Uppum Mulakum | Biju sopanam | Sreekumar | Nisha Sarang | ബാലു ചേട്ടനും കൂട്ടു മാമനും 🙏

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 154

  • @Ushadevi-rf2sv
    @Ushadevi-rf2sv 5 дней назад +14

    നടിയുടെ പേരു പറയാതെ നടന്മാരെ തെളിവായി എറിയരുത് ,സത്യം ആയിരിക്കില്ല. നടിയുടെ പേരു പറഞ്ഞ് അവരെ അഭിനയത്തിന് നിന്ന് ഒഴിവാക്കി സ്ഥിരമായി ഒറ്റപ്പെടുത്തണം

  • @NibuKoshy-g5g
    @NibuKoshy-g5g 4 дня назад +4

    Biju chettan, Sreekumar chettanum normal paavam artists.... I love both of you......❤❤❤❤

  • @anaghamohan5529
    @anaghamohan5529 5 дней назад +24

    ഇത് എന്തോ വെക്തി വയിരാഗ്യം തീർത്തത് ആയിരിക്കാം. ഇവർ രണ്ട് പേരും നിരപരാധികൾ ആണ്.

  • @SabinSaji-t5l
    @SabinSaji-t5l 6 дней назад +27

    ബാലു ചേട്ടൻ തെറ്റ് ചെയ്തിട്ടില്ല

  • @bijumonS-y4x
    @bijumonS-y4x 6 дней назад +77

    ബിജുസോപാനം നിരപരാധിയാണ്. ബിജുസോപാനം ഒരു തെറ്റും ചെയ്തിട്ടില്ല

    • @goldencascade20
      @goldencascade20 6 дней назад +6

      Nisha sarang ennnum peedankkari😂😂😂

    • @aneeshkumarsugathan2311
      @aneeshkumarsugathan2311 6 дней назад +3

      Ninakkariyumo

    • @BijuVarghese-f5q
      @BijuVarghese-f5q 5 дней назад

      ബിജു സോപാനം ഒരു പെണ്ണുപിടിയൻ ആണ്. ഉപ്പും മുളകിലെ നിഷയെയും അവളുടെ മകളെയും കൂടെ കിടത്തിയും കൂട്ടിക്കൊടുത്തുമാണ് ഇത്രയും കാലം ജീവിച്ചത്. ഇപ്പോ നിഷയായി തെറ്റിപ്പിരിഞ്ഞു .. മറ്റു നടിമാർ എത്രയാണ് വെച്ചാ ക്ഷമിക്കുക..

    • @dsosys
      @dsosys 5 дней назад +2

      Avante suna ninte kayyil aano ?

    • @VijayaKumar-oe3sq
      @VijayaKumar-oe3sq 5 дней назад +1

      ബിജു സോപാനത്തിന്റെ എല്ലാം ഇയാളുടെ കയ്യിലാണോ.. ❓❓.. 😀😀.. എന്ന് ആരെങ്കിലും ചോദിച്ചാൽ എന്തു പറയും... അതുകൊണ്ട് അഭിപ്രായം പറയുമ്പോൾ ഒരു ലോജിക്കു വേണം... 🐒🐒

  • @najmudheen.pnajmudheen.p669
    @najmudheen.pnajmudheen.p669 5 дней назад +11

    പരാതി കൊടുത്ത സ്ത്രീയുടെ പേരും പറയണം

  • @RamaChandran-qi1gz
    @RamaChandran-qi1gz 3 дня назад +3

    നിരപരാധിയാണോ അപരാധിയാണോ എന്നുള്ളത് തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്നതല്ലേ നല്ലത്. വാചകമടിക്കുന്നതിൽ അർത്ഥമില്ല

  • @MohammedkuttyMk-n4o
    @MohammedkuttyMk-n4o 6 дней назад +21

    കുറ്റം തെളിഞ്ഞിട്ടു വേണം ആരോപണവിദേയരു ടെ പേരും ഫോട്ടോ യും പ്രചിരിപ്പിക്കാൻ പുരുഷനും സ്ത്രീ ക്കും ഒരേനിയമം തന്നെ യല്ലേ

  • @neenu9695
    @neenu9695 2 дня назад +2

    ബാലു ചേട്ടൻ and കുട്ടു മാമ..... തിരിച്ചു നല്ല പണി കൊടുക്ക്‌

  • @ramas9989
    @ramas9989 3 дня назад +2

    Well said 👏

  • @FMBBS
    @FMBBS 6 дней назад +12

    Oh my bro, I agree with you 💯

  • @diamondrozariyodr533
    @diamondrozariyodr533 3 дня назад +4

    കേൾക്കുന്നതും കാണുന്നതുമല്ല സത്യം ഇതിന് പിന്നിൽ അറിയാകഥകൾ ഒരുപാട് ഉണ്ടാകും

  • @Pranavsmarterofficial
    @Pranavsmarterofficial 6 дней назад +48

    ഡാ ഇതൊക്കെ പഴയ ഇന്റർവ്യൂ ആണ്

    • @MuthaleefMuthu
      @MuthaleefMuthu 5 дней назад +3

      അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട് ആറ് വർഷം മുമ്പത്തെ ഇന്റെർവ്യൂ ആണെന്ന്

  • @RemyaRemyasanthos
    @RemyaRemyasanthos 4 дня назад +2

    👍👌❤❤

  • @sprakashkumar1973
    @sprakashkumar1973 3 дня назад +2

    U right bro

  • @appakannukhamarudheen2821
    @appakannukhamarudheen2821 5 дней назад +2

    പരാതി കൊടുക്കുന്ന സ്ത്രീക്കും, പ്രതിയാക്കപ്പെടുന്ന പുരുഷന്മാർക്കും ഉള്ളതല്ലാത്ത വിചിത്രമായ എന്തെങ്കിലും അവയവങ്ങൾ വാദിക്കും, പ്രതിക്കും ഉണ്ടോ???

  • @ambily6158
    @ambily6158 6 дней назад +16

    Bro. എൻ്റെ അഭിപ്രായത്തിൽ പീഡനം നടന്നിട്ടുണ്ടെങ്കിൽ ആരായാലും അന്നു തന്നെ പരാതിനൽകേണ്ടേ. കുറേ ദിവസങ്ങൾ കഴിഞ്ഞതിനു ശേഷം പരാതിനൽകി കുറെ ദിവസം അത് വാർത്തയാക്കി പിന്നെ ആവാർത്ത എങ്ങോട്ടു പോയി എന്ന് ആർക്കും അറിയില്ല. ഇതിലൊരു സത്യം നമ്മൾ മനസ്സിലാക്കേണ്ടത് എന്തെന്നാൽ പീഡിപ്പിച്ച വ്യക്തിയും പീഡനം ഏൽക്കേണ്ടി വന്ന വ്യക്തിയും തമ്മിൽ നല്ല സുഹൃത്തുകൾ ആയിരിക്കുമ്പോൾ ഇതൊന്നും വരില്ല അവർ തമ്മിൽ എന്തെങ്കിലും വ്യക്തിപരമായി അഭിപ്രായം വ്യത്യാസം ഉണ്ടായാൽ ഇതുപോലുള്ള വാർത്തകൾ കുറച്ചു നാൾ നിൽക്കും. അപ്പോൾ കുറ്റക്കാർ പുരുഷൻമാർ' സത്യാവസ്ഥ എന്താണെന്ന് രണ്ടു കൂട്ടർക്കും അറിയാം. സത്യം പുറത്തു വരട്ടെ അപ്പോൾ വിശ്വസിക്കാം.😢😢😢😢

    • @rahulj8012
      @rahulj8012 6 дней назад +1

      Athinu avar anennu aarelum parnjao oru channel vannath puthyath ayi vanna actress anenn aanj

  • @radheshkumar1935
    @radheshkumar1935 6 дней назад +15

    ബിജുസോപാനവും, ശ്രീകുമാറും തെറ്റൊന്നും ചെയ്യാനിടയില്ല.. ഈ പേരും പറഞ്ഞ് ഒരിയ്ക്കലും നിർത്തരുതേ...

  • @nil-es7pz
    @nil-es7pz 5 дней назад +2

    👍your curect

  • @Zara23634
    @Zara23634 6 дней назад +5

    Neelu chechi paranjapole social mediayodu nerritu vannu pryan para nadiyode

  • @KabeerIsmail-kw8wh
    @KabeerIsmail-kw8wh 5 дней назад +9

    Video ഇത് പഴയത് ആൻ പുതിയത് വന്നത് uplod ചെയ്യ്.....views കുറ്റാൻ വേണ്ടി.....

  • @soniasunny4783
    @soniasunny4783 День назад

    Ith old video alle

  • @truevision3622
    @truevision3622 6 дней назад +9

    ഈ പരാതി കൊടുത്ത നടിക്ക് പേരില്ലേ

  • @ShaikSheeba-ng6bl
    @ShaikSheeba-ng6bl 5 дней назад +1

    You are right bro

  • @UnniKrishnan-v9h
    @UnniKrishnan-v9h 6 дней назад +17

    ബാലു ചേട്ടൻ നിരപരാധിയാണ്

  • @girijajames9259
    @girijajames9259 6 дней назад +6

    അത് കറക്ട്

  • @chelotramachandran2256
    @chelotramachandran2256 5 дней назад +3

    It's a false alligation. Bigu and Sree never do such things

  • @shailabeevi1989
    @shailabeevi1989 6 дней назад +14

    തിരിച്ചു മാന ഭംഗ കേസ് കൊടുത്തു നാറ്റിച്ചൂടെ?

  • @AmjadAmjad-w1i
    @AmjadAmjad-w1i 5 дней назад +2

    അവർ ഒക്കെ അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല

  • @josemm4774
    @josemm4774 2 дня назад

    6കൊല്ലം മുൻപ് ഇത്തരം ഒരു പരാതി പോലീസിൽ കൊടുത്തിട്ടില്ല.ഇപ്പോൾ പോലീസ് F. I. R. രജിസ്റ്റർ ചെയ്തു.

  • @neenu9695
    @neenu9695 2 дня назад

    ആരായാലും ശരി e പരാതി കൊടുത്തവളുടെ കഷ്ടകാലം ആരംഭിച്ചു..... ബിജു ചേട്ടനും കുട്ടു മാമനും family ഉണ്ട്... ഓർത്താൽ നന്ന്....... E പരാതി കൊടുത്ത നായിക ക്കു family ഇല്ലേ........ പേര് ഇല്ല... കഷ്ടം

  • @vijaykp9575
    @vijaykp9575 4 дня назад +1

    പുതിയത് വല്ലതും ഉണ്ടോ

  • @ajayravi.r390
    @ajayravi.r390 6 дней назад +3

    പേരു പറയൂ ചേട്ടാ

  • @ranjithranjith8485
    @ranjithranjith8485 4 дня назад

    Bro പറഞ്ഞപോലെ നടക്കു ഒന്നും നടക്കില്ല കുറെ ആയി കേൾക്കുന്നു പിന്നെ ബിജു ചേട്ടൻ and ശ്രീ kumar തെറ്റു ചെയ്യും തോന്നുന്നില്ല

  • @bijumonS-y4x
    @bijumonS-y4x 6 дней назад +7

    നടി ആരാണ് പറയൂ

  • @hemalethasanathanan4992
    @hemalethasanathanan4992 3 дня назад +1

    ഇതു പണ്ടത്തെ ഒരു ഇന്റർവ്യൂ ആണ്.

  • @vijayarao6977
    @vijayarao6977 5 дней назад

    You are correct❤

  • @Nusu853
    @Nusu853 День назад +1

    55 മറന്നിട്ടില്ല

  • @willzzon
    @willzzon 2 дня назад +1

    എടാ ഉണ്ണാക്ക ഷൂട്ടിങ്ങിനിടയിൽ ലൈംഗികമായി സ്പർശിക്കുന്നത് വ്യക്തമാകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ലഭ്യമാണ് . കിടന്നു ന്യായീകരിച്ചു ചാകണ്ട

    • @UsualPsycho
      @UsualPsycho  День назад

      Ninne pole thantha illathavanmar ee sparshikunna video noki nadakuvarikum😆….njna alla…athukonde kandillaaa👍

  • @muhammedmuhammed1928
    @muhammedmuhammed1928 6 дней назад +2

    photo yadtadn paryunnu

  • @San-k1w1y
    @San-k1w1y 6 дней назад +3

    Ee recent aayi vanna Engineerinte wife enna character aano enn nalla doubt und..😂😂

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 6 дней назад +2

    പീഡിപ്പിക്കുന്നവർ കേസ്സുകൾ എടുക്കുന്നതും പീഡിപ്പിക്കുന്നവർ കേസ്സന്വേഷിക്കുന്നതും ഈ ലോകത്താണ് എന്നത് സമാധാനം തന്നെ.....👈🏻👈🏻😄😄😄

  • @UnniKrishnan-v9h
    @UnniKrishnan-v9h 6 дней назад +10

    നടിയുടെ പേര് പറയുക

  • @prabhanair9087
    @prabhanair9087 5 дней назад +1

    Gauri enna kadhapathramano paradi koduthathu. Kurach divasam ayi serialil illa.

  • @shailabeevi1989
    @shailabeevi1989 6 дней назад +7

    അവൾ തുടക്കത്തിൽ എന്ത് കൊണ്ട് പറഞ്ഞില്ല. ഇതിൽ കള്ളത്തരം ആണ് ഉറപ്പ്.

  • @Harithaharitha-n2b
    @Harithaharitha-n2b 5 дней назад +1

    Neelu antiye ano balu uncle neelu anty allankil pinne endhina avarude photo, video ett ee video cheyyunnth

  • @RajeshNair-yz2do
    @RajeshNair-yz2do 5 дней назад +1

    പഴയതല്ല പുതിയ വിഡിയോ യും പഴയ റെക്കോർഡ് ഉം ആണ്

  • @PM_-CREATION_
    @PM_-CREATION_ 4 дня назад +3

    പഴയതൊക്കെ എടുത്ത് കുത്തി പൊക്കി അവസാനം പിടിവീഴുന്നത് നിങ്ങൾക്ക് യൂടൂബർമാർക്കായിരിക്കും അത് മറക്കണ്ട
    എന്ത് കാര്യണ്ട് 6 വർഷങ്ങൾക്ക് മുമ്പുള്ള റീഡിയോ എടുത്ത് വിടാൻ

  • @balagopalki3156
    @balagopalki3156 5 дней назад +2

    Exactly Said. 👍

    • @UsualPsycho
      @UsualPsycho  5 дней назад

      👍 thanks

    • @sreenivasantm3500
      @sreenivasantm3500 4 дня назад

      സത്യമറിയും മുൻപേ ആണങ്ങൾ വേട്ടയാടപെടുന്നു അവരുടെ കുടുംബം ശിഥിലമാക്കപ്പെടുന്നു,

  • @AkberPulkandi
    @AkberPulkandi Час назад

    Anthinu varshangalolam enganatha oru serial janangala kabalikkan kalikkunnu. Oru yadartha baria barthakkanmara pola evar koothadi panam sambadikkunnu. Eppol alla kallatharangalum open aayi vilichu parayunnu.ketti pidichu abinayikkan sammadam kottuthavala chilappol yadartha ketti pidutham kaatti koduthannum varam. Sobavikam.

  • @AjithaAji-c7u
    @AjithaAji-c7u 6 дней назад +3

    Nadikku perillehemakammittiyil parathikoduthudayirunno neelunu

  • @sijumathew2131
    @sijumathew2131 5 дней назад

    ❤️❤️❤️❤️❤️👍

  • @ramzipc9107
    @ramzipc9107 6 дней назад +9

    കളിച്ചോ... പക്ഷെ ബാലു ചേട്ടനോട് വേണ്ട...

    • @ittoopkannath6747
      @ittoopkannath6747 5 дней назад +1

      ഉപ്പും മുളകും എന്ന സീരിയൽ തന്നെ നിർത്തിക്കളയേണ്ട സമയം കഴിഞ്ഞു. ആദ്യം ഇത് ജനങ്ങൾക്ക്‌ ഇഷ്ടപ്പെടുന്ന രീതിയിലായിരുന്നു. ഇന്ന്‌ വെറും ബഹളമയം. ഒരു കഥയുമില്ല കാര്യവുമില്ല.

  • @padmasatish8275
    @padmasatish8275 5 дней назад

    Marannittilla

  • @Kalarani-sy4ol
    @Kalarani-sy4ol 5 дней назад +1

    Ytubers puraku pidichu SM niraykathe SATHYAM thiranju kandethi purathu vidanam. Ningaleyum njangaleyum polullavare viddikal aakkunnu. Athu kaxhinjo sikshayum illa. Aareya kabalipikkunnathu....iniyenkilum matipidikkan parayu. Spot il react cheyyathe...virodham varumbol theerkunna paripadi nirthanam. STHREEKAL sathyasandhamayi react cheyyuka....thanne venam.alle..

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 2 дня назад +1

    Sare ennu vilikkanamenkil athu baluvum sreekumarum alla

  • @AswinDas-o9x
    @AswinDas-o9x 5 дней назад

    Biju. S nd. Sreekumar. Niraparathi. Aayirickum.

  • @SambathSambasivan
    @SambathSambasivan День назад

    Ee serial ellarkkum moshamayi chithreekarikanam

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 6 дней назад +1

    ഇത് പഴയ Interview ആണ്

  • @Rachel_world
    @Rachel_world 6 дней назад +2

    കഷ്ട്ടം

  • @josemm4774
    @josemm4774 2 дня назад

    നിഷ ആകാൻ സാധ്യത കൂടുതൽ ആണ്.

  • @MaheshKoroth-r7d
    @MaheshKoroth-r7d 4 дня назад +1

    ഈ പറയുന്ന പുറമാർ ഒരു കാര്യ മനസ്സിലാക്കന്റ് ക്കണം നടിയുടെ പേര് പറയണം അവർക്കെങ്കിൽ കോസ് ഉണ്ടാ പ്രേകഷകരെ നിങ്ങൾ വേറും പൂറൻ മാർ ആക്കരുത് എന്നെ പറയാനുള്ളു അത് കൊണ്ട് നടിമാരുടെ പേര് വെളിപ്പെടുത

    • @baijulouis5933
      @baijulouis5933 3 дня назад

      ഈ video യിൽ സംസാരിക്കുന്നവന്റെ കോലം കണ്ടാൽ അറിയാം ഒരു വേട്ടവളിയൻ ആണ് എന്ന് 😂😂

  • @Niyas777kdy
    @Niyas777kdy 6 дней назад +2

    Merlin enganum anno ?

  • @JithinRaj-o6i
    @JithinRaj-o6i 5 дней назад

    100% sariyannu

  • @hakkeem2228
    @hakkeem2228 5 дней назад +3

    മറന്നില്ല

  • @Carlo-is-playing
    @Carlo-is-playing 5 дней назад +1

    Old video

    • @UsualPsycho
      @UsualPsycho  5 дней назад

      അത് ആദ്യമേ പറയുന്നുണ്ടല്ലോ 😂😂 കേൾക്കാൻ വയ്യേ 😂

  • @AthiraAthi-iy7fb
    @AthiraAthi-iy7fb 6 дней назад +1

    ഇത് വേറെ ഒരാളെ കുറിച്ച് പറയുന്നതാ 🤣

  • @bijumonS-y4x
    @bijumonS-y4x 6 дней назад +6

    ഊഹാപോഹം പറയരുത്

  • @maheshsreedhar7459
    @maheshsreedhar7459 5 дней назад +1

    അമ്മ ആണോ

  • @Subeerrazwa
    @Subeerrazwa 4 дня назад

    Nigal പോയി ആദ്യം പരാധികാരെ കൊണ്ട് വാ അവർ പറയട്ടെ

  • @ganga585
    @ganga585 5 дней назад

    Parathi kodutha aalkku mathrame manyatha, abhimanam ennathokke ulloo? Avarude peru parayan patillenkil ee randu nadanmarude perum paranjathu thettalle? Ippol thonnunnathu aa actorsum sitcom director, producer ellam koode 'advertisement' (negative aayalum Ella channelilum dhivasavum kanumello, cenema irangunnathinu munpu athinethire case kodukkunnathu pole) ulla valla udayippano ennu thonnunnu.

  • @LeelammaThankachan-i3q
    @LeelammaThankachan-i3q 5 дней назад

    Ithu kettu uppum mulakum nirutharuthu

  • @RubeenaSafeer-f1i
    @RubeenaSafeer-f1i 4 часа назад

    ഡയറക്ക് ടറാണ്,

  • @erumben2806
    @erumben2806 3 дня назад

    Eee parayunnavan aradaa???

  • @Jijojames2255
    @Jijojames2255 День назад

    ഇത് കള്ളക്കേസ് ആണ്....... എന്നാൽ നടിയുടെ പേര് പറ...... ഇത് ഒറ്റനോട്ടത്തിൽ കള്ളക്കേസ് പറയൂ

  • @genicegeorge5778
    @genicegeorge5778 5 дней назад +1

    What this chettan say to public Excellent job❤❤❤

  • @ShynaPv-h4i
    @ShynaPv-h4i 5 дней назад

    ബാലു അങ്കിൾ ഒരു തെറ്റും ചെയ്യില്ല

  • @abdulgafoor5637
    @abdulgafoor5637 5 дней назад +1

    Old news

  • @sreekumarics6352
    @sreekumarics6352 5 дней назад +2

    ഈ നടിക്ക് എന്താ പുറത്തുവന്നാൽ. തെളിക്കണം

  • @KMC.PRO2
    @KMC.PRO2 6 дней назад +1

    Bro paranjathu correct 🎉🎉🎉

  • @RubeenaShahulhameed-zx1pu
    @RubeenaShahulhameed-zx1pu 5 дней назад

    അത് ബാലു ചേട്ടൻ അല്ല

  • @BabyKO-eh1yk
    @BabyKO-eh1yk 5 дней назад

    പടം കൂടുംതോറും നാറ്റം കുറഞ്ഞു കൊണ്ടിരിക്കും

  • @salyshiji3627
    @salyshiji3627 6 дней назад +2

    Ramya panickar ayirikkum

  • @Nation89902
    @Nation89902 6 дней назад +2

    💯💯💯💯💯💯💯💯💯💯💯💯

  • @Pranavsmarterofficial
    @Pranavsmarterofficial 6 дней назад +7

    ഇത് പഴയ ഇന്റർവ്യൂ ആണ് ഡാ koppaaa

  • @RajeshNair-yz2do
    @RajeshNair-yz2do 5 дней назад

    എന്നാൽ ഞാൻ പറയുന്നു നിങ്ങൾ കരുതുന്ന നടി തന്നെ എന്ന്

  • @neenu9695
    @neenu9695 2 дня назад +1

    E മാന്യൻ ആയ നടി ക്കു പേരിയില്ലേ

  • @thetruth9377
    @thetruth9377 6 дней назад +4

    നിങ്ങൾ തന്നെ പറയും ഇത് കള്ള പരാതിയാണെന്ന് എന്തെങ്കിലും കേട്ടാൽ അതിലെ സത്യം അന്വേഷിക്കണം

  • @ഉള്ളത്കൊണ്ട്ഓണംപോലെ-ഛ8ന

    Vivaram ellatha niyamam

  • @lalkrishnan9533
    @lalkrishnan9533 5 дней назад

    ഇത് പഴയതാണ് അളുകളെ വിഢികൾ ആക്കരുത്

  • @mareenaajith9853
    @mareenaajith9853 6 дней назад +3

    Penninday muggam kattanam vayaythonniyathu vilichu parayaruthu vaydhanicunna barayamar udde

  • @genicegeorge5778
    @genicegeorge5778 5 дней назад +1

    Yes ur correct ❤❤❤

  • @ganga585
    @ganga585 5 дней назад

    Ithu pazhaya katha, ippolateppatti aaru pranjuvennu parayan pattillenkil pinnenthinu vedeo idunnu?

  • @aparnashekhar543
    @aparnashekhar543 5 дней назад

    Yedaa narii yithile thettukaran anne undayirunna director aa. Allathe Bijuvum Sreekumarum alla

  • @GO-GETTE
    @GO-GETTE 6 дней назад +2

    ഡാ parasite. ഇനി നിന്റെ വീട്ടുകാരുടെ കഥകൾ കൂടെ പറ. ഒരു verity ആകട്ടെ.

    • @Cinemakallan
      @Cinemakallan 5 дней назад

      e comment ittavante ammade kude kadha ariyamengil parayamo cheta😅

  • @SudhakumariL-m4u
    @SudhakumariL-m4u 5 дней назад +1

    ഇതില് ള്ള എല്ലാം അളവ്ലാതികൾ തന്നെ 😮എസീരിയൽ നിർത്തുക 😂😂😂😂😂😂😂😮😮

  • @Jijojames2255
    @Jijojames2255 День назад

    കുറെ പീഡനക്കേസ് വന്നു അത് തെളിഞ്ഞിട്ടു പോലുമില്ല

  • @abdulsafwan6302
    @abdulsafwan6302 5 дней назад

    പഴയ വീഡിയോ എടുത്തു പൊക്കി കൊണ്ടുവന്നു ജനങ്ങളും മണ്ടന്മാർ ആ ആക്കാൻ

  • @girijajames9259
    @girijajames9259 6 дней назад +1

    നൂറ് ശതമാനം സത്യം സ്വന്തം കാര്യം സിന്ദാബാ

  • @selenophile0018
    @selenophile0018 5 дней назад +1

    Evan ethaaa...? Ninakk ethilenthe labham. Paniyeduth thinnada

    • @UsualPsycho
      @UsualPsycho  5 дней назад

      Pani eduthe thanne adaa kunne thinnune😆athe manasilavatha ninnodoke enthe parayaaanaaa😆