മിന്നു വാരിക്കൂട്ടിയ പാത്രങ്ങൾ കാണണ്ടേ

Поделиться
HTML-код
  • Опубликовано: 7 сен 2024
  • എന്തൊക്കെ guys മിന്നു വാങ്ങിയത് കണ്ടിട്ട് തല കറങ്ങുന്നു

Комментарии • 595

  • @kunjimonvloags7719
    @kunjimonvloags7719 Год назад +58

    ന്ത്‌ കളറാ ചോദിച്ചപ്പോൾ അറിയാതെ കരഞ്ഞു പോയി.😭😭കണ്ണു പോയാലെ കണ്ണിന്റ കാഴ്ച അറിയുള്ളു. മിന്നുന് നമ്മളെ പോലെ കാഴ്ച്ച നൽകണേ അള്ളാ. ആമീൻ 😭😭😭

  • @kerala1733
    @kerala1733 8 месяцев назад +14

    മിനുനെ ഒരിക്കൽ ഉംറക്ക് കൊണ്ടുപോകണം മക്കത്തു ചെന്ന് പ്രാർത്ഥിച്ചാൽ മിനിനു കാഴ്ച കിട്ടും .... 🤲🤲

  • @saleenasiddik9678
    @saleenasiddik9678 Год назад +43

    മിന്നൂന്റെ സംസാരം കൊച്ചുകുട്ടികളെ പോലെയുണ്ട്, മിന്നുനെ പൊന്ന് പോലെ നോക്കണേ ബ്രോ ❤👌🤲

    • @sabidavp588
      @sabidavp588 Год назад +1

      എന്തിനാ അവളെ അന്ന്യ പുരുഷൻ marudey മുമ്പിൽ പ്രദർശിപ്പിക്കുന്നത്

  • @SafiyakundilSafiya
    @SafiyakundilSafiya Год назад +26

    ഞാൻ ആരെ വ്ലോഗും കാണാറില്ല മിന്നുനെ ബയഗര ഇഷ്ട്ടം ആണ് മിന്നു ദുആ ചെയ്യണേ അല്ലാഹു ഇങ്ങളെ ഈ സ്നേഹം എന്നും നിലനിർത്തി തരട്ടെ

  • @user-pd9sz3hb1h
    @user-pd9sz3hb1h Год назад +134

    മിന്നുന് കാഴ്‌ച ഇല്ലങ്കിലും എല്ലാം അറിയാനുള്ള കഴിവ് സന്തോഷം നൽകുന്നു. ഈ മാസത്തിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടന്ന് കാഴ്ച്ച കിട്ടി സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടേ ആമീൻ 🤲

  • @SanuMuhammed-lx5kl
    @SanuMuhammed-lx5kl Год назад +6

    സത്യം ആയിട്ടും മിന്നൂസിന്റെ സംസാരം കേട്ടാൽ പാവം തോന്നും മിന്നൂസിന്റെ കണ്ണിന്റെ കാഴ്ച എത്ര യും പെട്ടെന്ന് അള്ളാഹുപൂർണ മായിട്ടും കൊടുക്കട്ടെ എല്ലാം കാണാൻ ഭാഗ്യം കൊടുക്കണേ അള്ളാഹ് 🤲🤲🤲🤲

  • @user-hi5zn9sh2h
    @user-hi5zn9sh2h Год назад +25

    ഇതുപോലെ ഒരു ഭാര്യയെ കിട്ടിയാൽ. സ്നേഹം എന്തായാലും നിലനിൽക്കും. മനസ്സമാധാനം ഉണ്ടാകും

  • @SeenathT-nw1cg
    @SeenathT-nw1cg Год назад +96

    നല്ലൊരു മാസത്തിന്റെ ബർകത് കൊണ്ട് പൊന്നുമോൾ ക്ക് അള്ളാഹു കാഴ്ച തിരിച്ചു കൊടുത്തെങ്കിൽ.😢🤲🏻

  • @SuharaHakeem
    @SuharaHakeem 5 месяцев назад +1

    Adiposity ,Amazing and beautiful 🎉🎉🎉

  • @fousiyafousi331
    @fousiyafousi331 Год назад +6

    ഞാനും ഇങ്ങനെ ആണ് മിന്നു. എത്ര ഉണ്ടെങ്കിലും കണ്ടാൽ പിന്നേം വാങ്ങാൻ തോന്നും 🥰

  • @FazaluRahmanm5409
    @FazaluRahmanm5409 Год назад +23

    അല്ലാഹുവേ മിന്നുമോൾക് എത്രയും പെട്ടന്ന് കാഴ്ച nalkane🤲🏻🤲🏻🤲🏻

  • @shahithashahi8436
    @shahithashahi8436 Год назад +14

    ചിരിച്ചു മടുത്തു. രണ്ടാളും സൂപ്പർ 😂😂

  • @rinshisworld3182
    @rinshisworld3182 Год назад +6

    അല്ലാഹുവേ, ഒരു മിനിറ്റ് കണ്ണടച്ച് നോക്കൂ,മിന്നുവിനെ പോലുള്ളവർ അനുഭവിക്കുന്ന ഇരുട്ടിന്റെ ലോകം മനസിലാക്കാൻ....

  • @Achus405
    @Achus405 Год назад +3

    ഞാൻ ഇന്നാണ് ഈ വിഡിയോ കാണുന്നത്. എന്തോ ഒരു സന്തോഷം തോന്നി - ഒപ്പം ചെറിയ സങ്കടവും ഈ കളറേതാ ചോദിച്ചെപ്പൊ, വേഗം കാഴ്ച കിട്ടട്ടെ ന്റെ പൊന്നു മോൾക്ക്🤲🏻 പിന്നെ ആ ബിരിയാണി പോട്ട് എന്റെ അടുത്തുണ്ട് - ഞാൻ വെയ്റ്റ് വെക്കാറുണ്ട് ദമ്മിടാൻ - നമ്മുടെ അടുത്തൊക്കെ എല്ലാം ചതക്കുന്ന കുഞ്ഞി ഉരലുണ്ടാവില്ലെ കുഞ്ഞികുട്ടിയും ഉണ്ടാകും ആ സാധനം മേലെ വെക്കും മൂടി കമഴ്ത്തി. വെച്ചിട്ടാണ് വെയ്റ്റ് മേലെ വെയ്ക്ക.

  • @haseenajaleel3012
    @haseenajaleel3012 Год назад +3

    ഞാൻ ആദ്യമായിട്ടാണ് മിന്നൂന്റെ വിഡിയോ കാണുന്നത് ഒരുപാട് ഇ ഷ്ടായി എന്നും ഈ സന്തോഷം ഉണ്ടാവട്ടെ ഇനി എല്ലാവിഡിയോയും കാണും 👍

  • @shamnamusthakh
    @shamnamusthakh Год назад +15

    മിന്നൂന്റെ സംസാരം കേൾക്കാൻ എന്ത് rasa 🥰🥰🥰masha allah 😘

  • @nesisworld6681
    @nesisworld6681 Год назад +21

    എന്നും സന്തോഷത്തോടെ ജീവിക്കാൻ അള്ളഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @subaidasubaida9910
    @subaidasubaida9910 Год назад +15

    പാത്രങ്ങളെല്ലാം വളരെ ഇഷ്ടപ്പെട്ടു വെയിറ്റിംഗിൽ ആയിരുന്നു പാത്രം കാണാൻ

  • @naseema6352
    @naseema6352 Год назад +38

    Masha Allah. 😍 നിങ്ങളുടെ ഖൈറായ ആഗ്രഹങ്ങൾ എല്ലാം നടക്കട്ടെ 🤲

  • @shamnafaisal2478
    @shamnafaisal2478 Год назад +18

    ബിരിയാണി പോട്ട് അടിപൊളി...സൂപ്പർ❤

  • @RabiNoushu
    @RabiNoushu Год назад +4

    മിന്നൂന്റെ തമാശ രണ്ടാളും പൊളി ആണ് 😍👍🏻❤

  • @semeerasemi9219
    @semeerasemi9219 Год назад +4

    എല്ലാം നല്ല പത്രങ്ങൾ.. ഞാൻ എല്ലാം വീഡിയോ കാണലുണ്ട് അടിപൊളി...

  • @alikunjup.i9805
    @alikunjup.i9805 Год назад +3

    മിന്നു അസ്സലാമു അലൈകും പത്രങ്ങളൊക്കെ അടിപൊളി. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ aalameen❤

  • @media.848
    @media.848 Год назад +6

    അൽഹംദുലില്ലാഹ് ഞങ്ങൾ പുതിയ വീട്ടിലേക്കു താമസം മാറീട്ട് 1വർഷം ആയി ഞാൻ ഇത് പോലെ തന്നെ എത്ര ഉണ്ടങ്കിലും പാത്രം വാങ്ങിച് കൂട്ടും 🤣

  • @SuharaHakeem
    @SuharaHakeem 5 месяцев назад +1

    Super adiyayittan ingentha video 📹 👌🏻 kanunnath🎉🎉🎉😂😂masha alla

  • @supertips2807
    @supertips2807 Год назад +9

    മിന്നൂന്റെ ഷാൾ നല്ല രസമുണ്ട്.. ഞാൻ വാങ്ങാൻ പോകുമ്പോൾ ഇങ്ങനത്തെ ഒന്നും കാണൂല 😔

    • @ansijabi
      @ansijabi Год назад +1

      Insta pagel undavum nallath..online purchas cheythal pore

  • @suhara8724
    @suhara8724 Год назад +2

    ഗ്യാരണ്ടി പേപ്പർ നല്ലോണം എടുത്തു വെക്കണേ.. 👍👍👍👍

  • @rejarebirejarebi7567
    @rejarebirejarebi7567 Год назад +36

    Ente മക്കൾക്ക് ഉണ്ട് ഇത് പോലെയുള്ള പ്ലേറ്റ്,ഞാനും അതിൽ കഴിക്കാറുണ്ട്😃,മിന്നുനെ പോലെ എനിക്കും ഇഷ്ട😂😂

  • @jusairaazeez2498
    @jusairaazeez2498 Год назад +11

    ബിരിയാണി pot എനിക്ക് ishtayi 👍👍ഞാനും കൊറേ aayi അങ്ങനെ ഒന്ന് വാങ്ങാൻ വിചാരിക്കുന്നു

  • @freshfishrakvlog
    @freshfishrakvlog Год назад +33

    ഇവരുടെ വീഡിയോ കാണുമ്പോൾ നല്ല സന്തോഷം 👍

  • @safak9692
    @safak9692 Год назад +18

    അടിപൊളി രണ്ടാളും ചിരിച്ചു e🤣🤣🤣മിന്നു &ഹംസ ❤️❤️❤️❤️❤️❤️

  • @fathimamujeeb1338
    @fathimamujeeb1338 Год назад +1

    എല്ലാ സ്ത്രീ കളും ഇങ്ങനെയാ എത്ര പാത്രം വാങ്ങിയാലും മതിയാവില്ല കാണുന്നതെല്ലാം വേണം എന്ന ചിന്ത ഉണ്ടാവും

  • @sreejuskitchen
    @sreejuskitchen Год назад +9

    മിന്നു നല്ല happy ആണല്ലോ, ആഗ്രഹിച്ച പാത്രങ്ങൾ എല്ലാം കിട്ടിയല്ലോ😀

  • @aizameharaiza9481
    @aizameharaiza9481 Год назад +5

    മിന്നൂന് കുറച്ചു പാത്രം വേടിച്ചു കൊടുക്കണമെന്ന് പറഞ്ഞപ്പോഴേക്കും ഇത്ര പെട്ടെന്ന് വാങ്ങി കൊടുക്കുമെന്ന് വിചാരിച്ചില്ല സന്തോഷം 👍👍😃😃

  • @arwakunchammed6499
    @arwakunchammed6499 Год назад +1

    Mashaallah
    Minnunte samsaram kelkan yenth rasaaaa
    പാത്രം 👌👌👌👌

  • @raseeenalatheef2276
    @raseeenalatheef2276 Год назад +1

    മഷാ അള്ള....അള്ളാഹു ഹൈറ് തരട്ടെ

  • @bajeena3862
    @bajeena3862 Год назад +2

    ഇനി കാകുന്റെ കയ്യിൽ പൈസ ആയിട്ട് പുതിയ ആഗ്രഹങ്ങൾ മതി ട്ടോ മിന്നോ 😅 ഞാനും ഇങ്ങെനെ തന്നെയാ പാത്രങ്ങൾ എത്ര വാങ്ങിയാലും മതിയാവൂല....❤❤

  • @inayasworld345
    @inayasworld345 Год назад +6

    മിന്നു എപ്പഴാ ബിരിയാണി ഉണ്ടാക്കുന്ന ഞങ്ങൾ വരുന്നുണ്ട് കഴിക്കാനും
    😍😍😍

  • @sidheequep4201
    @sidheequep4201 Год назад +17

    ഇക്കാ അടിപൊളി എന്നും സ്നേഹം മുന്നോട്ട് പോവട്ടെ..

  • @shamilmonvlog8573
    @shamilmonvlog8573 Год назад +48

    രണ്ടുപേരും ഇന്ന് നല്ല കളർഫുൾ ആണല്ലോ മാഷാഅള്ളാ ഈ സതോഷം എന്നും നിൽക്കട്ടെ ആമീൻ

  • @mhdhsinan
    @mhdhsinan Год назад +4

    കറെക്ട് ആയി മൂടാൻ പറ്റുവല്ലോ അത് ശെരിക്ക് മൂടാൻ പറ്റുന്നില്ലല്ലോ അത് മാറ്റിക്കള ട്ടോ നന്നായി അടഞ്ഞു നില്കും

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +5

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം എന്ന് സ്നേഹപൂർവ്വം മറ്റൊരു കവി

  • @salamzeenath7088
    @salamzeenath7088 Год назад +6

    Randalkum aafiyathulla dheergayuss thannu allahu anugrahikatte 🤲🏻

  • @najamehrin3617
    @najamehrin3617 Год назад +1

    വൈറ്റൊന്നും വേണ്ട മിന്നൂയോ 😊👍വേണേൽ ഇഞ്ചി കുത്തുന്നത് വെച്ചാമതി 😄

  • @mammasboygirl4304
    @mammasboygirl4304 Год назад +11

    Minnuthak ellam kananulla bagyam kodkallah....punyamasathil ellavarum duha cheyyanee 🤲🤲🤲🤲love u minnutha 🥰🥰🥰

  • @user-nq5ym4cd9x
    @user-nq5ym4cd9x 5 месяцев назад

    മിന്നു മോൾക്ക് എത്രയും പെട്ടന്ന് കാഴ്ച കിട്ടട്ട്

  • @lailabasheer5116
    @lailabasheer5116 Год назад +50

    ഇഞ്ചിയും വെളുത്തുള്ളിയും ഇടുക്കണ കല്ലില്ലേ ആ കല്ല് കുഴി ഉള്ളതല്ലേ അത് കമഴ്ത്തിവെച്ചാൽ മതി

    • @rosemaryjoseph5818
      @rosemaryjoseph5818 Год назад +1

      Yes correct

    • @rashivlog3716
      @rashivlog3716 Год назад +2

      @@rosemaryjoseph5818 111

    • @fadhisharf7802
      @fadhisharf7802 Год назад +1

      അതു ശെരിയാ ഇങ്ങനെ ചെയ്താൽ മതി മിന്നുനോട് parayanne

    • @Habeeba-vm7lb
      @Habeeba-vm7lb Год назад

      Ss currect njn പറയാൻ നിന്നതായീന്

    • @Candyhearts728
      @Candyhearts728 Год назад

      അത്‌ ഞാനും വെക്കാറുണ്ട്

  • @user-eo6mj6sb9h
    @user-eo6mj6sb9h 5 месяцев назад

    E video kanumbol thanne kann nirayum.❤ Allah kaicha kodukane rabbe😢 orupad istam

  • @faruscom
    @faruscom Год назад +4

    മാഷാ അല്ലാഹ് അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @hannajubin6745
    @hannajubin6745 Год назад +3

    Masha allah ellam adipoli ❤️ ennum shnehathode munott povatte🤲🤲

  • @bismi-gz3jc
    @bismi-gz3jc Год назад

    Minnuponne allahu ella kazhivum kazchayum tharan dua cheyunund minnu vangiyathil etavum ishtayathu chorunnan vangiya pathramanu njanum vangum njan pandokke vijarikkarunnu pinne maranupoyathanu kandappo orma vannu enthayalum vangum allahu ningale kudumbathil barkathu nalkatte namukkellavarkkum

  • @nafilaNajwa1011
    @nafilaNajwa1011 Год назад +3

    കിണറിൽ നിന്നും വെള്ളം കോരി വെക്കാൻ ഉപയോഗിക്കം ആ പാത്രം.. എനിക്കും ഉണ്ട് ഇത് പോലെ ഒന്ന്

  • @faaijaaffaaijaaf7630
    @faaijaaffaaijaaf7630 Год назад +5

    ചിരിച്ചോണ്ട് കണ്ടു്.... കണ്ണും കരളും നിറഞ്ഞു

  • @mubeenakkrafeeque9471
    @mubeenakkrafeeque9471 Год назад +2

    ആ പാത്രം ഡെയിലി കുടിക്കാൻ ഉള്ള നല്ല വെള്ളം എടുത്ത് വെക്കാം നോമ്പ് കഴിഞ്ഞാൽ 😊

  • @mahammadali2126
    @mahammadali2126 Год назад +2

    ماشاء الله ماشاء الله تبارك الله
    Nalla patrangal orupad eshtamai
    Yenikum edupole patrangal wangan eshtam

  • @basheerbachi9394
    @basheerbachi9394 Год назад +3

    Streegalk patrangal yetra vangiyalum madiyavoola njanum anganeya kure vaangi kootum yedt vekkan stalam undavoola😊

  • @bushrap1707
    @bushrap1707 Год назад +6

    അതിന്റെ മുകളിൽ ഒന്നും വെക്കേണ്ട. ഗ്ലാസ് ടൈപ്പ് മൂടി ഉള്ളത് വാങ്ങിക്കോളി അത് വൈറ്റ് ഉണ്ടാകും

  • @naseeramt4331
    @naseeramt4331 5 месяцев назад

    മിന്നൂനെ ഒത്തിരി ഇഷ്ടം ആണ് ❤️❤️❤️🥰🥰🥰

  • @najiyanaachu4720
    @najiyanaachu4720 Год назад +5

    കലക്കി വെള്ളം പരാൻ വാങ്ങിയ പത്രത്തിൻടെ അടിഭാഗം പറന്നത് എടുത്താൽ മതിയായിരുന്നു. മിന്നു എപ്പയെങ്കിലും കായയൊക്കെ ഉണ്ടാക്കുമ്പോൾ മറിയാൻ sadiyada. ഉണ്ട്

  • @minhafathima8479
    @minhafathima8479 Год назад +9

    ബിരിയാണി പോട്ടിൻ്റെ അടപ്പ് നല്ല രീതിയിൽ നിൽക്കും ,പിന്നെ weight വെക്കേണ്ട ആവശ്യം ഇല്ല ,എന്നാലും ആവി പുറത്ത് പോകില്ല.പിന്നെ നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം😅

  • @Annus724
    @Annus724 Год назад

    സൂപ്പർ പാത്രങ്ങൾ വീഡിയോ നോമ്പിന്റെ ഇടണം കുക്കിംഗ്

  • @rafeequerafi3013
    @rafeequerafi3013 Год назад

    മിന്നുമോളെ പത്രങ്ങൾ ഒകെ സൂപ്പർ,, ഞങ്ങൾ ഇനി മോളെ,,, പിംഗ് മോളെ എന്നെ വിളിക്കു ❤️❤️🤲🤲🤲🤲🤲🤲🤲🤲

  • @user-mo8sx3vr8q
    @user-mo8sx3vr8q Год назад +1

    ബിരിയാണി പോട്ട് സൂപ്പറാ മിന്നു അതിനു മുകളിൽ ഇഞ്ചി കുത്തുന്ന കുഞ്ഞു ഉരൽ കമ്ഴുത്തി വെക്കുക അതിന്റെ മൂടിയുടെ നടുക്ക് എന്നാൽ ബിരിയാണി യുടെ ആവി പുറത്ത് പോവില്ല ❤❤❤

  • @AyishaAyisha-md8qz
    @AyishaAyisha-md8qz Год назад +7

    മിന്നുവിന് ഇത്രയും നല്ല ഒരു ഭ ർത്താവിെന കിട്ടിയത് വലിയ ഒരു ഭാഗ്യം

  • @saidalipilakkal8971
    @saidalipilakkal8971 Год назад +2

    പാത്രം സൂപ്പറായിട്ടുണ്ട്

  • @ajwaamjad4786
    @ajwaamjad4786 Год назад +15

    ചോറ് എടുക്കുന്ന പാത്രത്തിന് മലപ്പുറത്ത് തട്ട് എന്നാണ് പറയുക

  • @jaseeljaseeljasi707
    @jaseeljaseeljasi707 Год назад +2

    Mashaallah 🥰🥰ekka minnu orupadishttam

  • @umma_zuhara
    @umma_zuhara Год назад

    Minnu ndea samsaram kealkkan nalla rasamudd yeandhayalum nigaludea vedioo yeanikk bhayangarm eshtta yeathra jooli unddagilum nigalea vidio kandditta ullu karyam

  • @nafilaNajwa1011
    @nafilaNajwa1011 Год назад +9

    മാഷാഅല്ലാഹ്‌ 👍🏻❤

  • @shemmus9299
    @shemmus9299 Год назад

    Kann kaanand thenne ello kann kaanunna pole adipoliyaayi parayukayum food indakukayum cheyyunna minnu.. Adipoli maashaallah.... Njn inn kann pootiyit thengha chiravi noki.. Enik pattnnundonn ariyan vendi

  • @kunhammedkutty764
    @kunhammedkutty764 5 месяцев назад

    മാഷാ അള്ളാഹ്

  • @ebrahimkuttyebrahimkutty6040
    @ebrahimkuttyebrahimkutty6040 Год назад +2

    മോൾക്ക് നല്ലത് വരട്ടെ

  • @murshidalatheef1762
    @murshidalatheef1762 Год назад +4

    തളുവ😂😂.തളിക എന്നും സാൻ എന്നും പറയും ഞങ്ങൾ

    • @shifuishuvlog4276
      @shifuishuvlog4276 Год назад +2

      ഞാൻ തട്ട് ന്നാ പറയൽ

    • @user-pd9sz3hb1h
      @user-pd9sz3hb1h Год назад +1

      സാൻ ആദ്യമായാണ് കേൾകുന്നത്

  • @Candyhearts728
    @Candyhearts728 Год назад +9

    മിന്നു പാത്രങ്ങൾ okke adipoli. എല്ലാത്തിനും കൂടെ നിൽക്കുന്ന Hamzaka 🥰🥰

  • @jancyniju1146
    @jancyniju1146 Год назад

    നിങ്ങടെ വീഡിയോ കാണാൻ നല്ല രസം ആണ് ❤❤

  • @worldofjumi1352
    @worldofjumi1352 Год назад +1

    Bro ഒരു ആയുർവേദ supliment ഉണ്ട്... നിങ്ങൾക്കു വേണേൽ റിപ്ലൈ തരിം.... കാഴ്ച ശക്തി ക്കുള്ളതാണ്..... ആരും തെറ്റിദ്ധരിക്കരുത്... ഇവർക്കു ജന്മനാ കാഴ്ചയില്ലായിരുന്നോ... ഓപ്പറേഷൻ വേണം പറഞ്ഞാ ഒരു ബ്രോക് കാഴ്ച തിരിച്ചു കിട്ടീട്ടുണ്ട്.. അതോണ്ടാണ് പറഞ്ഞത്

  • @sulfathmudathikundan3855
    @sulfathmudathikundan3855 Год назад +19

    ബിരിയാണി pot dhum ചെയ്യുമ്പോൾ ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയ്‌താൽ മതി 👍👍👍

  • @Muhammed-hz4mq
    @Muhammed-hz4mq Год назад +1

    മാഷാ അല്ലാഹ് 👍🏻

  • @rukkiyapk1114
    @rukkiyapk1114 8 месяцев назад

    പെണ്ണ്ങ്ങൾ അങ്ങിനെ തന്നെ എത്ര പാത്രങ്ങൾ ഉണ്ടങ്കിലും അവർ കണ്ടാൽ മേടിക്കും പെണ്ണുങ്ങൾ സ്വർണം പാത്രങ്ങൾ കണ്ടാൽ വിടില്ല.

  • @sainabavesainabave6241
    @sainabavesainabave6241 Год назад

    😂മാഷാ അല്ലഹ് അടിപൊളി 👌👌👌👌👌

  • @user-uo6kc8up7u
    @user-uo6kc8up7u 8 месяцев назад

    Assalamualaikum
    Minnuuu Hai
    Biriyanipottinte moodi parannathayirikkanam
    Ennale wait vekkathollu.

  • @basheerkulambil1134
    @basheerkulambil1134 Год назад +1

    Minnuvinte kochu kochu aagrangal allahuthaala sadippichu kodukkatte..aameen

  • @abdulsaboor8406
    @abdulsaboor8406 Год назад

    ബിരിയാണി പോട്ട് ഉണ്ട്‌, weight നു currect സെന്ററിൽ കമിഴ്ത്തി വെച്ചാൽ മൂടി ക്കൊന്നും പറ്റില്ല

  • @alikld2816
    @alikld2816 Год назад

    Ningalude vedio nalla rasa kanan minnu theere samsaarichirunnilla ipo nalla samsaranu kelkkan nalla rasa

  • @RamlathRamlath-ev3tt
    @RamlathRamlath-ev3tt 4 месяца назад

    Masha Allah

  • @shihabshihab8138
    @shihabshihab8138 Год назад

    ബിരിയാണി pot 2 ltr ഉണ്ട്.. അതിൽ തന്നെ vekkaru... അടപ്പ് നല്ലോണം വെക്കാൻ കയ്യുന്നില്ലേ... അതിന്റെ മുകളിൽ ഒന്നും. വെക്കേണ്ട.. മസാല അടിയിൽ. പിടിക്കൂല... നല്ലത് ആണ്... കുറെ ഇളക്കി. ഇളക്കി ഇടങ്ങേറ് ആവേണ്ട..

  • @muhmmedshareef1874
    @muhmmedshareef1874 Год назад +1

    എന്റെ വീട്ടിലും ഉണ്ട്. അത് അത്രേ ആവുള്ളു. അതിന്റെ മുകളിൽ. ഒന്നും വെക്കേണ്ട വെയ്റ്റ് വെച്ചാൽ പാൻ കേട് വരാൻ സാധ്യത ഉണ്ട്

  • @glossysiblings8328
    @glossysiblings8328 Год назад +4

    ഞങ്ങൾ thalvakk തട്ട് എന്നാണ് പറയ😊

  • @salamsalu2756
    @salamsalu2756 10 месяцев назад

    Minnu thathade chiri adipoliya😊

  • @rafeeqkunjutti4520
    @rafeeqkunjutti4520 Год назад +1

    മിന്നൂനെ കളിയാക്കേണ്ട ഇവിടെയും പിങ്ക് ആണ്..😂😂

  • @jilunsona2627
    @jilunsona2627 Год назад

    Potin മേലെ കനം വെക്കാംവെളുത്തുള്ളി കുത്തുന്ന അത്‌ മേലെ കമ്ഴ്ത്തി വെച്ചാൽ മതി. മെല്ലെ വെക്കണം enna അവിടെ കറക്റ്റ് നിന്നോളും

  • @adhilachu9521
    @adhilachu9521 Год назад +2

    പാത്രം കണ്ടാൽ ഞാനും അങ്ങനെ തന്നെ ആണ്

  • @blackcity3271
    @blackcity3271 Год назад

    Hoo biriyani potinde mukalil vekkato oru preshnom illa inchi kallu vechal mathu 😍😍😍

  • @hamizdreameo704
    @hamizdreameo704 Год назад +1

    Minnooos valiya santhosham muthey santhosham kanditt🥰😘

  • @shihabshihab8138
    @shihabshihab8138 Год назад

    വത്തക്ക വെള്ളം കലക്കൻ പാത്രം വാങ്ങില്ലേ.. അത് നെയ്‌ച്ചോർ അരി ഒക്കെ അതിൽ. ഇട്ട് വെക്കാം..

  • @ayshahaneef3991
    @ayshahaneef3991 Год назад +4

    Masha Allah 🥰😍👍🏻

  • @tblwsweety
    @tblwsweety Год назад +2

    മിന്നു ന്റെ സംസാരം കേൾക്കാൻ നല്ല രസ 🥰🥰🥰

  • @salmanmon7817
    @salmanmon7817 Год назад +2

    മാഷാ അള്ളാ😍

  • @muhammedmuneer6473
    @muhammedmuneer6473 Год назад

    cheena chatti te top(moodi)juice paarkkunna pathrathin set avoole.athinayt vre moodi vanganda👍👍👍👍

  • @rabiyavk9088
    @rabiyavk9088 Год назад

    Masha Allah Allahu ellam hairakitharate aameen ya rabbil alameen insha Allah 🤲