ഈ സിനിമ നമുക്ക് നൽകിയ സംവിധായകൻ സിദ്ധിക്കും , മത്തായി ചേട്ടനെ അനശ്വരമാക്കിയ ഇന്നസെന്റും നമ്മെ വിട്ടു പിരിഞ്ഞു. നന്ദി അതുല്യ പ്രതിഭകളേ ... ഒരായിരം നന്ദി.
ഈ സിനിമയിൽ സായികുമാർ കടലാസ്സിൽ ഒപ്പ് വെക്കുമ്പോൾ ഒരു പാട്ട് കേൾക്കുന്നില്ലേ "അവനവൻ കുരുക്കുന്ന "....സൂപ്പർ അല്ലേ ....ഞാൻ ഇപ്പോൾ ഒരു പ്രശ്നത്തിൽ പെട്ടു ..അപ്പോൾ എന്റെ മനസിലും ഈ പാട്ടു വന്നു ....പാട്ട് കേട്ടപ്പോൾ ളും സായികുമാർ ഒപ്പ് വെച്ചു ...അത് പോലെ ഞാനും വെച്ചു ...ഇപ്പോൾ എന്തായി മാനം നോക്കി irikkukkaya
എന്താ നിന്റെ വിഷമം.. എന്റെ പേര് ബാലകൃഷ്ണൻ... അതാ നിന്റെ വിഷമം 😄😆😆😆 epic
Supar comady
സായ് കുമാറിൻറെ ഫസ്റ്റ് മൂവി അപ്പോൾ അറിയാം ആ നടൻറെ റേഞ്ച്
Mathayi chettan undo... Illa unditilla ....
🤣🤣🤣🤣🤣
ഇല്ല ഉണ്ടില്ല ഉണ്ണാൻ പോകുന്നേ ഉള്ളൂ
എന്താ ഉണ്ണണോ . ഇന്നസെന്റ് ചേട്ടന്റെ ആ ഡയലോഗ് അതിലും ഗംഭീരം ....😂😂😂😂🤣🤣🤣🤣🤣❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
💯💯💯💯💯💯💯💯
ഈ സിനിമ എത്ര കണ്ടാലും
മതിയാവില്ല....
ഇതിലെ കോമഡി കണ്ടാൽ mind relaxed ആവും
True today watched... laughed a lot
Urumees thamban ondo kurachu nerathe chathupoyallo😁😁
മതായിച്ചൻ ഒരക്ഷരം മിണ്ടരുത്
അതേതക്ഷരം 😂😂,
വേറെ ലെവൽ എപിക്
ഉറുമീസ് തമ്പാനോ? കൊറച്ചു നേരത്തെ ചത്തു പോയല്ലോ
ആ ഡയലോഗ് എപ്പോ കേട്ടാലും ചിരിച്ചു പോകും
Ikr! aa divasangal enthu manoharamaayirunnu :)
സായ് കുമാർ കാണാൻ നല്ല സുന്ദരൻ നല്ല അഭിനയവും 😍😍❤️❤️
Yes
എത്ര കണ്ടാലും മടുക്കാത്ത സൂപ്പർ ഹിറ്റ് സിനിമ
വാടക എനിക്ക് ആവശ്യം ഉണ്ടായിട്ടല്ല ഇല്ലെങ്കിൽ ഈ വീട് നിന്റെ സ്വന്തം ആണെന്ന് നിനക്ക് തോന്നും 😂😂
"ഉയ്യോ..ഭയങ്കര ആഴമാണല്ലോ ചേട്ടാ..!?"
"ഇറങ്ങിക്കുളിക്ക്യോന്നും വേണ്ട..!!! കോരിക്കുളിച്ചാമതീ..ആ..!"
🤣
എത്ര കണ്ടാലും ആദ്യം കാണുന്ന പോലെ ചിരിച്ചു ചിരിച്ചു ചാവും
ആദ്യ സിനിമ യിൽ തന്നെ
സായികുമാർ അരങ്ങേറ്റം. മോഹൻലാൽ ഒന്നും ഇത്രയ്ക്കില്ല
ഇന്നച്ചന്റെ ആ സ്ഥിരം ചൊറിയുന്ന ഡയലോഗ്.. ആളെ ആക്കുന്ന ശൈലി.. ഒരു ഒന്നന്നര സാധനം .
😁
ഇതാ ഒരു കുഴപ്പം. ഇക്കാലത്ത് നല്ല ഒരു മനസ്സ് ഉണ്ടാവാൻ പാടില്ല. ഒരു സമാധാനവും കിട്ടില്ല 🤭😁🤭😁🤭.
ഈ സിനിമ നമുക്ക് നൽകിയ സംവിധായകൻ സിദ്ധിക്കും , മത്തായി ചേട്ടനെ അനശ്വരമാക്കിയ ഇന്നസെന്റും നമ്മെ വിട്ടു പിരിഞ്ഞു. നന്ദി അതുല്യ പ്രതിഭകളേ ... ഒരായിരം നന്ദി.
Actually this is the real humour which creates the scene more colourful
ഉർമീസ് തമ്പാനോ കുറച്ചു നേരത്തെ ചത്തു പോയലോ ഒരു പത്തു മിനിറ്റ് അയി കാണും
Gopa kumar
അ E
ഈ കാലഘട്ടം ഒക്കെ miss ചെയ്യുന്നു
Nalla standard comedy ethra kaalamayalum madukilla 😍😍😍
പിന്നെ...യ് ഇൗ നാടകം ബുക്ക് ചെയ്യാൻ വരുന്നൊരെ ഒക്കെ കക്കൂസിലോട്ടു വിളിച്ചു കൊണ്ട് വരുന്നത് എന്തിനാ...
എജ്ജാതി ടൈമിംഗ് കോമഡി..🤣🤣🤣😂😁
Sai Chettan enna oru glamour aah😍😍😍😍😍
3:48 ഇത് അഭിനയിയ്ക്കാൻ മറ്റൊരാളില്ല......
😁💥
One of my favourite scene
എന്താ നിന്റെ വിഷമം.. ബാലകൃഷ്ണൻ... അതാ നിന്റെ വിഷമം 😂ഡയലോഗും കൂട്ടത്തിൽ ആ Bgm🤣
തഗ് മാസ്റ്റർ ഇന്നച്ചൻ...
Rest in Peace Mathaichetta...💔❤️🩹
എക്കാലത്തേയും സൂപ്പർ ഹിറ്റ്. Unbeatable film.
സായ് കുമാർ കാണാൻ കഴിഞ്ഞു നല്ല സുങിര നല്ല അഭിനയ 😍😍❤❤
Thug life compilation edukkuvannel ee cinimayil innocent dialogue motham Anganeyaa..😂😂
Chirich chirich maduthu innocent inteyum saikumar inteyum mukesh um kalakki oppam rekha yum 👍👌😃😀😄
Vadakaenik avashayam undayitalla allengi ee veed ninak swatanonn thonnum.... Super
ooroo dialogum kiduuu...onnu polum waste aayilla, enikk thonunnilla inganeyulla padangal ini sambavikkumennu
Mukesh nde body language from 7:03 onwards ..😆😆
വിവരമില്ലാത്തോ നാണെങ്കിലും ..... സത്യമേ പറയൂ
പിന്നേ ഖജനാവല്ലേ കുറ്റിയും കൊളുത്തും ഏഴു പൂട്ടിട്ട് പൂട്ടാൻ.. 😂😂
😁
ചെർപ്പുളശ്ശേരിക്കാർ ഇവിടെ ഒരു ലൈക് 😉
ചെറുപ്പളശ്ശേരിക്കാരൻ എണീക്ക്...😁😂
🤣🤣🤣
😂😂😂😂
4:47 ബസ്സ് പിന്നെ മറിച്ചിടാണോ?
😂😂😂
🤣
ഒരുപാട് തവണ കണ്ട സിനിമ....
2:21 ഇന്നസെന്റ് powli അഭിനയം 🤣😍
3:48 മറ്റൊർക്കും ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല
@@chandragiribeatz9162Exactly ❤
ആ ബസെന്താ അങ്ങനെ ഇട്ടേക്കണേ....
പിന്നെ ബസെന്താ മറിച്ചു ഇടണോ 😀😀😀
😂
Irreplaceable irreplaceable irreplaceable. Gone but never forgotten
അയ്യോ എനിക്ക് വയ്യ ചിരിക്കാൻ 🤣🤣🤣
Urumees Thampano? Kurachu Nerathae Chathupoyallo😂
😂😂🤣🤣🤣🤣🤣🤣
🤣🤣🤣🤣
Rest in peace Innocent sir 🙏🏻
ആ വണ്ടി എന്തിനാ ഇങ്ങനെ ഇട്ടേക്കുന്നെ? പിന്നെ അതെടുത്ത് മറിച്ചിടണാ🤣
😂
പിന്നേ ഖജനാവല്ലേ ഏഴ് കുറ്റീം കൊളുത്തും ഇട്ട് പൂട്ടാൻ😂😂😂
Irangikulikuonnum venda...kori kulicha mathy..😂😂😂😂😂😂
😄
mathay chettan undo illa undilla unnaan pooeyullu unnana 😂😂😂😂😂😂😂
Vaadaka 30 rs😑😑😑 kaalam poye pokke...
🤣🤣🤣
Lol 107 likes???😂 ... Appol pazhaya comedy kaanan kore Peru ipollum undu..Santhosham.. Ippolthe 10k vaadaka adakunne kaalathil ithokke oru stress buster 😂
Innocent is the super star of comedy.
First: Tamasikkanoru muri book cheyyan vanna moonamathe aalanau.
Two mins later: Adutha varashamengilum thattel keranullatha
Indiayil aarkum innocentine pole abinayikam ariyilla. Agree like disagree dislike 😜😜
നിനക്ക് ഒന്നും തള്ളി പിടിച്ചു ഇരുന്നുടാ... പോത്തെ...എത് നേരവും ഇതിന്റ അകത്താം 🚾😂
THIS WAS SAIKUMARS FIRST MOVIE AS A HERO
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ
6:03 😂😂
Rest in Peace Comedy Legend!❤️🙏
മത്തായി ചേട്ട മറക്കില്ല ഒരിക്കലും 😢😢😢
ചെർപ്പുളശ്ശേരി ❤️
ഈ വീട് കൊറച്ചു നാള് മുൻപ് powlichu
ഈ സിനിമയിൽ സായികുമാർ കടലാസ്സിൽ ഒപ്പ് വെക്കുമ്പോൾ ഒരു പാട്ട് കേൾക്കുന്നില്ലേ "അവനവൻ കുരുക്കുന്ന "....സൂപ്പർ അല്ലേ ....ഞാൻ ഇപ്പോൾ ഒരു പ്രശ്നത്തിൽ പെട്ടു ..അപ്പോൾ എന്റെ മനസിലും ഈ പാട്ടു വന്നു ....പാട്ട് കേട്ടപ്പോൾ ളും സായികുമാർ ഒപ്പ് വെച്ചു ...അത് പോലെ ഞാനും വെച്ചു ...ഇപ്പോൾ എന്തായി മാനം നോക്കി irikkukkaya
🤣🤣🤣
Innocent is the king of Comedy.
1:02 ഇല്ല ഉണ്ടില്ല ഉണ്ണാൻ പോണേ ഒള്ളൂ... ഉണ്ണണാ 🤣🤣
Evergreen classic!!
മാസത്തിലൊന്നെങ്കിലും ഇതിന്റെ കുറച്ച് ഭാഗങ്ങളെങ്കിലും കാണാറുണ്ട്
സിദ്ധിഖ് - ലാൽ ❤️
തങ്കപ്പന്‍ കോമഡി 😆😆😆
entha ninte vishamam, ente Peru balakrishan, atha ninte vishamam.. lol
Ente Peru Bala Krishnan atha ninte vishamam 😁😁
രണ്ട് കൊല്ലത്തെ വാടക തെകച്ച് തന്നിട്ടേ ഞാനിവിടുന്ന് പോകുന്നുള്ളു😅
ഞാൻ വേണങ്കി കാഴ്ചബംഗ്ലാവ് തരാം😆😆
കൊളുത്തില്ല 😂😂😂😂
ഇന്നച്ചൻ ❣️
Korachu nerathe chathupoyallo😂😂😂
Pinne bus inghne marichidano 😁
കലക്കി
ഇല്ല ഉണ്ടില്ല, ഉണ്ണാൻ പോകുന്നേയുള്ളൂ, എന്താ വേണാ 😁😁😁😁😁😁😁😁😁😁
Innocent 😇 comedy 👑
Evergreen comedies.... 😃🤣🤣
Rip innocent sir🌹
എന്തേയ് പോണില്ലേ 🤣🤣🤣
0:48,3:51
😂😂
Enthe ponnilleee😁😁
വാടക മാസം 30 രൂപാ അതൊക്കെ ഒരു കാലം
Very nice
Sathyathil ninak pocket adi undo😀😀😀
nostalgic .....⏫💌
Innocent kidu
*_-വാടക എനിക്ക് ആവിശ്യം ഉണ്ടായിട്ടല്ല, അല്ലെങ്കിൽ നിനക്ക് നിന്റെ വീടാണെന്ന് തോന്നും_*
Kidilam comedy
3:28 😃😃
❤️❤️❤️
Ethra kandalum mathi varatta cinima Kal
ഒരക്ഷരോ ഏതക്ഷരം ???😆
അടുത്ത വര്‍ഷം എങ്കിലും തട്ടയിൽ കയറേണ്ടതാ
Super😜😜😜
മത്തായി ചേട്ടോ 🤭
evergreen
Super
Power 💙
super cinimaya
2019????
Hallo Mannar mathai speaking....