ഇപ്പോൾ അമേരിക്കയിലുള്ള പല കോട്ടയംകാരും അവിടെ പോയത് VD രാജപ്പൻ ചേട്ടന്റെ ട്രൂപ്പിന്റെ കൂടെ അര്ടിസ്റ്റ് ആയി പോയിട്ട് തിരിച്ചു വരാതെ അവിടെ മുങ്ങി പിന്നീട് സിറ്റിസൺഷിപ് നേടിയവരാണ് 😜😜😜
25 വർഷങ്ങൾക്കപ്പുറം ഞാൻ കണ്ട സുബ്രഹ്മണ്യൻ ബോൾഗട്ടിയെക്കുറിച്ച് പലതവണ ഓർമിച്ചിരുന്നു.. അദ്ദേഹം എവിടെയാണോ ആവോ... അന്നും vD രാജപ്പൻ ചേട്ടനെ അനുകരിച്ചിരുന്നു.ഏതായാലും സുബ്രഹ്മണ്യൻ ബോൾഗട്ടിയെ പുതിയ രൂപത്തിൽ കണ്ടതിൽ സന്തോഷം.❤
ഇവിടെ Vd രാജപ്പൻ ചേട്ടന്റെ ശബ്‌ദമെവിടെയാ....
ചേട്ടൻ പുന്നപ്ര മധു ചേട്ടന്റെ വീഡിയോ കണ്ട് നോക്ക്.... എന്നിട്ട് വാ...
vd രാജപ്പന് ഇങ്ങനെയൊരു ശബ്ദം ഉള്ളത് എനിക്ക് അറിയില്ലായിരുന്നു 😄😄😄
തമാശ..
കുഞ്ഞി ക്കൂനൻ ഓർമ വന്നവരുണ്ടോ
കുഞ്ഞികൂനൻ...😆
കുഞ്ഞി ക്കൂന............ ൻ
ഇപ്പോൾ അമേരിക്കയിലുള്ള പല കോട്ടയംകാരും അവിടെ പോയത് VD രാജപ്പൻ ചേട്ടന്റെ ട്രൂപ്പിന്റെ കൂടെ അര്ടിസ്റ്റ് ആയി പോയിട്ട് തിരിച്ചു വരാതെ അവിടെ മുങ്ങി പിന്നീട് സിറ്റിസൺഷിപ് നേടിയവരാണ് 😜😜😜
V D രാജപ്പൻ അനുഗ്രഹീത കലാകാരൻ ആണ് , ശബ്ദാനുകരണം തീരെ ശരിയായില്ല.
അനുകരണം ശരിയായില്ല. മറ്റൊരാൾ ശരിയായി
അനുകരിച്ചത് ഞാൻ
കണ്ടിട്ടുണ്ട്.
@@jayakumarchellappanachari8502 u
3
ഞാൻഇവിടെഅവതരിപ്പിക്കുന്ന കഥ.. കുഞ്ഞികൂനൻ
അത്യാവശ്യം കൊള്ളാം.
ചില ഭാഗങ്ങളില്‍ ശ്രീഃVdരാജപ്പന്‍ അനുകരണം വരുന്നുണ്ട്.
അതേ തു ഭാഗം വയറാണോ
എന്താ ഒരു പാട്ട്, കേട്ട് കോരി തരിച്ചു പോയി,അഭിനന്ദനങ്ങൾ
25 വർഷങ്ങൾക്കപ്പുറം ഞാൻ കണ്ട സുബ്രഹ്മണ്യൻ ബോൾഗട്ടിയെക്കുറിച്ച് പലതവണ ഓർമിച്ചിരുന്നു.. അദ്ദേഹം എവിടെയാണോ ആവോ... അന്നും vD രാജപ്പൻ ചേട്ടനെ അനുകരിച്ചിരുന്നു.ഏതായാലും സുബ്രഹ്മണ്യൻ ബോൾഗട്ടിയെ പുതിയ രൂപത്തിൽ കണ്ടതിൽ സന്തോഷം.❤
Rajappan chettan..no words to say ,good attempt by Subrahmanya .
Very good
ഈ ആളുടെ ശബ്ദത്തിൽ എവിടെ vd. രാജപ്പൻ ചേട്ടൻ
സ്ത്രീ ശബ്ദത്തിൽ പാടിയത് Supper ആണ് ...
പുന്നപ്ര മധുവിനെ കേട്ട് പഠിക്കണം
വാഴ,നനയ്കുന്ന കൂട്ടത്തിൽ ചേമ്പ് കുടി നനചെടുക്കുന്ന പിഷാരടി
ഇത് വീഡിയുടെ ശബ്ദമോ ? ബീഡിയുടെ ശബ്ദമോ ? 🤣🤣🤣
മലയാളികൾ പൊട്ടന്മാരല്ല 😜
പുന്നപ്ര മധു കേട്ടുനോക്കണം
👍👏👏👏👌🙏
എവിടെയാ ഒരു ക്, കരുണാകരൻ ടച്ച് തോന്നിയതു പോലെ
പോരാ വന്നില്ല.കുറച്ചു കൂടി വളരണം സൗണ്ട് പോരാ.
Good
ശബ്ദം പോരാ... ഇദ്ദേഹം സംസാരിക്കുന്ന ശബ്ദം തന്നെ
Namaskar subhramanniyam chatta.
ശബ്ദം ശരിയായില്ല
ചേട്ടൻ പോയി പുന്നപ്ര മധു ചേട്ടന്റെ പ്രോഗ്രാം കണ്ടു നോക്ക് v D യെ കാണണം എങ്കിൽ
മധുവൊക്കെ ഇങ്ങേരിൽ നിന്നുപഠിച്ചതാ. എന്നുംരാജപ്പൻ പോരല്ലോ. അക്കാലത്തു ടോപ് തന്നെ àvatharanam
Luck is a factor to come up
Too many artists having good ability to perform....fall down due to want of luck
വിഡീരാജപ്പനെഅനുകരീകകാൻപററില്ല
അനുകരണ കലയെ കൂതറ ആക്കിയത് ഇയാളെ പോലെ യുള്ളവരാണ്
വളരെ സത്യം.
ഇത് ഏത് വി ഡി രാജപ്പന്റെ ശബ്ദമാണ് ? മനസ്സിലായില്ല
💪💪💪💪💪💕💕💕💕💕💕👌👌👌👌👌👌
Itu v.D Rajappane kaliyakkuva
Maanamulla orally.....kaananamenkil...... Malayil poyal....mathi....subraaass
പെൺഷാമം
എവർഗ്രീൻ കൊമേഡിയൻ ❤️❤️❤️❤️
Hi
പൂവർ മെൻ
Pp