mAadhaar Mobile app Malayalam

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 33

  • @sreekandannair1597
    @sreekandannair1597 Год назад +5

    എല്ലാം വ്യക്തമായി ആളുകൾക്ക് ഉപഹാരപ്രദമായി പറഞ്ഞു കൊടുക്കുന്നുതിന് താങ്കൾക്ക് അഭിനന്ദനങ്ങൾ.

  • @shoukath8803
    @shoukath8803 11 месяцев назад +2

    ലോക്ക് ആക്കിയാൽ റേഷൻ വാങ്ങിക്കാൻ പറ്റില്ല ഞാൻ കടയിൽ പോയി ഫിങ്ക് പ്രിൻറ് വെച്ചപ്പോൾ ലോക്കാണ് കാണിക്കുന്നത് ആധാറിനെ ആപ്ലിക്കേഷനിലെ പോയി 10 മിനിറ്റ് ആക്കി കൊടുത്തപ്പോൾ റേഷൻ കിട്ടി

    • @bkm181
      @bkm181 11 месяцев назад

      ബാങ്കിൽ കിടക്കുന്ന cr കൾ vs രണ്ടു ₹ യുടെ അരി..... ആകെ മൊത്തം കൺഫ്യൂഷൻ 😲😲

  • @subash.R702
    @subash.R702 Год назад +1

    മനസ്സിലാവുന്ന രീതിയിൽ ഉള്ള അവതരണം ആയിരുന്നു

  • @carnival-3109
    @carnival-3109 6 дней назад

    ഇങ്ങനെ ഉള്ള അനിമേഷൻ വീഡിയോ ചെയ്യുന്ന ആപ്പ് ഏതാണ് എന്ന് പറഞ്ഞു തരുമോ

  • @thetru4659
    @thetru4659 Год назад +4

    ലോക രാജ്യങ്ങൾ ഇത്ര എല്ലാം പുരോഗമിച്ചിട്ടും ഈ ഇന്ത്യാ രാജ്യം പുരോഗമിക്കാത്തത് കഷ്ടം തന്നെ.
    ഈ ആധാർ കാർഡ് ഒരു കുറ്റ മറ്റതും, സ്മാർട്ട് കാർഡ് രൂപത്തിൽ ഉള്ളതും തുടക്കത്തിൽ തന്നെ ജനങ്ങളിൽ എത്തിച്ചാൽ ഇന്ത്യ തകർന്ന് പോകുമൊ.
    ഇപ്പോഴും ആധാർ കാർഡ് ഒരു പൂർണ്ണതയിൽ എത്തിയിട്ടില്ല.
    ഒരു ഐഡിന്റിറ്റി എന്ന് പറഞ്ഞാൽ ആദ്യം വ്യക്തിയുടെ പേര് രണ്ടാമത് അഛന്റെ പേര് മൂന്നാമത് വീട്ട് പേര് .
    ഇപ്പോൾ s/o എന്നിടത്ത് c/o എന്ന നിലക്കാണ് അടിച്ച് വരുന്നത്.
    ഞാൻ 1988 ൽ ഒമാനിൽ ജോലിക്ക് പോയപ്പോൾ അന്ന് എനിക്ക് കിട്ടിയ ലേബർ കാർഡും, ഡ്രൈവിങ് ലൈസ്സൻസും സ്മാർട്ട് കാർഡ് രൂപത്തിൽ ഉള്ളതായിരുന്നു.
    ഇവിടെ ഇപ്പോഴും നാഷനൽ ഹൈവേയുടെ നീളത്തിൽ ഉള്ള കാർഡ് തന്നെ

  • @abhijithtr2440
    @abhijithtr2440 3 месяца назад +1

    Samsung f34 aadar fasce rd app not supporte

  • @VajraPlusCreationz
    @VajraPlusCreationz Год назад

    Chetta enik atm pin nbr set akanam new crd anu inne athyavisham ayittu paytm opn akkanundu ...ini mdy ollum bnk...onne hlp cheyummo

    • @all4goodofficial
      @all4goodofficial  Год назад

      എടിഎം പിൻ നമ്പർ സെറ്റ് ചെയ്യാൻ ബാങ്കിൽ പോകേണ്ട ആവശ്യമില്ല. എടിഎം മിഷനിൽ പോയി പുതിയ പിന്നെ സെറ്റ് ചെയ്യാൻ പറ്റും. പല ബാങ്കുകളുടെയും എടിഎം കാർഡിന്റെ പിൻസെറ്റ് ചെയ്യുന്ന വീഡിയോകൾ നമ്മുടെ ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. നിങ്ങളുടെ ഏത് ബാങ്കിൻറെ കാർഡ് ആണെന്ന് നോക്കി വീഡിയോ കാണുക.

  • @dsmyt3569
    @dsmyt3569 7 месяцев назад

    Aadhar card ill link cheytha mobile number change cheyan pattuvo

  • @vijojoyvijo9167
    @vijojoyvijo9167 Год назад

    Good information 👍🏻

  • @Muhammedswalihpang123
    @Muhammedswalihpang123 Год назад

    നമ്മുടെ പ്രൊഫൈൽ edit ചെയ്യാൻ പറ്റോ

  • @OnePlusNord-l5x
    @OnePlusNord-l5x Год назад

    E app use cheythu mobile number change cheyan patumo

  • @gigyjose6134
    @gigyjose6134 3 месяца назад +1

    mobile app does not work outside india

  • @imthipk
    @imthipk Год назад +1

    Adhar mobile link aayi link aakkkan mobile pattuo?

  • @kannans1463
    @kannans1463 Год назад +1

    Pvc card apply chaane patmo

  • @shaheerpmrs9777
    @shaheerpmrs9777 11 месяцев назад

    9:37 ആ virtual id എന്താ ?

  • @terleenm1
    @terleenm1 Год назад +1

    അവസാനഭാഗം ആകുമ്പോഴക്കും ഒരു വ്യക്തത ഇല്ലാത്ത അവസ്ഥയിൽ ഒരു വിവരണം ആയി 😮

    • @all4goodofficial
      @all4goodofficial  Год назад +2

      😂 അവിടെയൊന്നും കാര്യമായിട്ട് ഒന്നുമില്ല.
      Apply ചെയ്യാനുള്ളതിൻ്റെ detail video ഉടനെ ചെയ്യാം

  • @vishnueditzz9990
    @vishnueditzz9990 Год назад +2

    Hii

  • @Musicstatus-i6e
    @Musicstatus-i6e 6 месяцев назад +1

    How to change phone number

  • @shajitk1258
    @shajitk1258 Год назад

    മൊബൈൽ നമ്പർ ലിങ്ക് ആണ്
    Gmail ലിങ്ക് ചെയ്യാൻ കഴിയുമൊ

  • @shajahanshaji1192
    @shajahanshaji1192 Год назад

    ഒരു profile മാത്രമേ ശരിയാവുന്നു ള്ള ള്

  • @neethishu5906
    @neethishu5906 Год назад

    👍👍👍👍

  • @KUTTY2412
    @KUTTY2412 Год назад

    എം ആധാർ അപ്ലിക്കേഷൻ ഐഫോണിൽ കിട്ടുന്നില്ല

    • @all4goodofficial
      @all4goodofficial  Год назад

      വിദേശത്ത് ആണെങ്കിലും, ഇൻഡ്യൻ മോഡൽ അല്ലെങ്കിലും കിട്ടില്ല

    • @jikkukuriakose
      @jikkukuriakose 9 месяцев назад +1

      Change location in settings

    • @abhijithtr2440
      @abhijithtr2440 3 месяца назад +1

      Samsung f34 kittunilla😢

  • @sherisheri5271
    @sherisheri5271 Год назад

    ഗൾഫിൽ നിന്ന് mobile number adharayi ലിങ്ക് ചെയ്യാൻ പറ്റുമോ