വ്യാഴമാറ്റ ഫലം 2024 മെയ് 1മുതൽ അശ്വതി,ഭരണി,കാർത്തിക(മേടം രാശി)||Jupiter Transit2024

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 25

  • @nimmimvmuthedath2112
    @nimmimvmuthedath2112 5 месяцев назад +1

    എല്ലാ പോസിറ്റീവ് കാര്യങ്ങളും എല്ലാവർക്കും സംഭവിക്കട്ടെ 💐

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад +1

      @nimmimvmuthedath2112,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @SinduKv
    @SinduKv 4 месяца назад

    തിരുമേനി എന്റെ പേര് സിന്ധു നക്ഷത്രം അശ്വതി ആണ് എനിക്കിപ്പോൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ട് അമ്പലത്തിൽ പോയപ്പോൾ പൂജാരി എന്നോട് പറയുന്നു എനിക്ക് ആരോ കൂടോത്രം ചെയ്തിട്ടുണ്ട് അതുപോലെ ശതുക്കൾ ഒരു പാടുണ്ട് കടങ്ങൾ ഒരുപാടുണ്ട് എനിക്ക് ഞാൻ ചെയ്തു കൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിച്ച് വേറെ ജോലിക്കു പോകുവാൻ എന്റെ മനസ്സ് വല്ലാതെ തിടുക്കം കൂട്ടുന്നു എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു തീരുമാനത്തിലെത്താൻ കഴിയുന്നില്ല എന്നെ ഒന്ന് സഹായിച്ചിരുന്നെങ്കിൽ ഒരു പാട് നന്ദി ഉണ്ടാകും

  • @johnsonabrahamabraham8630
    @johnsonabrahamabraham8630 6 месяцев назад

    Good speech

    • @Vedicastrotimes
      @Vedicastrotimes  6 месяцев назад

      Dear @johnsonabrahamabraham8630, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.

  • @rajeshsadasivan4396
    @rajeshsadasivan4396 7 месяцев назад +2

    പറഞ്ഞ കാര്യങ്ങൾ ശരിയാവട്ടെ ,പലതും ശരിയാകും എന്ന് തോന്നാത്ത കാര്യങ്ങളാണ് .

  • @Bindhu-xw9uk
    @Bindhu-xw9uk 6 месяцев назад

    Namaskaram🙏🙏

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад

      @Bindhu-xw9uk,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

    • @Bindhu-xw9uk
      @Bindhu-xw9uk 5 месяцев назад

      @@Vedicastrotimes ഒരു പാട് നന്ദി സന്തോഷം 🙏

  • @allusworldallusworld5076
    @allusworldallusworld5076 7 месяцев назад +1

    🙏🙏

    • @Vedicastrotimes
      @Vedicastrotimes  7 месяцев назад

      +@allusworldallusworld5076 Hi @allusworldallusworld5076 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @ROOPESH120
    @ROOPESH120 7 месяцев назад +1

    🎉

    • @Vedicastrotimes
      @Vedicastrotimes  7 месяцев назад

      +@ROOPESH120 Hi @ROOPESH120 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @dhanyeshraj3937
    @dhanyeshraj3937 6 месяцев назад

    ഞാൻ ഭരണി നക്ഷത്രം ആണ് ചെറിയ ഡ്രസ്സ്‌ കട ആണ്... നിലവിൽ business തീരെ ഇല്ല... ചിലവിനു പോലും ക്യാഷ് ഇല്ല.... വീട്ടിൽ പ്രശ്നം ഇറങ്ങിപോയിക്കോ എന്നു പോലും അമ്മ പറഞ്ഞു.... ലോൺ എല്ലാ തെറ്റി..,. വിദേശത്ത് നോക്കി പോകാൻ അതും ആകുന്നില്ല....
    1985 jan 2..... Evng 3:30 ആണ് ജനന സമയം

    • @Vedicastrotimes
      @Vedicastrotimes  6 месяцев назад

      @dhanyeshraj3937,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @raveendranpillai8613
    @raveendranpillai8613 7 месяцев назад +1

    Chaara vashal ithinte bhalam ennu thudangum

  • @ROOPESH120
    @ROOPESH120 7 месяцев назад

    Sir
    Letters C & W plz explain.

  • @ratheeshratheesh1736
    @ratheeshratheesh1736 6 месяцев назад

    ❤️😊

    • @Vedicastrotimes
      @Vedicastrotimes  6 месяцев назад

      @ratheeshratheesh1736,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @mukundanpallippurath7130
    @mukundanpallippurath7130 7 месяцев назад

    👌👌👌👌👌👌👌👌👌👌

    • @Vedicastrotimes
      @Vedicastrotimes  7 месяцев назад

      +@mukundanpallippurath7130 Hi @mukundanpallippurath7130 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @sumilsudhan1030
    @sumilsudhan1030 5 месяцев назад

    ഭരണി.....ഭാര്യ യുടെ താലി പോലും പണയത്തിൽ ആണ്..എടുക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു..

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад

      @sumilsudhan1030,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ: