എന്റെ പൊന്നു ചേച്ചി PV 😢... ഓർമിപ്പിക്കല്ലേ... എന്റെ ദൈവമേ എനിക്ക് delivery pain പോലും സഹിക്കാൻ പറ്റിയിരുന്നു. പക്ഷെ PV ഇന്നും ഒരു പേടിസ്വപ്നമാണ്.😟 പിന്നെ stich ഇടുമ്പോഴും.. ദൈവമേ ഞാൻ stich ഇടുമ്പോഴാ അലറിപ്പൊളിച്ചത്. എന്റെ മോന് 3.250 kg ആയിരുന്നു weight.. അതുകൊണ്ട് വലിയ stich ആയിരുന്നു. അതിന്റെ pain മാറാൻ ഏകദേശം 2 months എടുത്തു.. ഇപ്പോൾ മോന് 1 വയസ്സ് ആവാറാവുന്നു. ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോൾ ഞാൻ ആയിരുന്നോ ഈ വേദനയൊക്കെ സഹിച്ചേ എന്നൊരു അത്ഭുതം 😄
Sathyathil ee PV chyumbo athraku pain onumilla... Nammal nalla pole relax chyth kidakkuvanel oru painoo irritations oo thonilla.. tats frm my experiance .. enik 3 times chythu..frst time chythapo kurach tension n balam pidich oke kidannath .so annathe day full irritatioN aayirunu...bt secnd n 3rd times njan ath manasilaakki chythath kond there was no such issues..
ഒരു കുഞ്ഞ് ജനിച്ച് പുറത്ത് വരുമ്പോൾ ആ കുഞ്ഞിന്റെ അച്ഛനെ തന്നെയാണ് പ്രസവിക്കുന്നത് അത് കൊണ്ടാണ് നമ്മൾ ഈ സംഭാഷണം കേട്ടിട്ടുണ്ടാകും കള് കുടിച്ച് വന്ന് ഛർദ്ദിക്കുന്ന ഭർത്താവിന്റെ മുതുക് ഉഴിഞ്ഞ് കൊടുക്കുന്നുണ്ടാകും എന്നിട്ട് പറയും മറ്റുളളവരോട് എന്ത് ചെയ്യാനാണ് കുഞ്ഞിന്റെ അച്ഛൻ ആയി പോയില്ലേ എന്ന് .അത് . ഇൻഡാര്ടായി പറയുന്നതാണ് സത്യത്തിൽ അയാളെ തന്നെ ആണ് ആ അമ്മ പ്രസവിക്കുന്നത് ഒരു കുഞ്ഞിനെ പോലെ ഭർത്താവിനോട് പെരുമാറുന്നതും അത് കൊണ്ടാണ് . ഭാരതത്തിലെ സ്ത്രീകളെ അത്രമാത്രം ബഹുമാനം കൊടുക്കുന്നതും അത് കൊണ്ടാണ് . മാത പിതാ ഗുരു ദൈവം അന്മയ്ക്ക് ശേഷമെ ബാക്കി എല്ലാം ഉള്ളത്. ബിഗ് സല്യൂട്ട് അമ്മൂസ്
Ennod dr baby weight kuduthal aayond chilappo cs vendivarum enn paranjatha, baagyathinu admit aavan paranjathinte thale dhivasam enik evening pain thudangi night 12.30 kk hospital il poyi 1.58 am nu mone undayi. 3.800 undaayi normal delivery aayirunnu
Chechiiii... government hospital ലിൽ അല്ലാരുന്നോ delivery.... Avide delivery ക്ക് പോകുമ്പോ എന്തൊക്കെ വേണം എന്ന് video cheyyo....njaan ippo pregnant ആണ് കൂടാതെ baby ക്ക് delivery കഴിഞ്ഞ ഉടനെ labour roomil എന്തൊക്കെ ചോദിച്ചു....
എനിക്കും വാക്വം ഡെലിവറി ആയിരുന്നു ....... 3.950 ആയിരുന്നു വെയ്റ്റ് എനിക്ക് വികസനം കുറവായിരുന്നു പുഷ് ചെയ്യാനും തോന്നുന്നില്ലായിരുന്നു .....എന്നെയും എന്റെ കുഞ്ഞിന്റെയും ജീവൻ നഷ്ടമാവും എന്ന് ആയപ്പൊ വലിച്ച് എടുത്തു .... കുഞ്ഞിന് ഇപ്പൊ ഒന്നര വയസ്സായി വലത് കൈ ചലന ശേഷി ഇല്ല .....
✔️ Instagram : instagram.com/saranyas_beauty_vlogs/
Chechii instagram illa
Edo instayil keran pattanilla cut ayi ponnu athumalla athava vannal Thanna Play akunnilla check cheyyanetto
00
ഞാൻ ഇന്നലെ പ്രേഗ്നെൻസി ടെസ്റ്റ് ചെയ്തു +ve ആണ് 🤰🏼❤️❤️❤️
Congrats
Congrats dr
Congrats
Congrats👏👏👏
ആയുസും ആരോഗ്യം ഉള്ള ഒരു കുഞ്ഞിനെ ദൈവം തരട്ടെ
now 37 weeks.... plz pray for me and my baby ❤️
Ande delivery sep 22aarunnu eakadesham ethepole aarunnu. Mrng vayaruvedhana vannu pain vannunu avarod paranju apo kurachudi pain varatte paranju enik sahikan pattatha vedhana agane mrng 7.30nu vanna pain pinne 10.30ayapo sahikan vayyathayi dr vellam pottichu apo kunju motion poyitundarunnu enik covid positive aarunnu aa time agane c section pattu paranju agane ande situation pole vere 2per undarunnu njn covid +ve ayondu avarude koode pattilla c section kettan aganev7.30nu thudangiya pain njn uchayk 2vare sahichu agane 2.5nu vava undayi. Agane 2painum njn sahichu. Baby girl aarunnu.
Enna cheyyana jeevitham alle athanganu kurachu painum sangadavum ellaam varum allom nammala ammamara onnu orthu nokkikke enthellam vethana thinnu kanu marikkum kidannu. Saramilla ellaam ready akum eesworan undu kooda nolloru Muthu maniya kittiyille. Makkalu illathavar ethra peru.ellaathinum eesworan sakshi god blessed
❤️❤️🥰🥰🥰🥰
എന്റെ delivery കഴിഞ്ഞു ഇപ്പോൾ 10 days വീഡിയോ കാണുമ്പോൾ മൊത്തം ഞാൻ എന്റെ delivery കൂടി ഓർക്കായിരുന്നു 🥴🥺😢
Induced labour aarnno
@@paarupaulu5421 alla eniku pv kazhinjapo thanne pain thudangiyirunnu
4 varsham kazhinjittum innale kazhinja pole .ya allah u r great 🤲😊
Nte delivery kazhiju 28days aay. Ippozhum pv okke orkkumbo 😒delivery pain 😇
Njn inu admitt aanu.enik vendi prarthikane
Prarthikkamtto😘
❤️😊 God bless you
Ayyooo waitinglaayrnnuu❤️❤️❤️
Oru karym chodichotte chechii.. Stitching n ethra time edthenn parnjeruoo😌
Orupad tym edthinooo
എനിക്ക് നടു കഴപ്പ് ആയിരുന്നു.... 🙏നമ്മുടെ അമ്മയെ ഓർത്തു പോകും.. 🙏
@@asmaselu8167 illa but gap vittanu cheythathu 😒😒😒
@@asmaselu8167 illada bleeding nokkiyanu stich ittathu
Enik 7th month ayi ...I enjoying my pregnancy....ithoke kelkumbol arinjirikunath nallatha...
❤️❤️
Njanum athe
Njanum
❤️
ശരണ്യ മോൾ ഉണ്ണി മോനും തനു വാവ കുടുംബത്തിനും പുതുവർഷാശംസകൾ നേരുന്നു േ ലൈക്ക് ലൈക്ക് ഉമ്മ🌹🌹💓🌹💓💓💓🌹🌹🌹🌹🌹🌹🌹🌹 നമ്പർ താ...
അമ്മൂസിനും കുടുംബത്തിനും പുതുവർഷാശംസകൾ നേരുന്നു
Tha k you wish yu d same❤️
Cute baby♥️♥️♥️♥️love you vave rithu thanvi
ഇതൊക്കെ കേൾക്കുബോ പേടി ആകുന്നു... ചേച്ചി എനിക്കും 9 month complete akunathe ഒള്ളു. ചേച്ചി പറയണ കേട്ടിട്ടു ടെൻഷൻ കുറച്ചൊക്കെ kurayanude. പിന്നെ കുഞ്ഞു വാവ എന്തെടുക്കുവാ സുഖമാണോ?
Delivery kazhinjo
എന്റെ പൊന്നു ചേച്ചി PV 😢... ഓർമിപ്പിക്കല്ലേ... എന്റെ ദൈവമേ എനിക്ക് delivery pain പോലും സഹിക്കാൻ പറ്റിയിരുന്നു. പക്ഷെ PV ഇന്നും ഒരു പേടിസ്വപ്നമാണ്.😟
പിന്നെ stich ഇടുമ്പോഴും.. ദൈവമേ ഞാൻ stich ഇടുമ്പോഴാ അലറിപ്പൊളിച്ചത്.
എന്റെ മോന് 3.250 kg ആയിരുന്നു weight.. അതുകൊണ്ട് വലിയ stich ആയിരുന്നു. അതിന്റെ pain മാറാൻ ഏകദേശം 2 months എടുത്തു.. ഇപ്പോൾ മോന് 1 വയസ്സ് ആവാറാവുന്നു. ഇപ്പോൾ അതൊക്കെ ആലോചിക്കുമ്പോൾ ഞാൻ ആയിരുന്നോ ഈ വേദനയൊക്കെ സഹിച്ചേ എന്നൊരു അത്ഭുതം 😄
Ormmippikkallle ponnooo😀😀😀😇😇😰😰
എന്റെ മോനു 3.500wt നോർമ്മൾ delivery.വേദന കൊണ്ട് ചത്തിലാനേ ഉള്ളൂ ഇപ്പോഴും എനിക്ക് പേടിയാണ്
പ്രസവ വേദന പിന്നെയും സഹിക്കാം പക്ഷെ pv ഓർക്കനേ വയ്യാ 😭 എനിക്കു pv നല്ല പേടിയാ
സത്യം 😭😭😭
Sathym
PV?
PV enn vechal nthan ?
@@parvathisreekumar5306 per vaginal examination.. Athava ullu parishodhana
Sathyathil ee PV chyumbo athraku pain onumilla... Nammal nalla pole relax chyth kidakkuvanel oru painoo irritations oo thonilla.. tats frm my experiance .. enik 3 times chythu..frst time chythapo kurach tension n balam pidich oke kidannath .so annathe day full irritatioN aayirunu...bt secnd n 3rd times njan ath manasilaakki chythath kond there was no such issues..
Sathiyam enikum innale cheythu pakshe vedhana illarum oru pedi ഉണ്ടാരുന്നു എല്ലാരും പറയുന്ന കേട്ടിട്ട് വയർ വേദന ആയിട് 33 week infection nte aayirunnu
Can't generalise.. nothing could be generalised...oro body different aanu. it depends on several factors
Enik oru thavana maathre pv cheythullu pain Vann hospital il poyi appo pv cheythappo 6 cm dilated aayittundaayi. Pv cheythappo oru painum thoniyilla. Baagyathinu vayaru kazhukal onnum vendi vannilla delivery pettenn kazhinju
എല്ലാവർക്കും ഒരു പോലെ ആവില്ല pain indakunath...pine PV cheyuna ആളെയും depend ചെയ്ത് ആയിരിക്കും pain,chila Doctors pv cheythal nalla pain aayirikum...
Njan second pregnant aannu...first delivery normal aayirunnu....ath orkkubol
Serikkum comedy aayirunnu pinne pain ath orkkan pattilla...pinne aduth kidakkunnavarudea karachilum...😥😥😥🤗🤗🤗but enttea aayirunnu first delivery nadannath kunjunea kandabol happy aayi...😍😍❤❤❤
Enikkum 2nd deliverykk nalla urakkam vannenu...pain varumbo unarum pinnem nan ariyathe thanne urangippokaa...ente aadhyathe deliverikk ingane onnum illayirunnu..nan urangathirikkaan maximum nokkunnund..but ennekkond kazhiyunnilla...
Enikk mathre ingane undayittullu vijarichu..😊
😀😀🤣 same
hai dear😍😍
Wating ayirunnu chechii super ayitt und ❤️❤️🤎🤎🎉🎉🖤🖤🖤🖤🖤😍😍🎉🎉🖤🖤❤️
Ente delivery time orupad problems undayirunnu BP high level,sugar high level ,platelet count low level pinje njan kurachu waiting undayirunnu height kuravum babykk pokkil sodium chutti normal deliverykku vending orupad try cheythu vavayude face manasilalochichappol vedanayonnum thonnilla....normal deliverykkulla procedures ellam kazhinju push cheythitt kunj purathekku varunnilla pokkil kodi chuttiyath kind vavaykk varan kazhiyunnilla breath kittan padanannu paranju morning 3'o clock operation theateril weel chairil kond poy urine bag okke ittirunnu angane scissarian cheythuu ente vavaykk ippo 5 month ayi annathe aa vedana sugamulla oru vedanayanuu
Njan wait cheythirunna video aanu .. thanks da 😊💖
Chechi carrying aypo neckil black colour undrnno athu pokan entha chyuka
😘😘😘😘so happy for uuu
Tq😍😍🥰🥰
Chundari kuttiye eshttapettu🥰🥰🥰chakkara😘😘😘
ഇത് തന്നെ ആയിരുന്നു എന്റെയും അവസ്ഥ. അതും അന്നത്തെ ജില്ലാ ആശുപത്രിയിൽ 🙄... ഇപ്പോൾ അവിടെ സ്ഥിതിയൊക്കെ വളരെ മെച്ചപ്പെട്ടു.
Anniku chechide channal othiri orthiri essttavatto 😍😍😍
Twn pracnecy.. 31 വീക്ക് ആയി. Prayer
പ്രസവിച്ചു ഓപ്പറേഷൻ brech ബേബി posicion. 35 വീക്ക് ഡെലിവറി
@alhamdulill❤❤785
Too lengthy..
ഒരു കുഞ്ഞ് ജനിച്ച് പുറത്ത് വരുമ്പോൾ ആ കുഞ്ഞിന്റെ അച്ഛനെ തന്നെയാണ് പ്രസവിക്കുന്നത് അത് കൊണ്ടാണ് നമ്മൾ ഈ സംഭാഷണം കേട്ടിട്ടുണ്ടാകും കള് കുടിച്ച് വന്ന് ഛർദ്ദിക്കുന്ന ഭർത്താവിന്റെ മുതുക് ഉഴിഞ്ഞ് കൊടുക്കുന്നുണ്ടാകും എന്നിട്ട് പറയും മറ്റുളളവരോട് എന്ത് ചെയ്യാനാണ് കുഞ്ഞിന്റെ അച്ഛൻ ആയി പോയില്ലേ എന്ന് .അത് . ഇൻഡാര്ടായി പറയുന്നതാണ് സത്യത്തിൽ അയാളെ തന്നെ ആണ് ആ അമ്മ പ്രസവിക്കുന്നത് ഒരു കുഞ്ഞിനെ പോലെ ഭർത്താവിനോട് പെരുമാറുന്നതും അത് കൊണ്ടാണ് . ഭാരതത്തിലെ സ്ത്രീകളെ അത്രമാത്രം ബഹുമാനം കൊടുക്കുന്നതും അത് കൊണ്ടാണ് . മാത പിതാ ഗുരു ദൈവം അന്മയ്ക്ക് ശേഷമെ ബാക്കി എല്ലാം ഉള്ളത്. ബിഗ് സല്യൂട്ട് അമ്മൂസ്
❤️❤️🥰🥰🥰🥰
Saranya Chechi Video 👌🏻👌🏻👌🏻
Aa mudi onnu kettivechoode bayangara disturbence
എന്റെ ഡെലിവറി 26 നു കഴിഞ്ഹു
മോനാണ്
9മണിക്ക് pain തുടങ്ങി 11.26നു ഡെലിവറി കഴിഞ്ഞു
Scnd ano
@@archanabinoy5015 yes
1st delivery ethra time undayirunu
Enik naleyanu admit date parejekune.. Scnd delivery Anu.. Ennalum oru pedi..
@@archanabinoy5015 drip ഇട്ട് പെട്ടെന്ന് pain വരും പേടിക്കണ്ട 🤲
So happy to see you🥰
Firsteeeeee
Unni chetten ta smile 😁
🥰🥰🥰🥰 Tq
Chechikutty sudhari anallo💞💓🥰
🤩🥰🥰🥰🥰
Main ay ariyandath stitch oke aarunu.bakki.ellam valich neetiyit ath mathram onum paranjillla... Stitch marappichitttano idunne pne qauze vachitum stitch ittallo athoke painfull arunno atho marappikuarunooo
Waiting aarnu dr😍😘😘😘
Raathri njan pakuthiyaaki vechirikkayirunnu😁
Full ippo kandille😁😁😁😁😍🥰🥰🥰
Nice presentation.
Echi vavante name onnoodeparayamoo... Etho oru vlogil echi cmt ititundyirnnile.. Kuredays aayi nokkunnu. Knunilaa🥵
Sundari vava😍😘
Chechi.. Deliverykk vaginal cut idumpozhum stitch cheyyumpozhum anesthesia thararundo... Plzz reply enikk next monthan date.. First time pregnt aan.. Plz reply chechi
Chechi njn newmom pad and disposable panties hsptil bagil vechittund ath chechik use chyumbo ekane ayirunu experience
Ende monu 3.760 undaayirunnu... Normal delivery aayirunnu... Ipo 8 months😊.. Pinne enik delivery kazhinjit shivering undaayirunnu....
Ente monum 3:530 undarunnu normal delivery arunnu but stich orupad undarunnu
Ennod dr baby weight kuduthal aayond chilappo cs vendivarum enn paranjatha, baagyathinu admit aavan paranjathinte thale dhivasam enik evening pain thudangi night 12.30 kk hospital il poyi 1.58 am nu mone undayi. 3.800 undaayi normal delivery aayirunnu
Aano shivering ennitt mariyo?
@Jemshi Aju virayal
♥️♥️♥️♥️♥️
😍😍😍😍😍😍
Samsarikkunnath nalla clear alla
Chechiiii... government hospital ലിൽ അല്ലാരുന്നോ delivery....
Avide delivery ക്ക് പോകുമ്പോ എന്തൊക്കെ വേണം എന്ന് video cheyyo....njaan ippo pregnant ആണ്
കൂടാതെ baby ക്ക് delivery കഴിഞ്ഞ ഉടനെ labour roomil എന്തൊക്കെ ചോദിച്ചു....
Delivery kazhinjo
Rithu thanvi ❤️❤️❤️
Cute couples❤
Vallatha urakkam thanne
😆😆😆😆😆
Enik pv innale cheythu enik vedhana ഇല്ലായിരുന്നു
Super video 🥰
Cute 😍😍
Tq🥰🥰🥰🥰🥰🥰
8th month pregnant aan.... Pv de karyam orkumbazhe pedi aakunnu....
Enikum nalla pani aarnnuu kili poiii
Don't worry kuzhumilla
Enik pv kainju 5day aai orkan vayya pittann pani vannu
Enikum 8 month aayi.. Kure tym adukko pv cheythu kazhiyan
@@anisreeem120 areelada... Enikm 8 aan... Pv ith vare kazhinjilla..... Pinne Pv orth tension und nnaalm over aayi tension aakkathe irikunnatha nallath... Nalla pole tension aaya pina nammak nalla pain thonnu
Super vidios ♥️♥️♥️👌👌👌👌👌🤝🤝🙏
🥰❤️❤️tq
Edh weekil aayirunn chechee delivery??
3kg weight kooduthl aano?? Nte vava 3.125kg aayrunnu. Nte first delivery aayrunnu. Normal delivery aayrunnu
Normal weight 2.5 to 3.5 kg aan
@@abithajose2470 nte normal delivery aayrunnu. Innekk 28days aay.
@@aleenasaravarghese2715 ethra manikoor pain sahichu
@@lijijames9993 2 or 3 hrs. Pain vannum poyum aayrunnu. Onn vnnl oru 10sec vare okke. Athikm pain sahikkendi vnnilla. Vava pettann thanne vannu
@@aleenasaravarghese2715 mmm daaa nte babykum nalla weight und. So pettenn delivery nadakkuonn doubt und. Pne vere exercise nthelum cheytharunno
Chechi plss reply last skan eth weekila chaithey
Chechi vedhane patti parayumpo enikk ivide vedhana edukkuva
Chechiki stitchinte vedana ആയിരുന്നു ലേ kooduthal?
Njn 5 week pregnant anu
Congrats dear, welcome to my channel
Palakkad ഉള്ള ആരെങ്കിലും ഉണ്ടോ? Pls reply..
ഉണ്ട്
I,m from kanyakumari.i love ur vlogs.
Post delivery care vdo cheyyamoo
Kunj purathaekku varunna time il vagina part avaru maravipikathae cut chaeyumo molae pls pls pls reply,ellavarum anganae parayunnu cut chaeyumbol pain ,anganae vagina side cut chaeyumo parayanae pls reply
Perinial cut cheyumbo anasthesia tharum
@@annabrin232 perinial ennu vechal entha??
Tharipikan aayii injection tharum enite cut cheyullu..Apo pain onum indavilla...pine delivery pain time il cut cheyuna pain ariyupolum illa
@@reejaalex9208 perinial ennal vagina yudeyum മല ദ്യാരത്തിന്റെയും ഇടയിൽ ഉള്ള ഭാഗം...avideyanu cut cheyukaa
@@Aleenajenson ok thanks
😍😍❤❤
Chechi anikum Vacum delivery ayirinu kunjinte muhathum nettiyilum oru red colour und chechiyde kunjinu agne valom undoooo?
Enikum vacuum dlvry arunnu. But kunjine red clr onnum illa
Enikku anakkamnokkan ninnathu nursing student ayirunnu. Enikkum deshyam vannittu kayi thattimatii onnu pokamo ennuvare njan paranju..athrakku irritation thonni..last timil....paavam as kutti poyi duty doctore vilichu vannu...appolekkum kunjinte head vannitundayirunnu...
😆😆😆 appozhathe emotions namukku describe cheyyan sadhikilladaa🥰🥰🥰
Ith kure valichneetiyallo
Weight loss video kudi edane
Hii chechizzz 🥰 vavakutty sugam ayi irikunnooo 🥰❤❤❤❤❤
Enikkum pv cheyyumbo nalla pain aayirunn
Blood okke vann 🤣
Enikku 6 month aayii prarthikane
Epidural opt cheyydhille?? Pls reply
തന്നിരുന്നു എന്ന് തോന്നുന്നു ഡാ 😄😄😁
@@saranyasbeautyvlogs orma illa😄😄
Hlo❤chechi💕
Love you both ❤
❤🥰❤
Helloo chechii....
Hi da🥰🥰🥰🥰🥰
Njan 7 month pregnant anu pv yude karyam orkumbol pedi akunnu
Me too
പേടിക്കണ്ട ടാ ബലം പിടിക്കാതെ കിടന്നാൽ മതി. Pv ചെയ്തു കഴിയുമ്പോൾ ചെറിയ ഒരു മുറുക്കം പോലെ തോന്നും അത് നമ്മൾ നടന്നു കഴിയുമ്പോൾ തന്നെ മാറും. ടെൻഷൻ ആകണ്ട
Pedikanda..PV cheyumbol nanayi breath Eduth kidanal mathito
Pain വന്നിട്ടും വീട്ടിലേക്ക് തന്നെ പോന്നോ. അത് risk ആയിരുന്നില്ലേ.. Pls reply. ഞാനും പ്രെഗ്നന്റ് ആണ്
Anganeyallada PV cheythathinte pain aanennu vijarichu ponnathanu night aayittum kurayathe aayappol thirichu hsptlil poyi
എനിക്കും വാക്വം ഡെലിവറി ആയിരുന്നു ....... 3.950 ആയിരുന്നു വെയ്റ്റ് എനിക്ക് വികസനം കുറവായിരുന്നു പുഷ് ചെയ്യാനും തോന്നുന്നില്ലായിരുന്നു .....എന്നെയും എന്റെ കുഞ്ഞിന്റെയും ജീവൻ നഷ്ടമാവും എന്ന് ആയപ്പൊ വലിച്ച് എടുത്തു .... കുഞ്ഞിന് ഇപ്പൊ ഒന്നര വയസ്സായി വലത് കൈ ചലന ശേഷി ഇല്ല .....
അയ്യോ... മാറ്റം ഉണ്ടോ ഡാ 😰 ഇങ്ങനെ ഒക്കെ കേൾക്കുമ്പോ നെഞ്ചിലൊരു....
@@saranyasbeautyvlogs എന്ത് മാറ്റം ..... ഒന്നര വർഷം കഴിഞ്ഞില്ലേ😓
Labour pain start ചെയ്താൽ fud കാര്യാമായിട്ട് കഴിക്കൻ പറ്റോ.. Specialy heavy fud . please reply
Illa nooo food
Njan kazhichirunnu....ente labour pain 40 hr aduth undaayirunnu....nalla ksheenam delivery timeil varunnunond ennod kazhicho paranjirunnu
Ente delivery date sep 23 aayirunnu
Please chechi makeup video chayamoo😉
♥️♥️
😍😍😍😍😍😍
എനിക്ക് pv ചെയ്യ്തത് ഞാൻ അറിഞ്ഞതെ ഇല്ല
Aaano bhagyavane😆😆😍😍😍😍
Same experience
Entha .entha.entha. ithaayirunnu kooduthalum
❤❤🤗🤗👨👩👧👨👩👧💖💖
🥰🥰🥰🥰
Stiching vedhana indayirunno
Yea athaa enikum ariyendathu
First🥰
😍😍🥰🥰🥰😍😍
Kettit enik peedi aggunnu yechi
Eth hsptl anu?
Nellipathii agali analla
Sssss
Chechii najn kallamala Agali anee Kanan pattumooo plz reply
☺️☺️☺️☺️☺️☺️
Orupad valichu nidunA nthina
Government hsptl aayirunno