ഇതില്‍ പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാര്ക്ക്കും അഭിനന്ദനങ്ങള്‍.എനിക്ക് ഒരു ചെറിയ അഭിപ്രായം ഉണ്ട് .ഇതില്‍ പ്രധിപാതിച്ചത് ഒരു പൌരാണിക രാജകീയ വിഷയം ആയതുകൊണ്ട് ഉപയോഗിച്ച ഭാഷയില്‍ അല്‍പ്പം കൂടി മികവു പുലര്‍ത്താമായിരുന്നു എന്ന് തോന്നുന്നു
നാടകത്തെ അന്വർത്ഥമാക്കുന്ന കഥകൾ അവതരിപ്പിക്കുന്നത് ഇപ്പോൾ കുറവാണ്. ചരിത്ര കഥകളും പുരാണ കഥകളും നാടകമായി അവതരിപ്പിക്കുന്ന പ്രവണത ഇപ്പോൾ കൂടുതലായി കാണുന്നു. ഒരു വിമർശനമായി എടുക്കരുത് എന്റെ ഈ അഭിപ്രായത്തെ. കുടുംബ കഥകളും സാമൂഹിക പ്രസക്തികളും ഉൾകൊള്ളുന്ന കഥകൾ വിരളമാകുന്നു. ഒരു നാടക ആസ്വാദകനായ ഞാൻ 2018 ലെ 22 നാടകങ്ങൾ കണ്ടു. പുരാണ കഥകൾ നാടകമാക്കുമ്പോൾ ചിലപ്പോഴൊക്കെ ബാലെ പോലെ അനുഭവപ്പെടുന്നു
സൂപ്പര്‍ നാടകം ...വള്ളുവനാട് സിഗ്നല്‍സിന് അഭിനന്ദനങ്ങള്‍ ....
നല്ല ഒരു നാടകം ഇതിൽ വേഷമിട്ട എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ചവെച്ചു. അഭിനന്ദനങ്ങൾ.
ഗംഭീരമായ അവതരണം.. ശക്തമായ കഥാപാത്രങ്ങൾ
ഇതില്‍ പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാര്ക്ക്കും അഭിനന്ദനങ്ങള്‍.എനിക്ക് ഒരു ചെറിയ അഭിപ്രായം ഉണ്ട് .ഇതില്‍ പ്രധിപാതിച്ചത് ഒരു പൌരാണിക രാജകീയ വിഷയം ആയതുകൊണ്ട് ഉപയോഗിച്ച ഭാഷയില്‍ അല്‍പ്പം കൂടി മികവു പുലര്‍ത്താമായിരുന്നു എന്ന് തോന്നുന്നു
എന്റെ പ്രിയ കഥാപാത്രം കർണൻ 🌺🌺🌺😍😍😍😍😘
ഗംഭീരം... അഭിനന്ദനങ്ങൾ 🙏🏻👍🏻👍🏻
ഞാൻ എല്ലാ ദിവസവും പൂർണമായും കണ്ടിട്ട് കിടന്നുറങ്ങുന്ന എന്റെ പ്രിയ നാടകം
One and only Karna
ജയിക്കാമായിരുന്നിട്ടും തോറ്റുകൊടുത്തവൻ കർണൻ🔥🔥🏹🏹😐😐😐🙏🙏🙏
Karnan !! my hero, my inspiration......well done guys, god bless you all !
അടിപൊളി ❤❤❤❤
സുയോധന വേഷമിട്ട നടൻ ആരായാലും, അഭിനന്ദനങ്ങൾ👍🙏
Vinod mayannur
കർണ്ണൻ സൂപ്പർ
രാധ ആയും ദരൗപദി ആയും ഉള്ള സ്നേഹയുടെ പകർന്നാട്ടം പകരം വെയ്ക്കാൻ ആവാത്തത്
നല്ല പശ്ചത്തല സംഗീതം നല്ല കഴിവുള്ള കലാക്കാരൻമാർ പൗരാണിക കഥയുടെ സംഭാഷണ ശയിലി കിട്ടിയിട്ടില്ല എങ്കിലും good
2013 best drama Kerala sahithya academy...
very good drama thanks for loading this drama expecting more good drama
+Vincent Antony Definitely We i'll do please subscribe our channel for more updates :)
MALAYALAM DRAMA TALKIES supper
Super drama
Congragulation
സൂപ്പർ
Excellent drama
രാധേയനായ ജോൺസൺ
കൊല്ലം ചൈതന്യയുടെ നാടകം ഉണ്ടോ. അദ്ധ്യാപിക, അർച്ചനപ്പൂക്കൾ, അങ്കം ജയിക്കാൻ ഒരമ്മ
'അങ്കം ജയിക്കാൻ ഒരമ്മ' nostalgia
very good drama please upload more drama
+Vincent Antony Definitely We i'll do please subscribe our channel for more updates :)
❤❤❤❤❤❤kannunun njan.
കിടിലം
kANAN KOTHICHA NADAKAM.. Ente nattil vachu coverage... MISSED IT ON LIVE....
+Anoop Kalathil Moothedath please subscribe our channel for more updates :)
MALAYALAM DRAMA TALKIES
കിടുവേ..
Great....
Plz upload more drama..
Kidu
ധർമസ്യ തത്വം നിഹിതം ഗുഹായാം
supper acting verygood
Good
രധേ
Dhuryidhan ayi abhinayicha aal🔥
നാടകത്തെ അന്വർത്ഥമാക്കുന്ന കഥകൾ അവതരിപ്പിക്കുന്നത് ഇപ്പോൾ കുറവാണ്. ചരിത്ര കഥകളും പുരാണ കഥകളും നാടകമായി അവതരിപ്പിക്കുന്ന പ്രവണത ഇപ്പോൾ കൂടുതലായി കാണുന്നു. ഒരു വിമർശനമായി എടുക്കരുത് എന്റെ ഈ അഭിപ്രായത്തെ. കുടുംബ കഥകളും സാമൂഹിക പ്രസക്തികളും ഉൾകൊള്ളുന്ന കഥകൾ വിരളമാകുന്നു. ഒരു നാടക ആസ്വാദകനായ ഞാൻ 2018 ലെ 22 നാടകങ്ങൾ കണ്ടു. പുരാണ കഥകൾ നാടകമാക്കുമ്പോൾ ചിലപ്പോഴൊക്കെ ബാലെ പോലെ അനുഭവപ്പെടുന്നു
ശബ്ദഗാംഭീര്യമില്ലാത്തതോ ശബ്ദസംവിധാനത്തിന്റെ പോരായ്മയോ . ഇത്തരം നാടകങ്ങൾക്ക് Recorded voice അഭികാമ്യം.
kollam
Super
Jomon💜💚💚🌈☔☔☔🌺🌺🌿🥀🌱💓🌱💓💞🌺🌺☔☔🌈💚💜💜💜👁️
Karnane ithra boraai kaanikkaruth please
V
Dronarude abhinayam entha ingane🙄
Jathyabhimanam illatha kshathriyan suyodhananan
kannan kodhicha madakam
+kannan kcc please subscribe our channel for more updates :)
നമ്പർ
arjunane valare thazhthi kanichullo bhagavan krishnan vishwarupam kaniche arjunanum sanjayanum bheeshmarkkum mathram anu .....karnan veeranaya yodhavanu ennal panchaliye veshya ennu vilichathode karnante mahathwam kuranju poii
appo karnane suthaputhran ennu vilicha panchaliyo..????
കക
ithenthu katha
പോടാ ചെറ്റേ നിനക്ക് നാടകം എന്തെന്ന് അറിയുമോ 🐕🌺മോനെ
Ee trupinte number undo. Undengil ayakamo
Contact details please
Super