ഇനി ചെടികൾ നിമിഷ നേരം കൊണ്ട് വളരും.... ഒരൊറ്റ തവണ ഉപയോഗിച്ചു നോക്കി മാറ്റം അറിയൂ....

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ഇനി ചെടികൾ നിമിഷ നേരം കൊണ്ട് വളരും.... ഒരൊറ്റ തവണ ഉപയോഗിച്ചു നോക്കി മാറ്റം അറിയൂ.... #kitchenmystery
    മാലിന്യങ്ങളിൽ നിന്ന് ഒരു മിനിട്ട് കൊണ്ട് കമ്പോസ്റ്റ്.
    • ഇനി കമ്പോസ്റ്റ് ഒരു മി...

Комментарии • 252

  • @santhakumarimt4072
    @santhakumarimt4072 4 года назад +9

    കഴിഞ്ഞ ആഴ്വത്തെ ഒരു മിനിട്ടിൽ തയ്യാറക്കുന്ന ജൈവ വളം അന്ന് തന്നെ ഉണ്ടാക്കിയിരുന്നു... ഇതും പരീക്ഷിക്കാം. നിങ്ങളുടെ തക്കാളി ച്ചെടികൾ കാണുമ്പോൾ തന്നെ മനസ്സിന് വളരെ സന്തോഷമാണ്. . എനിക്ക് എത്ര ശ്രമിച്ചിട്ടും ഒന്നും നന്നായി കിട്ടുന്നില്ല. ചിലപ്പോൾ വിത്തിന്റെ കുഴപ്പമായിരിക്കാം. എന്തായാലും ഈ വളം ചെയ്തു നോക്കട്ടെ. ഈ അടിപൊളി വീഡിയോയ്ക്ക് വളരെ നന്ദി. ഇത്തരം പുതിയ അറിവുമായി വരാൻ കഴിയെട്ടെ!

    • @KitchenMystery
      @KitchenMystery  4 года назад +3

      നിങ്ങളുടെ നല്ല വാക്കുകൾക്കും പ്രചോദനങ്ങളും നന്ദി.തീർച്ചയായും ഇത്തരം വീഡിയോകൾ ചെയ്യാൻ നിങ്ങൾ നൽകുന്ന പ്രചോദനമാണ് എൻറെ ഊർജ്ജം.

    • @ranibabu7357
      @ranibabu7357 Год назад

      Try cheyam

    • @mmkk532
      @mmkk532 Год назад

      Good

  • @binumon4137
    @binumon4137 3 года назад +2

    ജൈവ കൃഷി രീതിയെ സ്നേഹിക്കുന്നവർക്ക് പ്രചോദനമേകുന്ന വീഡിയോ .
    മണ്ണിന്റെയും , പ്രകൃതിയുടെയും സഹജ സ്വഭാവം കാത്ത് സൂക്ഷിക്കാൻ കൂടി സഹായകരമാകുന്ന ഇത്തരം അറിവുകൾ പകർന്ന് നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ....

  • @johnsonperumadan8641
    @johnsonperumadan8641 Год назад +1

    Ethelam stagesil upayogikkam ? Idavelakal engane ? Otta thavana upayogichal mathiyo ?

    • @KitchenMystery
      @KitchenMystery  Год назад

      വിളവ് ആയി തുടങ്ങുമ്പോൾ ,പൂക്കൾ ആകുമ്പോൾ ,തൈകൾ നടുമ്പോൾ

  • @sheebakumaryg8115
    @sheebakumaryg8115 Год назад +1

    ഞാൻ നാളെ തന്നെ ഇതു പോലെ ചെയ്യും.

  • @abduljaleelkt4441
    @abduljaleelkt4441 2 года назад +1

    നല്ല ഉപകാര പ്രദമായ വിഡിയോ

  • @rajansekharan149
    @rajansekharan149 3 года назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ , ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി🙏

  • @mkgardens6798
    @mkgardens6798 3 года назад +1

    Valare upakarappette video Thanks 👍👍👍

  • @johnsonperumadan8641
    @johnsonperumadan8641 Год назад +1

    Kanjivellam pulichathu veano ?

  • @johnsonperumadan8641
    @johnsonperumadan8641 2 года назад +1

    Pacha chanakam kittiyillengil enthu cheyyanam ?

    • @KitchenMystery
      @KitchenMystery  2 года назад

      നല്ല ഉണക്ക ചാണകം കുതിർത്ത് ഉപയോഗിക്കുക.

  • @nizamudheensheik3246
    @nizamudheensheik3246 Год назад +1

    Good , thank you

  • @nishanishavahab9344
    @nishanishavahab9344 3 года назад +1

    Kadappinnaakkinu pakaram pazhatholi upayogikkaamo pls reply

    • @KitchenMystery
      @KitchenMystery  3 года назад +1

      No...... അങ്ങനെ ചെയ്യാൻ പാടില്ല.

  • @seemakarthik4776
    @seemakarthik4776 3 года назад +1

    Valare Thanks bro . Very useful video

  • @rethikasuresh2983
    @rethikasuresh2983 4 года назад +1

    നല്ല ഉപകാരപ്രദമായ വീഡിയോ. എൻ്റെ തക്കാളി ഇപ്പോൾ നിറയെ കായ്ച്ചു കിടക്കുകയാണ്. തക്കാളി പറിച്ചു കഴിഞ്ഞാൽ വീണ്ടും തക്കാളി ഉണ്ടാവുമോ. ഒരു തക്കാളിയിൽ നിന്ന് എത്ര നാൾ വിളവെടുക്കാൻ പറ്റുമെന്നു കൂടി പറയണെ.

    • @KitchenMystery
      @KitchenMystery  4 года назад +2

      ഉണ്ടാകും....ഒരു മരത്തിൽ നിന്നും വീട്ടാവശ്യത്തിന് ഒരുപാട് നാൾ വിളവെടുക്കാം .ഏറ്റവും ചുരുങ്ങിയത് 5 വിളവ് കിട്ടും .നല്ല പരിചരണം നൽകിയാൽ അതിൽ കൂടുതൽ കിട്ടും.

  • @ajutj1036
    @ajutj1036 3 года назад +1

    👍👍 upakarapradamaya vedio
    Kadalappinnaak skip cheyyamo ,bakki varunnad ethra divadam vare upayogikkam

    • @KitchenMystery
      @KitchenMystery  3 года назад

      ഒരാഴ്ച വരെ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. പരമാവധി ലഭിക്കുന്ന മുഴുവൻ ചേരുവകളും ഉപയോഗിച്ച് ചെയ്യുക

  • @res1276
    @res1276 3 года назад +1

    Thanks for the good information 👍👍👍. Roses nte dose enganey¿?

  • @DivyaDivya-ji5oe
    @DivyaDivya-ji5oe 4 года назад +1

    Poo chedikalk pattumo? Bakkiyullathu veendum upayogikkamo

    • @KitchenMystery
      @KitchenMystery  4 года назад

      പറ്റും..... ബാക്കിയുള്ളത് ഉപയോഗിക്കാവുന്നതാണ്..... കൃത്യമായി സൂക്ഷിച്ചു വച്ചാൽ മതി.

  • @ijazsha2760
    @ijazsha2760 3 года назад +1

    Ithil chayapody chandy cherkkan patto

  • @komalampr4261
    @komalampr4261 4 года назад +1

    Nannayitunde. Thanks.

  • @surajvengalam3316
    @surajvengalam3316 3 года назад +1

    Cheyyanm,thanks bro

  • @sympathylenin7533
    @sympathylenin7533 4 года назад +2

    വളരെ ഉപകാരപ്രദമായ വിഡിയോ - എത്ര നാൾ ഇടവിട്ടാണ് ഇത് ഉപയോഗിക്കേണ്ടത്. അതു കുടി പറഞ്ഞു തരുമല്ലോ?

    • @KitchenMystery
      @KitchenMystery  4 года назад

      സ്ഥിരമായി ഉപയോഗിക്കുന്നുണ്ടെങ്കിൽ 15 ദിവസത്തിലൊരിക്കൽ എന്ന അളവിൽ ഉപയോഗിക്കാം.

  • @aliceazhakath6932
    @aliceazhakath6932 4 года назад +1

    Very good തീര്‍ച്ചയായും ചെയത് നോക്കും thanks

  • @sreejayasree3110
    @sreejayasree3110 3 года назад +1

    ഉപകാരപ്രദമായ വീഡിയോ 🙏

  • @maryswapna813
    @maryswapna813 3 года назад +2

    ചാണകം കിട്ടാൻ വഴിയില്ല..എന്തായാലും വളരെ നല്ല അറിവ് ആണ് ചാനലിൽ നിന്നും ലഭിക്കുന്നത്

    • @KitchenMystery
      @KitchenMystery  3 года назад

      നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി......😁😁😁

  • @asiapinnathattil4892
    @asiapinnathattil4892 4 года назад +1

    നല്ല ഉപകാര പ്രധമായ വീഡിയോ ....
    Thanks ഡിയർ

  • @ummerchirakkattil4983
    @ummerchirakkattil4983 4 года назад +1

    Chanakam ozhivakkai pakaram vallathum cherkkan pattumo

    • @KitchenMystery
      @KitchenMystery  4 года назад +1

      ചാണകത്തിന് പകരം കോഴി വളമോ അല്ലെങ്കിൽ ശീമ കൊന്ന ഇലയോ ഉപയോഗിക്കാം

    • @ummerchirakkattil4983
      @ummerchirakkattil4983 4 года назад +1

      Ok👍👍

    • @KitchenMystery
      @KitchenMystery  4 года назад

      😊😊😊🙏🙏

    • @ummerchirakkattil4983
      @ummerchirakkattil4983 4 года назад +1

      Sheemakonna alavu parayamo

    • @KitchenMystery
      @KitchenMystery  4 года назад

      @@ummerchirakkattil4983 ഒരു ലിറ്റർ അളവിൽ അരച്ചെടുത്ത ശീമക്കൊന്ന വേണം ചേർക്കാൻ. ശീമക്കൊന്ന അരക്കാനായി പുളിപ്പിച്ച കഞ്ഞിവെള്ളം ഉപയോഗിക്കാം.

  • @marythomas144
    @marythomas144 3 года назад +1

    Hi, Shibily, very helpful and inspiring video.

  • @sumadevir1857
    @sumadevir1857 4 года назад +2

    Thanks for this useful information.
    Try cheythu nokkam.
    All the best wishes.

  • @shahnanoufal4508
    @shahnanoufal4508 4 года назад +2

    Ith ethra kalam sookshikkam?

    • @KitchenMystery
      @KitchenMystery  4 года назад

      ഇതിലേക്ക് അൽപം കൂടെ കഞ്ഞി വെള്ളം ചേർത്ത് ഒരാഴ്ച വരെ സൂക്ഷിക്കാം.

  • @ambikamariya2536
    @ambikamariya2536 2 года назад +1

    Thakkalikambodichu kettythukkiyiddano video eduthath

    • @KitchenMystery
      @KitchenMystery  2 года назад

      അങ്ങനെ ആണോ നിങ്ങൾക്ക് തോന്നിയത്.

  • @racheldavid8554
    @racheldavid8554 3 года назад +1

    Balance varunnathu enthu cheyum

    • @KitchenMystery
      @KitchenMystery  3 года назад

      സൂക്ഷിച്ചുവയ്ക്കാം.....

  • @jayasreesajeev7859
    @jayasreesajeev7859 4 года назад +1

    Super theerchayaum chaiyam

    • @KitchenMystery
      @KitchenMystery  4 года назад

      ചെയ്ത ശേഷം നിങ്ങൾക്ക് കിട്ടിയ റിസൾട്ട് അറിയിക്കണം

  • @shezanashu6185
    @shezanashu6185 3 года назад +1

    വേപ്പിൻപിണ്ണാക്ക് ഉപയോഗിക്കാൻ പറ്റുമോ പ്ലീസ്

    • @KitchenMystery
      @KitchenMystery  3 года назад

      വേണ്ട..... ഈ വളത്തിൽ വേപ്പിൻ പിണ്ണാക്ക് ആവശ്യമില്ല.....

  • @Arjunrajanrajan-pp4zu
    @Arjunrajanrajan-pp4zu 4 года назад +2

    Usefull Vedio thanks

  • @snehachintu5602
    @snehachintu5602 4 года назад +1

    Super video chetta chaythu nokkam

    • @KitchenMystery
      @KitchenMystery  4 года назад

      തീർച്ചയായിട്ടും ചെയ്തു നോക്കണം. ഒരുതവണ പ്രയോഗിക്കുമ്പോൾ തന്നെ ഒരുപാട് റിസൾട്ട് ഈ ലായനി വഴി കിട്ടാറുണ്ട്.

    • @snehachintu5602
      @snehachintu5602 4 года назад +1

      Sure ayittum try cheyam

    • @KitchenMystery
      @KitchenMystery  4 года назад

      🙏🙏🙏😊😊

  • @rennydyson9556
    @rennydyson9556 4 года назад +2

    വളരെ നല്ല അറിവുകളാണ് ഈ ചാനലിലൂടെ, ലഭിക്കുന്നത് ഇനിയും ഇതു പോലുള്ള നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @KitchenMystery
      @KitchenMystery  4 года назад

      Thanks....... തീർച്ചയായും. ........ ഇത്തരം വീഡിയോകൾ പരമാവധി upload ചെയ്യാൻ ശ്രമിക്കാം....🙏😊

  • @nadeerabasheer6129
    @nadeerabasheer6129 4 года назад +1

    Very good video thanks

  • @thresiammaantony4769
    @thresiammaantony4769 4 года назад

    ഇന്നലെ വീഡിയോ പല പ്രാവശ്യം കണ്ടു ഇന്നലെ 6മണിക്ക് തയാർക്കി ഇന്ന് 6മണിക്ക് പ്രയോഗിച്ചു 🌹🙏🌹🙏🌹🙏🌹🙏👍👍

    • @KitchenMystery
      @KitchenMystery  4 года назад

      നന്ദി......🙏🙏😊
      ഉപയോഗിച്ച ശേഷം വിവരം അറിയിക്കണം 😊😊😊

  • @asimnoushad1927
    @asimnoushad1927 4 года назад +1

    Try cheyyam

  • @raseenanasar5163
    @raseenanasar5163 4 года назад +1

    Very good information. 👍
    Thank you

  • @treasaskitchen7958
    @treasaskitchen7958 4 года назад +2

    വളരെ നല്ല വീഡിയോ, നല്ല അവതരണം 👌👌

  • @trendingreels6028
    @trendingreels6028 4 года назад +1

    Payar chediyude elayokke yellow colour aakunnu pariharam undo

    • @KitchenMystery
      @KitchenMystery  4 года назад

      തീർച്ചയായും മൂലകങ്ങളുടെ അപര്യാപ്തതമൂലമാകാം ഇത് സംഭവിക്കുന്നത്.

  • @krishnapriyahareendran3860
    @krishnapriyahareendran3860 4 года назад +1

    Ok try cheythu Nokam

  • @sudhamenon3655
    @sudhamenon3655 4 года назад +1

    Good video, njan aadyamayittanu sirnte video watch cheyunnathu new and good information thanks. Ente kayil kure kadala undu appol athu mulappichu upayogikkumbol pinne kadalapinnskku udanamo. Pl. Reply me.

    • @KitchenMystery
      @KitchenMystery  4 года назад

      No.അതുപയോഗിക്കുമ്പോൾ കടല പിണ്ണാക്ക് വേണ്ട.

    • @KitchenMystery
      @KitchenMystery  4 года назад

      പകരം കടല തന്നെ കുറച്ചധികം എടുത്താൽ മതി

  • @Sindhupkc
    @Sindhupkc 4 года назад +1

    Good

  • @jaseeracm1618
    @jaseeracm1618 2 года назад +1

    Hai

  • @sabiralatheef9130
    @sabiralatheef9130 4 года назад +1

    Try cheyyanam👍

  • @ayishamilu6601
    @ayishamilu6601 4 года назад +1

    Enikku Chennai l chanagam kittathilla

    • @KitchenMystery
      @KitchenMystery  4 года назад

      നമ്മുടെ ചാനലിൽ വ്യത്യസ്ത രൂപത്തിലുള്ള ജൈവവളങ്ങൾ പരിചയപ്പെടുത്തിയിട്ടുണ്ട്. അതിൽ ഏതെങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കൂ ....

  • @kavithashabu8994
    @kavithashabu8994 Год назад +1

    ഇളക്കുബോൾ ഒരു സൈഡിലേക് മാത്രം അല്ലെ പാടുള്ളു 🙏🙏🙏

  • @kunchappakp9848
    @kunchappakp9848 Год назад +1

    🌾👌best 👌best 👍🌾

  • @miniwilson5871
    @miniwilson5871 4 года назад +1

    Very good👍

  • @anithaa3272
    @anithaa3272 4 года назад +1

    Good information, we will try it

  • @cjnazeema3085
    @cjnazeema3085 4 года назад +1

    പച്ച ചാണകത്തിന് പകരം ആട്ടിൻ കാഷ്ടം ഉപയോഗിയ്ക്കാമോ.

    • @KitchenMystery
      @KitchenMystery  4 года назад

      ഇല്ല. ഇവിടെ ചാണകം മാത്രമേ ഉപയോഗിക്കാവൂ

  • @annkurien7988
    @annkurien7988 3 года назад +1

    നല്ല video. ആ sprayer ഏതാണ്? മേടിക്കുന്നതെല്ലിം പെട്ടെന്ന് block ആയി പോകുന്നു. നല്ല ഒരെണ്ണം മേടിക്കാൻ ആണ് please reply

    • @KitchenMystery
      @KitchenMystery  3 года назад

      അതാണ് ഞാൻ സാധാരണ ഉപയോഗിക്കുന്ന sprayer

  • @shirlyjs190
    @shirlyjs190 4 года назад +1

    Channakam kittavar enthu cheyum

    • @KitchenMystery
      @KitchenMystery  4 года назад

      പകരം ലഭ്യമായ മറ്റു വളങ്ങൾ ഉപയോഗിക്കാം... അതിൽ ചേർക്കുന്ന വെള്ളത്തിൻറെ അളവ് അല്പം കൂട്ടുക.... കൂടാതെ ചെടികൾ നന്നായി നനച്ചു കൊടുക്കാനും മറക്കരുത്.

    • @shirlyjs190
      @shirlyjs190 4 года назад +1

      @@KitchenMystery entha vangadey ariyilaa krishi il new aannu epol thudangitteulu. Pachamulaku thallali paval kathirikaa nattattundu. Ethu vareyum oru valavum koduthilaa kanji vellam pulippichu orikum ullithoolu pulippichu kozhikarullu.

    • @KitchenMystery
      @KitchenMystery  4 года назад

      @@shirlyjs190 നിങ്ങൾക്ക് കൃഷിയിൽ കൂടുതൽ അറിയാൻ നമ്മുടെ ഗ്രൂപ്പിൽ ചേർന്നോളു....വിത്തുകൾ സൗജന്യമായി കിട്ടും....കൂടെ കൃഷി അറിവും.... ലിങ്ക് താഴെ കൊടുക്കാം....
      chat.whatsapp.com/Him5rNrcbXQ7ho9yDTaJPH

    • @shirlyjs190
      @shirlyjs190 4 года назад +1

      @@KitchenMystery njan india ku purathannu athukonda channakam onum kittathathu.. nursery il chodichu nokam eni dry aayittu packetil undo ennu.

    • @KitchenMystery
      @KitchenMystery  4 года назад

      Oooo

  • @surabhiswold6617
    @surabhiswold6617 4 года назад +1

    കൊള്ളാം അടിപൊളി

  • @niyaayan8416
    @niyaayan8416 4 года назад +1

    Super 👍👍

  • @nissaashraf9124
    @nissaashraf9124 4 года назад +1

    Good information

    • @KitchenMystery
      @KitchenMystery  4 года назад

      Thanks for your valuable feedback 🙏🙏😊😊

  • @anaghakggopi44
    @anaghakggopi44 4 года назад +1

    Super video

  • @seenazeenath2148
    @seenazeenath2148 4 года назад +1

    Verygood inform 👌👍👍👍🤝❤️

  • @geethababu9904
    @geethababu9904 4 года назад +1

    Good🙏

  • @giansion2321
    @giansion2321 3 года назад +1

    ഈ വീഡിയൊയിൽ പറഞ്ഞ വളം -
    ഫിഷ് അമിനോ, എഗ്ഗ് അമിനോ എന്നീ രണ്ട് വളത്തേക്കാൾ മികച്ചതാണോ?

    • @KitchenMystery
      @KitchenMystery  3 года назад

      ജീവാമൃതം എന്ന വളങ്ങൾക്ക് സമാനമായ ചേരുവയാണ് ഇതിലുള്ളത്. എന്നാൽ ജീവാമൃതത്തിൻ്റെ പൂർണ്ണമായ ചേരുവ ഇതിലില്ല . ഫിഷ് അമിനോ ആസിഡ് ,എഗ്ഗ് അമിനോ ആസിഡ്,എന്നിവ ഉപയോഗിക്കുന്ന ചെടികൾക്കടുത്ത ഈ വളം കൂടെ ഉപയോഗിച്ച് ചെടികൾ വളർത്തി നോക്കൂ. മാറ്റം ഉണ്ടോ എന്ന് കൂടെ അറിയിക്കൂ...... എന്നിട്ട് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം ഫിഷ് അമിനോ ആസിഡ് ആണോ എഗ്ഗ് അമിനോ ആസിഡ് ആണോ ഈ വളമാണോ നല്ലതെന്ന് .

  • @vijayakumaripurushothaman1441
    @vijayakumaripurushothaman1441 3 года назад +1

    Good video but pacha chanakam kittilla

  • @shailasaidali3808
    @shailasaidali3808 4 года назад +1

    ഗ്രീൻപീസ് ഉപയോഗിക്കാമോ

    • @KitchenMystery
      @KitchenMystery  4 года назад

      നിങ്ങൾക്ക് ലഭ്യമാകുന്ന ഏതു ധാന്യം വേണമെങ്കിലും ഇതിന് ഉപയോഗിക്കാം.

  • @sheikhaskitchen888
    @sheikhaskitchen888 2 года назад

    അടിപോളി

  • @rajuvelayudhan3035
    @rajuvelayudhan3035 4 года назад +1

    കൃഷിയുടെ അറിവൊക്കെ എവിടുന്ന് പഠിച്ചു.

  • @muhammedsafvan345
    @muhammedsafvan345 4 года назад +1

    ഇതിന്റെ കൂടെ വേപ്പിൻ പിണ്ണാക്ക് കൂടി ഉപയോഗിച്ചാൽ കുഴപ്പമുണ്ടോ മൂന്നുദിവസം പുളിച്ച താണെങ്കിൽ കുഴപ്പമുണ്ടോ

    • @KitchenMystery
      @KitchenMystery  4 года назад

      വേപ്പിൻ പിണ്ണാക്ക് ഞാൻ ഉപയോഗിച്ചിട്ടില്ല. പിന്നെ മൂന്നുദിവസം പുളിപ്പിക്കുമ്പോൾ വീര്യത്തിൻറെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം

    • @muhammedsafvan345
      @muhammedsafvan345 4 года назад

      @@KitchenMystery ok

    • @KitchenMystery
      @KitchenMystery  4 года назад

      😊😊😊

    • @muhammedsafvan345
      @muhammedsafvan345 4 года назад +1

      ഇത് രാവിലെ ഒഴിച്ചു കൊടുക്കാൻ പറ്റുമോ

    • @KitchenMystery
      @KitchenMystery  4 года назад

      പറ്റും...

  • @jameela4549
    @jameela4549 4 года назад +1

    👌👌👌

  • @vijiathrappallil2892
    @vijiathrappallil2892 2 года назад +1

    പച്ചചാണകം എടുത്ത് ബക്കറ്റിൽ അടച്ച് വെക്കുന്നത് ഉപയോഗിക്കാമോ. എടുക്കുമ്പോൾ പച്ചചാണകം പോലെ തന്നെ ഇരിക്കും

    • @KitchenMystery
      @KitchenMystery  2 года назад

      ഒരുപാട് നാൾ പഴക്കം ഉണ്ടോ

  • @sahiraanwar6954
    @sahiraanwar6954 4 года назад +1

    👍👍

  • @jishadkv3729
    @jishadkv3729 4 года назад +1

    👍👍👍👍

  • @mariyuameen4960
    @mariyuameen4960 4 года назад +1

    നാലില്ല പ്രായമുള്ള 3മുളക് ചെടിയും ഒരു ചെറിയ ഒരു വേപ്പിന് തായുന്നുമാണ് éന്റെ കൈയിലുള്ളത് അതിന് ഈ പറഞ്ഞു ജൈവ വളം
    ഉപയോഗിച്ച് കൂടെ

    • @KitchenMystery
      @KitchenMystery  4 года назад

      ഉപയോഗിക്കാം....വിര്യം പ്രത്യേകം ശ്രദ്ധിക്കണം

  • @sulochanajanardhanan4348
    @sulochanajanardhanan4348 4 года назад +1

    Superrrrrrr

    • @KitchenMystery
      @KitchenMystery  4 года назад

      Thank you

    • @vasanthapai5303
      @vasanthapai5303 3 года назад +1

      ചാണകത്തിനുപകരം ശീമക്കൊന്ന എങ്ങിനെയാണ് ഉപോഗിക്കുന്നത്

    • @KitchenMystery
      @KitchenMystery  3 года назад

      ചാണകം പകരം ഉണക്ക ചാണകം ഉപയോഗിക്കാം ......കൂടുതലായി വേണമെങ്കിൽ ശീമ കൊന്ന ഇല ഉപയോഗിക്കാം

  • @shanasinu107
    @shanasinu107 4 года назад +1

    🙋🙋👍👍

  • @julietaloysius544
    @julietaloysius544 3 года назад +1

    ഇതിന്റെ കൂടെ 2 പഴം ചെറുത് തിരുമ്മി ചേർക്കുക. എന്നിട്ട് 3 ദിവസം വയ്ക്കുക. എന്നിട്ട് നേർപ്പിച്ച് ഒഴിച്ചു കൊടുക്കുക

  • @pomegranate7560
    @pomegranate7560 4 года назад +1

    സൂപ്പd

  • @rahiyathahir7644
    @rahiyathahir7644 4 года назад +1

    ,👍👍

  • @muhammedabdurahiman8854
    @muhammedabdurahiman8854 3 года назад

    കാർഷിക രംഗയത്തെ താങ്കളുടെ നിസ്തുലമായ പങ്കിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. പുതിയ തലമുറക്ക് കൃഷിയിൽ ഊർജം പകരാൻ ഈ പ്രയത്നം തുടരുക. നിസ്സീമമായ പ്രവർത്തനങ്ങൾക്ക് നാഥൻ തക്ക പ്രതിഫലം നൽകട്ടെ

    • @KitchenMystery
      @KitchenMystery  3 года назад +1

      നിങ്ങളുടെ നല്ല വാക്കുകൾക്കും പ്രാർത്ഥനക്കും നന്ദി......😊😊🙏

  • @sabithasaseendran8763
    @sabithasaseendran8763 4 года назад +1

    ഹായ്. ഇന്ന് ഫസ്റ്റ് ഞാൻ എത്തി ❤️❤️❤️❤️

  • @Azigraphy16
    @Azigraphy16 4 года назад +1

    നല്ല വീഡിയൊ പക്ഷെ പച്ച ചാണകം കിട്ടില്ല

    • @KitchenMystery
      @KitchenMystery  4 года назад +1

      നിങ്ങൾക്ക് മറ്റു വളങ്ങൾ ഉപയോഗിക്കാം...

    • @Azigraphy16
      @Azigraphy16 4 года назад +1

      ഇതിന് മുമ്പ് പറഞ്ഞ വീടിലെ ബാക്കി വന്നwaste കൊണ്ട് ധാന്യം ഉപയോഗിച്ച് ഡയ ലൂട്ട് ചെയ്ത് ഉപയോഗിച്ചിരുന്നു

    • @Azigraphy16
      @Azigraphy16 4 года назад +1

      പച്ച ചാണകത്തിന് പകരം വേറൊന്നും ഉപയോഗിക്കാൻ പറ്റില്ലെ?

    • @KitchenMystery
      @KitchenMystery  4 года назад +1

      @@Azigraphy16 😊😊😊

    • @KitchenMystery
      @KitchenMystery  4 года назад +1

      @@Azigraphy16 നിങ്ങൾക്ക് ലഭ്യമാകുന്ന പോയി കഷ്ട്ടമോ ആട്ടിൻകാഷ്ഠമോ ഉപയോഗിക്കാം.

  • @raseenanasar5163
    @raseenanasar5163 4 года назад +1

    സെക്കന്റ്‌ ഞാനും 🤚💓

  • @seenazeenath2148
    @seenazeenath2148 4 года назад +1

    Pacha chanakam anu better

  • @abdurehmantk9650
    @abdurehmantk9650 3 года назад +1

    ഇത് തന്നെയല്ലേ ജീവാമൃതം,ഒരുപിടി മണ്ണ് കൂടി ഇടണം,ക്ലോക്ക്വൈസിലേ ഇളക്കാൻ പാടുള്ളൂ

  • @muhammedabdurahiman8854
    @muhammedabdurahiman8854 3 года назад

    ഈ ലായനി കേട് കൂടാതെ എത്ര കാലം വരെ സൂക്ഷിച്ചു വെക്കാൻ കഴിയും

    • @KitchenMystery
      @KitchenMystery  3 года назад

      1-2 week .... അൽപ്പം കൂടി കഞ്ഞിവെള്ളം ചേർത്താണ് സൂക്ഷിക്കേണ്ടത്.

  • @abdurahimanthekkethodi8447
    @abdurahimanthekkethodi8447 3 года назад +1

    Vedio കുറച്ചൊന്നു ചെറുതാക്കിക്കൂടെ?

  • @deepavk287
    @deepavk287 4 года назад +1

    തക്കാളിയിൽ ചിത്ര കീടം ഉണ്ടല്ലോ

    • @KitchenMystery
      @KitchenMystery  4 года назад

      ഉണ്ട്.അത് നമ്മുടെ ഒരു നാടൻ ഇനം തക്കാളിയിലാണ്....അത് കൊണ്ട് ബുദ്ധിമുട്ടില്ല....കൂടാതെ ജൈവ കീടനാശിനി പ്രയോഗം കൊണ്ടു അതിൻ്റെ ശല്യം അകറ്റാൻ കഴിഞ്ഞു

  • @deepavk287
    @deepavk287 4 года назад +1

    ഞാൻ അരകപ്പ് കോഴി കഷ്ടം കൂടി ചേർക്കും

    • @KitchenMystery
      @KitchenMystery  4 года назад

      പരീക്ഷണാടിസ്ഥാനത്തിൽ ഒന്നോരണ്ടോ ചെടിയിൽ നിങ്ങൾ പരീക്ഷിച്ചു കൊള്ളുക.... വളരെ ശ്രദ്ധയോടെ ചെയ്യുക......ചെടികൾക്ക് ഉണ്ടാകുന്ന റിസൾട്ട് അറിയിക്കുക..... ചെടികൾക്ക് ദോഷം വരാത്ത രൂപത്തിൽ ചെയ്യുക. ചാനലിൽ പറഞ്ഞു രൂപത്തിലെ റിസൽട്ട്നെ കുറിച്ച് എനിക്ക് ധാരണയുണ്ട്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ എന്താകുമെന്ന് എനിക്കറിയില്ല. അതിനാൽ വീരത്തിൻ്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം.....

  • @viswanadhanpk4575
    @viswanadhanpk4575 4 года назад +1

    bla bla bla bla.............

  • @mkgardens6798
    @mkgardens6798 3 года назад +1

    Valare upakarappette video Thanks 👍👍👍

  • @aliceazhakath6932
    @aliceazhakath6932 2 года назад +1

    Very useful information thank you

  • @abinjk1756
    @abinjk1756 4 года назад +1

    Very good information thanks

  • @noushadkkrsulthana777
    @noushadkkrsulthana777 4 года назад +1

    Very good information

  • @nusi2344
    @nusi2344 3 года назад +1

    Super 👍 👍

  • @zeenathbasheer8318
    @zeenathbasheer8318 4 года назад +1

    Super

  • @lalsy2085
    @lalsy2085 4 года назад +1

    Very useful video

    • @KitchenMystery
      @KitchenMystery  4 года назад

      Thanks for your valuable feedback

    • @malathitp621
      @malathitp621 4 года назад +1

      Good information. Thank you very much.

    • @KitchenMystery
      @KitchenMystery  4 года назад +1

      @@malathitp621 welcome 😊😊🙏

  • @sharanyasb6400
    @sharanyasb6400 3 года назад +1

    👌👌👌

  • @shalinishaliniyashwinshali8175
    @shalinishaliniyashwinshali8175 4 года назад +1

    Very good. Try cheyyum

  • @vijayakumaripurushothaman1441
    @vijayakumaripurushothaman1441 3 года назад

    Good video but pacha chanakam kittanilla

  • @subhadrakaratt6690
    @subhadrakaratt6690 4 года назад +1

    👍

  • @shanasinu107
    @shanasinu107 4 года назад +1

    🙋

  • @riyaskp6170
    @riyaskp6170 4 года назад +1

    Suprr