പ്രസം​ഗത്തിനിടയിൽ ബാങ്ക് വിളി; നിശബ്ദനായി പി വി അൻവർ | PV Anvar Public Meeting| CM Pinarayi

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 20

  • @suseelkumar2244
    @suseelkumar2244 Месяц назад +4

    ബാങ്ക് വിളിക്കുമ്പോൾ BJP ക്കാർ പോലും പ്രസംഗം നിർത്തുന്നു. പിന്നെയാണോ അൻവർ .

    • @sreejilvp3375
      @sreejilvp3375 Месяц назад

      Endhinaa nirthunnath....ambhalathil manniyadi kettaalo palliyilley prarthana kettaalo nirthaarrundo

  • @Aboobacker-ir4ne
    @Aboobacker-ir4ne Месяц назад +2

    ബിജെപിയുടെ ഭീകരത കേരളത്തിൽ നടപ്പിലാക്കി കൊടുക്കുന്ന മാർക്സിസ്റ്റ് കാർ പോലും ബാങ്ക് കൊടുക്കുമ്പോൾ മിണ്ടാതിരിക്കാറുണ്ട്

    • @sarath_babu
      @sarath_babu Месяц назад

      ബിജെപിയുടെ എന്ത് ഭീകരത ആണ് കേരളത്തിൽ ഉള്ളത്? മറിച്ച് isis recruitment ഇന്ത്യയിൽ ഏറ്റവും കൂടുതൽ നടക്കുന്നത് കേരളത്തിൽ അല്ലേ? എല്ലാം മുസ്ലിങ്ങൾ. അപ്പോൾ rss ആണോ പ്രശ്നം?

  • @arshada3397
    @arshada3397 Месяц назад

    ❤❤

  • @manchu1172
    @manchu1172 Месяц назад +2

    മാർകിസ്റ്റ് പാർട്ടി യും ഇങ്ങനെ ചെയ്യാറുണ്ട്

    • @AnoopN-q6b
      @AnoopN-q6b Месяц назад +1

      Athanu e kadannal okay ippol vannu kuthaneeee😂

  • @rileeshp7387
    @rileeshp7387 Месяц назад +4

    കഴിഞ്ഞ തവണ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന വി വി പ്രകസിനെതിരെ മതം പറഞ്ഞാല് വോട്ട് പിടിച്ച് അല്ലേ വിജയിച്ചത്

  • @sherlyjolly2324
    @sherlyjolly2324 Месяц назад +1

    ഇന്നലെ വരെ കുടുമ്പ പാരമ്പര്യം മറന്നു vd സതീശൻ ആമ്പുലൻസിൽ കോടികൾ കടത്തി. തൃശൂർ പൂരം കലക്കിയത് vd സതീശൻ. ഇങ്ങനെ innalleഇന്നലെ വരെ പെരും നുണ പറഞ്ഞു നടന്ന ആൾ ഇന്ന് ഹരിച്ചന്ദ്രൻ ആയത്രേ.

  • @gopinathpm8554
    @gopinathpm8554 Месяц назад

    ബാങ്ക് വിളിക്കുമ്പോൾ പ്രസംഗം നിർത്തുന്നത് ആനക്കാര്യമായി ഇന്ന് മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്നു 'കഷ്ടം

  • @rajanvv2205
    @rajanvv2205 Месяц назад +5

    അൻ്റെ ഒരു ബാപ്പയും വല്യുപ്പയും.😂

  • @AyishaMuhammed-o2s
    @AyishaMuhammed-o2s Месяц назад

    Baank kodukkunnathil MISTER ANWAR SIR paranjath valare correct anu karanam ellapallikalil ninnum pala timilum Aanu baank kodukkunnath niskarikkan nilkkumbol anu vereyum baank vili varunnath baankinthe time ellavarum ore time Aakkuka

  • @abdulkhader7991
    @abdulkhader7991 Месяц назад

    ന്യൂസ് 18 ഷൂ വിൽപ്പനക്കാരുടെ ചാനൽ ചരിത്രത്തിൽ മാപ്പ് എഴുതിക്കൊടുത്തു പിജി ഉള്ളവർ

  • @sajiag6513
    @sajiag6513 Месяц назад +1

    ജാതി പറഞ്ഞു വോട്ട് പിടിച്ച മഹാൻ

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 Месяц назад +1

    ഇതാണ് m. L. A

  • @RemyaVijayan-h6o
    @RemyaVijayan-h6o Месяц назад

    Athippoo anwaralla aaraayaalum bankvili kekkumboo samsaaram nirthum . Aa soundil concentration povum

  • @AshokanPv-ii6tb
    @AshokanPv-ii6tb Месяц назад

    നിന്റെ പോകും മനസ്സിൽ ആയി

  • @Vijeeshellangal
    @Vijeeshellangal Месяц назад +2

    മതം തന്നെ പ്രശ്നം മതം പറഞ്ഞു വോഡ് വെടിച്ചത് ഞമ്മന്റെ മതം മാത്രം വലുത് എന്ന് പറഞ്ഞു കൂവുന്നത് പള്ളിയിൽ നിന്ന്