Trending interior design | interior decoration | painting

Поделиться
HTML-код
  • Опубликовано: 13 окт 2023

Комментарии • 4

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 9 месяцев назад +2

    Realism revolted against the exotic subject matter and the exaggerated emotionalism and drama of the Romantic movement. Instead, it sought to portray real and typical contemporary people and situations with truth and accuracy, and not avoiding unpleasant or sordid aspects of life.
    This is because abstract art can create a profound impression on a viewer - even if it is not explicitly pointing to something specific. Abstract works allow people the freedom to assign their own meaning to the work, whilst having a dramatic impact on that individual.

  • @serenamathan6084
    @serenamathan6084 9 месяцев назад +2

    Realistic painting കാണുന്തോറും അതിനോടുള്ള താൽപര്യം കുറഞ്ഞുവരും എന്ന അഭിപ്രായത്തിനോട് യോജിക്കാൻ പറ്റില്ല...
    രാജാ രവിവർമ്മ ചിത്രങ്ങൾ എല്ലാംതന്നെ realistic paintings ആയിരുന്നു... ലോകർക്ക് മുഴുവൻ രവിവർമ്മ ചിത്രങ്ങൾ കാണുന്തോറും അതിനോടുള്ള ഇഷ്ടം കൂടുകയാണ് ചെയ്തത്...!
    Abstract painting ചെയ്യുന്നവർക്ക് realistic painting അതിൻറെ പൂർണ്ണതയിൽ ചെയ്യാൻ പറ്റണമെന്നില്ല...എന്നു മാത്രമല്ല, മിക്കപ്പോഴും സാധിക്കാറുമില്ല. കാരണം, abstract paintingൻറെ പൂർണത അത് ആർട്ടിസ്റ്റിൻറെ തീരുമാനമാണ്. അത് എങ്ങനെയൊക്കെ വരച്ചു വെക്കുന്നുവോ അതാണ് അതിൻറെ പൂർണ്ണതയെന്ന് അയാൾക്ക് വാദിക്കാനാവും... അത് കാണുന്നവന് അതെന്താണെന്നുപോലും മനസ്സിലാകണമെന്നില്ല.
    എന്നാൽ realistic painting എന്നത് ദൈവീകമായ ഒരു അസാധ്യകഴിവാണ്. അതിൻറെ perfection തീരുമാനിക്കുന്നത് അത് കാണുന്നവരാണ്...! അതാണ് വ്യത്യാസം.
    ഞാൻ ഒരിക്കലും താങ്കളുടെ paintingനേയോ colour schemeനേയോ കുറ്റപ്പെടുത്തുകയല്ല ചെയ്യുന്നത്. ചില പ്രത്യേക സന്ദർഭങ്ങളിലും ചുറ്റുപാടുകളിലും (area/location) അതിൻറേതായ രീതിയിൽ abstract painting ആയിരിക്കും realisticനേക്കാൾ കൂടുതൽ match ചെയ്യുന്നത്.
    After all it's a matter of colour combination, suitable to the area where it is placed...😊
    I'm an architect+artist and have done many interior works in India, Malaysia, Bulgaria and some in our God's own country, Kerala too...!
    The taste of people varies from person to person. താങ്കളുടെ വീട്ടിൽ എന്തുതരം painting ആണ് വെക്കുക എന്നത് പൂർണ്ണമായും താങ്കളുടെ ഇഷ്ടം അനുസരിച്ച് ആയിരിക്കണം... എന്നാൽ മാത്രമേ അവിടെ താങ്കൾക്ക് സന്തോഷവും സംതൃപ്തിയും അനുഭവിച്ച് സുഖമായി വസിക്കുവാൻ സാധിക്കുകയുള്ളൂ...!!
    എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു... ❤