ധനം നേടാൻ ലക്ഷ്മി മന്ത്രം... ദാരിദ്രം മാറ്റാൻ ലക്ഷ്മി കടാക്ഷം

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 23

  • @crazyvloges8894
    @crazyvloges8894 3 года назад +2

    എൻറെ കുടുംബക്ഷേത്രത്തിലെ തന്ത്രിയാണ് ഗുരുനാഥൻ എന്ന് ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്അച്ഛനും സന്തോഷത്തോടെയാണ് ഞാൻ ഇപ്പോൾ ഈ മെസ്സേജ് അയക്കുന്നത്

  • @srinivasankrishnan4186
    @srinivasankrishnan4186 8 месяцев назад

    ഓം ശ്രീം നമഃ

  • @arunkumar-ek7kb
    @arunkumar-ek7kb 4 месяца назад

    🙏

  • @hannahparveen
    @hannahparveen 2 года назад

    valareee nanni swaamee.. angeykkum lokath ellaarkkum nanmayu aiswaryavum undaakatte. mantropadesathinu nanni

  • @venugopalpillai4393
    @venugopalpillai4393 Год назад

    പ്രണാമം ഗുരുദേവാ🙏

  • @ameyaroy8669
    @ameyaroy8669 Год назад

    Pranamam. I shall do it.bless me

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад

    🌷🌺🌷🌺🌷🌺🌷🌺🌷🌺🌷
    *അഷ്ടൈശ്വര്യത്തിന് മഹാലക്ഷ്മീ ഉപാസന*
    മനുഷ്യ ജീവിതത്തിലെ എട്ട് സൗഭാഗ്യങ്ങളെയാണ് അഷ്ടൈശ്വര്യം എന്ന് പറയുന്നത്. അതായത് ആരോഗ്യം, ധനം, ഐശ്വര്യം, സന്താനങ്ങൾ, വിജയം, ദീർഘായുസ്സ്, കീർത്തി, മനഃസമാധാനം.
    ആയുരാരോഗ്യ അഭിവൃദ്ധി പുത്രപൗത്ര ധന കനക വിജയ ശാന്തി കീർത്തി എന്നാണ് അഷ്ടൈശ്വര്യങ്ങളെ സംസ്കൃതം വിശദീകരിക്കുന്നത്. ഈ അഷ്ടൈശ്വര്യങ്ങൾക്കായി ഉപാസിക്കേണ്ട ദേവിയാണ് ശ്രീ മഹാലക്ഷ്മീ. വേദങ്ങൾ പറയുന്നത് ശ്രീമഹാലക്ഷ്മീ അഷ്ടൈശ്വര്യങ്ങളുടെയും സമ്പത്തിന്റെയും ദേവതയാണെന്നാണ്. മാത്രമല്ല ശ്രീ മഹാലക്ഷ്മീ നന്മകൾ മാത്രമേ ചെയ്യുകയുള്ളൂ എന്നും വേദങ്ങളിൽ പറയുന്നുണ്ട്. ആയതിനാൽ ഏതൊരു വ്യക്തിയും മഹാലക്ഷ്മീ ഉപാസന ചെയ്യുന്നത് വളരെയധികം ശ്രേയസ്കരമാണ്. ഉപാസനക്കുള്ള മന്ത്രം താഴെ കൊടുക്കുന്നു. നിത്യവും കുളിച്ചു ശുദ്ധിയായി മഹാലക്ഷ്മീ മൂലമന്ത്രം എട്ട് ഉരു (8 പ്രാവശ്യം മന്ത്രം ചൊല്ലുക) ജപിക്കാവുന്നതാണ്. മന്ത്രം ചൊല്ലുമ്പോൾ മഹാലക്ഷ്മീ ദേവിയെ മനസ്സിൽ സ്മരിക്കേണ്ടതാണ്. ജാതി മത ഭേദമന്യേ ആർക്കും മഹാലക്ഷ്‌മീ ഉപാസന ചെയ്യാവുന്നതാണ്.
    മന്ത്രം :-
    *ഓം ശ്രീ൦ ഹ്രീം ക്ലീ൦ ഐം കമലവാസിനൈ സ്വാഹാ*
    🌺🌷🌺🌷🌺🌷🌺🌷🌺🌷🌺

  • @crazyvloges8894
    @crazyvloges8894 3 года назад

    എൻറെ മാനസ ഗുരുവേ നമസ്കാരം

  • @bindulaxman2947
    @bindulaxman2947 2 года назад

    Ok

  • @chandrababu5734
    @chandrababu5734 3 года назад

    വന്ദനം

  • @sanojpallassena786
    @sanojpallassena786 3 года назад

    🙏🙏🙏🙏

  • @bindulaxman2947
    @bindulaxman2947 2 года назад

    Thams

  • @rejithr729
    @rejithr729 Год назад

    ധ്യാനം ഋഷി ചന്തസ് ദേവത എവിടെ

  • @ramaniprakash3846
    @ramaniprakash3846 3 года назад

    🙏🙏🙏❤❤

  • @sreevalsammusic2051
    @sreevalsammusic2051 3 года назад

    അഗം ഹരേ ഹേ

  • @usharaju2718
    @usharaju2718 3 года назад

    🙏🙏🌹🌹

  • @raagalayangalevergreenzzz1312
    @raagalayangalevergreenzzz1312 4 года назад

    പ്രണാമം

  • @arunkumarnair5347
    @arunkumarnair5347 4 года назад

    പ്രണാമം ഗുരുദേവാ..

  • @nandana.l6053
    @nandana.l6053 3 года назад +1

    🙏🙏🙏

  • @ramaniprakash3846
    @ramaniprakash3846 2 года назад

    🙏🙏🙏

  • @grvs2264
    @grvs2264 3 года назад

    🙏🙏🙏