സത്യം പറയാലോ... ഒറ്റ നിലയുള്ള പണ്ടത്തെ veed ആയിരുന്നു കൂടുതൽ ഇഷ്ടം. കോമ്പൗണ്ട് wall and gate wooden finishing. ആ elevation വളരെ beautiful ആയിരുന്നു. ഇപ്പോൾ കെട്ടും മട്ടും ഒക്കെ മാറിയതോടെ വീടിന്റെ ഭംഗി പോയി...
മലയാളി മനസ്സുകൾ ഏറെ ഇഷ്ട്ട പെടുന്ന "ഉപ്പും മുളകും " എന്ന കുടുംബ സീരിയൽ പരമ്പര TV സ്ക്രീനിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു പ്രോഗ്രാം ആണ് , ബാലു ചേട്ടനെയും, നിഷ ചേച്ചിയെയും,, മുടിയനെയും, ലെച്ചുവിനെയും, കേശുവിനെയും, ശിവാനിയേയും, ചുന്ദരി കുട്ടി പാറുവിനെയും ബാക്കി എല്ലാവരെയും എനിക്ക് പെരുത്ത ഇഷ്ട്ടമാണ്,,,,, ഉപ്പും മുളകും ഒരു ബ്രേക്കും ഇല്ലാതെ നീണാൾ വാഴട്ടെ എന്ന് പ്രാർത്ഥിക്കുന്നു, സൂപ്പർ സീരിയൽ, കണ്ടിരിക്കാൻ ബഹു രസം
Uppum mulakum verdun vannappol valia santhoshamayi❤❤❤season 1 and season 2 valare comedy annu allavarkkum valare mattamud parukutty valare vavaluthayi kurumbbium ayi comedy family welcome back to the flowers tv. By, NEVA ARUN Uppum mulaku Big fan 🎉🎉🎉🎉❤😊
Hi, njn oru vazhakala Kari Ann currently njn ee video kannunth Dubai yill errunn bayankara sandhosham hometown kannumbo🙂❤️ season 2 episode ellam kannunund ,uppum mullkun katta fan ann ❤️ nattil ulluppo shoot nadakunnath kandidund
വീടിന്റെ പരിസരം ...പ്രത്യേകിച്ച് ബാലു കറങ്ങാൻ പോകുന്ന വാഴക്കാല കണ്ടതിൽ സന്തോഷം ..എന്റെ മനസ്സിൽ ഉണ്ടാരുന്ന വാഴക്കാല അല്ല ഇത് 😂😂പാറ മട കൂടെ കാണിക്കാ മാരുന്നു
Hai meenamma ellareyum orumich kaanan pattiyathil valare santhosham und meenamma yathaglum video yadutha yann Full ayitt yaduthuday pinna meenamma uppum mulakum location Shivanikutty oozika yattuam ishtam aroddan Rishi chettana anno atho Juhi Chachi anno alsabith,keshuvina anno parukutty anno istham athupol everuday actingill arayan istham Biju sopanam chettanta anno atho Nisha chechiyud acting istham. Mohanlal sir anno Mammootty sir aruday acting istham please replay meenamma oru hai paraymo ❤️❤️❤️❤️❤️❤️❤️✌️✌️✌️✌️✌️🙌🙌🙌✌️✌️✌️⭐⭐⭐⭐⭐⭐💗💗💗💗💗😁😁😁😁😁😁🥰🥰🥰🥰🥰🥰😍😍😍😍😍😍👋👋👋👋👋💛💛💛💛💛
ലെച്ചു വന്നതിൽ സന്തോഷം 👍 ലച്ചു വരുമെന്ന് വിചാരിച്ചില്ല അതാണ് എല്ലാവരെയും ഇഷ്ട്ടമാണ് 👍👍👍😍നീലു,ബാലു,മുടിയൻ,ലെച്ചു,കേശു,
shiva,പാറൂ 😘😘😘😘😘😘😘
🥰🥰🥰
സത്യം പറയാലോ... ഒറ്റ നിലയുള്ള പണ്ടത്തെ veed ആയിരുന്നു കൂടുതൽ ഇഷ്ടം. കോമ്പൗണ്ട് wall and gate wooden finishing. ആ elevation വളരെ beautiful ആയിരുന്നു. ഇപ്പോൾ കെട്ടും മട്ടും ഒക്കെ മാറിയതോടെ വീടിന്റെ ഭംഗി പോയി...
Satyam❣️
2 ആം നീല അങ്ങനെ കാണിക്കില്ല ഉപ്പും മുളകിൽ അതൊരു scene അല്ല താഴെ മാത്രമേ ഷോട്സ് ഉള്ളൂ 😌😌😌
Satyam
Sathyam
@@crtecchandhu5074sherikkum appo two story ano
മലയാളി മനസ്സുകൾ ഏറെ ഇഷ്ട്ട പെടുന്ന "ഉപ്പും മുളകും " എന്ന കുടുംബ സീരിയൽ പരമ്പര TV സ്ക്രീനിലെ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒരു പ്രോഗ്രാം ആണ് , ബാലു ചേട്ടനെയും, നിഷ ചേച്ചിയെയും,, മുടിയനെയും, ലെച്ചുവിനെയും, കേശുവിനെയും, ശിവാനിയേയും, ചുന്ദരി കുട്ടി പാറുവിനെയും ബാക്കി എല്ലാവരെയും എനിക്ക് പെരുത്ത ഇഷ്ട്ടമാണ്,,,,, ഉപ്പും മുളകും ഒരു ബ്രേക്കും ഇല്ലാതെ നീണാൾ വാഴട്ടെ എന്ന് പ്രാർത്ഥിക്കുന്നു, സൂപ്പർ സീരിയൽ, കണ്ടിരിക്കാൻ ബഹു രസം
ഉപ്പും മുളകിൽ ആണ് കൂടുതൽ ആയി വാഴക്കാല junction എന്ന് കേട്ടിട്ടുള്ളത്.. ഇന്ന് ഈ വീഡിയോയിൽ കാണാൻ പറ്റിയതിൽ സന്തോഷം 😍..
Sathyam
Beautiful singing.
ചോറ്റാനിക്കര അമ്മയുടെ എല്ലാ അനുഗ്രഹവും എന്നും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏
Menamma, വളരെ ഇഷ്ടം ആണ് ഉപ്പും മുളകും ഇതിന്റെ തിരിച്ചു വരവോടെ ഫാൻസ് കാർ വളരെ അധികം സന്തോഷം ആണ് 😍😍😍😍😍😍😍എല്ലാവർക്കും എന്റെ അന്വേഷണം പറയണേ menamma🥰🥰🥰
🥰🥰🥰
Fish 🐟🐠🦈🐟🐟🐠🐟
Rich man 🤑♂️♂️
6:46 ആ niloo ennulla vili 😍
ബാലു ചേട്ടന്റെ സ്വന്തം വഴക്കാല കണ്ടതിൽ സന്തോഷം 😊😊🥰🥰😄
I love kids,shivani, kesu my favorite, mudiyan and of course letchu. 🥰🥰🥰
Meenamma kaaranam shivayudeyum uppum mulakum visheshangalum ellaam ariyunnundu thankyou meenamma
Ellareyum kaanan pattiyathil valare santhosham meenamaa🥰🥰🥰
ഒത്തിരി നടന്ന വഴി ആണ്.. എല്ലാരേം ഓര്‍ത്തു... Miss you uuuuu all..... ❤️❤️❤️
ശിവാ....
ശിവേടമ്മേ.....
സുഖം...?
സന്തോഷം...?
കേട്ടു പരിചയമുള്ള സ്ഥലങ്ങൾ കാട്ടി തന്നതിൽ സന്തോഷം......
Meenamma kaaranam shooting athinte kaarayam okr kaanan saadhichu😍❤️very happy😍😍😍love u all
Uppum mulakum verdun vannappol valia santhoshamayi❤❤❤season 1 and season 2 valare comedy annu allavarkkum valare mattamud parukutty valare vavaluthayi kurumbbium ayi comedy family welcome back to the flowers tv. By, NEVA ARUN Uppum mulaku Big fan 🎉🎉🎉🎉❤😊
വളരെ ശരിയാണ്...ആ പഴയ വീടായിരുന്നു കൂടുതൽ ഭംഗി
I am shivani big fan
shivani your soo cute
And beautiful
I am very happy to see
New uppum mulakum ep
സത്യം പറയാല്ലോ padathe veedayirunu ഞങ്ങൾക് ഇഷ്ട്ടം
ഉം
പഴയ വീടിന്റെ സ്റ്റൈൽ മാറി നല്ലത്. കൊള്ളാം.
Balu chettan neelu chechi Vishnu chettan lachu chechi keshu chettan shivani chechi paru mol supper polichu adipoli
ഒരുപാട് ഇഷ്ടം ആണ് എല്ലാവരേയും 🥰🥰🥰🥰🥰
പാറമട വീടിന്റെ മുകൾ ഭാഗം ഒന്ന് കാണിക്കാവോ 🥰
Thanks meenamma to shoot the location video and Shiva on 10th 😁😁😁😁😁😁😁😁in start she is on 1 St standard I love old Siva and now also she is so cute
6:47😂😂😂 നീലുവേ
ഇനിയും ithinte ഷൂട്ടിംഗ് വീഡിയോ പ്രദീഷിക്കുന്നു
6:47 aa vili💥😂
Super inghanatha videos injium idana meenaammaa❤ super Paramada veed and uppum mulakum fam🥳🥰
എനിക്ക് ഒത്തിരി ഇഷ്ടമായി ഇതുപോലെയുള്ള വീഡിയോ ഇടാമോ
Appo chakkappazhathile ippathe veedo?? 🤔🤔... Ath etha
06.48 നീലൂവെ എന്ന് പറഞ്ഞു ബാലുച്ചേട്ടൻ തല കൊണ്ടു മണിയിൽ ഇടിച്ചത് കൊള്ളാം
Hai mina amma njan uppum mulakum season2 njan kanndu.super
ഒരുപാട് ഇഷ്ടമാണ് ഈ കാന്താരി കുട്ടിയെ ❤️ I Love u shiva .......❤️
Adipoli njan big big fan annutto
ബാലുവിൻ്റെ ആക്രി മേശവേണമായിരുന്നു അതില്ലാതെ ഇരിക്കുന്ന ബാലുവിന് ഒരു പൂർണ്ണത തോന്നുന്നില്ല
6:40
Uppum mulakum family love u❤️❤️❤️😘😘😘😘😘😘😘
Ennikk shivani kuttiyude phone number tarumo
Hi, njn oru vazhakala Kari Ann currently njn ee video kannunth Dubai yill errunn bayankara sandhosham hometown kannumbo🙂❤️ season 2 episode ellam kannunund ,uppum mullkun katta fan ann ❤️ nattil ulluppo shoot nadakunnath kandidund
ഈ വീട് ആദ്യമായി കാണുന്നത് pokkiri raja മമ്മൂക്ക സിനിമയിൽ ആണ് 🔥
ദിലീപിന്റെ അവതാരം സിനിമയിൽ ഉണ്ട്
Style,10.30 local call,kammath nd kammathilm und
@@farajabr2028 a ആദ്യമായി കാണുന്നത് പോക്കിരി രാജയിലാണ്
Alexander the great movieyilum ind
@@thomasshelby2160 രണ്ടും ഒരേ date ഇറങ്ങിയേ അപ്പോൾ....
Fast സീസൺ kollarunnu
Hi anty najn kandu first episode shooting fullum episod 3 kanna n Varun ketti anty love all
Happy to c u all again😍❤
super video uppum mulakum
Shivaniye nik valare ishtahn😚
super
Eee kaandhaari kuttiye wide vlogilum kaaanaar und sslc aaano❤❤❤❤❤💪
ഈ വർഷം
Nan ethi polloru video ke vandi waiting ayerunuu😀
ഉപ്പും മുളകിന്റെ അടുത്ത് കൂടെ പോയില്ല എരിവും പുളിയും
Vazhakkala kandathippa
Meena amma shivanizzzz❤️😍😍❤️🔥
Keshu Shiva cover 🛍️🛍️🛍️
All the best dear ❤️
Orupad sandhosham ❤️
Please say the place name 🙏
Ground floor mathram ullathayirunnu nallath
ഇത് ആ വിട് അല്ലേ ഒരു പാട് സന്തോഷം മായി സിരിയൽ തുടങ്ങിയ ത്
I love u uppummulakum family
ശിവാനി അമ്മയെ പോലെ
Paramada veedu maari poyallo
Big mistake from my side ..njan oru shivani fan ayitum ee channel subscribed chiyan late aythail..sorry
Subscribed
Pls send to location paramada house
അടിപൊളി ❤
Shivanikuttede hairstyle nalla rasondttooo.i am from mala near ashtamichira😍😍
ഞാനും. പഴൂക്കര
Veed randunilla akkio❤️ pandatha veed arunnu super
Asdfghjkl
ഉപ്പും മുളകും 🥰
ഞങ്ങളുടെ വീട് pazhookkara ആണ്
വീടിന്റെ പരിസരം ...പ്രത്യേകിച്ച് ബാലു കറങ്ങാൻ പോകുന്ന വാഴക്കാല കണ്ടതിൽ സന്തോഷം ..എന്റെ മനസ്സിൽ ഉണ്ടാരുന്ന വാഴക്കാല അല്ല ഇത് 😂😂പാറ മട കൂടെ കാണിക്കാ മാരുന്നു
കൊള്ളാം സൂപ്പർ
ഇഷ്ടം ആണ് ഉപ്പും മുളകും
Chanal van viijayamakatte chechi
Ith shivaniyude amma ahnoo
Nalla padippilane
Enikum oru 5 kuttikal venamayirunnu ennu thonnunni😅
All The Best
Ee vidinte home tour cheyyo
Irinjalakuda evide aanu veedu
ശിവാനിയുടെ വിട് ത്രിശൂർ അല്ലെ
Enikk oru hi tharomo sivanichechi iam niranjana
hi
👌👌👌❤❤❤🥰🥰😍😍
Uppum mulakum...♥️
ഉപ്പും മുളകും സ്ഥലത്തിന്റെ പേര് പറഞ്ഞു തരാമോ പ്ലീസ്
പറയു
വാഴക്കാല
@@meenas_diary nice
Shivani entha sad annalo
😍Uppum mulakum👍
Super day
ശിവാനി🥰🥰🥰🥰🥰🥰
Chechikk channel undaayirunno nyan arinjilla aarum paranjilla😃😃😃
Hai meenamma ellareyum orumich kaanan pattiyathil valare santhosham und meenamma yathaglum video yadutha yann Full ayitt yaduthuday pinna meenamma uppum mulakum location Shivanikutty oozika yattuam ishtam aroddan Rishi chettana anno atho Juhi Chachi anno alsabith,keshuvina anno parukutty anno istham athupol everuday actingill arayan istham Biju sopanam chettanta anno atho Nisha chechiyud acting istham. Mohanlal sir anno Mammootty sir aruday acting istham please replay meenamma oru hai paraymo ❤️❤️❤️❤️❤️❤️❤️✌️✌️✌️✌️✌️🙌🙌🙌✌️✌️✌️⭐⭐⭐⭐⭐⭐💗💗💗💗💗😁😁😁😁😁😁🥰🥰🥰🥰🥰🥰😍😍😍😍😍😍👋👋👋👋👋💛💛💛💛💛
Hi💕
Hi
❤️❤️❤️👌👌👌🥰🥰😀
Avar reall ayit mom dad & kuttigal alle🤔
𝓱𝓪𝓲 𝓼𝓱𝓲𝓿𝓪𝓷𝓲......
ശിവനിക് അമ്മയുടെ നല്ല ചായ ഉണ്ട്
ശിവാനിയുടെ അച്ഛനെന്താ ഒരു Mood of ൽ നടക്കുന്നത്
😄
Pinne pulli entha chadi odi nadakkano.. Please consider others.. Let them be themselves...
Paramayude adutha enta veeddd...😅
E veetil arum thamasikkunnilae atho shooting nu veendiulla veedannno
Shivani mobile nokki aano padkunadhu.... 😀
Eppazhum shooting nu kodukkunna veedaanel.pinne mukalil oru Nila esuthath aavo lle!?
Paramada veedinte upstairs kaanikkamo?
കുറച്ചു കഴിയട്ടെ 😍
aarkku excitement...aaru waiting...
6:47 😂😍
Auntiye Kanda ente class teachere pole indd face cutt🥰🥰🥰💙💙🖤🖤
🙏
ബെൽ ബട്ടൺ അടിച്ചു പൊട്ടിക്കാൻ പറ്റില്ല ഒരു തവണയേ പറ്റു 🤣🤣🤣🤣🤣🤣😂😂😂😂😂😂😂.