ഗുരുവായൂർ സ്പെഷ്യൽ! 🌟 NANDINI CAFE-യിലെ ബട്ടർ മസാലദോശ, നെയ്യ് റോസ്റ്റ്, പിസ - MUST TRY! 😋

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 301

  • @HrishysVLOG
    @HrishysVLOG  2 месяца назад +16

    വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊

  • @sruthilakshmi4784
    @sruthilakshmi4784 2 месяца назад +7

    ഗുരുവായൂര്‍ അത് ഒരു വികാരം തന്നെ ❤❤❤
    എത്രവട്ടം പോയാലും മതി വരാത്ത ഒരിടം അതാണ് ഗുരുവായൂര്‍ എനിക്ക്...
    എത്ര വലിയ സങ്കടവും ആയാണ് അങ്ങോട്ട് പോയത് എങ്കിലും ഭഗവാനെ കണ്ടു madagumbol മനസ്സിനു ഉള്ള ഒരു ശാന്തത...
    വാക്കുകള്‍ക്കു അതീതമാണ് ❤❤❤❤
    ഗുരുവായൂര്‍ vlog👌👌👌
    ഇനി ഗുരുവായൂര്‍ പോകുമ്പോള്‍ നന്ദിനി കഫേ must ആയി പോകും

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Try cheythittu feedbacks ariyikkane. Thank you ❤️❤️😊

  • @rakhikailas5205
    @rakhikailas5205 2 месяца назад +12

    ദീപിൻ്റെ നിഷ്കളങ്കതയും , Broയുടെ അവതരണവും അമ്മയുടെ സ്നേഹവും തന്നെയാണ് നിങ്ങളുടെ വീഡിയോ വ്യത്യസ്തമാക്കുന്നത്❤❤❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much for the love ❤️❤️😊

    • @rakhikailas5205
      @rakhikailas5205 2 месяца назад +1

      @HrishysVLOG ❤️❤️

    • @girijakuruppath7443
      @girijakuruppath7443 Месяц назад

      ഭഗവാനെ കലാഭവൻ മണിച്ചേട്ടന്റെ സംസാരം പോലെ തോന്നു നല്ലത് മാത്രം വരട്ടെ ഗുരുവായൂർ കണ്ണൻ അനുഗ്രഹിക്കട്ടെ എപ്പോഴും കൂടെ ഉണ്ടാവട്ടെ

    • @HrishysVLOG
      @HrishysVLOG  Месяц назад

      @@girijakuruppath7443 സ്നേഹത്തിനും പ്രാർത്ഥനകൾക്കും ❤❤😊

  • @saijukoottampally3762
    @saijukoottampally3762 2 месяца назад +14

    നല്ല മിതമായ അവതരണം... കേൾക്കാൻ എന്താ സുഖം... ഓവർ ആയി ഒന്നും ഇല്ല... ഭക്ഷണം പങ്കിട്ടു കഴിച്ച് കുടുംബബന്ധം ഊട്ടി ഉറപ്പിക്കുന്നു... എന്തോ വലിയ ഇഷ്ടമാണ് നിങ്ങളെ... ❤❤❤❤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much! നല്ല വാക്കുകൾക്കും സ്നേഹത്തിനും ❤️❤️😊

  • @jrankwr1265
    @jrankwr1265 2 месяца назад +18

    എന്റെ ചേട്ടാ ഗുരുവായൂരപ്പനെ കാണിച്ചതിന് നന്ദി എന്തൊരു നന്മ ഉള്ള അന്തരീക്ഷം
    ജീവിതത്തിൽ എന്ത് പ്രതികുല സാഹചര്യം ഉണ്ടായാലും മനസിന് ഒരു കുളിരാണ് ഗുരുവായൂർ അമ്പലം കാണുമ്പോൾ തന്നെ ❤❤❤❤❤
    ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും

    • @HrishysVLOG
      @HrishysVLOG  2 месяца назад +1

      Thank you so much ❤️❤️😊 താങ്കളെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @rajiraghu8472
    @rajiraghu8472 2 месяца назад +8

    ഗുരുവായൂർ എന്നു കേൾക്കുമ്പോൾ തന്നെ ഭക്തി നിറയും 🥰🥰🥰🥰.

    • @HrishysVLOG
      @HrishysVLOG  2 месяца назад +1

      Chechi ❤️❤️😊

  • @prasadmadhavan6012
    @prasadmadhavan6012 2 месяца назад +7

    ശാന്തമായ വ്ലോഗ്..
    സുന്ദരം
    ഒരു കുളിർകാറ്റ് പോലെ..
    Keep it up Bro

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much ❤️❤️😊🙏🏻

  • @NirmalaNair-hv5in
    @NirmalaNair-hv5in Месяц назад +2

    Nandhini cafe parichaya peduthiyathinu oru big thanks. Next time will try.

    • @HrishysVLOG
      @HrishysVLOG  Месяц назад

      സന്തോഷം 😊 Thank you ❤️❤️😊🙏🏻

  • @Mini-by7du
    @Mini-by7du 2 месяца назад +10

    നന്ദിനി restaurant... അറിയില്ലായിരുന്നു. Try ചെയ്യണം

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Must Try ❤️❤️😊

  • @karthianivk9507
    @karthianivk9507 2 месяца назад +1

    Bhaagyam Cheytha Amma ❤❤️❤️Ammaye ithramaathram Snehikkunna Salputhranu...... Oraayiram.... Abhinadanathinte Poochendukal💐💐💐💐💐💐💐💐Deepu... Nee Ethra dhanya ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much for the love ❤️❤️😊🙏🏻

  • @linad3339
    @linad3339 2 месяца назад +8

    ഞാൻ വീഡിയോ ഒന്ന് കൂടി കണ്ടു. ഒരു കാര്യം പറയാതിരിക്കാൻ വയ്യ. നിങ്ങൾ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഫുഡ്‌ കയ്യിട്ട് വാരലും കടിക്കലും മറ്റേ പ്ലേറ്റ് ൽ നിന്നും കയ്യിട്ട് എടുത്തു കഴിക്കുന്നതും കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു സന്തോഷമാണ്. നിങ്ങളുടെ സ്നേഹം തികച്ചും ഉള്ളിൽ നിന്നുള്ള സ്നേഹമാണെന്ന് മനസിലാക്കാൻ വേറെ ഒന്നും തന്നെ വേണ്ട. പ്രത്യേകിച്ചു ദീപു ചേച്ചിയും അമ്മയും. ഇങ്ങനെയൊക്കെ അപൂർവം വീടുകളിൽ മാത്രമേ ഉള്ളൂ.. കണി കാണാൻ പോലും ഉണ്ടാവില്ല.ഞാനും ഹുസ്ബൻഡ് ഉം ഏല്ലാം കയ്യിട്ട് വാരി കഴിക്കും. പക്ഷെ ഫാമിലി ഒരുമാതിരി വല്ലാത്ത വൃത്തിക്കാര. ഇതൊക്കെ കാണുമ്പോഴാ ഒക്കെതിനെയും എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ. നിങ്ങളുട സ്നേഹത്തിന് കണ്ണ് ത്റ്റാതിരിക്കട്ടെ.ഗുരുവായൂർ പോയി പോയി ഗുരുവായൂരപ്പൻ ഒരു ഉണ്ണി കണ്ണനെ തന്നു അനുഗ്രഹിക്കട്ടെ..നിങ്ങൾക്കു കമന്റ്‌ ഇടാൻ വേണ്ടി ഞാൻ ഒരു മലയാളം കീബോർഡ് തന്നെ ഇൻസ്റ്റാൾ ചെയ്തു. ഹിഹിഹി..

    • @HrishysVLOG
      @HrishysVLOG  2 месяца назад +1

      Haha അത് കലക്കി 😃🤣 ഇത്രേം സ്നേഹമുള്ള ഞങ്ങളുടെ സ്വന്തം lina ❤️❤️😊

  • @harishmenontsr
    @harishmenontsr 2 месяца назад +2

    ❤😊🤩👍👌👌 Super vlog with good bgm and simple description.

    • @HrishysVLOG
      @HrishysVLOG  2 месяца назад +1

      Glad you liked it. Thank you so much ❤️❤️😊

  • @seemaramesh-p3s
    @seemaramesh-p3s 27 дней назад +1

    Video നന്നായിട്ടുണ്ട്

  • @dineshpai6885
    @dineshpai6885 2 месяца назад +2

    Adipoli Video Super 👌👍🙏☺️

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much ❤️❤️😊

  • @arunkumarkrishnan4578
    @arunkumarkrishnan4578 Месяц назад +1

    Best vlog and lovely words ❤❤

    • @HrishysVLOG
      @HrishysVLOG  Месяц назад

      Thank you so much ❤️❤️😊🙏🏻

  • @black-lk1kw
    @black-lk1kw 2 месяца назад +3

    Chetta chechede food adi . Poli yaaa... .. egane food asvathechu kazhikunnanath . Poliii .. ennikum food ishttta .. . Mmm polli

  • @latan1807
    @latan1807 2 месяца назад +2

    I watched this video twice. 😊 Very lovely to see you all.❤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      So happy to know. Thanks for the love ❤️❤️😊

  • @sainudheenabbas717
    @sainudheenabbas717 2 месяца назад +3

    Hi Hrishi ആ tone കേൾക്കുപ്പോൾ നാട്ടിൽ വന്ന് ഗുരുവയ്യൂർ എത്തിയ feel
    Thank you dear

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much ❤️❤️😊

  • @RupeeMonk
    @RupeeMonk 2 месяца назад +2

    അടിപൊളി 🎉🎉🎉🎉 നരേഷൻ കേൾക്കാൻ എന്താ സുഖം

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you Bro! ❤️❤️😊

  • @Dr_gopikababu7120
    @Dr_gopikababu7120 2 месяца назад +2

    Bro your videos are soo soothing to watch 😊...I found your RUclips video randomly that too just few days back and then I started watching all your previous videos ...Deepu chechi is very cute ❤and my regards to ur Amma
    I'm from Guruvayoor and very happy you r doing a vlog here ☺️

    • @HrishysVLOG
      @HrishysVLOG  2 месяца назад

      So happy to meet you Bro! Sure, Deepu and Amma read your comment! Thank you so much for the love ❤️❤️😊

  • @najmumanjeri
    @najmumanjeri Месяц назад +1

    Nandini യിലെ veg food കഴിക്കാൻ മലപ്പുറത്ത് നിന്നും ഗുരുവായൂര്‍ വരെ കാർ ഓടിച്ചു നന്ദിനി യില്‍ പോയി കഴിച്ചു ഞാൻ ❤❤❤
    Supper food

    • @HrishysVLOG
      @HrishysVLOG  Месяц назад +1

      വളരെ സന്തോഷമുണ്ട് ഇങ്ങനെയൊക്കെ നിങ്ങൾ പറയുന്നത് കേൾക്കുമ്പോൾ. അതും മലപ്പുറത്ത് നിന്നും ഗുരുവായൂർ വരെ വരിക.Thank you so much for the love Bro ❤️❤️😊

    • @najmumanjeri
      @najmumanjeri Месяц назад +1

      @HrishysVLOG ഞാൻ ഒരു പ്രവാസി ആണ്‌
      വിഡിയോ എടുത്തിരുന്നു അന്ന് എല്ലാം ഡിലീറ്റ് ആയി പോയി അപ്‌ലോഡ് ചെയ്യാൻ സാധിച്ചില്ല ❤️❤️❤️❤️

    • @HrishysVLOG
      @HrishysVLOG  Месяц назад

      @najmumanjeri ഓ! അത് കഷ്ടമായിപ്പോയി 🥹

  • @ThattumThaviyum
    @ThattumThaviyum 2 месяца назад +1

    Vedios kalakkunnund… sathyayittum njan ariyathe ente viealukal nakki thudachu…. Athey kazhichath njanayirunnenn serikkum feel cheythu…. Hrishy deepu chechii ❤️❤️❤️

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Haha! Thanks for the love ❤️❤️😊🙏🏻

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 2 месяца назад +3

    ഗുരുവായൂരപ്പൻ നമ്മുടെ സ്വന്തം കണ്ണനായത് കൊണ്ട് ഉടനെ വരുന്നുണ്ട് അങ്ങോട്ട്... അപ്പോൾ എന്തായാലും നന്ദിനി കഫെ ബക്കറ്റ് ലിസ്റ്റിൽ പെടുത്തിയിരിക്കുന്നു... 👍🏻പിന്നെ വ്ലോഗ് എപ്പോഴത്തെയും പോലെ സിമ്പിൾ & 🤤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much ❤️❤️😊🙏🏻

  • @rosmypauly4333
    @rosmypauly4333 2 месяца назад +3

    Video നന്നായി അവതരിപ്പിച്ചു😊

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you chechi ❤️❤️😊

  • @bindukrishnan3475
    @bindukrishnan3475 2 месяца назад +3

    Super വീഡിയോ 👍👌കിടിലൻ😍ഋഷി ടെ അവതരണം കിടു❤️ദീപുo അമ്മേം super ആയിട്ടുണ്ട് കാണാൻ ❤ഇനി ഗുരുവായൂർ പോകുമ്പോൾ നന്ദിനി കഫെ ൽ പോണം ഗണേഷ് stores ൽ പോണം ഇതൊന്നും അറിയില്ലായിരുന്നു 😊നല്ല ഭക്തി സാന്ദ്രമായ back ground music എല്ലാം കൊണ്ടും 👌👌👌

  • @sreerag7671
    @sreerag7671 2 месяца назад +1

    Video kandu ....video kandappol oru saamadhanam aayii😅😅 waiting ayrunnu

    • @HrishysVLOG
      @HrishysVLOG  2 месяца назад +1

      Sreerag Bro. Thanks for the love ❤️❤️😊🙏🏻

  • @susmitharakeshprabhu3132
    @susmitharakeshprabhu3132 2 месяца назад +1

    Simply getting better n better !! 🎉

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you 🙌❤️❤️😊

  • @lathavaidhya2882
    @lathavaidhya2882 2 месяца назад +1

    We also visited.Tasty food.Nice behaviour of staff. Neat n clean

    • @HrishysVLOG
      @HrishysVLOG  2 месяца назад +1

      Yes, you are right! I had a similar experience too. So happy to hear this. Thanks for sharing! ❤❤😊

  • @muralie753
    @muralie753 Месяц назад +1

    Superb ❤❤❤ അവതരണം

    • @HrishysVLOG
      @HrishysVLOG  Месяц назад

      Thank you so much ❤️❤️😊

  • @Vijayakumar-mb9cx
    @Vijayakumar-mb9cx Месяц назад

    നിഷ്ക്കളങ്കമായ അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. താങ്കളെ നേരിൽ കാണാൻ തോന്നുന്നു.

    • @HrishysVLOG
      @HrishysVLOG  Месяц назад

      Thank you so much! തീർച്ചയായും കാണാമല്ലോ! ❤️❤️😊

  • @beenakumar7588
    @beenakumar7588 2 месяца назад +1

    Loved Guruvayoor blog❤ good to know about this restaurant will check it out next visit to temple 🙏

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much ❤️❤️😊

  • @AnnaGrace-f9t
    @AnnaGrace-f9t 2 месяца назад

    Ningalde vlogs idakk ellam repeat adichu kaanum. Chumma irikumbol vlog kaanan ishtam aanu. Manasinum kanninum kulirma nalkunnath aanu hrishys vlog. Especially deepu amma chettan ellam❤ sherikum guruvayoorappante odakuzhal eenam pole shanthavum manoharavum aanu ningalde oro videos um . ❤ keep it up 😊

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much for the love ❤️❤️😊

  • @srilakshmisreejith6543
    @srilakshmisreejith6543 2 месяца назад +1

    Entho Orupaaadorupaaadishtaaaanu ningale athu day by day koodi kooodi varaaaanu
    Stay blessed dears❤

    • @HrishysVLOG
      @HrishysVLOG  2 месяца назад +1

      Thanks for the love and blessings ❤️❤️😊🙏🏻

  • @GirijaDevadas-gw5lb
    @GirijaDevadas-gw5lb 2 месяца назад +3

    👌👌❤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      ❤️❤️😊🙏🏻

  • @umamenon-w1c
    @umamenon-w1c 2 месяца назад +1

    Very nice ,seeing Guruvayoor is 🙏🙏Did not know of this restaurant thanks for letting us know .

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Glad you liked it. Thank you ❤️❤️😊

  • @jojinmathew9885
    @jojinmathew9885 Месяц назад +1

    Nice video, God bless!

  • @AnaskpAnas-g4l
    @AnaskpAnas-g4l Месяц назад +1

    Nandhini cafe - yile chef yente bro aan 🙌❤️

    • @HrishysVLOG
      @HrishysVLOG  Месяц назад

      Aaha! Njangalude anweshanam parayane ❤️❤️😊

  • @ebink.t4908
    @ebink.t4908 2 месяца назад +1

    Super vlog 🎉🎉🎉🎉🎉🎉

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you ❤️❤️😊

  • @nithyamenon8879
    @nithyamenon8879 2 месяца назад +1

    Video ishtaayi ❤️

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you ❤️❤️😊

  • @savithaps-bv7if
    @savithaps-bv7if 2 месяца назад +1

    Nalla വീഡിയോ 👍🎉

  • @HC6709
    @HC6709 2 месяца назад +1

    Supper video ❤🥰👌 . deepu chechide thalakuluku kandal mathi. Video length kuranju poyi.

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Video around 16-18 minutes undayirunnu. But Kure trim cheythu. Allenkil bore adikkum ennu thonni. Thanks for the comment Bro ❤️❤️😊

  • @padmanabhanmn6242
    @padmanabhanmn6242 2 месяца назад +1

    Hare Krishna🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Hare Krishna ❤️❤️😊

  • @sooryachandran9114
    @sooryachandran9114 2 месяца назад +1

    Ente ponno😍 ethokea enganeya chetta kandu pidikne😅 nandini cafe nirashapeduthila thonanu🥰As usual nalla presentation nalla video ❤️❤️

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much dear ❤️❤️😊

  • @black-lk1kw
    @black-lk1kw 2 месяца назад +1

    Chetta kazhikubo ... Kazhikanam chetta .. poli .. chetta .. chechene therakki ennuparayanee ..

  • @SreekuttanSreekuttan-e2i
    @SreekuttanSreekuttan-e2i 2 месяца назад +1

    Nanthyitund super ❤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much ❤️❤️😊

  • @veena_veee
    @veena_veee 2 месяца назад +1

    Vayelu vellam vannu 😍❤️

    • @HrishysVLOG
      @HrishysVLOG  2 месяца назад

      😃😃🤣Ammu dear ❤️❤️😊

  • @RandomPosterGuy
    @RandomPosterGuy 2 месяца назад +2

    Appreciate your editing! :)

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much bro! ❤️❤️😊

  • @chandrasekharankaimal4521
    @chandrasekharankaimal4521 2 месяца назад +2

    Mouth watering.

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much! ❤️❤️😊

  • @raaaadhan
    @raaaadhan 2 месяца назад +1

    Good there is one Nandini outlet in Elamakkara, Ernakulam

  • @DeepthyRamachandran-i1g
    @DeepthyRamachandran-i1g 2 месяца назад +1

    Eppo karnataka erunnu video kanunnu.ammadeyum,deepunteyum halwa kazhichuvulla chiri super❤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Karnatakayil enthanu paripadis? Thank you so much for the love ❤️❤️😊

    • @DeepthyRamachandran-i1g
      @DeepthyRamachandran-i1g 2 месяца назад +1

      @HrishysVLOG mole medicine nu padikka

    • @HrishysVLOG
      @HrishysVLOG  2 месяца назад

      @@DeepthyRamachandran-i1g Okay ❤

  • @umapr5567
    @umapr5567 2 месяца назад +3

    Super video..... കഴിക്കുന്ന ഭക്ഷണത്തിൻ്റെ വർണന.... ഹമ്മോ.... വായിൽ വെള്ളം ഊറി

    • @HrishysVLOG
      @HrishysVLOG  2 месяца назад

      😃😃 Thank you ❤️❤️😊

  • @ambadisworld3086
    @ambadisworld3086 2 месяца назад +1

    🎉new subscriber. Way of narration. Super chetta❤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thanks and welcome to the family ❤️❤️😊🙏🏻

  • @dineshav1002
    @dineshav1002 2 месяца назад +1

    സൂപ്പർ.....ഇനി ഗുരുവായൂർ പോകുമ്പോൾ ഒന്ന് കേറണം.....നല്ല ghee roast....

    • @HrishysVLOG
      @HrishysVLOG  2 месяца назад +1

      കഴിച്ചിട്ട് അഭിപ്രായം പറയണേ. Thank you ❤️❤️😊

  • @travelandeatwitharju
    @travelandeatwitharju 2 месяца назад +1

    വീഡിയോ pwolichu ഋഷി ചേട്ടാ

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much ❤️❤️😊

  • @jrankwr1265
    @jrankwr1265 2 месяца назад +1

    എനിക്കും പോകണം ഗുരുവായൂരിൽ ❤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      പോകൂ ❤️❤️😊🙏🏻

  • @aswathyachu9431
    @aswathyachu9431 2 месяца назад +3

    ഞാൻ കരുതി ദീപു ആ പശു കുട്ടീനെ കൂടെ കൂട്ടുമെന്ന് 🤭.... എന്ത് രസം ആണ് കാണാൻ.. കൊതിപ്പിക്കല്ലേ പിള്ളേരെ 🤣🤣... ഉണ്ണിക്കണ്ണൻ എന്ത് പറഞ്ഞു. 🙏🙏.. തക്കുടു വാവ അല്ലെ അവൻ 🫶🫶❤️‍🔥❤️‍🔥

    • @HrishysVLOG
      @HrishysVLOG  2 месяца назад

      ദീപു ആ പശു കുട്ടീനെ കൂടെ കൂട്ടുമെന്ന് 😃🤣🤣 ഉണ്ണിക്കണ്ണൻ അനുഗ്രഹിച്ചു ❤️❤️😊🙏🏻

  • @rameshc1782
    @rameshc1782 2 месяца назад +1

    Super🎉

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you ❤️❤️😊

  • @AnnaGrace-f9t
    @AnnaGrace-f9t 2 месяца назад

    Nandhini cafe le ella foodum super aanalo. Especially masala dosa. Family aayit ingane ulla yathrakal. Ambala dharshanam. Food adi ellam kaanan enthu bangi aanu. Pappadam vangile guruvayoor poyitt? Deepu chechi sundari aayit indallo . Ini guruvayoor pokumbo chechi kku mullappo vangi kodukane chetta. Athum koode vechal super aarkum ❤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Deepu and Amma onnum vangan sammathikkanilla. Carrot Halwa okke njan convince cheythu vangiyatha. Mullappoo njan marannu poyatha. Next time njan orkkum. ❤️❤️😊

  • @Vishnudevan
    @Vishnudevan Месяц назад +2

    കിടിലൻ narration ചേട്ടാ...ഫുഡ് ഇഷ്ടം ആയാൽ അമ്മ സൈലന്റ് ദീപു active ആവും..

    • @HrishysVLOG
      @HrishysVLOG  Месяц назад

      അത്! ശരിയാണ്. Thank you so much ❤️❤️😊

  • @sreerajvasudev
    @sreerajvasudev 2 месяца назад +1

    Super❤❤❤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you ❤️❤️😊

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 2 месяца назад +1

    Guruvayoor temple 🙏🙏🙏🙏🙏

    • @HrishysVLOG
      @HrishysVLOG  2 месяца назад

      ❤️❤️😊🙏🏻

  • @jayapradeep7530
    @jayapradeep7530 2 месяца назад +1

    👌👌😍

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you ❤️❤️😊

  • @nishabijoy7987
    @nishabijoy7987 2 месяца назад +1

    Adipoli vlog ☺️

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much ❤️❤️😊

  • @jayanair8510
    @jayanair8510 2 месяца назад +1

    Cute deepu

  • @sujithraghavan4212
    @sujithraghavan4212 2 месяца назад +1

    Super ❤️

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you ❤️❤️😊

  • @devidev.edevi.e1717
    @devidev.edevi.e1717 2 месяца назад +2

    🎉🎉❤❤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you ❤️❤️😊

  • @amalkrishna2736
    @amalkrishna2736 2 месяца назад +1

    എൻ്റെ നാട് ❤😍❤️

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Yes Bro! ❤️❤️😊

  • @anisheledath
    @anisheledath 2 месяца назад +1

    Nice background music keep it up

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you ❤️❤️😊

  • @gamerdude8092
    @gamerdude8092 2 месяца назад +1

    Hii kanditt kodhi avunnu 😋😋

    • @HrishysVLOG
      @HrishysVLOG  2 месяца назад

      😃😃 Thank you ❤️❤️😊

  • @JishaK-q3m
    @JishaK-q3m 2 месяца назад +1

    Kodipichallo. Pissake ethreya rate

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Sorry! rates okke njan description il Kodukkam tto ❤️❤️😊

  • @ramanathanvenni8206
    @ramanathanvenni8206 2 месяца назад +1

    Nice

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you! ❤️❤️😊

  • @sruthyk.s261
    @sruthyk.s261 2 месяца назад +1

    Enjoying.....

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you ❤️❤️😊

  • @resmisnair7189
    @resmisnair7189 2 месяца назад +1

    super........

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you ❤️❤️😊

  • @tishasusanalex8522
    @tishasusanalex8522 2 месяца назад +1

    Super video

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you ❤️❤️😊

  • @risha7415
    @risha7415 2 месяца назад +1

    Hello.. Hrishi chettayi enthella vishayam.. Suganne??? Videos oke super aaknn ta

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Sukham. Thank you ❤️❤️😊

  • @anaswarakm3967
    @anaswarakm3967 2 месяца назад

    Nice🙏🤗❤

  • @adithishome2679
    @adithishome2679 Месяц назад +1

    ❤❤❤

  • @nrajshri
    @nrajshri 2 месяца назад +1

    നന്ദിനി കഫേ correct location പറയുമോ

    • @HrishysVLOG
      @HrishysVLOG  2 месяца назад +1

      മമ്മിയൂർ ക്ഷേത്രത്തിന്റെ കുറച്ച് വടക്കു മാറി, കറക്റ്റ് ലൊക്കേഷൻ ഡിസ്ക്രിപ്‌ഷനിൽ കൊടുത്തിട്ടുണ്ട്. 👍🏻❤️❤️😊

  • @anujoseph9343
    @anujoseph9343 2 месяца назад +1

    ❤😍❤👌👌❤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you ❤️❤️😊

  • @preethapurushothaman6539
    @preethapurushothaman6539 2 месяца назад

    Super food ❤❤❤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you ❤️❤️😊

  • @kiranrajkr3808
    @kiranrajkr3808 2 месяца назад +1

    Chetta. Mammiyur ambalatinte aduth aano ee cafe illath

  • @sudheesht.s8060
    @sudheesht.s8060 2 месяца назад

    Adipoli bro ❤❤❤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you ❤️❤️😊

  • @PremachandranPottekkatPuthanve
    @PremachandranPottekkatPuthanve 2 месяца назад +1

    Next time try to visit Pazhayidam Ruchi at Panjajanyam rest house, south nada. The food is very tasty and not expensive there. I have seen Nandini cafe, but not gone there. Ganesh stores at West nada is a must visit joint for us. I remember going there since I was.a child. Those days it was called Ayyarude kada.

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Pazhayiam Ruchi we have done a video already. Thanks for sharing memories ❤️❤️😊

    • @PremachandranPottekkatPuthanve
      @PremachandranPottekkatPuthanve 2 месяца назад +1

      Yes, I remember that you have done a video on Pazhayidam Ruchi, sometime back. Formerly we used to frequent places like Ramakrishna, Sreekrishnabhavan, Dwaraka etc on East Nada during our visits to Guruvayur.

    • @HrishysVLOG
      @HrishysVLOG  2 месяца назад

      @@PremachandranPottekkatPuthanve ❤😊

  • @AnnaGrace-f9t
    @AnnaGrace-f9t 2 месяца назад

    Guruvayoor appante anugraham ennum indavatte❤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thanks for the blessings Anna ❤️❤️😊

  • @RAJESHNair-ym4lm
    @RAJESHNair-ym4lm 2 месяца назад +1

    🎉

  • @cyjodevis7679
    @cyjodevis7679 2 месяца назад +1

    enthayalum kallaki,thimirthu. nandhini cafe guruvayoor mathrame ullo.. thrissur nandhini cafe elle

    • @HrishysVLOG
      @HrishysVLOG  2 месяца назад +1

      തൃശ്ശൂരിൽ ഈ അടുത്ത് ഓപ്പൺ ചെയ്തതായി അറിഞ്ഞു. ഞങ്ങളെ ഗുരുവായൂർ അമ്പലത്തിൽ തൊഴാൻ വന്നതുകൊണ്ടാണ് അവിടെ പോയത് ❤️❤️😊

    • @cyjodevis7679
      @cyjodevis7679 2 месяца назад +1

      @HrishysVLOG ok

  • @HealthyDelicacies-g5y
    @HealthyDelicacies-g5y 2 месяца назад

    👌👌🙏

  • @padmavathivenugopal9883
    @padmavathivenugopal9883 2 месяца назад

    ❤❤❤❤❤jyaghalum Saturday Or Sunday Pokum❤❤❤

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Poyitt abhiprayam parayane ❤️❤️😊🙏🏻

    • @padmavathivenugopal9883
      @padmavathivenugopal9883 2 месяца назад

      @HrishysVLOG Parytto Jyaghal Alla Masavum Pokarunde Bhagavant Anugrahathal

    • @HrishysVLOG
      @HrishysVLOG  2 месяца назад

      @@padmavathivenugopal9883 നല്ല കാര്യം ❤😊

  • @reshmapravin8866
    @reshmapravin8866 2 месяца назад +1

    ❤️

  • @piyusvkd1230
    @piyusvkd1230 2 месяца назад +1

    Ente naadu ..njangalude ambalam...

    • @HrishysVLOG
      @HrishysVLOG  2 месяца назад

      ❤️❤️😊🙏🏻

  • @deepasuresh8095
    @deepasuresh8095 2 месяца назад

    ❤❤

  • @mnv56
    @mnv56 Месяц назад

    Wrap ഏതാണ് order ചെയ്തത്?? ടേസ്റ്റിയാണോ

    • @HrishysVLOG
      @HrishysVLOG  Месяц назад +1

      സൂപ്പർ ആണ്. അതിൽ പറയുന്നുണ്ടല്ലോ ❤️😊

  • @babykrishnan8298
    @babykrishnan8298 2 месяца назад +1

    👌🏻

  • @sudhisudhi3302
    @sudhisudhi3302 2 месяца назад +2

    Hai. എന്താണ് വിശേഷം... പണ്ട് കഥ പറഞ്ഞു കേട്ട് ഭക്ഷണം കഴിച്ചു... ഇപ്പോൾ ബ്രോ. ഞങ്ങളുടെ അടുത്ത് കഥ പറഞ്ഞുകൊണ്ട് ഭക്ഷണം കഴിക്കുന്നു..😊😊 ഗുരുവായൂർ നന്ദിനി കഫേയിലെ മസാല ദോശ പൊളിയാണ് കഴിച്ചിട്ടുണ്ട്❤...

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Thank you so much Bro ❤️❤️😊

  • @ranjithranji8995
    @ranjithranji8995 2 месяца назад +1

  • @RupeeMonk
    @RupeeMonk 2 месяца назад +1

    പെയ്മെന്റ് പ്രശ്നം തീർന്നു എന്ന് കരുതുന്നു 👍

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Theernnittilla. Ippozhum athinte purakilaanu. Thanks for the care! ❤️❤️😊

  • @SumeshSumeshpg
    @SumeshSumeshpg 2 месяца назад +1

    Song ileee

    • @HrishysVLOG
      @HrishysVLOG  2 месяца назад

      Sorry bro. Next time sett akkam ❤️😊🙏🏻

  • @MadhuNair-fi5ly
    @MadhuNair-fi5ly 2 месяца назад +1

    ഒരു ദിവസം മമ്മിയൂർ ആര്യാസ് ഹോട്ടലിൽ വരുമോ

    • @HrishysVLOG
      @HrishysVLOG  2 месяца назад

      വരാമല്ലോ! ഹോട്ടലിന്റെ ആരെങ്കിലും ആണോ? ❤️😊

  • @linad3339
    @linad3339 2 месяца назад +1

    Ente ammooo... Ungane Dhe vannu. Kanattetta.

  • @sha89632
    @sha89632 2 месяца назад

    🙏🙏😊