന് തോന്നുന്നു. 🤔

  • @shemeerkpshemeer6751
    @shemeerkpshemeer6751 6 месяцев назад +4

    തിങ്കൾ മുതൽ വെള്ളി വരെ എപ്പിസോഡ് കാണാതെ ശെനി, അല്ലെങ്കിൽ ഞായർ കാണാം എന്ന് എന്നും വിചാരിക്കും, നോട്ടിഫിക്കേഷൻ വന്നിട്ട് കാത്തിരിക്കാനും തോന്നില്ല 😁

  • @noufalp7154
    @noufalp7154 3 месяца назад

    ഒരു ചടപ്പ് വരില്ല ഒരോ വാക്കും ഒരോ പ്രോയോജനങ്ങൾ ഒരോ കാര്യം ആഗ്രസിവ് 🔥🔥🔥

  • @cvajaleel4234
    @cvajaleel4234 6 месяцев назад

    കേസ് പറഞ്ഞു പോവുക മാത്രമല്ല അത് എങ്ങനെ വേണം നാൾ വഴികൾ നിയമങ്ങൾ എല്ലാം വിവരിക്കുന്നത് വഴി കുറെ വകുപ്പ് കാര്യങ്ങളും അറിയാൻ കഴിയുന്നു

  • @subashgopalakrishnan4071
    @subashgopalakrishnan4071 6 месяцев назад +2

    ഇതുവരെയുള്ള എക്സ്പീരിൻസ് വച്ച് ഈ കേസ് തള്ളി പോകാൻ ആണ് ചാൻസ്..

    • @jyothishjoshikj
      @jyothishjoshikj 4 месяца назад

      ഞാനും പറയാൻ വരികയായിരുന്നു. ശരിയായ തെളിവുകൾ ഒന്നും ഇല്ലല്ലോ. സംശയത്തിൻ്റെ ആനുകൂല്യം നൽകി വിട്ടയക്കും. പക്ഷേ ശിക്ഷ പോലെ തന്നെ ആണ് പോലീസ് സ്റ്റേഷനും കോടതിയും കയറി ഇറങ്ങുന്നത്

    • @jyothishjoshikj
      @jyothishjoshikj 4 месяца назад

      പ്രതിയെ വെറുതേ വിട്ടു എന്ന് താഴെ ഉള്ള കമൻ്റിൽ കാണുന്നു

  • @nejeebnaaj3116
    @nejeebnaaj3116 3 месяца назад

    ഉണ്ണി രാജൻ സാർ ❤❤❤

  • @abhilababy1
    @abhilababy1 5 месяцев назад

    Ithu oru ok case Alla ennu thonnunnu

  • @amalchandran6142
    @amalchandran6142 5 месяцев назад +1

    നിലമ്പൂർ കാരുണ്ടോ....

  • @saji515
    @saji515 4 месяца назад

    Vikram

  • @gjacob1000
    @gjacob1000 6 месяцев назад

    A highly professional police officer.. 🫡
    Unfortunately the force is now corrupted with party people. 🤦‍♂️

  • @aneeshaneesh6314
    @aneeshaneesh6314 6 месяцев назад

    എന്റെ നാട് നിലമ്പുർ 🥰🥰

  • @user-en2xb7xc8u
    @user-en2xb7xc8u 3 месяца назад

    Mr unnirajan thangalude samsaram superr aanu pinne nilambur aanu yente veedu ee murder yenikkariyaam

  • @c....08.....v80
    @c....08.....v80 6 месяцев назад +1

    മ്മളെ നാട് നിലമ്പൂർ

  • @shame1713
    @shame1713 6 месяцев назад +6

    സ്വന്തം നാട് - നിലംബൂർ

  • @sameermelethil2211
    @sameermelethil2211 6 месяцев назад

    നിലമ്പൂർ ചാലിയാർ ❤

  • @sreehari8990
    @sreehari8990 6 месяцев назад

    സഫാരിയിൽ ഈ അടുത്തായി പരസ്യം (യൂട്യൂബ് ആഡ്സ്) തുടങ്ങിയെന്ന് തോന്നുന്നു . അല്ലേ. മുമ്പില്ലായിരുന്നെന്നാണോർമ്മ.

    • @lijogeorge5791
      @lijogeorge5791 6 месяцев назад

      ഇത് പണ്ടേ ഉള്ളതാണ് .

  • @tinytech6160
    @tinytech6160 5 месяцев назад +2

    2005 കാലഘട്ടത്തിൽ പത്തിൽ പഠിക്കുമ്പോൾ വലിയ അവധിക്ക് amma വീടായ നിലമ്പൂർ കാട്ടിൽ ആടിനെ മേയ്ക്കാനും ക്രിക്കറ്റ് കളിക്കാനും പോയ കോട്ടയം കാരനായ ഞാൻ 😂

  • @sanjayms9860
    @sanjayms9860 6 месяцев назад +1

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 6 месяцев назад

    👍👍

  • @kworld-ku3ut
    @kworld-ku3ut 4 месяца назад

    ❤❤❤

  • @polsanjoseph2611
    @polsanjoseph2611 6 месяцев назад +1