ഡ്രൈവറെ മര്‍ദിച്ച് വിദ്യാര്‍ഥികള്‍; ദൃശ്യങ്ങള്‍; മിന്നല്‍ പണിമുടക്ക് | Kottayam-Ernakulam | Bus stri

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 2,1 тыс.

  • @Mayavathi_official
    @Mayavathi_official 2 года назад +206

    ചില ബസ്സുകാർ ഉണ്ട്. Students മാത്രമേ bus stop ൽ ഉള്ളു എങ്കിലും അവർ bus നിർത്തും. എന്നിട്ട് കേറിക്കോ മക്കളെ എന്ന് പറയും. അത് കേൾക്കുമ്പോൾ ഒരു സന്തോഷം ആണ് 😌. പൂത്തോട്ട - high court റൂട്ടിൽ ഓടുന്ന Little Rose എന്ന bus ആണ് അത്. bus stop ൽ നിന്ന് എടുത്താലും ആരെങ്കിലും കുട്ടികൾ stop ലേക്ക് നടന്ന് വരുന്നത് കണ്ടാൽ bus നിർത്തി കുട്ടികളെ വിളിച്ച് കേറ്റും. അടുത്ത bus ൽ വന്നോളാം എന്ന് പറഞ്ഞാലും അടുത്ത bus കുറെ കഴിഞ്ഞേ വരൂ കേറിക്കോ എന്ന് പറയും.

    • @reyanroy4191
      @reyanroy4191 2 года назад +6

      Thats business 😂

    • @Mayavathi_official
      @Mayavathi_official 2 года назад +12

      @@reyanroy4191 അതെങ്ങനെ? വേറെ ഒരുപാട് ആളുകൾ കയറാൻ ഉണ്ടാവും ഈ തിരക്ക് കണ്ടാൽ അവർ കയറില്ല. എന്നിട്ടും അവർ കുട്ടികളെ വിളിച്ച് കയറ്റുന്നു. അവർക്ക് തന്നെ അല്ലെ അതിൽ നഷ്ടം. So അതെങ്ങനെ business ആകും🤔

    • @nastyrak
      @nastyrak 2 года назад +2

      @@reyanroy4191 potanano?😂😂

  • @appachanummolum6457
    @appachanummolum6457 2 года назад +2719

    അത്രയും പുരുഷകേസരി മാറ് അവിടെ ഉള്ളപ്പോൾ ചേട്ടാ ആ ചേട്ടൻ ഒന്നും പറഞ്ഞിട്ടില്ല ചേട്ടാ എന്നു പറഞ്ഞ് ആ ചേച്ചി ഇരിക്കട്ടെ ഒരു കുതിരപ്പവൻ

    • @padmanabhanponnamkot9208
      @padmanabhanponnamkot9208 2 года назад +55

      That's why it was said by a famous psychologist (I don't remember his name) " Men think more, and women understand more"

    • @shakkeelmalamala8763
      @shakkeelmalamala8763 2 года назад +67

      @R KJ ക്ഷമിക് bro അതു അവന്റെ വീട്ടിലെ പെണ്ണുങ്ങളുടെ സ്വഭാവം വച്ചു പറഞ്ഞതാ

    • @adamjl9170
      @adamjl9170 2 года назад +20

      @@anandmenon8912 Ni adhyam aksheparupathil chellakili ennok paranjit ipo athine vellapushan nokuno kooduthal kidane urulalle

    • @scarpubg2367
      @scarpubg2367 2 года назад +14

      @@anandmenon8912 veetile pennugale paranjapol ulla setup anne apol tanne masasilayooo

    • @haslinclement619
      @haslinclement619 2 года назад +15

      @@anandmenon8912 nineyokke aanu theettam ennu vilikendathu.

  • @mylittledaybyaithikbram6705
    @mylittledaybyaithikbram6705 2 года назад +273

    അവിടെ മാത്രം അല്ല കോഴിക്കോട് കുറ്റ്യാടി റൂട്ടിലും സെയിം പ്രശ്നം കാരണം ഇന്നലെയും എന്നും പണി മുടക്കാണ് 😇

    • @adharsh_as
      @adharsh_as 2 года назад +8

      Athe , innum preshnam und

    • @waio6423
      @waio6423 2 года назад +3

      Veruthe onnum alla avar njanga kermbo buss edghittanu

    • @vyshnavi677
      @vyshnavi677 2 года назад +2

      Atheyy

    • @waio6423
      @waio6423 2 года назад +3

      @@vyshnavi677 kuttyadi ahno

    • @Ksd282
      @Ksd282 2 года назад +6

      പയ്യന്നൂർ കണ്ണൂർ റൂട്ടിലും same നടന്നു
      എന്താണ് ഇത് ഇതിൻ്റെ സീസൺ ആണോ

  • @nehal.n183
    @nehal.n183 2 года назад +572

    ചില ബസുകൾ സ്കൂൾ പിള്ളേരെ കാണുമ്പോ നിർത്താതെ പോവും അത് കാരണം സ്കൂൾ പിള്ളേർ മണിക്കൂർകളോളം ബസ് സ്റ്റോപ്പിൽ വയിലും കൊണ്ട് നികുകയാണ്....

    • @shajeerali2520
      @shajeerali2520 2 года назад +43

      Limited stop വണ്ടികൾ ആകും...
      ഇനി വണ്ടി നിർത്തിയില്ലേലും അവരെ പിടിച്ച് തല്ലാൻ അവരെന്നെ ഇവന്മാരുടെ അടിമകളോ

    • @arunkukku8199
      @arunkukku8199 2 года назад +4

      നല്ലത്

    • @yathrakal5403
      @yathrakal5403 2 года назад +52

      @@shajeerali2520 nirthathe pokan entha avakasham kuttikale kettendath avare utharavadhithyam an

    • @abi7067
      @abi7067 2 года назад +8

      Athinu thalluka aano vendathu

    • @-pp5424
      @-pp5424 2 года назад +4

      @@yathrakal5403 athokke ok but adikkan ivanmar aaraa

  • @yasarbinyousaf3544
    @yasarbinyousaf3544 2 года назад +301

    ബസ് ജീവനക്കാരുടെ കാര്യം വല്ല്യ കഷ്ട്ടമാണ്...
    എന്നാൽ റോഡിൽ അവർ കാണിക്കുന്ന തെമ്മാടിത്തരങ്ങൾ കണ്ടാൽ രണ്ടെണ്ണം കിട്ടണം എന്നും തോന്നാറുണ്ട്

    • @the_black_bull_4668
      @the_black_bull_4668 2 года назад +5

      💯

    • @avanithanayvinayakshyju7678
      @avanithanayvinayakshyju7678 2 года назад +1

      നീ വലിയ കേമനാണെലോ

    • @mango-zt7qc
      @mango-zt7qc 2 года назад +13

      @@avanithanayvinayakshyju7678 anankkil

    • @prasadmonaco7502
      @prasadmonaco7502 2 года назад +2

      Onnu podo.... Students nu travel cheyyamde... Roadil kuude bus kond kaaaatti kuuttal kamdal ni ithonnum parayillaaa...

    • @athuldominic
      @athuldominic 2 года назад +7

      കോട്ടയം മെഡിക്കൽ കോളേജിലെ Cancer patientsine സൗജന്യമായി കയറ്റുന്ന ബസ് ആണ് അത്

  • @olakaa7646
    @olakaa7646 2 года назад +2530

    2രൂപക്കും 3രൂപക്കും ബസിൽ യാത്രചെയാൻ പറ്റുന്നുണ്ടെങ്കിൽ അത് പ്രൈവറ്റ് ബസിൽ മാത്രമാണ്..... ❤

    • @febinsharaf8344
      @febinsharaf8344 2 года назад +256

      അതിന് സർക്കാർ അങ്ങോട്ട് കൊടുക്കുന്നുണ്ട്

    • @sasipa4579
      @sasipa4579 2 года назад +164

      പിന്നെ പ്രൈവറ്റ് ബസ് 🤮🤮🤮 ആളെ കൊല്ലികൾ പ്രൈവറ്റ് ബസ് നിർത്തലാക്കണം

    • @optimist-re2mz
      @optimist-re2mz 2 года назад +176

      @@febinsharaf8344 സർക്കാർ എന്ത് ആണ് കൊടുക്കുന്നത്? ഒന്ന് പറഞ്ഞു തരുമോ?

    • @xtrememedia4500
      @xtrememedia4500 2 года назад +71

      Athin avanmar parayunnath kelkkunna pillerude ghathikedo

    • @rahul-qg9dj
      @rahul-qg9dj 2 года назад +44

      @@optimist-re2mz ksrtc yil season ticket und

  • @rajesh_ravi8270
    @rajesh_ravi8270 2 года назад +414

    മർദിച്ചത് തെറ്റായി പോയി..പക്ഷെ കോട്ടയം എറണാകുളം റൂട്ടിലെ ബസ് തൊഴിലാളികൾ നല്ല ഗുണ്ടായിസം ആണ്...മിക്ക ബസുകാരും സ്റ്റോപ്പിൽ നിർത്തി വിദ്യാർത്ഥികളെ കയറ്റാറൊന്നുമില്ല... അവിടെ വേറെ ആളെ ഇറക്കാനുണ്ടെങ്കിൽ അവർ ഈ സ്റ്റോപ്പിൽ നിന്നൊക്കെ വളരെ മാറ്റി കൊണ്ടേ ആണ് ബസ് നിർത്തുന്നത്..

    • @jainibrm1
      @jainibrm1 2 года назад +2

      ഇതുപോലെ അടി കൊടുത്തും കൊണ്ടവരുമൊക്കെയാ തലപ്പത്തിരിക്കുന്ന പലരും . അത് അറിയാഞ്ഞിട്ടല്ലല്ലോ ?

    • @cityboy7299
      @cityboy7299 2 года назад +4

      ചാർജ് കുട്ടികൾക്ക് അഞ്ചു രൂപയെങ്കിലും ആക്കണം

    • @prasanths159
      @prasanths159 2 года назад +17

      @@cityboy7299 പെട്രോൾ ഡീസൽ വില കുറയണം അല്ലാതെ ഞങ്ങളുടെ ബസിന്ടെ ഫെയർ കൂട്ടുകയല്ല വേണ്ടത്. പെട്രോൾ ഡീസൽ വില വർധനവിനെതിരെ പോയി സമരം ചെയ്യൂ.

    • @SOLO-vu7vg
      @SOLO-vu7vg 2 года назад +5

      @@cityboy7299 5aan allelum

    • @cityboy7299
      @cityboy7299 2 года назад +7

      @@prasanths159 നമ്മുടെ രാജാവ് നികുതി കൂട്ടുന്നത് അടിമകൾ എങ്ങനെ തടയുക അത് രാജ നിന്ത ആകും അല്ലെങ്കിൽ തന്നെ വിലയിൽ കേരളം നമ്പർ 1👍

  • @pramodpratheep5773
    @pramodpratheep5773 2 года назад +25

    കോവിഡ് മൂലം അടച്ചിട്ടപ്പോൾ പട്ടിണി ആണ് എന്ന് പറഞ്ഞു ബഹളം. തുറന്നപ്പോ തനിക്കോണം കാണിക്കാൻ തുടങ്ങി 😎😎😎

    • @mr.michael6517
      @mr.michael6517 2 года назад

      Covidinte samayath avare sahayikkan oru pattim indayilla thirinju nokkan polum aarum indayilla desiel nu velem koodi tax insurance ellam adakkanam ee parivate busil aalland ksrtc chenn 5 roopa koduthu nokk ksrtc kkaru ivanmmaru parayanathinekkalum muttan theri parayum

  • @vipint3866
    @vipint3866 2 года назад +302

    ആരും മോശക്കാർ അല്ല.. എല്ലാറ്റിലും കൃമികൾ ഉണ്ടാവും..

    • @jmio4404
      @jmio4404 2 года назад +2

      Currect

    • @athuldominic
      @athuldominic 2 года назад +3

      കോട്ടയം മെഡിക്കൽ കോളേജിലെ Cancer patientsine സൗജന്യമായി കയറ്റുന്ന ബസ് ആണ് അത്

    • @shreya_ghoshal_fan
      @shreya_ghoshal_fan 2 года назад

      അവന്മാര് ആണ് തെറ്റുകാർ

    • @manyou2127
      @manyou2127 2 года назад +2

      @@athuldominic ശെടാ....100 വട്ടം പറഞ്ഞു..... ഇദ് kopy പേസ്റ്റ് ആണോ

    • @athuldominic
      @athuldominic 2 года назад

      @@manyou2127 ഇത് 100 ആളുകളോടാണ് പറഞ്ഞത്..😇

  • @harinath1252
    @harinath1252 2 года назад +47

    Kottayam എറണാകുളം ലിമിറ്റഡ് സ്റ്റോപ് ബസ്സ് അല്ലേ, അതിശയം ഒന്നും ഇല്ല. ഞങ്ങളൊക്കെ ഇവന്മാരെ കൊണ്ട് പൊറുതിമുട്ടി

  • @YouTubeusr
    @YouTubeusr 2 года назад +73

    മറ്റ് ഡ്രൈവർമാർ, യാത്രക്കാർ, കാൽനടയാത്രക്കാർ എന്നിവരെ ആക്രമിച്ചതിന് ആവേ മരിയ ബസ് ഡ്രൈവർക്ക് മുമ്പ് റെക്കോർഡുണ്ട്. ആവേ മരിയ ബസ് ഡ്രൈവറുടെ ഗുണ്ടായിസത്തിനെതിരെ നിലകൊണ്ട വിദ്യാർത്ഥികൾക്ക് നന്ദി!

  • @bijukc150
    @bijukc150 2 года назад +764

    ഒരു തലയോലപ്പറമ്പ്കാരൻ ആയതിൽ അഭിമാനം കൊള്ളുന്നു.... ലോകം മുഴുവനും അറിഞ്ഞല്ലോ... ഭാവി മന്ത്രിമാരും MLA മാരും 🙏🙏🙏🙏

    • @dennyjoy
      @dennyjoy 2 года назад +12

      Kaduthuruthy 🤚

    • @deepucs3759
      @deepucs3759 2 года назад +1

      @R KJ paranjal kelkuo 😄...

    • @bijukc150
      @bijukc150 2 года назад +8

      @R KJ അതെ.. കുറച്ചു കഴിയുമ്പോൾ വല്ല ജോലി ആവശ്യം ആയി pcc മേടിക്കാൻ ചെന്നാൽ തീരും ഈ കഴപ്പ് 🤺

    • @bijukc150
      @bijukc150 2 года назад +1

      @R KJ ഉണ്ട്.. എന്റെ ananthiravan🤺

    • @sasipa4579
      @sasipa4579 2 года назад +14

      ഒന്നും poda ബസ്കരുടെ തല അടിച്ചു പൊളിക്കണം അവന്റ ഓക്കേ വിചാരം രാജാവ് ആണ് എന്നാ പിച്ചകൾ നാല്ല അടി കൊടുക്കണം ബസ് റോഡിൽ ഇറക്കരുത് ഒരണം

  • @jainibrm1
    @jainibrm1 2 года назад +106

    നന്നായി !! ഇപ്പോളെങ്കിലും വിദ്യാർത്ഥികൾ ഉണ്ടെന്നു തെളിഞ്ഞല്ലോ . ചില ബസുകാർക്കു കുട്ടികൾ കയറുന്നതുതന്നെ ചെകുത്താൻ കുരിശു കണ്ടത് പോലെയാണ് .

    • @ajokuriakose8701
      @ajokuriakose8701 2 года назад +7

      Ksrtc busil private bussile polathe consetion undel pakuthi prashnam kazhiyum..

    • @vineethmathewmathew5721
      @vineethmathewmathew5721 2 года назад +1

      എന്റെ പൊന്നോ ബുമിയിൽ നേരിട്ടോ

    • @ebinlalu7155
      @ebinlalu7155 2 года назад

      2 rupek keetitt enthekanikana

  • @prijithjohn8001
    @prijithjohn8001 2 года назад +8

    ഞാൻ പഠിക്കാൻ ബസിൽ പോയപ്പോൾ അതിലെ ജീവനക്കാർ പെൺകുട്ടികളോട് മോശമായി പെരുമാറുന്നത് വരെ കണ്ടിട്ടുണ്ട്... ചില ബസ് ജീവനക്കാർ അടി ചോദിച്ചു മേടിക്കുന്നത് ആണ്

  • @sajidrahman7633
    @sajidrahman7633 2 года назад +148

    വിദ്യാർത്ഥികളെ കയറ്റാതത്തിലും നടപടി എടുക്കണം ബസ്സ് ജീവനക്കാരും മോശ അല്ല

    • @athuldominic
      @athuldominic 2 года назад +5

      കോട്ടയം മെഡിക്കൽ കോളേജിലെ Cancer patientsine സൗജന്യമായി കയറ്റുന്ന ബസ് ആണ് അത്

    • @svs4305
      @svs4305 2 года назад +6

      @@athuldominic ayin

    • @athuldominic
      @athuldominic 2 года назад +2

      @@svs4305 അങ്ങനെ ഉപകാരം ചെയ്യുന്നവരെ ആണ് കമ്മികൾ ഉപദ്രവിക്കുന്നത് എന്ന്‌... ആരെയും പണി എടുത്ത് ജീവിക്കാൻ സമ്മതിക്കില്ല.. ഒന്നെങ്കിൽ പൂട്ടിക്കും... അല്ലെങ്കിൽ തല്ലി പൊളിക്കും...🤮🤮🤮

    • @vineethmathewmathew5721
      @vineethmathewmathew5721 2 года назад +4

      Nee oru bus വാങ്ങുക എന്നിട്ട് എല്ലാർക്കും മാതൃക ആകുട്ടോ

  • @mhpparambath
    @mhpparambath 2 года назад +311

    KSRTC ക്ക് എല്ലാ പ്രധാന റൂട്ടിലും ഒരു ഫ്രീ സർവീസ് വിദ്യാർഥികൾക്ക് വേണ്ടി നടത്തികൂടെ ..അതിനു ചിലവ് വഹിക്കാൻ സ്പോൺസർമാരെ കണ്ടെത്താമല്ലോ..പ്രൈവറ്റ് ബസ് മായുള്ള ഈ വിദ്യാർത്ഥി പ്രശ്നങ്ങൾ അങ്ങിനെയും പരിഹരിക്കാനവുമല്ലോ

    • @arjunregi5802
      @arjunregi5802 2 года назад +2

      Andra Pradesh ill ee service ind....300 to 750 /month

    • @amalnarayan9397
      @amalnarayan9397 2 года назад +13

      പിന്നെ ഇവിടെ ksrtc അല്ലെങ്കിൽ തന്നെ നഷ്ടത്തിലാണ് അപ്പോഴാണ് വിദ്യാർത്ഥികൾക്ക് ഫ്രീ സർവിസ്

    • @shakkeelmalamala8763
      @shakkeelmalamala8763 2 года назад +2

      @@arjunregi5802 കേരളത്തിൽ 2 rs per daily

    • @user-kq1fy3sv7t
      @user-kq1fy3sv7t 2 года назад +9

      സ്റ്റാൻറുകളിൽ തിങ്ങി നിറഞ്ഞ് ബസ്സിന് ക്യൂ നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ ഞാനും ഇങ്ങനെ ആലോചിച്ചു.
      മക്കൾ എത്ര സഹിച്ചാണ് യാചകരെപ്പോലെ കാത്തു നിൽക്കുന്നത്!
      വിദ്യാർത്ഥികൾക്ക് മാത്രമായി സർവ്വീസ് നടത്തണം

    • @majumathew8765
      @majumathew8765 2 года назад

      വിചാരിച്ചാൽ നടക്കും

  • @makesense2931
    @makesense2931 2 года назад +129

    “Ah chettan onnum cheithittilla” ennu vilichu psranju oru preshnam ozhuvakan sremiche ah kuttiku ente respect.

    • @survivalofthefittest5654
      @survivalofthefittest5654 2 года назад

      Poovqn kozhi avideyum..Pennine kandulloo..ulupundo..naaree

    • @aegontargaryen7887
      @aegontargaryen7887 2 года назад +4

      @@survivalofthefittest5654 onn podo
      Ayal paranjath crct karyam aaan

    • @survivalofthefittest5654
      @survivalofthefittest5654 2 года назад

      @@aegontargaryen7887 ennal poyi ayalde aasanam manathu nokk...

    • @aegontargaryen7887
      @aegontargaryen7887 2 года назад +1

      @@survivalofthefittest5654 ninte appanod poyi paraa

    • @thorodinson7827
      @thorodinson7827 2 года назад

      @@survivalofthefittest5654 da myre ninak okke tantha ondo?

  • @shereefmoidu3510
    @shereefmoidu3510 2 года назад +85

    *വിദ്യാര്‍ഥികള്‍ക്കു കൊടുക്കുന്ന concession കൂടി ഉള്‍പ്പെടുത്തിയിട്ടാണ് normal tickets ന്റെ fare നിശ്ചയിച്ചിരിക്കുന്നത്.*

    • @user-zo7jt4ef8b
      @user-zo7jt4ef8b 2 года назад +1

      രാവിലത്തെയും വൈകിട്ടത്തേയും ട്രിപ്പിൽ ഒരു ലിറ്റർ ഡീസലിനുള്ള തുകയ്ക്ക് എത്ര കുട്ടികളെ കയറ്റണം.

    • @jainibrm1
      @jainibrm1 2 года назад +26

      @@user-zo7jt4ef8b മോദിയോട് പോയി ചോദിക്കു

    • @balak521
      @balak521 2 года назад +1

      Y not allowed KSRTC

    • @anurenjpullur1817
      @anurenjpullur1817 2 года назад +5

      @@balak521 njan inum koodi consesion adich vanullo ksrtc yil

    • @vibinfrancis6949
      @vibinfrancis6949 2 года назад

      Mandatharam parayaruthu

  • @narasimha808
    @narasimha808 2 года назад +15

    വിദ്യാർത്ഥികളോട് വളരെ അപമര്യാദയായി പെരുമാറുന്ന സ്വകാര്യ ബസ് തൊഴിലാളികളുണ്ട്...

  • @unnikrishnanpv6620
    @unnikrishnanpv6620 2 года назад +29

    21/02/22 ഈ കഴിഞ്ഞ ദിവസം എറണാകുളത്തു നിന്ന് വൈക്കത്തേക്ക് വരുന്ന ഒരു ബസ് പൂത്തോട്ട എത്തിയപ്പോൾ നിറയെ കുട്ടികളെ കണ്ടത് കൊണ്ട് പാലത്തിനു നടുക്ക് കൊണ്ടേ നിർത്തി ആളെ ഇറക്കി, കുറച്ചു കുട്ടികൾ ഓടി വന്നു ആ time കണ്ടക്ടർ കൂട്ടമണി അടിച്ചു വണ്ടി എടുപ്പിച്ചു, ഒരു കുട്ടി ഡോറിൽ പിടിക്കാൻ പോയതും ഇലക്ട്രിക് ഡോർ അടഞ്ഞു, ആ കുട്ടി വീനിരുന്നേൽ എന്താകും അവസ്ഥ..... എല്ലാരേയും കേറ്റണം എന്നില്ല, എന്നാലും പറ്റുന്ന കുട്ടികളെ കൊണ്ട് പോകണം, ബസ് ഡ്രൈവരുടേം, cunductorudem കുട്ടികൾ ഇങ്ങനെ ആയിരിക്കില്ലേ പോകുന്നേ.... അത് കൂടെ ഓർക്കണം, നല്ല ബസ് ജീവനക്കാർക്ക് ഇങ്ങനെ ഉള്ളവന്മാർ ആണ് ചീത്ത പേര് കേൾപ്പിക്കുന്നെ

    • @arunkukku8199
      @arunkukku8199 2 года назад

      ആ കുട്ടി വീനിരുന്നേൽ കുറച്ചു കഴിഞ്ഞു എണീറ്റു പോകും അല്ലേടാ

    • @Explorewithramee
      @Explorewithramee 2 года назад +6

      @@arunkukku8199 മികച്ച ഫൺ 1മിനിട്ടും 20 സെക്കൻഡും നിർത്താതെ ചിരിച്ചു

    • @abyroy3593
      @abyroy3593 2 года назад

      @@Explorewithramee ano Enna ath round chyth ore 2 min aaakda

    • @Explorewithramee
      @Explorewithramee 2 года назад

      @@abyroy3593 ഇല്ലെങ്കിൽ നീ എന്നെ കേറി വീടോ..

  • @evansgoat9613
    @evansgoat9613 2 года назад +137

    Few drivers deserves this
    Any way don't forget to study while you struggle

  • @simplehuman8088
    @simplehuman8088 2 года назад +24

    പ്രൈവറ്റ് ബസ്സുകളുടെ അതി സാഹസികവും മറ്റുള്ളവരുടെ ജീവന് ഭീഷണിയുമാവുന്ന ഡ്രൈവിങ്ങിന്റെ കാര്യത്തിലും കൂടെ ഈ കൂട്ടത്തിൽ ഒന്ന് തീരുമാനമാക്കിയാൽ നന്നായിരുന്നു.

    • @mr.michael6517
      @mr.michael6517 2 года назад +1

      Kstrcdem koodi nirthiyal nannayirunnu

    • @simplehuman8088
      @simplehuman8088 2 года назад

      @@mr.michael6517 അതെ... 👍

    • @simplehuman8088
      @simplehuman8088 2 года назад +3

      @@mr.michael6517 പക്ഷെ പൊതുവെ അവരുടെ ഡ്രൈവർമാർ വളരെ ഇരുത്തം വന്ന, സംയമനം ഉള്ള കൂട്ടത്തിലാണ്. അവരുടെ സെലക്ഷന്റെ രീതി തന്നെ ഇതൊക്കെ നോക്കുന്നുണ്ട്. പക്ഷെ പ്രൈവറ്റ് ബസ് ഓടിക്കുന്ന ചേട്ടമ്മാര്.... ഒന്നോ രണ്ടോ ഞരമ്പുകൾ പൊട്ടിയിട്ടുണ്ടോ, അഥവാ പിണഞ്ഞു ഉടക്കി കിടക്കുകയാണോ എന്നറിയില്ല.

    • @abhijithsreedharan5290
      @abhijithsreedharan5290 2 года назад +1

      @@mr.michael6517 KSRTC angane poyathu complaint cheythal Avante pani pokum setta

    • @mr.michael6517
      @mr.michael6517 2 года назад

      @@abhijithsreedharan5290 njan ayacha vedio link eduth onn kandu nokk athilu aadhyam aa payyanmmarade thalela case vanne vedio eranghithond ksrtc aanenn sathyam thelinju illengi njanum ninghalum adakkam aa marichu poya pillere kuttam parayathollu pinne ksrtc lollavan idichalum privatilollavan idichalum idicha idilu aalu chatha ksrtc aanengi pavam vhettan private aanengi krooran enn parayan patto private busilum nalla aalkkarind privat busilu keruvem venam kuttam parayem venam nnu paranja ichiri kashttalle

  • @shurooqshares8866
    @shurooqshares8866 2 года назад +65

    PRIVATE BUS STAFFS ARE SO ARRAGANT BEHAVIOURS TO STUDENTS ALL THE TIME,, SO THEY DESERVE THIS

    • @abi7067
      @abi7067 2 года назад

      Who the hell u r to tell this

    • @AF911vids
      @AF911vids 2 года назад +1

      Ok.. solution to that is lets beat up all the drivers of private bus

    • @athuldominic
      @athuldominic 2 года назад +2

      കോട്ടയം മെഡിക്കൽ കോളേജിലെ Cancer patientsine സൗജന്യമായി കയറ്റുന്ന ബസ് ആണ് അത്

  • @minijohn460
    @minijohn460 2 года назад +625

    പിള്ളേരോട് വളരെ മോശമായിട്ടാണ് മിക്ക ബസ് ജീവനക്കാരും പെരുമാറുന്നത്, ഒരു പൂർവ വിദ്യാർത്ഥിനി എന്ന നിലയിൽ കുട്ടികൾക്കു support

    • @mistenterprises1235
      @mistenterprises1235 2 года назад +7

      support

    • @vishnujith5146
      @vishnujith5146 2 года назад +9

      Vidyardhikalude manyathaya IPO kanunathu

    • @arunrajkp7762
      @arunrajkp7762 2 года назад +1

      👍👏👏👏👏

    • @adhi6530
      @adhi6530 2 года назад +5

      @@vishnujith5146 they deserves....

    • @sandeeppa8444
      @sandeeppa8444 2 года назад +6

      @@vishnujith5146 girls inne theri paranghall pinne enthu cheyanam mala ettu puchikkannoo

  • @padmakumar8565
    @padmakumar8565 2 года назад +65

    ഇവിടെ ജീവനക്കാരും മർദിക്കുന്നത് കാണാമല്ലോ. 50% പ്രൈവറ്റ് ബസ്സിലെ ജീവനക്കാരും അഹങ്കാരികളാണ്. കോട്ടയം എറണാകുളം റൂട്ടിൽ യാത്രക്കാരോട് പെരുമാറുന്നത് കണ്ടാൽ അറിയാമല്ലോ.

    • @vineethmathewmathew5721
      @vineethmathewmathew5721 2 года назад

      കാക്കക്ക് തന്കുഞ് പൊന്കഞ്ഞു

    • @ajeshkjohn1353
      @ajeshkjohn1353 2 года назад +6

      എടാ പോടാ ഇറങ്ങി... അവന്റെ ഒരു ന്യായം... നീ പറഞ്ഞാൽ ഒടൻ അഹങ്കാരി ആകുമോ ? ങ്കിൽ നീ സർക്കാരിന്റെ വണ്ടിക്ക് 1 രൂപയും 2 രൂപയും കൊടുത്ത് പോ... തല്ലാൻ വരുമ്പോ പിന്നെ കൊണ്ടോണ്ട് നിക്കണോ? അവന്റെ വല്യ ന്യായം. ഹും!!! 2,3 മിനിറ്റ് ഗ്യാപ് ഇട്ട് ഓടുമ്പോ തലക്കലും പിന്നിലും സർക്കാരിന്റെ ഓരോ സർവീസ് കൂടെ ആകുമ്പോ പിന്നെ കേമം ആകുമല്ലോ ? പിന്നെ പിള്ളേർക്ക് ഷോ കാണിക്കാൻ ഇതിലും വലിയ വസ്തുത വേണ്ടല്ലോ.

    • @AK.creation2175
      @AK.creation2175 2 года назад

      എന്നാ നീ ഇന്നി കേറണ്ട മോനെ... ഒരു കോപ്പ് പറയാൻ വന്നേക്കുന്നു

    • @ashwanthppashupp7355
      @ashwanthppashupp7355 2 года назад

      Endhe bussile endhelum panikkar ninte ammede kunddik pidicho

    • @venuchandran5894
      @venuchandran5894 Месяц назад

      EEE THAYOOLI KALE KONNALUM KUZHAPAMILLA......Mairollikal..evante okai paari bus kathikanam

  • @sajidkp6187
    @sajidkp6187 2 года назад +50

    ബസ് ഡ്രൈവർക് നന്നായി കിട്ടണം , സ്റ്റോപ്പിൽ നിർത്തില്ല

    • @ajeshkjohn1353
      @ajeshkjohn1353 2 года назад

      നീ ങ്കിൽ ksrtc ഇൽ വാ... ഇവിടെ നിർത്താൻ പറഞ്ഞാൽ അടുത്ത സ്റ്റാൻഡിൽ കാണാം. ഓക്കേ bei

  • @shereefpk1190
    @shereefpk1190 2 года назад +17

    പ്രതികരിച്ച വിദ്യർത്ഥികൾ സൂപ്പർ ....ഇങ്ങനെ എല്ലാവരും കൂടി പെടക്കുക അപ്പോൾ മനസ്സിലാകും ബസ്സിലെ ജീവനകാർക്...ഒരുപാട് പ്രയാസം നേരിട്ടുള്ള ഒരാൾ ആണ് അതുകൊണ്ടാണ് ...ഒരുമിച്ച് നിൽക്കണം അപ്പോൾ ഒരു പോലീസും നിങ്ങളെ ഒന്നും ചെയ്യില്ല....വിദ്യാർത്ഥി യൂണിയൻ സിന്ദാബാദ്

    • @sajeebvilayil
      @sajeebvilayil 2 года назад

      Ninte ummane pannan vannappol ayal cash thannilleda naayinte mone

    • @Diyaftm
      @Diyaftm 2 года назад

      @@sajeebvilayil oru pakshe undavillaa... Thankalum mathavine pannan vannappol cash thannaayirunnoo

    • @sajeebvilayil
      @sajeebvilayil 2 года назад

      @@Diyaftm njan ninteammaye panniyilla...kettoda poorimmone

  • @maheswaritc4577
    @maheswaritc4577 2 года назад +19

    ഞങ്ങൾ കോളേജിന്റെ അവിടന്ന് ബസ് കേറാൻ നിൽകുമ്പോൾ ഒരു ബസ് നിർത്താതെ പോകും അടുത്ത ബസിൽ ഒട്ടുമിക്ക പിള്ളേരും കയറും അപ്പോൾ ബസ്കാർ പറയണത് കുറച്ചു പേര് കേറാൻ. എത്ര നേരം എന്ന് വെച്ച അങ്ങനെ ഓരോ ബസ് വരുമ്പോൾ അതിന്റെ പുറകെ ഓടും.കോളേജിലെ എല്ലാർക്കും ക്ലാസ്സ്‌ ഉള്ള ഈ സമയത്ത്.

    • @jainibrm1
      @jainibrm1 2 года назад

      ഒരു സൈക്കിൾ വാങ്ങിയാൽ പോരേ?

    • @ashiqaachu1253
      @ashiqaachu1253 2 года назад +1

      Door അടയ്ക്കാതെ പോയി ആരേലും thazhe വീണാൽ സമാദാനം ആർ പറയണം കണ്ടക്ടർ പറയണം അപ്പോഴും വരും sfi.... വണ്ടി തടയാൻ....

    • @jainibrm1
      @jainibrm1 2 года назад +2

      @@ashiqaachu1253 അതുകൊണ്ടാണോ നിർത്താതെ പോണത് . അപ്പോൾ പിന്നെ അടക്കയും വേണ്ട തുറക്കുകയും വേണ്ട .

    • @ashiqaachu1253
      @ashiqaachu1253 2 года назад

      @@jainibrm1 ആർ എവിടെ നിർത്താതെ പോയെന്ന പറയുന്നേ

    • @doxbiy8989
      @doxbiy8989 2 года назад +3

      @@ashiqaachu1253 db college bus stopil aadyathe bus nirthula pine avarude thanne randamathe nirthum pine moonamathe nirthula... Ivanmarude sthiram paripadiya

  • @mistenterprises1235
    @mistenterprises1235 2 года назад +22

    വളരെ നന്നായി .മിക്ക ബസ് ജീവനക്കാരും നികൃഷ്ട ജീവികളെ കാണുന്നത് പോലെയാണ് സ്കൂൾ കുട്ടികളെ കാണാറ് . എല്ലാ തുറകളിലും അനീതിക്കെതിരെ പ്രതികരണം ഉണ്ടായി വരട്ടെ

  • @anandhakrishnan5609
    @anandhakrishnan5609 2 года назад +4

    ആവേ മരിയ്ക്കാർക്ക് പണ്ടേ പിള്ളേരെ കാണുന്നത് പുച്ഛമാണ്. അവർക്കു അങ്ങനെ തന്നെ വേണം.

  • @verminds
    @verminds 2 года назад +91

    കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആളിന് വരെ ഗുണ്ടായിസം അല്ലാതെ ഒന്നും അറിയില്ല ... അടി കൊണ്ട ഡ്രൈവറും ഇതേ പാർട്ടിക്കാരൻ ആയിരിക്കും ... ഖേരളം no 1

    • @sabaz7656
      @sabaz7656 2 года назад +1

      👍

    • @shihabshihab9795
      @shihabshihab9795 2 года назад +10

      പോടാ ഊളെ.നിനക്ക് ഇതൊന്നും അല്ല പ്രശനം. അവൻ communist ആയതാണ്

    • @ANOKHY772
      @ANOKHY772 2 года назад +2

      പുറകേ വരുന്നുണ്ട് ദാരിദ്ര്യം...
      അപ്പോൾ പഠിക്കും

    • @sanjuadiyaprathu4294
      @sanjuadiyaprathu4294 2 года назад +1

      പേരില്ലാ സാറെ വിദ്യാർത്ഥികളെ കയറ്റാതെയും തെറി വിളിച്ചും പോകുന്ന ബസ് ജീവനക്കാർക്ക് സാർ ഒരു അവാർഡ് കൊടുക്കുമോ ആണായതു കൊണ്ട് പ്രതികരിക്കും ഒന്നിനും കൊള്ളാത വർ അഡ്രസില്ലാതെ ഇങ്ങനെ കിടന്നു മോങ്ങും ...

  • @user-df9fl9ph2b
    @user-df9fl9ph2b 2 года назад +4

    ഞാൻ ഈ വിദ്യാർത്ഥികളെ അനുകൂലിക്കുന്നു. കാരണം വിദ്യാർഥികൾ കൂടുതലുള്ള സ്റ്റോപ്പിൽ ഒന്നും ബസ് നിർത്താതെ പോകുകയാണ്. ഇതിനെതിരെ നാം പ്രതിഷേധിക്കുക തന്നെ വേണം

  • @somankb7196
    @somankb7196 2 года назад +17

    ഇത്തരം സമരങ്ങൾ എന്റെ സ്കൂൾ കാലത്ത് ഞാൻ ചെയ്തട്ടുണ്ട് ♥️👍💓👍

    • @waio6423
      @waio6423 2 года назад

      Ayn

    • @Offer-Cars
      @Offer-Cars 2 года назад

      മുൻഗാമി ആണല്ലേ.?

  • @theflightinformation3688
    @theflightinformation3688 2 года назад +19

    വെറുതെ ഒന്നും ആർക്കും കിട്ടില്ലല്ലോ?കിട്ടിയതിന് തക്കതായ കാരണം കാണും... പ്രൈവറ്റ് ബസുകാർക്ക് വിദ്യാര്ത്തികളോട് ഉള്ള പെരുമാറ്റം നമ്മക്ക് അറിയുന്നതല്ലേ..ഇടക്ക് ഇങ്ങനെ ഒന്ന് കിട്ടുന്നത് നല്ലതാ...

    • @mr.michael6517
      @mr.michael6517 2 года назад

      Ee 5 roopak kondokan avanmmare ollu ksrtc 5 roopak kondovan paranja charkkarinu pulikkum veruthe kettathirikkathum illallo kettathirikkanum enthelum karanam ondakum randu sideum nokkathe orale mathram parayan pattathilla

    • @chujr__7604
      @chujr__7604 2 года назад

      @@mr.michael6517 ketathirikan nth kaaranam....nee oru karyam manasilaakk...ee private buskark chilara kitanath njngal students ullondan...athond adikam ingott konakkan niknda...bus nirthiyulenki orapayum thadayum....ath eth kombathe bus ayalum

    • @mr.michael6517
      @mr.michael6517 2 года назад

      @@chujr__7604 saho njanum student aanu inghottum kooduthal konakkanda pinne ee 5 roopa ksrtc koduth thanik yatgra vheyyan pattuengi kaanik allengi avare onn thadanj kaanik pattuo ksrtc onn thadayan

    • @anoopkumar9006
      @anoopkumar9006 2 года назад

      Satyam

  • @SouthAsia036
    @SouthAsia036 2 года назад +2

    വിദ്യാർത്ഥികളെ കയറ്റേണ്ടത് KSRTC ബസ്സുകൾ ആണ്

  • @abrahamthomas4513
    @abrahamthomas4513 2 года назад +33

    ഗുണ്ടാ തൊഴിലാളി കളെ ഇറക്കി സ്വകാര്യ ബസ് മുതലാളിമാർ

  • @moideenmoideen5270
    @moideenmoideen5270 2 года назад +38

    നല്ല കാര്യമാണ്
    പോലീസ് ബസ് ജീവനക്കാരെ
    പൊതു ജനത്തിന് പുച്ഛമാണ്

  • @sunilkumarmv556
    @sunilkumarmv556 2 года назад +116

    വിദ്യാർത്ഥി ആക്രമിച്ചു എന്നു പറയുന്നത് ശരിയല്ല. ബസ്സ് കുട്ടികളെ കയറ്റിയില്ലെങ്കിൽ നല്ല പണി കിട്ടും. 40 വർഷം മുമ്പും ഞങൾ നല്ല അടി കൊടുത്തിട്ടുണ്ട്. കിട്ടിയിട്ടും ഉണ്ട്. സ്വാഭാവികം

    • @jainibrm1
      @jainibrm1 2 года назад +16

      പിന്നല്ലാതെ . കുട്ടികളെ കയറ്റാൻ വയ്യെങ്കിൽ വേറെ പണിക്കു പോണം

    • @johnjoseph5604
      @johnjoseph5604 2 года назад +9

      അതുകൊണ്ടടടാ മൈരേ കേരളത്തിൽ ഒരു പ്രെസ്ഥാനവും രക്ഷപെടാത്തത്

    • @vineeshkumar4226
      @vineeshkumar4226 2 года назад

      @@jainibrm1 swanthamaettu bus undo undegil athu paraella pilleru school buse pone masam ethraya adakyunne athinu oru kuzhapavum ella

    • @rishadrishad4999
      @rishadrishad4999 2 года назад +4

      Ksrtc erkan para sarkarnid

    • @user-sb5ti8bp2p
      @user-sb5ti8bp2p 2 года назад

      @@johnjoseph5604 😅😅

  • @charlie7086
    @charlie7086 2 года назад +20

    തമിഴ്നാട്ടിലെ പോലെ വിദ്യാർത്ഥികൾക്ക് ഫ്രീ കൺസഷൻ അനുവദിക്കണം

  • @amalanandamal5016
    @amalanandamal5016 2 года назад +7

    വിദ്യാർത്ഥി കൾക്ക് സപ്പോർട്ട്

  • @appuunni476
    @appuunni476 2 года назад +158

    ഡ്രൈവർമാരും അത്ര മോശമല്ല. ബസിൽ കയറാൻ കാലെടുത്തു വെക്കുമ്പോഴേ വണ്ടി വിട്ടിരിക്കും. യാത്രക്കാരും മറ്റു ചെറുവണ്ടിക്കാരും പേടിച്ചു മാറിക്കോണം.

    • @avanithanayvinayakshyju7678
      @avanithanayvinayakshyju7678 2 года назад

      Pada myra

    • @thacholiothenanofficial
      @thacholiothenanofficial 2 года назад +1

      @@avanithanayvinayakshyju7678 നി ഏതടാ വാണമേ

    • @videogallery364
      @videogallery364 2 года назад +1

      ഇങ്ങനെ ബസ്സിനെ ഡ്രൈവർ കുറ്റം പറയുക ആണേൽ പിന്നെ അതിൽ കയറാൻ നിൽക്കരുത് എല്ലാം പറയുകയും വേണം ഒരു ഉളുപ്പും ഇല്ലാതെ കയറുകയും വേണം

    • @shamakuma1967
      @shamakuma1967 2 года назад

      Correct

    • @abhiramvp7371
      @abhiramvp7371 2 года назад

      @@videogallery364 💯

  • @jainibrm1
    @jainibrm1 2 года назад +19

    എല്ലാ ബസും നിർത്തി കുറച്ചു കുറച്ചു കുട്ടികളെ കയറ്റിക്കൊണ്ടു പോയാൽ ഒരുബസിൽ കയറി നഷ്ട്ടമുണ്ടാക്കുന്നതു ഒഴിവാക്കാം . ഇല്ലാത്ത ബസുകാർ വേറെ പണിക്കു പോകട്ടെ പിന്നല്ലാതെ . കുട്ടികളെ കയറ്റാൻ വയ്യെങ്കിൽ വേറെ പണിക്കു പോണം

    • @ramshad_otp
      @ramshad_otp 2 года назад +2

      KSRTC Kayattunnillallo Adhinan Prathishedham Nadathathendath, Government aan Students nu ST Kodukkandath, Private Mathramalla

    • @i_am_superman_
      @i_am_superman_ 2 года назад

      Busil kuthi neerache poyal athe apathe anne

    • @febinsharaf8344
      @febinsharaf8344 2 года назад

      @@ramshad_otp but KSRTC state owned alle3 അല്ലാതെ മുതലാളിമാർ നടത്തുന്നതല്ലല്ലോ... മാത്രമല്ല കുട്ടികളുടെ concession compensate ചെയതു കൊണ്ടല്ലേ ബസ് charge നിശ്ചയിച്ചിട്ടുള്ളത്

    • @shajeerali2520
      @shajeerali2520 2 года назад

      ഇത് തന്നെ ആണ് പയ്യന്നൂർ റൂട്ടിലെ ബസ് കാരും പറഞ്ഞത്... But എല്ലാ പിള്ളേർക്കും ഒറ്റ ബസ് ൽ കേറണമെന്ന് പറഞ്ഞാൽ എന്താ ചെയ്യാ

  • @VINCENSOCASANO_
    @VINCENSOCASANO_ 2 года назад +4

    വളരെ നല്ല കാര്യം...
    ഈ പ്രൈവറ്റ് ബസ് ഡ്രൈവർ,കണ്ടക്ടർ ഇവന്മാർക് കുറച്ചു അഹങ്കാരം കൂടുതൽ ആണ്.ഇവന്മാർക് രണ്ടെണ്ണം കിട്ടിയതിൽ സന്തോഷിക്കുന്നു

    • @vipinpv6053
      @vipinpv6053 2 года назад

      നിനക്കും ഇതുപോലെ എവിടുന്നെങ്കിലും കുനിച്ചുനിർത്തി രണ്ടെണ്ണംകിട്ടാൻ ഞങ്ങളും പ്രാർത്ഥിക്കാം ഗുഹാൻമോനെ 🤮

  • @sefeeksa7020
    @sefeeksa7020 2 года назад +4

    I support students ❤️

  • @user-wd1qh5zi6s
    @user-wd1qh5zi6s 2 года назад +9

    നേതാക്കൾ പരിശീലനം നേടുന്നുമു,, വളർന്നു വരുന്നു 😂😂

  • @shuhaibcp8
    @shuhaibcp8 2 года назад +5

    തീർച്ചയായും മൂക്കിന്റെ പാലം തകർന്നത് മുൻ മന്ത്രി ഇബ്രാഹിം കുഞ്ചു അറിഞ്ചിട്ടുണ്ട് അദ്ദേഹം എത്രയും പെട്ടെന്ന് വന്നു പാലം പണിതു തരും കമ്പിയില്ലാതെ 🤣🤣🤣🤣

  • @user-qx5hn2qy8n
    @user-qx5hn2qy8n 2 года назад +41

    നല്ല......നാട്...... നമ്മുടെ....നാട്.......

  • @rishadma3127
    @rishadma3127 2 года назад +60

    വിദ്യാർഥികൾ ഒന്നും bus ൽ പോയി പഠിക്കേണ്ട എന്ന ഭാവം 90% Bus Driver മാർക്ക് ഉണ്ട് ങ്ങനെയുള്ളവർക്ക് ഇതുപോലെ കൊടുക്കണം ഇത് കൊടുത്താൽ പോര.. case കൂടി ഉണ്ടാകണം 💯

  • @user-zo7jt4ef8b
    @user-zo7jt4ef8b 2 года назад +47

    ഇവിടെ വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ന്യായമായി പരിഷ്കരിച്ച് പ്രശ്നം പരിഹരിക്കണം.

    • @premrajpk9322
      @premrajpk9322 2 года назад +2

      Ali saaive. Any concession for mobile recharge; hair cut ; canteen .uniform cloth & stiching charge. Books - statinory tc are granted to these students ? Why they are adamant at bus fare concession The oweners of the fleet(bus) have invested sheavy capital in their transport business
      Why do they alone grant concessions..Your reply I expected fo & on behalf of this student community
      ;
      .

    • @SOLO-vu7vg
      @SOLO-vu7vg 2 года назад +1

      @@premrajpk9322 ith daily kodukkanam 😅 concession illel maximum 100 rs engilum aakum oru day

    • @shahalk1907
      @shahalk1907 2 года назад +2

      Ennu oru paavam bus mothalaali😂😂

    • @NetworkGulf
      @NetworkGulf 2 года назад

      One third

    • @arrow3085
      @arrow3085 2 года назад

      @@premrajpk9322 adipoli 😅😅

  • @Keraleeyan-v4l
    @Keraleeyan-v4l 2 года назад +15

    ഡ്രൈവർമാരെ കൊണ്ട് അത്രക്ക് ബുദ്ധിമുട്ട് ഉണ്ടായിക്കാനും കണ്ടക്ടർമാരും മോശമല്ല വളരെ മോശം ആണ്‌ ചിലർ

  • @abhijith.cschozhiyattel4316
    @abhijith.cschozhiyattel4316 2 года назад +5

    2 രൂപ കൊടുത്തും 3 രൂപ കൊടുത്തും ഇപ്പോൾ യാത്ര ചെയ്യാൻ കഴിയുന്നത് പ്രൈവറ്റ് ബസിൽ മാത്രമാണ് അവരോടു ഈ ക്രൂരത ചെയരുത് ഒരു കാലത്ത് നമ്മളും ഒരു ബസ് ജീവന കാരനായല്ലേ അതിന്റെ ദുഃഖം അറിയൂ

    • @SOLO-vu7vg
      @SOLO-vu7vg 2 года назад

      St tharunnilla ippo😑

    • @febinsharaf8344
      @febinsharaf8344 2 года назад

      അവരുടെ ഓശാനം അല്ലല്ലോ സർക്കാർ compansate ചെയ്യുന്നത് കൊണ്ടല്ലേ. എന്നിട്ടും മയ്യത്തും വെയിലത്തും സ്റ്റാന്‍ഡിൽ നിന്ന് ബസ് എടുക്കുന്ന വരെ പുറത്ത്‌ പട്ടികളെ പോലെ ക്യൂ നില്‍ക്കണം. ഒരു കാലി സീറ്റ് ഉണ്ടെങ്കിൽ പോലും ഇരിക്കാൻ സമ്മതിക്കില്ല, പോരാത്തതിന് ഒരു ബസ്സില്‍ ഇത്ര students മാത്രമേ കയറാവൂ എന്ന് അവര്‍ തന്നെ ഉണ്ടാക്കിയ നിയമവും...

  • @MS-fi3sb
    @MS-fi3sb 2 года назад +32

    ചില ബസ് ഡ്രൈവർമാർക്കുണ്ട് നമ്മുടെ വണ്ടിയുടെ തൊട്ടുപിന്നിൽ നിന്ന് ഒരു ഹോൺ അടിക്കൽ.... ആ സമയത്തു തോന്നുന്ന ദേഷ്യം ജീവിതത്തിൽ വേറൊരു ഘട്ടത്തിലും തോന്നിയിട്ടുണ്ടാകില്ല

    • @vineethmathewmathew5721
      @vineethmathewmathew5721 2 года назад

      നമ്മളും ഒരാളുടെ പുറകിൽ ആണെന്ന് ചിന്തിക്കണം

  • @tharundevmr
    @tharundevmr 2 года назад +25

    There's a problem in system. Government should issue yearly passes to students that's valid in both private and KSRTC buses. Make an agreement with private owners. This has to be solved at government level.

    • @cal_mi_abu
      @cal_mi_abu 2 года назад +1

      Already there is Bus pass bro,, For private bus there is student pass card,, and Ksrtc ther is concession card.

  • @vkv9801
    @vkv9801 2 года назад +1

    കേരളത്തിലെ വിദ്യാർത്ഥികൾക്ക് സ്വയം തൊഴിലും മികച്ച വിദ്യാഭ്യാസവും ആരോഗ്യ സുരക്ഷയും ഒപ്പം മികച്ച ആഭ്യന്തരവും സാമൂഹിക സുരക്ഷയും ഒരുക്കുകയും അത് കൈകാര്യം ചെയ്യുന്ന പിണറായി വിജയൻ സർക്കാരിന് ഒരായിരം അഭിവാദ്യങ്ങൾ ഇനിയും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു ആയതിനാൽ സന്തോഷം

  • @muneerm5356
    @muneerm5356 2 года назад +92

    സ്വകാര്യ ബസ്സ്‌ജീവനക്കാരിൽ പലരും തല്ല് ഇരന്ന് വാങ്ങുന്നവരാണ്. കുട്ടികൾ പ്രതികരിക്കുന്നുണ്ട് എന്നതാണ് ആശ്വാസം..

    • @videogallery364
      @videogallery364 2 года назад +3

      ആളെ കൂട്ടി പോയി പ്രതികരിക്കുന്നത് ആണും പെണ്ണും കെട്ടവർക് ഉള്ളതാണ്

    • @muneerm5356
      @muneerm5356 2 года назад +3

      @@videogallery364 കുട്ടികൾ ആണെന്ന് കരുതി എന്ത് തോന്നിവാസവും കാട്ടാമെന്ന് കരുതുന്നവന്മാരെ വീട്ടിൽ കയറി തല്ലേണ്ടതാണ്.

    • @user-zc1fs4nm1q
      @user-zc1fs4nm1q 2 года назад +1

      കൂട്ടമായി അടിക്കാൻ പോകുന്നത് ഭീരുക്കൾ..... എല്ലാം ഡ്രൈവർ മാരും ഒരുപോലെ ആവില്ല കളിക്കാൻ പോകുമ്പോൾ സൂക്ഷിക്കണം

    • @videogallery364
      @videogallery364 2 года назад

      @@muneerm5356 ആ കുട്ടികൾ തന്നെ ബസുകാരെ തല്ലുകയും ചെയ്യും കുറ്റം പറയുകയും ചെയ്യും എന്നിട്ട് ഒരു ഉളുപ്പ് ഇല്ലാതെ അതിൽ കയറി യാത്ര ചെയുകയും ചെയ്യും കുറ്റം പറയാന്നേൽ പിന്നേം ആ പണിക് നിക്കരുത്

    • @muneerm5356
      @muneerm5356 2 года назад +3

      @@videogallery364 പ്രൈവറ്റ് ബസ്സിന് പെർമിറ്റ്‌ കൊടുക്കുന്നതിന്റെ നിയമങ്ങളെക്കുറിച്ച് വലിയ ധാരണയില്ലെന്ന് തോന്നുന്നു 😁

  • @ashrafvp1541
    @ashrafvp1541 2 года назад +7

    കോവിഡിൽ നിരത്തിൽ ബസില്ലായിരുന്നു റോഡിൽ സമാധാനമായിരുന്നു

    • @johnjoseph5604
      @johnjoseph5604 2 года назад

      അത് തനിക്ക് 250രൂപ ഓട്ടോ കൂലി കൊടുക്കേണ്ട സ്ഥാനത്ത് ബസ് ലാണെങ്ഗിൽ 20 രൂപയ്ക്കു പോയ്‌ വരാം

    • @vineethmathewmathew5721
      @vineethmathewmathew5721 2 года назад

      റോഡിൽ സീബ്രാ ലൈൻ വരയ്ക്കുന്ന ജോലി ആണല്ലേ. ഗൊച്ചു ഗള്ളൻ

  • @jknjallayil
    @jknjallayil 2 года назад +19

    എറണാകുളം-കോട്ടയം റൂട്ടിൽ ഓടുന്ന പ്രൈവറ്റ് ബസുകളെ പേടിച്ച് വഴിയിൽ കൂടി നടക്കുവാൻ പറ്റാറില്ല 😡

    • @rakeshvr8220
      @rakeshvr8220 2 года назад

      ഓടിച്ചിട്ട് കല്ലെറിയു

  • @Jaihanuman42824
    @Jaihanuman42824 2 года назад +21

    നമ്മുടെ വിദ്യാർത്ഥികൾക്കായി നമ്മുടെ ഗവണ്മെന്റ് പുതിയ വണ്ടികൾ നിലവിൽ കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നു. പുതിയ പദ്ധതി കൊണ്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത് കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും വലിയ ഒരു ഉപകാരം ആയിരിക്കും. വിദ്യാർത്ഥികൾക്ക് മാത്രം വിദ്യാർത്ഥി ബസുകൾ.

    • @suriyafan770
      @suriyafan770 2 года назад

      Vere otto vangich thanna pore

    • @darkified4771
      @darkified4771 2 года назад

      Ath matram matiyo sir?😹

    • @haris_____m275
      @haris_____m275 2 года назад

      സത്യം ബ്രോ

    • @haris_____m275
      @haris_____m275 2 года назад

      കുട്ടികൾക്ക് സ്കൂൾ വിടുന്ന നേരം 4:00 ന് എല്ല roottilum ksrtc കൊണ്ടു് വരണം

    • @darkified4771
      @darkified4771 2 года назад

      @@haris_____m275 ok vilich paranjittund ....pariganikum👍

  • @joshyjohn3547
    @joshyjohn3547 2 года назад +1

    തമിഴ് നാട്ടിൽ സർക്കാർ ബസിൽ വിദ്യാർത്ഥികൾക്ക് ഫ്രീ യാത്ര. കേരളത്തിൽ സർക്കാർ ബസിൽ ഫുൾ ടിക്കറ്റ്. എന്തൊരു വിരോധാഭാസം. പാവം പ്രൈവറ്റ് ബസ് concession കൊടുക്കണം, നട്ടെല്ല് ഉള്ള ആണെങ്ങൾ ഇല്ലേ ഇതിനെതിരെ പ്രതികരിക്കാൻ

  • @sulaikhakk2862
    @sulaikhakk2862 2 года назад +3

    ചില ബസുകാർ കുട്ടികളോട് മാന്യമായിട്ടല്ല പെരുമാറാറുള്ളത് ! കുട്ടികൾ പ്രതികരിക്കുകയും ചെയ്യാറുണ്ട് 🔥🔥🔥🔥

    • @vaisakhmr4098
      @vaisakhmr4098 2 года назад

      കുട്ടികൾ ബസ്സിൽ കയറുമ്പോൾ മാലയിട്ട് സ്വീകരിക്കാം ഒരു കുണുവാ കൊടുത്തു കയറുന്നത് കൊണ്ട് അതു മതിയോ

  • @OrdinaryMan1289
    @OrdinaryMan1289 2 года назад +8

    ആ കൊച്ച് പറയുന്നു അയാൾ ഒന്നും പറഞ്ഞില്ല എന്നു.. എന്നിട്ടും SFI ക്കാർ ആ ഡ്രൈവറെ തല്ലുന്നു.... എന്താരോ എന്തോ 🤔

  • @subinthankappan3804
    @subinthankappan3804 2 года назад +5

    നന്നായി മുക്കിന്റ പാലം പോയാൽ പോരാ 😡

  • @binuk3433
    @binuk3433 2 года назад +8

    KSRTC യിൽ വിദ്യാർത്ഥികളെ കയറ്റിയാൽ എന്താണ് കുഴപ്പം

    • @dennyjoy
      @dennyjoy 2 года назад

      Ksrtcyil kayatanamenkil legal formalities und mr.😁,

    • @haslinclement619
      @haslinclement619 2 года назад

      @@dennyjoy KSRTC oro main routlum oodathirikkan e private busukkar thanne Nala kaymadakku udyokasthamarkku kodukkundu.

  • @rahuldhathan
    @rahuldhathan 2 года назад +2

    മൂക്കിന്റ പാലം പൊട്ടിയത് നന്നായി...ഇനി പിള്ളേരെ കാണുമ്പോ താനേ വണ്ടി നിന്നോളും ⚡️

  • @positivevibes5998
    @positivevibes5998 2 года назад +2

    കാര്യം ariyand വേർത്തെ ആരെയും ipol കുറ്റം പറയുന്നില്ല

  • @pavin5433
    @pavin5433 2 года назад +8

    Ave Maria bus services deserves that.

  • @akhil3364
    @akhil3364 2 года назад +3

    എവിടെ അക്രമവും അടിയും ഉണ്ടോ അവിടെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും കാണും

    • @mhdirfan4505
      @mhdirfan4505 2 года назад +1

      😂

    • @venuchandran5894
      @venuchandran5894 Месяц назад

      KSU kandaval marude koothin nakkan nadakkum..athre ulluda thayooli

  • @prasadkrishna2609
    @prasadkrishna2609 2 года назад +7

    Bus ജീവനക്കാർക്ക് ഒന്ന് കിട്ടണം.. അവർക്കു വിദ്യാർത്ഥി കളോട് ഉള്ള പെരുമാറ്റം അത്ര നല്ലതല്ല..

    • @johnjoseph5604
      @johnjoseph5604 2 года назад +3

      വിദ്യാർത്ഥികളെല്ലാം വിശുദ്ധന്മാരാണല്ലോ

  • @mallupesgamer2524
    @mallupesgamer2524 2 года назад +1

    ശക്തമായ നടപടി എടുക്കണം

  • @arunprasad7499
    @arunprasad7499 2 года назад +1

    വിദ്യാർത്ഥികളോട് support

  • @jomon3609
    @jomon3609 2 года назад +16

    അഭിനന്ദനങ്ങൾ

    • @shajip2341
      @shajip2341 2 года назад +1

      🤧🤧🤧🤧🤭🤧🤭🤭😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤😤🖕

  • @arshadlatheef6309
    @arshadlatheef6309 2 года назад +6

    ചെക്കന്മാരും വെറുതെ കേറി മെയിൽ ഇല്ല ഡ്രൈവറെ അടുത്ത തെറ്റില്ലാതെ തല്ലില്ല ചില ബസ് ഡ്രൈവർമാർക്ക് കുറച്ച് ഒരു തണ്ട് കൂടുതലാണ് ഇങ്ങനെയുള്ളവരെ വേണം ശരിയാക്കാൻ

    • @AK.creation2175
      @AK.creation2175 2 года назад

      അച്ഛനോട് പറ ഒരു ദിവസം.
      ബസ് ഓടിക്കാൻ

  • @cal_mi_abu
    @cal_mi_abu 2 года назад +3

    ബസ്സിൽ വിദ്ധ്യർത്ഥികളെ കയറ്റാതെ പോയത് എന്തിനാണ്.. 🤷🏼‍♂️🤷🏼‍♂️

    • @vineethmathewmathew5721
      @vineethmathewmathew5721 2 года назад

      സെക്കൻഡ് സാറ്റർഡേ ആയിരുന്നു

  • @sabithzaaf1696
    @sabithzaaf1696 2 года назад +1

    ഇത് വലിയവരുടെ ലോകമാണ്.
    ബസിന്റെ വലിപ്പം തന്റെ വലിപ്പമായി കണക്കാക്കുന്ന അഹങ്കാരികളായ ഒരു കൂട്ടം ബസ് ഡ്രൈവർമാരെ നമുക്ക് കേരളത്തിന്റെ നിരത്തുകളിൽ കാണാം.

  • @shamsads9627
    @shamsads9627 2 года назад +1

    അടിപൊളി,

  • @thekkekarachannel380
    @thekkekarachannel380 2 года назад +6

    വിദ്യാർത്ഥികളുടെ ആവശ്യം നിഷേധിക്കുന്നത്ശരിയല്ല, പ്രൈവറ്റ് വാഹനക്കാർക്ക്കുട്ടികളെപുശ്ചമാ.....

  • @AkhilRajRam
    @AkhilRajRam 2 года назад +21

    കൺസഷൻ വിദ്യാർത്ഥികളുടെ അവകാശം ആണ് 🔥 ബസ്സ്‌ കാരുടെ ഔദാര്യം അല്ല.

    • @FreelancerBuddy360
      @FreelancerBuddy360 2 года назад

      മൂക്കിന്റെ പാലം തകർക്കലും അവകാശം ആയിരിക്കും അല്ലെ

  • @deadmanwalking9157
    @deadmanwalking9157 2 года назад +13

    കുറേ കാലത്തിനു ശേഷം ഒരു സന്തോഷ വാർത്ത
    കുട്ടികളെ ശതുകളായി കാണുന്നിടത്തോളം കാലം നിങ്ങൾ ഇതു പ്രതീക്ഷിക്കുക

    • @vineethmathewmathew5721
      @vineethmathewmathew5721 2 года назад

      ശത്രു അത് നമ്മൾ തന്നെയാ

    • @vineethmathewmathew5721
      @vineethmathewmathew5721 2 года назад

      ഒറ്റക്കിരിക്കുമ്പോൾ ആർക്കേലും ശത്രു ഉണ്ടോ pakeshe കാണാൻ ഒരളുന്ടെകിൽ അതാണ് ശത്രു.

  • @bharath4831
    @bharath4831 2 года назад +1

    Bus service(eranakulam to kottayam)illathathukondu innu schoolil pokathavar undo 🤔

  • @ramanan__
    @ramanan__ 2 года назад +3

    സമരത്തിന് ഒപ്പം ഉണ്ട് 💯💪🏻

  • @INDIAN-pw6qu
    @INDIAN-pw6qu 2 года назад +12

    കൊറോണ എന്ന മഹാമാരി ഇപ്പോഴും നമുക്കിടയിൽ ഉണ്ട് എന്ന ബോധം എല്ലാവർക്കും ഉണ്ടാകുന്നത് നല്ലതാണ്.

  • @keralavlogz8536
    @keralavlogz8536 2 года назад +35

    ഇവമ്മാര്ക് എന്നാ പിള്ളേരെ കേറ്റിയാൽ.......
    ഒരു കുഴപ്പോം ഇല്ല... വിദ്യാർത്ഥി ഐക്യം സിന്ദാബാദ് 🔥🔥🔥🔥🚩🚩🚩🚩🚩

    • @user-bv5mv6yf7p
      @user-bv5mv6yf7p 2 года назад +17

      എന്ത് വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ കസേര കത്തിക്കുന്ന തായോളികൾ അല്ലെ ഈ പൂറിമക്കൾ തുഫ്ഫ് 🖕🖕🖕🖕🖕🖕

    • @vajanps2126
      @vajanps2126 2 года назад +13

      @@user-bv5mv6yf7p സ്കൂൾ കണ്ടിട്ടില്ലാത്ത നിന്നെ പോലുള്ള തായോളികൾക്ക് എന്ത് വിദ്യാഭ്യാസം

    • @shiyashamsa5131
      @shiyashamsa5131 2 года назад +2

      Aa chuvanna kodiyenthina thayoli

    • @Nico_cule
      @Nico_cule 2 года назад

      @@vajanps2126 😂

    • @nimmiamal
      @nimmiamal 2 года назад +2

      😌💕അല്ലപിന്നെ

  • @___story_____
    @___story_____ 2 года назад +1

    പിള്ളേരെ കാണുമ്പോ ചില ബസുകൾക്ക് ബ്രേക്ക് കിട്ടാറില്ല ചില ബസുകളിൽ സീറ്റ് ഒഴിഞ്ഞു കിടന്നു പിള്ളേർ ഒന്ന് ഇരുന്ന ഫുൾ ചാർജ് കൊടുക്കണം
    ചില ബസുകൾ പോവാറാവുമ്പോ മാത്രേ പിള്ളേരെ കയറ്റു ബീവറേജിന്റെ മുന്നിൽ നിക്കുന്ന പോലെ ക്യു നിർത്തിട്ടുണ്ടാവും പിള്ളേർക്ക് ക്ഷമ നശിക്കുമ്പോ ഇങ്ങനെ ഒക്കെ ഉണ്ടാവും

  • @pasalman3474
    @pasalman3474 2 года назад

    നല്ല കാര്യം. നല്ല ഇടി കൊടുക്കണം. 🚩💪

  • @athhulya
    @athhulya 2 года назад +4

    എല്ലാർക്കും ഒരു തെറ്റ് ധാരണ nd students aan ellaathinum kaaranam, sfi aanann എന്നൊക്കെ ജോലിക്ക് പോണവർക്ക് അറിയില്ല students അനുഭവിക്കുന്നത് full ticket edkkumba രാജാവ് st കൊടുത്തു വരുംബ പിച്ചക്കാർ ഡ്രൈവർക്ക് കണ്ടെക്ടർക്കും വീടും കുട്ടികൾ കുടുംബം okka ullath alle

    • @anupamaabhi8947
      @anupamaabhi8947 2 года назад +2

      💯

    • @sharonzeb
      @sharonzeb 2 года назад +2

      ഡ്രൈവറുടെയും കണ്ടക്ടർടെയും കുട്ടികൾ ആണെങ്കിൽ ഇവർ കയറ്റാതെ പോകുമോ... 🥲
      ഒരു രൂപ രണ്ടു രൂപ free ആയി കിട്ടുന്നത് ആണോ കുട്ടികൾക്ക്...

  • @rajsha5374
    @rajsha5374 2 года назад +6

    ബസ് ഡ്രൈവർമാർക്ക് അല്ലെങ്കിലും രണ്ടെണ്ണം കിട്ടണം ksrtc ഡ്രൈവർക്കാണ് ആദ്യം അടി കൊടുക്കേണ്ടത് പൊളിച്ചു ബ്രോ

  • @bijuchandran5699
    @bijuchandran5699 2 года назад +11

    കേരളം എന്ന പേര് മാറ്റി up എന്ന് ആകുന്നതു നല്ലതായിരിക്കും . ഇപ്പോൽ up യില് കുറച്ചു സമാധാനം ഉണ്ട്. കേരളം നോ one അകൻ ഉള്ള. പരിശ്രമത്തിൽ അണ്.....

  • @sreerajbhasuran2036
    @sreerajbhasuran2036 2 года назад +1

    പിള്ളേരെ കെട്ടാതത്തിന് ആണേൽ ഇടക്ക് ഇങ്ങനെ കിട്ടുന്നത് നല്ലതാണ്

  • @rrautocraft6308
    @rrautocraft6308 2 года назад

    Very good .. നല്ല കാര്യം

  • @basheerc003
    @basheerc003 2 года назад +4

    ബസ് ജീവനക്കാർ ഓർക്കുന്നില്ല ഇവരും ഒരുകാലത്ത് വിദ്യാർത്ഥികൾ ആയിരുന്നെന്ന്

    • @jainibrm1
      @jainibrm1 2 года назад +2

      കുട്ടികളെ കയറ്റാൻ വയ്യെങ്കിൽ വേറെ പണിക്കു പോണം

  • @prasadkrishna405
    @prasadkrishna405 2 года назад +10

    ആദ്യം ബസ്സുകാർ നന്നാവട്ടെ പാവം പിടിച്ച കുട്ടികളെ കേറ്റാതെ പോകുന്നതിനു ഇങ്ങനെ തല്ലു കൊള്ളും വേണമെങ്കിൽ ബസ്സിന്റെ ഉടമസ്താനെ വരെ തല്ലണം അവൻ അല്ലെ ഇങ്ങനെ ചെയ്യാൻ പറഞ്ഞു കൊടുക്കുന്നത്

    • @georgejohn1391
      @georgejohn1391 2 года назад

      കുറച്ചു കുട്ടികളെ ksrtc യിലും കയറ്റി അൽ തിരുന്ന പ്രശ്നം മാത്രമേ ഉള്ളു

  • @laijujose2753
    @laijujose2753 2 года назад +12

    Big salute to students. Don't stop this enthusiasm. Buy half Kg of apple and orange for the driver as a mark of respect. Many drivers are good in veeezhal. Now students gave real vvveeeeezal. Pichumakalay polichu...
    .

  • @fahadalamtrivandrum6275
    @fahadalamtrivandrum6275 2 года назад

    ഹോ എസ് എഫ് ഐ എന്ന് കറക്റ്റ് ആയി മനോരമ അറിഞ്ഞു വളരെ നന്ദി

  • @saneerms369
    @saneerms369 2 года назад +1

    Amazing

  • @user-qb6lw4fl1m
    @user-qb6lw4fl1m 2 года назад +17

    ബസുകാരുടെ പെരുമാറ്റ രീതി മാന്യമാകണം ആദ്യം . അല്ലെങ്കിൽ മുതലാളിമാർ അവരെ നേരെ നിലക്ക് നിർത്താൻ തയാർ ആവുക

  • @somarajan007
    @somarajan007 2 года назад +9

    വിദ്യാർത്ഥികൾ എന്നു പറയുന്ന റാസ്കലുകളുടെ തിരിച്ചു ശരിക്ക് പെരുമാറണം

    • @vishnurajesh8538
      @vishnurajesh8538 2 года назад +6

      Njottum angott chellu perumaran😆😆

    • @mistenterprises1235
      @mistenterprises1235 2 года назад +1

      podo

    • @nimmiamal
      @nimmiamal 2 года назад +1

      🌚കൊറേ ഉണ്ടാക്കും. താൻ ഒക്കെ എവിടെന്ന്ന് വെരുവാ 🤥

    • @nimmiamal
      @nimmiamal 2 года назад +3

      @@vishnurajesh8538 അങ്ങനെ പറഞ്ഞു കൊടുക്ക് കുമാരേട്ട 🌚

    • @vishnurajesh8538
      @vishnurajesh8538 2 года назад +2

      @@nimmiamal pinnalla🤘😁

  • @shefeekmuhammed2292
    @shefeekmuhammed2292 2 года назад +4

    ഇപ്പോൾ ബസിന്റെ അവസ്ഥ അറിഞ്ഞാൽ, വളരെ പരിതാപകരം ആണ്, tax പോലും അടക്കാണ്ട് ആണ് പല ബസ് സർവീസ് നടത്തുന്നത്

    • @user-qb6lw4fl1m
      @user-qb6lw4fl1m 2 года назад +1

      ബസുകാർക്ക് മാത്രമല്ല ബുദ്ധിമുട്ട്

    • @rakeshvr8220
      @rakeshvr8220 2 года назад +2

      അതിനു മറ്റുള്ളവരെ ഹോൺ അടിച്ചു പേടിപ്പിച്ചു... അപകടപരമായി വണ്ടി ഓടിക്കാൻ അവന്റെ വീട്ടിലെ road അല്ല ith

  • @johnmathew6731
    @johnmathew6731 2 года назад +2

    എച് എപ് ഐ കൊള്ളാം, നമ്മൾ തന്നെയല്ലേ പോലീസും കോടതിയും രായവും കാരശനഭൂതനും എല്ലാം

    • @chujr__7604
      @chujr__7604 2 года назад

      Attheda vaazhe...nthy nink enthelum parayan inda?

  • @Rayeeskp6
    @Rayeeskp6 2 года назад

    എല്ലാ മാനേജ്‍മെന്റും സ്വന്തമായി യാത്ര സൗകര്യം ഉണ്ടാകട്ടെ

  • @jeslojohn7226
    @jeslojohn7226 2 года назад +5

    കച്ചറ വിദ്യാർത്ഥികളും ബസ് ജീവനക്കാരും തുടങ്ങി അവരുടെ കുന്താളിപ്പ്