ചര്‍ച്ചയായി മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം, വിമർശിച്ച് പ്രതിപക്ഷവും മുസ്ലിം സംഘടനകളും

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 102

  • @sabeersha8824
    @sabeersha8824 Месяц назад +24

    ഇപ്പൊ ബിജെപി യുടെ ഒരു ശബ്ദവും കേൾക്കുന്നില്ല അതിൻ്റെ ഉത്തരവാദിത്തം സിപിഎം ഏറ്റെടുത്തിരിക്കുന്നു

  • @abdulfathah.t.mmuhammedabd5969
    @abdulfathah.t.mmuhammedabd5969 Месяц назад +25

    പിച്ചും പേയും പറഞ്ഞുകൊണ്ടിരുന്ന ബൈടനെ മാറ്റിയില്ലേ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അമേരിക്ക : അതുപോലെ ' മലപ്പുറം' എന്ന് പിച്ചും പേയും പറഞ്ഞ മുഖ്യമന്ത്രിയെ മാറ്റി ഇടതുപക്ഷം അഭിമാനം നിലനിർത്തണം.

  • @Deepdive24718
    @Deepdive24718 Месяц назад +8

    Rss ന് വേണ്ടി പാർട്ടിയെ കൂട്ടി കൊടുത്ത പിണറയി നേതൃസ്ഥാനം വിടുന്നത് വരെ ഞാൻ പാർട്ടിക്ക് വോട്ട് ചെയ്യില്ല 💪🏼 ലാൽസലാം

  • @beeranvadakkangara3268
    @beeranvadakkangara3268 Месяц назад +15

    ❤ അൻവർ ❤❤❤❤

  • @NoushadNoushad-zo6xy
    @NoushadNoushad-zo6xy Месяц назад +53

    അരിവാൾ സുന്നിക്ക് കിട്ടിയ ചൂടൻ സമ്മാനം

    • @kunhuttymlp6258
      @kunhuttymlp6258 Месяц назад +2

      പൊന്നാനി ഹംസ😂

    • @illyaspattuvam9669
      @illyaspattuvam9669 Месяц назад +1

      ഉമർ ഫൈസി നാട്ടിലുണ്ടോ

    • @shoukathalishouku2791
      @shoukathalishouku2791 Месяц назад

      അത് കലക്കി.. മലപ്പുറം അരിവാൾ സുന്നി മാത്രമല്ലേ മുസ്ലിം ആയിട്ട് ഉള്ളൂ... അല്ലെ... മന്നബുദ്ധി നൗഷാദ് 😄😄😄😄

    • @basheervk3785
      @basheervk3785 Месяц назад +1

      ഉമ്മര്‍ ഫൈസി പുതിയ 💊💊Capsule തിരയുന്നു 😢

  • @muneervattakandy7769
    @muneervattakandy7769 Месяц назад +13

    വി എസ് അച്യുതാനന്ദൻറെ അതേ ഗതി പിണറായിക്കും.
    എടുത്ത് മൂലക്കിരുത്തൂ...
    പാർട്ടിയെ രക്ഷിക്കൂ...

  • @Majeed-xl3ze
    @Majeed-xl3ze Месяц назад +9

    അൻവർ. സത്യം. പറയാൻ. മുന്നോട്ട്. വന്നു. മലപ്പുറത്തെ. താറടിച്ചു. കാണിക്കാൻ. കാട്ടുന്ന.. തിടുക്കം... എല്ലാവർക്കും. അറിയാം.

  • @abum1714
    @abum1714 Месяц назад +24

    /മുഖ്യ മന്ത്രി പറഞ്ഞത് മലയാളം അറിയുന്നവർകെല്ലാം അറിയുന്നതാണ്.സഖാക്കൾ പരിഭാഷ ചെയ്യേണ്ടതില്ല

  • @muhammadrizwanmalik7
    @muhammadrizwanmalik7 Месяц назад +41

    കേരളം കാത്തുവെച്ച ഇതിഹാസ പോരാളി സംശയമില്ല അൻവർ 👍

  • @mysh94
    @mysh94 Месяц назад +22

    യുഡിഎഫ് എംഎൽഎ മാർ ഉറങ്ങുന്നു!
    എൽഡിഎഫ് എംഎൽഎ മാർ മുഖ്യ മന്ത്രിയുടെ ചെരുപ്പ് നകുന്നു!
    കേരളത്തിന് ഇപ്പൊൾ ഒരേ ഒരു എംഎൽഎ മാത്രം..PV ANVAR 🐘

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 Месяц назад

    മലപ്പുറത്തുകാരെ ഒറ്റപ്പെടുത്തുന്ന നിലപാട് ദൗർഭാഗ്യകരം മുഖ്യമന്ത്രി മാപ്പ് പറയുക🙏🏿

  • @IamAshwin869
    @IamAshwin869 Месяц назад +14

    ഇപ്പൊൾ കേന്ദ്രവും കേരളവും ബിജെപി ഭരിക്കുന്നു.... കേരളത്തിൽ പേരിൽ ചെറിയ മാറ്റം ഉണ്ടെന്ന് മാത്രം... മലപ്പുറം എന്ന് പറഞ്ഞാലും ഒരു സമുദായത്തെ ആണ് എന്ന് നോർത്തിൽ ഉള്ളവർക്ക് അറിയാം... അവിടെ വിജയൻ സ്റ്റാർ ആയി... ബിജെപി=ബിജയൻ

  • @krishnant1927
    @krishnant1927 Месяц назад +1

    Iam mappuram hindu❤ arudayum kuthaka alla

  • @Panther9381
    @Panther9381 Месяц назад +2

    ഒരു സംസ്ഥാനത്തിൻ്റെ അവസ്ഥ നോക്കണേ😢😢😢😢😢

  • @bijoypillai8696
    @bijoypillai8696 Месяц назад +11

    ( Factories, Chip , IT, AI, Electronics, etc ) മറ്റു സംസ്ഥാനങ്ങൾ വികസനത്തിലേക്ക് കുതിക്കുമ്പോൾ കേരളം മാത്രം പിന്തിരിപ്പൻ കമ്യൂണിസത്തിൻ്റെ അടിമകളായി ഭാവി തലമുറയെ നശിപ്പിച്ചു.. 😢.

  • @binumakkar2497
    @binumakkar2497 Месяц назад

    ഇവിടന്ന് മാത്രമല്ല കേന്ദ്രത്തിൽ നിന്നുള്ള തീരുമാനവും കൂടി ഈ ഹിന്ദു പത്രത്തിന്റെ അഭിമുഖത്തിൽ ഉൾപെടാൻ സാധ്യത ഉണ്ട്.

  • @yestrack6075
    @yestrack6075 Месяц назад +1

    അച്ചൂതണ്ട് തെളിഞ്ഞു വരുന്നു.... പ്രതിപക്ഷം കടമ നിർവഹിക്കണം

  • @moideenkanakayil3476
    @moideenkanakayil3476 Месяц назад +3

    മലപ്പുറത്തിന് കുത്ത് ദ ഹിന്ദു ദിനപത്രത്തിന് കത്ത്

  • @almadeena7529
    @almadeena7529 Месяц назад

    മാപ്പിള സഖാക്കൾ സമുദായത്തോടെന്തെങ്കിലും കമിൻമെൻ്റുണ്ടെങ്കിൽ പുറത്ത് വന്ന് അൻവറിൻ്റെ പിന്നിൽ അണി നിരക്കുക!

  • @jithinjosevj385
    @jithinjosevj385 Месяц назад

    മലപ്പുറം കോഴിക്കോട് ജില്ലകളിൽ നാളെ ദുഃഖാചരണം 😢😢

  • @CKRajan-px6im
    @CKRajan-px6im Месяц назад +1

    മലപ്പുറത്തെ പറ്റി ആരും ഒരക്ഷരം മിണ്ടരുത്😂😂😂😂

  • @Kamarudhen
    @Kamarudhen Месяц назад +1

    ഇതുപോലുള്ള പ്രസ്താവനകൾ ഇത് ആദ്യമായിട്ട് ഒന്നുമല്ലല്ലോ സിപിഎം നേതാക്കൾ നടത്തുന്നത് മലപ്പുറത്തെ ജനങ്ങൾ ഇലക്ഷൻ വോട്ടിലൂടെ മറുപടി കൊടുക്കുക അവർക്ക് അതു മാത്രമേ മാർഗ്ഗമുള്ളൂ

  • @moideenkoya4553
    @moideenkoya4553 Месяц назад +1

    വർഗിയ പരാമർശം നടത്തുന്ന സിഎം നെ മാറ്റുക

  • @JdjdJdjdj-kv4ow
    @JdjdJdjdj-kv4ow Месяц назад +4

    ഷജറ ടീം ആഘോഷിക്കുക

  • @nanidharussalam9312
    @nanidharussalam9312 Месяц назад

    CM ന് ചെന്നി വന്ന് തുടങ്ങി. മകൾ മരുന്ന് കൊടുക്കാൻ ഇനി മുതൽ കൂടെ നിക്കണം. ഇനി സമ്പാദിക്കാൻ പോകേണ്ട. 7തലമുറയ്ക്കുള്ളത് കയ്യിലുണ്ടല്ലോ.

  • @LeninNvk-rq4zf
    @LeninNvk-rq4zf Месяц назад

    മകളുടെ തല മറ്റുള്ളവരുടെ കഷ്‌ഹത്തിരിക്കുന്ന ഒരു അച്ഛന്റെ രോദനം

  • @AbdulBasheer-mq2ez
    @AbdulBasheer-mq2ez Месяц назад

    പണ്ട് ബ്രണ്ണൻ കോളേജിൽ നിന്ന് കിട്ടിയത് പിണറായി മറന്നിട്ടില്ല ....

  • @surendranpl9649
    @surendranpl9649 Месяц назад

    അതേഹം പറയിഞ്ഞെത് ശെരിയെല്ലേ

  • @azeez9780
    @azeez9780 Месяц назад +1

    ദാഹിക്കാത്തത് കഴിച്ചാൽ തികട്ടിവരും പിണുവേ, ബാലനും കോയിന്നാനും ഉഴിഞ്ഞു തന്നാലും വിഴുങ്ങിയത് പോലെത്തന്നെ കിടക്കും ബുദ്ധിമുട്ടും.

  • @smillias
    @smillias Месяц назад

    ' പിണേശന് ആ
    കസേരയിലിരിന്നു തന്നെ ചാകണം കാരണം താഴെയിറങ്ങുന്ന നിമിഷംജയിലിലാകും
    അതിനൊരു മാർഗമേ പിണുവിനു ള്ളു വർഗീയവിഷം ഛർദ്ദിക്കുക
    അത് അത്തറിൻ മണമുള്ള
    താകട്ടേ എന്നു കരുതി.

  • @ahamadmalabarryakshaya6402
    @ahamadmalabarryakshaya6402 Месяц назад +1

    കേരളത്തിലെ സിപിഎമ്മിനെ പിന്തുണക്കുന്ന സമസ്തക്കാർ എന്തുപറയുന്നു

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 Месяц назад

    മുഖ്യമന്ത്രി കാരണം ചാകാക്കൾ പെട്ടു. എന്താണ് ഓരോദിവസവും പറയുന്നതെന്ന് താമര പിണു വിനു അറിയില്ലല്ലോ

  • @fasaludheenmt3005
    @fasaludheenmt3005 Месяц назад

    മലപ്പുറത്തെ എന്തിനാണ് വെറുക്കുന്നത്. ഇങ്ങോട്ട് വന്നാൽ സ്നേഹം എന്തെന്ന് ഞങ്ങൾ പഠിപ്പിച്ചു തരാം. ഇവിടെ മുസ്ലിം മാത്രമല്ല എന്നുകൂടി മനസ്സിലാക്കണം

  • @mohananjayas6616
    @mohananjayas6616 Месяц назад

    മാധ്യമ വേട്ട.........

  • @rameshkk4412
    @rameshkk4412 Месяц назад +1

    മലപ്പുറത്തിൻ്റെ കുത്തക ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് ഉണ്ടോ

  • @Deepdive24718
    @Deepdive24718 Месяц назад +1

    ശബരിമല പോയ ഹിന്ദു വോട്ട് കിട്ടാൻ മുസ്ലിംസിനെ ഒന്നു തട്ടി > ഈ വിഷയത്തിൽ പോയ വോട്ട് പിടിക്കാൻ സുന്നി - ജമാഹതെ ഇസ്ലാമി എന്ന് പറഞ്ഞു മേജർ വോട്ട് ഷെയർ ആയ സുന്നി വോട്ട് പിടിക്കാൻ പുതിയ പ്രസ്താവന 😏😏😏😏

  • @jimmychazhoor548
    @jimmychazhoor548 Месяц назад +1

    സത്യം പറയുമ്പോൾ കോയക്കെന്താ ഇത്ര വിഷമം

    • @yusufmuhammad2656
      @yusufmuhammad2656 Месяц назад +4

      സത്യം പറഞ്ഞാല് കോയക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല ഇല്ലാത്ത കുറ്റം ചാർത്തിയാൽ കോയ പ്രതികരിക്കും

    • @jimmychazhoor548
      @jimmychazhoor548 Месяц назад

      @@yusufmuhammad2656 ഉള്ള കാര്യമല്ലേ മുഖ്യമന്ത്രി പറഞ്ഞത്

    • @shoukathshoukath3894
      @shoukathshoukath3894 Месяц назад +1

      Nunaparanjnal koya pradhigarikuka thaneaa cheyum

    • @സൗഹാർദ്ധ
      @സൗഹാർദ്ധ Месяц назад

      എന്ന് മൂട് താങ്ങി..... ഒപ്പ്

  • @hassankaseetha2287
    @hassankaseetha2287 Месяц назад

    എല്ലാം നിങ്ങൾ മുക്കിയനോട് ചോദിച്ചാണല്ലോ പറയുന്നത്

  • @sajudeen5195
    @sajudeen5195 Месяц назад

    ബിജെപി കു പണി കുറഞ്ഞു, അവരുടെ പണികൂടെ സിപിഎം ഏറ്റെടുത്തു..

  • @unnihyder
    @unnihyder Месяц назад

    മുതുകിന്നു ഇട്ടു രണ്ടു കൊടുത്തിട്ടു (കരുതിക്കൂട്ടി ) സോറി പറയുന്നതും മരിച്ചു പറയുന്നതും ഭൂലോക തട്ടിപ്പാണ്

  • @VinodKumar-el7up
    @VinodKumar-el7up Месяц назад

    മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച പത്രം തന്നെ പറഞ്ഞു ഇത് മുഖ്യമന്ത്രി പറഞ്ഞതെല്ലാം മറ്റ് ചിലരുടെ പ്രേരണയാൽ എഴുതിച്ചേർക്കപ്പെട്ടതാണ് എന്ന് വീണ്ടും വീണ്ടും വിവാദം ഉണ്ടാക്കുന്നത് എന്ത് അർത്ഥമാണുള്ളത്

    • @noushadabdulla1782
      @noushadabdulla1782 Месяц назад

      അങ്ങനെങ്കില് ആ പത്രത്തിനെതിരെ നിയമനടപടിയുമായി പിണറായി പോകുമോ? നമുക്ക് നോക്കാമല്ലോ

    • @mujeebctech
      @mujeebctech Месяц назад

      പിണറായിതന്നെയല്ലേ ആഭ്യന്തര മന്ത്രി,,, സുരേന്ദ്രന്റെ ഹവാലാ കേസ് എന്തായി ??? പോലീസ് എയർപോർട്ട്ടിനു പുറത്തു വെച്ച് സ്വർണം പിടിച്ചാൽ കസ്റ്റംമസിനു കൈമാറാതിരുന്നത് എന്ത് കൊണ്ട്??

  • @aseesmashaalla2586
    @aseesmashaalla2586 Месяц назад

    അരിവാൾ സുന്നികൾ എവിടെ........

  • @hamzakp4229
    @hamzakp4229 Месяц назад

    No clarification required

  • @SideekSideek-d9y
    @SideekSideek-d9y Месяц назад

    അരിവാൾ സുന്നികൾക്ക് വയർ നിറച്ചും കിട്ടി സന്ത്യേ സായിക്കാണും

  • @shajukajahussain
    @shajukajahussain Месяц назад

    if getting votes of hindus if you criticise malappuram and Muslims then who is communal

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ Месяц назад

    കോയമാർക്ക് കിട്ടി 😄😄

  • @zubairzybaier6391
    @zubairzybaier6391 Месяц назад

    തീയില്ലാതെ പുകയുണ്ടാകുമോ 😅

  • @asifvtp4049
    @asifvtp4049 Месяц назад +1

    Adimakammighal ithallam kanathe nadakkunnu

  • @MuhammedMuhammed-vo5sy
    @MuhammedMuhammed-vo5sy Месяц назад

    അഭിമുഖത്തിൽ മലപ്പുറത്തിനെതിരായ പരാമർശങ്ങൾ ചേർത്തത് പി.ആർ ഏജൻസി ആവശ്യപ്പെട്ട പ്രകാരമെന്ന് ദി ഹിന്ദു..
    അവർ എഴുതി നൽകിയതാണ് അഭിമുഖത്തിൽ ചേർത്തതെന്നും പത്രം..
    താൻ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥർ മുതൽ, തന്റെ ഓഫീസിൽ നിന്ന് ചുമതലപ്പെടുത്തിയ പി.ആർ ഏജൻസിവരെ സംഘപരിവാറിന് അനുകൂലമായി പണിയെടുക്കുന്നവരാണ് എന്ന് അറിയാത്ത ഒരേ ഒരാളേ ഇന്ന് കേരളത്തിലുള്ളൂ..
    അത് പിണറായി വിജയനാണ്..
    ഇനി അറിയേണ്ടത് ഒരു കാര്യമാണ്..
    അമ്മാതിരി തെമ്മാടിത്തം എഴുതി നൽകിയത് പി.ആർ ഏജൻസിയെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസ് അവർക്കെതിരെ നടപടിയെടുക്കുമോ.?
    അതോ അതും അജിത്കുമാറിനെപ്പോലെ മുഖ്യൻ ചെല്ലും ചെലവും കൊടുത്തു തന്റെ ചിറകിനടിയിൽ സംരക്ഷിക്കുന്ന ന്യൂനപക്ഷവിരുദ്ധ ആയുധങ്ങളാണോ.?
    അതുകൊണ്ടാണോ അഭിമുഖം പുറത്തുവന്നു രണ്ടാംദിവസം വൻ വിവാദമാവുന്നതുവരെ ഇത് താൻ പറഞ്ഞതല്ല എന്ന് അദ്ദേഹം മൊഴിയാതിരുന്നത്.?

  • @Baleno2021
    @Baleno2021 Месяц назад

    ഉത്തരേന്ത്യയിൽ പിണറായിയുടെ വിശേഷണം ഓടാൻ തുടങ്ങിയിട്ടിണ്ട്. . അവിടെത്തെ rss പേജുകളിൽ ഇപ്പോൾ നല്ല സർക്കുലേഷൻ ആണ് 😒

  • @bavamp796
    @bavamp796 Месяц назад

    thelekkttu jifri eniyum kammi paratta vijayanane eni nihayigarikan varum

  • @moosaroyal4675
    @moosaroyal4675 Месяц назад

    എ പി ഒന്നും പറഞ്ഞില്ല

    • @shoukathalishouku2791
      @shoukathalishouku2791 Месяц назад +1

      മൂസക്കായിന്റ് നമ്പർ ap ന്റെ കെയ്യിൽ ഇല്ല... അതാവും ഒന്നും പറയാഞ്ഞത് 😂

    • @muhammednabhan3785
      @muhammednabhan3785 Месяц назад

      Ap cpm aano🤔

  • @hassankaseetha2287
    @hassankaseetha2287 Месяц назад

    എന്നിട്ടെന്തേ ഗോവിന്ദ

  • @shanavasshanavas5987
    @shanavasshanavas5987 Месяц назад +1

    മലപ്പുറം ജില്ല കേരളത്തിൽ no:1 താമര വിജയാ

  • @rameshkk4412
    @rameshkk4412 Месяц назад +1

    കള്ളകടത്തുകാരെ പ്പറ്റി പറയുമ്പോൾ ആർക്കും പൊള്ളേണ്ടതില്ലല്ലോ

  • @hamzakp4229
    @hamzakp4229 Месяц назад

    JAI BJP CPM

  • @abubakers.m9903
    @abubakers.m9903 Месяц назад +2

    ദളിത്, ന്യൂനപക്ഷങ്ങളുടെ രോദനം എച്ചൂരിയുടെ ശബ്ദത്തിൽ രാജ്യഭായിൽ കേൾക്കാതിരിക്കാൻ അവസരം നിഷേധിച്ചു അതും rss ബിജെപി ക്ക് വേണ്ടിയാണെന്ന് ഇപ്പോൾ തിരിഞ്ഞു ബിജെപിക്കും rss നും യെച്ചൂരി സഖാവിന്റെ ശബ്ദം ആയിരുന്നു അസ്വസ്തതാ ഉണ്ടാക്കിയത് അതു പിണറായി ഇല്ലാതാക്കി കൊടുത്തു അവസാനം സഖാക്കൾ കൈവിടും എന്നായപ്പോൾ പച്ച വർഗീയത പറഞ്ഞു സംഘപരിവരിന്റെ ആണെങ്കിലും വേണ്ടില്ല enba👍🏻മട്ടിൽ ഒരു തെളിവും ഇല്ലാതെ ആകാശത്തേക്ക് സംഘപരിവാർ സോഷ്യൽ മീഡിയ ജൽപ്പനങ്ങൾ പോലെ പറത്തി വിടുന്നു. മുഖ്യൻ എന്നാ നിലയയിൽ തെളിവ് കളുടെ അടിസ്ഥാനത്തിൽ പുറത്തു വിടുക ചുമ്മ പറഞ്ഞു പൊക്കുകയല്ല വേണ്ടത്.അങ്ങനെ ആണെങ്കിൽ 8 വർഷം ആഭ്യന്തരം എന്തെടുക്കുകയായിരുന്നു rss ന്റെ മതവാദ തീവ്രവാദം ഭരണഘടനാവിരുദ്ധ അഴിഞ്ഞടിട്ടo അല്ലേ നടക്കുന്നത്.

  • @mohananjayas6616
    @mohananjayas6616 Месяц назад

    ആടിനെ പട്ടിയാക്കൽ പിന്നീട്..........

  • @rasheedn699
    @rasheedn699 Месяц назад

    avan anti muslim

  • @shafimuhammed4587
    @shafimuhammed4587 Месяц назад

    ഗോവിന്ദന്റെ അപ്പനവും ടീം ആവും കളല്ലക്കടത്തെ നടത്തുന്നത്

  • @shoukathshoukath3894
    @shoukathshoukath3894 Месяц назад

    Kearalathillea avasana kamunistt baranammm anubavi Choling AP shunnikareaaa

  • @സൗഹാർദ്ധ
    @സൗഹാർദ്ധ Месяц назад

    🤪

  • @habeebnasar785
    @habeebnasar785 Месяц назад

    Evan ഈൗ നാട് നശിപ്പുച്ചു

  • @hamzakp4229
    @hamzakp4229 Месяц назад

    Adaani port 😂😂😂😂😂😂😂😂

  • @DifferentTake-mi4bv
    @DifferentTake-mi4bv Месяц назад

    Cpim ne bjp yude aalayil kond poi kettiya pinaraikkethire shakathamaya prathishetham nadathanam

  • @asifbossnazar
    @asifbossnazar Месяц назад

    Pinarayi Ippo saghav alla sangi ayi marukayano ?

  • @lasleykinathiyil2041
    @lasleykinathiyil2041 Месяц назад

    Malappuram😂😂😂😂

  • @gopala3539
    @gopala3539 Месяц назад +1

    ഇതെന്നാ മലപ്പുറം എന്ന് പറയുമ്പോൾ കോയക്ക് ഹാലിളകി

    • @yusufmuhammad2656
      @yusufmuhammad2656 Месяц назад +3

      മലപ്പുറം കോയ അരി ഭക്ഷണം കഴിക്കുന്നുണ്ട്

  • @jsjs6691
    @jsjs6691 Месяц назад

    അൻവർ 💯💯

  • @nazarma7005
    @nazarma7005 Месяц назад +1

    പിണറായിയുടെ നേതൃത്വത്തിലുള്ള CPM RSS ബാന്ധവവും വോട്ടിനുമാത്രം വേണ്ടിയുളള CPMൻ്റെ ന്യൂനപക്ഷ പ്രീണനവും മുസ്ലീങ്ങൾ ഇനിയെങ്കിലും തിരിച്ചറിയണം 😓

  • @abdulhameedo9503
    @abdulhameedo9503 Месяц назад

    ഇസ്രായേല്‍ ന്റെ ചാരന്മാരെ സൂക്ഷിക്കുക 3:22

  • @moosapk-ji2du
    @moosapk-ji2du Месяц назад

    പൂക്കോട്ടൂർ സമസ്തയുടെ ആളല്ല sys ആള് മാത്രമാണ്,,
    വെറും ഒരു അറബി അദ്ധ്യാപകൻ ( മുൻഷി ) only,, സമസ്തയിൽ ഒരു സ്ഥാനവും ഈ അറബി മാഷിന് ഇല്ല വെറുതെ ഒന്നും അറിയാതെ സമസ്തയുടെ മേൽ പറയരുത്,,,
    സമസ്ത വേറെ sys വേറെ, skssf, വേറെ, smf വേറെ,, simvb, വേറെ 15 സംഘടനകൾ സമസ്തക്കു കിഴിൾ ഉണ്ട്‌, അതിൽ ഏതെങ്കിലും ഒരു സംഘടനയിൽ മാത്രം ഒതുങ്ങുന്നതാണ് സമദിന്റെ സ്ഥാനം,,,,, സമസ്തയിൽ എത്താൻ സമദിനോ സ്വാദിഖ്അലിക്കോ സാത്താറിനോ നാസറിനോ ഒരു യോഗ്യതയും ഇല്ല,, വെരും തുകട നേതാക്കൾ മാത്രമാണ് അവരെല്ലാം,,,