ഹരീശ്രീ എന്നതിന് പകരം അമ്മ, അച്ഛൻ, നന്മ എന്നീ വാക്കുകൾ കൊണ്ട് വിദ്യാരംഭം കുറിച്ച് വി ശിവൻകുട്ടി

Поделиться
HTML-код
  • Опубликовано: 13 окт 2024
  • വിദ്യാരംഭം ചടങ്ങുകളിൽ കുഞ്ഞുങ്ങളുടെ കൈ പിടിച്ച് ഹരീശ്രീ എഴുതാതെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അമ്മ, അച്ഛൻ, നന്മ എന്നീ വാക്കുകൾ കൊണ്ടാണ് സ്വന്തം വസതിയിൽ കുഞ്ഞിന് മന്ത്രി വിദ്യാരംഭം കുറിച്ചത്. CPM കൊല്ലം ജില്ലാ സെക്രട്ടറിയുടെ മകന്‍റെ മകൾക്കാണ് ഹരിശ്രീ ഗണപതായ നമഃ ഒഴിവാക്കിക്കൊണ്ട് ഇംഗ്ലീഷിലും മലയാളത്തിലും മന്ത്രി ആദ്യാക്ഷരം എഴുതിപ്പിച്ചത്.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV RUclips Channel: bit.do/JanamTV
    Subscribe Janam TV Online RUclips Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Комментарии •

  • @rajuck8275
    @rajuck8275 9 минут назад +1

    മന്ത്രി ക്കു ഹരിശ്രീ എന്ന് എഴുതാൻ അറിയില്ല

  • @lakshmimohan9626
    @lakshmimohan9626 Час назад

    Kashtam

  • @SreerajS2020
    @SreerajS2020 5 часов назад +2

    Pullikku hari sree ariyilla athanu 😂

  • @chandrankr679
    @chandrankr679 5 часов назад

    Janam kannunnundi😢

  • @Melvin523
    @Melvin523 3 часа назад

    Shame on you parents

  • @swathyp4450
    @swathyp4450 4 часа назад

    They could simply sit at home instead 😂😂

  • @dasks6245
    @dasks6245 23 минуты назад

    ഇൻക്വിലാബ് സിന്ദാബാദ്‌,വിപ്ലവം ജയിക്കട്ടെ, ചെഗുവേര എന്നെഴുതിയാൽ പോരായിരുന്നോ 😂😂

  • @SreerajS2020
    @SreerajS2020 5 часов назад

    Communistkarude oru karyam 😂😂

  • @chandrankr679
    @chandrankr679 5 часов назад

    Guruvuo . naye. Edilado guru ulladhu kazude