പോലീസിന്റെ കൂടെ ഒരു ദിവസം/Lockdown Day with Kerala Police!!

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 2,4 тыс.

  • @MalluTraveler
    @MalluTraveler  4 года назад +1659

    Channel Subscribe ചെയ്യാത്തവർ ചെയ്യണേ, എന്നാൽ മാത്രമേ, നിങ്ങൾക്ക് നമ്മുടെ 7.20 ലക്ഷത്തോളം വരുന്ന സബ്സ്ക്രൈബർസ്‌ കുടുമ്പത്തിൽ അംഗം അകാൻ പറ്റു, (സൗജന്യമാണ് )
    , 😁😍😍
    Subscriber now guys..

    • @coolgamer-cg4928
      @coolgamer-cg4928 4 года назад +4

      😄😄😄😍😍😍

    • @kichukichu2656
      @kichukichu2656 4 года назад +22

      1 vattam cheytTaa, iniyum cheyyNoo

    • @railfankerala
      @railfankerala 4 года назад +2

      😁

    • @shafnaspk168
      @shafnaspk168 4 года назад +9

      അന്നും ഇന്നും ഇനി എന്നും കിടന്നുറക്കം നിങ്ങളുടെ ചാനലിൽ തന്നെ

    • @mohammedirfan6299
      @mohammedirfan6299 4 года назад +3

      1 M

  • @kidilantraveler
    @kidilantraveler 4 года назад +534

    നാടിന്റെ നന്മക്കായി പ്രവൃത്തിക്കുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥർക്കും ഒരു big സല്യൂട്ട് .
    ലവ് kerala പോലീസ്

    • @ItzGameStar
      @ItzGameStar 4 года назад +5

      Ente achan police aann

  • @kl13vlogs77
    @kl13vlogs77 4 года назад +651

    *ഐസൊലേഷൻ വാർഡ് മുതൽ പോലീസ് ജീപ്പ് ൽ വരെ ആയി മച്ചാന്റെ vlog......* *all the very best bro...* 😍😍🥰

    • @sabeelshazz878
      @sabeelshazz878 4 года назад +4

      ആംബുലൻസ് മുതൽ പോലീസ് ജീപ്പ് വേറെ

    • @mohammedshehim6744
      @mohammedshehim6744 4 года назад +3

      പിന്നല്ല

  • @imthu999
    @imthu999 4 года назад +742

    പോലീസ് ജീപ്പിൽ നിന്നും ബ്ലോഗ് ചെയ്ത ബ്രോ നിങ്ങ മാസ്സ് ആണ് കേരളാ പോലീസിന് ബിഗ് സല്യൂട്ട് 😍😍❤️❤️

  • @വയനാടൻചെങ്ങായി-സ4ഝ

    ആദ്യം ആംബുലൻസിൽ കയറി ഐസൊലേഷൻ വാർഡിലും vlog ചെയ്തു ഇപ്പോ ദാ പോലീസ് ജീപ്പിലും ഷാക്കിർ ഭായ് മല്ലു ട്രാവലർ വേറെ ലെവൽ 👍✌️

  • @ansafmuhammad9000
    @ansafmuhammad9000 4 года назад +20

    ഇനി പട്ടാളം വണ്ടിയിൽ നിന്നു വ്ലോഗ് ചെയ്‌യും ഷാക്കിർ ഇക്കാ വേറെ ലെവൽ ആണ് 👍👍❤️❤️😍😍😍

  • @rahadil.n158
    @rahadil.n158 4 года назад +221

    6:13 ഇവനെപ്പോലെ ആരുണ്ട് മുമ്പ് ആംബുലൻസിൽ ഇപ്പോൾ പോലീസ് ജീപ്പിൽ ബ്ലോഗ് ചെയ്യാൻ ഇവൻ മാത്രമുള്ള കേരളത്തിൽ . Mallu bahi 😎😍😍😍

    • @جسيدابننزار
      @جسيدابننزار 4 года назад +6

      Next ഫയർഫോഴ്സ് ൽ ആയിരിക്കും.. 😜

  • @dilshaddillutnl
    @dilshaddillutnl 4 года назад +446

    കോറോണോ കൊണ്ട് ഇത്രയും famous ആയ വേറെ ആരും കേരളത്തിൽ ഇല്ല

  • @sravan438
    @sravan438 4 года назад +164

    *ഈ വ്ലോഗ് കാണുന്ന വാറ്റുകാർ.. : thanks for ur information mowna..*
    ഇനി ഡ്രോണ് കണ്ടാൽ ഒടിക്കളയാം..

  • @Tyrant_
    @Tyrant_ 4 года назад +92

    പോലീസുകാർ പൊതുവെ ചൂടൻമരകുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോഴാ മനസ്സിലായത്.......
    പോലീസ് ജീപ്പിൽ ac ഇല്ലല്ലെ....😅

  • @shafnaspk168
    @shafnaspk168 4 года назад +163

    ഇരിട്ടി എന്നാ നാടിന്റെ സൗന്ദര്യം മിനിമോളിലുടെ...
    അതിമനോഹരം ആണ് ❤👌

  • @shaselavupalam
    @shaselavupalam 4 года назад +333

    എന്റപ്പൻ സബ് ഇൻസ്പെക്ടർ ആയിരുന്നു
    എങ്കിലും ഞാൻ പോലീസ് ജീപ്പിൽ കയറിയിട്ടില്ല ..
    നിങ്ങ പൊളിച്ചു 😍😍

    • @rafeeqkochin8472
      @rafeeqkochin8472 4 года назад +7

      adhin oruvazhi und oru jeepin kalll arinjal madhi

    • @hadihazza2209
      @hadihazza2209 4 года назад +1

      @@rafeeqkochin8472 haha
      ..

    • @Captainamerica1695
      @Captainamerica1695 4 года назад

      Triple adicha madi.. kayattikkolm anubhavam und😀

    • @mathewvarghese9077
      @mathewvarghese9077 4 года назад

      Njan kayarittund athoda nirthee aa poothi angu theernnu.... 😁😁

    • @shaheelahammed3400
      @shaheelahammed3400 4 года назад +2

      Ente appan dgp aaayirunnu njaaanum kereetitlla

  • @afsalmavoor5365
    @afsalmavoor5365 4 года назад +173

    കർഫ്യൂ പാലിച്ചു റൂമിലിരുന്ന് പോസ്റ്റായ പ്രവാസികൾ നീലമുക്കി പോവുക

  • @theflightinformation3688
    @theflightinformation3688 4 года назад +40

    യുവാക്കളുടെ സഹായം കൊണ്ട് ഉള്ള കേരളപൊലീസ് ന്റെ പോളി ഓപ്പറേഷൻ

  • @aswinthomas1654
    @aswinthomas1654 4 года назад +298

    *അര മണിക്കൂർ മുൻപ് പോലീസ് പൊക്കിയ ഞാൻ. എന്തോ എന്നെ വെറുതെ വിട്ടു. ഇനിയും വെളിയിൽ ഇറങ്ങരുതെന്ന് പറഞ്ഞു. ഇപ്പോൾ കേരള പോലീസിനോട് ഒരു പ്രേത്യേക ബഹുമാനം*

  • @BtechMIXMEDIA
    @BtechMIXMEDIA 4 года назад +45

    പോലീസ്'ക്കാരും ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകർക്കും ബിഗ് സലൂട്ട്

  • @vlogsmalayalam7102
    @vlogsmalayalam7102 4 года назад +1382

    24 മണിക്കൂർ ജോലി ചെയ്യുന്ന പൊലീസിന് വേണ്ടി like അടിക്കില്ലേ

    • @PabloEscobar-zd2km
      @PabloEscobar-zd2km 4 года назад +10

      നീ ചുമ്മാ വളഞ്ഞു മൂക് പിടിക്കല്ലേ... മോനൂസെ നിനക്ക് ലൈക്ക് തരാം.... 😁🤭

    • @mhdhashirhashi4085
      @mhdhashirhashi4085 4 года назад

      Police Poli alle

    • @PabloEscobar-zd2km
      @PabloEscobar-zd2km 4 года назад

      Mhdhashir Hashi അറിയില്ല 😁

    • @jabirjabi683
      @jabirjabi683 4 года назад

      പൊട്ടത്തരം പറയല്ലേ

  • @SABIKKANNUR
    @SABIKKANNUR 4 года назад +227

    *അങ്ങനെ മിനിമോള് ഉയരങ്ങളിലേക്ക് പറക്കുകയാണ് സൂർത്തുക്കളെ പറക്കുകയാണ്* 😍😍✌️✌️✌️🕺

    • @snp-zya
      @snp-zya 4 года назад

      അയ് ശെരി.....🤭

  • @jishnup9972
    @jishnup9972 4 года назад +267

    14:58 ഒരു കുരങ്ങൻ ചാടിയത് കണ്ടോ ആരേലും 🐒🐒

  • @Bavasworld
    @Bavasworld 4 года назад +8

    പോലീസ് ജീപ്പിന്റെ ഉള് കാണാത്ത ഞാൻ 😍😍😍🤩🤩🤩🤩😄😄😄😄👍👍👍👍👍

  • @YuvalNoahHarri
    @YuvalNoahHarri 4 года назад +226

    മറ്റു യുട്യൂബെർസിന്റെ മാക്സിമം അസൂയ കിട്ടാനുള്ള ഒരു ഐറ്റം ഉണ്ട്... മിനിമോൾ 😄

  • @RAHULR3137
    @RAHULR3137 4 года назад +196

    ആ പോലീസ് മാമൻ സീറ്റ് ബെൽറ്റ് ഇടുന്നത് ഞാൻ കണ്ടേ.....😆

  • @mohamedrazi2046
    @mohamedrazi2046 4 года назад +159

    1st 😉,ശാക്കിർ ബ്രോയെ ഇഷ്ടപ്പെടുന്നവർ ഒന്ന് ഇവിടെ ലൈക് അടിച്ചു പൊയ്‌ക്കോളി😍

  • @haneeshab8342
    @haneeshab8342 4 года назад

    ഒരു അഹങ്കാരവും ഇല്ലാത്ത മനുഷ്യനാണ് ന്നു ഇവന്റെ പല വീഡിയോ യിലും തോന്നി...ചിലരുടെ സംസാരത്തിൽ നിന്നും പെട്ടെന്ന് മനസ്സിലാവും...ബ്ലോക്ക് ചെയ്യുവാണ്‌ ട്ടോ ബ്രോ ...ഗുഡ് ലക്ക് ഫോർ യുവർ ഫുട്ടൂർ

  • @XOXO7484
    @XOXO7484 4 года назад +203

    മച്ചാനെ അടുത്തത് ജയിലിൽ കിടന്ന് വ്ലോഗ് എടുക്ക്.

  • @sanjini9532
    @sanjini9532 4 года назад +86

    പറഞ്ഞത് സത്യം പോലീസിന്റെ കഷ്ടപ്പാടുകൾ ആരും കാണുന്നില്ല 😔

  • @SayoojChandran-v2f
    @SayoojChandran-v2f 4 года назад +382

    ഞാൻ വീട്ടിൽ കുത്തിയിരുന്ന് പോലീസിനെ സഹായിക്കുന്നു.. മിനിമോൾ പുറത്തിറങ്ങി പോലീസിനെ സഹായിക്കുന്നു 🤣

    • @AbdulSathar007
      @AbdulSathar007 4 года назад +1

      Haha good one

    • @dairtodream
      @dairtodream 4 года назад +1

      @@AbdulSathar007 enta channal subscribe chaimooo plzz

    • @AbdulSathar007
      @AbdulSathar007 4 года назад

      @@dairtodream OH MY GOD IM TRAPPED

    • @itsmedarsh46
      @itsmedarsh46 4 года назад +1

      *അവൾ ഇറങ്ങിയത് ഒറ്റയ്ക്കായിരുന്നു* 👻💝

    • @SayoojChandran-v2f
      @SayoojChandran-v2f 4 года назад

      @@itsmedarsh46 മോൺസ്റ്റർ

  • @Munavirkuniya
    @Munavirkuniya 4 года назад +270

    Skip ചെയ്യാതെ പൂർണ്ണമായും കണ്ടവർ like...
    Good work shakir bro....

  • @kamaladnan9916
    @kamaladnan9916 4 года назад

    Dear.... താങ്കൾക്കു എന്റെ big സല്യൂട്ട് , നിങ്ങൾ കാണിക്കുന്ന ഈ ഒരു ദൗത്യം ത്തിന്... താങ്കൾ മുത്താണ് .... love u so much ....

  • @km.rafisaquafikadungapuram
    @km.rafisaquafikadungapuram 4 года назад

    അസ്സലാമു അലെെകും
    ഞാന്‍ നിങ്ങളെ എല്ലാ വീഡിയോകളും കാണാറുണ്ട്

  • @akhilpvm
    @akhilpvm 4 года назад +785

    *പണ്ട് മല്ലു ട്രാവലർ എന്ന ചെറുക്കന്റെ കൂടെ ചുമ്മാ വീഡിയോയും എടുത്ത് കറങ്ങി നടന്ന മിനിമോൾ അല്ല ഇപ്പൊ.. സമൂഹത്തിൽ ചട്ടലംഘനം നടത്തുന്നവരുടെ മുകളിൽ പറന്ന് പിടി കൂടുന്ന പോലീസ് മിനിമോൾ* 😍😈

    • @blacksquad28
      @blacksquad28 4 года назад +11

      അൽ മിനിമോൾ

    • @akhilpvm
      @akhilpvm 4 года назад +4

      @@blacksquad28 *അൽ പൊളി മിനിമോൾ* 😃

    • @SABIKKANNUR
      @SABIKKANNUR 4 года назад +1

      🙆🙆😂😂😍

    • @Malayalam_news_Express
      @Malayalam_news_Express 4 года назад +1

      😍😍😍

    • @akhilpvm
      @akhilpvm 4 года назад +1

      @@SABIKKANNUR 😃😆

  • @jj-xt6bk
    @jj-xt6bk 4 года назад +203

    കണ്ണൂർക്കാർ ഇവിടെ കമ്മോൺ..!🤗😃🤔

    • @m4midhu
      @m4midhu 4 года назад +8

      JACOB THOMAS kannur alla alappuza anu nnalum nammalu kannur oru veed vekkum atharakkum eztam anu kannurr 🔥❤️

    • @hadihazza2209
      @hadihazza2209 4 года назад

      @@m4midhu ❤❤❤kannur

    • @ayshasafaaa_na1538
      @ayshasafaaa_na1538 4 года назад

      🔥

  • @AmeeNafih
    @AmeeNafih 4 года назад +48

    ആംബുലൻസ്, പോലീസ് ജീപ്പ്, വേറെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ....
    മല്ലു ട്രാവലർ ഇഷ്ടം 🥰❤️

  • @ashrafmundayat2105
    @ashrafmundayat2105 4 года назад +44

    നാളെ റെയ്ഡ് ഉണ്ടാകുമെന്ന് വാറ്റ് കാരെ മുൻകൂട്ടി അറിയിച്ചതിനു നന്ദി

  • @siyadmedia2100
    @siyadmedia2100 4 года назад

    രഹസ്യ വിവരം കിട്ടിയതനുസരിച്ചു മലമേഖലകകിൽ വാറ്റുചാരായം നടത്തിപ്പുകാരെ രഹസ്യം ആയി പിടിക്കാൻ തയ്യാറെടുക്കുന്ന നമ്മുടെ പോലീസ് കാരന്റെ കാഞ്ഞ ബുദ്ധി ആരും കാണാതെ പോകരുത്. ഇജ്ജാതി പോലീസ് ഏമാൻ മാർ സല്യൂട് സർ i proud of u

  • @snp-zya
    @snp-zya 4 года назад +301

    ഞാൻ ഓർത്തത് പോലീസ് പിടിച്ചിട്ട് അത് വ്ലോഗ്‌ ആക്കി ചിത്രീകരിച്ചത് ആണെന്ന്.....😛🤭
    എന്തായാലും അടിപൊളി.....

    • @SABIKKANNUR
      @SABIKKANNUR 4 года назад +2

      🙆🙆🙊🙊😂

    • @snp-zya
      @snp-zya 4 года назад +1

      @@SABIKKANNUR സെങ്കെ.....🙌💓

    • @nowshadsuroor3315
      @nowshadsuroor3315 4 года назад +2

      ഡാ കരിനാക്കാ 😆😆😆😄😋😋😋

    • @snp-zya
      @snp-zya 4 года назад +1

      @@യൂട്യുബിലെരാജാവ് അയ്യോ......എന്നെ കൊല്ലാൻ ആണോ iyy ന്റെ പ്ലാൻ....😬

    • @snp-zya
      @snp-zya 4 года назад

      @@nowshadsuroor3315 പോദാ പത്തി......😁😛🤭

  • @lioalgirl3298
    @lioalgirl3298 4 года назад +159

    *മിനി മോൾ ഫാൻസ്* *അസോസിയേഷൻ 😌😌😌😍✌️*
    *ഇനിക്കും വേണം ഇത് പോലെ ഒരു മിനി മോളെ😌😌🙈😜🙏🙏*

    • @shaminarakkal1435
      @shaminarakkal1435 4 года назад +3

      ലൈല മജ്നൂൻ ഇതേതാ ഒരു ലൈല മജിനു. എല്ലായിടത്തും ഉണ്ടല്ലോ.. ഇന്ന് മൂന്ന് ഇടത് കണ്ടു..

    • @جسيدابننزار
      @جسيدابننزار 4 года назад +5

      കുമ്പിടിയുടെ പെങ്ങൾ ആയിട്ട് വരും... 😜🤪

    • @shaminarakkal1435
      @shaminarakkal1435 4 года назад +1

      Jaseed ibnu Nizar 😁😁

  • @imageoautomation
    @imageoautomation 4 года назад +48

    മിനിമോൾ പോലീസിൽ ചേർന്നു.
    പിതാവ് ശാകിർ നാടിന് മാതൃക 😎👍

  • @Dileepdilu2255
    @Dileepdilu2255 4 года назад +5

    പൊളിച്ചു ഷാക്കീർ ബ്രോ💪😎✌👌😍❤💜💖

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 4 года назад +2

    ചേട്ടൻ പറഞ്ഞല്ലോ പോലീസ് ജീപ്പിൽ കേറി മടുത്തു എന്ന് അത് പയ്യെ ശീലമായികോളും👍👍

  • @faaaaz7132
    @faaaaz7132 4 года назад +73

    Isolation ward വീഡിയോ കണ്ടു സബ്സ്ക്രൈബ് ചെയ്തതാണ്. അത് മുതലുള്ള എല്ലാ വീഡിയോ കാണുന്നു. അറിയും തോറും ഇഷ്ട്ടം കൂടുന്നു ഈ ബ്രോ യോട് 😘😍

  • @majidsalman4316
    @majidsalman4316 4 года назад +39

    കേരള പോലീസ് എന്നാ സുമ്മാവാ....😍😘

  • @ash.iii.
    @ash.iii. 4 года назад +102

    ഇതായിരുന്നൊ 'മിനി മോൾ' 😆
    ഞാനും ഓർത്തു ഈ സമയത്ത്‌ ആരെയാ പോലീസിൽ എടുത്തത് എന്ന്.😂
    പൊളിച്ചു എന്തായാലും 🤗

  • @althafashraf164
    @althafashraf164 4 года назад +123

    Me: playing football outside
    Minimol: we got a suspect here

  • @Watchespresso
    @Watchespresso 4 года назад

    ലക്ഷത്തിൽ ഒന്ന് പോലും ഉണ്ടാകില്ല ഇതുപോലൊരു ഐറ്റം.😍

  • @TRAVELvsKITCHEN2005
    @TRAVELvsKITCHEN2005 4 года назад +24

    Police🚓 jeepil കേറി vlog ചെയ്ത Shakir bro 👏👏...ഇന്നത്തെ like പിടിച്ചോ🌹🌹🌹😍😍🙏🏻👏

  • @GlobalKannuran
    @GlobalKannuran 4 года назад +168

    ഒരുകാര്യം ഉറപ്പാണ്. ഈ ഡ്രോൺ പറന്ന ഉയരത്തിനേക്കാളും ഉയരത്തിൽ മല്ലു ട്രാവലർ എത്തും എന്ന കാര്യത്തിൽ..

    • @gokulkrishna3600
      @gokulkrishna3600 4 года назад +1

      ആ ഉയരമൊക്കെ എപ്പോഴേ എത്തിക്കഴിഞ്ഞു bro

    • @jkk87
      @jkk87 4 года назад

      ഫ്ലൈറ്റിൽ ആവും

    • @mhd.shxhbxs5069
      @mhd.shxhbxs5069 4 года назад +1

      Ippo 1m kazhi nu

    • @raayi7995
      @raayi7995 4 года назад +2

      @@jkk87 ippo kaanu🔥

    • @dragonff9806
      @dragonff9806 3 года назад +2

      Sathyam bro mallu ippol Vella famous aah

  • @abdulsamadvk7709
    @abdulsamadvk7709 4 года назад +377

    വല്ലാത്ത ഒരു കുരുപ്പ് .
    വെറും പത്താം ക്ലാസ്
    എവിടെ വരെ എത്തി നോക്കണം
    ALL The best

    • @muzimmk
      @muzimmk 4 года назад +3

      അല്ല പിന്നെ

    • @positivelife286
      @positivelife286 4 года назад +8

      Adheham ippozhum padich kondirikkanu. Education is life long process

    • @dongridongri2890
      @dongridongri2890 4 года назад +3

      Masha Allah.....Allah anugraheekatey

    • @marutisupercarrylovers927
      @marutisupercarrylovers927 4 года назад

      കറക്റ്റ് പടച്ചവൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആമീൻ

  • @acsacs3523
    @acsacs3523 4 года назад

    മാഷാ അള്ളാ ഇതുപോലെ എല്ലാവരെയും സഹായിക്കുന്ന ആ മനസ്സ് എനിക്കിഷ്ടപ്പെട്ടു💚👍😍

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 4 года назад

    നമ്മുടെ രാജ്യത്തിനു വേണ്ടി സേവനം
    സൂപ്പർ മോനേ ഇഷ്ടം ഒരു ലക്ഷം ഇഷ്ടം

  • @mujeebkp2235
    @mujeebkp2235 4 года назад +44

    പോലീസ് ജീപ്പിൽ നിന്നും വ്ലോഗ് ചെയ്യാനും ഒരു റെയ്‌ഞ്ച് വേണം

  • @muhammedhashiq433
    @muhammedhashiq433 4 года назад +57

    കാലത്തിന്റെ ഒരു പോക്കേ..
    വാറ്റ് കണ്ടു പിടിക്കാൻ Drones 😄🤣❣️

  • @vipinjose5228
    @vipinjose5228 4 года назад +15

    Nammukoo eragan pattunillaa...ikka erangi pwliku😍😍😍😘😘

  • @fahaderukulangaraek8448
    @fahaderukulangaraek8448 4 года назад

    ഇനിയും പ്രതീക്ഷിക്കുന്നു Soper ആയിട്ടുണ്ട് 😍😍😍👌👍

  • @rkshss
    @rkshss 4 года назад +38

    This is a guy all the malayalam vloggers can look upto. Standing with the state and authorities during a crisis situation, all the best dear bro.

  • @mujeebkp2235
    @mujeebkp2235 4 года назад +130

    പോലീസ് ജീപ്പിൽ നിന്നും മലയാളത്തിലെ ആദ്യ വ്ലോഗ്‌

    • @nirmalanirmalanirmalyam2015
      @nirmalanirmalanirmalyam2015 4 года назад +3

      @@യരലവ നാടിനെ രക്ഷിയ്ക്കുന്നതിനായി പോലീസിനെ സഹായിയ്ക്കാൻ അല്ലല്ലോ...ല്ലേ....

  • @ameenedavanna4230
    @ameenedavanna4230 4 года назад +76

    കട്ട വെയ്റ്റിംഗ് ആയിരുന്നു shakir ഇക്കാ
    പക്ഷെ ഒരു 15 minut വൈകി കാണാൻ 😂 മിനിമോൾ പൊളിയാണ്

  • @muhammedfarooq7590
    @muhammedfarooq7590 4 года назад +73

    അവള് തേച്ചില്ലായിരുന്നേൽ
    ബ്രോ യെ ഇങ്ങനെ കാണാൻ കഴിയില്ലായിരുന്നു...
    keep it up..
    Go ahead✌️✌️✌️

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +216

    ആഹാ ...... നമ്മുടെ നാടിനെ നമുക്ക് വേണ്ടി നിസ്വാർത്ഥമായി സേവിക്കുന്ന കേരള പോലീസിന്റെ കൂടെ കൊറോണയുടെ വ്യാപനത്തെ പറ്റി നമുക്ക് മനസിലാക്കി തന്ന ദേശിയ മാധ്യമങ്ങളിൽ വരെ കേരളത്തിന്റെ യാതാർത്ഥ ഹീറോ ആയി മാറിയ ഷാക്കിർ ഭായും ഒരുമിച്ച് ...😍😍😍😍

    • @hdhfjhhshr7156
      @hdhfjhhshr7156 4 года назад +2

      Gokul aarum veshamikenda gokul ethi gokul ethi

  • @Mustiezey
    @Mustiezey 4 года назад +74

    *മിനിമോളെ* *എറിഞ്ഞിടാതെ* *നോക്കിക്കോ.....* *അതുകൊണ്ട്* *അധികം* *താഴ്ത്തി* *പറത്തണ്ട!!!*

  • @sujith7680
    @sujith7680 4 года назад +11

    I love the background music...it sounds theatre effect in headphone...👏👏👍👍👮🇮🇳

  • @alexvarghese942
    @alexvarghese942 4 года назад +1

    Super machane.society ku vendi alle gud

  • @Shaheeraliruh1433
    @Shaheeraliruh1433 4 года назад +13

    നന്നായി എനിയും നാടിനുവേണ്ടി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 👍😘

  • @ammedia5613
    @ammedia5613 4 года назад +17

    10:30....music പൊളിച്ച്..വില്ലനെ തിരഞ്ഞു പോകുന്ന നായകന്റെ എൻട്രി..🔥🔥👌

  • @shafipm6955
    @shafipm6955 4 года назад +5

    ശാക്കിർ ബ്രോ, ഇങ്ങള് ആള് പോളിയാണ്, isolation, ആംബുലൻസ്, പോലീസ് ജീപ്പ്,

  • @ShibinShad
    @ShibinShad 4 года назад +8

    സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കുന്നു. അതിനായി പ്രാർഥിക്കുന്നു
    ദയവായി സ്വയം ശ്രദ്ധ പുലർത്തുകയും കുറച്ച് ദിവസത്തേക്ക് പൊതുവായി മറ്റുള്ളവരെ കണ്ടുമുട്ടുന്നത് ഒഴിവാക്കുകയും
    കാരണം
    നിങ്ങൾ എനിക്ക് പ്രിയപെട്ട ഒരാളാണ്‌..
    ശ്രദ്ധപുലർത്തുക....
    ഈ വിഷമ ഘട്ടത്തെ
    നമ്മൾ മറികടക്കും.

  • @aswinthomas1654
    @aswinthomas1654 4 года назад +54

    6:11 *ഇതിനു മുൻപ് വീട്ടുകാർ അറിയാതെ 2 തവണ കേറിയിട്ടുണ്ട്. പോലീസ് ജീപ്പിൽ കയറുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. പക്ഷെ അന്ന് ഒന്നും നന്നായി കാണാൻ കഴിഞ്ഞിരുന്നില്ല. കാരണം കണ്ണിൽ കൂടി അപ്പോൾ പൊന്നീച്ച പറക്കുകയായിരുന്നു.*

  • @shereefbayar206
    @shereefbayar206 4 года назад +4

    Mashallah 👍❤️

  • @jusairvlogz7080
    @jusairvlogz7080 4 года назад +31

    ഫസ്റ്റ് കമന്റ്‌ ഞൻ കാത്തിരിക്കായിരുന്നു bro pls റിപ്ലൈ

  • @prtmmachans593
    @prtmmachans593 4 года назад +26

    പോലീസുകാരൻ വണ്ടി എടുത്ത് കുറച്ചു കഴിഞ്ഞാണ് സീറ്റ് ബെൽറ്റ് ഇട്ടത് 12.28

  • @ibrahimchakkarathodi9005
    @ibrahimchakkarathodi9005 4 года назад +11

    പോലീസ് ജീപ്പിൽ കേറിയപ്പോ എന്താ...സന്ദോഷം😂😂😂

  • @chikku739
    @chikku739 4 года назад

    അവസാനം,കണ്ട സംഭവം ,സൂപ്പർ,,,ഈ വീഡിയോ വേറെ LEVEL

  • @malluvibetea
    @malluvibetea 4 года назад +104

    Shakir:പക്ഷെ നമ്മൾ ഉദ്ദേശിച്ച സാധനം മാത്രമില്ല
    പോലീസ്: എന്താ
    Shakir : വാറ്റ്
    പോലീസ് :🙄

  • @ajmal__shah
    @ajmal__shah 4 года назад +132

    ഷാകിർ മച്ചാന് 1 million subscribers ആവുന്നതും നോക്കി ഇരിക്കുന്നത് ഞാൻ മാത്രം ആണോ💗😘

  • @amalvideos4399
    @amalvideos4399 4 года назад +10

    ഞാൻ subscribe ചെയ്‌തിട്ടുണ്ട്. കൊള്ളാം സൂപ്പർ

  • @saisankar10
    @saisankar10 4 года назад +36

    ലോക്ക്ഡൌൺ കാലത്തെ oru ആശ്വാസം ആണ് ഭായ് ഇങ്ങടെ വീഡിയോ 😍🥰🤩

    • @imme887
      @imme887 4 года назад +1

      അത് caruct

    • @saisankar10
      @saisankar10 4 года назад

      @@imme887 💖💖

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn 4 года назад

    എന്തായാലും പൊളിയാണ് മിനിമോളുടെ പുതിയ ധൗത്യം തുടരട്ടെ

  • @ഞാൻഒരുമലയാളി-ജ3ത

    ആകാലത്തിന്റെ ഓർമ പുതുക്കുന്ന വീഡിയോ -
    ഒരു വർഷം മുൻപ് മച്ചാൻ ഈ വീഡിയോ ഇട്ടപ്പോൾ ഒന്നാമതെ വ്യൂവർ ഈ ഞമ്മളാണ്

  • @книи
    @книи 4 года назад +163

    *ഇനി എപ്പാണാവോ ജയിലിന്റെ ഉള്ളിൽ നിന്ന് vlog cheyyua😁😁*

    • @farhansha7816
      @farhansha7816 4 года назад +9

      അതൊക്കെ ചെയ്യേണ്ട സമയം കഴിഞ്ഞു അവന്റെ വൈഫ് അവനെ തേച്ചു പോയപ്പോൾ പോകേണ്ടത് ആയിരുന്നു 🤣🤣🤣🤣😂😂😂😂

    • @s-ok9483
      @s-ok9483 4 года назад

      😍😍😍😍

    • @s-ok9483
      @s-ok9483 4 года назад

      😍😍😍😍

    • @s-ok9483
      @s-ok9483 4 года назад

      😆😆😆😆

    • @hihello599
      @hihello599 4 года назад

      @@farhansha7816 🤔

  • @noufalpulliyil9540
    @noufalpulliyil9540 4 года назад +50

    പുഴ വക്കത് കൂടി ഒന്ന് പറത്തി നോക്ക്
    വാറ്റുന്ന നന്മ മരങ്ങളെ കാണാം☺️

  • @c4content595
    @c4content595 4 года назад +20

    6:09 ആ ഭാഗ്യം വരാതിരിക്കട്ടെ . നല്ല കാര്യത്തിനല്ലേ അതിൽ കയറാൻ ഇടവരാതിരിക്കട്ടെ

  • @binubs4981
    @binubs4981 4 года назад

    മച്ചാനെ !!!!!!! വീഡിയോ പൊളിച്ചൂ !!!!!! കിടുകാച്ചി !!!!!

  • @abhizuploads397
    @abhizuploads397 4 года назад

    Ikkaa Nammude naadu ithra manoharam aayirunnennu ee video kandappozhaa manasilaayath.Akasha kazhcha super....

  • @AbhijithVlogs
    @AbhijithVlogs 4 года назад +20

    *Mallu traveler ( shakir ഇക്ക) കട്ട ഫാൻ proud of you ബ്രോ* 😍❤️

  • @basheermampad
    @basheermampad 4 года назад +322

    ഓവറാക്കണ്ട. ഈ പരിചയോം വെച്ച് വല്ല ഗുലുമാലിലും പെട്ടാൽ പൂരപ്പറമ്പിൽ വെച്ച് കണ്ട പരിചയം പോലും കാണിക്കൂല ഇവർ

    • @safuazeez
      @safuazeez 4 года назад +13

      Ivan enthu kaaattiyennaa. ?
      Veruthe Police...nte tym waste aakki

    • @LillysMedia
      @LillysMedia 4 года назад +7

      *സത്യം മാത്രം...*

    • @crazyremix3930
      @crazyremix3930 4 года назад +3

      Because.. athu avarude job ne bhaadikkum.. adha..

    • @MrJobaadshah
      @MrJobaadshah 4 года назад

      CORRECT

    • @faisalpopular
      @faisalpopular 4 года назад +8

      തെറ്റ് ആര് ചെയ്താലും ശിക്ഷിക്കണമെന്നാണ് എന്റെ അഭിപ്രായം

  • @ajithmedia3136
    @ajithmedia3136 4 года назад +224

    വാറ്റുകാരാണെന്നു തോനുന്നു unlike ചെയ്തത്...അല്ലെങ്കിൽ കസ്റ്റമേഴ്സ്😂😂😂

  • @haneenhanan4855
    @haneenhanan4855 4 года назад +1

    എജ്ജാതി സസ്പെൻസ്... bgm കിടു.. 😊

  • @rasal__8006
    @rasal__8006 4 года назад +1

    Ath powlich

  • @റാസൽഖൈമയിലെരാജകുമാരൻ

    *6:09** +2വിന് പഠിച്ചപ്പോൾ കേറീട്ടുണ്ട്😇😇😇 സ്ക്കുളിൽ അടിയുണ്ടാക്കിയതിന്....അന്നൊരു selfie എടുക്കണം എന്നുണ്ടായിരുന്നൂ....But കൂട്ട്കാരൻ സമ്മതിച്ചില്ല🙄🙄*

  • @abendominic007
    @abendominic007 4 года назад +7

    Abhimanapoorvam parayunu ante Appan police aanu n💓

  • @kms4810
    @kms4810 4 года назад +59

    ഡ്രോൺ ദൃശ്യങ്ങൾ കണ്ടപ്പോ നാട്ടിൽ ഇറങ്ങാൻ പോവുമ്പോൾ വിമാനത്താവളത്തിന് മുകളിൽ എത്തിയ ഒരു ഫീൽ

  • @muhammedrashid3477
    @muhammedrashid3477 4 года назад

    മിനി മോളെ പോലീസിൽ എടുത്തു 😁😁😁❤️💯

  • @kamaladnan9916
    @kamaladnan9916 4 года назад

    Kerala Police ന് big salute ......
    Kerala Police നമ്മുടെ അഭിമാനം ആണ് ......

  • @JABIRTHAMEEM
    @JABIRTHAMEEM 4 года назад +3

    മിനിമോളെയും ബ്രോനെയും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ട് പോയി എന്നാ തബ്‌നയിൽ കണ്ടപ്പോ ഞാൻ വിചാരിച്ചത്...ഹാ വീഡിയോ കണ്ടപ്പോൾ അല്ലെ സംഭവം പിടികിട്ടിയത് soooper vlog, ലക്ഷദ്വീപിൽ self Quarantine തള്ളി നീക്കുന്നത് നികൾടെ വീഡിയോ കണ്ടിട്ടാണ് bro.....,

  • @rifabangtan8840
    @rifabangtan8840 3 года назад +3

    Mallu Travels I love you

  • @abhinandv4499
    @abhinandv4499 4 года назад +12

    ചാരായ വാറ്റ് പിടിക്കാൻ പോക്കുന്നുണ്ടെന്ന് മുൻകൂട്ടി youtubeil പറഞ്ഞ് പിടിക്കാൻ പോയ ലെ CI 😂😂😂

  • @sivawilson
    @sivawilson 4 года назад +1

    Keralapolice grt job god bless

  • @PradeepThayyil
    @PradeepThayyil 4 года назад

    നിങ്ങളുടെ video എഡിറ്റിങ് കിടു ആണ്

  • @dinoopvm774
    @dinoopvm774 4 года назад +37

    എടാ ജാങ്കോ നീ അറിഞ്ഞ എന്നേം പോലീസിൽ എടുത്തു ......

  • @suneervlogs3971
    @suneervlogs3971 4 года назад +5

    ഇനിയും ഉയരങ്ങളിൽ പറക്കട്ടെ
    ശാക്കിർ ബ്രോ ഇഷ്ടം